Athe muttathu rose virinju nilkunathu kanan thanne oru bhagi alle😍 very useful content 👍🏻 well explained...
@MyDreamsMyHappinessАй бұрын
Thankuu dear 🥰🥰🥰
@TastyCurryАй бұрын
Try cheythu nokunnude useful video ayirunnutto
@MyDreamsMyHappinessАй бұрын
OK dear 🥰🥰🥰
@subaidabeevi7199Ай бұрын
കൊള്ളാം നല്ല ടിപ്സ്, surely I will try 😂😂
@MyDreamsMyHappinessАй бұрын
Thankuu ❤️🥰🥰
@happy5811Ай бұрын
Fantastic presentation, My Dreams My Happiness! Looks and sounds amazing! Excellent sharing. Continued success. God bless.
@MyDreamsMyHappinessАй бұрын
Thank you so much for your kind words🙏🙏🙏🙏 Thankuu 🥰🙏🙏
@GalbusworldАй бұрын
Beutifull very used 😊
@MyDreamsMyHappinessАй бұрын
@@Galbusworld Thankuu 🥰
@MalluSeattleJoeАй бұрын
Pretty rose flowers gardening big thanks for sharing
@MyDreamsMyHappinessАй бұрын
Thankuu 🥰🥰🥰
@marypissac461218 күн бұрын
Orupadueshtamayi
@MyDreamsMyHappiness18 күн бұрын
Thankuu ❤️🥰🥰🥰
@MantraCurryWorldАй бұрын
Very nice👍👍👌
@MyDreamsMyHappinessАй бұрын
Thankuu 🥰🥰🥰
@ssmandarimss8520Ай бұрын
Olá minha amiga que maravilha nossa gostei deste cultivo e dicas muito boa para fazer as roseira abrir as flores parabéns por compartilhar dicas muito valiosas estão muito bonitas suas 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 rosas obg pela visita like merecido que Deus te abençoe
@MyDreamsMyHappinessАй бұрын
Thankuu 🥰🙏🙏🙏
@Kyleblakejune22Ай бұрын
വീടും സ്ഥലവും ഒരു കൊച്ചു സ്വർഗം തന്നെയാണല്ലോ 😊 ദൈവം അനുഗ്രഹിക്കട്ടെ 🙏🏽✝️
@MyDreamsMyHappinessАй бұрын
ഒത്തിരി നന്ദി 🙏🙏🙏🙏
@spadminibai9319Ай бұрын
Liked very much. Thanks.
@MyDreamsMyHappinessАй бұрын
Thankuu chechi 🥰❤️❤️❤️
@HarshasRecipeАй бұрын
So beautiful and lovely flowers, thanks for sharing👍👌❤
@MyDreamsMyHappinessАй бұрын
Thankuu ❤️❤️🥰
@LilusKichenVlogАй бұрын
മനോഹരമായ വീഡിയോ👍
@MyDreamsMyHappinessАй бұрын
Thankuu dear 🥰🥰🥰
@freshsamayalАй бұрын
GOod sharing
@MyDreamsMyHappinessАй бұрын
Thankuu 🥰🥰🥰
@lovelyjoseprakash1557Ай бұрын
വളരെ നല്ല വിവരണം....❤❤❤
@MyDreamsMyHappinessАй бұрын
Thankuu dear ❤️🥰🥰
@AmanRishal-i1yАй бұрын
Super tips ❤
@MyDreamsMyHappinessАй бұрын
Thankuu 🥰🥰
@MalluHunterАй бұрын
Adipoli 👍👍
@MyDreamsMyHappinessАй бұрын
Thankuu 🥰🥰
@entevellariprav.816Ай бұрын
Very useful video 👌👌👍❤️
@MyDreamsMyHappinessАй бұрын
Thankuu dear 🥰❤️
@nimishanimisha102Ай бұрын
Super Useful video❤
@MyDreamsMyHappinessАй бұрын
Thankuu ❤️🥰🥰
@krcpillai4615Ай бұрын
നല്ലവതരണം. വളം ഉപയോഗിച്ചിട്ടു കമന്റ് ചെയ്യാം.
@MyDreamsMyHappinessАй бұрын
Thankuu 🥰🙏🙏🙏
@NeeluMons_Ай бұрын
നന്നായി നോക്കുന്ന garden... കാണാൻ തന്നെ എന്തൊരു ഭംഗി super video 👍
@MyDreamsMyHappinessАй бұрын
Thankuu dear 🥰❤️❤️
@LifeCorner-Ай бұрын
മനോഹരം ❤
@MyDreamsMyHappinessАй бұрын
Thankuu ❤️🥰🥰
@buenodineromuseumslots7416Ай бұрын
Muy bueno 👍🤓
@MyDreamsMyHappinessАй бұрын
Thankuu ❤️🥰
@sreedevikaumbillyvlogs8095Ай бұрын
Super video
@MyDreamsMyHappinessАй бұрын
Thankuu dear ❤️🥰
@sasikalamk8790Ай бұрын
Supper❤❤❤❤❤❤❤ enthu bhangiyane,,,, 🌹🌹🌹🌹
@MyDreamsMyHappinessАй бұрын
Thankuu 🥰❤️
@muhsijannaJannaАй бұрын
ചേച്ചി ഇത് എല്ലാ chedikalkum കൊടുക്കാമോ
@MyDreamsMyHappiness29 күн бұрын
പത്തുമണി, അഡീനിയം, ആന്തൂറിയം ഒഴികെ എല്ലാത്തിനും ഒഴിക്കാം കേട്ടോ 👍
@JungleKiRaniАй бұрын
I am From Odisha 😊 Good sharing Cechhi😊
@MyDreamsMyHappinessАй бұрын
Thankuu dear ❤️❤️❤️
@Divyashiju132Ай бұрын
Useful video 👍❤
@MyDreamsMyHappinessАй бұрын
Thankuu dear 🥰🥰
@kujolkv9948Ай бұрын
Supper oripadu upakaram❤❤
@MyDreamsMyHappinessАй бұрын
Thankuu 🥰🥰🥰❤️
@molybabu4537Ай бұрын
❤❤❤
@AntonypThomasАй бұрын
Liked 💞💞💞
@MyDreamsMyHappinessАй бұрын
Thankuu 🥰🙏🙏
@naseema46973 күн бұрын
ചായയും കാപ്പിയും വേറെയല്ലേ ചേച്ചി
@MyDreamsMyHappiness3 күн бұрын
അതേടാ ചായയും കാപ്പിയും വേറേ ആണ് ഞങ്ങളുടെ ഇവിടെയൊക്കെ പാൽ ഒഴിക്കുന്നതാണ് ചായ എന്ന് പറയുന്നത് തേയില ഇടുന്നതിനെയാണ് കാപ്പി എന്ന് പറയുക അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് കേട്ടോ😍
@HashimRubeenaАй бұрын
👍👍👍
@MyDreamsMyHappinessАй бұрын
Thankuu ❤️🙏🙏
@venisfoodworldАй бұрын
Wow so beautiful 🥰
@MyDreamsMyHappinessАй бұрын
Thankuu dear 🥰🥰🥰
@deepas3156Ай бұрын
❤❤❤❤❤
@MyDreamsMyHappinessАй бұрын
Thankuu dear 🥰❤️❤️
@alansuresh624Ай бұрын
Adiniyathinu kodukkamo
@ItsmebineeАй бұрын
Useful video dear❤❤❤❤
@MyDreamsMyHappinessАй бұрын
Thankuu dear 🥰🥰🥰
@ManjuthullikalАй бұрын
Kollam adipoli 👌👌❤️❤️
@MyDreamsMyHappinessАй бұрын
Thankuu dear 🥰🙏🙏
@GalbuSubeenaАй бұрын
Very used try chayinnudu😊
@MyDreamsMyHappinessАй бұрын
Thankuu dear 🙏🥰🥰🥰
@slotman777Ай бұрын
Nice job 👍 😎
@MyDreamsMyHappinessАй бұрын
Thankuu ❤️❤️
@jessmathewsjose6798Ай бұрын
Nalla rosapookal
@MyDreamsMyHappinessАй бұрын
Thankuu 🥰❤️❤️❤️
@lathamudapuram231724 күн бұрын
പച്ചമുളക് സഅമൃധി യ്ക്ക് എന്ത് ചെയ്യണം. Poothu നില്കുന്നു.
@MyDreamsMyHappiness24 күн бұрын
പൂക്കാൻ തുടങ്ങിയ പച്ചമുളക് ചെടി ആണെങ്കിൽ ചെടിയുടെ തണ്ടിൽ മുട്ടാതെ ഒരു പിടിയോളം കോഴിക്കാഷ്ടം ഇട്ടുകൊടുത്ത് മണ്ണിട്ടു മൂടി രണ്ട് നേരം വെള്ളമൊഴിച്ചാൽ വളരെ സമൃദ്ധമായി പച്ചമുളക് കായ്ക്കുന്നതായിരിക്കും കൂടിപ്പോകാൻ പാടില്ല വളരെ കുറച്ചു മാത്രം തണ്ടിന് ചുറ്റുമായി ഇട്ടുകൊടുക്കുക രണ്ട് നേരം വെള്ളമൊഴിക്കാൻ മറന്നു പോകരുത് 👍👍👍
@sunithahari3937Ай бұрын
👍
@MyDreamsMyHappinessАй бұрын
Thankuu ❤️🥰🥰
@lillythomas79Ай бұрын
Tips so good but so slow
@MyDreamsMyHappinessАй бұрын
@@lillythomas79 ok sorry 🙏🙏💓
@shobhavv9533Ай бұрын
കുമ്മായം ചെടികൾക്ക് ഇട്ടു കൊടുക്കാൻ പറ്റുമോ അത് കാൽസ്യം അല്ലേ ഇടാം എങ്കിൽ കുമ്മായതിന്റെ അളവ് എത്ര
@MyDreamsMyHappinessАй бұрын
കൊടുക്കാം ഒരു ലിറ്റർ വെള്ളത്തിൽ ഒരു tea സ്പൂൺ മാത്രം കുമ്മായം (tablespoon അല്ല )എടുത്തുനന്നായി കലക്കി അതിൽ നിന്ന് ഒരു ഗ്ലാസ് അളവിൽ ചെടികൾക്ക് വൈകുന്നേരം സമയം ഒഴിച്ച് കൊടുക്കാം 15 ദിവസം കൂടുമ്പോൾ മാത്രം മതി കേട്ടോ ഒഴിക്കുന്നതിന് മുമ്പ് ചെടിയുടെ ചുവട്ടിൽ അല്പം വെള്ളം നനച്ചിട്ട് മാത്രം ഒഴിക്കാവൂ കേട്ടോ 👍👍👍
@JKN5379Ай бұрын
Beautiful video nice sharing 👍 usefull video
@MyDreamsMyHappinessАй бұрын
Thankuu dear 🥰🥰🥰
@SijuJoseph-m5yАй бұрын
👏👏👏👏
@MyDreamsMyHappinessАй бұрын
Thankuu sir 🙏🙏🙏
@myyoutubestorykitchenchoic1422Ай бұрын
😍😍😍👌👌👌
@MyDreamsMyHappinessАй бұрын
Thankuu 🥰🥰🥰
@mijivinesh2133Ай бұрын
പുഴുങ്ങിയ മുട്ടയുടെ തോട് ഉപയോഗിക്കാമോ?
@MyDreamsMyHappinessАй бұрын
തീർച്ചയായും പുഴുങ്ങിയ മുട്ടയുടെ തോട് ഉപയോഗിക്കാവുന്നതാണ് പക്ഷേ ഉലുവായും തേയില പൊടിയും വെള്ളത്തിൽ നന്നായി തിളപ്പിച്ചതിനുശേഷം മാത്രം അതിലേക്ക് മുട്ടത്തോട് പൊടിച്ചത് ചേർത്താൽ മാത്രം മതി കാരണം നേരത്തെ തന്നെ മുട്ടത്തോട് നന്നായിട്ട് പുഴുങ്ങിയത് ആയതുകൊണ്ട് പിന്നീട് അത് ആ ഒരു ലായനിയിൽ ഇട്ട് തിളപ്പിക്കണം എന്നില്ല തിളപ്പിച്ച് വെച്ചിരിക്കുന്ന ലായനിയിലേക്ക് മുട്ടത്തോട് പൊടിച്ചത് ഇട്ടു കൊടുത്തതിനുശേഷം മൂന്ന് ദിവസത്തേക്ക് പുളിപ്പിക്കുവാൻ വച്ചാൽ മതി👍👍👍
@SajianjilippaАй бұрын
കൃഷി ഇഷ്ടം ഉള്ളവർ കാഞ്ഞിരപ്പള്ളി വാ അഭിയു കൃഷി
@MyDreamsMyHappinessАй бұрын
👍👍🥰
@valsalaraj9220Ай бұрын
Muttathodinu pakaram endengilum upayogikkamo?
@MyDreamsMyHappinessАй бұрын
മുട്ടത്തോട് ഇല്ല എങ്കിൽ അത് ചേർക്കണമെന്നില്ല അതിനുപകരം മറ്റൊന്നും ചേർക്കേണ്ട അത് ചിലപ്പോൾ വേറൊരു റിയാക്ഷൻ ആയി മാറും കേട്ടോ ഇപ്പോൾ മുട്ടത്തോട് ഇല്ല എങ്കിൽ ആദ്യം ചെയ്യുമ്പോൾ തേയിലയും ഉലുവയും മാത്രം ചേർത്ത് ചെയ്താൽ മതി പിന്നീട് മുട്ടത്തോട് കിട്ടുമ്പോൾ മാത്രം അങ്ങനെ ചെയ്താൽ മതി👍👍👍
@valsalaraj9220Ай бұрын
Thank you
@shemisala1185Ай бұрын
Orchidinu ozhikamo
@MyDreamsMyHappinessАй бұрын
@@shemisala1185 കുറച്ചു കൂടി വെള്ളം കൂടുതൽ ആയി ചേർത്ത് ഡയല്യൂട്ട് ചെയ്തു മാത്രം ഒഴിക്കുക 👍
@naseema46973 күн бұрын
ചേച്ചി ചായക്ക് കാപ്പി എന്നാണോ പറയുന്നത്
@MyDreamsMyHappiness3 күн бұрын
ഹായ് ഡിയർ 😍 എടാ ഇവിടെ ഒക്കെ പാൽ ഒഴിക്കുന്നത് ആണ് ചായ തേയില ഇടുന്നത് കാപ്പി ആണ് അത് കൊണ്ടാണ് കേട്ടോ 🙏
@fariarasheedАй бұрын
ഇതൊന്ന് ചെയ്തുനോക്കണം. ശേഷം result പറയാ ട്ടാ ❤
@MyDreamsMyHappinessАй бұрын
Thankuu 🥰🙏🙏🙏
@ReenaC-qt2nl5 күн бұрын
Tc. e..
@RameshRamesh-sy5tmАй бұрын
ഈ ലായനി റോസിൻറെ എല്ലാ ഇൻഫെക്ഷനെയും (ഫംഗസ് വൈറസ്) ഇല്ലാതാക്കുമോ???
@MyDreamsMyHappinessАй бұрын
വളരെ നല്ലത് ആണ് ഇലകളിൽ സ്പ്രേ ചെയ്യുമ്പോൾ ഒരു ലിറ്റർ വെള്ളത്തിലേക്ക് നമ്മൾ തയ്യാറാക്കിയ ലായനിയിൽ നിന്ന് 100 ml മാത്രം എടുത്തു മിക്സ് ചെയ്തു തളിച്ച് കൊടുക്കണം കേട്ടോ ഇല്ലെങ്കിൽ ചെടികൾക്ക് വാട്ടം ഉണ്ടാകും 👍👍👍
@georgejeneeshJeneeshАй бұрын
ഒരുപാട് റോസ് ഉണ്ടല്ലോ
@MyDreamsMyHappinessАй бұрын
അതെ കുറെ ടൈപ് ഉണ്ട് 😍😍
@ValsalaValsala-x3i8 күн бұрын
ചായ പൊടി എടുത്തിട്ട് എന്തിനാ കാപ്പിപ്പൊടി എന്നുകൊടുത്തു തെറ്റിദ്ധരിപ്പിക്കുന്നത്.
@MyDreamsMyHappiness8 күн бұрын
@@ValsalaValsala-x3i ചേച്ചി ഒരു ഗ്ലാസ് കാപ്പി കൊണ്ട് എന്നാണ് എഴുതിയിരിക്കുന്നത് കാപ്പിപ്പൊടി കൊണ്ട് എന്നല്ല ഞാൻ ഈയൊരു വീഡിയോയിൽ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് പ്രത്യേകിച്ച് തേയില കൂടി ചേർതുള്ള ഒരു കാപ്പി ആണ് തയ്യാറാക്കിയത് 👍