പാവത്തിന് ഒരു ചെറിയ സീറ്റും ചെറിയ ഫുട്ട് റെസ്റ്റും വച്ചുകൊടുത്താൽ സൈക്കിൾ ഗട്ടറിൽ ചാടുമ്പോൾ വേദന എടുക്കാതിരിന്നേനെ 🙏🏻😇
@sheelakumary7386Ай бұрын
Yes
@sreerekha3088Ай бұрын
ശെരിയ. 👍
@hemaprakash9916Ай бұрын
❤
@annamarydonel5196Ай бұрын
Yes
@reney1452Ай бұрын
പാവം ആ നായയ്ക്ക് താൻ പോകുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. കുറഞ്ഞത് കുറച്ച് തുണി ഇടുകയോ ഒരു ഇരിപ്പിടം ഉറപ്പിക്കുകയോ ചെയ്യുക.റൈഡ് ചെയ്യുമ്പോൾ അതിൻ്റെ മുഖത്ത് സന്തോഷവും ആവേശവുമില്ല.
ഒരു ചെറിയ സീറ്റ് വച്ചുകൊടുക്ക് അല്ലെങ്കിൽ അതിനു വേദനിക്കും
@sumeshsuseel693Ай бұрын
ബഹുമാനം നിറഞ്ഞ പീയൂഷ് അഭിനന്ദനങ്ങൾ ഇതാണ് മനുഷ്യത്വം തുളുമ്പുന്ന വർത്ത🙏🏻👍🏻👌🏻👌🏻
@nandininair1588Ай бұрын
നമ്മുടെ പീയൂഷേട്ടൻ❤
@RejiJames-fr6xqАй бұрын
ജീവനുള്ള ഏതൊരു ജീവിക്കും സ്നേഹം, കരുതൽ എന്നിവ കിട്ടിയാൽ ഏതൊരു അവസ്ഥയിലും ജീവിച്ചു പോകാം എന്നൊള്ളരു സത്യമാണ് ഇവിടെ. ബോബുവിന് അഭിവാദ്യങ്ങൾ
@ManuThomas-my3nsАй бұрын
😂😂
@lizyantony9114Ай бұрын
Oru സീറ്റ് പിടിപ്പിച്ചിരുന്നേൽ ബുബുനു വേദന ഉണ്ടാവില്ല.
@sheelakumary7386Ай бұрын
Yes
@Ashna1212-AshАй бұрын
Yes ❤️
@Vinu203Ай бұрын
❤❤❤❤❤❤❤
@reenyantonyАй бұрын
ബുബു എന്നത് അയാളുടെ പേരാണ്. സിനു എന്നാണ് നായയുടെ പേര്.
@gireeshkumar476Ай бұрын
Yes
@baijumon6078Ай бұрын
റോഡിൽ ഭക്ഷണം കിട്ടാതെ അലയുന്ന നായ്ക്കളെ ഓർത്തു വിഷമിക്കുന്നു ഒരുപാട് .... കുറച്ചു പേരെങ്കിലും നന്നായി ജീവിക്കട്ടെ😢😢😢
@Usman-fl1gmАй бұрын
ഞാനും വിചാരിക്കും... 😭😭കഴിയുമ്പോലെ ഞാൻ അവക്ക് ഭക്ഷണം കൊടുക്കും..
@bindumolbr7922Ай бұрын
ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ
@ampilyvipin6095Ай бұрын
അച്ചോടാ ഈ പെണ്ണ് കൊള്ളാലോ ഇരിപ്പു കണ്ടൊ🫣❤❤❤❤
@vidyaraju3901Ай бұрын
ബുബുനും സിനുവിനും ഒരുപാട് സ്നേഹം .... ഇങ്ങനെ ഉള്ള കാഴ്ച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@pappandeeptham3772Ай бұрын
ആ പാവത്തിന്ന് വേദനയുണ്ടോ എന്നറിയില്ല... ഒരു സീറ്റും ഫൂട്ട് റെസ്റ്റു വച്ചു കൊടുക്കണം.
@vinodkumarchennalil5173Ай бұрын
Set a small seat for him❤.
@Ashna1212-AshАй бұрын
ഏറ്റവും നല്ല വാർത്ത ❤️❤️❤️❤️
@hemarajn1676Ай бұрын
ഈ നായ്ക്കുട്ടിയോട് കാണിക്കുന്ന സ്നേഹം വളരെ ആശ്ചര്യകരവും, സന്തോഷകരവുമാണ്. ഈ കാരുണ്യം മറ്റു ആളുകളിലേക്കും പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.
@renjithkm2833Ай бұрын
അതിന്റെ കാല് ചെയിന്റെ ഇടയിൽ പെടാതെ നോക്കണം പാവം 😓
@IndiraNarayanan-s5uАй бұрын
അടിപൊളി ദൈവം കൂടെയുണ്ട് എപ്പോഴും
@preethams6646Ай бұрын
മലയാളി കണ്ടു പഠിക്കേണ്ട പാ൦ം. മൃഗങ്ങളെ സ്നേഹിക്കേണം മനുഷ്യൻ👨🙏
@vanajadevi2434Ай бұрын
ഇരിക്കുമ്പോൾ വേദന എടുക്കില്ലേ 😮സന്തോഷം തരുന്ന കാഴ്ച്ച. മലയാളികൾ തെരുവ് നായ്ക്കളെ ഓടിച്ചു വിടാരാണ് പതിവ്
@AbdulAzeez-ux7mnАй бұрын
മലയാളികൾ എന്ന് പറയരുത്. നിരവധിയാളുകൾ തെരുവു നായ്ക്കളെ പരിപാലിക്കുന്നുണ്ട്. ഉപദ്രവിക്കുന്നുവരുമുണ്ടാകും.
@yamunapnair2380Ай бұрын
വീട്ടിൽ പൂട്ടിയിട്ട് വളർത്തുന്ന നയയെക്കാൾ ഈ നായ തീർച്ചയായും സന്തോഷവാനായിരിക്കും
@sureshr6100Ай бұрын
സിനുഎന്ന സ്നേഹ ജീവന് ഇരിക്കാൻ ബുദ്ധിമുട്ടുണ്ട്.....എനിക്ക് മനസിലായി..അതിന് കാൽവെക്കാൻ ഒരു പെടൽ വെച്ചാൽ അത് നിന്നുകൊള്ളും..കൽകിഴക്കുമ്പോൾ അതിന് ഇരിക്കാനും പറ്റണം..എങ്കിൽ എത്ര ദുരംവേണമെങ്കിലും അതിന് യാത്ര ചയ്യാനും പറ്റും (ഇത് ഒരു പെൺജീവനാണ് )...🙏
@SandhyaSreenivasan-mk8xxАй бұрын
വിശ്വസിക്കാവുന്ന സൗഹൃദം 🙏🏻🙏🏻🥰🥰🥰🥰
@shantyaneeshshanty165Ай бұрын
പാവം കുഞ്ഞ് ❤❤❤❤❤
@SumaSoman-x6zАй бұрын
Nammude nattile പുഴുത്ത ഇരുകാലികൾ കണ്ടു പഠിയ്ക്കട്ടെ... മനുഷ്യൻ ചിന്തിക്കണം എല്ലാ ജീവനും വിലയുള്ളതാണ്. നമ്മൾ മനസ് വച്ചാൽ അവർക്കു ഒരു നേരത്തെ ആഹാരം കൊടുത്താൽ അതിനപ്പുറം എന്താ ഒരു പുണ്യം...
@jojojoseph5308Ай бұрын
അവനോടു പറ ഇരിക്കാൻ ഒരു സിറ്റ് വച്ചു കൊടുക്കാൻ
@SujathaMS-dd9foАй бұрын
അവനു ഒരു ബാസ്കറ്റ് വെച്ച് കൊടുത്താൽ ഇരിക്കാൻ പ്രയാസം ഉണ്ടാകില്ല ❤
@sathyantk8996Ай бұрын
അതിന് പ്രശ്നമില്ല പിന്നെന്താ
@SreejaS-nn6doАй бұрын
Mm ഏത് നാട്ടുകാരൻ ആയാൽ എന്താ .ഈ കുഞ്ഞ് എത്ര ബുദ്ധി മുട്ടി ആണ് ഇരിക്കുന്നത് അതിനു വേതന ഒണ്ടെങ്കിൽ ആ കുഞ്ഞ് പറയുവോ . പ്ലീസ് ഒരു കുഞ്ഞ് സീറ്റ് ഇരിക്കാൻ കുഞ്ഞിന് വെച്ച് കൊടുക്കോ 🙏🙏
@sunilndkАй бұрын
അവന് പൈപ്പിൽ ഇരിക്കുന്നതിന് പകരം ഒരു Seat വെച്ച് കൊടുക്കാമോ
@nandininair1588Ай бұрын
പീയൂഷേട്ടൻ❤
@journeyofjoppen1439Ай бұрын
എന്റെ കുഞ്ഞി സൈക്കിളിലും സ്കൂട്ടറിലും യാത്ര ചെയ്യും.. ഇത് കണ്ടപ്പോൾ വളരെ സന്തോഷം
@deepakgeorge5871Ай бұрын
Thank you for making our Kerala a better place from yesterday..
ഒരു കട്ടിയുള്ള തുണിയെങ്കിലും അവന് ഇരിക്കാൻ വച്ചു കൊടുക്കണം 🙏
@MuslimhomemakerАй бұрын
Yes
@rishamathew797829 күн бұрын
❤❤😊
@Lovely-dl5cwАй бұрын
Cutee 🐕 ❤❤❤
@ShshHss-k8dАй бұрын
God bless you big salute sir
@IndiraNarayanan-s5uАй бұрын
👍
@prasannakpaul4800Ай бұрын
കമ്പിയിൽ ഇരിക്കുമ്പോഴതെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്ത കുഞ്ഞിന് ഒരു സീറ്റ് വച്ചുകൊടുക്കണേ
@renjith6053Ай бұрын
അവൻ പറഞ്ഞത് 6 മാസം പ്രായം ഉണ്ട് എന്ന് ആണ്.. 5 മാസം ആയി അതിനെകൊണ്ട് കറങ്ങാൻ തുങ്ങിയിട്ട് എന്നാണ്.. മറ്റേ ആൾ പറഞ്ഞത് 3 വർഷമായിട്ട് അറിയാമെന്നാണ് 😂😂
@sathyadevan2659Ай бұрын
Haai babu Haaai Sonu Congratulations ❤❤❤❤❤
@sumeshsuseel693Ай бұрын
Thanks
@jayamadhavan9161Ай бұрын
Bubuvinu athinte chu Chu vedhanikkum🐕🦺🐕🦺
@NishaPaul-kf9if25 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@drsennaanne2537Ай бұрын
മുത്തുമണി.....
@vrindavenu9652Ай бұрын
Oru kattiyulla thuni vechu kodukku brother...athinu vedhanikum...aarenkilum ee kaaryam hindhiyil paranju kodukkuuu❤❤❤
@AmbikaKumary-k1jАй бұрын
മോനേ ആഡോഗിന് ഇരിക്കാൻ ഒരു സീറ്റ് വച്ച് കൊടുക്കാൻ പറയണം
@SanthammaJohn-oi4oxАй бұрын
Super 🥰🥰🥰❤❤❤👌👌
@sindhumanoj6917Ай бұрын
❤❤❤❤❤❤❤
@sajiep4727Ай бұрын
ആസാമി പറയുന്നു 6 മാസമാണ് പ്രായം എന്ന്, അവതാരകൻ പറയുന്നു 4 വർഷമായി എന്ന്, നാട്ടുകാരൻ പറയുന്നു 4 വർഷമായി എന്ന്, അവതാരകൻ സ്കൂളിൽ പോയിട്ടില്ല എന്ന് തോന്നുന്നു. ഹിന്ദി ലവലേശം അറിയില്ല.
@nandininair1588Ай бұрын
സ്കൂളിൽ പോയവർക്കെല്ലാം ഹിന്ദി അറിയാമോ ചേട്ടാ....
@sajiep4727Ай бұрын
@@nandininair1588 സ്കൂളിൽ പോയിട്ടും ഹിന്ദി അറിയില്ലെങ്കിൽ മോശം. ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണ്. ഹിന്ദി അറിയില്ല അല്ലേ
@nandininair1588Ай бұрын
@@sajiep4727 പിന്നേ.....സ്കൂളിൽ ഹിന്ദി സംസാരിക്കാനല്ലേ പഠിപ്പിക്കുന്നേ...... 🙏🤣
@rockerzzzzzАй бұрын
Hoo...ഇതുങ്ങളെ ഒക്കെ ആണല്ലോ വിഷം കൊടുത്ത് അവിടെ കൊന്നുകൊണ്ടിരിക്കുന്നത് എന്ന് കണ്ണുമ്പോള 😢😢😢
@shahirsalahudeen9635Ай бұрын
Ooh panch years very good Hindi speaking presenter.
@annammamathew5217Ай бұрын
വയസ് 6 മാസം ആണ്
@ligis9958Ай бұрын
Super
@nirmalanair3109Ай бұрын
God bless you ❤️🙏
@reenyantonyАй бұрын
ഛെ മഹിന -6 മാസം പ്രായം ഉണ്ട് എന്നാണ് അവൻ പറഞ്ഞത്..
@thehommaker12Ай бұрын
Humane human🥰❤️
@sumathiamma8459Ай бұрын
Monu Kai kazhaikkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lenamathew5516Ай бұрын
ഒരു സീറ്റ് വെച്ച് കൊടുക്കോ... അതിന് നോവാതിരിക്കും.. ചെറുപ്പം മുതൽ ഇരിക്കുന്നതാണെങ്കിലും കൂടുതൽ സന്തോഷമാകും.