Thank you chachi purnami dhivasam chachi cheythile makolam ellam varache ath enghine cheythu enth namam ane choliyath enne paraju tharamo pinne nammal cheytha villake vech lekshmi pooja cheythalo ath enike bhayagara santhosham thonni ath ennoke cheyanam enne paraju tharamo
@MyDivineWorship2 күн бұрын
monthly once
@kanchanarajanc-pt9hb2 күн бұрын
Enikku mally flower lotus jamanthi red yellow roses kittarundu
@sunitharajan63832 күн бұрын
Mam ennum chollum joliyunde
@jalajarajan27272 күн бұрын
Hi, I have seeing most of your videos. All are valuable but can't follow all of them. I have seen one vedio before 4 to 5 months, can you again put on the description. About to write a mantra on 11 days to remove past karma issues
Thanks for sharing this vedio but I asked some another one which was mantra write in 11 days without any mistake and break and I think is was related to Navagraha please share
@jyotishashi62312 күн бұрын
Chechi shilpa uttarattathi 7 17 20/8/97 pm marriage avunnilla ellam thadassagal anu entha cheyyuka
@DhanushDhanu_apz2 күн бұрын
Ende bikinde thakkol kanathayrunnu appo ennod ende boss parannju Vishnumayak Pooja parannjal madhi thakkol kittumennu pakshe njan manasil vijarichadh 50 Rupa Kanika idamennanu thakkol kitty njan pooja kayichilla 50 rupa kanikka ittu adhil pinne vishnumaya deivam vili kelkunilla Karanam parayavo medam 🙏🙏🙏
@ANANDS-fr2hs2 күн бұрын
❤❤
@SathiKumari-ul7jl2 күн бұрын
വളരെ ഉപകാരമായി മാഡം
@BijupriyaPriya-wd3xh2 күн бұрын
Amme.. Vellerkke vinayakar ne kuriche video edamoo
Mam നിലവിളകിലേയ്ക് അല്ലെ അർച്ചിക്കേണ്ടത് reply tharane 🙏
@MyDivineWorshipКүн бұрын
photo ഇല്ലെങ്കിൽ
@prameelajan47792 күн бұрын
Thechypoovu pattille
@ajaac88292 күн бұрын
കാലത്ത് ലളിതസഹസ്രനാമം ചൊല്ലാമോ Maam??
@MyDivineWorshipКүн бұрын
yes
@PremaPp-b1x2 күн бұрын
കൊളുന്ത് എന്ന പൂവ് ഏതാണ്ട് ഫോട്ടോ ഇട്ടുമോ
@MyDivineWorshipКүн бұрын
Google check
@surajadevi-re5he2 күн бұрын
ചന്ദനത്തിന്റെ ഇല അർച്ചനക്ക് ഉപയോഗിക്കുമോ ചേച്ചി
@MyDivineWorship2 күн бұрын
yes
@sujathamanoj28102 күн бұрын
പവിഴ മല്ലി പൂവ് പൂജക്ക് എടുക്കാമോ ?
@1969R2 күн бұрын
എടുക്കും
@MyDivineWorship2 күн бұрын
mm
@diviyasasikumar92202 күн бұрын
40 ദിവസം ബഹമ മുഹൂർത വിളക്ക് കൊളുത്തി 4 1 ന് വാലായ് യായി ഇനി ഒന്നുമുതൽ തുടങ്ങണോ? pls madam പറഞ്ഞ് തരുമോ ?
@MyDivineWorship2 күн бұрын
mm
@ShobaRavi-y8vКүн бұрын
ഇവിടെയുള്ള പ്രധാന ദേവി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് സ്ഥിരമായി കാണുന്നത് താമര, തുളസി, തെച്ചി, ചെമ്പരത്തിയും ആണ് കാണാറ്. ഇപ്പോൾ പറഞ്ഞ പല പൂക്കളും ഞാൻ 65വയസായി എനിക്ക്. ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഇതൊക്കെ നെറ്റിൽ തിരഞ്ഞു കൊണ്ടിരിക്കുകയാണ് എന്താണെന്നു മനസിലാക്കാൻ. പിന്നെ ഇതൊക്കെ എവിടെ നിന്ന് കിട്ടും. ഞാൻ അധികവും തെച്ചി തുളസി, ശംഗുപുഴ്പ്പം ഇതൊക്കെ കൊണ്ടാണ് അർച്ചന ചെയ്യാറുള്ളത്.
@remyaremya-cq1lw2 күн бұрын
അമ്മേ ഒരു സംശയത്തിന്റെ മറുപടി തരണേ ഞാൻ ശ്രീരാമ ജയം എഴുതുന്നുണ്ട്. എനിക്ക് വേറെ ബുക്കിൽ നാരായണാണാമം എഴുതാമോ. മറുപടി തരണേ അമ്മ
ലക്ഷ്മി ദേവിയുടെ ഫോട്ടോ ശിവകുടുംബം ഫോട്ടോ അപ്പൊ ലക്ഷ്മി ദേവിയുടെ ഫോട്ടോക്ക് മുന്നിൽ അല്ലെ മാം എല്ലാ ദേവി അർച്ചനെയും ചെയ്യേണ്ടത്
@MyDivineWorship2 күн бұрын
mm
@bindustudio37702 күн бұрын
Mam..... അരളിപ്പൂ വിഷമുള്ളവയെന്ന് പറയുന്നു..അതുകൊണ്ട് അമ്മയൊക്കെ ആ പൂ ഒഴിവാക്കി..... പൂജയിൽ നിന്നും ' ( ഗുരുദേവനെ പൂജചെയ്യുന്ന ആളാണ് അമ്മ )
@Priyasubash-el6lh2 күн бұрын
Amma devi 😢
@colourslabbysalman50082 күн бұрын
മേം ലളിത സഹസ്ര നാമം രാവിലെ ജപിക്കുന്നു സരസ്വതി, ലക്ഷ്മി, കാളി, ദുർഗ സഹസ്ര നാമങ്ങൾ ഓരോ ദിവസം വെച്ചു സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോൾ ജപിക്കുന്നത് നല്ലതാണോ