Powerful wish fulfilling varahi mantra ഏത് ആഗ്രഹവും സാധിക്കാൻ യോഗങ്ങൾ നൽകും സിദ്ധി മന്ത്രം

  Рет қаралды 156,905

My Divine Worship

My Divine Worship

11 ай бұрын

#malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamasam

Пікірлер: 573
@user-bg6mq1lw3e
@user-bg6mq1lw3e 2 ай бұрын
ഞാൻ സ്നേഹിക്കുന്ന പെൺ കുട്ടിയുമായി വിവാഹം നടക്കാൻ ഒരുപാട് തടസങ്ങൾ ഉണ്ടാരുന്നു ജ്യോൽസിയൻ വരെ പറഞ്ഞു നടക്കില്ലന്ന് വീട്ടുകാരുടെ എതിർപ്പ് വേറെയും ഞാൻ വരെ വിശ്വാസിച്ചു ആ പെൺ കൊച്ചും അകന്നു ഒരുപാട് വിഷമിച്ചു ഞാൻ വരാഹി അമ്മയെ 41 day പ്രാർത്ഥിച്ചു ഇപ്പോൾ എല്ലാം റെഡി ആവുന്നു 🙏🙏🙏🙏
@sarojamkpsarojam5140
@sarojamkpsarojam5140 7 ай бұрын
വരാഹി അമ്മയെ ശരണം അമ്മേ എനിക്ക് രണ്ട് ആഗ്രഹവും മാത്രമേയുള്ളൂ ബാക്കിയെല്ലാം തനിയെ വന്നു എന്റെ ഒരാഗ്രഹം എന്റെ മോള് ഓർമ്മയില്ലാതെ കിടക്കുകയാണ് അവളെ എത്രയും പെട്ടെന്ന് ഓർമ്മയിലേക്ക് തിരിച്ചറിയാനുള്ള കഴിവ് അവൾക്ക് ഉത്തരം പെട്ടെന്ന് തരണം രണ്ടാമത്തേത് എന്റെ രണ്ടു മക്കളും വല്ലാതെ മദ്യപിക്കുന്നു അതിൽ നിന്ന് അവർക്ക് ഒരു മോചനം കൊടുക്കാം അമ്മേ ശരണം എന്നെ കാത്തു രക്ഷിക്കണേ
@ashasaji7675
@ashasaji7675 10 ай бұрын
വരഹി അമ്മയെ അറിഞ്ഞത് മുതൽ പ്രാർത്ഥിക്കുന്നുണ്ട് അമ്മ അനുഗ്രഹിക്കുന്നുണ്ട്. ഈ അറിവുകൾ നൽകുന്ന മാതാജിക്ക് നമസ്കാരം
@anithasumesh9208
@anithasumesh9208 7 ай бұрын
ഞൻ വരാഹി അമ്മയെ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു അമ്മ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തന്നു
@beenamenon6753
@beenamenon6753 5 ай бұрын
Om Vajrakosham 🙏🙏🙏
@krishnakumarydeepa9806
@krishnakumarydeepa9806 9 ай бұрын
ഓം ശ്രീ വരാഹി ദേവിയേ നമഃ 🙏🏼🙏🏼🙏🏼 ദേവിയുടെ അനുഗ്രഹത്താൽ എന്റെ മകന് MBBS നു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടി 🙏🏼. നന്ദി ദേവി 🙏🏼🙏🙏🙏🙏🙏
@avanthikaanish5210
@avanthikaanish5210 8 ай бұрын
രോഗങ്ങളില്ലാതെ, ചെയ്യുന്ന ജോലിക്ക് ബുദ്ധി മുട്ടില്ലാതെ കടങ്ങളില്ലാതെ അല്ലലില്ലാതെ സമാദാനമുള്ളജീവിതം അത്രമതിയമ്മേ 😢🙏🏻 രക്ഷിക്കണേ 😢
@LeelaLeela-fm3bh
@LeelaLeela-fm3bh 11 ай бұрын
അമ്മ എന്നെ രക്ഷിക്കുന്നുണ്ട് ഞാൻ പ്രാർത്ഥിക്കുന്ന കാര്യം ങ്ങൾ നടത്തി തരുന്നുണ്ട് അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണേ എല്ലാ കഷ്‌ടങ്ങളും ദുരിതങ്ങളും തീർത്തു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shailashaila6310
@shailashaila6310 10 ай бұрын
വരഹി അമ്മേ എന്റെ കാടങ്ങൾ തീർത്ത് താരണ്
@sandhyadevi5444
@sandhyadevi5444 11 ай бұрын
വരാഹി അമ്മ എന്റെ പ്രാർത്ഥന കേട്ടു വജ്ര കോഷം🙏🙏🙏
@nimasuresh731
@nimasuresh731 11 ай бұрын
ഓം വാരാഹി ദേവ്യേ നമഃ 🙏🙏🙏🙏.. നമസ്കാരം ചേച്ചി 🙏🙏... വാരാഹിയമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയത് മുതൽ നല്ല വ്യത്യാസമുണ്ട്. ഇതും തീർച്ചയായും ചെയ്യുന്നതാണ്.ചേച്ചിക്കും മറ്റെല്ലാവർക്കും നന്മയുണ്ടാവട്ടെ 🙏🙏..
@bindusuresh348
@bindusuresh348 6 ай бұрын
ഞാൻ പ്രാർത്ഥിച്ച കാരൃം പെട്ടെന്ന് സാധിച്ചു തന്നു.അമ്മയ്ക്ക് കോടി പ്രണാമം.ഈ അറിവ് പകർന്നു നൽകിയ മാഡത്തിനും നന്ദി.
@jyothiprakashjyothiprakash8275
@jyothiprakashjyothiprakash8275 11 ай бұрын
പുണ്യം നിറഞ്ഞ മനസ്സാണ് ഭഗവാൻ എന്നും കൂടെയുണ്ടാവട്ടെ🙏🙏🙏🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏
@syamalas1395
@syamalas1395 11 ай бұрын
എനിയ്ക്കും എന്റെ രോഗത്തിന് കുറവ് ഉണ്ടായി, നല്ല വിശ്വാസം ആണ് വരാഹി അമ്മയെ, വരാഹി അമ്മേ ശരണം 🙏
@ANANDS-fr2hs
@ANANDS-fr2hs 11 ай бұрын
താങ്ക്സ് അമ്മ എനിക്ക് ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. വീട് വേണംന്നുള്ളത്. പക്ഷേ വൈകിയാലും എന്റെ ആഗ്രഹം അമ്മ എനിക്ക് നടത്തിത്തരും..അമ്മയുടെ വീഡിയോ ഒത്തിരി ഇഷ്ടമായി.🙏🏻🙏🏻❤❤❤
@remaprem2178
@remaprem2178 8 ай бұрын
ഞാൻ ആഗഹിച്ച കാര്യങ്ങൾ നടന്നു ദേവിയുടെ അനുഗ്രഹത്താൽ🌹🙏
@sukumaranmakolath7832
@sukumaranmakolath7832 10 ай бұрын
അമ്മ എന്നെ സ്നേഹിക്കുന്നു ഞാൻ സ്നേഹിക്കുന്നവരാകുകയും ആണ് ഞാൻ സ്നേഹിക്കുന്നത് എനിക്ക് എല്ലാ തുണയും പിന്തുണയും തരുന്നുണ്ട് മക്കളെയും രക്ഷിക്കണം കാത്തുകൊള്ളണേ അമ്മ രക്ഷിക്കണം എന്നുള്ള ഒറ്റ പ്രാർത്ഥന മാത്രമേ ഉള്ളൂ ദൈവങ്ങളും ഞങ്ങളും കൂടെയുണ്ട്
@Kunji797
@Kunji797 11 ай бұрын
അമ്മ വാരാഹി 🙏🙏🙏🙏 കടങ്ങൾ തീർത്തു രക്ഷിക്കണേ 🙏🙏🙏 തൊട്ടടുത്ത ദിവസം ആവശ്യമുള്ള തുക ആണ് 🙏🙏🙏 ഓം വജ്രകോശം 🙏🙏🙏 ഓം ശ്രീ വാരാഹിയെ നമഃ 🙏🙏🙏🙏 ഓം വാർത്തളിയെ നമഃ 🙏🙏🙏
@vinodkumarv6630
@vinodkumarv6630 10 ай бұрын
എന്റെ പ്രാർത്ഥനയെല്ലാം വരഹിയമ്മ നടത്തിത്തന്നിട്ടുണ്ട്.🙏🙏🙏
@kamalanairjothi6092
@kamalanairjothi6092 11 ай бұрын
Amma is fulfilling my prayers. Thanks to amma
@veenasibilas2130
@veenasibilas2130 9 ай бұрын
ഇപ്പോൽ വരാഹി അമ്മ ഒരു ധൈര്യം തന്നെ എന്റെ കഷ്ട പാടുകൾ തീർത്തിടണെ 🙏🙏🙏
@manjushinoj3385
@manjushinoj3385 11 ай бұрын
വരാഹി അമ്മേ ശരണം 🙏🙏🙏
@SheebaR-pc7kh
@SheebaR-pc7kh Ай бұрын
അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ. അമ്മയുടെ മന്ത്രങ്ങൾ ഞാൻ നിത്യവും ചൊല്ലുന്നുണ്ട്. എന്റെ ജോലിയുടെ കാര്യം പെട്ടെന്ന് തന്നെ ശെരിയാവാൻ അനുഗ്രഹിക്കണം
@jayasreeviswanath9349
@jayasreeviswanath9349 11 ай бұрын
എനിക്കും അനുഭവമായി. വാരാഹി അമ്മ അനുഗ്രഹിച്ചു🙏🙏♥️
@saraswathisakthi4069
@saraswathisakthi4069 11 ай бұрын
നമസ്കാരം മോളെ. 🙏🙏🙏. ഞാൻ വരഹിദേവിയെ പ്രാർത്ഥിച്ചു തുടങ്ങ്യതിനുശേഷം ഗുണനുഭവങ്ങൾ ലഭിച്ചുതുടങ്ങിട്ടുണ്ട്. വരാഹി അമ്മേ രക്ഷിക്കണേ.
@achuachu2035
@achuachu2035 11 ай бұрын
നമസ്കാരം ചേച്ചി എത്ര വിശദമായി പറഞ്ഞു തന്നു🙏🙏🙏🥰
@binisyam6730
@binisyam6730 11 ай бұрын
😢 വാരാഹി അമ്മേ എന്റെ മോന് എത്രയും പെട്ടന്ന് നല്ല ഒരു ജോലി കിട്ടണ മേ
@SajiN-en2se
@SajiN-en2se 10 ай бұрын
വരാഹി ദേവി അമ്മേ ശരണം🙏🙏🙏🙏
@manikandanmakkamveedu9232
@manikandanmakkamveedu9232 8 ай бұрын
എനിക്കും അമ്മയുടെ അനുഗ്രഹം കിട്ടി കൊണ്ടിരിക്കുന്നു, വാരാഹി ദേവി അമ്മേ അനുഗ്രഹിക്കണേ 🙏
@PraseenaGin
@PraseenaGin 11 ай бұрын
വരാഹി അമ്മയെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ
@sulabhakumary9657
@sulabhakumary9657 10 ай бұрын
എനിക്കും വാരാഹി അമ്മ എല്ലാം നേടിത്തരും... ക്യാഷ് ... സമാധാനം... സന്തോഷം... എല്ലാം അമ്മേ ശരണം
@sivahari9874
@sivahari9874 11 ай бұрын
Ammaye varahideviyae saranam.vajrahoksham🙏🙏🙏
@Paru-amma
@Paru-amma 2 ай бұрын
Thanks.... ഞാനും പ്രാർത്ഥിക്കാറുണ്ട്... ചിലത് എല്ലാം ശരി ആയി 🥰
@binuputhen3958
@binuputhen3958 11 ай бұрын
വരാഹി അമ്മേ ശരണം 🙏🙏🙏ഞാൻ അമ്മയോട് ഒരു ആഗ്രഹം പ്രാർത്ഥിച്ചിട്ടുണ്ട് അത് ഒന്നു വേഗം സാധിച്ചു തരണേ അമ്മേ. ഓംവജ്രാഘോഷം 🙏🙏🙏
@Valsalanair20
@Valsalanair20 11 ай бұрын
അമ്മേ വരാഹിദേവി ശരണം
@sarisasi5854
@sarisasi5854 11 ай бұрын
അമ്മേ വരാഹി അമ്മേ ശരണം എന്റെ ഈ ഗതികെട്ട അവസ്ഥയിൽ കുടെയുണ്ടവനെ എന്റെ ഭർത്താവിനെ എനിക്ക് തിരികെ തരണേ അമ്മേ
@sarithamanis7550
@sarithamanis7550 10 ай бұрын
Varahiammaye എൻ്റെ husbandinte pinnakam മാറി എത്രയും pettunu എൻ്റെ അടുത്ത് വരണമേ
@thankam5610
@thankam5610 10 ай бұрын
ഓം വജ്രാഘോഷം വാരാ ഹിയാമ്മേ എനിക്ക് സർക്കാർ ജോലി കിട്ടണേ എന്നാണ് ആഗ്രഹം എക്സാംഎഴുതുന്നുണ്ട് രക്ഷിക്കണേ ദേവി എന്റെ എല്ലാ കഷ്ടപ്പാടും മാറ്റി തരണേ സ്വർണ്ണം എല്ലാം എടുക്കാൻ സാധിക്കണേ പണ യത്തിൽ നിന്നും
@latharajeev4394
@latharajeev4394 2 ай бұрын
വരാഹി അമ്മേ ശരണം ഞങളുടെ കടങ്ങൾ തീർത്തു തരണമേ ❤❤❤❤
@shanmugharajan6003
@shanmugharajan6003 11 ай бұрын
അമ്മേ വരഹി ദേവി 🙏🙏🙏 എന്റെയും കുടുംബത്തിന്റെയും രോഗ ശാന്തിക്കായി ഞാൻ അമ്മയോട് കൈ കുപ്പി അപേഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണേ അമ്മേ........ 🙏🙏🙏
@sumeshsum9817
@sumeshsum9817 10 ай бұрын
Varahi Amme Kashtapadakul Mataname Devi🙏🙏🙏om Vagrakosam om Vagrakosam om Vagrahosham Samayesari Nama🙏Varli Nama🙏
@rajalakshmiarangod1284
@rajalakshmiarangod1284 8 ай бұрын
Varahi Devi Namaha solve my problems and help my daughter's job problems 🙏🙏🙏🙏🙏🙏
@Trollfacewithff
@Trollfacewithff 9 ай бұрын
അമ്മേ ശരണം ദേവി ശരണം 🙏 വരാഹി അമ്മേ ശരണം 🙏 കടം തീർന്നാൽ മറ്റും പോത്തും സ്വാമി 🙏 ബാബു രോഹിണി നഷത്രം
@anjunainujani
@anjunainujani 8 ай бұрын
വരാഹി അമ്മ എന്റെ പ്രാർത്ഥന നടത്തിത്താരാറുണ്ട്.ന്യായമായ ഏതുകാര്യവും അമ്മ തരും. എന്റെ അനുഭവം ആണ് 🙏🙏മനസറിഞ്ഞു അമ്മയെ വിളിച്ചാൽ അമ്മ കൈവിടില്ല
@user-df3eo5cb9h
@user-df3eo5cb9h 5 ай бұрын
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏. എന്റെ മോൾക് പെട്ടെന്ന് ജോലി കിട്ടണമേ. 🙏. മോൾടെ മനസ്സ് സന്തമാക്കണേ.. അനാവശ്യമായി ഉള്ളിൽ ഉള്ള ചിന്തകൾ മാറ്റി കൊടുക്കണേ ഓം ശ്രീ വാരാഹി ദേവീ നമഃ 🙏🙏🙏🙏🙏🌹
@user-vh3wl2tg5l
@user-vh3wl2tg5l 11 ай бұрын
Varahi Devi Namaha 🙏🙏🙏🙏
@user-ly2uo8hl2n
@user-ly2uo8hl2n 11 ай бұрын
വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@sheejamurali3353
@sheejamurali3353 10 ай бұрын
അമ്മേ വാരാഹിയമ്മേ നന്ദി 🙏🙏🙏❤️❤️
@user-xu3qw5vq1r
@user-xu3qw5vq1r 10 ай бұрын
🙏വരാഹി അമ്മേ എനിക്ക് ഇനി യും ശക്തിയും വിജയവും തരണേ 🙏🙏
@padminipillai6631
@padminipillai6631 11 ай бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻
@allinonekalyanisvlog4847
@allinonekalyanisvlog4847 9 ай бұрын
Njan cheythu, first stage positive aayi vannu. Yesterday annu njan cheythathu.. Om sampathkari deviye nama:
@shylapk7627
@shylapk7627 10 ай бұрын
അമ്മേ വാരാഹി ദേവി അനുഗ്രഹിക്കണേ
@rajir4820
@rajir4820 11 ай бұрын
Thank u for the English subtitles. God bless. Harekrishna
@karthikvr7003
@karthikvr7003 11 ай бұрын
Varahi Devi Namaha 🙏🙏🙏
@beenashaji2759
@beenashaji2759 8 ай бұрын
🙏🏽 വാരാഹി അമ്മേ ente ഭർത്താവിന് വിദേശത്ത് joli ലഭിക്കാൻ അനുഗ്രഹിക്കണേ അമ്മേ
@rajeeshchandran4714
@rajeeshchandran4714 11 ай бұрын
വരാഹി അമ്മേ എന്റെ ഈ ചെറിയ ആവശ്യം നടത്തി തരണേ അടുത്തമാം തിയതിയിലെ കുറി എനിക്ക് എടുത്ത് തണേ🎉
@jalajaabhinesh8487
@jalajaabhinesh8487 11 ай бұрын
വരാഹി അമ്മ എന്റെ പ്രാർത്ഥന കെട്ടു.. ഓം വജ്ര വരഹിയെ നമഃ 🙏🙏🙏
@ThankamaniMani-pt9gi
@ThankamaniMani-pt9gi 5 ай бұрын
Ohm Vajrakhosham Vajrakhosham Vajrakhosham Varahi Amme Saranam
@muruganr6575
@muruganr6575 11 ай бұрын
Amme. Varahi. Dhevi. Makkale. Anugrahikkane. Allavltha. Aisyaryavum. Kodukkane🙏🙏🙏🙏🙏🙏💘💘🙏
@sarathsnair8631
@sarathsnair8631 11 ай бұрын
ഞാൻ പ്രാർത്ഥിച്ച കാര്യം അമ്മ നടത്തിത്തന്നു
@suneeshvadakkayil8537
@suneeshvadakkayil8537 11 ай бұрын
ഓംവരാഹി അമ്മേ ശരണം
@nalinip2440
@nalinip2440 10 ай бұрын
വരാഹിദേവി കിട്ടാനുള്ള പണം എത്രയും പെട്ടെന്നു ലഭിക്കണേ
@Entertainer-e3h
@Entertainer-e3h 8 ай бұрын
എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ ഒരുസമാധാനവും ഇല്ല റിഷിക്കണേ
@shailasiju1159
@shailasiju1159 10 ай бұрын
അമ്മ എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് 🙏🙏q🙏🙏🙏
@user-rd3eq2ki1i
@user-rd3eq2ki1i 11 ай бұрын
എന്റെ പ്രാർത്ഥന കേട്ടു എന്റെ അഗ്രഹങ്ങളിൽ ഒന്നു സാധിച്ചു തന്നു ഇനി എന്റെ മകൻ തിരിച്ചു വരണം എന്ന പ്രാർത്ഥനയും കുടി എന്റെ വരാഹി അമ്മ സാധിച്ചു തരും എനിക്ക് ഉറപ്പാണ്
@divyamahesh8730
@divyamahesh8730 11 ай бұрын
Sabathkari devi mantrame eneke result kitti madame viswasikaane pattunilla ❤ thanku
@Ammusworld663
@Ammusworld663 10 ай бұрын
വാരാഹി അമ്മ അനുഗ്രഹിക്കുന്നുണ്ട് അമ്മേ ശരണം
@sriyan3221
@sriyan3221 10 ай бұрын
വരാഹി അമ്മേ ശരണം ഓം വജ്രാഘോഷം
@gopaliyer6706
@gopaliyer6706 6 ай бұрын
Rompa Rompa Nandri
@user-pp5uq5qy8h
@user-pp5uq5qy8h 6 сағат бұрын
വീടും സ്ഥലവും വിൽക്കണം തടസ്സങ്ങൾ മാറ്റി തരണേ വരാഹി അമ്മേ 🙏🙏🙇‍♀️
@beenasreedhar87
@beenasreedhar87 10 ай бұрын
അമ്മേ വരാഹി അമ്മേ നമോസ്തുതേ... ഞാൻ വിഷമിച്ചു വിളിച്ചപ്പോൾ എല്ലാ സമയവും എന്നെ അനുഭവിച്ചിട്ടുണ്ട്.... ഇനി ജീവിതത്തിൽ ഉടനീളം അമ്മയുടെ അനുഗ്രഹം കിട്ടുവാൻ അനുഗ്രഹിക്കണേ അമ്മേ...
@jayasreeunnikrishnan5837
@jayasreeunnikrishnan5837 11 ай бұрын
Varahi ammakku panchamiyude dayil pooja cheythu vazhipad nadathi.Njan prarthichathinu result positive aayi kitti. 🙏🏻
@kamalanairjothi6092
@kamalanairjothi6092 11 ай бұрын
Very relevant speech dear
@ramyarmltr735
@ramyarmltr735 11 ай бұрын
വരാഹി അമ്മേ ശരണം
@sruthisruthi2075
@sruthisruthi2075 11 ай бұрын
വരാഹി അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@premapp9606
@premapp9606 11 ай бұрын
മാഡം ഇന്നല്ലെ ദശമി ശനിയാഴ്ചയാണ് ഏകാദശി വ്രതം എടുക്കേണ്ടതെങ്കിൽ ഇന്ന് ഒരിക്കൽ എടുക്കണ്ടേ നാളെ വെള്ളിയാഴ്ച ഭക്ഷണം കഴിക്കാമോ
@prakashprakasht7650
@prakashprakasht7650 11 ай бұрын
🙏🙏🙏സന്തോഷം
@swapnamangalath402
@swapnamangalath402 11 ай бұрын
Amma❤ God bless you.
@craftideasbyniru6265
@craftideasbyniru6265 11 ай бұрын
Thank you mam🙏
@soorajas6440
@soorajas6440 10 ай бұрын
എന്റെ കടയിലേക്ക് മിഷിയൻ എടുക്കാൻ ആൾക്കാർ വരണം അമ്മേ വരഹി ദേവി വജ്ര ഘോഷം
@subramanianvishwanathan5330
@subramanianvishwanathan5330 11 ай бұрын
Varahi Amme Saranam. Om Vajra Kosham.
@prasanthmundakayam9915
@prasanthmundakayam9915 11 ай бұрын
ഓം വജ്രകോഷം 🙏🏻🙏🏻🙏🏻🙏🏻
@avanthikaanish5210
@avanthikaanish5210 8 ай бұрын
ഒരു വസ്തു വില്പന നടക്കാനു ണ്ട് തടസകളെല്ലാം മാറ്റി നടത്തി തരണേ അമ്മേ 🙏🏻🙏🏻🙏🏻
@rajendrakumardamodaran2680
@rajendrakumardamodaran2680 11 ай бұрын
Namaskaram Mam 🙏🙏🙏
@akhilava-zm1ky
@akhilava-zm1ky 10 күн бұрын
ദേവിയെ പ്രാർത്ഥിച്ചു തുടങ്ങിയ അന്ന് മുതൽ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തുടങ്ങി... അമ്മേ 🙏
@sivadasanks3624
@sivadasanks3624 5 ай бұрын
വാരാഹി അമ്മേ ഐ ന്നേ അനുഗ്രഹkemame .🙏🙏🙏
@ushaanakha2688
@ushaanakha2688 11 ай бұрын
വരാഹി അമ്മേ ശരണം. എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ. ഓം വജ്രാ ഘോഷം. വരഹിയെ നമഹ
@mithunmanoj9624
@mithunmanoj9624 6 ай бұрын
വജ്രകോഷം
@deviak
@deviak 10 ай бұрын
Thank you very much chechi 🙏🙏
@UshaRNair-qd6kf
@UshaRNair-qd6kf 7 ай бұрын
വരാഹീയമ്മേ ശരണം . കാത്തു രക്ഷിക്കണേ.
@gopaliyer6706
@gopaliyer6706 6 ай бұрын
tyu somuch dear God bless you 🙏🙏🙏🙏
@sreekalaks199
@sreekalaks199 10 ай бұрын
വരാഹി അമ്മേ കടം തീർത്തു തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@minikv9581
@minikv9581 10 ай бұрын
വരാഹി ദേവി അമ്മേ രക്ഷിക്കണേ🙏🙏🙏🙏
@nicypillai3158
@nicypillai3158 11 ай бұрын
Thank you mam ❤❤
@sujathasreejith4007
@sujathasreejith4007 10 ай бұрын
Varahi amme anugrahikenamme🙏🙏🙏🙏🙏
@sivanarayanankpparakkal7249
@sivanarayanankpparakkal7249 10 ай бұрын
വരാഹിദേവി ശരണം
@valsalak-fu7uj
@valsalak-fu7uj 10 ай бұрын
Anugrahikku amme varahi namasthuthey
@lathavijayan3527
@lathavijayan3527 9 ай бұрын
Varahi amme saranam varahi amme rakshikane ❤❤
@Parvathi818
@Parvathi818 10 ай бұрын
അമ്മേ വരാഹി യമ്മേ രക്ഷിക്കണേ എല്ലാരേം
@sriyan3221
@sriyan3221 10 ай бұрын
വരാഹി അമ്മേ ശരണം അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കണ സുമ തിരുവാതിര
@sangeethacooksmart8493
@sangeethacooksmart8493 6 ай бұрын
Thank you 🙏🏻🙏🏻
@adithyan.b782
@adithyan.b782 5 ай бұрын
വരാഹി അമ്മേ ശരണം 🙏🙏🙏 എന്റെ മനസ്സിൽ ഒരു ആഗ്രഹമുണ്ട് അത് സാധിച്ചു തരണേ 🙏🙏🙏
@user-hw9fn5ye7z
@user-hw9fn5ye7z Ай бұрын
Thank you ma'am...
@anjalisekhar3900
@anjalisekhar3900 10 ай бұрын
ഇത്രെയും നാളും നടക്കാത്ത ഒരു ആഗ്രഹം വരാഹി അമ്മയെ പ്രാർത്ഥിച്ചതിലൂടെ enik ലഭിച്ചു.
@UshaRNair-qd6kf
@UshaRNair-qd6kf 7 ай бұрын
ഞാൻ കൈവെള്ളയിൽ എഴുതി എന്റെ ആഗ്രഹം സാധിച്ചു. പ്രാർത്ഥിച്ചു.
@priyababu3654
@priyababu3654 9 ай бұрын
എന്റെ അച്ഛൻ ഇപ്പോൾ വാടകവീട്ടിൽ താമസിക്കുന്നു അവർക്ക് ഒരു വീട് വെക്കേണം അമ്മേ രക്ഷിക്കണം അമ്മേ 🙏🏼🙏🏼🙏🏼 എന്റെ പ്രാർത്ഥന നടത്തി തരണം അമ്മേ 🙏🏼🙏🏼🙏🏼🙏🏼
@manikuttykundamkuzhy4329
@manikuttykundamkuzhy4329 5 ай бұрын
Njan varahideviye viswasichu prarthichu njan agrahicha karyam nadannu athum orikalum nadakilla ennu urachu viswasicha karyam. Thank♥️
@radhakrishnannair8490
@radhakrishnannair8490 9 ай бұрын
അമ്മേ വാരാഹി മാതേ അനുഗ്രഹിക്കണമേ
@chithralekha6945
@chithralekha6945 7 ай бұрын
Thank you mam🙏❤️🌹
@ajithavijayakumar411
@ajithavijayakumar411 10 ай бұрын
വരാഹി് അമ്മേകഭർത്താവിൻ്റ കടംമുഴുവൻ വീട്ടാൻ സഹായിക്കണേ
@sobhaapanicker2190
@sobhaapanicker2190 7 ай бұрын
mam vechirikkunna nivedyam kandal sherikkum kazhikkan thonnum🙏🌹
Yellow mustard remedy/ to fulfill wishes
13:08
My Divine Worship
Рет қаралды 9 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 26 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 33 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 3,1 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 13 МЛН
Powerful mantras for varahi navaratri
14:17
My Divine Worship
Рет қаралды 16 М.
Sri Varahi Sahasranamam - Powerful Mantra - Dr.R. Thiagarajan
28:26
Geethanjali - Music and Chants
Рет қаралды 2,9 МЛН
9 Powerful days / Varahi Navaratri / Ashada Navaratri / 2024
15:46
My Divine Worship
Рет қаралды 21 М.
Sri Maha Varahi Moola Mantra | 108 Chants | Varahi Mantra | Powerful Mantra
1:19:17
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 26 МЛН