മൂത്ത മകൻ 10 ഇൽ ആണ് ശ്രീശാന്ത് -വിശാഖം പ്രാർത്ഥനയിൽ ഉൾപെടുത്തണം 🙏
@MySpiritualWorship Жыл бұрын
പ്രാർഥിക്കാം 🙏
@paaruzzzzworld5612 жыл бұрын
ചന്ദനം പിന്നീട് എന്താണ് ചെയേണ്ടത്
@kltrader33172 жыл бұрын
Eath ella orumich vakkamo
@MySpiritualWorship2 жыл бұрын
Video full kanoo. Athil paranjittundu🙏
@joshy73t862 жыл бұрын
Joshy.t ...Thanku
@namithasanjeev72802 жыл бұрын
Gold coin ok aano
@MySpiritualWorship2 жыл бұрын
Silver coin anu vakkendathu🙏
@rijip97922 жыл бұрын
പീരീഡ്‌സ് ടൈം എങ്ങനെ വക്കും കോയിൻ. ലക്ഷ്മി കോയിൻ
@MySpiritualWorship2 жыл бұрын
Periods timil coin vakkanda🙏
@rijip97922 жыл бұрын
Thanku മാഡം
@varshavishnuprasad1432 жыл бұрын
വീട്ടിൽ ഉള്ള എല്ലവരും ഓരോന്ന് വെയ്ക്കുവാണെങ്കിലോ
@MySpiritualWorship2 жыл бұрын
അങ്ങനെയും ചെയ്യാം 🙏
@varshavishnuprasad1432 жыл бұрын
@@MySpiritualWorship okk ആദ്യം പറഞ്ഞതിൽ ഉപ്പും 7days ആകുമ്പോൾ ഒഴുക്കി വിടാമെന്ന്.. പക്ഷെ last പറഞ്ഞു നാരങ്ങ ഒഴിച്ച് ബാക്കി എല്ലാം 6masam കഴിഞ്ഞു മാറ്റിയാൽ മതി എന്ന് Periods time veyikamo
@lifeofsonasopu62222 жыл бұрын
ലൈറ്റർ വച്ച് നിലവിളക്ക് കത്തിക്കാമോ
@MySpiritualWorship2 жыл бұрын
കൊടിവിളക്ക് കൊണ്ട് മാത്രമേ വിളക്ക് കത്തിക്കാവൂ 🙏
@remadevi2492 жыл бұрын
🙏🏻🙏🏻🙏🏻
@krreghu34412 жыл бұрын
ജോലി ക്കു പോകാതിരുന്നാൽ മതി, പണം കായിക്കുന്ന മരത്തിൽ പിടിച്ചു കുലുക്കിയാൽ മതി. എല്ലാം ഓക്കേ
@sulathareghunath31522 жыл бұрын
അരഗച്ച അത് രണ്ടും എന്താണ് mam
@MySpiritualWorship2 жыл бұрын
ക്ഷേത്രത്തിലെ ദൈവീക സുകന്ധം നൽകുന്ന വസ്തുക്കൾ ആണ് ഇത് രണ്ടും. 🙏
@ravik75132 жыл бұрын
@@MySpiritualWorship സുഗന്ധം
@nancyvinu25772 жыл бұрын
Mam, njan Christian aanu. Anikk cheyyan pattumo?
@MySpiritualWorship2 жыл бұрын
Ellaavarkkum cheyyam🙏
@nancyvinu25772 жыл бұрын
Thank you Mam
@anumol13722 жыл бұрын
Periods ചെയ്യാമോ
@MySpiritualWorship2 жыл бұрын
Mm🙏
@സ്പടികം2 жыл бұрын
Enthanu arakacha punugu
@MySpiritualWorship2 жыл бұрын
ക്ഷേത്രത്തിലെ ദൈവീക സുഗന്ധം നൽകുന്ന വസ്തു ആണ് ഇതു രണ്ടും. പൂജകൾക്കും ഇതു ഉപയോഗിക്കും 🙏
@soudharahim69642 жыл бұрын
എനിക്കും എന്റെ മക്കൾക്കും കുടുംബത്തിനും ദൃഷ്ടി ദോഷം കൊണ്ട് വളരെ ബുദ്ധിമുട്ട് ആണ് ഇങ്ങനെ ചെയ്താൽ മായുമോ? താന്കകളുടെ എല്ലാ വിധിയോ യും കാണാറുണ്ട്
@indhuprasad72382 жыл бұрын
Same
@nejumasajinejumasaji65182 жыл бұрын
periodsil cheyamo
@MySpiritualWorship2 жыл бұрын
Mm🙏
@vishnuns6112 жыл бұрын
ഇപ്പോൾ ദാരിദ്ര്യം മാറണം 🙃
@AmanAman-wm6kl2 жыл бұрын
Pillow Use cheyyilla bed inte adiyil aya mathiyo
@MySpiritualWorship2 жыл бұрын
Mm🙏
@reghunathanpillai50212 жыл бұрын
🌹🙏🕉🕉🕉🙏🌹
@lailamaysha15492 жыл бұрын
ഭർത്താവിന് വേണ്ടി ഭാര്യക്ക് ചെയ്തു കൊടുക്കാൻ പറ്റുമോ
@MySpiritualWorship2 жыл бұрын
Mm🙏
@krishnendudasp.v67262 жыл бұрын
Ambani panakaran aayath inganekum le
@ajithauthaman86252 жыл бұрын
ഇനി ജോലിക്ക് പോകണ്ട 😄😄
@bhadraprakash38932 жыл бұрын
അബദ്ധത്തിൽ തലയണയുടെ അടിയിൽ വെക്കാതെ വേറെ എവിടെ എങ്കിലും വെച്ചാൽ എന്താവും ഗുണം.
@MySpiritualWorship2 жыл бұрын
അബദ്ധത്തിൽ... എന്ന് പറയാതെ ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയിണയുടെ അടിയിലോ അല്ലെങ്കിൽ pilloകവറിലോ വക്കുക 🙏
@preethasundaran10172 жыл бұрын
ഉപ്പ് അലിഞ്ഞേ povilley
@MySpiritualWorship2 жыл бұрын
3, അല്ലെങ്കിൽ 7 ദിവസം വച്ചാൽ മതിയല്ലോ 🙏
@krishnendudasp.v67262 жыл бұрын
അവസാനം തലയിൽ ഉറുമ്പരികുമ്പോൾ പണം മല പോലെ വന്നോളും 😂😏