നമസ്തേ മാതാജി എത്രമനോഹരമായി പൂജചെയ്തു കാണിച്ചുതന്നു മാതാജിയുട് ഒപ്പം നമ്മുട്മനസ്സും പൂജയിൽ അർപിച്ചു🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
@nayana93356 сағат бұрын
ഈ പൂജ കണ്ടിട്ടു തന്നെ എന്തൊരു സംതൃപ്തി🙏🙏
@Thanuee5 сағат бұрын
❤🙏🏻🙏🏻🙏🏻❤നല്ല ഭംഗിയുണ്ട് തൃ ർകാത്തിക വിളക്ക് കാണാൻ പിന്നെ വിളക്കിന് ചാർത്തിയ പൂക്കൾ നല്ല ഭംഗിയുണ്ട്❤❤thank you❤❤🙏🏻🙏🏻
@rajanivrajaniv774023 сағат бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏ഏകാദശി വ്രതം ഭംഗിയായി ചെയ്തു,,, ഇനി ഭഗവത് ഗീതയിലെ ശ്ലോകം കൂടിയേ ഉള്ളു അമ്മ പറയാൻ പറ്റാത്ത അത്രയും സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SandhyaGayu23 сағат бұрын
മഹാദേവീചവിദ്മഹേ വിഷ്ണുപത്നീ ചധീമഹി തന്നോ ലക്ഷ്മി പ്രചോദയാത്🙏🙏🙏
@radhakumary957520 сағат бұрын
ഇന്ന് 1008ഓം നമോ ഭഗവതേ വാസുദേവായ ജപിച്ചു ഗീത 12 ആം അധ്യായം വായിച്ചു
@lillyvayakkattil80974 сағат бұрын
Thank you amme. Naale ലക്ഷ്മി pooja ചെയ്യും. അമ്മക്ക് തൃക്കാർത്തിക wishes നേരുന്നു ♥️🌹♥️🌹❤️🌹❤️🌹❤️❤️🌹❤️
@LathaLatha-bk9sz26 минут бұрын
ഞാൻ ആദ്യമായി ഗുരുവായൂർ ഏകാദശി വൃതം എടുത്തു. ഓം നമോ ഭഗവതേ വാസുദേവായ 1008 തവണ ചൊല്ലി. ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോയി എല്ലാത്തിനും മാമിന് നന്ദി 🙏🙏🙏🙏🙏
@rajividhyadaran52222 сағат бұрын
Sarvam Radha krishnarpanamasthu 🙏🙏🙏🙏💕💕💕💕💕 Hare krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕
@ushathredeepgiviggoodsugge23139 сағат бұрын
നമസ്കാരം മാം, പറഞ്ഞത് പോലെ എല്ലാം ചെയ്യാൻ ഗുരുവായൂർ അപ്പൻ തുണച്ചു, മാമിനും ആശംസകൾ 🥰
@MyDivineWorship9 сағат бұрын
🙏
@vijayakumarivijayakumar85216 сағат бұрын
നമസ്കാരം മാം 🙏എല്ലാകാര്യങ്ങളും പറഞ്ഞും ചെയ്തും കാണിച്ചുതരുന്ന മാമിന് എല്ലാവിധ അനുഗ്രഹങ്ങളുംഇനിയും കൂടുതൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏നന്ദി 🙏🙏🙏
@sumithasreenivasan288612 сағат бұрын
Sadhikkuvidam urappayum cheyyum..thankyou mam..❤
@sandhyas346421 сағат бұрын
Mam പറഞ്ഞു തന്ന മാർഗത്തിൽ ഞാനും ഏകാദശി വൃതം എടുത്തു പ്രാർത്ഥനകൾ എല്ലാം ചെയ്തു. വളരെ സന്തോഷം ആയി ഒപ്പം ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏
@MyDivineWorship21 сағат бұрын
🙏
@sumivenugopal16156 сағат бұрын
Thank you ചേച്ചി 🥰
@deepakc438323 сағат бұрын
Mmm 👍🏼ഇതൊക്കെ ചെയ്യാൻ എനിക്ക് കഴിയണേ...... ദേവി 🙏🏼എന്ന് പ്രാർത്ഥിക്കുന്നു
@chanchalrakesh2726 сағат бұрын
So beautifully done
@padminipillai663122 сағат бұрын
നമസ്കാരം 🙏🏻 അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്ര നാരായണായ 🙏🏻
@sheilakrishnadas90374 сағат бұрын
Mam, yesterday I read all the 18 chapters of Bhagavad Gita.
@_sindhupillai7 сағат бұрын
നമസ്തേ മേ൦🙏 ഏകദശി നല്ല തായി ചെയ്തു നാമവു൦ ജപിച്ചു സോപ്പ് ഉപയോഗിച്ച് വിളക്ക് കിണ്ടി മറ്റു പൂജയുടെ സാധനങ്ങൾ കഴുകാ൯ പറ്റുമോ സോപ്പ് vim bar മറുപടി തരണ൦ നന്ദി നമസ്കാര൦🙏
@anuragdeviprasad151821 сағат бұрын
Mam ഇന്ന് ഞാൻ രാവിലെ വൈകുന്നേരം മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി നൈയ് ദീപം കൊളുത്തി നാമം ജപിച്ചു 🙏🙏🙏
@rajendrakumardamodaran268011 сағат бұрын
Namaskaram Mam ഏകാദശി വ്രതം എടുത്തു ഭഗവാൻ്റെ നാമങ്ങൾ എല്ലാം ചൊല്ലി പ്രാർത്ഥിച്ചു തൃക്കാർത്തിക ലക്ഷ്മി പൂജ ചെയ്യുന്നത് mam ചെയ്തു കാണിച്ചു തന്നു എല്ലാത്തിനും ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@MyDivineWorship9 сағат бұрын
🙏
@adithyanv.dhanoj97848 сағат бұрын
🙏
@dhanyaraj936822 сағат бұрын
Thanks for your video mam. ❤❤🙏🙏
@santhikrishnakaleshkalesh482712 сағат бұрын
നമസ്തേ 🙏🏻നന്ദി മാം
@ranjithnair97206 сағат бұрын
Thank You ❤🙏
@rajithanair685423 сағат бұрын
Krishna guruvayoorappa sharanam ❤
@achuachu203511 сағат бұрын
നമസ്കാരം ചേച്ചി🙏🏻❤
@sreeami256322 сағат бұрын
നന്ദി നന്ദി Mam 🙏🙏
@GirijaSunil-l2w23 сағат бұрын
Hare Krishna
@AppyStarPhotostat22 сағат бұрын
Namaskaram mam🙏mamente vedio karthakaude day Lakshmi pooja evening cheyyam thank mam sharing such a vedio thank you so much❤❤❤❤❤
@GeethaSwamy-il2jw21 сағат бұрын
നമസ്കാരം അമ്മേ.
@veenacn149617 сағат бұрын
Njan early morning brahma muhurtham 1008 om namo bagavate vasudevaya cholli.bagavad Geetha vechu..amblthil poi krishnan butter vangichu kodthu ...valia ashwasam
@praveenkumarb667723 сағат бұрын
Parvathy , Thank u Mam🙏🙏🙏
@athiraathira71437 сағат бұрын
Namaskaram amme...🥰🥰
@VijiGopal-k4n21 сағат бұрын
അമ്മേ നാരായണ,,
@shincebyju707022 сағат бұрын
Thank you madam ❤️🙏❤️
@SandhyaMurukan-e5c23 сағат бұрын
Thank you thank you thank you chachi ❤❤❤❤
@meerakumarmeera90738 сағат бұрын
അമ്മേ അമ്മ പൂജ ചെയുന്നത് കാണാൻ തനെ എന്ത് രസമാണ് ലക്ഷ്മി ദേവി അവിടെ ഉണ്ട് അത് കാണുപ്പോൾ തനെ മനസിലാവുന്നു 🙏🙏🙏🙏🙏🙏
തൃക്കാർത്തിക ഡീറ്റെയിൽസ് വീഡിയോ എന്താ വരാത്തത് എന്ന് വിചാരിച്ചു ഇരിക്കരുന്നു. താങ്ക്സ് mam🙏😊😊😊😊🥰
@prashobivk17256 сағат бұрын
അമ്മേ എല്ലാ അറിവുകളും പറഞ്ഞു തരുന്നതിന് നന്ദി 🙏🙏🙏 ഞങ്ങൾ 8 ലക്ഷം രൂപ നൽകി പണയത്തിന് താമസിക്കുന്നു.ഞങ്ങൾ കുറച്ച് പണി കഴിഞ്ഞ വീട് വാങ്ങി. ഞങ്ങൾ പണയത്തിന് നിൽകുന്ന വീട്ടിൽ നിന്നും പണം ലഭിച്ചില്ല.1 വർഷം ആയി നാളെ നാളെ എന്ന് പറഞ്ഞു ഞങ്ങളുടെ പണം തരുന്നില്ല.അവർ ലോൺ വാങ്ങിയത് കാരണം ജപ്തി ആയി.ഞങ്ങൾ പെട്ടെന്ന് ഇറങ്ങണം. അവരുടെ കയ്യിൽ നിന്നും പണം വേഗം ലാഭിക്കാൻ വേണ്ടി എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ അമ്മേ 😢 പ്രായമുള്ള അച്ഛനും അമ്മയും എല്ലാവരും അസുഖങ്ങളും പ്രയാസങ്ങളും😢 അമ്മേ എന്തെങ്കിലും വഴി പറഞ്ഞു തരണേ 🙏🙏🙏🙏🙏🙏
Good afternoon Madam, Thank you for this beautiful video. Mam eee divasangalil periods aanengil any sloka to Chant, because we cannot do the pooja. Makkale kondu paranzhu cheypikkyaam, avar 6th std aanu .......pakshe any prayer u can give ??
Namskaram Friday Lekshmi pooja cheyan vendi ethu vilake koluthunnathane nallathe Gaja lekshmi vilake or Ashtalekshmi vilake or kamashi vilake. vilake vanghan vendiyande madam replay tharane
@Rj-zi3hn9 сағат бұрын
Namaskaram Chechi , Rent apartment I'll kitchen face cheyunnu athu west side anu, cook cheyan east side face cheyan pattilla , which direction is good for cooking please reply. Oru dout koode December month ill Rent home I'll ku maramo.
@brindams9393Күн бұрын
❤❤
@chinjujs9499Күн бұрын
Mam bharani deepam & rohini parayane enta cheyyandath enn❤
@geethasumathi41959 сағат бұрын
Mam ഞാൻ ഗ്രൂപ്പിൽ join ചെയ്യാൻ പല പ്രാവശ്യം ശ്രെമിച്ചു പക്ഷെ നടക്കുന്നില്ല ഗൂഗിൾ pay യിൽ കയറുമ്പോൾ some thing wrong എന്ന് കാണിക്കും അതിനാൽ നടക്കുന്നില്ല ❤️🙏🙏thanks mam ❤️
@adukala202321 сағат бұрын
Stoolil erunnu pooja cheyamo mam
@MyDivineWorship21 сағат бұрын
yes
@pranavpradeep32228 сағат бұрын
കുചേല ദിനം എന്തെല്ലാം ചെയ്യണം എന്ന് പറഞ്ഞു തരാമോ
@MyDivineWorship3 сағат бұрын
ok
@sherlybiju516522 сағат бұрын
Mam എനിക്ക് ഗോവയിൽ മുല്ല പൂവ് കിട്ടില്ല 🙏 മണം ഉള്ള വെള്ള ജമന്തി പൂക്കള് കിട്ടും എനിക്ക് പൂജ ചെയ്യാനും കഴിയില്ല കുട്ടികളോട് പറഞ്ഞു മക്കൾ അവർക്ക് അറിയും വിധം ചെയ്യും 🙏
@jamunajanardhan42483 сағат бұрын
Pradosham nale ano
@MyDivineWorshipСағат бұрын
yes
@sheejaraveendranathan1225 сағат бұрын
നമസ്തേ മാം🙏🙏🙏 ലക്ഷ്മി പൂജ കണ്ടു. സന്തോഷം ഉമ്മറത്ത് സ്റ്റാൻഡിൽ ആണ് വിളക്ക് വെയ്ക്കുന്നത് അവിടെ താഴത്ത് ലക്ഷ്മി പൂജ ചെയ്യാമോ ഹാളിൽ സ്‌ഥലം കുറവാണ് മറുപടി തരണേ🙏🙏🙏
@MyDivineWorship3 сағат бұрын
ok
@Susmitha-p7e23 сағат бұрын
കുഞ്ഞു ഗണപതി യുടെ വിഗ്രഹം ഉണ്ട് അത് മതിയോ അതോ മഞ്ഞൾ ഗണപതി തന്നെ വേണോ 🙏
@manjusuresh5721 сағат бұрын
പീരീഡ്സ് ആയി 6 ദിവസമേ ആകു കാർത്തിക വിളക് വെക്കാൻ പാടുണ്ടോ.. Mam plz റിപ്ലൈ തരണേ 🙏❤
Ethu mica piece ano Ma’am. Atho wooden piece ano?5 vettila 5 coin okke vachu ulla Ma’am pandu etta video yil ulla lekshmi Pooja cheyyamallo naleyum alle.
@rishisops5 сағат бұрын
Mam, ഞാൻ ബ്രാഹ്‌മ മുഹൂർത്ത വിളക്ക് വെക്കാൻ ഇന്നലെ തുടങ്ങി.. പക്ഷെ വളരെ അടുത്ത റിലേറ്റീവ് ഇന്നലെ തന്നെ മരിച്ചു... പുല ഉണ്ട്, ഇനി ഞാൻ എപ്പോൾ മുതൽ ആണ് ബ്രാഹ്‌മ മുഹൂർത്ത വിളക്ക് വീണ്ടും തുടങ്ങേണ്ടത്? 48 ആണ് പ്രാർത്ഥിച്ചത്, ഇനി 47 ആണോ അതോ ഇനി ആദ്യം മുതൽ 48 days ആണോ ചെയേണ്ടത്? Please റിപ്ലൈ... ഇന്ന് ചെയ്യാമോ എന്ന് അറിയാത്തത് കൊണ്ട് ഇന്ന് ചെയ്തില്ല..
ഞാൻ ഇതുവരെ മാവിളക്ക് ഉണ്ടാക്കി വെച്ചിട്ടില്ല. ഞാൻ മകളുടെ കൂടെയാണ്. മകൾ PG യിൽ നിന്നും ഇപ്പോഴാണ് അപാർട്മെന്റിൽ മാറിയത്. അതുകൊണ്ട് അവിടെ ലക്ഷ്‌മി വിളക്കുമാത്രമേ ഉള്ളു.. അതിൽ ചെയ്യാമോ. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏
@MyDivineWorship12 сағат бұрын
5 തിരി ഇട്ടാണ് ചെയ്യുന്നത്
@krishnankunissery245322 сағат бұрын
എൻ്റെ അമ്മ കിളിയെ നന്നായിട്ട് ചെയ്തിട്ടുണ്ട്. കാണുമ്പോൾ തന്നെ ചെയ്യണം എന്ന് തോന്നുന്നു. പക്ഷേ വീട്ടിൻ്റെ പണി കഴിഞ്ഞിട്ടില്ല. നിലം പണി ഒന്നും കഴിഞ്ഞിട്ടില്ല. അമ്മ കിളി പറയുന്ന പൂജ എല്ലാം പറ്റുന്ന രീതിയിൽ ചെയ്യുന്നുണ്ട്.