No video

റോസിന് ഈ വളം ഒരുതവണ കൊടുത്തുനോക്കൂ മുറ്റംനിറയെ പൂക്കൾ വിരിയുന്നത് കാണാം | Rose Increasing Tips

  Рет қаралды 247,417

ponnappan-in

ponnappan-in

Күн бұрын

For Fertilizers, Seeds etc : www.ponnappan.in
Whatsapp: 9497478219
കൂട്ടുവാളം : ponnappan.in/p...
എല്ലുപൊടി : ponnappan.in/p...
കടല പിണ്ണാക്ക് : ponnappan.in/p...
വേപ്പിൻ പിണ്ണാക്ക് : ponnappan.in/p...
ചാണക പൊടി : ponnappan.in/p...
Vermi Compost : ponnappan.in/p...
Indoor Plant Potting Mix : ponnappan.in/p...
Outdoor Plant Potting Mix: ponnappan.in/p...
Fish Amino : ponnappan.in/p...
Bioneem : ponnappan.in/p...
Beauveria liquid 100ml : ponnappan.in/p...
Verticilium Liquid 100ml : ponnappan.in/p...
Pseudomonas Liquid 100ml : ponnappan.in/p...
Bio Rootex : ponnappan.in/p...
VAM Powder : ponnappan.in/p...
Perlite : ponnappan.in/p...
Vermiculate : ponnappan.in/p...
For business enquiries:
Whatsapp: 9497478219
email : deepuponnappan2020@gmail.com
**Connect With Me**
Subscribe My KZbin Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH

Пікірлер: 126
@sheebadinesh4864
@sheebadinesh4864 7 ай бұрын
നല്ല ഒരു ഇൻഫർമേഷൻ പറഞ്ഞു തന്നതിന് നന്ദി പറയുന്നു. സൂപ്പർ 👌👌👌
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ഞാൻ പഴത്തൊലി മുട്ടത്തോട് തേയില ഒക്കെ മിക്സിയിൽ അടിച്ചു ഒഴിക്കും.. മീൻ കഴുകുന്ന വെള്ളം.. ഇറച്ചി കഴുകുന്ന വെള്ളം.. ഒക്കെ ആണ് ഒഴിക്കുന്നത്
@user-os6so3ds7z
@user-os6so3ds7z Жыл бұрын
Ninglde videos ishtayii nalla video prethikshikunn
@bijithapb2375
@bijithapb2375 5 ай бұрын
Super very nice congraltions
@safiabeevi8963
@safiabeevi8963 Жыл бұрын
ലാൻതാനയുടെ വളത്തേക്കുർച്ചും, പൂവിടുന്നതിനെ കുറിച്ചും വീഡിയോ ഇടുമോ, വളരെ ഉപകാരമായിരുന്നു 🙏
@thankammoosath7684
@thankammoosath7684 4 күн бұрын
Hai,thamaravith tharumo,engineyanu ethikunnathu,Kottayam,Areepparampanu sthalam,p o velloor,kottayam
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
കഞ്ഞിവെള്ളത്തിൽ വെജിറ്റബിൾ വേസ്റ്റ് ഇട്ട് വെച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞ് നല്ലതുപോലെ മിക്സ്സ്ചെയ്ത് മൂന്നിരട്ടിവെള്ളവും ചേർത്ത് ഒഴിക്കും. Thank you so much
@jenikr771
@jenikr771 Жыл бұрын
deepu chetta chazirogathil engane chedikale samreshikanam oru video cheyamo
@user-cn7hl4fk6p
@user-cn7hl4fk6p 5 ай бұрын
Iwill try
@midhun331
@midhun331 Жыл бұрын
Rose🌹🌹🌹........ My favourite flower.........
@sarammaabraham6539
@sarammaabraham6539 10 ай бұрын
എല്ലാം ചെടികൾക്കും പറ്റുമോ (strawberry kiwi Litchi)എത്ര ദിവസം കൂടുമ്പോൾ ഒഴിക്കാം
@rosammamathew2919
@rosammamathew2919 Жыл бұрын
ഹരിതകം ഇല്ലാത്ത റോസ് ചെടി പോലെ തോന്നി കഞ്ഞി വെള്ളം തണുപ്പിച്ചു ഒഴിച്ചു കൊടുക്കുക. നല്ല വളമാണ് അതു . പോലെ തേയില ചണ്ടി മുതലായവ നല്ലതാണ്.
@lincylincoln9177
@lincylincoln9177 Жыл бұрын
Ente dancing orchid vechitt randu varsham kazhinju innu vare oru poova polalm undatidillal. Mathi charkkara vech theli ozhichu, pazhatholi valam.
@thomask9043
@thomask9043 Жыл бұрын
Are you selling flowers with pot with new potting mix
@Dhanalakshmi-lh5ww
@Dhanalakshmi-lh5ww Жыл бұрын
Thanks 🌹
@sukumarankm-io3xv
@sukumarankm-io3xv 5 ай бұрын
Very good.
@jayakumars107
@jayakumars107 Жыл бұрын
Good tips 👍 lantana യുടെ വീഡിയോ ഇടാമോ
@Luna-tb5yh
@Luna-tb5yh Жыл бұрын
kadalasepookkal,agulonima,graund orchid ozhikkan pattumo?
@SusmithaShaji
@SusmithaShaji 3 күн бұрын
Chedi pukan entha cheiyanam
@beenamk8239
@beenamk8239 Жыл бұрын
Lantana krishiyum valaprayogavum video chyyane
@lalsy2085
@lalsy2085 Жыл бұрын
കുറ്റികുരുമുളക് പാകമാകുന്നതിനു മുൻപ് ചെറിയ കായ് ആകുമ്പോഴേക്കും പഴുത്തു ഉണങ്ങി കൊഴിഞ്ഞു പോകുന്നു. ഇതിന് എന്താണ് ഒരു പരിഹാരം. ഒന്ന് പറഞ്ഞു തരാമോ
@chinnumunna3553
@chinnumunna3553 Жыл бұрын
ഹായ് ഇത് റോസിന് മാത്രം പറ്റുകയുള്ളു. പ്ലീസ് റിപ്ലൈ തരണേ
@priyalathavikas9081
@priyalathavikas9081 6 ай бұрын
നന്നായിട്ട് നിന്നത് പഞ്ചസാര ഇട്ടു ഉണങ്ങിപ്പോയോ
@shajibasheer5005
@shajibasheer5005 Жыл бұрын
നാളെ തന്നെ ചെയ്യുന്നുണ്ട് റിസൾട്ട്‌ അറിയിക്കാം
@ayishank6117
@ayishank6117 Жыл бұрын
Indoor plant n cheyamo
@geethat499
@geethat499 Жыл бұрын
Good information Ee valam ittu kazhinju mattu valangal kodukkam athayath epsom salt, vinagiri, npk etc Ithu thammil ulla interval parayumo pl
@sarojinipk6915
@sarojinipk6915 Жыл бұрын
Thank you Bro
@Ponnappanin
@Ponnappanin Жыл бұрын
Welcome
@sunigigo6706
@sunigigo6706 Жыл бұрын
Lantanayude ഇലകൾ വെള്ളപ്പുള്ളികൾ പോലെ വരുന്നത് എന്തുകൊണ്ടാണ് അത് മാറാൻ എന്ത് ചെയ്യണം
@leenaprakash5648
@leenaprakash5648 Жыл бұрын
Super tip
@sunnyantony3444
@sunnyantony3444 Жыл бұрын
Good new information 👌
@lissyxavier9749
@lissyxavier9749 Жыл бұрын
പച്ചക്കറി കൃഷി ഇത് ചെയ്യാമോ
@annievarghese3172
@annievarghese3172 5 ай бұрын
What you put with sugar please say the name and where you get. Thank you.
@reshmasatheesh5041
@reshmasatheesh5041 Жыл бұрын
Ethu ella chedikalkkum useful aano?
@mynobabu8724
@mynobabu8724 Жыл бұрын
Useful
@omanadas6673
@omanadas6673 Жыл бұрын
Usechtunokatt
@reethapaulose5049
@reethapaulose5049 Жыл бұрын
ഇല മഞ്ഞ നിറം അനല്ലോ ദീപു
@celineaugustine6152
@celineaugustine6152 Жыл бұрын
Ochinte salyam
@rahoofja6176
@rahoofja6176 6 ай бұрын
ഉപ്പ്മുതൽ കർപ്പൂരം
@ma19491
@ma19491 Жыл бұрын
Thank you.... Please more technics for Rose cultivation....
@Ponnappanin
@Ponnappanin Жыл бұрын
Sure I will
@leelathankappan3834
@leelathankappan3834 Жыл бұрын
Ente rosinte motukal ellam cheruthayi varumpozhe karinju podinju pokunnu.athinulla oru marunnu paranju tharumo
@sobharenny6263
@sobharenny6263 11 ай бұрын
👍
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ഒഴിച്ചിട്ടു റിസൾട്ട്‌ ഉണ്ടോ
@josep2620
@josep2620 6 ай бұрын
Urumbunarayumsahodhara
@shahanauk-jk2sf
@shahanauk-jk2sf 7 ай бұрын
Ith rose mathramanoo upayogikaan pattulluuuuuu
@geethad9074
@geethad9074 Жыл бұрын
ഇത് എല്ലാ ചെടികൾക്കും ഒഴിക്കാൻ പറ്റുമോ
@littlejegam3303
@littlejegam3303 Жыл бұрын
👌👌👌👌
@NajimaMahe-zg4co
@NajimaMahe-zg4co 7 ай бұрын
Surya ghandhi poovwlam
@saraswathyraji2082
@saraswathyraji2082 Жыл бұрын
Very useful vedio 👌👌👌
@ajayakumarb9658
@ajayakumarb9658 Жыл бұрын
Lentaana. Kaanikkanea. Deepu.
@shamilaahmed6858
@shamilaahmed6858 Жыл бұрын
Rosite elakal anthu kondanu manja kalarakunnath ath maran anthu cheyanam.
@meenachandran9324
@meenachandran9324 Жыл бұрын
Fantastic!😃
@nitishnair89
@nitishnair89 Жыл бұрын
Bouquet roses growing oru video idamo ? thanks for this information
@najeemas4337
@najeemas4337 Жыл бұрын
Thankyou❤
@sivag9278
@sivag9278 Жыл бұрын
നേഫ്താലിൻ അസറ്റിക് ആസിഡ് എവിടെ വാങ്ങാൻ കിട്ടും. (NAA)
@achammachacko6562
@achammachacko6562 Жыл бұрын
Very good thanks 👍
@3rddimensionalagency318
@3rddimensionalagency318 Жыл бұрын
Ponnappo neeyaada ponnappan
@suminapp4520
@suminapp4520 Жыл бұрын
Ente rose nte elayoke ungi pokunu pinne thandinu endo kurukalpole vannu unagipokunu.elakalellam muradikunu ath endukonda ethineda pariharam.
@sulaikhappayatt2633
@sulaikhappayatt2633 Жыл бұрын
ഞാനൊരു റംബൂട്ടാൻ്റെ തൈ നട്ടിരുന്നു മൂനാലു ഇലകൾ വന്നു ഒറ്റ നടപ്പാക്കിയ തളിരിലകൾ ഒന്നും വരുന്നില്ല വളവും വെള്ളവും ഇഷ്ടം പോലെ കൊടുത്തു ഒരു ഫലം ഇല്ല എന്തു ചെയ്യേണം
@amaalmehwish4226
@amaalmehwish4226 Жыл бұрын
പച്ചമുളക് തൈക്ക് ചെറിയ ചെറിയ ഓട്ട ഓട്ട പെലെ വരുന്നു നിറയെ ഉണ്ട് എന്താണ് ചെയ്യണ്ടത്
@rajalakshmis5329
@rajalakshmis5329 Жыл бұрын
ഇത് റോസ് ഉൾപ്പെടെ എല്ലാ ചെടികൾക്കു० ഒഴിച്ചു കൊടുക്കാമോ
@user-kg1qz2nq6y
@user-kg1qz2nq6y Жыл бұрын
ഞാൻ ഏത് നഴ്സറിയിൽ പോയാലും റോസ്‌ചെടികൾ വാങ്ങുമായിരുന്നു പക്ഷെ എത്രയൊക്കെ വളം കൊടുത്തിട്ടും എന്തൊക്കെ മരുന്നുകൾ സ്പ്രേ ചെയ്തിട്ടും ഒറ്റ റോസ് പോലും നല്ല രീതി യിൽ വളർന്നു കിട്ടിയില്ല വളർന്നു വരുന്ന തളിർ ഇലകളും മൊട്ടുകളും മുരടിച്ചും കരിഞ്ഞു മ് പോകുന്നു റോസ് വാങ്ങി കുറെ കാശു കളഞ്ഞു എല്ലാ പറരീക്ഷണങ്ങളും ചെയ്തു നോക്കി തോൽവി സമ്മതിച്ചു പിൻവാങ്ങി എന്നെ സഹായിക്കാൻ പറ്റുമോ
@nasmafaisal2430
@nasmafaisal2430 Жыл бұрын
Rose nu matram aano bro use cheyyendathu please
@leenaprakash5648
@leenaprakash5648 Жыл бұрын
❤️
@geethammakk3783
@geethammakk3783 Жыл бұрын
Ethu rosenu mathraamano
@sameeraameer7094
@sameeraameer7094 Жыл бұрын
ഈ വളം ചെടികൾക് മാത്രമാണോ പച്ചക്കറികൾക്കും പറ്റുമോ
@geethvimal2868
@geethvimal2868 Жыл бұрын
Eth roseinu mathrame use cheyyan pattatholuva chetta
@jeenavp7343
@jeenavp7343 Жыл бұрын
റോസിനു മാത്രമാണൊ മറ്റുചെടികൾക്കും ഈ വളം പറ്റുമോ
@Ponnappanin
@Ponnappanin Жыл бұрын
yes
@thresiammamani8473
@thresiammamani8473 Жыл бұрын
God bless you abundantly
@shajupaul1781
@shajupaul1781 Жыл бұрын
Panjasara iittal. Urumbuthinnum
@elizabethphilip2079
@elizabethphilip2079 Жыл бұрын
Can you send lentanà lavender ' & white for me
@Ponnappanin
@Ponnappanin Жыл бұрын
WhatsApp 9497478219
@nasark3755
@nasark3755 Жыл бұрын
എന്റെ പൊന്നാ... ഓരോ ദിവസവും ഓരോ വളങ്ങളെക്കുറിച്ച് പറഞ്ഞാൽ ഞങ്ങൾ ഏതാണ് ഇടുക.... സ്ഥിരമായി ഉപയോഗിക്കാൻ പറ്റിയ ഒരു നല്ല വളത്തെക്കുറിച്ച് പറഞ്ഞു തരുമോ... 😂😂😂
@sheilas4621
@sheilas4621 Жыл бұрын
Veryusefultipsthankyou
@sreedevinair1161
@sreedevinair1161 Жыл бұрын
നമ്മൾ different ഭക്ഷണം കഴിക്കുന്നില്ലേ... അതുപോലെ ചെടിക്കും
@gdjjdsoksnbdbd6683
@gdjjdsoksnbdbd6683 Жыл бұрын
Ol
@1manojkerala
@1manojkerala Жыл бұрын
കോംപ്ലക്സ് മിക്സ്ചർ വാങ്ങി വെക്കു
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
Thankyou bro വീഡിയോയിൽ കാണുന്ന വളങ്ങളും എല്ലാം ചെയ്തു വല്ലപ്പോഴും ഒരു പൂവ് മാത്രം ചെടി അങ്ങിനെതന്നെ നിൽക്കുന്നു വളരുന്നില്ല
@sheebasoman8399
@sheebasoman8399 Жыл бұрын
പക്ഷെ ചെടികളെല്ലാം മഞ്ഞിച്ചു നില്‍ക്കുന്നല്ലോ.
@abrahamsamuel9216
@abrahamsamuel9216 9 ай бұрын
Pl give Epsom salt to your rose plants.
@Ponnappanin
@Ponnappanin 8 ай бұрын
Yes
@muhsinajuraij4913
@muhsinajuraij4913 Жыл бұрын
പഞ്ചസാര use ചെയ്യുമ്പോ ഉറുമ്പ് ന്റെ ശല്യം ഉണ്ടാവില്ലേ??🙁🙁
@Ponnappanin
@Ponnappanin Жыл бұрын
Full video kanoo
@user-pe7kb4jz3e
@user-pe7kb4jz3e 9 ай бұрын
ഇപ്പോ വീഡിയോ ഇടുന്നില്ല അതെന്താ
@sushmavarapoth6112
@sushmavarapoth6112 Жыл бұрын
Yeast nu pakaram Pulicha coconut water upayogikkamo
@aa.basheer
@aa.basheer 6 ай бұрын
കുറച്ച് നാളായി കാണാറില്ലല്ലോ
@sabeeraabdulmajeed2919
@sabeeraabdulmajeed2919 Жыл бұрын
T
@madeenalove293
@madeenalove293 Жыл бұрын
👍👍👍👍
@abdullatheefabdullatheef9478
@abdullatheefabdullatheef9478 Жыл бұрын
Rose muttukruthu pokunnathitta roeason
@stenyjerome4308
@stenyjerome4308 10 ай бұрын
ചേട്ടായീ വള്ളി റോസ് ഒൺടോ
@ratnavallipnm6187
@ratnavallipnm6187 Жыл бұрын
ഈ വ ളം.. Suppar
@aa.basheer
@aa.basheer 11 ай бұрын
ഈസ്റ്റ് എവിടെ കിട്ടും
@prasannakuthirodan172
@prasannakuthirodan172 Жыл бұрын
Namila vedil paltharam Rose endu tiger rose , yellow rose , red rose , panenir rose endu kambkal elom onikipohunu namil edena vallam need cake , skull powder , chaglichor , cow dung enetium onikpohunu namila rose
@midhun331
@midhun331 Жыл бұрын
First
@bijidileep5272
@bijidileep5272 Жыл бұрын
Urumbu arikkille?
@beenaraju6578
@beenaraju6578 Жыл бұрын
കട്ടർ എവിടുന്നാ മേടിച്ചേ
@aimbotffx4894
@aimbotffx4894 Жыл бұрын
Kadayil ninnu 😎
@shailajanarayan886
@shailajanarayan886 Жыл бұрын
റോസ്ന്റെ ഇലകൾ ഒക്കെ മഞ്ഞ കളർ ആണല്ലോ അതെന്താ?
@Ponnappanin
@Ponnappanin Жыл бұрын
video cheyyaam
@shailajanarayan886
@shailajanarayan886 Жыл бұрын
@@Ponnappanin നിങ്ങളുടെ വീഡിയോവിൽ കണ്ടു റോസ് ഇലകൾ മഞ്ഞ കളർ. അതു എന്താണ് അങ്ങനെ എന്നാ ചോദിച്ചത്. ഏതായാലും വീഡിയോ ചെയ്യണേ ഇവിടെയും ഇടയ്ക്ക് അങ്ങനെ വരുന്നുണ്ട്
@naseemarahim7949
@naseemarahim7949 6 ай бұрын
😂
@aniljoy1595
@aniljoy1595 Жыл бұрын
എൻറെ റോസിന്റെ പ്ലാസ്റ്റിക്കിനകത്തെ മണ്ണ് എടുക്കാതെയാണ് ഞാൻ കുളിച്ചു വെച്ചത് അതുകൊണ്ടാണ് എന്നറിയത്തില്ല ഉണങ്ങി പോയി
@indirakeecheril9068
@indirakeecheril9068 Жыл бұрын
Lanthana ...!@ naadan longing 😏😏😶🤔🙄
@vijayakumari9241
@vijayakumari9241 Жыл бұрын
എന്നാ പണിയാത്
@ramlaashraf6105
@ramlaashraf6105 Жыл бұрын
Lanthana video vanam
@sandhyarajeev541
@sandhyarajeev541 Жыл бұрын
Plants health illallo
@aa.basheer
@aa.basheer 11 ай бұрын
റോസിന്റെ മുരടിപ്പ് മാറാൻ എന്താണ് ചെയ്യണ്ടത്.
@bijoypillai8696
@bijoypillai8696 Жыл бұрын
വീഡിയോ കാണിച്ച് വളരെ കൂടിയ വിലയ്ക്ക് ചെടികൾ വില്കുന്ന ഒരുപാട് യൂട്യൂബ് ചാനലുകൾ ഉണ്ട്.. അവരുടെ തട്ടിപ്പിൽ വീഴാതിരിക്കുക.. ( e.g ഓൺലൈൻ rose plant 200 രൂപ.. മണ്ണുത്തി നഴ്സറിയിൽ വെറും 20 രൂപ.. അതുപോലെ ബാക്കിയെല്ലാ തരം ചെടികളും വില വ്യത്യാസം ഉണ്ട്.. )..
@Ponnappanin
@Ponnappanin Жыл бұрын
Yes
@sudhanair7595
@sudhanair7595 Жыл бұрын
ഈ വളം റോസ് n മാത്രം ആണോ അതോ എല്ലാ ചെടിഗൽകും ഈടാമോ
@Ponnappanin
@Ponnappanin Жыл бұрын
yes
@soudhap7949
@soudhap7949 Жыл бұрын
ഇതിൽ ഈസ്റ്റിന് പകരം സോഡാപ്പൊടി പറ്റുമോ?
@sheenuvisakh8274
@sheenuvisakh8274 Жыл бұрын
No
@aimbotffx4894
@aimbotffx4894 Жыл бұрын
Appam undakkan alla
@rajeshbrooke7987
@rajeshbrooke7987 Жыл бұрын
😂
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН