ഞാൻ ഒരുപാട് നാൾ ആയിട്ട് അറിയാൻ ഇരുന്ന കാര്യം ആണ് ഇത് എല്ലാം ഒരുപാട് നന്ദി 🙏🙏🙏
@rajanivrajaniv7740Ай бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മ പറയുന്നത് കേട്ടപ്പോൾ ശെരിക്കും വിഷമം വന്നു കാരണം ഞങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി അമ്മ തന്നെ ഉദാഹരണം ആയി പറഞ്ഞത് കേട്ടപ്പോൾ 🙏🙏🙏🙏🙏🙏🙏🙏🙏പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏
@remar6128Ай бұрын
Very clear & detailed description.. Thanks a lot❤❤❤🌹🌹🌹
@ANANDS-fr2hsАй бұрын
താങ്ക്സ് അമ്മ. വളരെ വിലപ്പെട്ട അറിവാണ് പറഞ്ഞു തന്നത് ❤❤❤❤
@NehaBiju-jz9uiАй бұрын
Magic number 1111il ezuthi eniku oru kariyam sadhichu kitti❤
@reshmitt7365Ай бұрын
Thank you mam njaninnale ചോദിച്ചിരുന്നു.ഒരുപാട് സംശയം മാറിക്കിട്ടി. Thank you ❤
@lissimolg5180Ай бұрын
നല്ല അറിവ് ആയിരുന്നു.. ഒരുപാട് നന്ദി 🙏🙏🙏
@leelatk3905Ай бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿നല്ല അറിവ് മാം 🙏🙏🙏നന്ദി പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🧡😊
Thanks chechi hinduvanenu paranjitorukaryomilla,Eniko njan ariyunna friends and fly aarkum ithonum ariyilla including my parents🫣😜😄😄😄
@deepthi5978Ай бұрын
നമസ്കാരം മാം വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി
@shashiaggarwal4277Ай бұрын
Namaste Mam,❤ thank you for your valuable msgs ❤,
@getha4435Ай бұрын
Thanku vaalaima arivillayirunu🙏
@leenavinod4612Ай бұрын
Very useful video nandhi
@sreelathasanthosh3187Ай бұрын
നമസ്കാരം mam'm 🙏. Thank you 🙏.
@sindhushaji-d5qАй бұрын
വളരെ നന്ദി Mam കാത്തിരുന്ന വീഡിയോ❤
@praveenkumarb6677Ай бұрын
Parvathy , Thank you 🙏
@padminipillai6631Ай бұрын
നമസ്കാരം 🙏🏻 ഓം നമഃശ്ശിവായ 🙏🏻
@ambikapanicker7161Ай бұрын
നമസ്കാരം Mam
@anuragdeviprasad1518Ай бұрын
Mam ഞാൻ ഇന്ന് വൈകുന്നേരം വീട്ടിൽ നെയ് ഒഴിച്ച് വിളക് കത്തിച്ചു mam പറഞ്ഞു തന്നെ നാമം ജപിച്ചു ഭഗവാന്റെ ഫോട്ടോ യ്ക്ക് മഞ്ഞ ജമന്തി ഹാരം ചാർത്തി അതിനു ശേഷം അടുത്ത് ഉള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി ഭാഗവാന് നെയ് വിളക് മഞ്ഞ പട്ട് മഞ്ഞ ജമന്തി ഹാരം സമർപ്പിച്ചു പ്രാർത്ഥിച്ചു ക്ഷേത്രം വക ഗോശാല ഉണ്ട് അവിടെ പശുവിനു പഴം കൊടുത്തു ഈ അറിവ് പറഞ്ഞു തന്നെ മേഡത്തിനെ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
@shincebyju7070Ай бұрын
Othiri thanks madam 🙏❤️🙏
@bindugireesh23Ай бұрын
Namaskaram
@athiraathira7143Ай бұрын
Thanks mam for this vedio..🙏🙏
@vishnuvami3251Ай бұрын
Thank you mam ivide ente marriage kazhinjit 9 kollam ayi oro kollavum oro relatives marichupoyi njan chila maranagalk poyitu koodi illa ennitum ithuvareyum onam oo vishuvo onnum agoshikan family l ullavar samathichittila.
@GeethaSwamy-il2jwАй бұрын
നമസ്കാരം അമ്മേ
@karthikavlog4182 күн бұрын
Mam ente അച്ഛൻ മരിച്ചിട്ട് ഇന്ന് 14 ദിവസം ആയി... എന്റെ ഒരു സംശയം അച്ഛൻ മരിച്ചപ്പോൾ ഞാൻ കരഞ്ഞു... അതിന് ശേഷം ബോഡി മുറ്റത്ത് കൊണ്ട് വന്ന് കർമങ്ങൾ ചെയ്തപ്പോൾ മനസ് കല്ലായി പോയി.... കരച്ചിൽ വന്നതേയില്ല.... ആ സമയം ഒത്തിരി വിഷമിച്ചു എനിക്കൊന്നു കരയാൻ പറ്റുന്നില്ലല്ലോ ദൈവമേ എന്ന്... എനിക്ക് ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല... എനിക്ക് എന്താണ് മാം എനിക്ക് സംഭവിച്ചത്...Pls reply mam 🙏🏻
@ReshmaReshma-gm3vkАй бұрын
Thank-you madam for this video
@Anilkumarpt7Ай бұрын
അമ്മേ...... ശരണം.....
@divyaprakash2685Ай бұрын
Awaited video
@binduraju9307Ай бұрын
അമ്മേ ശരണം 🙏🙏🙏
@Aaral830Ай бұрын
അമ്മേ നമസ്കാരം.ഞാൻ കുറെ നാൾ മുൻപ് ചൊതിച്ച എൻ്റെ സംശയം ആയിരിന്നു. ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ.thanks amma
@sreejith8540Ай бұрын
Thanks mam🙏
@Praveenkumar-zh9xbАй бұрын
എന്റെ മാമൻ ഇന്നലെ മരണപ്പെട്ടു,.യാദൃശ്ചികമായി മാമിന്റെ വീഡിയോ ഇന്ന് തന്നെ കാണാൻ ഇടയായതിൽ സന്തോഷം🙏പ്രവാസികൾ എങ്ങനെയാണ് അമ്മേ പുല ആചരിക്കുക,.ഒന്നു വിശദീകരിക്കാമോ🙏
@SandhyaGayuАй бұрын
അമ്മേ❤❤❤🙏🙏🙏
@_sindhupillaiАй бұрын
നല്ല കാര്യങ്ങൾ മനസ്സിലാക്കി തരുന്ന മേഡത്തിന് ഒത്തിരി നന്ദി നമസ്കാര൦🙏
@SheejaS-d5pАй бұрын
Mam 🙏🙏🙏
@bencytn7881Ай бұрын
Amme pula ullappol vilakku koluthamo
@-kp1lqАй бұрын
Ente achante valiyamma marichirunni Vijayadashami yude kurach divasam munne appo enikk pula undayirunnillale aaa oru karanam kond ente mone ezhuthiniruthan pattiyilla
@preetirajan1385Ай бұрын
Thankyou so much Ma'am for the information you have explained so well with examples. Many things are clear now, and like I was thinking it's so very scientific. But still I have a doubt, now I am in Kerala since last one year, we have our kudumba kshetram here, they close it for 11 days and don't light a lamp for the Gods. And the elders here say that we are not supposed to touch our nama books, only we can chant the namas we know, is this correct? Regarding the temple I enquired at 2-3 temples of our relatives, they do not close their temples. Hence I am confused. If possible clear these doubts also. Thank you once again for your efforts and dedication.
@MyDivineWorshipАй бұрын
entering pooja room , touching nama books,its better after 16 days
@preetirajan1385Ай бұрын
@MyDivineWorship but when it's not a blood relation only someone in the extended extended family then, like no connection at all only mukha parijayam.
@veendumchilaveettukaryanga4167Ай бұрын
Ishttayi😍
@krishnajayaprakash8280Ай бұрын
മേം എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. പ്രശാന്ത് തിരുവാതിര, 25'9'78..4-20am
നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഒരാൾ മരിച്ചു പിന്നീട് അവർക്ക് തിലഗോമം നടത്തുമ്പോൾ അവരുടെ പേരിലും നാളിലും ആണോ മരിച്ച നാൾ ആണോ പറയേണ്ടത്
@Lunnaaaa-r7bАй бұрын
മരിച്ച നാള്
@Lunnaaaa-r7bАй бұрын
നാൾ
@thulasivikraman1236Ай бұрын
Maricha nal
@abhinanda2004Ай бұрын
marichal nal anu maricha ethu poojaykum
@MyDivineWorshipАй бұрын
മരിച്ച നാൾ
@preetirajan1385Ай бұрын
Iam trying to join this channel but am unable to do so, any other way to join, please let me know.
@myKichus79Ай бұрын
Mam ente ammade ammavam marichu..enik pula undo..pleasee replyyyyy
@santhikrishnakaleshkalesh4827Ай бұрын
🙏🏻♥️
@ashaanilkumar2774Ай бұрын
🙏🙏🙏🙏🙏
@rajisreejith1804Ай бұрын
Chechi ayappante oru kunju vigraham gift kity. Njagal flat anu avde oru room anu side oru cheriya pooja cabord undu atil krishna Radha photo, devi ganapathi photo undu ayyapante vigraham avde vekamo ariyan anu anta cheyande onnu parayane 🙏
@MyDivineWorshipАй бұрын
veykam
@remadevir1706Ай бұрын
Thanks mam ഇതിനെ പറ്റി അറിയാൻ കാത്തിരിക്കുക ആയിരുന്നു..
@snehats1586Ай бұрын
രാത്രി 8 മണി മുതൽ 12 മണി വരെ ഉള്ള സമയം ആണോ, വെളുപ്പിന് 3 മണി മുതൽ 5.30 വരെ ഉള്ള സമയം ആണോ വാരാഹി അമ്മയെ പ്രാർത്ഥിക്കാൻ ശരിയായ സമയം
@MyDivineWorshipАй бұрын
night
@babidasvlogs15786Ай бұрын
❤
@anumenonr9644Ай бұрын
, 🙏🙏🙏
@Binu-y9g11 күн бұрын
Mam എന്റെ ചേട്ടന്റെ മോൾക്ക് കുട്ടി ഉണ്ടായി എനിക്ക് അമ്പലത്തിൽ പോകാൻ പറ്റുമോ plz tell me
@MyDivineWorship11 күн бұрын
പോകാം
@girijaprasad16Ай бұрын
മാം ഞങ്ങൾക്ക് ഹൗസ്ബൻ്റിൻ്റെ ആൾക്കാർ മരിച്ചാൽ മാത്രമേ പുല ഉള്ളു എൻ്റെ വീട്ടിലെ ആരുമരിച്ചാലും പുല ഇല്ല
@sandrasatheesh3468Ай бұрын
അമ്മേ., പൂജ റൂമിൽ സ്റ്റീൽ ബൗളിൽ പച്ചരി വെക്കുന്നത് നല്ലതാണോ? പറഞ്ഞു തരണേ 😊
@MyDivineWorshipАй бұрын
no
@RosammajohnyRosammaАй бұрын
എന്റെ അമ്മടെ സഹോദരടെ മകൻ മരിച്ചാൽ പുല ഉണ്ടോ.... എത്ര ദിവസം
@sibivinod38697 күн бұрын
അമ്മേ എന്റെ അടുത്ത വീട്ടിൽ മരണം നടന്നു നാളെ ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്താമോ
@MyDivineWorship7 күн бұрын
no
@sibivinod38697 күн бұрын
അമ്മേ എനിക്കു സന്തോഷം അമ്മ reply തന്നു അമ്മേ ഇതുകൂടി പറ ഇനി എന്നു കൊളുത്തണം pls അമ്മേ 🙏🙏🙏🙏🙏🙏🙏
@sibivinod38697 күн бұрын
ഇനി ഒന്നെന്നു തുടങ്ങണോ ഞാൻ ആദ്യം ആയിട്ട് തുടങ്ങിയതാണ് നാളെ എങ്കിലും പറയണേ അമ്മേ അമ്മയുടെ ബ്രഹ്മമ്മുഹൂർത്ത വിളക്കിന്റ വീഡിയോ എല്ലാ നോക്കി അതിൽ ഒന്നും പറയുന്നില്ല അതാ അമ്മേ ചോദികുനെ നാളെ എങ്കിലും പറയണേ pls അമ്മേ 🙏🙏🙏🙏🙏അമ്മ എന്റെ ദൈവം ആണ്
@sibivinod38697 күн бұрын
പദ്മവതി മന്ത്രവും ചൊല്ലുന്നു ഉണ്ടായിരുന്നു
@sibivinod38696 күн бұрын
അമ്മേ പറയുമോ pls
@smitha9431Ай бұрын
എന്റെ അമ്മയുടെ അച്ഛന്റെ ചേട്ടന്റെ മകൻ മരിച്ചു അപ്പോൾ പുല ഉണ്ടൊ. അമ്മയുടെ കസിൻ ആകുമല്ലോ അപ്പോൾ അമ്പലത്തിൽ ഞാനും എന്റെ മോനും ഒക്കെ പോകാൻ പറ്റുമോ???? അവർ ദൂരെ ആണ് അടുപ്പം ഒന്നും ഇല്ല
@lathavijayan8415Ай бұрын
നമ്മൾ എന്തെങ്കിലും പൂജക്ക് വേണ്ടി ഭഗവാന്റെ photokku munbil 2 thenga muriyil kathichu vecha neivilakku, kure samayam kathi,kazhinju baaki vanna kathi theeratha a thenga murikal enthu cheyyum?
@MyDivineWorshipАй бұрын
Kilikalkku
@santhoshkannankg5880Ай бұрын
നമസ്കാരം Mam🙏എൻ്റെ mother-in-law മരിച്ചത് മൂലം ഭാഗ്യസിദ്ധിമന്ത്രജപം മുടങ്ങിപ്പോയി, പുലയാചരണം കഴിഞ്ഞ് ഇന്നലെ 17-ാം ദിവസം ഞാൻ വീണ്ടും മന്ത്രം ചൊല്ലിത്തുടങ്ങി. ഇത് 1 ആയിട്ടാണോ കണക്കാക്കേണ്ടത് അതോ stop ചെയ്തത് മുതൽ എണ്ണാമോ? pls do reply🙏
@MyDivineWorshipАй бұрын
continue
@santhoshkannankg5880Ай бұрын
@MyDivineWorship 🙏
@nanduammu9848Ай бұрын
ഞാൻ ബ്രഹ്മ മുഹൂർത്ത വിളക്ക് കത്തിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 50 ദിവസമായി തുടർന്നും ബ്രഹ്മ മുഹൂർത്ത വിളക്ക് കഴിക്കുന്നത് കൊണ്ടു കുഴപ്പമില്ല ല്ലോ മാം
@MyDivineWorshipАй бұрын
ഇല്ല
@SudhaSanjayKumar-k3hАй бұрын
🙏maam Maam ഫ്ലാറ്റിൽ ഉള്ളവർ മരണവീട്ടിൽ പോയിട്ട് പിന്നെ കുളിക്കാൻ അകത്തു കയറണമല്ലോ maam അതിനു എന്ത് ചെയ്യും എന്തെങ്കിലും വഴിയുണ്ടോMaam
@sanithajayaprakash9857Ай бұрын
Please watch full video
@MyDivineWorshipАй бұрын
തലയിൽ കുറച്ച് വെള്ളം
@Ammuvimal-k6s19 күн бұрын
എന്റെ അച്ഛന്റെ അനിയന്റെ ഭാര്യ മരിച്ചു. എനിക്ക് pula ഉണ്ടോ. അമ്പലത്തിൽ പോവാൻ പറ്റുമോ
കടം വീട്ടാൻ ഉള്ള remedies enna video il 11 fridays കുങ്കുമം കൊണ്ട് ദേവിക് അർച്ചന ചെയ്കണം എന്ന് പറഞ്ഞിരുന്നു .aa കുങ്കുമം അർച്ചന ചെയ്ത് തിരിച്ച് തന്നു പ്രസാദം ആയി അങിനെ വങ്ങിക്കുന്ന്തിൽ thettillallo?
@MyDivineWorshipАй бұрын
ഇല്ല
@sunithasunitha8225Ай бұрын
Maam രക്ത ബന്ധമുള്ളവർ മരിച്ചാൽ മലക്ക് പോകാൻ ഒരു വർഷം കഴിയണമോ അതോ 41കഴിഞ്ഞാൽ മാല ഇടാൻ പറ്റുമോ
@MyDivineWorshipАй бұрын
41
@sunithasunitha8225Ай бұрын
@@MyDivineWorship ok thanks maam
@girijaprasad16Ай бұрын
ഞങ്ങളുടെ കുടുംബത്തിൽ മൂന്നുതലമുറ കഴിഞ്ഞ് ആരും മരിച്ചാലും ഞങ്ങളെ അമ്പലത്തിൽ കയറ്റില്ല എൻ്റെ കുടുംബ ക്ഷേത്രമാണ് ഞങ്ങൾ വിശ്വബ്രാഹ്മരാണ് മൂന്നു തലമുറ കഴിഞ്ഞതല്ലേ എന്നു പറഞ്ഞാലും കയറ്റില്ല