Рет қаралды 15,429
മൈസൂരിൽ നിന്നും ഗുണ്ടൽപേട്ട് വഴി കർണ്ണാടകയുടെ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റായ ബന്ദിപൂരും തമിഴ്നാടിന്റെ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റായ മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയും സഞ്ചരിച്ച് ഗൂഡല്ലൂരിലെത്തുന്ന മനോഹരമായ ഒരു ബസ് യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്.
ഒരു മണിക്കൂര്‍ നേരം കാട്ടിലൂടെ സഞ്ചരിക്കുന്നത് കൊണ്ട് ധാരാളം കാട്ടുമൃഗങ്ങളെ ഈ യാത്രയില്‍ നമുക്ക് കാണാന്‍ കഴിയും. കർണ്ണാടകയുടെ കാർഷിക ഗ്രാമമായ ഗുണ്ടൽപേട്ടിലെ കൃഷി തോട്ടങ്ങളും പൂന്തോട്ടങ്ങളും ഈ വീഡിയോയില്‍ കാണാം
📌Mysore Tourist Places
• MYSORE DAYS
📌 Pala - Bangalore KSRTC Swift Bus Journey
• കൊടുംകാട്ടിലൂടെ KSRTC ...
Mysore - Gudalur KSRTC Bus Trip Via Bandipur - Mudumalai Tiger Reserve - കൊടുങ്കാട്ടിനുളളിലൂടെ ബസ് യാത്ര
#mysoregudalurbus
#bandipurtigerreserve
#mudumalaitigerreserve