നമസ്കാരം മാം ഞാൻ കഴിഞ്ഞ 4മാസം ആയി മൈത്രേയമുഹൂർത്വത്തിൽ ക്യാഷ് എടുത്ത വയ്ക്കുന്നു. എനിക് കുറa3laksham കടം ഇണ്ടാർന്നു അതിൽ ഒരു ലക്ഷം അടച്ചു അടുത്ത ദിവസം തന്നെ കുറച്ചു ക്യാഷ് കൂടി അടക്കാൻ ഉള്ള തുക 90%ഉറപ്പായി... ഒരു പാട് നന്ദിയുണ്ട് മാം.. ഞാൻ നല്ലവിശ്വാസത്തോട് കൂടിയാണ് ഇതു chythathe ഞാൻ ഒട്ടും വിചാരിച്ചില്ല ഇത്രേം പെട്ടകൊടകൊടുക്കാൻ പറ്റുമെന്നു 🙏🙏🙏🙏🙏🙏🙏
@lekhaarun2792Ай бұрын
ലക്ഷ്മി മാം പറഞ്ഞു കേട്ട അറിവാണ് എനിക്ക് വരാഹി അമ്മ.കുമ്പളപ്പള്ളി വരാഹി ദേവി ക്ഷേത്രത്തെ പറ്റിയും ലക്ഷ്മി മാം പറഞ്ഞതാണ് ഞാൻ അറിഞ്ഞത്.അവിടെ വഴിപാടുകൾ നടത്തുന്നുണ്ട്. ലക്ഷ്മി മാംന്റെ വീഡിയോസ് കണ്ടു ഞാനും പഞ്ചമി പൂജ ചെയ്യാറുണ്ട് ..വളരെ പോസിറ്റീവ് ആയ ഒരുപാട് കാര്യങ്ങൾ എനിക്ക് നടന്നു. ലക്ഷ്മി മാം എന്റെ മാനസ ഗുരു ആണ് . എത്ര നന്ദി പറഞ്ഞാലും മതിയാകില്ല . കുമ്പളപ്പള്ളിയിൽ വന്ന ഭക്തർ കൂടുതൽ പേരും മാംന്റെ വീഡിയോസ് കാണുന്നവർ ആണെന്നുള്ളത് ഏറെ സന്തോഷം തരുന്നു. THANK YOU MAM❤
@MyDivineWorshipАй бұрын
🙏
@yaminijc5238Ай бұрын
എനിക്കും അറിവില്ലാത്ത എത്രയോ കാര്യങ്ങൾ ചേച്ചി പറഞ്ഞ് തന്നിട്ടുണ്ട്.. ഒരുപാട് ഒരുപാട് നന്ദിയുണ്ട് ചേച്ചി...🙏🙏🙏❤❤❤❤❤❤❤❤
@ThanueeАй бұрын
എ ത്രയോ നല്ല അറിവാണ് mam പറഞ്ഞു തന്നത് ❤❤❤🙏🏻🙏🏻🙏🏻
@abhinavraj5842Ай бұрын
നല്ല അറിവ് തന്നതിന് നന്ദി അറിയിക്കുന്നു.❤❤സിന്ധു ആയില്യം (യുപി)
@rajividhyadaran522Ай бұрын
Sarvam Radha krishnarpanamasthu 🙏🙏🙏💕💕💕💕 Hare krishna 🙏🏻🙏🏻🙏🏻🙏🏻💕💕💕💕
@leelatk3905Ай бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🌿🪷☘️നന്ദി നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡
@Lathy-w2iАй бұрын
🎉🎉 ശിവകുടുംബം കൃഷ്ണൻ ഗുരുദേവൻ ഗണപതി അയ്യപ്പൻ എന്റെ വീട്ടിൽ ഇത്രയും ദൈവങ്ങളുടെ ഫോട്ടോ ഉണ്ട്
മാം എനിക്കൊരു കൃഷ്ണന്റെ വിഗ്രഹം ഉണ്ട്. ഞാൻ ഓടക്കുഴൽ വച്ചിട്ടുണ്ട്. മാം പറഞ്ഞ പോലെ പലരും പറയാറുണ്ട് അങ്ങനെ ചെയ്യരുത് എന്ന്. ഇപ്പോൾ എനിക്കു സമാധാനമായി. എല്ലാം വിശ്വാസത്തോടെ കൂടി ചെയ്യുന്നു മം. നല്ല മാറ്റം undu❤❤❤
@prasannarajendran6012Ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ🙏🙏🙏🙏🙏🌹🌹🌹🌹👍
@deepasanthosh9321Ай бұрын
Thanks amma🙏🙏
@geethasumathi4195Ай бұрын
നല്ല msg thanks mam ❤️🙏🙏🙏
@rajanivrajaniv7740Ай бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@UshaDevi-m5uАй бұрын
നന്ദി അമ്മേ
@LuckySpitz-bh6kvАй бұрын
Thanks🙏🙏🙏🙏🙏🙏
@LekshmyAnilMenonАй бұрын
Thank you ma'am 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@SwarnakumariM-s6fАй бұрын
ഓം നമശിവായ 🙏🙏🙏ശിവലിംഗം വീട്ടിൽ വെക്കാൻ പാടില്ലെന്നാണ് കെട്ടിരിക്കുന്നത് അതിനു പ്രത്യേക പൂജയും തേവാരവും വേണമെന്നാണ് കെട്ടിരിക്കുന്നത് വളരെയധികം ശുദ്ധവും വേണ്ടതുണ്ട് 🙏
ശിവലിംഗം കയ്യിൽ പിടിച്ച് കണ്ണടച്ച് ധ്യാനത്തിലിരിക്കുന്ന ഗണപതിയെ വച്ചു വിളക്കു വയ്ക്കാമോ?
@indugirish4729Ай бұрын
Namaste ma'am 🙏. Please help me with this. I searched Google for Gomatha photos as we dont get vigraham here in New Zealand. There are many types of photos. Im confused which one to print. Can you please show the correct photo to be printed in one of the videos.
@bindu842Ай бұрын
🙏🙏🙏🙏🙏❤❤❤❤❤
@sandhyasbkАй бұрын
മാം, കുബേര വിഗ്രഹം എവിടെയാണ് വയ്ക്കേണ്ടത്?? Please
Thank u mam🙏.. Murukante ഫോട്ടോ വയ്ക്കുമ്പോൾ വള്ളി, ദേവയാനി with മുരുകൻ വയ്ക്കാമോ?
@MyDivineWorship8 күн бұрын
mm
@abhinanda2004Ай бұрын
maam ella thale divsam rathri fotoyile pookal ellam eduth vilakum kazhuki vekamo adutha divsatheku..ravile ithellam kazhiyumpozhekum late akunnu..pls rply me
@manjuanilkumar3825Ай бұрын
Sai babayude photo dershanam engottanu chechi vaikettathe
@Anay-s7dАй бұрын
എന്റെ ഈ അവസ്ഥ ഒന്ന് മാറ്റി തരുമോ അമ്മേ എല്ലാം പഴയതുപോലെ ആക്കി തരണേ.... ഒറ്റപെട്ടു പറ്റുന്നില്ല എന്റെ ജീവൻ അത് പോയി.,. എന്റെ ഫ്രണ്ട് അവളെ എനിക്ക് venam
@remarajan1726Ай бұрын
🙏 മാഡം.. രാശി ഗണപതിയുടെ നിൽക്കുന്ന ഒരു ഫോട്ടോ വടക്കോട്ടു ദർശനം ആയി വെച്ചിട്ടുണ്ടോ.. അത് നല്ലതാണോ.. ഒന്ന് പറയണേ 🙏ഫോട്ടോ കുറെ ഉണ്ടെകിൽ ഈ ഗോമാതാവിന്റെ ഈ വെക്കാൻ പാടില്ലേ മറുപടി തരണേ 🙏
@MayaAmbarishАй бұрын
Kalakhasthi devanteyum deviyudeyum vaikamo
@vimalabhaskaran70923 күн бұрын
മാം എന്റെ കൃഷ്ണന്റെ പ്രതിമ പോയിന്റ് ഇളക്കി പോയി എന്തു ചെയ്യാം
Varahi ammayde വിഗ്രഹം meesho വഴി order cheytu ma'am njan വെള്ളി ആഴ്ച രാത്രി മാത്രം chiratu kathikkum sweets വെക്കും Varahi ammayde namam chollum
@SarojaMani-lp3cpАй бұрын
Thank you Mam 💕 Paranchathu pole photos undu. Pinne murugan,Valli deivanai, Ganapathi, sooryan, chandran, om Saravana Bhava evai ellam ulla oru photo veettil undu. Athu vaikkamo
@MyDivineWorship8 күн бұрын
Mm
@SijiRajeswariАй бұрын
Ma'am,njan US il ane,ivide vech hus nte shoppil oru swamiji vannu adheham oru rudrakshavum koode hanuman swamiyude panchamukha photoyum chalisayum koduthu,apartmentil cheriyoru pojaroom und,koode e photo njan ottichuvechu ,veetil vekkan padilla ennu ketitnd hanuman swamiyude pic,please reply me ma'am .
@chinjujs9499Ай бұрын
Shiva kumba photo 2 ennam und ente shelfil . Kuzhappamundo mam.
@chanchalrakesh272Ай бұрын
Chechi gomatha statue material enthayirikanam ,njan kuttikalude toysilninum eduthu vechitund ithariyandu vechatha infact kuttikalanu athu vechathu also avar2 elephant and bull vechitund all in plastic kuzhapamundo ,I have pooja stand not room
@shobhanakv8046Ай бұрын
Ngan Pooja muri divasavum clean chaiyarund Ella divasavum thudavh clean chaitho pushpangal vach poogilarund
@vidhyarajedran3534Ай бұрын
Mam engine anu members group il add cheyunne..enik angine oru notification ellalloo
നമസ്കാരം മേം 🙏.. പൂജമുറിയുടെ മുകളിൽ ആയിട്ടാണ് മുകളിലെ ബെഡ്‌റൂമിന്റെ ടോയ്ലറ്റ് വരുന്നത്..അത് ദോഷമാണോ..രണ്ടിന്റേം ഇടയിലായി ഒരു അറ പോലെ ഒരു സ്പേസ് ഉണ്ട്.. Pls reply മേം 🙏
@rejisanthosh2600Ай бұрын
Varahi ammayude photo vekkamo
@SujithavnАй бұрын
Mam brass ൻറെ വിഗ്രഹങ്ങൾ പൂജ റൂമിൽ വയ്ക്കുന്ന തിനെകുറിച് reply pls mam
@rekhac5208Ай бұрын
❤ കുറച്ചു സ്ഥലം വിറ്റു പോകുന്നില്ല നല്ല വിലക്ക് പോകുവാൻ എന്താണ് vazippadu
Namaskarsm chechi🙏 Enikku pooja room ella Oru shelfilanu njan photos vachirikkunnsthu vilakku koluthunnathum avidethanneyanu gomathavinte statue vangiyal avide vakkamo Poojashelf vachirikkunnathi East south corneril aanu Pis reply chechi🙏🙏🙏🙏🙏❤
@MyDivineWorship6 күн бұрын
mm
@ramabaik5284Ай бұрын
Mam bedroomil oru shelvesil anu vilaku thelikunnathu
@babidasvlogs15786Ай бұрын
❤
@remadevi7462Ай бұрын
Temple. House. L. Krishna vigrahM. Photos. Vachute
@meenakshiriju3222Ай бұрын
ചേച്ചി നമ്മൾ ഈവെനിംഗ് വിട്ടിൽ വിളക്ക് വാകുന്നത് 6.30ക്ക് ആണ് അപ്പോ നാട്ടിൽ അല്ലാതുകോണ്ഫ വാതിൽ തുറന്നു ഇടന്ന ബുധിമുട്ട് ആണ് അത് ദോഷം ഉണ്ടോ പിന്നെ വൈകിട്ട് തുളസി തറയിൽ വിളക് വച്ചിട്ട് ആണോ പൂജമുറിയിൽ വിളക്ക് കൊളുത്തുന്നത്.. Plz റിപ്ലൈ..ഇന്ത്യ യിൽ അല്ലാത്ത്തുകൊണ്ട് വൈകിട്ട് ഡോർ open ചയ്തു ഇടാൻ പറ്റില്ല സൊ ദോഷം ഉണ്ടോ
@MyDivineWorship6 күн бұрын
ദോഷം ഇല്ല
@LishaManojkumarАй бұрын
Sivande single photo vachalo
@sudhaprasad2935Ай бұрын
5 മുഖമുള്ള ഗണപതി പൂജമുറിയിൽ വയ്ക്കാമോ മാഡം
@neethu5750Ай бұрын
ചേച്ചീ, ഭഗവാൻ്റെ Photo പനിനീര് ഉപയോഗിച്ച് തുടക്കാമോ?
@MyDivineWorshipАй бұрын
yes
@neethu5750Ай бұрын
@MyDivineWorship thank you chechi
@jijibinu6135Ай бұрын
Ayyappante photo Pooja muriyil vaykkamo madam. Pooja muriyil tiles paakiyathil Nadukku Ganeshji, Left Lakshmi ji, Right Ayyappan aanu. Ithil maattam varuthanamo. Dayavaayi advice tharane.
@MyDivineWorship9 күн бұрын
വെയ്കാം
@sherlybiju5165Ай бұрын
നന്ദി ഉണ്ട് mam ഈ അറിവ് പറഞ്ഞു തന്നതിന്.veettil അമ്മ മൂകാംബിക അമ്മയുടെ ഫോട്ടോ യും ഗണേശൻ വലതു വശം തുമ്പി കയ് ഉള്ളത് ആണ് ഫോട്ടോ യൂം പിന്നെ ഗുരുവായൂർ കണ്ണനും. വരാഹി അമ്മയുo പിന്നെ ശ്രീ ചക്ര വും ഉണ്ട്. വാടക വീട് ആണ് പ്രേതേകം പൂജ മുറി ഇല്ല കർട്ടൻ കൊണ്ട് രണ്ടു സൈഡ് മറച്ചു ഒരു പൂജ മുറി പോലെ ആക്കി. ടേബിൾ ൻ്റെ പുറത്താണ് വിളക് കൊളുത്തുന്നത് . Mam ഞാൻ മെമ്പർ ഷിപ്പ് ചെയ്തു അത് ആക്റ്റീവ് അയോ എന്ന് ഒന്നു നോക്കി പറയുമോ. എനിക്ക് അറിയാൻ ആയിരുന്നു മെമ്പർ ഷിപ്പ് ശരി ആയില്ല എങ്കിൽ ഒന്നു കൂടി ചെയ്യാൻ വേണ്ടി ആണ് ഒന്നു നോക്കി പറയുമോ 🙏❤️
@MyDivineWorshipАй бұрын
mm
@seethapreejuАй бұрын
മാം 🙏 അയ്യപ്പൻറെ ഫോട്ടോ വെക്കാമോ???? പൂജ ആളുമാറി undu
@aswathykusakumar4823Ай бұрын
Saibabade photo pattumo?
@kanchanarajanc-pt9hbАй бұрын
Mam ente vittil flute vayikkumna Krishnan aanu ithuvare bad sayi onnu undayittilla Thank you mam