Ooty Train | ഊട്ടി ട്രെയിന്‍ അറിയേണ്ടതെല്ലാം | Nilagiri Mountain Railway | Mettupalayam to Ooty

  Рет қаралды 26,525

TRIPPY MACHAN

TRIPPY MACHAN

Жыл бұрын

നീലഗിരി മൗണ്ടൻ റെയിൽവേ എന്ന മേട്ടുപ്പാളയം മുതൽ കൂനൂർ വഴി ഊട്ടിയിലെ ഉദഗമണ്ഡലത്തേക്കുള്ള ട്രെയിൻ യാത്ര പോകുന്നതിന് മുന്നേ നിങ്ങൾ ഈ വീഡിയോ മുഴുവൻ കാണുക. പ്രധാനപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം.
📍പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 📍
📌 ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വന്നാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം. IRCTC വെബ്‌സൈറ്റ്/ആപ്പ് മുഖേന ടിക്കറ്റ് എടുക്കാം. നാലുമാസം മുമ്പ് ടിക്കറ്റുകൾ സൈറ്റില്‍ അവൈലബിൾ ആകുമ്പോള്‍ തന്നെ ടിക്കറ്റ് എടുക്കുന്നതാണ് ഉചിതം ,ടിക്കറ്റുകൾ പെട്ടെന്ന് തന്നെ തീരും
📌 ട്രെയിൻ പുറപ്പെടുന്നതിന്റെ തലേ ദിവസം രാവിലെ 11 മണിക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് കരസ്ഥമാക്കാം.
📌 ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്, അതിന്റെ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ 3 മണി മുതൽ ക്യൂ ഉണ്ടാകും, അവധി ദിവസങ്ങളിൽ ഇത്തരത്തിൽ ടിക്കറ്റുകൾ കിട്ടുവാൻ ബുദ്ധിമുട്ടും, ഇടദിവസം ആണെങ്കിൽ എളുപ്പം ആയിരിക്കും.
📌 മേട്ടുപ്പാളയം മുതൽ കൂണൂർ വരെയുള്ള യാത്രയാണ് യഥാര്‍ത്ഥ മൗണ്ടൻ റെയില്‍വേ . ഈ യാത്രയില്‍ മാത്രമാണ് സ്റ്റീം എൻജിൻ ഉപയോഗിക്കുന്നത്
📌 കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിൻ വെച്ചുള്ള യാത്രയാണ്, ഈ റൂട്ടിൽ സതേണ്‍ റെയില്‍വേ കൂടുതല്‍ സർവ്വീസുകൾ നടത്തുന്നുണ്ട്, പെട്ടന്ന് ടിക്കറ്റുകൾ ലഭിക്കും, പക്ഷെ മേട്ടുപ്പാളയത്ത് നിന്നും യാത്ര ചെയ്യുന്നതിന്റെ ഫീൽ ലഭിക്കില്ല.
📌 സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ കുരങ്ങന്മാരെ ശ്രദ്ധിക്കുക, നമ്മുടെ കയ്യിലെ ഭക്ഷണസാധനങ്ങളും ബാഗുകളും തട്ടിപ്പറിക്കാൻ സാധ്യത കൂടുതലാണ്. ട്രെയിനില്‍ നിന്നും ഓരോ സ്ഥലത്തും ഇറങ്ങുമ്പോള്‍ വാതിലും ജനലും അടച്ചിട്ട് ഇറങ്ങുക
📍Watch Ooty Travel Videos 📍
🚂 Lovedale to Conoor Train Journey (Diesel Engine)
• Ooty Train Malayalam V...
Ooty Tea factory & Chocolate factory Visit
• Ooty Tea Factory Malay...
Ooty Lake
• Ooty Lake Malayalam Vi...
Ooty Museum
• Government Museum Ooty...
Ooty Rose Garden
• Ooty Rose Garden Malay...
Ooty Botanical Garden
• ഊട്ടി ബൊട്ടാണിക്കൽ ഗാർ...
#nilagirimountainrailway
#ootytouristplaces

Пікірлер: 102
@ayishaayishasathar1963
@ayishaayishasathar1963 Жыл бұрын
Adipoly vlog aayirunnu...... Ootiyilekkulla train yathra nalla reethiyil paranju manasilaki thannu....... Video skip cheyyathe thanne kanditind...karanam kandirikkan mathra und.....
@trippymachan
@trippymachan Жыл бұрын
🤗
@shhh2726
@shhh2726 Жыл бұрын
​@@trippymachan ..Hi ..brom.ninghal first class il (f1 ) il arunno yatra cheythath..we also booked for this month..can u mention ur seat no pls..ours is 27/28/29
@shhh2726
@shhh2726 Жыл бұрын
Anghane option undo brother..like side seat select cheyyanum.and the seat no that is are on the left side?..I think there is no such preferences
@trippymachan
@trippymachan Жыл бұрын
@@shhh2726 seat number 345
@shhh2726
@shhh2726 Жыл бұрын
​@@trippymachan ..ohk thanks for the reply..oru cabin il etre seat indavum ..oru dbt nammal moonuperum same cabin avumo atho seperated avumo enn😢
@JasWorld12
@JasWorld12 Жыл бұрын
Nice one ...veryinformative really inspired from your vlog
@trippymachan
@trippymachan Жыл бұрын
😊
@mariasnazrath.3365
@mariasnazrath.3365 Жыл бұрын
Avide chennu ticket edukananamenkil ethra manik varanam Mettupalayath
@LittletalksbyBipina88
@LittletalksbyBipina88 Жыл бұрын
Nice video.detailed aayi paranju 👌👌
@trippymachan
@trippymachan Жыл бұрын
🤗
@oxicart916
@oxicart916 Жыл бұрын
May month l general ticket spot l kitumo
@sagarsurya7620
@sagarsurya7620 Жыл бұрын
Informative one
@trippymachan
@trippymachan Жыл бұрын
thanks
@sajeerarfas9222
@sajeerarfas9222 6 ай бұрын
ബ്രോ സൂപ്പർ video ആയിരുന്നു ❤️
@trippymachan
@trippymachan 6 ай бұрын
🤗❤️
@SafusCreation
@SafusCreation Жыл бұрын
Wow beautiful. Ende brother 3 months mumbu poyirunnu. Avarude photos kandit annu thanne Nammal pokan fix cheythathan. Insha allah next vacationu pokanam
@trippymachan
@trippymachan Жыл бұрын
🤗
@vipinpaul6254
@vipinpaul6254 Жыл бұрын
സൂപ്പർ
@appukunju143
@appukunju143 Жыл бұрын
Superb ❣️❣️
@trippymachan
@trippymachan Жыл бұрын
🤗
@sumibyfrxbeslin2931
@sumibyfrxbeslin2931 Жыл бұрын
❤️
@sonanjalim3478
@sonanjalim3478 Жыл бұрын
Very nice and informative video
@trippymachan
@trippymachan Жыл бұрын
Thanks ❤️
@rafka__aash_______
@rafka__aash_______ 7 ай бұрын
Hi, nilagiri expressinu 6.20 nu mettupalayam etyal general ticket kittumo.
@trippymachan
@trippymachan 7 ай бұрын
Chance കുറവാ...
@muhammedshareefshareef9964
@muhammedshareefshareef9964 Жыл бұрын
Nice vedio. 👍❤❤🌹🌹
@trippymachan
@trippymachan Жыл бұрын
💕
@deeputhoppil123deepu5
@deeputhoppil123deepu5 Жыл бұрын
Useful video
@trippymachan
@trippymachan Жыл бұрын
🤗
@rohinitk5477
@rohinitk5477 Жыл бұрын
Hello bro 2S aano first class seating aano nalladh? From coonoor to ooty?
@trippymachan
@trippymachan Жыл бұрын
രണ്ടും നല്ലത്‌ ആണ്‌
@binnykuriakose7276
@binnykuriakose7276 Жыл бұрын
Good presentation 👏
@trippymachan
@trippymachan Жыл бұрын
☺️
@sharathhc690
@sharathhc690 Жыл бұрын
Waiting list 9 ok confirmed akumo
@midhu8721
@midhu8721 7 ай бұрын
Bro Coimbatore to mettupalayam bus available aano from morning? Enik 9.15 nte Ooty train pokan aanu
@trippymachan
@trippymachan 7 ай бұрын
ഗാന്ധിപുരം Bus stand ൽ നിന്നും ബസ് ലഭിക്കും.
@abhijeetmohan6406
@abhijeetmohan6406 11 ай бұрын
Very nice ❤....
@trippymachan
@trippymachan 11 ай бұрын
❤️
@jabirpenshoppe
@jabirpenshoppe Жыл бұрын
Good 👍
@trippymachan
@trippymachan Жыл бұрын
❤️
@althaf5771
@althaf5771 Жыл бұрын
Thirichu keralthileekku enganaanu bro traininte timing?
@trippymachan
@trippymachan Жыл бұрын
Ksrtc, Tnstc നോക്കുന്നത് ആണ് better... അല്ലെങ്കില്‍ ഈ same route തിരിച്ചു trainil വരണം
@crick8keepr
@crick8keepr Жыл бұрын
Steam engine train ticket engane book cheyyaam
@trippymachan
@trippymachan Жыл бұрын
Detailed ആയി video യില്‍ ഉണ്ട്
@user-cg3lk5cb1i
@user-cg3lk5cb1i 10 ай бұрын
Verigood
@trippymachan
@trippymachan 10 ай бұрын
Thanks ❤️
@shamnadrs4687
@shamnadrs4687 11 ай бұрын
Bro.... local ticket station ninnum thanne kitto....atho full aayirikko
@trippymachan
@trippymachan 11 ай бұрын
കിട്ടും, തിരക്ക് ഉണ്ടാകും
@geoboby188
@geoboby188 Жыл бұрын
Coibatore to mtp general ticket undo ariyo
@trippymachan
@trippymachan Жыл бұрын
ഉണ്ട് bro
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi 11 ай бұрын
This is called gods own country 🎉
@trippymachan
@trippymachan 11 ай бұрын
😊💙
@rythuyathra8778
@rythuyathra8778 Жыл бұрын
Bro ഊട്ടിയിൽ family aayi പോയാൽ stay ചെയ്യാൻ പറ്റിയ hotels video idaamo
@trippymachan
@trippymachan Жыл бұрын
ഒരു 1500 റേറ്റ് മുകളിലുള്ള എല്ലാം നല്ലതാണ്.
@sharafanakk2875
@sharafanakk2875 Жыл бұрын
April may masangalil mettuppalayam ethiyitt room edkan kazhiyo?
@trippymachan
@trippymachan Жыл бұрын
Yes, ഈ tymil തിരക്ക് കൂടുതല്‍ ആണ്‌
@sharafanakk2875
@sharafanakk2875 Жыл бұрын
Chance undo?
@noufalka5241
@noufalka5241 Жыл бұрын
Kallar I'll ninn ticket kittumo??
@trippymachan
@trippymachan Жыл бұрын
No idea
@ashikshorts9636
@ashikshorts9636 Жыл бұрын
Hi bro മറ്റന്നാൾ പോകാൻ ആഗ്രഹിക്കുന്നു ജനറൽ കമ്പാട്മെന്റിൽ ടിക്കറ്റ് കിട്ടാൻ ബുദ്ദിമുട്ട് ഉണ്ടാകുമോ pls റിപ്ലൈ
@trippymachan
@trippymachan Жыл бұрын
ബുദ്ധിമുട്ട് ഉണ്ടാകും. രാവിലെ തന്നെ പോയി ക്യൂ നിക്കൂ.
@ashikshorts9636
@ashikshorts9636 Жыл бұрын
@@trippymachan സീറ്റ് കിട്ടിയില്ലെങ്കിലും വേണ്ടില്ല ടിക്കറ്റ് കിട്ടാതിരിക്കുമോ
@ansarbabu4152
@ansarbabu4152 Жыл бұрын
Engana booking cheyyunne bro
@trippymachan
@trippymachan Жыл бұрын
Irctc app or website
@aminaz8277
@aminaz8277 Жыл бұрын
തിരിച്ചു മേട്ടുപ്പാളയത്തേക്ക് normal train കിട്ടുമോ? Bus അല്ലാതെ തിരികെ നാട്ടിൽ എത്താനുള്ള option കൂടെ പറഞ്ഞു തരുമോ
@trippymachan
@trippymachan Жыл бұрын
Bus. Allel ee train thanne..
@midhu8721
@midhu8721 7 ай бұрын
Bus ravile kitumo to Coimbatore ? Coimbatore before 12pm Ethan pattuna pole
@sreelekshmis7865
@sreelekshmis7865 Жыл бұрын
Best train to visit?
@trippymachan
@trippymachan Жыл бұрын
Wer...?
@shuhaibthakkara4645
@shuhaibthakkara4645 11 ай бұрын
Nice bro... പിന്നെ ഊട്ടിയിലെ ഉദഗമണ്ഡലം എന്ന് പല തവണ പറയുന്നത് കേട്ടു,, ഊട്ടി തന്നെയാണ് ഉദഗമണ്ഡലം....
@trippymachan
@trippymachan 11 ай бұрын
❤️
@sharathhc690
@sharathhc690 Жыл бұрын
Bro 9 waiting list confirmed akumo
@trippymachan
@trippymachan Жыл бұрын
Chance kuravaanu
@farisams
@farisams Жыл бұрын
WL 5 confirm aavumo??
@trippymachan
@trippymachan Жыл бұрын
Chance und
@farisams
@farisams Жыл бұрын
@@trippymachan okk
@jomonjimmi4146
@jomonjimmi4146 Жыл бұрын
Ethoke epo pokunnadai njan nokumbo veetil undallo 😄
@trippymachan
@trippymachan Жыл бұрын
😝
@binukannankara6124
@binukannankara6124 6 ай бұрын
ആ നാട്ടുകാർ " കുന്നൂർ " എന്നാണ് പറയുന്നത്.
@trippymachan
@trippymachan 6 ай бұрын
☺️❤️👍
@mariasnazrath.3365
@mariasnazrath.3365 Жыл бұрын
ചേട്ട മേട്ടുപ്പാളയം ചെന്നാൽ ഊട്ടി നേരിട്ട് ടിക്കറ്റ് എടുക്കാമോ? ജനറൽ എത്ര ടിക്കറ്റ് കാണും . എത്ര മണിക് അവിടെ എത്തണം.please reply
@trippymachan
@trippymachan Жыл бұрын
അതിരാവിലെ പോയി ക്യൂ നിന്നാ ഭാഗ്യം ഉണ്ടേ കിട്ടും 😃 കിട്ടിയില്ലേ black ടിക്കറ്റ് വിക്കുന്നവർ അവിടെ കാണും. കൂടുതല്‍ കാശ് അവര് വാങ്ങും
@assainarasi851
@assainarasi851 2 ай бұрын
ഏകദേശം എത്ര വരും ബ്ലാക്കിൽ
@mariasnazrath.3365
@mariasnazrath.3365 2 ай бұрын
@@assainarasi851 njagal poyirunnu thalkaal eduthu kittu
@harispaharispa8584
@harispaharispa8584 Ай бұрын
4 am, പോയി ക്യു നിന്നാൽ ടിക്കറ്റ് കിട്ടും, 40ടിക്കറ്റ് ക്യു കൊടുക്കും.170rs
@user-ob4op2ws4e
@user-ob4op2ws4e Жыл бұрын
WLst 18-21 confirm aavuo
@trippymachan
@trippymachan Жыл бұрын
Chance കുറവ് ആണ്
@user-ob4op2ws4e
@user-ob4op2ws4e Жыл бұрын
12-15 aavumo August il aan
@trippymachan
@trippymachan Жыл бұрын
Wait ചെയത് നോക്കു.
@akhilpramod976
@akhilpramod976 Жыл бұрын
Alla bro coimbatore railway station to Mettupalayam ticket nerathe bokk cheyyanamo
@trippymachan
@trippymachan Жыл бұрын
General class book cheyyenda
@trippymachan
@trippymachan Жыл бұрын
ചിലപ്പോൾ a tymil Sleeper ticket കിട്ടാനും kittathirikkanum chance und
@mujeebrahman2674
@mujeebrahman2674 Жыл бұрын
ഈ റൂട്ടിൽ സാധാ ട്രെയിൻ ഇല്ലേ
@trippymachan
@trippymachan Жыл бұрын
ഇല്ല
@mr.malluthugs6836
@mr.malluthugs6836 Жыл бұрын
Ttr undo
@trippymachan
@trippymachan Жыл бұрын
🤣
@RenjithmullasserilOfficial
@RenjithmullasserilOfficial 11 ай бұрын
ട്രെയിനിൽ നിന്ന് യാത്ര ചെയ്യാൻ പറ്റുമോ.. ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റ് ആണെങ്കിൽ
@trippymachan
@trippymachan 11 ай бұрын
ഇല്ല
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
🌊Насколько Глубокий Океан ? #shorts
00:42
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН