അമ്മേ ദേവി എന്റെ അച്ഛന് ഒരുപാട് കടം ഉണ്ട്.. എല്ലാം മാറ്റി എന്റെ അച്ഛന് നല്ലത് മാത്രം സംഭവിക്ന അനുഗ്രഹിക്കണം... കൈ വിടല്ലേ അമ്മേ 😭🙏🙏
@vidyadharanvidya-vh5rs Жыл бұрын
🙏🙏🙏
@anusv-un6ru Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹വരാഹി അമ്മയുടെ ഭക്തർ ഉണ്ടോ ഇവിടെ? 🌹😍😍😍😍😍😍😍🌹
@bindus3668 Жыл бұрын
ഉണ്ട്
@sarojinik7633 Жыл бұрын
sarojini
@gayathrivishnu5016 Жыл бұрын
അറിയില്ലായിരുന്നു ഇങ്ങനെ ഒരു ദൈവത്തെ കുറിച്ച് ഞാൻ എല്ലാ ദൈവങ്ങളെയും വിശ്വസിക്കുന്നു ഈ അമ്മയെയും അമ്മ എൻ്റെ സങ്കടങ്ങൾ മാറ്റി തന്നാൽ മതിയായിരുന്നു
@PathminiMP-jq9pl11 ай бұрын
ഉണ്ട്
@arathikavp15289 ай бұрын
Und njan ❤
@veenamani8472 Жыл бұрын
നമസ്തേ എന്റെ മകനെ കോളേജിൽ അടക്കാൻ വേണ്ടി 85000 രൂപയുടെ..ആവശ്യം വന്നു. അമ്മയെ ഞാൻ പ്രാർത്ഥിച്ചു.പെട്ടെന്ന് കാര്യസാധിപ്പി സാധിച്ചു തന്നത് ബാരാഹിദേവിയുടെ അനുഗ്രഹം കൊണ്ട് നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
@arjunt7977 Жыл бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ വരാഹി ദേവിയെ ശരണമേ 🙏🙏🙏🙏🙏
@saranyavivin1152 Жыл бұрын
അമ്മയെ വിളിച്ചു കരഞ്ഞു പ്രാർത്ഥിച്ചു ആഗ്രഹിച്ചത് നടത്തി തന്നു. എന്റെ ദേവിയുടെ പാദപത്മത്തിൽ നമിക്കുന്നു
@vijayaravindran3076 Жыл бұрын
VARAHI DEVI SHARANAM
@bindurajan162 Жыл бұрын
ആണോ.... സത്യമാണല്ലേ
@nidhikrishna4221 Жыл бұрын
Sathyam ano chechi. 🙏
@anithaanitha3436 Жыл бұрын
ഓം വരാഹി അമ്മേ ശരണം 🙏 എന്റെ ഇളയ മോന് സ്കൂളിൽ പോകാൻ മടിയായിരുന്നു ഞാൻ അമ്മയെ വിളിച്ചു കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ അമ്മ വിളി കേട്ടു ഇന്നു മോനെ +1 കൊണ്ട് ചേർത്തു ആ സ്കൂളിൽ പോകാമെന്ന് സമ്മതിച്ചു ഒരായിരം സ്തുതി നന്ദി വരാഹി അമ്മയ്ക്ക് സമർപ്പിക്കുന്നു 🙏🙏🙏
@minisundhar3122 Жыл бұрын
👍🏻👍🏻👍🏻, വിശ്വസിക്കാൻ തുടങ്ങിയ നാൾ മുതൽ നല്ല കാര്യങ്ങൾ nadakkunnu
@sarisasi5854 Жыл бұрын
Amme ente അച്ചവേട്ടൻ എന്റെ അടുത്തേക്ക് ആപ്പഴയതിനെക്കാളും സ്നേഹത്തിൽ വരുകയും നല്ല സന്തുഷ്ടകുടുംബ ജീവിതം ഉണ്ടാകാനും.. എന്റെ ഈ കസ്റ്റപ്പാടൊക്കെ മാറാനും കടങ്ങൾ തീരാനും ഒരു വീട് കിട്ടാനും അനുഗ്രഹിക്കണേ ദേവി 🙏🏻🙏🏻
@shabeerpattel7183 Жыл бұрын
Hi
@rekhamolekrishnakumar5572 Жыл бұрын
സത്യമാണ് മനസ് ഉരുകി വിളിച്ചാൽ ഏതെങ്കിലും ഒരു വഴി കാണിച്ചു തരുന്നുട് പ്രാർത്ഥിക്കാൻ തുടങ്ങിയത് ജനുവരി 29ആണ് നാലുകൊല്ലം കൊണ്ടു വിഷമിച്ച ഒരു കാര്യം രണ്ടാഴ്ച കഴിഞ്ഞപ്പോൾ നിഷ്പ്രയാസം നടന്നത് 🙏🏻🙏🏻🙏🏻🙏🏻
@lathikav5545 Жыл бұрын
അമ്മേ ശരണം ദേവീ ശരണം ഞാൻ ആഗ്രഹിച്ച വീട് സ്ഥലവും എനിക്ക് തരേണമേ എന്റെ മകന്റെ സകല പ്രശ്നങ്ങളും തീർത്തു തന്ന അനുഗ്രഹിക്കണമേ ദേവി ശരണം 🙏🙏🙏🕉️
@vlogger_queen4134 Жыл бұрын
ജീവിതത്തിൽ എപ്പോളും സങ്കടം മാത്രം ഉള്ളു. കടങ്ങൾ ആണ് ഒരു ജോലി കിട്ടുന്നില്ല. ശത്രുകൾ ഉണ്ട് ഒരു തെറ്റും ചെയ്തില്ലെങ്കിൽ പോലും എപ്പോളും അവഗണന ഉള്ളു ഇതൊക്കെ മാറി സമാധാനം തരണേ അമ്മേ 🙏🙏🙏
@ashakv5657 Жыл бұрын
Same with me too . I can understand your position .Will pray for you too
@seetharamanv286 Жыл бұрын
Varsham me.nalloruviduveykkansadhikkane Kada badhyatha illathe Onnulrarthikkane
@lijiranjithlijiranjith9299 Жыл бұрын
വരാഹി അമ്മേ ശരണം🙏🙏🙏 അമ്മേ എന്റെ മനസിലെ വിഷമങ്ങൾ മാറ്റി തരണമേ. ഞാൻ ആഗ്രഹിക്കുന്നു എന്റെ മനസിലെ ആഗ്രഹം സാധിപ്പിച്ചു തരണമേ 🙏🙏🙏🙏
@remyaraj2257 Жыл бұрын
വരാഹി അമ്മേ ശരണം 🙏അമ്മയെ എപ്പോളും പ്രാർഥിക്കാറുണ്ട് 🙏അമ്മ എന്റെ വിഷമത്തിന് ഫലം തരുന്നുണ്ട്.. 🙏🙏🙏
@remyarajan8287 Жыл бұрын
അതേ... അമ്മയെ വിശ്വസിച്ചു പ്രാർത്ഥിച്ചപ്പോൾ അമ്മ ഒരുപാട് സഹായിച്ചു 🙏🙏🙏🙏🙏
@gayathrivishnu5016 Жыл бұрын
Ano
@deepikagdevu3095 Жыл бұрын
അമ്മേ വരാഹി ദേവി. എന്റെ കടങ്ങൾ തീർത്തു തരേണമേ. ഭഗവതീ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@riyaprameela833910 ай бұрын
അമ്മേ ദേവി എന്റെ അച്ഛന് ഒരു പാട് കടമുണ്ട്. എല്ലാം തീർത്ത് തരണം. എന്റെ അച്ഛനെ സഹായിക്കണം അമ്മേ ദേവി കയ് വിടല്ലേ😭🙏
@AnithaAnitha-xz7es Жыл бұрын
അമ്മേ വരാഹിദേവി രക്ഷിക്കണേ ഞങ്ങളുടെ കടങ്ങൾ വീടാനുള്ള ഒരു വഴി കാണിച്ചുതരണേ
@AnilKumar-ld8vc Жыл бұрын
അമ്മേ വരാഹി ദേവി 🌹🌹🌹🙏🏽🙏🏽🙏🏽എന്റെ മുടങ്ങി കിടക്കുന്ന ധനം... ജോലി സംബ്ധിചെ കെട്ടേണ്ട എല്ലാ സമ്പത്ത്യും കിട്ടാൻ അമ്മയുടെ സഹായം വേണ്ടുവോളം നൽകണേ അമ്മേ... വരാഹി അമ്മേ 🙏🏽🙏🏽🙏🏽
@sini81336 ай бұрын
🙏🙏🙏🙏 varaahi അമ്മേ ശരണം... Njn ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്. കമന്റും എല്ലാം നയിക്കുകയും കേൾക്കുകയും ചെയ്തു. ഒരുപാട് പേർക് അനുഗ്രഹം കൊടുത്തതായിട് കണ്ടു. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം. ഞാനും എന്റെ ഭർത്താവും ഇപ്പൊ ഒരു മാസമായിട് പിണക്കത്തിലാണ്. ഞങ്ങളെ തമ്മിൽ വീണ്ടും ഒരുമിച്ച് ചേർക്കാൻ enik വേണ്ടി പ്രാർത്ഥിക്കണേ. വന്ന് കാണാനും മിണ്ടാനും വേണ്ടി prarthikkane🙏🙏🙏
@ponnuvavavava4108 Жыл бұрын
അമ്മേ വരാഹി ദേവി ശരണം 🙏🙏🙏🙏🙏
@girijadevi1872 Жыл бұрын
അമ്മേ ദേവി എന്റെ പ്രാർത്തന കേൾക്കണേ🙏
@sabian8066 Жыл бұрын
അമ്മേ വരാഹി അമ്മേ എന്റെ ഭർത്താവിന്റെ അമിത മദ്യപാനം എത്രയും പെട്ടെന്ന് നിർത്താൻ അമ്മ അനുഗ്രഹിക്കണേ ദേവി കൈ വിടരുതേ, ഒരു സമാദാനവുമില്ല അത് കാരണം
@dragonhunter8564 Жыл бұрын
അമ്മേ ദേവി അനുഗ്രഹിക്കണേ... എന്റെ മകൾക്കു may7നു നടക്കുന്ന neet പരീക്ഷ യിൽ എല്ലാ ചോദ്യത്തിനും ശരിയുത്തരം പെട്ടന്ന് എഴുതാൻ അനുഗ്രഹിക്കണേ നല്ല റിസൾട് കിരണേ......
@athiravs5402 Жыл бұрын
അമ്മെ വരാഹി ദേവീ അമ്മ എൻ്റെ സങ്കടം കേൾക്കുന്നുണ്ട്. മനസമാധാനം കിട്ടി തുടങ്ങുന്നുണ്ട്
വരാഹി അമ്മേ എന്റെ ഭർത്താവ് എന്നെ മനസ്സുതുറന്ന് എന്നെ സ്നേഹിക്കണേ ഞാൻ ആഗ്രഹിക്കുന്നരീതിയിൽ എന്നെ സ്നേഹിക്കണേ എന്റെ മകൾ നല്ലസ്വഭാവ० ഉള്ളകുട്ടിയായി വളരണേ എന്റെകുടു०ബത്തിൽ സന്തോഷവു० സമാധാനവു० ആയുരാരോഗ്യവു० തന്നു അനുഗ്രഹിക്കണേ
@SajiN-en2se Жыл бұрын
🙏🙏🙏 അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ എന്റെ മംഗല്യം നടത്തി തരണമേ 🙏🙏🙏🙏
@reshmiraj9565 Жыл бұрын
എൻറെ വരാഹി അമ്മേ എൻറെ ആഗ്രഹം ഏത്റയും വേഗം സാധിച്ചു തരണേ 🙏🙏🙏
@savitharsivan1157 Жыл бұрын
വിശ്വസിക്കാൻ തുടങ്ങിയ അന്നുമുതൽ ഒരുപാട് മാറ്റം ഉണ്ട് ജീവിതത്തിൽ 🙏🙏🙏🙏
@adiza1830 Жыл бұрын
Egneya cherulle
@dranandphd Жыл бұрын
❤🎉😢❤🎉Oh my most powerful Amma God, please bless me , help me to get good Govt job. I am praying daily 🙏🙏🙏, I praying early morning from 3 am to 5 am daily. Thanks 🙏 🙏 🙏 Oh my powerful Varahi Amma God . Please Bless me, help me to get a job. Thanks 🙏🙏🙏. Om shree varahi namah.😢😢😢
@shyjukg3028 Жыл бұрын
100% സത്യം
@priyabhaanu9524 Жыл бұрын
സത്യം
@bijukottiyam1897 Жыл бұрын
Sathyam 100%
@arblog3836 Жыл бұрын
അമ്മേ വരാഹീ ദേവീ എന്റെ അസുഖങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും രക്ഷിക്കണേ അമ്മേ
@rajanikarmakar8518 Жыл бұрын
ഞാൻ ഹോസ്റ്റലിൽ നിന്നാണ് ജോലി ചെയ്യുന്ന. എനിക്ക് ഇതൊന്നും ഹോസ്റ്റലിൽ ചെയ്യാൻ പറ്റില്ല. പിന്നെ അമ്മയെ വിളിച്ചു മനമുരുകി പ്രാർത്ഥിക്കുന്നു 🙏
@sajinisajini3888 Жыл бұрын
എനിക്ക് ഒരുപാട് മാറ്റമുണ്ട് അമ്മേ വരാഹി ദേവി 🙏🙏🙏🙏🙏🙏
@jayasreesuresh10824 ай бұрын
എന്റെ വരാഹി അമ്മേ. എന്റെ വിച്ചു മോന്റെ കൂട്ടുകെട്ട് മാറ്റി അവന്റെ സ്വഭാവം നല്ലതാക്കി thararane അമ്മേ. അവനു ഒരു ജോലി കിട്ടണേ അമ്മേ..
@Nigitha.S.RКүн бұрын
അമ്മേ ദേവി എന്റെ കാര്യം നടതി തരണ എന്റെ ഓർതാവ് തിരിച്ച് വരണ അമ്മേ വിശ്വവസം മാണ്
@balanckollivayal874510 ай бұрын
അമ്മേ വരാഹി ദേവി എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണേ🙏🙏🙏
@user-hk2wb2xx9m5 ай бұрын
എന്റെ വരാഹി അമ്മേ 🙏🙏🙏അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങി യത് മുതൽ എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ എന്റെ അമ്മേ 🙏🙏🙏നന്ദി 🙏🙏🙏എന്റെ അമ്മയെ ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
@sindhuv722311 ай бұрын
അടുത്ത ഓണത്തിന് രൺട് മരുമകൻ ഈവീടിൽ വരണം.വരാഹീദേവീ സ്തോത്രം Thank you .
@deepasekhar9856 Жыл бұрын
അമ്മേ എന്റെ മക്കൾക്ക് നല്ലത് വരണേ ഞങ്ങളുടെ കടങ്ങൾ തീർത്തുതരണേ
@anilab2473 Жыл бұрын
വരാഹി അമ്മയെ പ്രർത്ഥിച്ച് ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറിക്കൊണ്ടിരിക്കുന്നു..... വരാഹി അമ്മേ .....ശരണ० 🙏🙏🙏
@ushaharikumar2610 Жыл бұрын
അമ്മേ വരാഹി ദേവി ഞങളുടെ കടങ്ങൾ തീർത്തുതരണേ
@ayswaryavnair9852 Жыл бұрын
വരാഹി ദേവി എന്റെ ആഗ്രഹം എല്ലാം സാധിച്ചു തരണേ 🙏🙏🙏🙏
@renusanal3109 Жыл бұрын
അമേമ എന്റെ മകൻ വിടു വീട്ടു പോയിട്ട് മുന്നൂ വർഷം ആയി .മടങ്ങി വരാ൯ വേണ്ടി അമ്മയുടെ അനുഗ്രഹം അവനിൽ ഉണ്ടാകണമേ! വരാഹിദേവി അമ്മ🙏🙏🙏🙏
@sajushashi7341 Жыл бұрын
🙏🙏🙏🙏🙏 വാരാഹി അമ്മേ ശരണം 🙏🙏🙏🙏🙏
@nishapradeep59534 ай бұрын
Amme Devi varahi Devi saranam🌺🙏🙏🔱
@sureshbabu-pz5gg Жыл бұрын
വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്ത് തരണമേ🙏🏻🙏🏻🙏🏻🙏🏻
@anishkumar-sx8hk Жыл бұрын
അമ്മേ വരാഹി അമ്മേ ഒരുപാട് പണം ഒന്നും വേണ്ട ജോലിയെടുത്തു കുടുംബം നോക്കാൻ അനുവദിച്ചാൽ മാത്രം മതി അമ്മയുടെ അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു
@yamunaj7524 Жыл бұрын
അമ്മേ എന്റെ ആഗ്രഹം നടത്തി തരണേ....യമുന പുണർത്തം
@ANITHAANITHA-gz3ip Жыл бұрын
അമ്മേ ദേവി എനിക്ക് ഒരു പാട് കടം ഉണ്ട് എല്ലാം മാറ്റി എനൊ നല്ലത് മാത്ര സംഭവിക്ന അനുഗ്രഹിക്കണം.. കൈവിടല്ലേ അമ്മേ🙏🙏🙏🙏🙏
@ChikkuS-tf3ml29 күн бұрын
അമ്മേ വരാഹി ദേവി എനിക്ക് ഇന്ന് 5000 രൂപ ലോട്ടറി അടിക്കണേ അമ്മേ കടം മേടിച്ചത് കൊടുക്കാൻ ആണ് അമ്മേ എനിക്ക് ഇന്ന് ലോട്ടറി അടിക്കണേ
@rajanikarmakar8518 Жыл бұрын
എനിക്കും ഇപ്പോൾ അമ്മയിൽ വിശ്വാസം ആണ്. 🙏
@achuanuachuanu5863 Жыл бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തുതരണമേ വരാഹി അമ്മേ 🙏🙏🙏
@sofiyasaji982211 ай бұрын
അമ്മേ എന്റെ സ്വർണ്ണം എത്രയും വേഗം തിരിച്ചെടുക്കാൻ കഴിയണമേ
@leelasankaran75025 ай бұрын
Amme devi. Anugrahikkoo. എന്റെ കടബാധ്യത പെട്ടന്ന് മാറ്റിതരണേ അമ്മേ ദേവി ശരണം 🙏🙏🙏🙏
@prithanair5315 Жыл бұрын
Amme saranam🙏🙏🙏
@anupamasanthosh597120 күн бұрын
അമ്മേ varahi ദേവി എൻ്റെ husband നാട്ടിൽ വരാൻ കഴിയണം നാട്ടിൽ വരാൻ ഉള്ള എല്ലാ തടസ്സം മാറ്റി തരണമേ
@vhvioge7541 Жыл бұрын
അമ്മേദേവി ഞാൻഇപ്പോൾജോലിചെയ്യുന്നസ്ഥലത്ത് സ്ഥിരമായി കിട്ടേണമേ ഒരുപാടുകടങ്ങളുണ്ട് കഷ്ടപാടുംദാരിദ്രവുംനിറഞ്ഞജീവിതത്തിൽനിന്നുംകരകയറ്റണമേ🙏🙏🙏🙏
@sheelasuseelan688510 ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏
@rajanyajithkumar8164 Жыл бұрын
ഒരുപാട് പൈസ ആളുകൾ പറ്റിച്ചു കാടബദ്യതാ മാറ്റണെ അതെല്ലാം തിരിച്ചു കിട്ടണേ w
@archamanu8302 Жыл бұрын
അമ്മേ വരാഹി ദേവി ഞങ്ങളുടെ കടം തീർത്തു തരണേ 🙏🙏
@prasadks411 Жыл бұрын
എന്റെ മകന്റെ ജോലി എത്രയും പെട്ടന്ന് നടന്നു കിട്ടുവാൻ വരാഹി അമ്മേ അനുഗ്രഹിക്കണേ അമ്മേ വരാഹി നമഹ 🙏🙏🙏.
@user-dz2rf7fr7b11 ай бұрын
Sujatha prakash അമ്മേ വരാഹി ദേവി ഞങ്ങളുടെ എല്ലാ വിധ ദുരിതങ്ങളും കടങ്ങളും തീർത്തു തരേണമേ 😂😂😂😂🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
@babythilakan8811 Жыл бұрын
അമ്മേ വരാഹി ദേവി അന്യാധീനപ്പെട്ട പണം എത്ര യും വേഗം തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണേ ദേവി 🙏🙏🙏
@reethacp4195 Жыл бұрын
വരാഹി അമ്മേ ഞാൻ അയൽപക്കത്തെ മരവുമായുള്ള പ്രശ്നം എത്രയും വേഗം തീർത്തു തരണേ വരാഹി അമ്മേ
@mayakrishnakumar3728 Жыл бұрын
അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ : ഓം ശ്രീസമയേശ്വരി നമ:🙏🙏🙏
@santhaharidasan5699 Жыл бұрын
മകന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ
@sajalts6608 Жыл бұрын
അമ്മേ ദേവി വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ
@jasmincu106 Жыл бұрын
വരാഹി അമ്മേ നന്ദി. 🙏🙏🙏🙏🙏
@touchmedia45712 ай бұрын
വരാഹി അമ്മേ ശരണം🙏🙏🙏🙏🙏
@user-wn3pl7hv2h4 ай бұрын
എന്റെ വരാഹി അമ്മയ് എന്റെ കടങ്ങൾ എല്ലാം നീക്കി തരണം അമ്മ അനുഗ്രഹിക്കണം
@vishnushyju82687 ай бұрын
എനിക്ക് ഒരു വീട് എന്ന സ്വപ്നം അതുനിറവേറ്റിതരണം , കട ബാധ്യത മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏
അമ്മേ എന്റെ ആഗ്രഹംസാധിച്ചു തരണേ വരാഹി അമ്മേ 🙏🙏🙏അമ്മേ ശരണം 🙏🙏🙏
@omanakunjumon6836 Жыл бұрын
J
@janjan16rjchh Жыл бұрын
ഞാൻ ഇത് എഴുതി purseil വച്ച് ഒരു കേസ് അറ്റൻഡ് ചെയ്യാൻ പോയി. തടസ്സമുണ്ടായി വക്കീൽ ആ സമയം കോടതിയിൽ ഉണ്ടായിരുന്നില്ല വക്കീൽ വരുന്നതുവരെ എന്നോട് അവിടെ നിൽക്കാൻ പറഞ്ഞു കേസ് വിളിക്കുമ്പോൾ വക്കീൽ വരും എന്ന് പറയാൻ പറഞ്ഞു പക്ഷേ കേസ് വിളിച്ചപ്പോൾ മനസ്സിലായില്ല എൻറെ കേസ് ആണ് വിളിച്ചതെന്ന് അതുകൊണ്ട് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. പോയ അന്ന് വിചാരിച്ച കാര്യം നടന്നില്ല .ഇനി വെറ്റില പേഴ്സ് തന്നെ വച്ചാൽ മതിയോ
@ShyminSanthosh-ww4im5 ай бұрын
അമ്മേ എന്റെ മക്കൾക്ക് പരീക്ഷ യിൽ ഉന്നത വിജയം ഉണ്ടാകേണമേ 🙏
@MeeraTP-dk3ey Жыл бұрын
അമ്മേ ദേവി എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കുട്ടികളുടെ കല്യാണം നടക്കണമേ
@beenasekhar8283 Жыл бұрын
Ennu njan ammayil viswasikan thudangiyo annu muthal ende samayam nannavan thudangi 🙏
@Ambadi-f9o Жыл бұрын
ഞാൻആഗ്രഹിച്ചുപക്ഷേ എന്നെഅമ്മസഹായിച്ചില്ല മനസുനൊന്തുഇപ്പോഴുംവിഷമിച്ചിരിക്കുവാണ് കരഞ്ഞു പ്രാർത്ഥിച്ചു വെറ്റിലയിൽഎഴുതിവച്ചിട്ട് മൂന്ന് ദിവസമായി
@fousiya66819 ай бұрын
എന്റെ മോൾക്ക് എത്രയും പെട്ടെന്ന് ട്രെയിനിങ്ങിന് കേറി ജോലി കിട്ടണം ദേവി
@dileepds16636 ай бұрын
വരാഹി അമ്മേ ശരണം
@swethashibu5308 Жыл бұрын
അമ്മെ എന്റെ മോൾക്ക് പത്തിൽ റിസൽറ്റ് വന്നപ്പോൾ 2 വിഷയത്തിന് മാർക്ക് കുറവ് ആയിരുന്നു അത് റീവാലു ശന്കൊടുത്തു റിസൽറ്റ് വരു പോൾ നല്ല റിസൽറ്റ് തന്നെ ദേവി
@sindhuvikram6124 Жыл бұрын
വരാഹി ദേവി അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ അമ്മേ ജീവിതം നല്ല ദുഃഖത്തിലാണ് രക്ഷിക്കണേ എന്റെ ഭർത്താവ് ഷെയബു പിണക്കം മറന്നു ഒന്നിച്ചു ജീവിക്കാൻ വരണേ മോനു നല്ല ജോലി കിട്ടാനും അനുഗ്രഹിക്കണേ അമ്മേ 🙏ഓം വജ്ര ഘോഷം 🙏🙏🙏ഓം സമയശ്വര്യ നമഹ 🙏🙏🙏