അത്യാവശ്യം കുറച്ചു കാര്യങ്ങൾ പഠിപ്പിച്ചാലോ ( rocky ഒരു കുരുത്തം കെട്ടവൻ ആണ് കേട്ടോ 🤣🤣)

  Рет қаралды 48,746

My Dream World

My Dream World

Күн бұрын

Пікірлер: 214
@kavithaganesh247
@kavithaganesh247 Жыл бұрын
റോക്കി എന്ന പേര് തന്നെ മതി എന്ന് വച്ചു അല്ലെ പപ്പി തന്നവർക്കും സന്തോഷം ആയിട്ടുണ്ടാകും റോക്കി നല്ല പേര് അത് മതി ❤❤😍😍
@jincyjincy7753
@jincyjincy7753 Жыл бұрын
അവൻ കളിച്ചു നടക്കട്ടെ ചേട്ടാ അവൻ കുഞ്ഞു അല്ലയോ 🐕❤️❤️
@shalu7809
@shalu7809 Жыл бұрын
Bro ippo train cheyythalea avr ath polea behave cheyyollu വലുതാകുമ്പോഴും
@malavikamalu6414
@malavikamalu6414 Жыл бұрын
@@shalu7809 .crct
@vijishiju8493
@vijishiju8493 Жыл бұрын
ടോമിയും റോക്കിയും തമ്മിൽ ഉള്ളു വീഡിയോ വേണം...❤❤❤. കുരു ത്തം കേടു. ഓ എന്തു കുറുമ്പൻ ആണ്.
@chandraraju1212
@chandraraju1212 Жыл бұрын
അവൻ കുഞ്ഞല്ലേ കുസൃതിയാണ് പയ്യെ അവൻ ellam പഠിച്ചോളും ❤❤❤
@kanjisvlog4920
@kanjisvlog4920 Жыл бұрын
ടോമിയെ വേഗം റോക്കിയുമായി ഇണക്കണം. രണ്ടാളും പെട്ടെന്ന് കൂട്ടാവട്ടെ....
@ashaj1329
@ashaj1329 Жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം... നിറയെ മുറ്റം ഉള്ള വീടും... Super.
@jyothisuresh3005
@jyothisuresh3005 Жыл бұрын
അവൻ കുഞ്ഞല്ലേ റോക്കി എല്ലാം പഠിച്ചെടുക്കും. അവൻ മിടുക്കനാണ്🐕❤️❤️❤️❤️🥰👍👍
@lakshmi5196
@lakshmi5196 Жыл бұрын
അവനു നല്ല പാത്രം വാങ്ങു അജീഷേ.. നമ്മുടെ കുഞ്ഞു മുത്തല്ലേ അത് ❤️❤️😘😘😘
@rembhamanik6040
@rembhamanik6040 Жыл бұрын
റോക്കി കുറച്ചു കുറച്ചു ഓരോന്ന് പഠിക്കട്ടെ ❤️😍
@arjuntechy2.027
@arjuntechy2.027 Жыл бұрын
മൈ ഡ്രീം വേൾഡിലേക്ക് സ്വാഗതം എന്ന് പറയുമ്പോൾ സന്തോഷമാണ് ബാക്കി വീഡിയോ കാണുമ്പോൾ സങ്കടം തോന്നുന്നു😢😢😢😢😢
@parusworld10
@parusworld10 Жыл бұрын
പിള്ളേരല്ലേ തിന്നോട്ടെ പിണ്ണാക്കല്ലേ❤️
@anaghamohan5529
@anaghamohan5529 Жыл бұрын
Rocky Hai. അവൻ കുഞ്ഞല്ലേ അവൻ പതുക്കെ പഠിച്ചോളും.👍🏻👍🏻💜❤️🙂
@adilahmed9743
@adilahmed9743 Жыл бұрын
കണ്ടിരിക്കാൻ നല്ല രെസം... റോക്കി സൂപ്പർ
@rejeenanl283
@rejeenanl283 Жыл бұрын
Randu pereyum enakkanam .🥰🥰🥰 Kunjalle..padichu varatteA...
@binduramachandran3694
@binduramachandran3694 Жыл бұрын
ക്യൂട്ട് റോക്കി 😘😘😘
@dixonkunnelkunnel6433
@dixonkunnelkunnel6433 Жыл бұрын
റോക്കി ഇഷ്ടം 🥰🥰
@Hari-om9fb
@Hari-om9fb Жыл бұрын
രണ്ടു പേരെയും ഇണക്കുന്ന വീഡിയോ വേണം
@ronaldovlogs50
@ronaldovlogs50 Жыл бұрын
ടോമിയും റോക്കിയും ഉള്ള വിഡിയോ വേണം
@lathap2
@lathap2 Жыл бұрын
Rocky midukananna yellam padicholum good. Boy rocky ❤❤❤so sweet rocky ❤👌🌹
@rosinabeevi6214
@rosinabeevi6214 Жыл бұрын
Hii chetta njn khadeejathul Rumana aanu njn 10thil padikkunnu... ചേട്ടൻ്റെ വീഡിയോ എല്ലാ ദിവസവും കാണാറുണ്ട്...pinne shadow ye പോലെ ഉള്ള dog njn school il pokunna വഴിയിലെ ഒരു വീട്ടിൽ ഉണ്ട്..അവനെ കണ്ടപ്പോ എനിക്ക് shadow ye aanu ഓർമ്മ വന്നത് 🥰
@mydreamworld3635
@mydreamworld3635 Жыл бұрын
😔
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, അജീഷ്ചേട്ട, റോക്കിഭായ്, മൈഡ്രീംവേൾഡ്ന്റെ, അഭിമാനം,
@suryadev5755
@suryadev5755 Жыл бұрын
Salaam Rockey bai....
@jishajisha9854
@jishajisha9854 Жыл бұрын
അവൻ അവിടം എല്ലാം നടന്നു kaanaanu കുറുമ്പൻ Rocky🥰🥰🥰❤️
@Ashwin__299
@Ashwin__299 Жыл бұрын
Enakunna video venam bro
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
വാക്സിൻ മുഴുവൻ കഴിയുന്നതിന് മുൻപ് റോഡിൽ ഇറക്കരുത്, ചേട്ടാ, 4 മാസം വരെ
@stanlyjohn5496
@stanlyjohn5496 Жыл бұрын
രണ്ട് പേരും ഒന്നിച്ചുളള വീഡിയോ വേണം
@cousin970
@cousin970 Жыл бұрын
Tomi rocky vedio venam Athupole appu rocky vedii venam
@kbfcfanboy3938
@kbfcfanboy3938 Жыл бұрын
Vena rock + tomy combo venam😂😵‍💫🥳🥳🥰😵‍💫🥵
@nandhukrishnaes
@nandhukrishnaes Жыл бұрын
എനിക്ക് പട്ടി,പൂച്ച, ആട് എല്ലാം വളർത്തണമെന്ന് ഉണ്ട്, പക്ഷേ മേടിച്ചു തരുകയില്ല..😢പക്ഷേ ഞാൻ വലുതാകുമ്പോൾ മേടിച്ചു വളർത്തും ❤️
@geethamohan3340
@geethamohan3340 Жыл бұрын
Rocky🥰Good boy👍👍🥰God bless always🙏🙏🙏🙏🙏
@sulukappan
@sulukappan Жыл бұрын
ട്രെയ്നിങ് കൊടുക്കുമ്പോൾ spcel ആയിട്ടുള്ള ബിസ്കറ്റ് 1 പിസ് കൊടുക്കുക .. അപ്പോൾ പെട്ടന്ന് കാര്യം മനസിൽ ആകും ..
@editworld6227
@editworld6227 Жыл бұрын
Super 🤙
@valsalam780
@valsalam780 Жыл бұрын
റോക്കി 👍🏻❤️
@shaheershaheer7300
@shaheershaheer7300 Жыл бұрын
വീഡിയോസ് കട്ട വെയിറ്റിംഗ്❤
@ashwin370
@ashwin370 Жыл бұрын
Bro അവരെ രണ്ടു പേരെയും ഇണക്കണം എന്നിട്ട് അവർ അപ്പുനെ പാടത്തു നിന്ന് അഴിച്ചു കൂട്ടിൽ കൊണ്ടു പോയി കെട്ടണം അതൊക്കെ കാണാൻ നല്ല രസം ആകും അപ്പോൾ ചേട്ടൻ അവരെ വീഡിയോ എടുക്കണം
@santhoshkumarml
@santhoshkumarml Жыл бұрын
🥰🥰🥰🥰 Pathiye shadow pole aakuka
@praseedaps483
@praseedaps483 Жыл бұрын
പാവം ടോമിയെ എന്താ പുറത്തു ഇറക്കാത്തത് കുഞ്ഞാപ്പി കുറുമ്പ് കാണിക്കാൻ തുടങ്ങിയാല്ലോ വഴക്ക് പറയല്ലേ മണ്ണിൽ കിടക്കുന്ന ആവിശ്യം ഇല്ലത്തു പെരുക്കും സ്സക്ഷിക്കണേ ടോമിക്കുട്ടന്റെയും കുഞ്ഞാപ്പിയുടെയും ഒന്നിച്ചുള്ള വീഡിയോ ഇടണേ 👍👍👍👍👍👍🌹🌹
@ashwin370
@ashwin370 Жыл бұрын
Bro എന്നു വീഡിയോ ചെയ്യാമോ പലഹാരം പിന്നെ പാടത്തു നിന്ന് മീൻ പിടിക്കുന്ന വീഡിയോ
@sunithapa2896
@sunithapa2896 Жыл бұрын
Supper. റോക്കി
@itsmedivvijai
@itsmedivvijai Жыл бұрын
Very happy to see ur videos..rocky, pinne nalla naatinpurathinte soundaryam...so super..rocky midukana.flat il ullavarku ithu kanumbol so so happy.
@SyamPlvr-re1rl
@SyamPlvr-re1rl Жыл бұрын
Rocky super
@drstrange8747
@drstrange8747 Жыл бұрын
laze media ചാനലിൽ brok helpful ആയിട്ട് ഒള്ള video ഒണ്ട് 🙂 simply ayit പഠിപ്പിക്കാൻ പറ്റും 🙂
@faizanfaizy9743
@faizanfaizy9743 Жыл бұрын
അവനെ shadow യെ പോലെ ആക്കി എടുക്കാം 👍🏻
@aswathi7761
@aswathi7761 Жыл бұрын
Rocky❤❤ ആ തുണിയും കടിച് പിടിച്ചോണ്ടുള്ള ഓട്ടം😂😂 നല്ല കുറുമ്പനാ ചെക്കൻ😘😘😘
@majeesh2650
@majeesh2650 Жыл бұрын
Superstar
@Dremiiy
@Dremiiy Жыл бұрын
Rocky ❤❤
@sruthisasidharan8389
@sruthisasidharan8389 Жыл бұрын
Rocky bhai 👏👏👏👏avan kalichu valarate aju 🌹🌹🌹
@neethuarunarun3001
@neethuarunarun3001 Жыл бұрын
അടിപൊളി ♥️♥️♥️♥️
@veenanaadam6220
@veenanaadam6220 Жыл бұрын
Ninne njan ennu seri akki tharada chettaaaa😁😁😁😂 atha Rocky bhayiyude manassil😂
@marshadtemarshu9729
@marshadtemarshu9729 Жыл бұрын
Lucky എന്ന് വിളിച്ചാലോ അവനെ....
@RDX-MONSTER-YT
@RDX-MONSTER-YT Жыл бұрын
Miss shadow miss you
@syamprasadkcsyam5544
@syamprasadkcsyam5544 Жыл бұрын
Ajesh anna Nandini kutty videos idane
@priyaelizabeth8538
@priyaelizabeth8538 Жыл бұрын
Plz be patient on him..first of all he is seeing a new place....let him sniff be comfortable with the surroundings.....you could have taught him....sit ....at your home.....because he knows ur home and he will pay attention to ur commands......rocky is such a cutie pie...anyway nice video.......but still miss shadow......and I love watching your channel......so much positivity....good luck....and once again.....plz give rocky the baby some time don't pressure him...he will learn....he is lucky to get you and you too......
@navaganga2763
@navaganga2763 Жыл бұрын
Ajeesh chatta junior shadow ann pare edoo please
@althafrasi8736
@althafrasi8736 Жыл бұрын
Chakkara bava😍😍😍
@jamsheedajamshi8759
@jamsheedajamshi8759 Жыл бұрын
Super 😊
@my_elephant_world134
@my_elephant_world134 Жыл бұрын
Bro sit command padikkan oru simple way undee. Treat(food)eduthe avanthaa mouth entha aduthe pidiche vachee chariyaaa push koduthaa mathiii athe sit akki matam
@statusbroganesh5798
@statusbroganesh5798 Жыл бұрын
❤❤❤❤
@jittuthomas7710
@jittuthomas7710 Жыл бұрын
Chetta ipol avande roadil onnum kond pokenda othri asukam ullatha ipol parvo and distember vaccination complete ayit kond poyal mathi othri asukam spread akun ond.
@danithomas5393
@danithomas5393 Жыл бұрын
Adakkade valipam ullu ipole kuruthakedinde ustaada.. 🫢🤣🤣 nalla resam und bro kaanan.. Chasing...😂😂
@akshayaashin1744
@akshayaashin1744 Жыл бұрын
Suppar❤❤
@vinayak3075
@vinayak3075 Жыл бұрын
Bro vacine okke adukkane ante appun u vanna avastha kndille bro vacine okke aduthu rockye nokkikkone❤🥰
@veenanaadam6220
@veenanaadam6220 Жыл бұрын
Le tomy chettayiye njanum evide unde😁😁😁😂
@seetha203
@seetha203 Жыл бұрын
Loveley family 🌹🌹🌹🌹
@rdxvenom9598
@rdxvenom9598 Жыл бұрын
Chakkara muth 😘😘😘❤️❤️❤️
@sumayyabiju1376
@sumayyabiju1376 Жыл бұрын
chakara rocky avan padicholum ellam
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Жыл бұрын
Innathe classil nammude Rocky padichathu...'sit'..command. 👍👍👍👍🤩🤩🤩🤩🤩🐕🐕🐕🙏🙏🙏
@funpackedmalluakkus4411
@funpackedmalluakkus4411 Жыл бұрын
Kuruthakedu unlimitted rocky😅😅😅😅😅😅
@bibinact9857
@bibinact9857 Жыл бұрын
Spr❤❤
@anju5163
@anju5163 Жыл бұрын
Chetta pallil nallole vellam cherthu venotto kodukkan Karanam avanu dehikulla 😢 athukondatto paranje
@vinayak3075
@vinayak3075 Жыл бұрын
Jnr shadow loading💥⚡
@santhoshkumarml
@santhoshkumarml Жыл бұрын
Ammayum aniyanum onnu ushaaraayi Ini achamma koode
@ThrayambakazZ019_
@ThrayambakazZ019_ Жыл бұрын
ചേട്ടാ ആടിന്റെ വീഡിയോ ഇപ്പം എന്തെ ഇല്ലാതെ ആടിന്റെ വീഡിയോ ഇടണം എന്നുള്ളവർ ഇവിടെ വരൂ
@irfankp9366
@irfankp9366 Жыл бұрын
rokkiyeyum tomiyeyum innakannam alengil kuyapamavum bro avar addipiddi kooddum
@sunithapa2896
@sunithapa2896 Жыл бұрын
സുപ്പർ സീനറി
@sganandhu9969
@sganandhu9969 Жыл бұрын
♥️
@Ambadi3265
@Ambadi3265 Жыл бұрын
ടോമിയും റോക്കിയേയും ഇണക്കുന്ന വീഡിയോ വേണം
@cmff7866
@cmff7866 Жыл бұрын
ROCKY killadi 😁❤❤
@alpha_princess
@alpha_princess Жыл бұрын
Chetta doginu paalu kodukkunnath athra nallathalla. Athava kodukkuvanel vellam kootti kodukanam allel digestion issues ondavum. Njn orupad gsd valathunnund. Food kodukkumbol comment stay nannay padiplikkanam. Pinne nutrich tablet ond multivitamin aanu ath life long daily kodukkanam . Kurachude valuthayal hair suppliment nirbanthamayum kodukkanam allel hair white colour aavum , nalla hairloss ondavum , ah quality nashtapedum. So nutrich, gold coat suppliment ith nirbanthamayum kodukkane.pinne comb Cheyyum brush ithalla athude vangikkanam
@jithinjoy9597
@jithinjoy9597 Жыл бұрын
chekkan rocky❤
@ajalps1840
@ajalps1840 Жыл бұрын
Hai Rocky baby❤
@nishannk5321
@nishannk5321 Жыл бұрын
❤️❤️❤️❤️❤️
@silentcat9645
@silentcat9645 Жыл бұрын
17:59 nalla ottam ayirunu
@supriyasuresh5390
@supriyasuresh5390 Жыл бұрын
U must give Rocky water after making him run so much… it is so hot! He is very adorable and lucky to be in ur family
@Gobs11
@Gobs11 Жыл бұрын
Shadowde pole training compare cheyyanda bro coz shadowye already 9 month ayapzalle kittiye. Oru 3 to 4 months wait cheyyu, rockey will show huge difference in skills. 1 year okke avumbzekyum full set avum.
@ananthu_10
@ananthu_10 Жыл бұрын
Chetta laze media vedio onnu refer cheythu nokku training padikkam
@SreeLatha-te6zv
@SreeLatha-te6zv 9 ай бұрын
എനിക്ക് ഉണ്ട് റോക്കി 🥰🥰🥰
@lasinlasin489
@lasinlasin489 Жыл бұрын
💥
@alanbaby7301
@alanbaby7301 Жыл бұрын
Chetta oru karyam thanne avarthich parayunnath pattumenkil ozhivakamo vedio kooduthal.nannavn illa suggestion ayt knda mathy negative onnm alla🎉🎉🎉 sthiram viewer ahn athukond parayunnatha😊😊😊 Don't take it as bad😊😊
@mydreamworld3635
@mydreamworld3635 Жыл бұрын
❤️
@asif_abdulla
@asif_abdulla Жыл бұрын
😊
@ahadahad9942
@ahadahad9942 Жыл бұрын
🥰🥰🥰🥰
@mohanscet
@mohanscet Жыл бұрын
എനക്കുന്ന വീഡിയോ വേണം അടുത്ത വിഡിയോയിൽ അപ്പുനെ കാണിക്കാമോ
@nightbotgaming495
@nightbotgaming495 Жыл бұрын
19:39 kalyanam kazhikaan illa psychological move 😹
@AKSHAY_JR_11
@AKSHAY_JR_11 Жыл бұрын
😍❤️
@cmff7866
@cmff7866 Жыл бұрын
ENAKKUNNA VIDEO VENAM CHETTA
@itsmedivvijai
@itsmedivvijai Жыл бұрын
Ini chakka mango loobikka chambakka ithokke edake kanikane😊 video de koode..inganelum kanallo....
@abdulmanaf4460
@abdulmanaf4460 Жыл бұрын
👍👍👍
@mallugaming1023
@mallugaming1023 Жыл бұрын
Eni kgf barikunath ee Rocky aayirikkum😍
@jincymoljoseph5797
@jincymoljoseph5797 Жыл бұрын
🥰👍🏻
@shanumonu3169
@shanumonu3169 Жыл бұрын
🤩🤩🤩
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 936 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
Dog Home || Zara Angels Villah
36:45
Vickies Greeny
Рет қаралды 2,5 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН