വളരെ ഉപകാരപ്രദമായ വീഡിയോ.. വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിച്ചാൽ വളരെ സന്തോഷമുള്ള കാര്യമാണ് ... ഈ അറിവുകൾ എല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം good Sharing 👌👌
@MyDreamsMyHappiness Жыл бұрын
താങ്ക്സ് ഡിയർ ❤️❤️❤️
@binduanandan7587 Жыл бұрын
Very useful information dear thank u so much ❤❤❤❤njan first time aanu ee channel kanunnath subscribe cheythitundu krishi othiri izhttanu njanum ee reethi follow cheyyum❤
വളരെ മനോഹരവും .. Useful ആയതുമായ വീഡിയോ ആയിരുന്നു മോളെ 👌🏻👌🏻👌🏻 ഞാൻ ചാനൽ കാണാറുണ്ട് 🙏🏼😇
@MyDreamsMyHappiness Жыл бұрын
❤️❤️
@shworld4488 Жыл бұрын
Nalla video 👍👍👍👍
@MyDreamsMyHappiness Жыл бұрын
🙏❤️❤️
@nimmirajeev904 Жыл бұрын
Very good Information Thank you ❤
@MyDreamsMyHappiness Жыл бұрын
Thankuu dear 🥰🥰
@beenakg11003 ай бұрын
Good presentation തക്കളിച്ചെടിക്ക് pruning ആവശ്യമുണ്ടോ
@MyDreamsMyHappiness3 ай бұрын
ആവശ്യം ഇല്ല, പിന്നെ ഓരോ ബ്രാഞ്ചിന്റെയും ഇടയ്ക്ക് വരുന്ന കുഞ്ഞു കുഞ്ഞു ശിഖരങ്ങൾ ഉണ്ടല്ലോ അതുമാത്രം കട്ട് ചെയ്ത് കളഞ്ഞാൽ മതി അതല്ലാതെ എല്ലാ കമ്പുകളും വെട്ടി നിർത്തേണ്ട ആവശ്യമില്ല 👍
@Kadeejanasee789 Жыл бұрын
Like 96👍🥰good sharing dear ❤️us full video 🥰🥰👍👍
@MyDreamsMyHappiness Жыл бұрын
🥰🥰
@AnuLivingVids Жыл бұрын
Very useful video ❤thanks for sharing 💕
@MyDreamsMyHappiness Жыл бұрын
🥰🥰❤️
@valsavarghese2565 ай бұрын
Useful Video..👍👍
@MyDreamsMyHappiness5 ай бұрын
Thankuu ❤️🥰🥰🥰
@DAFFODILSDS Жыл бұрын
L87 Woow super sharing Good presentation Super
@upp_avasyathinutastydish Жыл бұрын
Super aanalo
@MyDreamsMyHappiness Жыл бұрын
🙏🙏🥰
@kuttanadanbeautyruchi4111 Жыл бұрын
തക്കാളി കൃഷിയെ കുറച്ചു നല്ല അറിവ് പറഞ്ഞു തന്നു ഡിയർ ❤
@MyDreamsMyHappiness Жыл бұрын
🥰🙏🙏
@reshmas6852 Жыл бұрын
Best presentation 👌 thanks dear for your information ❤
@MyDreamsMyHappiness Жыл бұрын
താങ്ക്സ് ഡിയർ 🥰🥰🥰
@pearlheart1 Жыл бұрын
Useful information thank you
@MyDreamsMyHappiness Жыл бұрын
Welcome❤️❤️
@sevenstarmedia692111 ай бұрын
poli tip 👍🏻
@MyDreamsMyHappiness10 ай бұрын
🙏🥰🥰
@HealthAndExplore Жыл бұрын
Good presentation
@MyDreamsMyHappiness Жыл бұрын
🥰🥰
@remanir8497 Жыл бұрын
Good
@MyDreamsMyHappiness Жыл бұрын
Thankuu 🥰🥰
@AnithVlogs Жыл бұрын
Useful information ❤❤❤❤❤❤❤
@MyDreamsMyHappiness Жыл бұрын
Thankuu 🙏🙏
@ramshidapr54277 ай бұрын
Ithil paranjirikkunna oro valaprayogavum ethra days koodumbozhanu cheyyendathenn paranjilla...
@MyDreamsMyHappiness7 ай бұрын
ഒന്നുകിൽ ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ ചെയ്യുക നല്ല വിളവ് കിട്ടും 👍👍
@ramshidapr54277 ай бұрын
@@MyDreamsMyHappiness first potting mixil ndhokkeya ullath...Mann chanakappodi chakirichor mathrano
@MyDreamsMyHappiness7 ай бұрын
തക്കാളി കൃഷിക്ക് ഗ്രോബാഗ് തയ്യാറാക്കേണ്ട വിധം ചെയ്യുന്ന ഒരു വീഡിയോ ഞാൻ മുമ്പ് അപ്ലോഡ് ചെയ്തിട്ടുണ്ട് അതൊന്നു നോക്കിയാൽ മതി kzbin.info/www/bejne/eWrRkq2MnNB-Y9Usi=5w-qVwzAS1MlSO-i ഇതാണ് ലിങ്ക് ☝️
@deepas3156 Жыл бұрын
Super 👌 👍 😍
@MyDreamsMyHappiness Жыл бұрын
Thankuu dear ❤️❤️❤️
@LifeCorner- Жыл бұрын
Adipoli 👍👍
@MyDreamsMyHappiness Жыл бұрын
Thankuu ❤️❤️
@MSBCraftnCooking Жыл бұрын
Thakkali krishiye kurichu പറഞ്ഞു thanna video nannayirunnu dear 😍
@MyDreamsMyHappiness Жыл бұрын
🥰🙏🙏
@sooryaprabha Жыл бұрын
Very good video
@MyDreamsMyHappiness Жыл бұрын
🥰🥰
@philipphilipose15549 ай бұрын
super
@MyDreamsMyHappiness9 ай бұрын
Thankuu 🙏🥰
@anandaraj6932 Жыл бұрын
Nice explanation dear ❤❤keep growing❤❤ Lot of love❤❤from Tip top thamizhan❤❤
@MyDreamsMyHappiness Жыл бұрын
Thankuu dear ❤️❤️
@anandaraj6932 Жыл бұрын
@@MyDreamsMyHappiness welcome dear are you in Instagram?
@beatsofnaturee6 ай бұрын
Wow super
@richscenic Жыл бұрын
Wow !! Great Presentation, Amazing dear sister, very beautiful , wonderful coverage , greetings from HONG KONG @richscenic
@MyDreamsMyHappiness Жыл бұрын
Thankuu dear 🙏🙏
@jovitarjmdevasia952110 ай бұрын
is there any other thing that can be used instead of sudomonus?
@sujithkrishnan5645 Жыл бұрын
Hii മാഡം..എന്റെ തക്കാളിയുടെ അടിഭാഗം വട്ടത്തിൽ ചീയൽ പോലെ,അല്ലേൽ ബ്രൗണ് നിറത്തിൽ പൊള്ളൽ ഏറ്റ പോലെ വട്ടത്തിൽ അടിയിൽ ചീഞ്ഞു വരുന്നു..ഇതിനു ഒരു പോം വഴി പറഞ്ഞു തരാമോ🙏
@MyDreamsMyHappiness Жыл бұрын
തക്കാളി ചെടിക്ക് കാൽസ്യത്തിന്റെ കുറവ് ഉള്ളതുകൊണ്ടാണ് ഒരു ലിറ്റർ വെള്ളത്തിൽ ഒന്നോ രണ്ടോ സ്പൂൺ കുമ്മായത്തിന്റെ പൊടി ഇട്ട് ലയിപ്പിച്ച് ചെടിയുടെ തണ്ടിൽ മുട്ടാതെ വൈകുന്നേരം സമയത്ത് ചുവട്ടിൽ ആയി ഒഴിച്ചുകൊടുക്കുക 10 ദിവസം കൂടുമ്പോൾ മാത്രം കൂടാതെ മുട്ടത്തോട് നന്നായി പൊടിച്ച് ചുവട്ടിൽ ഇട്ടു കൊടുത്തിട്ട് വെള്ളം ഒഴിക്കുന്നതും വളരെ നല്ല ഒരു മാർഗ്ഗമാണ് ഈ കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ചെടിയിൽ നല്ല മാറ്റം ഉണ്ടാവുന്നതാണ് 👍👍👍
@sujithkrishnan5645 Жыл бұрын
@@MyDreamsMyHappiness ..Tknu മാഡം..ഇപ്പൊ തന്നെ ചെയുക ആണ്🙏
@MyDreamsMyHappiness Жыл бұрын
@@sujithkrishnan5645 വൈകുന്നേരം സമയങ്ങളിൽ മാത്രം ചെയ്യാൻ പാടുള്ളൂ കേട്ടോ ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ ചെടി വാടാനുള്ള സാധ്യതയുണ്ട് വളപ്രയോഗവും കീടനിയന്ത്രണവും എല്ലാം വൈകുന്നേര സമയങ്ങളിൽ മാത്രം ചെയ്യുക 👍👍👍 കടലപ്പിണ്ണാക്ക് പുളിപ്പിക്കാനായിട്ട് ഈ സമയത്ത് തന്നെ ചെയ്തു വയ്ക്കാവുന്നതാണ് രണ്ട് ദിവസം കഴിഞ്ഞ് ഉപയോഗിച്ചാൽ മതി
@sujithkrishnan5645 Жыл бұрын
@@MyDreamsMyHappinessOk Tknu
@rasheedhabeevi8 Жыл бұрын
Super ❤❤❤
@MyDreamsMyHappiness Жыл бұрын
Thankuu 🥰🥰
@rinzaskitchen46 Жыл бұрын
Like very useful video 👌👌👌👌👌👌
@julietaloysius544 Жыл бұрын
Fungicide ethanu upayogikkunnathu
@MyDreamsMyHappiness Жыл бұрын
ഇതു ഉപയോഗിച്ചാൽ മതി നല്ല റിസൾട്ട് കിട്ടും pseudomonas poweder ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം കലക്കി തെളിവെള്ളം ഇലയിലും തണ്ടിലും സ്പ്രേ ചെയ്യാം ബാക്കിയുള്ള ലായനി ചുവട്ടിലും ഒഴിക്കാം 10 ദിവസം കൂടുമ്പോൾ മാത്രം മതി
@itsmychannelpinky Жыл бұрын
Wow very informative video🥰
@MyDreamsMyHappiness Жыл бұрын
🙏🙏🥰
@reejasuresh7479 Жыл бұрын
Nithya vazhuthana yude vith ayachu tharamo
@sinuvlogmotivationtips3534 Жыл бұрын
ലൈക് തക്കാളിക്രിധിയെ പറ്റി എല്ലാവർക്കും ഉപാകസർസ് പെടുന്ന ഒത്തിരി അറിവാണല്ലോ പങ്ക് വെച്ചത്
@MyDreamsMyHappiness Жыл бұрын
🙏🙏
@kmsreejesh49514 ай бұрын
😮
@richusfamily Жыл бұрын
Super
@MyDreamsMyHappiness Жыл бұрын
നന്ദി ഡിയർ 🥰🥰🥰
@greengarnishrecipes Жыл бұрын
Useful video
@MyDreamsMyHappiness Жыл бұрын
❤️❤️🥰
@sanjaypp3844 Жыл бұрын
🙏🙏🙏🙏
@MyDreamsMyHappiness Жыл бұрын
🥰🙏
@sumamgalamkmk1888 Жыл бұрын
👍 തക്കാളി മഴകാലത്തു നന്നായിവളരുമോ?
@MyDreamsMyHappiness Жыл бұрын
തീർച്ചയായും ഒരു കുഴപ്പവും ഇല്ല നന്നായി കായ് പിടിക്കാൻ പറ്റിയ സമയം ആണ് നല്ല കായ് ഫലം ഉറപ്പ് ആണ് 👍👍👍
@JayaprakashKn-r2j Жыл бұрын
👍
@MyDreamsMyHappiness Жыл бұрын
നന്ദി 🙏🙏
@Orupattukaran Жыл бұрын
GOOD ..
@MyDreamsMyHappiness Жыл бұрын
Thanku 🙏🙏🙏
@lithamolvarghese577 Жыл бұрын
👌🏻👌🏻
@MyDreamsMyHappiness Жыл бұрын
താങ്ക്സ് ഡിയർ 🥰🥰🥰
@sureshvp9751 Жыл бұрын
നല്ല അവതരണം തന്നെ പക്ഷെ Breethe നിയന്ത്രണം നന്നായിരിക്കണം
@MyDreamsMyHappiness Жыл бұрын
Ok 🙏🙏
@ambikak22147 ай бұрын
ആതിരേ കാന്താരി മുളകിൻെറ സീഡസ്ഉണ്ടോ?
@MyDreamsMyHappiness7 ай бұрын
സോറി ഇപ്പോൾ ഇല്ല കേട്ടോ, കാന്താരി ചെടികൾ വളർന്ന് തുടങ്ങിയതേ ഉള്ളു
@jackmohVgaming-xn4ew6 ай бұрын
👌👌
@RMS777 Жыл бұрын
തക്കാളികൃഷി Great job Lk 76
@MyDreamsMyHappiness Жыл бұрын
🥰🙏🙏
@sureshsuresht925710 ай бұрын
👍👍👍🖐️🖐️
@MyDreamsMyHappiness7 ай бұрын
🥰🥰
@mariamissac5248 Жыл бұрын
Ferlizer name onnu tharumo
@MyDreamsMyHappiness Жыл бұрын
ആദ്യം കാണിച്ചത് pseudomonas poweder പിന്നെ വീഡിയോയുടെ ലാസ്റ്റ് കാണിച്ചത് Bevearia എന്നാണ്
@thomasvarghese6209 Жыл бұрын
Psuedo mones vishamaanennariyuka
@krishipaadam Жыл бұрын
തക്കാളി കൃഷി 👏👏👏👏👏👌👌useful വീഡിയോ 👌👏👏👏
@krishipaadam Жыл бұрын
31
@MyDreamsMyHappiness Жыл бұрын
വളരെ നന്ദി ഡിയർ ❤️❤️❤️
@mixtureindiamedia Жыл бұрын
Informative vdo dear😍
@MyDreamsMyHappiness Жыл бұрын
🥰🙏🙏
@MANITKWOASOKAN Жыл бұрын
❤
@MyDreamsMyHappiness Жыл бұрын
Thankuu 🙏🙏
@pavanivlogs2504 Жыл бұрын
45 lk so beautiful
@MyDreamsMyHappiness Жыл бұрын
Thankuu dear ❤️❤️❤️
@LiniJohnson0012 ай бұрын
തക്കാളി ചെടിക്കു നല്ല വെയിൽവേണമെന്നുണ്ടോ
@MyDreamsMyHappiness2 ай бұрын
അതെ നല്ല വെയിൽ കിട്ടിയാൽ ഒത്തിരി പൂക്കൾ ഉണ്ടാകും അവ എല്ലാം കായ്കൾ ആകും 👍👍 എങ്കിലും തക്കാളി ചെടിയുടെ ചുവട്ടിൽ അല്പമെങ്കിലും ഈർപ്പം ഉണ്ടായിരിക്കണം 👍👍
@pratheepkumar-pu9nx2 ай бұрын
Tomato krishi month pls
@MyDreamsMyHappiness2 ай бұрын
ഇപ്പോൾ മുതൽ നല്ല സമയം ആണ് പൂക്കളിൽ പരാഗണം നടക്കാനും കായ്കൾ പിടിക്കുന്നതിനും അടിപൊളി ആണ് 👍👍👍👍
@latheefmp249110 ай бұрын
ബീവേറിയ അടിച്ചു കൊടുക്കുമ്പോൾ തക്കാളി പഴങ്ങളിൽ വീണാൽ കുഴപ്പമുണ്ടോ
@MyDreamsMyHappiness10 ай бұрын
കുഴപ്പമില്ല കറിക്ക് ഉപയോഗിക്കുമ്പോൾ നന്നായി കഴുകി എടുക്കണം കേട്ടോ 👍
@sanjusarji2 ай бұрын
കായും പൂവും ഉള്ള ചെടികളിൽ ബീവരിയയും സുഡോമോണസും ഒക്കെ അടിക്കുന്നതിൽ കുഴപ്പം ഇല്ലേ?? വിളവ് എടുക്കാറായ കായുകളും പൂവുകളും ഉണ്ട് എന്റെ വീട്ടിൽ
@MyDreamsMyHappiness2 ай бұрын
വിളവ് എടുത്തതിനു ശേഷം തളിക്കുന്നത് ആണ് നല്ലത് അത് ജൈവ കീട നാശിനി തളിച്ചാലും 👍
@sanjusarji2 ай бұрын
@@MyDreamsMyHappiness thanks...പക്ഷെ നല്ലപോലെ കായ് പിടിച്ചു വരുമ്പോൾ കീടങ്ങളും കാണുന്നുണ്ട്...അപ്പോൾ അടിക്കാതെ വേറെ നിവർത്തി ഇല്ല. അങ്ങനെ ഉള്ളപ്പോൾ കായ്കൾ നന്നായി കഴുകി ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ? ?
@MyDreamsMyHappiness2 ай бұрын
@sanjusarji ഇല്ല യാതൊരു കുഴപ്പവുമില്ല നന്നായി സ്പ്രേ ചെയ്തതിനുശേഷം നമ്മൾ വിളവെടുക്കുമ്പോൾ ആ വിളവെടുത്ത കായ്കൾ നന്നായിട്ട് കുറച്ചു നേരം വെള്ളത്തിൽ കഴുകിയിട്ടു എടുത്താൽ മതി കേട്ടോ 👍👍
@sanjusarji2 ай бұрын
ചേച്ചി ഇപ്പോൾ തക്കാളി ഉണ്ടായി പക്ഷെ എല്ലാ തക്കാളിയിലും പുറത്തു ചെറിയ കുത്തുകൾ പോലെ തുടങ്ങി വലിയ പാടുകൾ ആയി മാറി തക്കാളിക്കു ഉള്ളിൽ കേടുകൾ കാണുന്നു. പഴുക്കുന്നെന്നു മുന്നെ പറിച്ചു വെച്ചാലും ഇരുന്നു പഴിക്കുമ്പോൾ പഴയപോലെ പാടുവന്നു അത് വലുതായി ഉള്ളിലേക്ക് കേടു വരുന്നു. ഫോട്ടോ ഇതിൽ ഇടാൻ സാധിക്കാത്തതുകൊണ്ട് ഇടുന്നില്ല. പരിഹാരം പറഞ്ഞു തരാമോ?? Google image വെച്ച് scan ചെയ്തപ്പോൾ fruitfly എന്നൊക്കെ കാണിക്കുന്നു. പക്ഷെ മലയാളത്തിൽ ഇതിനെപ്പറ്റി വീഡിയോ ഒന്നും കാണുന്നില്ല 😢😢
@MyDreamsMyHappiness2 ай бұрын
തക്കാളിയിൽ അങ്ങനെ കുത്ത് കാണുന്നതും വിണ്ടുകീറുന്നതും കാൽസ്യത്തിന്റെ കുറവ് ഉണ്ടാവുമ്പോൾ ആണ് അതുകൊണ്ട് തക്കാളിയുടെ ചുവട്ടിൽ കുമ്മായം ഒരു സ്പൂൺ എടുത്ത് തണ്ടിൽ മുട്ടാതെ ചുവട്ടിൽ ഇട്ടു കൊടുത്തതിനു ശേഷം വെള്ളം നന്നായി ഒഴിക്കുക അല്ല എങ്കിൽ മുട്ടത്തോട് നന്നായി പൊടിച്ചെടുത്തത് ഇതുപോലെതന്നെ ചുറ്റും ഒരു സ്പൂൺ ഇട്ടു കൊടുത്തതിനുശേഷം നന്നായി വെള്ളം ഒഴിക്കുക 10 ദിവസം കൂടുമ്പോൾ ഇങ്ങനെ ചെയ്യുക ഇനി പൂവിടുന്ന തക്കാളികളിൽ ഈ രോഗം ഉണ്ടാവുകയില്ല👍👍👍 കുമ്മായം അല്ലെങ്കിൽ നീറ്റുകക്ക പൊടി (അഗ്രോഷോപ്പിൽ കിട്ടും )
@JayaprakashKn-r2j Жыл бұрын
Very good tip😂
@MyDreamsMyHappiness Жыл бұрын
❤️🙏🙏
@devatalkies007 Жыл бұрын
👍🏻👍🏻👍🏻👍🏻🥰
@MyDreamsMyHappiness Жыл бұрын
Thankuu 🥰🥰🥰
@KBAD111 Жыл бұрын
Useful video ❤
@MyDreamsMyHappiness Жыл бұрын
Thankuu dear 🥰🥰
@abinpj9586 Жыл бұрын
👍👍👍👍👍👍👍👍👍🥰
@balakrishnanv9569 Жыл бұрын
ചകിരിച്ചോർ വീട്ടിൽ വെച്ച് ഉണ്ടാക്കുന്നത് എങ്ങിനെയാണ്.
@MyDreamsMyHappiness Жыл бұрын
തേങ്ങ പൊതിച്ചു കഴിഞ്ഞുള്ള മടൽ വെള്ളത്തിൽ മുക്കി വയ്ക്കുക അങ്ങനെ കുറച്ചു കൂടുതൽ ആയി കഴിയുമ്പോൾ വെള്ളത്തിൽ നിന്നെടുത്തു ഒരു കല്ലിൽ വച്ച് തല്ലുകയോ അല്ലെങ്കിൽ കൈ കൊണ്ട് തന്നെ കീറി കീറി എടുക്കുകയോ ചെയ്യാം അങ്ങനെ നമ്മുടെ കൃഷി ആവശ്യത്തിനുള്ളത് വീട്ടിൽ തന്നെ തയ്യാറാക്കാം 👍
@mariamissac5248 Жыл бұрын
Fertilizer name onnu parayumo manassilayilla
@MyDreamsMyHappiness Жыл бұрын
Bevearia എന്ന ജൈവ കീടനാശിനി ആണ് സ്പ്രേ ചെയ്യുന്നത് പുഴുവിന് ഇല്ലാതാക്കാൻ വീഡിയോയുടെ തുടക്കത്തിൽ തളിക്കുന്നത് pseudomonas poweder ആണ്
@suryasudheesh5268 Жыл бұрын
തക്കാളിക്ക് മാത്രം ആണോ അതോ എല്ലാത്തിലും സ്പ്രേ ചെയ്യാവോ
@MyDreamsMyHappiness Жыл бұрын
എല്ലാ പച്ചക്കറികൾക്കും സ്പ്രേ ചെയ്യാം കറക്റ്റ് ആയി ചെയ്താൽ കീടങ്ങളെ നന്നായി അകറ്റാം ഗുഡ് റിസൾട്ട് ആണ് 👍
@jenusworld-t2c Жыл бұрын
തക്കാളി ചെടികൾ 8 ഇല വരുന്ന സമയത്ത് പ്രൂൺ ചെയ്ത് ചെറുതാക്കിയാൽ അത് കൂടുതൽ ബ്രാഞ്ചസോടു കൂടി അധികം ഉയരത്തിലേക്ക് പോകാതെ പരത്തി വളർത്താം...