ഞാൻ ഒരു ഹൗസ് മെയ്ഡ് ആണ് എന്റെ കുട്ടികളെ വിട്ടിട്ടു വന്നതാണ് എന്റെ മക്കളുടെ കൂടെ ജീവിക്കാൻ ആവണം അതിനു വേണ്ടി എന്നെ സഹായിക്കണം എന്റെ കുട്ടികൾ പാവമാണ്
@JishaJagadheesh Жыл бұрын
അമ്മേ കുട്ടി ഉണ്ടാകുക എന്ന എന്റെ ആഗ്രഹം എത്രയും വേഗം സാധിച്ചു തരണം അമ്മേ
@sheenamohan4610 Жыл бұрын
പൊന്നു മേഡം പ്രപഞ്ച ശക്തിയിൽ നല്ല വിശ്വാസം ആയ 🙏തലയണക്കടിയിൽ ഓരോന്ന് വച്ചിട്ട് ഇപ്പൊ ഒത്തിരി സാധനങ്ങൾ ഉണ്ട് 🙏🙏കടം കൊടുത്ത ക്യാഷ് തിരിച്ചു കിട്ടണം എന്ന ആഗ്രഹം ആണ് മേഡം 🙏
@baghyaanugraha9850 Жыл бұрын
ഞാൻ ഇന്നിത് ചെയ്യും. എനിയ്ക്ക് വിശ്വാസമുണ്ട്. Thanks
@ajithamunna1224 Жыл бұрын
പ്രപഞ്ചത്തിന് നന്ദി... കഥബാദ്യഥകൾ തീർത്ത് തരണമേ
@nalinip5764 Жыл бұрын
എന്റെ മകൾക്ക് എസ്എസ്എൽസി പരീക്ഷ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടണേ ഹരികൃഷ്ണ ഹരേ രാമ രാമ
@rajanikr2467 Жыл бұрын
എന്റെ കണ്ണൻ മോനു പെട്ടെന്ന് നല്ല ജോലി കിട്ടണേ 🙏🙏പ്രപഞ്ചമേ നന്ദി 🙏🙏🙏
@sandhyaanil7288 Жыл бұрын
നന്ദി പ്രപഞ്ചമേ.എന്റെ ആഗ്രഹം നടത്തി തരണേ.
@SreedeviSreedevi-mi5tr Жыл бұрын
പ്രബഞ്ചത്തിനു നന്ദി എന്റെ കടം വീട ണം അമ്മേ കാത്തെ ള ണെ
@sindhujayapalan7314 Жыл бұрын
പ്രബഞ്ചത്തിനു നന്ദി എന്നിക്ക് പ്രെഗ്നന്റ് ആകാൻ kaziyaname വാരാഹി അമ്മേ
@dhaneshkvinaya4538 Жыл бұрын
പ്രാർത്ഥിക്കൂ ഉറപ്പായും സാധിക്കും 👍👍👍
@sudhas814 Жыл бұрын
ഞാൻ ചെയ് തു നോക്കു ന്നുണ്ട് എനിക്ക് സാമ്പത്തികവരുമാനം ഉണ്ടാകാനും വേണ്ടി പ്രാർത്ഥി കണം🙏🙏🙏🙏
@santhinianandhu3844 Жыл бұрын
എങ്ങനെയാ എഴുതേണ്ടത്. ആദ്യ ദിവസം തന്നെ 7പ്രാവശ്യം എഴുതണോ.
പ്രഭഞ്ചത്തിന് നന്ദി,ഞാൻ വിചാരിക്കുന്ന കാര്യം സാധിച്ചുതരണേ അമ്മേ ദേവി
@rajisudarshan6067 Жыл бұрын
എല്ലാവരുടെയും ഒരേ ഒരു ആഗ്രഹം എടുക്കുന്ന ലോട്ടറി അടിക്കുക 😄😄😄
@SobhaKdl Жыл бұрын
Ameaa entta all mattoru സ്ത്രി മായി ബന്ധം കൂടുന്നു എന്നാ ഒട്ടും ishttan അല്ല എന്നിൽ ഉള്ള അയാള തീയേറ്ററ്റിധരണ മാറ്റികൊടുക്കണം അയാള എനിക്ക് തിരിച്ചുകിട്ടാൻ ഞാനും എന്തു chayyanam
@bappujiprovisionstore Жыл бұрын
ഇതു ഏ തു സമയത്താണ് എഴുതേണ്ടത്
@Priya-x3d7o27 күн бұрын
Kadam vittan kazhiyanne amme
@UshaUsha-yz7oc Жыл бұрын
അമ്മേ എനിക്കൊരു കുഞ്ഞിനെ തരണേ
@padmajap1095 Жыл бұрын
Ente molkk oru joliyum veedinte avasyathinulla sambathikavum undavan njan cheyyum thank you universe
@ushapradeep83817 ай бұрын
Thanks god 🙏🏻♥️Thank you universe 🙏🏻♥️
@OreoPandas Жыл бұрын
Mam enik nadannu. Thank u mam for the best idea.
@sreekalas4843 Жыл бұрын
Arum ella sahayikkan enne kaividalle amme🙏🙏🙏🙏
@gayu5533 Жыл бұрын
Mam oru doubt clear cheythu tharanam.nammal agraham ezhuthiya papper 7 days continues ayi pillow kku adiyal vekkano atho ravile eduthu maattiyitt rathri kidakkumbo veendum vecha mathiyo . Ee pillow yil mattarengilum kidannal kuzhapoamundo athanu inganoru doubt chodikkan karanam. pls reply mam 🙏
@sureshgopalapilla2958 Жыл бұрын
Ij
@bijithakudu9165 Жыл бұрын
ഞാൻ ചെയ്തത് നോക്കണം
@shibimanikandan5563 Жыл бұрын
പ്രബഞ്ചത്തിന് നന്ദി 🙏🙏🙏
@radhikaradhu4562 Жыл бұрын
Enkik Nala vishvasam und..Njan Cheyth nokkum....
@lathikarajesh7941 Жыл бұрын
Endey Annan tirichu varanamey 🙏❤️❤️🙏.Thank you universe.
Namaskaram amme 🙏 ente prasavam nirthi pakshe ippo enikkum barthavinum oru kunjine venamennu aagrahamund amme njanum ingane ezhuthiyal ente aagraham nadakkumo amme please replye 😟🙏🙏
@sojas2695 Жыл бұрын
വളരെയധികം വിശ്വസിക്കുന്നു, താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻,മാം ഒരു ദിവസം മാത്രം എഴുതിയാൽ മതിയോ
@Kunji797 Жыл бұрын
ഞാൻ ആഗ്രഹിച്ച പണം എന്നിൽ വന്ന് ചേരണേ 🙏🙏🙏 thank u🙏
@Asf-db8td Жыл бұрын
ഇപ്പോൾ വരും ട്ട്ട്ട്ടോ
@jayalakshmilakshmi8010 Жыл бұрын
@@Asf-db8td 😂😂😂😂😂
@ADI-SVLOG Жыл бұрын
അതിന് അധ്വാനിക്കുകയും കൂടി വേണം😍🤗🤗
@AjithaAjitha-pd9ve5 ай бұрын
അമ്മയെ ഭജിച്ചപ്പോൾ എനിക്ക് പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് cash കിട്ടി ഓം വജ്ര കോശം 🙏🙏🙏
@divyamolpg8351 Жыл бұрын
Thank you Universe 😊
@remya.a.ra.r2607 Жыл бұрын
പ്രപഞ്ചത്തിനു നന്ദി എന്നും എഴുതണോ
@sreekalas4843 Жыл бұрын
ബദ്ധത മാറ്റി തരണമേ
@niyapiya522 Жыл бұрын
എനിക്ക് അയൽവാസിയായ ഇത്താനെ വശീകരിക്കണം. നടക്കുമോ universe. അതോ ഞാൻ നടക്കുമോ? ☺
@athirat2765 Жыл бұрын
ഓം നമശിവായ 🙏
@preethakumari3253 Жыл бұрын
Paranju thannathine thangs prabanjathine nanni
@chandramathiravindran2625 Жыл бұрын
Deviye pararthichal ente agraham safalamakumo
@bini922 Жыл бұрын
ഒരു ദിവസം തന്നെ പല പേപ്പറുകളിൽ എഴുതി വെക്കാൻ പറ്റുമോ
@sreedevi678 Жыл бұрын
Njan ennu thanne ezhuthum 🙏🙏🙏. താങ്ക്സ് univers
@bijithakudu9165 Жыл бұрын
അനുഗ്രഹം വേണം അമ്മേ
@sulochanaep9192 Жыл бұрын
Chechi njn oru islamanu nik ezhuthan pattumo plzz replay
@Shahida-g1b7 ай бұрын
എന്റെ lovare ഫോൺകാളവരൻ
@arung6272 Жыл бұрын
പെപ് റിൽ എഴുതി നിന്റെ നെറ്റിയിൽ തന്നെ ഒട്ടിച്ചു വച്ചാൽ എല്ലാം നടക്കും ജോലി ചെയ്ത് ജീവിച്ചു കൂടെ
@chandramathiravindran2625 Жыл бұрын
Ante agraham sathichu tharumo devi
@shyamasudheesh Жыл бұрын
🙏Thank you universe
@arunimamohan7959 Жыл бұрын
Thank u universe🙏❤️
@kochikaripennu Жыл бұрын
Baking papper pattumo
@santhinianandhu3844 Жыл бұрын
Mam 1st day തന്നെ 7പ്രാവശ്യം എഴുതണോ. അതോ 7 ദിവസവും ഓരോ പ്രാവശ്യം ആണോ എഴുതേണ്ടത് pls റിപ്ലൈ
@renishibu8727 Жыл бұрын
Ente mole OET exam ezhuthan pokuva preyar cheyyanam amme mathave.
@mumdassiyad2108 Жыл бұрын
Kittiyo enitt
@allualex8483 Жыл бұрын
Madam daiv cheytgh doubtnu reply tharuu
@ajitharunnithan4743 Жыл бұрын
രണ്ടു പേപ്പറിൽ രണ്ടു ആഗ്രഹം എഴുതാമോ 🙏
@santhinianandhu3844 Жыл бұрын
7 ദിവസവും ഓരോ പ്രാവശ്യം എഴുതിയാൽ മതിയോ
@premalathak9256 Жыл бұрын
Thankyou univers🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dilipkumardilip7191 Жыл бұрын
Onnu poi pani noku Vidhi thalayil ezhuthupolaye nadakoo
@riyaprameela8339 Жыл бұрын
എന്റെ വീട് എത്രയും പെട്ടെന്ന് ഉണ്ടാവണം വരാഹി അമ്മേ 🙏😭
@santhinianandhu3844 Жыл бұрын
Pls റിപ്ലൈ mam
@ashabibin625 Жыл бұрын
എന്നും 7 പ്രാവശ്യം എഴുതണോ? Please reply
@sijumonsiju7957 Жыл бұрын
No
@sreerenjithanpillai1154 Жыл бұрын
സിപ് ലോക്ക് കവർ എന്താണ്
@Binumol.P3695 ай бұрын
ഒരു പ്ലാസ്റ്റിക് കവർ ആണ് അത് പ്രസ്സ് ചെയ്താൽ അത് അടഞ്ഞത് പോലെ ആകും.കടകളിൽ ചോദിച്ചാൽ മതി
@haimapv1650 Жыл бұрын
Butter papper aano
@Binumol.P3695 ай бұрын
അതേ
@babus7560 Жыл бұрын
ഒരു തവണ ഒന്നിൽകൂടുതൽ ആഗ്രം എഴുതാമോ?
@veenaratheesh3690 Жыл бұрын
അമ്മേ ശരണം ദേവി ശരണം
@BinduRajesh-jt1pf Жыл бұрын
7 ദിവസം കഴിഞ്ഞിട്ടും ആഗ്രഹം സാധിച്ചില്ല.
@Sha..__91511 ай бұрын
മാഡം എന്താനാവോ ആഗ്രഹിച്ച്
@Allikunju Жыл бұрын
Amme contact cheyyan നമ്പർ undo
@chandramathiravindran2625 Жыл бұрын
Enniku kaliyanam nadakanam athu engane ezuthanam
@jayjayjj2613 Жыл бұрын
Zipper Bag ennaal enthan
@SanthoshKumar-ln8vn Жыл бұрын
ഒരു പേപ്പറിൽ ഒരിക്കൽ യെഴുതിയാൽ മതിയോ അതോ എഴു ദിവസവും ഏഴ് പേപ്പറിൽ യെഴുതണോ
@MySpiritualWorship Жыл бұрын
ഒരു പേപ്പറിൽ 7 തവണ 🙏
@vishnukannan6704 Жыл бұрын
അമ്മേ എന്റെ ഭർത്താവ് മറ്റൊരു സ്ത്രീ യുമായി ചുറ്റിനടക്കുന്നു എന്നെയും രണ്ട് പെൺകുട്ടികളെയും തിരിഞ്ഞു നോക്കാറില്ല എന്റെ അമ്മ യുടെ കൂടെ യാണ് താമസം എന്റെ ഭർത്താവിനെ എനിക്ക് വേണം ഞാൻ എന്താ ചെയ്യണം
@jayasatheeshan4214 Жыл бұрын
🙏🙏🙏
@jayjayjj2613 Жыл бұрын
Aa pennine beeshani peduthi pinmaatiki konnu kalayumennu paranjek
@manuvattappara8245 Жыл бұрын
നല്ല ശക്തി യുള്ള മോഹിനി മന്ത്രം ചൊല്ല്. തീർച്ചയായും പരിഹാരം ഉണ്ടാക്കും
@bibinchandranbibin408911 ай бұрын
@@jayjayjj2613endhuvade😂😂
@kochikaripennu Жыл бұрын
ആദ്യ ദിവസം മാത്രം എഴുതിയാൽ മതിയോ
@satheerathnamtsreevalsam3048 Жыл бұрын
എനിക്ക് ആവശ്യ മുള്ള പണം തന്ന് സഹായിക്കണേ
@gopika9421 Жыл бұрын
Thanks to Universe🛐...enik neet entrance examin 500+ mark kittaneee🛐🛐🛐🛐🛐🛐🛐❤️❤️❤️
@sarisasi5854 Жыл бұрын
Amme saranam dhevisaranam ente agraaham sadhichutharane amme
@Ajaskc-mp4ir Жыл бұрын
ഓം നമഃ ശിവായ 🙏 Uma maheswara namaha🙏
@sheebavr1896 Жыл бұрын
Thanku sir 🙏
@chandramathiravindran2625 Жыл бұрын
Ente oru vavaham kazinatha randam vivahan kazinam atha
@OmanaRavindran-vz6fc Жыл бұрын
Nannye prayer chy
@babythilakan8811 Жыл бұрын
വീഡിയോ നന്നേ ഇഷ്ടം aayi. 7 ദിവസം കഴിഞ്ഞു പേപ്പർ കത്തിച്ചു കളയുന്നതല്ലേ നല്ലത്. മറ്റാരും ചവിട്ടാത്ത സ്ഥലങ്ങൾ ഒന്നുമില്ല.
At a ടൈം ഒരു ആഗ്രഹം മാത്രം ആണോ എഴുതാവുന്നെ.. Pl. Reply.. എനിക്ക് നിങ്ങളുടെ വീഡിയോസ് വിശ്വാസം ആണ് ഇഷ്ടം ആണ്.. എന്നാൽ ഏതു സംശയം ചോദിച്ചാലും reply ഇടാതെ എന്താണ് 🤔🤔🤔 Waiting for ur reply pl. ❤️❤️❤️ ഞാൻ കമന്റ് ബോക്സ്ൽ നോക്കി.. പലരും പലതും ചോദിച്ചിരിക്കുന്നു 🤔🤔🤔but no reply.. So sad... എല്ലാരും ഒരുപോലെ ബുദ്ധിജീവികൾ അല്ലല്ലോ? So pl. do for the needful ❤️🙏because we are liking and share ur videos, they are also asking.... 🌹🌹🌹🌹
@veenacn1496 Жыл бұрын
Sure
@ampilykesav8195 Жыл бұрын
വെറുതെ ആണ്.യൂ ടൂബ് തന്തം ആണ്. വിഷമിച്ച് ഇരിക്കുന്നവർ ഇതു കേട്ട് ചെയ്യും. കുറെ പേര് കണ്ടെന്ന് ആവുമല്ലോ.ഓരോന്ന് പറഞ്ഞു മനുഷ്യനെ പറ്റിക്കാൻ അല്ലാതെന്താ.നമ്മുടെ സമയം നല്ലതാണെങ്കിൽ എല്ലാം നടക്കും
@sojas2695 Жыл бұрын
ശെരിയാണ്, സംശയം ചോദിച്ചാൽ മറുപടി തരുന്നില്ല
@sijeesharchana9674 Жыл бұрын
Joly kitti. Thank you universe
@veenacn1496 Жыл бұрын
@@sijeesharchana9674 ano.. congratulations 🎉👏🎉 inale ezhuthiyo? Njanum oru karym vicharichitund🙏
@akshayahhhh Жыл бұрын
Thank you universe
@remyavp3837 Жыл бұрын
i want gov job
@rejithababulan Жыл бұрын
Madam plz reply ur viewers doubt
@babus7560 Жыл бұрын
എഴുതിയ പേപ്പർ ആരും ചവിട്ടാതിടത്ത് കളയാതെ അതു കത്തിച്ചു കളയാമോ?
@nimikamal7512 Жыл бұрын
Thanku . Uneversal
@vijimohandasvijimohandas5723 Жыл бұрын
Oru kariyam matramay pattu
@shreyasreenath9197 Жыл бұрын
Did you get 5 Lakh rs , type yes Or no, was this method successful for you ?
@sushamanair3461 Жыл бұрын
ഹരേ കൃഷ്ണ... ഈ paper name ഒന്ന് msg ചെയ്യുമോ? പ്രപഞ്ചം തന്നെയാണ്, സർവ്വവും....