ഈ വീഡിയോ കണ്ടതിനു ശേഷം ആണ് എനിക്ക് വീട് പണിയേ കുറിച്ച് ഒരു idia കിട്ടിയത് thanks bro 😊😍
@Roseroseeee8606 ай бұрын
ഒരു മെയ്ൻ മേസ്തിരിയുടെ ഒരു ദിവസത്തെ കൂലി ഞങ്ങളുടെ നാട്ടിൽ 1500രൂപയാണ് മൈക്കാടിന് 1000വും, വീട് പണിയുമ്പോൾ 2മെയിൻ മേസ്തിരിയും 3മൈക്കാട് എങ്കിലും വേണം, അപ്പൊ ഒരു ദിവസം 6000 രൂപ കൂലിയാകും, പക്ഷെ ആ കൂലിയ്ക്കുള്ള പണി നടന്നിട്ടുണ്ട് എന്നും നോക്കണം, തട്ടിയും മുട്ടിയും ഒരു ദിവസം മുന്നോട്ട് തള്ളിനീക്കിയിട്ട് അത്രയും കാശ് വാങ്ങിച്ചോണ്ട് പോകുന്നോരുമുണ്ട്, അതായത്, 100ദിവസംകൊണ്ട് തീർക്കേണ്ട പണി 150ദിവസം ആക്കാൻ നോക്കുന്നവരുമുണ്ട്
very informative able to watch the video on right time labour contract kodukkumbol enthokke sraddikkanam ennu manasilay
@Lamaeers2 жыл бұрын
Presentation is very well, helpful content.
@sheelavarmak.r.10234 ай бұрын
Your presentation is neet and good.
@umarshadsalim34923 жыл бұрын
നല്ല സബ്ജെക്ട് 👏👏👏👍👍
@kannurrasheedrasheed5908 Жыл бұрын
❤👏👍👍നല്ല അറിവുകൾ
@tinybudha55493 жыл бұрын
crct samayath vanna video. spr bro
@gissa951 Жыл бұрын
Hard worker. super explanation
@mohammedshinas97852 жыл бұрын
Very nice Explanation Your smile😎 absolutely good Keep it up 👍
@susandas32673 жыл бұрын
Good information 👌🏼👌🏼👌🏼
@alwayswithaperson47373 жыл бұрын
വാക്കുകളില്ല സുഹൃത്തേ താങ്കളുടെ വിവരണത്തിന് നന്ദി ഒരുപാട്🌹 താങ്കൾ വീടിന്റ വർക്ക് ചെയ്യുന്നുണ്ടോ എനിക്ക് വീടിന്റ പണി തുടങ്ങാൻ ആഗ്രഹമുണ്ട് കാലിക്കറ്റ് കൊയ്‌ലാണ്ടി ക്ക് അടുത്ത്.
@aswadaslu44303 ай бұрын
വീട് പണി ഒക്കെ കഴിഞ്ഞോ
@bismillahmeadia63053 жыл бұрын
നല്ല അറിവുകൾ😍
@rpm29603 жыл бұрын
Good information Sir, Thanks. Yenikk yippozha yedharthathil Confused ayath 🤔🤔❓🤦🏻🤦🏻 yethu reethiyil veedu pani nadathanam yennullath
Bedroom rooms/ kitchen /Dining room akane oke set cheyyam! Oru video cheyyammoo?
@somybiju7468 Жыл бұрын
Thanks. Very informative
@bijugopalan70682 жыл бұрын
very good.
@mybetterhome2 жыл бұрын
❤️❤️
@krishnakumarbalakrishnapil51623 жыл бұрын
Ready mix വീട് നിർമ്മാണത്തിന് പറ്റുമോ ? വീഡിയോ പ്രതീക്ഷിക്കുന്നു
@ashikask27742 жыл бұрын
Nammal neritu correct ratio il mix cheyyunnadhan vila kuravum nalladhm
@reshmiaji89542 жыл бұрын
എന്താണ് സൂപ്പർവൈസിംഗ് ചാർജ്ജ് ?നമ്മൾ സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും വേണം പണിക്കാർക്ക് നമ്മൾ കൂലിയും കൊടുക്കും പിന്നെ എന്താണ് സൂപ്പർവൈസിംഗ് ചാർജ് ഉത് നഷ്ടമാണോ
@Youkiruk2 жыл бұрын
പണി correct ആണൊന്നു നോക്കേണ്ട ഒരു കാര്യം ചെയ്യാൻ
@Sreejithsnair17297 ай бұрын
അമ്പട ഭയങ്കരാ
@Shincy-xr9vdАй бұрын
Sir vidnte main wrapp n ethka karygla ariynde oonu parnjro
@TheSajsimson Жыл бұрын
Mukalilathe nila Labour contract cheyumpo Floor plastering include aakumo? Ariyavunnavar paranju tharanam.
@gokulgpayyappilly16415 ай бұрын
2024-25 വർഷത്തിൽ structure ന് കൊടുത്താൽ Rate എത്രയാകും
@nizuhsvlog3 жыл бұрын
വർക്ക് നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ permit എടുക്കാനുള്ള Section planil ഹെഡിങ് എങ്ങനെയാണ് വരുന്നത്.. Plan of the proposed constructed house in ward no.... anoo
@mybetterhome3 жыл бұрын
Work of Proposed cum Regularised residential building
@Kenz9037 Жыл бұрын
പടവ് മുതൽ ടോപ്പ് വാർപ്പ് വരെ ലേബർ sqf 200 rs എന്നോട് പറഞ്ഞത് തേപ്പ് ഇല്ല
@Mas-i3j15 күн бұрын
ഞാൻ കൊടുത്തു കോണി ഇല്ലാതെ സിമ്പിൾ work sqft 147 രൂപക്ക്
@bijuzachariah81022 жыл бұрын
👌👌
@noorudeenkeala28179 ай бұрын
സർ ലേബർ contract അളവ് എങ്ങനെയാണ്...
@anoopudayakumar18802 жыл бұрын
M sand better quality egane ariyam
@shakkeerpukayoor56982 жыл бұрын
GoodOne
@ronashine23413 жыл бұрын
Structure workil kattilakal ullpedumo?
@harshadgally22183 жыл бұрын
ethu tharam engineer anu rete kuravil work cheyyunathu onnu parayamo
@sujarajan17288 ай бұрын
Ningal low ബജറ്റിൽ വീട് പണിതു തരുമോ (10 ലക്ഷം) അല്ലെങ്കിൽ തച്ചിന് നല്ല പണിക്കരെ തരാൻ പറ്റുമോ പ്ലീസ് reply me sir
@divyaor8479 Жыл бұрын
650 squre feet house varkan labour cost ethra akum...
@pksadiqueranaagency52953 жыл бұрын
👍
@hamzamullappally80003 жыл бұрын
Ready mix ano chavittikoot ano nallath
@ice58423 жыл бұрын
Mixing proper anegil രണ്ടും നല്ലതാ
@devipriyas3032 жыл бұрын
2000rs per sqft interior adakam ano
@lijesh61532 жыл бұрын
Yes, and semi furnished.
@renjithushas4292 жыл бұрын
Full finish ഇഷ്ടിക കൊണ്ട് പണിഞ്ഞാൽ എത്രയാകും റേറ്റ്
@aiswaryaanoopj62783 жыл бұрын
കിണർ ന്റെ സ്ഥാനം നോക്കിട്ട് പറഞ്ഞു സൈഡ് ഇടിച്ചൽ ഉണ്ടാകും so അടിയിൽ നിന്ന് വാർത്തിട്ട് ചെയ്യണം ന്നു അതിനെ പറ്റി ഒരു വീഡിയോ ചെയ്യോ brother പ്ലീസ്
@rohithsharma92262 жыл бұрын
ഞാൻ ചെയ്യുന്ന വീടിന് സ്ക്വയർഫീറ്റ് 2,600 ആണ് പറഞ്ഞിരിക്കുന്നത് ടോട്ടൽ ഏരിയ 1850 sqft ഉണ്ട് കോളം & ബീം വർക് ആണ് 2600 കൂടുതൽ ആണോ.. ദയവു ചെയ്തു മറുപടി തരിക മെറ്റീരിയൽ Steel JSW Cement Ultratech Brick solid brick Electrification single face wire RR fittings legrand arteor Bathroom sanitary /fittings jaguar & supreme Kajaria and Johnson vitrified full body tiles Wood main door and window teak wood Other doors and window cheruthekku GI handrail with teak wood Paint Asian paint
@lekhasaji68942 жыл бұрын
Useful video
@ashifchittakath38862 жыл бұрын
👍🏻👍🏻👍🏻👍🏻
@rashidct53333 жыл бұрын
🤝🤝🤝🤝👌🏻👌🏻
@ABDULSALAM-le6qv3 жыл бұрын
ചെറിയ ഹൗസിംഗ് പ്ലോട്ടിൻ്റെ അതിരിൽ തെങ്ങു നടുന്നത് അതിരിൽ നിന്ന് എത്ര അകലം ആയിരിക്കണം,ഈ കാര്യത്തിൽ നിയമ വശം വല്ലതുമുണ്ടോ,reply ചെയ്യാമോ..
@sk-wm9ex2 жыл бұрын
niyamam onnum illa thengu valarnu matulvarku salyam avathe nokanam
@arifvkm1612 жыл бұрын
തടം 1മീറ്റർ അകലം..
@sureshvasu76443 жыл бұрын
Labour contract 350 rs 450 വരെ എന്നു പറയുമ്പോൾ എങ്ങിനെയാണ് square ഫീറ്റ് കാണുന്നത് തറയുടെ area ആണോ?
@dreamyidukki3 жыл бұрын
തറ area
@mybetterhome3 жыл бұрын
ഭിത്തിയുടെ പുറത്തോട് പുറമാണ്
@sureshvasu76443 жыл бұрын
@@mybetterhome thanks for the valuable replay
@noorudeenkeala28179 ай бұрын
ഉള്ളിലെ ഭിത്തി അളവ് എടുക്കുമോ
@retheeshnn61303 жыл бұрын
❤️
@akbarjaseera7470 Жыл бұрын
Mud block cheyyanam എന്ന് വിചാരിക്കുന്നു നിങ്ങളുടെ advice p/s
@shakkeerpukayoor56982 жыл бұрын
smile vere level
@mybetterhome2 жыл бұрын
താങ്ക്യൂ..
@winmedia14542 жыл бұрын
തറ കഴിഞ്ഞതാണ് പടവ്, മുതൽ main സ്ലാബ് വർപ്പ് വരെ ചെയ്യാൻ (plastering, windows, doors ഇല്ലാതെ) sqft ന് 530 പറയുന്നു. കൂടുതലാണോ. സ്ഥലം . മലപ്പുറം
@binubaby24192 жыл бұрын
കൂടുതൽ ആണ്
@binubaby24192 жыл бұрын
മുവാറ്റുപുഴ 280/290/300
@binubaby24192 жыл бұрын
Plasteing ചെയ്തുതരും
@ajithnandakumar47212 жыл бұрын
Eth with material rate aano??
@anamikaagni2 жыл бұрын
Labourer contract cheyumpo material namuk decide cheyan patuoo
@Nebu_joy2 жыл бұрын
പറ്റും...നമ്മളാണ് മെറ്റീരിയൽസ് കൊടുകേണ്ടത്..
@yousafyousu3229 Жыл бұрын
Ippol strecture workine ethre aane sqft
@mybetterhome2 жыл бұрын
😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/F2ojnoyn1tD0Hi6NV2v2Jx
@dsmedia92172 жыл бұрын
ഞാൻ ലേബർ കരാർ കൊടുത്തതാ.... Sq ft 650 അത് കൂടുതൽ ആണോ.... ഒന്ന് പറഞ്ഞു തരാമോ please.... ഡേറ്റ് ആറാം മാസം 2022 💕💕
@sreekanthiyer11332 жыл бұрын
Koodutalanu
@Ds-gx4nx2 жыл бұрын
Pettu
@ajithnandakumar47212 жыл бұрын
Ithil enthokke work ulpedum??
@rijimonmm2 жыл бұрын
വളരെ കൂടുതൽ
@sherinshafeek83262 жыл бұрын
Idilipol edhaa crrct way 😮
@kabeersuper97223 жыл бұрын
1800 sqft കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി വരും പറയാമോ
@AnilKumar-li2tc2 жыл бұрын
980kg 8mm
@sumadevi8871 Жыл бұрын
Sheyed ഉൾപെടെ ആണോ അതോ teresinte മാത്രമാണോ980 kg കമ്പി പ്ലീസ് reply
@sumadevi8871 Жыл бұрын
എൻ്റെ വീട് എപ്പോൾ work നടക്കുന്നു labour cotract ആണ് sqf410 കോട്ടയം