തീർക്കാൻ സാധിക്കാത്ത കടബാധ്യത പോലും തീരും... 10 ദിവസത്തിനുള്ളിൽ ആഗ്രഹിക്കുന്നത് 100% നടക്കും !!!

  Рет қаралды 87,677

My Spiritual Worship

My Spiritual Worship

Күн бұрын

Пікірлер: 94
@saram7280
@saram7280 Жыл бұрын
thank you mam, 10 divasam paranjathu polai uppu pariharam cheythu , i trust and surrender to the universe , thank you so much i am now financially free
@sarangi5866
@sarangi5866 2 жыл бұрын
Yes. Lekshmi kubera pooja nhangalum cheythu. Entho oru positive energy kittiyapole. Thank You Mam
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Hare krishna🙏
@jayasreegopi2733
@jayasreegopi2733 2 жыл бұрын
ലക്ഷ്മീ കുബേരപൂജ ഞാനും ചെയ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@saram7280
@saram7280 2 жыл бұрын
which temple you did pooja
@sheelasuseelan6885
@sheelasuseelan6885 2 жыл бұрын
Nale friday anu njan ethu nale muthal cheyyum 🙏🙏🙏orupadu prasnam anu. Prarthikkane mam🙏🙏🙏
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Hare krishna🙏
@alliswell7361
@alliswell7361 2 жыл бұрын
Thankyou ma'am.kadavum പ്രശ്നങ്ങളും തീർന്നാൽ സമാധാനം കിട്ടുമല്ലോ.🙏🙏🙏
@prasadkt6109
@prasadkt6109 2 жыл бұрын
നന്ദി മാഡം 🙏
@nimmimothilal9034
@nimmimothilal9034 Жыл бұрын
ഒരു മനഃസമാദാനമില്ല. എനിക്ക് സാമ്പത്തിക പ്രതിസന്ധി വന്നിരിക്കുന്നു അമ്മേ. പറഞ്ഞതൊക്കെ ആത്മാർഥമായി തന്നെ ചെയ്യുന്നു. കൊടുത്തവർ ഒന്നും തിരിച്ചു തരില്ല. എനിക്ക് ഒരു വഴിയും കാണുന്നില്ല അമ്മേ. ഇന്നലെ പറഞ്ഞത് വരെ ചയ്തു അമ്മേ 🙏
@anithaparvathy3745
@anithaparvathy3745 2 жыл бұрын
Mam ee vazhipad kalathano ചെയ്യേണ്ടത്
@shinyks2121
@shinyks2121 2 жыл бұрын
Thank you mam 🙏🙏
@bindub7991
@bindub7991 2 жыл бұрын
🙏🙏🙏👍 Thanx maam 🙏
@vijayakumarkumar3928
@vijayakumarkumar3928 2 жыл бұрын
Thanks
@smithakremani5384
@smithakremani5384 2 жыл бұрын
Thanks 🙏
@bharathkanna7420
@bharathkanna7420 Жыл бұрын
Ethu morning ano evening ano cheythathu time
@manjuhariharikumar4355
@manjuhariharikumar4355 2 жыл бұрын
ലക്ഷ്മി കുബേര പൂജ ഞാൻ ചെയ്ത് 🙏🙏
@sobhanakumari6043
@sobhanakumari6043 Жыл бұрын
Amme dhevi Mahamaye
@amminikutty9857
@amminikutty9857 2 жыл бұрын
ചെയ്തു നോക്കീട്ടു പറയാം
@arunimaammu8799
@arunimaammu8799 2 жыл бұрын
Ravileyano vaikitano cheyyendath(samayam)
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Ethu samayathum cheyam🙏
@sindhuacharya1381
@sindhuacharya1381 2 жыл бұрын
@@MySpiritualWorship മാം പത്തു ദിവസം കഴിഞ്ഞു വേറൊരു കാര്യത്തിന് ഇതു ചെയ്യാമോ. വൈകിട്ട് എന്നും ഒരേ ടൈം എന്നുണ്ടോ. പ്ലീസ് റിപ്ലൈ 🙏🏻
@sindhuacharya1381
@sindhuacharya1381 2 жыл бұрын
ഹായ് മാം 🙏🏻. എല്ലാ ദിവസവും ഒരേ ടൈമിൽ ചെയ്യണോ. Sunday രാവിലെ ചെയ്തിട്ട് പിറ്റേന്ന് വൈകിട്ടു ആയാൽ കുഴപ്പം ഉണ്ടോ. വീട്ടിൽ കാണില്ല അതാ ചോദിക്കുന്നെ. ജോലിക്കു വേണ്ടി ചെയ്യാമോ. പ്ലീസ് റിപ്ലൈ mam🙏🏻
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ജോലിക്കുവേണ്ടി ചെയ്യാം. എല്ലാദിവസവും ഒരേ സമയം ചെയ്യുന്നതാണ് നല്ലത്. വൈകിട്ട് ചെയ്യൂ 🙏
@ajithsudhakaran9772
@ajithsudhakaran9772 2 жыл бұрын
Ennike Oru padu kadam Annu Ellam Onnu Theernnu Samadhanam mathi
@meenakshiriju3222
@meenakshiriju3222 2 жыл бұрын
ചേച്ചി ഞാൻ ലക്ഷ്മികുബേര പൂജ ചയ്തു ..നവധാന്യങ്ങൾ ഇനി എടുത്തു എന്തുച്ചയും..
@MySpiritualWorship
@MySpiritualWorship 2 жыл бұрын
പക്ഷികൾക്ക് കൊടുക്കാം. അല്ലെങ്കിൽ വെള്ളത്തിൽ കുതിർത്ത് പശുവിന് തിന്നാൻ കൊടുക്കാം 🙏
@sathyskitchenworld2171
@sathyskitchenworld2171 2 жыл бұрын
Ee parigharam cheyenda samayam eppol aanu.
@sarangi5866
@sarangi5866 2 жыл бұрын
Tuesday,friday upp kazhuki pokkamo?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
പരിഹാരം ചെയ്യുന്നതല്ലേ. ലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിൽ ലക്ഷ്മി സാന്നിദ്യം ഉള്ള ഉപ്പുകൊണ്ട് ചെയ്യുന്നതാണ് ഉത്തമം 🙏
@sarangi5866
@sarangi5866 2 жыл бұрын
@@MySpiritualWorship Tuesday friday upp purame kalayarillayirunnu. Thank you
@my_7_sh_gm
@my_7_sh_gm 2 жыл бұрын
Madem സാമ്പത്തിക ബുദ്ധിമുട്ടേ ഉള്ളു എങ്ങനെയെങ്കിലും ഇത് ഒഴിഞ്ഞു കിട്ടിയാൽ മതി ( കടം ഇല്ലാത്തവർ ആണ് ധനികർ എന്ന് എപ്പോഴും എന്റെ ജീവിതത്തിൽ എനിക്ക് തോന്നാറുണ്ട് )🙏🙏🙏
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
💕💕🙏
@harithaharithasivadas3629
@harithaharithasivadas3629 2 жыл бұрын
Time ഉണ്ടോ madam ചെയാൻ
@manjusharavi1604
@manjusharavi1604 2 жыл бұрын
Chechi naale 7manike sesham e vazhipade cheyamo Soorya grahanam alle
@jeenarandeep8648
@jeenarandeep8648 2 жыл бұрын
Deepavalikku puthiya chirathu thanne kathikkano,payayathu use cheyyamo
@solerlyadmirer6513
@solerlyadmirer6513 2 жыл бұрын
മാം. ദീപാവലി ദിവസം തുടങ്ങൻ പറ്റുമോ.
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm🙏
@sulathareghunath3152
@sulathareghunath3152 2 жыл бұрын
ഏതു time എന്നുകൂടി പറയാമോ മാം
@stromgaming9460
@stromgaming9460 2 жыл бұрын
👌👌👌👍👍👍❤❤❤🙏🙏🙏
@nirmalathakam7816
@nirmalathakam7816 2 жыл бұрын
Namaskar am p
@ushaa9946
@ushaa9946 2 жыл бұрын
കല്ലുപ്പ് ദിവസവും മാറ്റണോ അതോ ഒരു ദിവസം ഉപയോഗിയിച്ചത് തന്നെ പത്തു ദിവസവും ഉപയോഗിക്കാമോ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
കല്ലുപ്പ് ദിവസവും പുതിയത് എടുക്കുക 🙏
@anjupreejith3164
@anjupreejith3164 Жыл бұрын
വൈകിട്ട് ദീപം വെച്ച് കഴിഞ്ഞ് ചെയ്താൽ മതിയോ
@MySpiritualWorship
@MySpiritualWorship Жыл бұрын
Mm🙏
@ambadigouri1055
@ambadigouri1055 2 жыл бұрын
🙏🏼🙏🏼
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarangi5866
@sarangi5866 2 жыл бұрын
Kadangal theeran mathramano ee vazhipad? Prayathnichukondirikkunna examil vijayich aim nedan ith cheyyamo?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm🙏
@damodaranedavanna1390
@damodaranedavanna1390 2 жыл бұрын
പൂജ മുറി ഇല്ലങ്കിൽ എന്ത് ചെയ്യും
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വിളക്ക് വക്കുന്നിടത്തു ചെയ്യൂ 🙏
@m_r_black_sir_ff7275
@m_r_black_sir_ff7275 2 жыл бұрын
Upp kalayan padillaannalle patayunne doubt aayathukond chodichatha aarelum Onn reply tharumo
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Uppu pariharam cheythu orupadu perkku nalla result kittiyittundu. Uppukondu orupadu pariharam cheyan sadhikkum. Drishti uzhinju uppum mulakum kadukum aduppil idaarille... viswasathode cheythal mathrame phalam labhikkoo🙏🙏
@user-vb8ok1co6w
@user-vb8ok1co6w 2 жыл бұрын
Mam ഇത് ചെയ്യണ്ട സമയം എപ്പോൾ ആണ് ഒന്ന് പറയുമോ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
രാവിലെയോ വൈകിട്ടോ വിളക്ക് കൊളുത്തിയതിനു ശേഷം ചെയ്യാം 🙏
@user-vb8ok1co6w
@user-vb8ok1co6w 2 жыл бұрын
@@MySpiritualWorship nandhi🙏🏻
@susheenakm4172
@susheenakm4172 2 жыл бұрын
Chechiii
@smitham1722
@smitham1722 2 жыл бұрын
ഇന്ന് 7 മണിക്ക് ഞാൻ വീട്ടിൽ ലക്ഷ്മി കുബേര പൂജ ചെയ്തു...
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഹരേ കൃഷ്ണ 🙏
@gangakriz3727
@gangakriz3727 2 жыл бұрын
Itu eppoleanu cheyyendatu
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Chova, velli, njayar... ithil ethu divasavum cheyam🙏
@sreelatha3084
@sreelatha3084 2 жыл бұрын
@@MySpiritualWorship ചേച്ചി, ഇതു രാവിലെ ആണോ ചെയ്യേണ്ടത് 🤔, ചൊവ്വാഴ്ച മുതൽക്ക് ചെയ്തു തുടങ്ങാൻ വേണ്ടിട്ടാണ്, വൈകിട്ട് വിളക്ക് കൊളുത്തിയിട്ട് ചെയ്താൽ മതിയോ 🤔, അമാവാസിക്ക് കിഴി കെട്ടാൻ മഞ്ഞ കോടി എടുത്താൽ മതിയോ ചേച്ചി, മഞ്ഞ തുണി പ്രേത്യേകം ഇല്ല, തിരുവോണംത്തിന് ഭാഗവാന് വച്ചതാണ്.. മറുപടി തരണേ ചേച്ചി 🙏🙏🙏🙏
@MySpiritualWorship
@MySpiritualWorship 2 жыл бұрын
രാവിലെയോ വൈകിട്ടോ ഈ വഴിപാട് ചെയ്യാം. വൈകിട്ട് വിളക്ക് കൊളുത്തിയിട്ടു ചെയ്തോളൂ. അമാവാസി വഴിപാടിന് മഞ്ഞ കോടി മതി. 🙏
@sreelatha3084
@sreelatha3084 2 жыл бұрын
@@MySpiritualWorship ചേച്ചി, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 🎉🎊🎊💥💥🎇🎇🎆💣💣
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ദീപാവാലി ആശംസകൾ 🙏🙏🌹🌹
@suvarnnasasi3787
@suvarnnasasi3787 2 жыл бұрын
മാഡം എന്റെ മോന്റെ വിവാഹമോചന തിന് വേണ്ടി ഞാന്‍ ഈ വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നു അതിന് എന്തു വേണം എന്ന് ദയവായി ഒന്നു പാരായണം pls
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അമ്മേ, സത്യം ഉള്ള ശരിയായ കാര്യങ്ങൾക്കു മാത്രമേ ഇതുപോലുള്ള പരിഹാരങ്ങൾ ചെയ്യാവൂ. എങ്കിൽ മാത്രമേ അതിനു ഫലം ലഭിക്കൂ. 🙏🙏
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
@@MySpiritualWorship good🙏🙏🙏
@sheenapsheena6360
@sheenapsheena6360 2 жыл бұрын
Madam സിംഗ് ഇല്ല അപ്പോൾ ഉപ്പ് എവിടെയാണ് kalayuka
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വെള്ളത്തിൽ കലക്കി ആരും ചവിട്ടാത്ത സ്ഥലത്തു ഒഴിക്കുക 🙏
@MeenaKumari-rg6gv
@MeenaKumari-rg6gv 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹💯💯💯
@anithasreekumar8080
@anithasreekumar8080 2 жыл бұрын
ലക്ഷ്മി കുബേര മന്ത്രം പറഞ്ഞു തരുമോ?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ലക്ഷ്മീ കുബേര മന്ത്രം🌿🌿 ഓം ഹ്രീം ശ്രീം ക്രീം ശ്രീം കുബേരായ അഷ്ടലക്ഷ്മീ മമ ഗൃഹേ ധനം പുരായ പുരായ നമഃ🙏🙏
@MeenaKumari-rg6gv
@MeenaKumari-rg6gv 2 жыл бұрын
Thanks 🙏🙏🙏
@anithasreekumar8080
@anithasreekumar8080 2 жыл бұрын
@@MySpiritualWorship 🙏🙏🙏
@dileepm911
@dileepm911 8 ай бұрын
സമയം
@prasannaprasan1na744
@prasannaprasan1na744 2 жыл бұрын
എന്റെ madam കടം കുടിയതല്ലതെ കുറയുകയോ ചെയ്തിട്ടില്ല എന്തിനാ വെറുതേ ഓരോ വിട്ടിത്തരം വിളിച്ചു പറയുന്നെ
@suleshahameed1928
@suleshahameed1928 Жыл бұрын
ഹിന്ദുക്കൾ മാത്രം ചെയ്താൽ മതിയോ പൂജ മുറി എല്ലാവർക്കും ഇല്ല
@rejithrajan7004
@rejithrajan7004 2 жыл бұрын
കല്ലുപ്പ് എന്നാൽ കടലിലെ പൊടിക്കാത്ത ഉപ്പാണൊ? അതൊ സ്റ്റോൺ ഉപ്പാണൊ? ചോദ്യം കേട്ട് തെറ്റിധരിക്കല്ലെ മഹാരാഷ്ട്രയിൽ ഇത് രണ്ടും ലഭ്യമാണ് ദയവായി അറിയുന്നവർ മറുപടി ചെയ്യുക
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഭക്ഷണത്തിൽ ഉപയോഗിക്കുന്ന കല്ലുപ്പ് ആണ് വേണ്ടത് 🙏
@sumeshs4020
@sumeshs4020 Жыл бұрын
Stone ഉപ്പിന് എന്തുവ പറയുന്നത്? കടലിലെ കല്ലുപ്പാണ് ഉപയോഗിക്കേണ്ടത്. Stone ൽ നിന്ന് കിട്ടുന്ന കല്ല് ഉപ്പ് thyroid ഇളളവ൪ക്ക് നല്ലത. നാട്ടിൽ ഇന്തുപ്പ് എന്ന് പറയു൦. മഹാരാഷ്ട്രയിൽ എന്ത് പറയു൦ ഹിന്ദിയിൽ?
@jaseelaat2845
@jaseelaat2845 Жыл бұрын
മുസ്ലിം എങ്ങനെ ആണ് ചെയ്യേണ്ട
@varshavishnuprasad143
@varshavishnuprasad143 2 жыл бұрын
ചൊവ്വ,വെള്ളി, ഞായർ ഏത് ദിവസവും തുടങ്ങിയിട്ട് അത് തൊട്ട് വരുന്ന,10days അല്ലേ... ഇന്ന് തുടങ്ങുവാണേങ്കിൽ sunday മുതൽ തിങ്കൾ വരെ (22 to 31) അങ്ങനെ ആണോ???
@krreghu3441
@krreghu3441 2 жыл бұрын
പൂജമുറി ഇല്ലാത്തവർ ennganeഎങ്ങനെ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വിളക്ക് എവിടെ ആണോ വക്കുന്നത് അവിടെ ചെയ്യൂ 🙏
@jayaraveendran5013
@jayaraveendran5013 2 жыл бұрын
Thankuuúu 🙏🙏🙏🌹🌹
@jalajadevi8245
@jalajadevi8245 2 жыл бұрын
🙏🙏🙏
@shelushelu2688
@shelushelu2688 2 жыл бұрын
പൂജാമുറിയില്ലേൽ എന്ത് ചെയ്യും
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വിളക്ക് വക്കുന്നിടത്തു ചെയ്യാം 🙏
@harithaharithasivadas3629
@harithaharithasivadas3629 2 жыл бұрын
Thank you 🙏🙏🙏
@remadevi249
@remadevi249 2 жыл бұрын
🙏🏻🙏🏻🙏🏻
@shaijukb4255
@shaijukb4255 2 жыл бұрын
Thanks madam 🙏🙏🙏
@shinyks2121
@shinyks2121 2 жыл бұрын
Thank you mam 🙏🙏
@jayasreesajeev8887
@jayasreesajeev8887 2 жыл бұрын
Thank you mam
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Importance of Hare Krishna Maha Mantra (Malayalam)
15:25
Radha Madanmohan Bhakti Vriksha
Рет қаралды 24 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН