നിങ്ങളെ വിവാഹം കഴിക്കാൻ ഞാൻ സമ്മതിച്ചിരിക്കുന്നു... | Movie Scene | Nagamadathu Thampuratti

  Рет қаралды 1,481,956

MOVIE ZONE ENTERTAINMENTS

MOVIE ZONE ENTERTAINMENTS

Жыл бұрын

Nagamadathu Thampuratti is a 1982 Indian Malayalam film, directed by J. Sasikumar and produced by E. K. Thyagarajan. The film stars Prem Nazir, Jayabharathi, Sankaradi and Adoor Bhasi in the lead roles along with Meena, C I Paul, Jagathy Sreekumar, Unni Mary. The film has musical score by M. K. Arjunan. It was dubbed into Hindi as Nag Log.
When the princess of Nagamadam is born, Ishwarkutty is upset. In order to make his son the king, he conspires to kill the princess, unaware that a goddess has blessed her with the power of a serpent.

Пікірлер: 409
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
തിയേറ്ററിലെ പനയോല പായയിൽ ഇരുന്ന് കണ്ട സിനിമ. 2 രൂപ ടിക്കറ്റ്. 1 പക്ക വറുത്ത നിലക്കടല 50 പൈസ. 5 രൂപ ഉണ്ടേൽ 2 പേർ വീതം കൂട്ടം കൂടി 2nd ഷോയ്ക്ക് സൈക്കിളിൽ പോകും.ഒരിക്കലും തിരിച്ചു കിട്ടാത്ത സന്തോഷ നിമിഷങ്ങൾ ...........🦜
@sooryarajendran6550
@sooryarajendran6550 Жыл бұрын
@millionsoon3338
@millionsoon3338 Жыл бұрын
Niggalkku praayamaaayirikkunu😊
@visakhc6810
@visakhc6810 Жыл бұрын
​@@millionsoon3338 ഓരോരോ നിമിഷവും ഒരാൾക്ക് മാത്രമല്ല ഞാനും താങ്കളും ഉൾപ്പെടെ ഓരോരോ ജീവ ജാലങ്ങൾക്കും പ്രായമായി കൊണ്ടിരിക്കുന്നു.
@pradeepvikineswaran7956
@pradeepvikineswaran7956 Жыл бұрын
😂😂😂😂😂 വിശ്വസിച്ച് 😅😅😅😅 രണ്ട് രൂപ ടിക്കറ്റ് ഉള്ള സമയത്ത് രജനീകാന്തിൻ്റേ മമ്മൂട്ടിയുടെ മോഹൻലാലിൻറെ ഒക്കെസിനിമ ഞാൻ പോയി കണ്ടിട്ടുള്ളതാണ്.. അന്ന് എനിക്ക് പ്രായം 14.... ഈ സിനിമ അതിനു മുൻപേ ഇറങ്ങി അപ്പോൾ നിങ്ങൾ രണ്ടു രൂപ ടിക്കറ്റ് എടുത്തത് എന്ന് പറഞ്ഞത് ശുദ്ധ നുണയാണ് മാത്രവുമല്ല പനമ്പായയിൽ ഇരുന്ന് കണ്ടു എന്ന തള്ളും..OMKV
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
@@pradeepvikineswaran7956 Nagamadathu thampuratty released 1982.
@PK-nz9cn
@PK-nz9cn Жыл бұрын
അന്നും ഇന്നും മലയാളം കണ്ടതില്‍ വെച്ചേറ്റവും സൗന്ദര്യധാമം..ഉണ്ണിമേരി ♥♥♥♥♥♥
@Jalusworld2825
@Jalusworld2825 Жыл бұрын
അത് ഉണ്ണിമേരി ആണോ 🤔🤔🤔
@PK-nz9cn
@PK-nz9cn Жыл бұрын
@@Jalusworld2825 ഏത്?
@arunraj8520
@arunraj8520 Жыл бұрын
@@Jalusworld2825 Unni Mary aanu
@Jalusworld2825
@Jalusworld2825 Жыл бұрын
ഈ മൂവിയിൽ ഉണ്ണിമേരി ഉണ്ടോ ന്ന് അറിയില്ല... പക്ഷെ ഈ സീനിൽ അഭിനയിച്ചിരിക്കുന്നത് ജയഭാരതി ആണ് .... ....... ❤❤❤❤❤❤സ്നേഹം മാത്രം
@PK-nz9cn
@PK-nz9cn Жыл бұрын
@@Jalusworld2825 ഉണ്ണിമേരി ഈ സിനിമയിലുണ്ട്
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
എന്തൊരു സൗന്ദര്യം എന്റെ ഇഷ്ട നടിക്ക് ഒരുപാട് ഇഷ്ട്ടം അന്നും ഇന്നും ഇനിയെന്നും ഇഷ്ടനടി ജയഭാരതി 👌👌👌❤❤❤❤
@ismailchooriyot4808
@ismailchooriyot4808 2 ай бұрын
ജയഭാരതി എത്ര എത്ര വേഷങ്ങൾ എത്ര എത്ര പാട്ട് സീനുകൾ 👍
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 ай бұрын
എനിക്കും ഏറ്റവും ഇഷ്ടമുള്ള നായിക എന്തു ചെയ്യാം അവരുടെ black and white സിനിമകൾ ഒന്നും തിയേറ്ററിൽ പോയി കാണാനാനുള്ള അവസരം. ലഭ്ച്ചിട്ടില്ല അന്നൊക്കെ കുട്ടി ആയിരുന്നുഇപ്പോൾ യൂട്യൂബിൽ കൂടി പഴയ movies ഒക്കെ കാണുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻
@VictorRockstar
@VictorRockstar Ай бұрын
Same
@lakshmilachu3958
@lakshmilachu3958 Жыл бұрын
ഇതൊക്കെ വരുമ്പോൾ ഞാൻ ഈ ഭൂമിയിൽ വന്നിട്ടേ ഇല്ല ഫസ്റ്റ് ടൈം കാണുന്നു 🙏
@jarian5226
@jarian5226 Жыл бұрын
ബാല്യ കാലത്ത് കണ്ട സിനിമ..... ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..... Best film for ever
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
_അതേ., നസീർ സാറിന്റെ അഭിനയം വളരെ മനോഹരമായിട്ടുണ്ട്✌🏻✌🏻_
@rvp8687
@rvp8687 Жыл бұрын
സത്യം ഭായ് 😭❤️✌️😘
@satheesanc2859
@satheesanc2859 Жыл бұрын
കു ഷ്ഠപ്പെടാത്ത മനസ്സ്😀
@user-mc6qz8kc4d
@user-mc6qz8kc4d 11 ай бұрын
M
@shoukathali6547
@shoukathali6547 10 ай бұрын
അന്ന് ഈ പടം വിജയമായിരുന്നോ
@jayamohanpa3798
@jayamohanpa3798 2 ай бұрын
ജയഭാരതി ഈ രൂപത്തിൽ ഇന്ന് ഉണ്ടായിരുന്നെങ്കിൽ വേറെ ഒരു നായിക കേരള ക്കരക്ക് വേണ്ടായിരുന്നു ❤
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 ай бұрын
Ecactly
@albinkurian8254
@albinkurian8254 2 ай бұрын
ജയഭാരതി fans
@chinchilla4
@chinchilla4 2 ай бұрын
Pazhaya ladies heavy structure
@pramodcdivakaran3285
@pramodcdivakaran3285 2 ай бұрын
👍👍👍
@daffodilsvallies2547
@daffodilsvallies2547 Ай бұрын
😂😂😂😂😂
@IamSilviajoseph
@IamSilviajoseph Жыл бұрын
എനിക്ക് ഇഷ്ടമുള്ള സിനിമ. ഇല്ലാത്തതും എന്നാൽ യഥാർത്ഥത്തിൽ നടന്നതുമായി മനസ്സ് വിശ്വസിക്കുന്ന കഥ ❤
@harithefightlover4677
@harithefightlover4677 Жыл бұрын
ഇതൊക്കെയാണ് സിനിമ❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@tnsk4019
@tnsk4019 2 ай бұрын
അടിപൊളി. ആ ഗതകാല സ്മരണകൾ മനസ്സിന് ഏറെ ഉന്മേഷം പകരുന്നു. 🙏👍🤗🙋‍♂️⚘️🤝💖
@Kutty-kandharies
@Kutty-kandharies Жыл бұрын
ഓർമ്മവച്ച കാലത്ത് ടിവിയിൽ കണ്ട പടം 😮😢
@gangasmediaworld1212
@gangasmediaworld1212 Жыл бұрын
Super സിനിമ ആണല്ലോ 👍❤❤❤
@TheKalikalam
@TheKalikalam Жыл бұрын
കുട്ടികാലത് ദൂരദർശനിൽ കണ്ടിട്ടുണ്ട് ഈ സിനിമ.... നസീർ sir 🥰🥰🥰😍😘😘
@hitha89
@hitha89 Жыл бұрын
Evergreen movie 💕💕💕💕💕💕 ഇതൊക്കെയാണ് യഥാർത്ഥ സിനിമ 💖🙏🙏
@daffodilsvallies2547
@daffodilsvallies2547 Ай бұрын
🤣🤣🤣🤣🤣🤣
@sajikl4243
@sajikl4243 Жыл бұрын
നസീര്‍ സാറിന്റെ വികൃതമായ രൂപമായി അദ്ദേഹം തന്നെയാണ് അഭിനയിച്ചത്
@vdubalrampm2648
@vdubalrampm2648 Жыл бұрын
ജിഹാദികളെ മനസ്സ് അങ്ങനെയാണ്, പുറമേ കണ്ടത് ഇപ്പോ എന്ന് മാത്രം..., ബാക്കി 2047ൽ
@jlt6033
@jlt6033 Жыл бұрын
​@@vdubalrampm2648 എന്ത് mayir ആണ് നീ പറയുന്നത്
@mayadevikk6835
@mayadevikk6835 Жыл бұрын
ഇന്നാണെങ്കിൽ ഡ്യൂപ്പിനെ ഇടും
@craftandtechno9660
@craftandtechno9660 Жыл бұрын
അത് ഇത്ര വലിയ കാര്യമല്ല. മമ്മൂട്ടി പൊൻന്തൻമാട ചെയ്തു.
@kunjukunjunil1481
@kunjukunjunil1481 Жыл бұрын
@@craftandtechno9660 😆😆
@raveendranperooli1324
@raveendranperooli1324 Жыл бұрын
A beautiful fiilm ever forget.
@vasu8398
@vasu8398 Жыл бұрын
I'm Telugu speaking Hyderabadi guy, I love this scene, great acting. I don't understand dialogue but understood scene... Nice mallu movie
@bobinthomas2249
@bobinthomas2249 Жыл бұрын
🩷💜 നസീർ-ജയഭാരതി❤️💙
@mercyanto2391
@mercyanto2391 Ай бұрын
രൂപം കണ്ടാൽ മനസിലാവില്ലായിരിക്കും പക്ഷെ, സൗണ്ട് and modulation കേട്ടാൽ അറിഞ്ഞുടെ.... 🤔🤔🤔🤔🤔
@nidhinair7085
@nidhinair7085 Ай бұрын
Sherya njnm orthu 😊
@aneetaelizabeth7836
@aneetaelizabeth7836 Ай бұрын
Angane manssilakkan director parayanam allel manssilavatha pole abhinayikkanam! 😂
@nidhinair7085
@nidhinair7085 Ай бұрын
@@aneetaelizabeth7836 correct daa 😀
@hashimbaker7462
@hashimbaker7462 Жыл бұрын
ഈ ചെറുപ്പത്തിൽ കണ്ടതാണ്. ഇപ്പൊ കാണുമ്പോൾ ചെറുപ്പത്തിലേ ഓർമ
@rvp8687
@rvp8687 Жыл бұрын
സത്യം 💯😭
@aforapps6997
@aforapps6997 Жыл бұрын
നാഗമഠത്ത് തമ്പുരാട്ടി ഇതാണു് ചിത്രം
@sureshs4174
@sureshs4174 Жыл бұрын
Jayabharathy super 👍👍👍
@vasilisathewise
@vasilisathewise Жыл бұрын
ഉണ്ണിമേരിയുടെ കഥാപാത്രം ശപിച്ചിട്ടാണെന്നു തോന്നുന്നു നസീർ ഈ രൂപം ആവുന്നത് . ഒടുവിൽ നസീറിന് പഴയ രൂപം കിട്ടും . ഉണ്ണിമേരിക്ക് ഇതുപോലെ ഒരു രൂപവും . അത്രയേ ഓര്മയുള്ളു . പാട്ടുകൾ സൂപ്പർ . "ഏതൊരു ജന്മവും നിര്മലമാകിൽ എന്തിനു വേറൊരു സൗരഭ്യം " അന്ന് ഈ ഗാനവും അതിലെ രംഗങ്ങളും വളരെയധികം ഹൃദയത്തെ സ്പർശിച്ചിരുന്നു .
@midhunkt9807
@midhunkt9807 6 күн бұрын
ഉണ്ണിമേരിയെ ജയഭാരതി ശപിക്കുന്നതാണ്. അവസാനം വിരൂപയായ ഉണ്ണിമേരി മാപ്പ് തരണം ശാപമോക്ഷം തരണം എന്നൊക്കെ പറഞ്ഞ് വരും. അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞതാണ് ശപിക്കാനും ശാപമോക്ഷം നൽകാനും തനിക്കാവില്ല. ഞാനൊരു സാധാരണ സ്ത്രീ ആണ് എന്നൊക്കെ ജയഭാരതി പറയും. ക്ഷമിച്ചു എന്ന് പറഞ്ഞാൽ മാത്രം മതി എന്ന് ഉണ്ണിമേരി പറയും. ജയഭാരതി പ്രാർത്ഥിച്ചു കൊണ്ട് ക്ഷമിച്ച് മാപ്പുനൽകണേ എന്ന് പറയുകയും ഉണ്ണിമേരിക്ക് പഴയ രൂപം ലഭിക്കുകയും ചെയ്തു. "സോമരസം പകരും ലഹരി.. ഇത് കാമദേവൻ മയങ്ങാത്ത രജനി" ഈ പാട്ടാണ് എൻ്റെ fav. ❤😊
@prathapmv2777
@prathapmv2777 Жыл бұрын
നല്ല ഡയലോഗ്,
@ashrafpk6821
@ashrafpk6821 Жыл бұрын
അടിപൊളി ജയഭാരതി
@kpa1891
@kpa1891 Жыл бұрын
ഈ സിനിമയുടെ നിർമാണ പങ്കാളിയാകാൻ ക്ഷണം ഉണ്ടായിരുന്നു.ചില കാരണങ്ങളാൽ നടന്നില്ല .ഖേദം ഉണ്ട് .1980 ഫെബ്രുവരി മാസം കോഴിക്കോട് മഹാറാണി ഹോട്ടൽ ചർച്ച വേദിയായി എല്ലാം റെഡി ആയപ്പോൾ ചില കർക്കശ വാശി നിമിത്തം അടൂർ ഭാസിയുമായുള്ള തർക്കത്തിനൊടുവിൽ, ഉപേക്ഷിക്കേണ്ടി വന്നു..അന്ന് നസീർ സർ,ഉമ്മർ സർ,,അർജുനൻ മാഷ്‌ ഇവരൊക്കെ ഉണ്ടായിരുന്നു..പിന്നീട് മുരുകാലയ ത്യാഗരാജൻ മദ്രാസ് ചിത്രം പ്രൊഡ്യൂസ് ചെയ്തു..ചിത്രംഅക്കാലത്തു സൂപ്പർ ഹിറ്റായിരുന്നു
@shibingafoor1373
@shibingafoor1373 Жыл бұрын
👍
@DivyaMani-oo7pu
@DivyaMani-oo7pu Жыл бұрын
🙏🙏
@seena8623
@seena8623 Жыл бұрын
ആണോ
@rinurajan4059
@rinurajan4059 Жыл бұрын
Chumma...
@kpa1891
@kpa1891 Жыл бұрын
@@rinurajan4059 അങ്ങനെ ആയിക്കോട്ടെ ,താങ്കൾ വിഷമിക്കേണ്ട
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu Жыл бұрын
ഇതിൽ ഉണ്ണി മേരി ഉണ്ട്‌... എന്തൊരു ഭംഗി ആണ്... ഇവരെ ഒക്കെ കാണാൻ..
@user-wq9ct7sx3w
@user-wq9ct7sx3w Жыл бұрын
അന്നത്തെ സാങ്കേതിക പരീതിയിൽ നിന്നുകൊണ്ട് എത്രയും ഭംഘിയായി ചിത്രീകരിക്കാൻ കഴിഞ്ഞതിൽ അഭിനന്ദനം
@trollan945
@trollan945 Жыл бұрын
ഓ, തീയേറ്റർ പൂരപ്പറമ്പക്കിയ സീൻ 🙏🏻
@sajithasanthosh4995
@sajithasanthosh4995 5 күн бұрын
ഞങ്ങളുടെ അമ്പലത്തിൽ വച്ച് ശിവരാത്രിക്ക് അഞ്ചുരൂപ ടിക്കറ്റ് എടുത്തു കണ്ട സിനിമ 👍🏻👍🏻👍🏻
@rvp8687
@rvp8687 Жыл бұрын
ചെറുപ്പത്തിൽ ടിവിയിൽ കണ്ട പടം.ഏതാണ് സിനിമ എന്ന് അറിയില്ല ആയിരുന്നു ഇപ്പോൾ. വീണ്ടും കണ്ടു സൂപ്പർ പടം ആയിരുന്നു
@rohitnair8331
@rohitnair8331 Жыл бұрын
Ee movie kanathavar kandolu, excellent anu…
@ramesh5555100
@ramesh5555100 Жыл бұрын
Good movie
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
_എത്ര കണ്ടാലും മതിവരാത്ത സിനിമ❤_
@poppybinupoppybinu5448
@poppybinupoppybinu5448 Жыл бұрын
എന്താ ഫിലിം
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
@@poppybinupoppybinu5448 _നാഗമഠത്ത് തമ്പുരാട്ടി_
@CatherineJoy-po6sw
@CatherineJoy-po6sw Жыл бұрын
Bold and beautiful..jayaa ma'am
@nayeemlifestories
@nayeemlifestories Жыл бұрын
Comments kanumbo ee film iranghya kaaalath janichyt illatha njan ... 🤗 Positive comments kandapo orupaad santhosham thoni ❤
@Sujith762
@Sujith762 11 ай бұрын
സിനിമ കണ്ടു ❤❤❤New sub❤❤❤👍🏻
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
CCTV കണ്ടുപിടിച്ചത് ഇൗ സിനിമ യില് ഉണ്ണി മേരി ആണെന്ന് തോന്നുന്നു.
@ethanisraeljustin
@ethanisraeljustin Жыл бұрын
😂😂😂
@anoop2243
@anoop2243 Жыл бұрын
😀😀😀
@sreedeviammu4255
@sreedeviammu4255 Жыл бұрын
Aa scene കണ്ടപ്പോ ഞാൻ എന്റെ മോനോട് പറഞ്ഞു പണ്ടത്തെ സിസിടിവി ആണെന്ന്😝
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
@@sreedeviammu4255 നമ്മുടെ നാട്ടിൽ നിന്നാണ് ആശയങ്ങൾ ആദ്യം ഡെവലപ്പ് ചെയ്യാറ്. പണ്ട് ജോസ് പ്രകാശ് കൊള്ള സങ്കേതത്തിൽ ഉള്ള അറേഞ്ച് മെന്റ് കണ്ടാൽ ഞെട്ടിപ്പോകും. ഓട്ടമാറ്റിക് വാതിൽ എന്ന് വേണ്ട എല്ലാം.
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
@@sreedeviammu4255 thanks for your comment from cherthala.
@oceanimble7728
@oceanimble7728 Жыл бұрын
Bhagavane....kure anveshichittum kittatha film😃❤❤❤❤❤🙏
@shyma5954
@shyma5954 Жыл бұрын
Pazhaya filmsil ee ornaments entha engane thilangunnath😮
@manuprasadmanuprasad8838
@manuprasadmanuprasad8838 11 ай бұрын
Supper film
@shilpaabilash.p3042
@shilpaabilash.p3042 Жыл бұрын
My childhood favrt movie
@sureshmattummal8866
@sureshmattummal8866 Жыл бұрын
Kamukante sound manasilakatha mamuki.. 😂
@remith8501
@remith8501 Жыл бұрын
നാഗറാണി - ചക്ഷുകി ഉണ്ണി മേരി. ❤❤
@sidheequen724
@sidheequen724 Жыл бұрын
ബാപ്പ പണ്ട് കൂട്ടുകാരന്റെ കൂടെ ഈ പടത്തിനു പോയത് പറഞ്ഞിട്ടുണ്ട്..... ഈ സീൻ കാണിച്ചു കൊടുത്തപ്പോ പറഞ്ഞതാ.... 1 രൂപ ആണ് ടിക്കറ്റ് വില സംഘം തീയേറ്റർ..... വരുന്ന വഴിക്ക് നിക്കർ ഇട്ട പോലീസുകാർ പിടിച്ച കഥ വരെ പറഞ്ഞു 🥲
@aadhi7903
@aadhi7903 Жыл бұрын
Sound kettitum manassilayillae thamburatti😅
@lisymolviveen3075
@lisymolviveen3075 Ай бұрын
നാഗമണിയ്ക്യം 👌👌👌👌👌👏👏🎉
@swaminathants4647
@swaminathants4647 Жыл бұрын
എത്ര കണ്ടാലും മതി വരില്ല
@warrior-ql1wp
@warrior-ql1wp Жыл бұрын
1:18 ee seen oru 5 തവണ കണ്ടാൽ നമ്മുടെ കാഴ്ച പോവും
@noufalrasheed1953
@noufalrasheed1953 Жыл бұрын
മൂവി നാക മടത്തു തമ്പുരാട്ടി
@ajayankrishnan8368
@ajayankrishnan8368 2 ай бұрын
നാഗമഠത്തു തമ്പുരാട്ടി ,ചെറുപ്പത്തിൽ കുടുംബ സമേതം നടന്ന് 2കിലോമീറ്റർ അകലെയുള്ള തീയേറ്ററിൽ പോയി കണ്ട പടം ❤️
@Jalusworld2825
@Jalusworld2825 Жыл бұрын
ഞാൻ ജനിച്ച വർഷം ❤❤❤❤ 1982 🥰🥰
@user-kn9lv8ew8t
@user-kn9lv8ew8t Жыл бұрын
ഞാനും 11/03/1982💪
@soorajkumar8664
@soorajkumar8664 Жыл бұрын
ഞാൻ ജനിച്ചത് 21/8/1985👍
@sruthysatheesh2173
@sruthysatheesh2173 Жыл бұрын
ഞാനും 10/02 /1982
@shahanashahana4633
@shahanashahana4633 Жыл бұрын
Njan cherupathil TV യിൽ kanditund
@maloottymalu778
@maloottymalu778 Жыл бұрын
orupad ishttam jayabarathiye
@catlover6208
@catlover6208 Жыл бұрын
Movie name pls
@jishnuu5398
@jishnuu5398 Жыл бұрын
Jayabarathi😘😘🤤🤤
@chinchilla4
@chinchilla4 2 ай бұрын
ഹെവി
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*പ്യാവം നസീർ 😒നാഗമാണിക്യം എടുക്കാൻ അടുപ്പിലേക് ആണെന്ന് തോന്നുന്നു പോയത് 😒*
@resh123
@resh123 Жыл бұрын
🤣🤣🤣🤣
@asha4stars698
@asha4stars698 Жыл бұрын
Movie kandit pore kaliyakal😝 paavam shaapam kitiyathaanu😬 unnimeri valland ang shapichu... iylum nallath kollanathayrnnu😝😝😝 @NAJMULOVEBLE
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@asha4stars698 🏃‍♂️🏃‍♂️
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@resh123 🏃‍♂️🏃‍♂️
@AleenaAhalya400
@AleenaAhalya400 Жыл бұрын
😂
@flaredmedia
@flaredmedia Жыл бұрын
2:33 ജീവൻ പോയിട്ട് പിന്നെ കണ്ണ് എന്തിനാ
@lakshmi431me
@lakshmi431me 10 ай бұрын
ഞാനും അതോർത്തു 😂
@mydud3524
@mydud3524 Ай бұрын
കുഞ്ഞിലേ ടീവിയിൽ കണ്ടാസിനിമ ഇപ്പോളും ഒരുപാട് ഇഷ്ടം.
@prameelaramakrishnan7474
@prameelaramakrishnan7474 Жыл бұрын
ഞാൻ ഓലടാക്കീസിൽ നിന്നുo കണ്ട പടം
@user-ju3tm3dm7v
@user-ju3tm3dm7v Жыл бұрын
നാഗമ്പടത്തു തമ്പുരാട്ടി...
@shibingafoor1373
@shibingafoor1373 Жыл бұрын
Beauty and the beast naseer style
@muhammedsubair786
@muhammedsubair786 Жыл бұрын
ചിത്രം എടുത്ത് തമ്പുരാട്ടി അടിപൊളി സിനിമ
@jithinr8760
@jithinr8760 Жыл бұрын
Pichakaarante makeup aa super.... Unrecognisable
@sureshbabum109
@sureshbabum109 2 ай бұрын
ഒരു രൂപ ടിക്കട്ടിൽ കണ്ട സിനിമ... അതെല്ലാം ഇന്ന് ഓർമ്മകൾ മാത്രം
@rahulrajts7661
@rahulrajts7661 Жыл бұрын
7:53 live stream wedding...!!
@mohanan9679
@mohanan9679 Жыл бұрын
sathi.Emma.dhurajaram.nirthalakkiyadhara.?😅
@ashkrizz
@ashkrizz Жыл бұрын
ഹെമ്മേ 😮
@praveensnair1380
@praveensnair1380 Жыл бұрын
നസീർ. സർ 🙏🙏🙏
@daddyno1
@daddyno1 Жыл бұрын
ithu kandittu vikraminte 'I' ormavarunnu😅
@joypp4366
@joypp4366 Жыл бұрын
👍👍
@sandhyaanil9322
@sandhyaanil9322 Жыл бұрын
Ee cinima onnum koodi recreate chaithenkil kollamayirunnu
@shibingafoor1373
@shibingafoor1373 Жыл бұрын
Romancham tharunna scenes aayirunnu ithokke ann
@nadirstudio4502
@nadirstudio4502 Жыл бұрын
മൂവി name pls?
@deeksi7240
@deeksi7240 Жыл бұрын
Nagamadathile thamburatti
@muhammedmehroof8122
@muhammedmehroof8122 Ай бұрын
അന്നത്തെ CCTV യൊക്കെ എന്തൊരു ക്ലാരിറ്റി 😁😁😁
@pavananep8978
@pavananep8978 2 ай бұрын
ഈ സിനിമയുടെ ഭാഗം നിന്റെ മനസ്സാണെന്ന് തോന്നുന്നു താങ്ക്യൂ
@ambuambu7926
@ambuambu7926 9 ай бұрын
സിനിമയുടെ പേര് എന്താണ് ?
@shamasongsshama2605
@shamasongsshama2605 Жыл бұрын
2023💘💘💘💘💘💘
@jiju466
@jiju466 Жыл бұрын
ഇതു നള ദമയന്ദി. സ്റ്റോറി അല്ലേ 🤔
@nisharanni7802
@nisharanni7802 Жыл бұрын
നാഗമടത്തുതമ്പുരാട്ടി
@Trueman571
@Trueman571 Жыл бұрын
8:00 world's first video surveillance system. 😂😂😂
@simnabijo2392
@simnabijo2392 10 ай бұрын
Etha movie?
@vijayanc.p5606
@vijayanc.p5606 23 күн бұрын
Eee cinema ethu year ?
@messyeatingchannel77
@messyeatingchannel77 Жыл бұрын
അടുത്ത വീട്ടിൽ T. v യിൽ കണ്ട സിനിമ കൂട്ടുകാര് എക്കെ കൂടി നല്ല ഓർമ്മ
@najasherinminnu612
@najasherinminnu612 Жыл бұрын
Wich movei
@youtubeuser4763
@youtubeuser4763 Жыл бұрын
നാഗമഠത്തു തമ്പുരാട്ടി.
@DHANYA-tr7xs
@DHANYA-tr7xs Жыл бұрын
Nagamadath thampuratti
@shanishanifa162
@shanishanifa162 Жыл бұрын
Q1
@harriesk4842
@harriesk4842 Жыл бұрын
Ente gramathile theateril first class 4 rupa ticketil kandapadam karthika theater chamampathal athoke orukalam
@user-kj9wn9ls3f
@user-kj9wn9ls3f Жыл бұрын
Hari Om Radheyshyam those times, all artistes r foolproof in their respective roles. today, most of the roles come at proxy n at the climax artiste appear ...............
@murukeshs4643
@murukeshs4643 Ай бұрын
Movie name
@sekharg3533
@sekharg3533 Жыл бұрын
അ സൗണ്ട് കേട്ടപ്പോൾ കൊച്ചുതമ്പുരട്ടിക്ക് മനസിലായി... നസീർ ആണെന്ന്...
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
😂😂
@vdubalrampm2648
@vdubalrampm2648 Жыл бұрын
പാറപ്പുറത്ത് ചിരട്ട ഉരച്ച സൗണ്ട്..
@anlkumarv1780
@anlkumarv1780 Жыл бұрын
ആ പഴയകാല സിനിമയും പുതുകാല ഫാസ്റ്റ് സിനിയും ഒന്നാസ്വധിക്കു. പക്ഷേ ഒന്നുണ്ട് ഈ കാലഘട്ടത്തിൽ പഴയ കാല സിനിമകൾ കണ്ടാലും ആസിനിമകൾ മനസ്സിൽ ആസ്വദിക്കണമെങ്കിൽ ആ കൊല്ല വർഷം കൂടി തിരികെ കറങ്ങണം.. ?
@ummerk8827
@ummerk8827 Жыл бұрын
സാധികാത്തമോഹം.. പക്ഷേ. കിനാവ്. കാണാം.
@prashathpkd7141
@prashathpkd7141 Жыл бұрын
lv0😐😐🤣👩‍👩‍👦🐺
@rahulr.raj03
@rahulr.raj03 Жыл бұрын
ഇതു ഐ മൂവിയിൽ ഉള്ളത് പോലെ....... ശങ്കർ സാറേ 🤣🤣🤣...സീൻ അടിച്ചു മാറ്റാൻ മലയാള സിനിമ വരെ കാണേണ്ടി വന്നു അല്ലെ 😀😀😀
@abhijithas1015
@abhijithas1015 Жыл бұрын
നേരെ തിരിച്ചാണ് 😁
@j.j1231
@j.j1231 Жыл бұрын
​@@abhijithas1015 😄😄😄😄😄സത്യം
@HAPPY400.
@HAPPY400. Жыл бұрын
ഐ movie ഇതിൽ നിന്നു കോപ്പി പേസ്റ്റ് ആണ് 🤭🤭🤭
@udhayakumarkaliyamoorthy2989
@udhayakumarkaliyamoorthy2989 Жыл бұрын
@@HAPPY400. And this movie is copy paste of 1955 Tamil film Kanavane Kan Kanda Deivam
@vijayang1711
@vijayang1711 Жыл бұрын
ഇതിലെ പോയത് വസന്തം
@binishpb1352
@binishpb1352 Жыл бұрын
ഏതാ സിനിമ
@vikramannair8886
@vikramannair8886 Жыл бұрын
നസിർ പോയതോടെ മലയാള സിനിമ അധഃപതിച്ചു
@navithavijith7263
@navithavijith7263 Жыл бұрын
അത് കൊണ്ട് മലയാളികൾ ഇപ്പോൾ കാണുന്നതൊക്കെ അന്യഭാഷ ചിത്രങ്ങൾ ആണ് 😂
@lovely-zd2wi
@lovely-zd2wi 10 ай бұрын
​@@zero.224😂😂😂...Ohh pne....onnu podo
@renjithrenjn4548
@renjithrenjn4548 2 ай бұрын
ദൈവമേ ഞാനൊന്നും അറിഞ്ഞില്ലല്ലോ അല്ലയോ മഹാ മനുഷ്യ അങ്ങ് ആരാണ് 🤔🤔🤔
@snehasanthosh1845
@snehasanthosh1845 Жыл бұрын
നാഗ മഠത്തു തമ്പുരാട്ടി ഇതാണ് ഈ സിനിമയുടെ പേര്
@soorajkumar8664
@soorajkumar8664 Жыл бұрын
അയ്യോ, ആർക്കും അറിയാൻ പാടില്ല, ഇപ്പൊ കേട്ടതേയുള്ളൂ, oh..... Thankyou 🤭👍
@Love-and-Love-Only.
@Love-and-Love-Only. Жыл бұрын
😢
@user-mm3mb2om1u
@user-mm3mb2om1u Жыл бұрын
35 പൈസക് കുന്നത്തൂർ ടാക്കീസിൽ വെച്ച് കൻടിട്ടുള്ളതാണ് ❤
@minireen9603
@minireen9603 Жыл бұрын
അച്ഛന്റെ അമ്മയുടെ കൂടെ കണ്ട സിനിമ
@mohanan9679
@mohanan9679 Жыл бұрын
Sathi.Anna.dhurajaram.nirthalakkiyathara.?
@adarshs3054
@adarshs3054 Жыл бұрын
സഹോദരൻ അയ്യപ്പൻ ആണോ?
@anjussivadas1179
@anjussivadas1179 Жыл бұрын
സതി നിർത്തലാക്കുന്നതിനു വേണ്ടി പ്രയത്നിച്ചത് രാജ റാം മോഹൻ റോയ് ആണ്.... അതിന്റെ ഫലമായി Lord William Bentinck making the practice of sati illegal in British India
@ashrafpk6821
@ashrafpk6821 Жыл бұрын
നാഗമാണിക്യം എന്ന നസീർ
@alex.c.jchittilappilly7262
@alex.c.jchittilappilly7262 Жыл бұрын
Nazeer sab ki jay
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 11 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 26 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
1:00
HOOOTDOGS
Рет қаралды 3,6 МЛН
Cleaning gadgets #food #funny #comedy
0:19
IK REACTS
Рет қаралды 27 МЛН
Inside Out 2 Wrong heads #shorts by Leisi_family
0:24
Leisi_family
Рет қаралды 7 МЛН