കാടിന്റെ ഭംഗിയും കാട്ടിൽ വസിക്കുന്ന ജീവികളുടെ സന്തോഷവും എന്തായാലും ഈ zoo വിൽ ഉള്ള മൃഗങ്ങൾക്ക് ഇല്ലെന്നു വ്യക്തമാണ്....😢😢
@anvarkoorimannilparapurath793911 ай бұрын
ചീറ്റ യും lepard ഉം തമ്മിൽ ഉള്ള വിത്യാസം എന്താണ് സഹോദര
@MTIKarikkaden11 ай бұрын
നമ്മുടെ കാടുകളിൽ ഉള്ള ജീവിയാണ് ലെപ്പേർഡ് ഇരപിടിച്ചു മരത്തിൽ കയറുവാൻ കഴിയുന്നവൻ പുള്ളികളും കുത്തുകൾ പോലെ തോന്നിക്കുന്നവ ശരവേഗത്തിൽ പായുന്നവൻ ചീറ്റശരീരത്തിനും കാലുകൾക്കും നീളക്കൂടുതലുണ്ടാകും ഉണ്ടാകും .ഈ അടുത്ത കാലത്തു ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചവ മറ്റൊരു സംഭവം കൂടെ ഉണ്ട് ജഗവാർ ശരീരത്തിൽ ഉള്ള മാർക്കുകളിൽ അവയെ കുത്യമായി അറിയാം കുറച്ചു വലിയ ചതുരാകൃതി തോന്നിക്കുന്ന പുള്ളികൾ