ഹൃദയം തകർന്നു പോകുന്നു ഇക്കയുടെ അഭിനയം കണ്ടിട്ട്. എന്താ ശബ്ദം ഡയലോഗ് ഡെലിവറി 🙏🏻
@bloodbuilt5 ай бұрын
ഈ അനശ്വര 😊ചിത്രത്തിന്റെ സംവിധായകൻ നമ്മുടെ മണ്മറഞ്ഞു പോയ കൊച്ചിൻ ഹനീഫയാണെന്ന് എത്ര പേർക്കറിയാം....
@Bluenector4 ай бұрын
കഥയും തിരക്കഥയും ആര?
@MuraliPrasad-o2v4 ай бұрын
🎉xdfdtftrff
@nishad85144 ай бұрын
@@Bluenector Lohithadas🙂
@ratnakaranmkratnakaranmk14403 ай бұрын
@@Bluenectorലോഹിതദാസ്
@binudaniel49782 ай бұрын
എനിക്കറിയാം സഹോദരാ♥️
@jollymathew9729 ай бұрын
ഇങ്ങനെ ആണ് പഴയ കാല ജീവിതം. അപ്പനും അമ്മയും മക്കളെ ഉണ്ടാക്കും panamillengilum. എന്നിട്ട് മൂത്ത മകന്‍/മകൾ ളുടെ തലയില്‍ kettivakkum. എന്നിട്ട് പറഞ്ഞു കൊണ്ടിരിക്കും നിന്റെ കടമ യാണ് .....നിന്റെ കടമയാണ് ...... അവസാനം ആ കുടുംബം നരകിച്ചു ജീവിക്കും. മറ്റുള്ളവര്‍ എല്ലാം അടിച്ചു പൊളിച്ചു ജീവിക്കും. ഇതുപോലുള്ള സിനിമകള്‍ പുതിയ തലമുറക്ക് ഒരു വലിയ പാഠം ആണ്. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം കളയുംbhol സ്വന്തം ജീവിതവും നോക്കുക. സ്വന്തം മക്കളെ narakippikkathirekkuka. സഹായിക്കണം പക്ഷേ സ്വന്തം ജീവിതം നശിപ്പിച്ചിttu വേണ്ട. ഈ movie യില്‍ മമ്മൂട്ടി കല്യാണം കഴിച്ചു ചില കുടുംബത്തില്‍ മാതാപിതാക്കള്‍ മൂത്ത മകന്‍/മകൾ കല്യാണം kazhippikkathe നിര്‍ത്തും..
ഇപ്പോഴും ഉണ്ട് ഇങ്ങനെത്തെ ഏട്ടന്മാർ.. കുടുംബത്തെ നോക്കി.. എല്ലാം കൊടുത്തു.. കടം ആയിട്ട് ജീവിക്കുന്നു. ന്നിട്ട് വേറെ വീടെടുത്ത് പോവണം. ഒരു വിലയും ഇല്ലാത്തവർ.. 👍
@parvathybalachandran51025 ай бұрын
👍👍
@aashiyamariyam58465 ай бұрын
Sathyam
@BasheerBasheer-rb9he5 ай бұрын
ഇങ്ങനെ കുടുംബം നോക്കിയ ആളുകൾക്ക് അവസാനം ഒരു നിലയും വിലയവുമുന്റാവില്ല....
@shinereshma81354 ай бұрын
ഇതേ അവസ്ഥയിൽ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് രണ്ടാഴ്ചയാവുന്നേയുള്ളൂ അപ്പോൾ തോന്നി സിനിമ വീണ്ടും കാണണമെന്ന്
@nivednived57643 ай бұрын
Aniyanmarum unde😇
@unnikrishnanunnikrishnan932 ай бұрын
കുറെ സ്റ്റണ്ട് സീനുണ്ടെങ്കിലേ, അല്ലെങ്കിൽ തുണിപൊക്കി കാണിച്ചാലേ, സിനിമ നന്നാവൂ എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണീ സിനിമ... ഇമോഷണൽ സീനിൽ മമ്മൂക്കയുടെ ശബ്ദം ഇടറുന്ന ആ ടോൺ.... 👍👍👍👍👍മൺ മറഞ്ഞു പോയ കൊച്ചിൻ ഹനീഫ എന്ന വലിയ കലാകാരന് പ്രണാമം.. 🌹🌹🌹🌹
@Sigma123-q4n21 күн бұрын
Wrong message tharunnu😄, wife th😢allal
@unnikrishnanunnikrishnan9320 күн бұрын
@@Sigma123-q4n 🤔🤔🤔🤔🤔
@abdulfawazpt38162 ай бұрын
ശോഭയെ പോലുള്ള 2 എണ്ണം വർഷങ്ങൾക്ക് മുൻപ് എൻ്റെ തറവാട്ടിൽ വന്ന് കേറിയിട്ടാ പൊന്ന് പോലുള്ള എന്റെ തറവാട് കുടുംബം കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയത് 😢
@fahadhajira40689 ай бұрын
ഒന്നും പറയാൻ ഇല്ല ശരിക്കും കണ്ണ് നിറഞ്ഞുപോയി
@paathu11612 ай бұрын
എത്ര കണ്ടാലും മതിവരില്ല വാത്സല്യംസിനിമ.. സങ്കടം നിറഞ്ഞതാണെങ്കിലും ഇങ്ങനെയുള്ള സിനിമകൾ കാണാനാണ് ഏറെ പ്രിയം 😒😒
@deepakdelights73573 ай бұрын
മമ്മുക്കയുടെ അനശ്വര കഥാപാത്രം. സുന്ദര കർഷകൻ❤ ഈ ചിത്രം തീയേറ്ററിൽ കണ്ട കാലം മറക്കാനാവില്ല.
@pennammacp2 ай бұрын
😂❤❤❤❤❤❤❤❤❤❤❤❤❤❤❤
@chessgrandprix4 ай бұрын
new gen കാലഘട്ടത്തിൽ ഈ സിനിമ പരാജയപ്പെടും.. ഇപ്പോ നോക്കിയാൽ മമ്മൂട്ടി ആണ് തെറ്റുകാരൻ
@reshmasaju46672 ай бұрын
Yes
@paathu11612 ай бұрын
@@chessgrandprix അങ്ങനെ വരൂ 😒
@csanoobАй бұрын
Yess
@suneethnazer921719 күн бұрын
Correct
@JayaLakshmi-te6uy9 ай бұрын
Ee padam eppo kandalum njan karyum❤❤
@PrakashMajor8 ай бұрын
എന്നാപ്പിന്നെ കാണണ്ട 😅
@shezafathima73876 ай бұрын
Etha movie
@thahiraandatodan37089 ай бұрын
പാവം...മമ്മൂക്ക,ഗീത ചേച്ചി...കരഞ്ഞു പോയി...😢😢😢
@Beegamsulthana9 ай бұрын
ഗീതേച്ചി കരഞ്ഞത് ആണോ പ്രശ്‌നം
@myvoice197839 ай бұрын
അതെ... എന്റമ്മേ....
@nashwaedavana42428 ай бұрын
😅@@myvoice19783
@neethus17759 ай бұрын
നെഗറ്റീവ് റോൾ ചെയ്ത കഥാപാത്രമായ ചെയ്ത നടി സൂപ്പർ 😮😮
@BatMan-kn6ss9 ай бұрын
Ilavarasi
@mahimathampi8 ай бұрын
l@@BatMan-kn6sstamil actress aano
@aneeshc39517 ай бұрын
@@mahimathampiഅതേ തമിഴ് നടി ഇളവരശി. ഹിറ്റ്‌ലർ സിനിമയിൽ മമ്മുക്കയുടെ ഒരു പെങ്ങളായി വേഷമിട്ടത് ഈ നടി ആണ്.എംജി സോമൻ ചേട്ടന് കല്യാണം കഴിച്ചു കൊടുക്കുന്നത്
@ushamohanan45437 ай бұрын
@@mahimathampi S
@josephsalin21907 ай бұрын
ഹിറ്റ്ലർ എന്ന സിനിമയിലെ മമ്മൂട്ടിയുടെ മൂത്ത സഹോദരി
@moosam90088 ай бұрын
ഇതു പോലെ ഒരു പടം ഇനി ഒരിക്കലും വരില്ല
@jameelavk17848 ай бұрын
ഇതു എത്ര കണ്ടാലും മതി വരില്ല.
@paathu11612 ай бұрын
@@jameelavk1784 അതേ
@ShivaSurya5643 ай бұрын
ഈ പടത്തിൽ എല്ലാം നല്ലതാണ്... പക്ഷേ എന്ത് കാരണത്താലായലും ഭാര്യയെ അടിക്കാൻ പാടില്ല... അത് അടിമത്തത്തിൻ്റെ symbol ആണ്
@afsalpeedika3 ай бұрын
😊😂
@susanjames42262 ай бұрын
Athe! Pandathe alkkar.
@whiteone57012 ай бұрын
Kodukkendi vannaal kodukkanam ... koode nilkkaan kazhiyillenkil potte enn vijaarikkanam
@ShivaSurya5642 ай бұрын
@@whiteone5701 ath enth tharam sneham aan? Pinne, adult aya orale thalli manassikakkippikkenda karyam undo?
@Jilljill1235Ай бұрын
@@whiteone5701 well said❤
@musaap46673 ай бұрын
ഈ പടം എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട് ഓരോ സിനും വല്ലാതെ മനസ്സിനെ നോവിക്കും😊
@AmaluPMathew-xq3ix8 ай бұрын
തറവാട് ജിവിതം ചെല പെൺകുട്ടികൾ ക് ഇഷ്ടം പെട്ടന്നു വരില്ല വേറെ വിട് എടുത്തു താമസിക്കാൻ സിദ്ധിക് ചേട്ടൻ അറിയാം അതു കൊണ്ട് ആണ് മരിതാമസിക്കം എന്ന് പറഞ്ഞു തരുമ്പോൾ ശോഭ സമ്മതിച്ചു കൊടുക്കണം എന്ന്
@Kareemirikkur2 ай бұрын
ഈ പട ത്തിൽ ഒരു നെഗറ്റീവ് ഉണ്ട്..... രക്ഷകനായി വന്ന തന്റെ കുടുംബത്തെ കടത്തിൽ നിന്ന് രക്ഷിച്ച കുഞ്ഞമ്മവൻ ന്റെ മുന്നിൽ രാഘവൻ നായർ ഒരിക്കലും ചാരു കസേര മേൽ കാലുമ്മക്കാൽ വച്ചിരിക്കരുത്..... അത് നിന്ദിക്കേടും ബഹുമാന കുറവുമാണ്
@suhailsuhail30218 ай бұрын
കൊച്ചിൻ ഹനീഫ ❤️
@libinvarghese85028 ай бұрын
Haneefikya i Like ❤❤❤You
@sreekumariammas66327 ай бұрын
ഞാനിപ്പോ ചെറിയ കുട്ടിയൊന്നുമല്ല : വിജയൻ വിജയൻറെ കല്യാണം നടത്തിയത് ഏട്ടനാണ് . എന്നിട്ട് വീരസൃം പറയുന്നു . നല്ല അനിയൻ !!! പാവം രാഘവന്‍ നായർ ! ❤❤❤
@livechanallive43769 ай бұрын
ഇത് പോലെ ഒരു ഭാര്യയും ഭൂമിയിലുണ്ടാകില്ല എത്ര പുണ്യം ചെയ്താലും കിട്ടില്ല രാഘവൻ നായരുടെ ഭാഗ്യം എന്ന് കരുതിയാൽ മതി❤
@Sigma123-q4n8 ай бұрын
Waste,she is not a bold lady, pakka serial
@ANSR267 ай бұрын
ഇതിലും ഭേദം ആത്മഹത്യയാണ്.
@muhammadazhar24817 ай бұрын
🤣🤣
@divyamol55917 ай бұрын
Geetha oru kulasthree anu😂
@jollymathew9725 ай бұрын
@@livechanallive4376 മമ്മൂട്ടി യുടെ റോള്‍ മൂത്ത മകന്‍. അവനെ കല്യാണം kazhippichathu അവന് കുടുംബം ഉണ്ടാകാന്‍ വേണ്ടി അല്ല 😆😁😄😃.ഇവറ്റകളെ തീറ്റി പോറ്റാനും ഇവറ്റകളുടെ വിഴുപ്പ് അലക്കാനും വേണ്ടി ആണ്.
@jameelavk17848 ай бұрын
മൂത്ത മകൻ അനുഭവിക്കണ്ട സുഖം ഇളയമകൻ അനുഭവിക്കുന്നു സ്വയം സ്നേഹിക്കുക. സന്തോഷിക്കുക അല്ലെങ്കിൽ ഇതു പോലെ ജീവിതത്തിൽ തോൽക്കും മറ്റുള്ളവർക്ക് വളമാക അത്. ജീവിത ഒന്നേ ഉള്ളൂ
@jollymathew9727 ай бұрын
മാതാപിതാക്കള്‍ ചെറുപ്പത്തിലേ മകന്‍/മകളുടെ മനസ്സില്‍ valamakanulla തയ്യാറെടുപ്പ് നടത്തിയിരിkkum പറഞ്ഞു പറഞ്ഞു കടമ കടമ കടമയാണ്. Kuttabhodam ഉണ്ടാക്കും. ഏറ്റവും വിഷമം ഇങ്ങനെ valamakunnavarude മക്കളുടെ അവസ്ഥ ആണ്
@Godchildagna9 ай бұрын
ഇന്നത്തെ കാലത്ത് എല്ലാവർക്കും അറിയാം ആർഡെ ഭാഗത്ത്. ആണ് തെറ്റ് ന്യായം എന്ന്
@ord73597 ай бұрын
Sidhique nte thett+ aa penninte thett
@divyamol55917 ай бұрын
Yes...Mammooty de bagath anu full thett
@divyamol55917 ай бұрын
@@ord7359ipozhum neran veluthitilla alle😂
@divyamol55917 ай бұрын
Mammootti de bagath anu full thett
@ord73597 ай бұрын
@@divyamol5591 why. Explain 😂
@nizararts8290Ай бұрын
അനീഫ്ക്ക ഒരുപാടം എടുത്തുള്ളൂ അത് എന്നും മലയാളികുടെ മനസ്സിൽ ഹൃദയത്തിൽ വീങ്ങൽ പോലെ നില കൊള്ളുന്ന മനോഹാരമായ പടമായി എന്നും ഉണ്ടാകും
@soumyaarun42857 ай бұрын
Director Cochin haneefa ❤. ennum e film kannu nanayaathr kaanan pattunnilla
@sirajelayi90408 ай бұрын
ഇതാവണം ജ്യേഷ്ഠൻ❤❤❤ കുടുംബ ബന്ധത്തിൻ്റെ വില🎉
@sinannksinannk69937 ай бұрын
അതെ സ്വന്തം ഭാര്യക്കുംമക്കൾക്കും ഒരു വിലയും കോടുക്കാതെ
@sirajelayi90407 ай бұрын
@@sinannksinannk6993 😂😂😂 അല്പം സ്വാർഥത ഒഴിവാക്കൂ...ഭാര്യ വരും മുമ്പ് ഉള്ള ബന്ധം അവള് വന്നന്ന് കരുതി കുപ്പയിൽ യേറിയാവൂ
@athi92858 ай бұрын
ഭാര്യയെ തല്ലുന്നവൻ ഇപ്പോഴും കേരളത്തിൽ ഹീറോയാണെന്നു comment box കണ്ടാലറിയാം 😂 ഗീത മമ്മൂട്ടിക്ക് ഒരെണ്ണം കൊടുക്കണാരുന്നു
@mariammaantony42827 ай бұрын
ചുമ്മാതെ ഒന്നും അല്ല ഇന്ന് ഡിവോഴ്സ് കുടി വരുന്നത് ഒന്ന് പറഞ്ഞു രണ്ടാമത്തതിന് ഭർത്താവിന് തിരിച്ചു കൊടുക്കുന്നത് നന്നായിരിക്കുന്നു ഇന്നത്തെ തലമുറ 😊
@athi92857 ай бұрын
@@mariammaantony4282 ഭർത്താവിന് കൊടുക്കാമെങ്കിൽ തിരിച്ചും കൊടുക്കാം
@@mariammaantony42820:00 ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഭർത്താവിന് ഭാര്യയെ അടിക്കാമല്ലേ?? അതിന് കുഴപ്പമില്ലെങ്കിൽ ഭാര്യ തിരിച്ചു ഭർത്താവിനെ അടിച്ചാലും ഒരു കുഴപ്പവുമില്ല. ഇതുപോലെ ആത്മാഭിമാനം അടിയറവച്ചു ജീവിക്കുന്നതിലും നല്ലത് divorce തന്നെയാ. 💯💯
@deepakm.n76259 ай бұрын
നായർ എന്തിനാ ആ പാവം സ്ത്രീയെ തല്ലിയത്?!!!!
@mohamedrafiba9 ай бұрын
ആരെയും അടിക്കുന്നതിനോട് യോജിപ്പില്ല, പക്ഷേ ആ സംസാരം അവിടെ നിർത്താൻ വേറെ വഴി അയാൾക്ക് തോന്നിക്കാണില്ല. അതാണ് പിന്നീട് അയാൾ ക്ഷമാപണം നടത്തുന്നത്.
നേരെ തിരിച്ചും ഉണ്ട്. മൂത്തവരുടെ പോരായ്മ കൊണ്ട് എല്ലാം അനിയന്മാരുടെ തലയിൽ ആയി വേഗം നരച്ച് വയസ്സായി പോവുന്നവർ
@satheeshpoliyath2933 ай бұрын
anganeyullavarumundu
@salyjose384Күн бұрын
കൊച്ചിൻ ഹനീഫ പ്രണാമം 🙏
@shareefk11759 ай бұрын
അവളുടെയൊരു അഹങ്കാരം 😡ആ വീട്ടിലെ എല്ലാവരെയും പറ്റി പ്രത്യേകിച്ച് ആ പാവം കൊച്ചു കുട്ടികളെയും പറ്റി വരെ അപവാദം പറഞ്ഞ ഇവളെയൊക്കെ climax ൽ സിദ്ധിക്ക് അടിച്ചതിൽ ഒരു തെറ്റുമില്ല 😡
@Pool-b6s9 ай бұрын
കാശുള്ളവരെ മാത്രമെ സമൂഹം അംഗീകരിക്കൂ... ഇവളെ പോലുള്ളവരെ
@muneersaeed86759 ай бұрын
കൂതിച്ചിയെ അടിക്കാനോ അവള നാക്ക് പിഴുതു എടുത്തു വെട്ടണം ആയിരുന്നു 😡
@aashiquethecarspotter5 ай бұрын
@@muneersaeed8675 ഒരു പെണ്ണ് കേറി വന്നാൽ പോയി കുടുംബത്തിന്റെ ഐശ്വര്യം
@KrishnaboutiqueJB7 ай бұрын
Ndi... മുഖത്ത് അടിച്ചതിന് ശേഷം. " സാരല്ല്യ" Uff നന്മയുടെ നിറകുടം sapoted