ഒരു കുപ്പി കൂടി മേടിക്കുന്നതിനെക്കുറിച്ചു ആലോചിക്കുകആയിരുന്നു ..| Mamukoya Comedy | Malayalam

  Рет қаралды 1,483,698

Malayalam Comedy Club

Malayalam Comedy Club

Жыл бұрын

Was thinking about getting another bottle... | Mamukoya Comedy | Malayalam Comedy Scenes
Mamukoya Non Stop Comedy Scenes Malayalam Comedy Scenes Funny scenes Comedy Dialogues
Mamukkoya (born 5 July 1946) is an Indian actor known for his work in Malayalam cinema, and has also appeared in French film Flammens of Paradise.[1] He has mostly appeared in comedic roles. His unique usage of the Mappila dialect and style marks his presence in the industry. He has acted in more than 450 Malayalam films and is the first winner of the State award for best Comedian in Malayalam cinema.

Пікірлер: 223
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
80 കൾ മുതൽ ഏകദേശ൦ 90 കളുടെ അവസാനം വരെ............ ഗൃഹാതുരമായ സിനിമകളുടെയും , ഗൃഹാതുരമായ ഗാനങ്ങളുടെയു൦ കാല ഘട്ട൦..................... എല്ലാം പോയി..........
@dreamshore9
@dreamshore9 Жыл бұрын
അശ്ലീല പ്രയോഗം ഉള്ള കോമഡികൾ വാഴതിരുന്ന കാലം ഇന്ന് അതില്ലാതെ കോമഡി തന്നെ ഇല്ല
@kesavanmadhavan2956
@kesavanmadhavan2956 9 ай бұрын
No more Mala Arividan, Pappu, Zainuddin, Jagathi Sri Kumar [after the road accident ,no more acting] , Cohcin Hanifa and now Mamukoya,Philomena and Innocent. All this LEGENDS are no more. Even the world comes to an end - we will never get anymore actors like this whom I have mentioned.
@rafeekmohammed2449
@rafeekmohammed2449 Жыл бұрын
ശങ്കരാടിചേട്ടൻ ഒടുവിൽ ലളിതമ്മ ഫിലോമിന ചേച്ചി ഭവാനി അമ്മ ഇതൊക്കെ മലയാളത്തിന്റെ അഭിമാനമാണ് ഇവരൊന്നും മരിച്ചിട്ടില്ല ജീവിക്കുകയല്ലേ നമ്മുടെ മനസ്സിലൂടെ 🙏🙏🙏🙏🙏🙏🙏
@thefilmmaker4932
@thefilmmaker4932 Жыл бұрын
അല്ലല്ലോ ഇവരൊക്കെ മരിച്ചിട്ട് വര്ഷങ്ങളായി മാമുക്കോഴ ഇപ്പോഴും ഉണ്ട്
@ronoxgaming
@ronoxgaming Жыл бұрын
😀
@Marakkar-cj9do
@Marakkar-cj9do Жыл бұрын
​@@thefilmmaker4932 😮
@satheeshsubramanian997
@satheeshsubramanian997 Жыл бұрын
@@thefilmmaker4932 പോയി
@user-ip5tw6bn9y
@user-ip5tw6bn9y 16 күн бұрын
Adum poi​@@thefilmmaker4932
@Girl23551
@Girl23551 Жыл бұрын
ശങ്കരാടി അദേഹത്തിന്റെ കഥകളി പദം പൊളിച്ചു.
@thetruth1596
@thetruth1596 Жыл бұрын
"ലൈഫ് എന്നു പറഞ്ഞാൽ play and enjoy എന്നാണ് " ആ ഡയലോഗ് ഇതിലാണ് അല്ലെ 😂❣️
@niroshpv6459
@niroshpv6459 Жыл бұрын
No.. First 13 min movie Souhridham... 13 min shesham vere padathinte part aanu....!!
@dreamshore9
@dreamshore9 Жыл бұрын
@@niroshpv6459 yes കാക്കതൊള്ളയിരം
@gireeshneroth7127
@gireeshneroth7127 Жыл бұрын
കടന്ന്പോയ ഒരു യുഗം. അന്നൊക്കെ തയേറ്ററിൽ തന്നെ പോയി ഇത്പോലെ കേരളതനിമയുള്ള സിനിമ കാണാൻ ഒരു സുഖമുണ്ടായിരുന്നു.
@TKM530
@TKM530 Жыл бұрын
സൂസുക്കി അറബികൾ 2 മേഴ്സിഡസ് വാങ്ങുബോൾ ഫ്രീ ആയി കിട്ടുന്ന സാധനം :😂😂😂 ബല്ലാത്ത ജാധി ട്രോൾ ...
@maheshmadhavan2447
@maheshmadhavan2447 Жыл бұрын
0p0🤣
@maheshmadhavan2447
@maheshmadhavan2447 Жыл бұрын
O
@MSGAMING24066
@MSGAMING24066 Жыл бұрын
😂
@JyothisJayakumar
@JyothisJayakumar 23 күн бұрын
പപ്പടം ഫാന്‍സ്‌ കേള്‍ക്കേണ്ട :)
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
പണ്ടേ ക്രൊയേഷ്യൻ ഫാൻ ആയ ഉസ്താദ് ഉസ്മാൻ from കുവൈറ്റ്‌ 🤣✌️
@jestoshin7903
@jestoshin7903 Жыл бұрын
1991 il Croatia 🇭🇷 ella 😂🤦🏻🤷🏼‍♂️
@vishnukumarmohanan7595
@vishnukumarmohanan7595 Жыл бұрын
Mamukka croat vamshajan aahn ennan ente orith😌
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@jestoshin7903 ഇല്ലേ 😁അതെനിക് അറിയില്ല ട്ടോ
@mubarakmubooos
@mubarakmubooos Жыл бұрын
Pwoli
@abdulllaabdullla9760
@abdulllaabdullla9760 Жыл бұрын
@@vishnukumarmohanan7595 p
@vineeths8228
@vineeths8228 Жыл бұрын
ഇങേരെ കാണിച്ച മാസ്സ് ഒന്നും വേറെ ആരും കാണിച്ചിട്ടില്ല
@dreamshore9
@dreamshore9 Жыл бұрын
കുട്ടികൾ പോലും അയൽ പക്കക്കാരുടെ മറ്റുപ്പാവിൽ ഒത്തു കൂടി കളിച്ചിരുന്ന കാലം
@aka_swabir9332
@aka_swabir9332 Жыл бұрын
18:20 Mamukkoya adippan expression 🤣😆💯
@Fahad_Naduvilakath
@Fahad_Naduvilakath Жыл бұрын
4:56 ബന്ധർ....😬😬 ബന്ധർക്കി ബച്ചി.... 😬😬😬കൊരങ്ങത്തി 😂😂😂 മാമുകോയയുടെ ഡയലോഗ്.... അത് വേറെ ലെവലാണ് 😂
@Rocky-dm7bi
@Rocky-dm7bi Жыл бұрын
നല്ല കലാകാരന്മാർ പലരും ഇപ്പോൾ ഇല്ല ഇപ്പോഴത്തെ ചവർ കോമഡികൾ കാണുമ്പോൾ 😬
@wetheproudmallus
@wetheproudmallus Жыл бұрын
2010ന് മുന്നേ വരെയുള്ള മലയാളം സിനിമയിലെ നടീനടന്മാരിൽ ഒരാളുടെ അഭിനയം പോലും ബോറിംഗ് ആയിട്ട് കണ്ടിട്ടില്ല.. നാടകത്തിലെ അഭിനയപാടവത്തിനേക്കാളും അന്നത്തെ സാമൂഹിക അവസ്ഥയുമാണ് അവരുടെയൊക്കെ അഭിനയത്തിൻ്റെ കാര്യത്തിൽ ഇത്രയും തിളക്കം കൊണ്ടുവന്നത്.. ഇന്ന് ടെക്നോജിയുടെ പിറകേ പോകുന്ന ഈ തലമുറക്ക് പണത്തിൻ്റെ ധാരാളിത്തം ജീവിതത്തിൽ ദുരിത പാഠങ്ങൾ വളരെ വിരളമായി മാത്രമേ അനുഭവിക്കാൻ അവസരം ലഭിക്കാറുള്ളു.. അതുകൊണ്ട് നമ്മുടെ ഈ ഒരു വജ്രതുല്യമായ ജീവിതത്തെ ടെക്നോളിയുടെ അകമ്പടിയോടെ ജീവിച്ച് തീർക്കാതെ ഭൂമിയുടെ സ്പന്ദനങ്ങൾ കൂടെയറിഞ്ഞ് ജീവിക്കാൻ വേണ്ടി നോക്കുകയാണെങ്കിൽ മാത്രമേ നമ്മുടെ ജീവിതം പൂർണമാകൂ.. അതെന്താണെന്ന് കൂടുതലായി അറിയാൻ ഇത്തരം പഴയ ചലച്ചിത്രങ്ങൾ കാണുന്നത് വഴി നമുക്ക് തിരിച്ചറിയാൻ കഴിയും. അന്നത്തെ കാലത്തെ പ്രകൃതി ഭംഗിയും ജീവിതവും... അങ്ങനെ പലതും പഠിക്കാനുണ്ട്.
@torpidotorpido3081
@torpidotorpido3081 Жыл бұрын
സാഹിത്യകാരൻ ആണോ 🤣
@wetheproudmallus
@wetheproudmallus Жыл бұрын
@@torpidotorpido3081ന്നാന്ന് ചെങ്ങായി.. ങ്ങള് തമാശിച്ചതാ കോയാ.. മ്മള് ഒരു കാര്യം ഈഡ സീരിയസായി പറയ്മ്പം ങ്ങള് തമാശിക്കല്ലെ..
@desingnacdesignisasimplela7927
@desingnacdesignisasimplela7927 Жыл бұрын
ക്രൊയേഷ്യ ഫൈനൽ കളിച്ചപ്പോൾ ഹിറ്റായ മാമുക്കോയ dress 😆
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
പാകൽ ലോക് ന്താടാ കുത്തേ ഫിലോമിന ചേച്ചി 🤣പൊളി ഹിന്ദി
@abhilashkk5028
@abhilashkk5028 Жыл бұрын
അതേ ബ്രോ 😂😁
@shanvas7651
@shanvas7651 Жыл бұрын
ഒന്നാമത്തെ സിനിമ സൗഹൃദം. രണ്ടാമത്തേത് കാക്കതൊള്ളായിരം.
@vishnuvenugopal7278
@vishnuvenugopal7278 Жыл бұрын
Uravasi ന്തൊരു സുന്ദരി ☺️❤
@junuable
@junuable Жыл бұрын
മാമുക്കോയ from കോട്ടയം 🤣🤣❤
@powerfullindia5429
@powerfullindia5429 Жыл бұрын
കോയം 🤣
@manjuxavier6945
@manjuxavier6945 Жыл бұрын
ആ നല്ല കാലം മാരുതി 800 ❤️
@Ajmal12597
@Ajmal12597 Жыл бұрын
Ippozhum maruti 800 und Pakshe nalla manushyanmaarkk aanu budhimutt
@crazzyfrog5770
@crazzyfrog5770 7 ай бұрын
ഹോ..ഇതുപ്പോലുള്ള സിനിമകളൊക്കെ ഇപ്പോഴും കാണുമ്പോൾ എന്താ ഒരു രസം!🤩 കുറെ രസകരമായ സന്ദർഭങ്ങളിൽ അസാധ്യമായ പ്രകടനങ്ങൾ...ക്യാമറ ദൂരെ വെച്ചു അവരുടെ ജീവിതം കാണുന്ന ഒരു feel... ഇനി ഇതുപോലുള്ള സിനിമകൾ കാണാൻ കഴിയുമോ😢
@sailendrakumar101
@sailendrakumar101 Жыл бұрын
Great Maamukkoya love you Sir
@pratheeshlp6185
@pratheeshlp6185 Жыл бұрын
Kathreeena 😍😍😍😍😍Sardaarji 😝😀😀😀
@kasimtpkasim264
@kasimtpkasim264 Жыл бұрын
3:43ഹല്ല അത് ഞമ്മക്ക് ഹറാം അല്ലെ 🤩🤩
@prajithk123
@prajithk123 Жыл бұрын
Pazhaya urvashiyeyum parvathiueyum kaanan enthu bhangiyanu. God Bless Both of them.
@KISWA...5549
@KISWA...5549 Жыл бұрын
മാമുക്കോയ 😢😢😢 ഇന്നലെ ഓർമയായി 😢😢😢
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
ആരും കാണാൻ പോയില്ലല്ലോ😞😔😭
@user-gp9tl1jx7x
@user-gp9tl1jx7x Жыл бұрын
🌹ആദരാഞ്ജലികൾ 🌹മാമുക്കോയ 🌹
@abhilashkk5028
@abhilashkk5028 Жыл бұрын
ആ ഉസ്താദ് ആരെന്നറിയുമോ ... കുവൈറ്റിൽ ഹിന്ദിയിൽ കവിതയൊക്കെ എഴുതുന്ന ആളാ 😂
@pratheeshlp6185
@pratheeshlp6185 Жыл бұрын
Am not a Boutcher 😍😍😍 Am Only Driver ....🤑🤑🤑🤑
@anoopkhan8441
@anoopkhan8441 10 ай бұрын
ഉർവശി എന്നാ ഗ്ലാമർ 🔥
@vijeshpk8637
@vijeshpk8637 Жыл бұрын
😂😂ആ ചമിയുള്ള ചിരി....
@bineshpro4882
@bineshpro4882 Жыл бұрын
Sooper Shankaradi 😊😊😊😊😊
@Nambiar12
@Nambiar12 Жыл бұрын
ഉർവശി സുന്ദരി ❤
@pratheeshlp6185
@pratheeshlp6185 Жыл бұрын
Driver Usman 😁😁😁😁Maaamu Koyaa poli
@ansaraziz123
@ansaraziz123 Жыл бұрын
പിന്നീട് ഈ ഉസ്മാൻ കുവൈറ്റിൽ നിന്നും ഖത്തറിൽ വന്നു. കൊറോണ സമയത്ത് ഉസ്മാനെ വിളിച്ചു ഫോണിൽ കിട്ടിയില്ല
@pratheeshlp6185
@pratheeshlp6185 Жыл бұрын
@@ansaraziz123 😂😂😂😆😆😆😆😆😆😆😆😆😆
@sunnypriyu1
@sunnypriyu1 6 ай бұрын
Time will never come, dusted to memories. Skilled actors
@adguru8544
@adguru8544 Жыл бұрын
കാലത്തിന്റെ ഓരോ കുസൃതികൾ ...കസ്തുരി മാങ്ങാ പോലെയിരുന്ന ഉർവശി ഇപ്പോൾ ഉപ്പു മാങ്ങാ പോലെയായി ..
@georgewynad8532
@georgewynad8532 Жыл бұрын
😳😳😂😂😂😂😂
@joemol2629
@joemol2629 10 ай бұрын
കുഞ്ചൻ 10:43😂😂mass dialogue ഇതും oru thug
@pratheeshlp6185
@pratheeshlp6185 Жыл бұрын
Driver aaaanu alleee 😅😅😅poor Man
@RAINBOW-lq1ig
@RAINBOW-lq1ig Жыл бұрын
ഫിലിം സൗഹൃദം
@ramshibabukk7506
@ramshibabukk7506 Жыл бұрын
Urvashi chechi❤👍
@naaaz373
@naaaz373 Жыл бұрын
ഉസ്മാൻ Vs കത്രീന 😍👌 കിടിലൻ കോംബോ 🤣
@afsalmp2937
@afsalmp2937 Жыл бұрын
മാമു കോയ 😔😔😍
@naturallvrentertainment8111
@naturallvrentertainment8111 Жыл бұрын
ബന്ധർകി ബച്ചി കൊരങ്ങതി 🤣
@jordanjose329
@jordanjose329 Жыл бұрын
ആഹ് Blue 800 original Japan. അന്നത്തെ modification 💛.
@gafoor9855
@gafoor9855 Жыл бұрын
Im from കോട്ടയം,, 🤣
@shyjucv6153
@shyjucv6153 10 ай бұрын
വെള്ളമടി ഞമ്മക്ക് പണ്ടേ ഹറാമല്ലേ..🤣
@pratheeshlp6185
@pratheeshlp6185 Жыл бұрын
Suzuki 🤣🤣🤣
@siyazeeco2762
@siyazeeco2762 Жыл бұрын
കൺന്‍ട്രി ഫെലോ 😀😀😃😄😅
@satheeshcreativity6616
@satheeshcreativity6616 Жыл бұрын
ഇതൊക്കെ ആണ് സിനിമ 😄
@sreejeshpoovacherry9415
@sreejeshpoovacherry9415 7 ай бұрын
മാമ്മുക്ക..❤❤
@musthafamusthu3523
@musthafamusthu3523 Жыл бұрын
അള്ളോഹ് അത് ഞമ്മക്ക് ഹറാംമല്ലേ 😁🤭🤭😂😂😂
@abinkc1720
@abinkc1720 Жыл бұрын
Mamukkoya Hindi English ellom enik ok anu🤣🤣🔥
@charlesvino
@charlesvino Жыл бұрын
keralathile aadya croatian fan
@air9269
@air9269 Жыл бұрын
Urvashi sooper ayirunu in 1992!
@arungkrishnan5082
@arungkrishnan5082 4 ай бұрын
അടിച്ച് ഫിറ്റായത് അന്റെ വാപ്പ 😂😂😂
@RiyasRiyas-kl9km
@RiyasRiyas-kl9km Жыл бұрын
ഡ്രൈവർ ആണല്ലേ... കൺഡ്രി ഫെലോ.. മാമുസ്സ്.. 😂😂😂
@maheshraj8712
@maheshraj8712 Жыл бұрын
My condolences dear mammokkoyyaa ❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shivakumar4888
@shivakumar4888 Жыл бұрын
Very good day,, 😀😀
@AbdulRahman-rk2uk
@AbdulRahman-rk2uk Жыл бұрын
Miss u maamukaaa😢😢
@arhsveuamshaksnsjs6551
@arhsveuamshaksnsjs6551 Жыл бұрын
Crt *പണ്ടത്തെ പുത്തൻ പണ കാരൻ കാക്ക*
@voiceofsangeet4411
@voiceofsangeet4411 Жыл бұрын
നോ ബുച്ചർ ഐ ആം ഒൺലി ഡ്രൈവർ 😂😂
@ubaidkattakkal2665
@ubaidkattakkal2665 Жыл бұрын
Rip mamu koya😢😢
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*ഉസ്താദ്... ഉസ്താദ് ഉസ്മാൻ ഫ്രം കുവൈറ്റ്‌* 🤣🤣🤣🤣
@mahesh736
@mahesh736 Жыл бұрын
Kannan kutti 👍
@asha-zt4ef
@asha-zt4ef Ай бұрын
മലയാള തനിമ ❤️🫂
@hJebin
@hJebin Жыл бұрын
Croatia 🔥🔥🔥
@ashikazeez2475
@ashikazeez2475 Жыл бұрын
😂😂😂😂😂👌🙏👍
@plakodrasheed4810
@plakodrasheed4810 2 ай бұрын
Nice movie
@true2393
@true2393 Жыл бұрын
Malabarinte monjjan njammada Maamukka!
@ajithvm3225
@ajithvm3225 Жыл бұрын
മാമുക്കോയ യും വിടപറഞ്ഞിരിക്കുന്നു
@BADRUMV
@BADRUMV 11 ай бұрын
18:20 😅
@jose-qb6zm
@jose-qb6zm Жыл бұрын
Missing oduvilaan .
@thecommandsofmysoul7293
@thecommandsofmysoul7293 Жыл бұрын
The only one of the super star Mukesh
@sreeragn8258
@sreeragn8258 Жыл бұрын
Terracile vellamadi scene okke entha feel alle ....all legendary actors,malayala cinemayude suvarnakalam....orupadu per poyi😢
@bineshpro4882
@bineshpro4882 2 ай бұрын
😅😅😅😅😅Ustaad Usmaaaaaan😅😅😅😅😅
@lifeandearth
@lifeandearth 7 ай бұрын
AdTube welcomes you
@shafeekshafeek3413
@shafeekshafeek3413 7 ай бұрын
I am from kottayam 🤣🤣🤣🤣🤣🤣
@junaispp6640
@junaispp6640 Жыл бұрын
Movie name?
@NAVASRAHMAN121
@NAVASRAHMAN121 Жыл бұрын
ഈ ഉസ്മാനെ ആയിരുന്നോ ചെന്നിത്തല അന്ന് വിളിച്ചത് 🤔🤔
@subeeshsukumaran6001
@subeeshsukumaran6001 7 ай бұрын
സാധ്യത ഉണ്ട്
@naveenunninavi4491
@naveenunninavi4491 Жыл бұрын
😍😍😍
@user-gk4pr2zq2l
@user-gk4pr2zq2l 5 ай бұрын
Mamukoya kazukiya Ade stalam pinnem kazukunnu
@nizamnizu1195
@nizamnizu1195 Жыл бұрын
🤣🤣🤣
@ramshedalayullaparambath7086
@ramshedalayullaparambath7086 Жыл бұрын
Life enne paranjal play and enjoy 🤪
@junaispp6640
@junaispp6640 Жыл бұрын
Which movie???
@prabinpf5227
@prabinpf5227 Жыл бұрын
സൗഹൃദം mallu movie
@amHarikrishnan
@amHarikrishnan 6 ай бұрын
KBV 4600 Sagar alias Jackey യുടെ കാർ 😊
@farukabdullah473
@farukabdullah473 Жыл бұрын
Rip 😥😪😓
@sudheeshsudheesh6724
@sudheeshsudheesh6724 Жыл бұрын
Aa kalthea 800nte modification Njan mattramno nokiyathu🙂
@nishanthmohan657
@nishanthmohan657 7 ай бұрын
ധൈര്യം ഉണ്ടെങ്കിൽ മലയാളം ബോലോ ബന്ധർ ബന്ധർ കി ബച്ചി മാമുകോയ റോക്ക്സ് 😂😂😂
@mubashirkmubu5469
@mubashirkmubu5469 Жыл бұрын
🥀🥀
@unknown_man9310
@unknown_man9310 Жыл бұрын
രണ്ട് പടം ആണെല്ലോ രണ്ടും
@sebinmathew7500
@sebinmathew7500 Жыл бұрын
24 Kidal 240 killonu paranje madfanalo eyal
@nizarkp3549
@nizarkp3549 Жыл бұрын
കൺട്രീസ് ഫെലോ
@hari.hx3
@hari.hx3 Жыл бұрын
Movie name entha
@renjithkrishna3199
@renjithkrishna3199 Жыл бұрын
സിനിമ ഏതായിരുന്നു 🤔
@Anootha1528
@Anootha1528 Жыл бұрын
സൗഹൃദം
@ajithpb143
@ajithpb143 7 ай бұрын
KBV 4600 Blue maruti...
@abduhaji9301
@abduhaji9301 Жыл бұрын
അയാൾ എവിടേക്കാണ് പോകുന്നതു ആലോചിക്കുെന്നെ | മ
@shareefsha400
@shareefsha400 Жыл бұрын
Movie name pls
@Anootha1528
@Anootha1528 Жыл бұрын
സൗഹൃദം
@shareefsha400
@shareefsha400 Жыл бұрын
@@Anootha1528 Tanks 😊
@a12e241
@a12e241 Жыл бұрын
What’s the name of the movie?
@rakeshradhakrishnanofficia319
@rakeshradhakrishnanofficia319 Жыл бұрын
Film etha¿
@Gkm-
@Gkm- Жыл бұрын
മാമൂ 😢പോയി
@VYSHNAV-zf5nj
@VYSHNAV-zf5nj 19 күн бұрын
😢😢
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 21 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 43 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 1,2 МЛН
Hell or Heaven _ everything will be judged by the Squid doll angel
0:52
Ultra Meme Mashaa 😱😱😱 (Animation Meme) #memeanimation
0:10
Crazzy Toon
Рет қаралды 1,9 МЛН