നാടൻ ഭക്ഷണം Ready to Eat ആക്കിയ Tasty Nibbles ന്റെ ഫാക്ടറിയിൽ പോയപ്പോൾ | Factory Visit

  Рет қаралды 337,444

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 593
@TechTravelEat
@TechTravelEat Жыл бұрын
For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleat Use Coupon Code: TECHTRAVELEAT to get a special discount on all products except Kerala Sadhya pack and other products which are already on high discounts.
@gouritsugathan3132
@gouritsugathan3132 Жыл бұрын
Chetta Aaranmula sadhya kazhikkan ntha cheyyande... Chettanh ariyam engil onnu reply cheyyane☺️
@akalyamahadevanakalyamahad2673
@akalyamahadevanakalyamahad2673 Жыл бұрын
❤❤❤❤❤❤❤❤❤❤
@vxnu_bro
@vxnu_bro Жыл бұрын
@@gouritsugathan3132 veed evdeyaanu
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
അടിപൊളി 👏🏻👏🏻ഇഷ്ടപെട്ടു 👍🏻👍🏻🌹🙏🏼
@rajanisuresh621
@rajanisuresh621 Жыл бұрын
​@@gouritsugathan3132jF
@sreeranjinib6176
@sreeranjinib6176 Жыл бұрын
വിദേശങ്ങളിൽ മാത്രമല്ല നമ്മുടെ നാട്ടിലും ഇതുപോലെയുള്ള factory ഉണ്ട് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി സുജിത് and ശ്വേത
@harikrishnan4183
@harikrishnan4183 Жыл бұрын
Pottan aano 🙄🙄🙄🙄
@josejacob7374
@josejacob7374 Жыл бұрын
As a packaging technologist, so happy to hear on companies adapting to these technologies, and i am sure this video will end lot of doubts, especially on how retort packaging will preserve food without preservatives and give this shelflife❤
@sufiyansufi9259
@sufiyansufi9259 Жыл бұрын
Thanks ബ്രോ. ഇതിനെ പറ്റി അറിയണം എന്ന് ഉണ്ടായിരുന്നു അത് വളരെ ഭംഗി ആയി കാണിച്ചു തന്നു അതും നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന ആൾ തന്നെ😍😍😍.
@TechTravelEat
@TechTravelEat Жыл бұрын
❤️👍
@nazishvlogs7879
@nazishvlogs7879 Жыл бұрын
ഇതുവരെ Tasty Nibbles Food കഴിക്കാത്ത എന്നെ പോലുള്ളവർ ഉണ്ടോ 🤔😜
@saheeranp242
@saheeranp242 Жыл бұрын
Und😂😂
@neethu8583
@neethu8583 Жыл бұрын
Und
@pranavrenjith1887
@pranavrenjith1887 Жыл бұрын
Illa
@mallucyclists1677
@mallucyclists1677 Жыл бұрын
Illa
@jishaprasanth3535
@jishaprasanth3535 Жыл бұрын
ഉണ്ടേ
@Sreenath444-v3t
@Sreenath444-v3t Жыл бұрын
Ivarude business strategy kandt respect thonunnu...ellam machines vech cheyynne ee kalath...ithra adhikam thozhil avasarangal kodkknnu...enthayalum tasty nibbles products soon taste cheyyan kothi avunnu🤤❤
@sonysbasicbytes
@sonysbasicbytes Жыл бұрын
INB trip ല്‍ നിങ്ങൾ കഴിക്കുന്നത് കണ്ടിട്ടാണ് ഇങ്ങനെ ഒരു product നെ കുറിച്ച് അറിയുന്നത്...കഴിഞ്ഞ ഓണത്തിന് hostel ല്‍ താമസിക്കുന്ന മകള്‍ക്ക് ഓണസദ്യ kit അയച്ചു കൊടുത്തിരുന്നു..അവള്‍ക്കും മലയാളികള്‍ അല്ലാത്ത അവളുടെ friends നും ഒക്കെ നല്ല ഇഷ്ടമായി..കപ്പ പുഴക്കും ഞങ്ങൾ എപ്പോഴും മേടിക്കാറുണ്ട്..അന്ന് തൊട്ടു വിചാരിച്ചിരുന്നതാണ് ഈ factory ഒന്നു കാണണം എന്ന്..nice video😍😍
@PrasadpNair-zi2nu
@PrasadpNair-zi2nu Жыл бұрын
Hi, Sujit, I trusted their product because you have exactly explained everything to us and from now on we will use it whenever we required. I am going to order it. Thank you
@SnehaSneha-f1p
@SnehaSneha-f1p Жыл бұрын
MD യെ പരിചയപെട്ടു 🙏 പുറത്ത് ഉള്ളവർക്കു കേരള food കിട്ടും,, ഇതിന് പിന്നിലെ hard work MD വിവരിച്ചു Very useful video 💞
@akkulolu
@akkulolu Жыл бұрын
Very good information. ഇനി ധൈര്യമായി കഴിക്കാലോ. എത്ര മാത്രം കരുതൽ ഈ products നു ഉണ്ടെന്നു ഈ വീഡിയോ കാണിച്ചുതന്നു. ❤️❤️🥰🥰👌👌
@GOKZ888
@GOKZ888 Жыл бұрын
Really happy to see a business flourish in Kerala. Definitely a welcome sight.
@aswathimanoharan
@aswathimanoharan Жыл бұрын
Nte aunty avide aan work cheyyune.worker's inte Hygine okke nannayit nokiyit aan ellarem work inn kettunne.. Ella dayum angane aan. Avide mikka products um use cheyyittind.. Njangal. Its really good.
@tvramachandrababu945
@tvramachandrababu945 Жыл бұрын
ടേസ്റ്റി നീ ബിൽസ് ഫുഡ് ആധികാരികമായ വിവരണങ്ങൾ കേട്ടു ഇഷ്ടപ്പെട്ടു എന്നാൽ ഒരു ചെറിയ കാര്യം ശ്രദ്ധയിൽ ശ്രദ്ധയിൽ പെടുത്തുന്നു നമ്മൾ ഒരാളോട് ചോദ്യം ചോദിക്കുമ്പോൾ മറുതലയ്ക്കൽ ഉള്ള ആളുടെ ഉത്തരങ്ങൾ മുഴുവൻ കേൾക്കാനുള്ള ക്ഷമ വേണം സുജിത്തിന് ആവേശവും അതോടൊപ്പം വെപ്രാളവും കാണുന്നു അത് നന്നല്ല ക്ഷമയോടെ അവരുടെ ഉത്തരങ്ങളും കേൾക്കണം ശ്രദ്ധിക്കുക
@tonymaliyekkal
@tonymaliyekkal Жыл бұрын
Correct
@suseeladpai1985
@suseeladpai1985 Жыл бұрын
Wow amazing.....the saftey measures they have taken to protect the food is really wonderful....even in hospital ICU it is not possible to make infection free...this vedeio will get reach throughout the world since Sujith Bhakthan has subscribers around the world...am l right.....Let this Tasty nibble reach an extreme height.....TQ for ur efforts nd for it is very informative too.,.
@fridge_magnet
@fridge_magnet Жыл бұрын
Excellent . We need more modern factories like this in Kerala
@narayanankutty344
@narayanankutty344 Жыл бұрын
ഇങ്ങനെ ഒരു ഫാക്ടറി ഉള്ള കാര്യം അറിയില്ലായിരുന്നു. അടിപൊളി, മിഡിൽ ഈസ്റ്റ്‌ൽ ഈ പ്രൊഡക്ട് ഉണ്ടോ എന്ന് അറിയില്ല. ഉണ്ട് എങ്കിൽ തീർച്ചയായും വാങ്ങും. 🙏🏻👍
@sruthytessbiju7145
@sruthytessbiju7145 Жыл бұрын
Njan try cheythittundu . super taste aanu.enne pole mattu sthalangalil thamasikkunnavarkku nammude nadan food etra tasty aayi kittunnathu valare helpfulaanu.
@veena777
@veena777 Жыл бұрын
Such a beautiful families waiting for your international trips also with families Rishi baby Shweta Abhi & your sweetest Dad & Mom ☺️☺️☺️
@TechTravelEat
@TechTravelEat Жыл бұрын
Thanks a ton
@ajithravindran2057
@ajithravindran2057 Жыл бұрын
Kuwaitil illaa
@amal88880
@amal88880 Жыл бұрын
ടെസ്റ്റി നിബിൾസ് ഈ പ്രോഡറ്റ്❤️‍🔥 എങ്ങനെ ഉണ്ടാകുന്നു എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ❤️‍🔥അത് അങ്ങ് സാധിച്ചു❤️‍🔥❤️‍🔥❤️‍🔥❤️‍🔥 താങ്ക്സ് സുജിത് ഏട്ടാ ♥️
@nandakishorar8239
@nandakishorar8239 Жыл бұрын
Very well maintained and hygienic factory. Hope they will reach more heights. Tq sujith bro and family for the video.👍🏻
@bencybabu47
@bencybabu47 Жыл бұрын
Great job dear❤❤. Thanks to introduce innovative products. Let people don’t miss our authentic food all around the globe
@naufalmuhammad9627
@naufalmuhammad9627 Жыл бұрын
കോവിഡ് കാലം ഓർമ്മവന്നവർ ഇവിടെ.
@premjithparimanam4197
@premjithparimanam4197 Жыл бұрын
ശരിയാണ്
@cijoykjose
@cijoykjose Жыл бұрын
Its not covid season. Its a long time mandatory food manufacturing company hygiene standard ..
@naufalmuhammad9627
@naufalmuhammad9627 Жыл бұрын
@@cijoykjose മനസ്സിലായി bro, ഒരു പ്രാസം ഒപ്പിച്ച് പറത്തെന്ന് മാത്രം.
@vishnuvaravath
@vishnuvaravath Жыл бұрын
@@cijoykjoseI don’t think that is what he meant. He just got reminded of Covid times seeing all these
@1993Nithin
@1993Nithin Жыл бұрын
Njanum vangicharnnu ready to eat items from Tasty Nibbles. It was so good and helpful. Highly recommended for the travellers. Thanks to Sujith.
@beenafrancis4706
@beenafrancis4706 Жыл бұрын
Wow tasty nibbles factory is awesome 👌 👏 👍 😍 i have tried fish curry kappa and sambar😊its nice 😋thanks sujith for giving so detailed information abt tasty nibbles 😊
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 🙂
@mallusciencechannel909
@mallusciencechannel909 Жыл бұрын
കേരളം വികസിച്ചു കൊണ്ടിരിക്കയാണ് ❤🎉🎉🎉❤😊
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
Tasty nibbles products ഉൽപന്നങ്ങൾ സൂപ്പറാണ് ഞങ്ങൾ കഴിച്ചായിരുന്നൂ🤤🤤🤤 എന്റെ മകളുടെ ഭർത്താവ് വാങ്ങിച്ചുകൊണ്ടുവന്നു 👌👌👌👌👌
@yamunaparameswaran7277
@yamunaparameswaran7277 Жыл бұрын
Onasadhya package uk yil ayakkan pattumo tasty Nibble
@shinepushpanful
@shinepushpanful Жыл бұрын
We don't get tasty nibbles in US grocery stores. I was interested in their products and checked the stores during your INB Trip 2.
@anandhu_vetticode
@anandhu_vetticode Жыл бұрын
2മനുഷ്യർ അവിടെ വലിയ കാര്യത്തെ ഈ പാക്കിങ്ങിനെ പറ്റി പറയുമ്പോൾ ഒരുത്തൻ അവിടെ ഇരുന്ന് വെച്ച് അടിക്കുവാ സദ്യ 🤣🤣
@reemkallingal1120
@reemkallingal1120 Жыл бұрын
wow.very good hugenic.🙏💖 evarude products pedikathe.vangi kazhikam. Gulfil kittumo?
@jayaramdathan1930
@jayaramdathan1930 Жыл бұрын
tasty nibbles factory is awesome and Well Done Sujith Bro!.
@blithespirit9144
@blithespirit9144 Жыл бұрын
I just ordered Tasty Nibbles sardine fish curry sold in the US via another site. Hope they start selling their products in the Indian grocery stores here too. Thanks for a great video.
@jumesh
@jumesh Жыл бұрын
From which site did you order it?
@badariyaa
@badariyaa Жыл бұрын
Can you post the site name? Thank you.
@arotricon
@arotricon Жыл бұрын
Still the memories of INB S2 are fresh inside my heart. Maybe the best series. Thankyou for introducing such products.
@jaynair2942
@jaynair2942 Жыл бұрын
Awesome.! It's so great to know that our Kerala has a factory which takes stringent measures to make sure the quality of their products.! I know in Kerala people are used to eat fake and chemical ladden products including vegetables from tamilnadu and susceptible to various diseases including cancer.! In such scenario, this company Tasty Nibles, going great length making sure of their products quality not only for exports but for local markets too is something to be highly appreciated.!
@valsalaep262
@valsalaep262 Жыл бұрын
ഹായ് ഭക്തൻ,യാത്രയിൽ നിങ്ങൾ ഇതു കഴിക്കുമ്പോൾ ഇതിന്റെ ഗുണനിലവാരം വളരെ സംശയത്തോടെ കണ്ടിരുന്നു ഞാൻ. ഇപ്പൊ സംശയം ഒക്കെ മാറി. Thanks for your valuable information I
@TechTravelEat
@TechTravelEat Жыл бұрын
❤️👍
@sheeba5014
@sheeba5014 Жыл бұрын
വളരെ നല്ല വീഡിയോ, thank you Mr. ഭക്തൻ, ശ്വേത, അഭി 🙏❤🥰❤❤
@vigneshwarans1022
@vigneshwarans1022 Жыл бұрын
very fastest growing product in kerala is tasty nibbles 👌👌
@TechTravelEat
@TechTravelEat Жыл бұрын
Yes 😊
@gokulnaththrippara7947
@gokulnaththrippara7947 Жыл бұрын
👏Thank you very much sujith bro for understanding a new thing, still many people had no idea about it but with this everyone understood everything thanks🙏🙏❤❤
@briju0953
@briju0953 Жыл бұрын
Delhi, Mumbai, Noida, Gurugram areasil ഇവരുടെ outlets തുറക്കാൻ റികമൻറ് ചെയ്യുന്നു.. outlets വഴി ധാരാളം പേർക്ക് ജോലി ലഭിക്കുകയും products ഇവിടെ ഉള്ള മലയാളികൾക്ക് ഉപകാരപ്രദം ആവുകയും ചെയ്യും.
@helldudeop5334
@helldudeop5334 Жыл бұрын
15:26 ah machine hot alle appo atreyum temperature ahnel engane ath kay kond pidikkum ahh machine il ezuthi vechekkunn ath hot ahh touch cheyalle enn. How its possible that guy using normal glove... *Process kazinja room temperature athayath( 18°c)il akkiyanu enn.
@ask0069
@ask0069 Жыл бұрын
The quality of their product is amazing! I have only tasted pickle. Felt like having home made pickle . I am looking forward to try more. I could only find pickle here in Northern Ireland.
@anonymous-wp1pd
@anonymous-wp1pd 6 ай бұрын
It's available in some Indian stores in UK
@UnaisdonUnais
@UnaisdonUnais Жыл бұрын
Tuna ഞാൻ ആദ്യം കഴിച്ചത് ഗൾഫിൽ പോയപ്പോൾ ആണ് നല്ല ടെസ്റ്റുണ്ട് ഇപ്പോൾ ഇവിടെയും എത്തി 👍
@gopakumar7071
@gopakumar7071 Жыл бұрын
സുജിത്ത് ചേട്ടന്റെ ട്രിപ്പ് ആണ് ഇതിനെ കുറിച്ചു അറിയുന്നത്. വളരെ ഉപകാര പ്രദം❤❤❤
@MusicLoverBTB
@MusicLoverBTB Жыл бұрын
ട്രിപ്പ്‌ പോയ അന്ന് മലമുകളിൽ വെച്ച ഓണ സദ്യ കഴിക്കുന്ന കണ്ട അന്ന് മുതൽ ഈ ഫാക്ടറി വിസിറ്റിംഗ് വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുന്നു 😍😍finallyyy😍😍💕💕
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@ScooTouristVlogs
@ScooTouristVlogs Жыл бұрын
Leh പോകും വഴി ഓണ സദ്യ കഴിച്ച വീഡിയോ കണ്ടിട്ട് ഞാൻ ബാംഗ്ലൂർ ഉള്ള ചേട്ടന് ഇത് സജസ്റ്റ് ചെയ്തിരുന്നു പുള്ളിക്ക് ലീവ് ഇല്ലാത്തോണ്ട് റൂമിൽ ഇത് വാങ്ങി വെച്ച് കഴിച്ചു നല്ല അഭിപ്രായം ആരുന്നു.. ഇപ്പോൾ ഇടക്ക് ഇടക്ക് ഓരോന്ന് വാങ്ങിക്കാറുണ്ട് പുള്ളിക്കാരൻ
@kishorev7541
@kishorev7541 Жыл бұрын
Inb trip കഴിഞ്ഞപ്പോ ഇത് മറന്നെന്നു വിചാരിച്ചു, but വീഡിയോ vannu❤
@vijayasreeajayakumar3352
@vijayasreeajayakumar3352 Жыл бұрын
Helpful video for those likes kerala food where ever it is. Thanks to Tasty nibbles and TTE
@aswin8710
@aswin8710 Жыл бұрын
your family makes your trip 100% ❤.
@sujathan6308
@sujathan6308 Жыл бұрын
Thank u for showing the factory & the packing technology 👍💯🥰
@haverztrends6522
@haverztrends6522 Жыл бұрын
1:26 intro polichu😅 Entaylum video kidilam ayitundu ❤
@techvaanimalayalam
@techvaanimalayalam Жыл бұрын
നല്ലൊരു informative വീഡിയോ... Tasty Nibblesനെ കുറിച്ച് അറിയാൻ സാധിച്ചു. 💙
@dailymedia2471
@dailymedia2471 Жыл бұрын
Adipoli 👌 taste anu . Trip പോകുന്നവർ ഉണ്ടെങ്കിൽ വാങിച്ചോളൂ. വെള്ളം ചൂടാക്കി അതിൽ ഇട്ട്.എടുത്ത് പൊട്ടിച്ച് കഴിക്കുക
@sujikumar792
@sujikumar792 Жыл бұрын
Very good ഇൻഫർമേഷൻ..very good vedio
@raneyphilips747
@raneyphilips747 Жыл бұрын
Hi, try to include these type of informative videos. Enjoyed watching
@resminath5429
@resminath5429 Жыл бұрын
ഞാൻ കട്ട wait ആണ് international trip ❤️❤️കുഞ്ഞു vava❤️❤️❤️❤️❤️🥰🥰🥰
@lissy7854
@lissy7854 Жыл бұрын
I ordered the food tasty and packing is good. Go for it very good, hygienic 🤤
@jafarswadik2832
@jafarswadik2832 Жыл бұрын
Great job. Make it successful in Kerala is a great achievement ❤
@anuanu-2515
@anuanu-2515 Жыл бұрын
ഇത് ഫുൾ ഒരു പരസ്യം ആക്കിയല്ലോ സുജിത്തേ. ഈ ആഡ് ഇഷ്ടമല്ലാത്തിനതിനാൽ skip അടിച്ചു ഫുൾ. ഞാനൊന്നും ഇതുവരെ ഈ prodect കണ്ടിട്ടില്ല അത്കൊണ്ടാണ്. ഹായ് ഋഷി ബേബി 💕❤
@marysusai407
@marysusai407 Жыл бұрын
Endhu nadan ayalum packet food nallathalla ellavarkkum ariyam vishamasam ella ennu parayan pattilla 2 perkke food undakkan nalla paniunde sushichal dhukkikanda janaghale
@madamballiyilemanorogi1395
@madamballiyilemanorogi1395 Жыл бұрын
This deserves a million views 🔥
@ManojKumar-k8i3n
@ManojKumar-k8i3n Жыл бұрын
Soudiyil ഉണ്ടോ ഇത് ,,ഓണത്തിന് ഒന്ന് ട്രൈ ചെയ്യാലോ
@jishagk
@jishagk Жыл бұрын
ഇതുപോലെ ഉള്ള paking ഫുഡ് ആണ് ഇവിടെ യൂറോപ്പിൽ ഷോപ്പിൽ ഉള്ളത് ❤its best paking system for food
@jyothykuruvilla2233
@jyothykuruvilla2233 Жыл бұрын
Super video ,Pls include beef fry also ,we want this product in Australia
@mathewchacko9562
@mathewchacko9562 Жыл бұрын
Is it available in Kerala store, so we can buy when visit next time
@rdrssrranrams7320
@rdrssrranrams7320 Жыл бұрын
Gud vedio സുജിത്തേട്ട, and ശ്വേത ചേച്ചി,and rishi baby,then abhi... 😍😍👍🏻👍🏻👍🏻👍🏻
@mohammedrayan2003
@mohammedrayan2003 Жыл бұрын
Quality and taste superb thank you sujith chetta for suggesting this brand helped throughout beating the craving for kerala food loved it especially kappa and fish curry ❤
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@thuyninhle7888
@thuyninhle7888 Ай бұрын
great video! it's always fascinating to see how traditional foods are made. that being said, i wonder if mass production takes away some of the authenticity and unique flavors of the dishes? it seems like there's a fine line between convenience and preserving cultural heritage. what do you all think?
@susanjuan9565
@susanjuan9565 Жыл бұрын
Is this available in gulf countries?.. Kuwait?
@kadeejabai
@kadeejabai Жыл бұрын
Happy to hear tasty nibbles is coming to uk. I still have packages which i got from India still in stock ❤ and i just love it.
@soorajXdrop
@soorajXdrop Жыл бұрын
അനിയത്തിക്ക് ഹിമചാലിൽ ചോറും മീൻകറിയും ഓർഡർ ചെയ്തു കൊടുത്തിരുന്നു അവൾക്കും ഫ്രണ്ട്സിനും ഇഷ്ടപ്പെട്ടു ❤
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@jobinmathew710
@jobinmathew710 Жыл бұрын
We tried Tasty Nibbles kerala fish curry here in New Zealand. It's delicious...❤
@jissebastian6459
@jissebastian6459 Жыл бұрын
I'm very happy to see this. I have been using their products during travels since your video..😊..always wanted to know how they do it .
@nayanapradeep1204
@nayanapradeep1204 Жыл бұрын
Thank u sujith bro...❤tasty nibblesine kurich kooduthal mansilakkan pattiii.... 🎉
@jayadeepdreams
@jayadeepdreams Жыл бұрын
മാസങ്ങളായി wait ചെയ്ത video ✌️👏
@tceofficialchannel
@tceofficialchannel Жыл бұрын
Explain the technology behind this packaging
@devadutts6888
@devadutts6888 Жыл бұрын
He have already explained it in the video
@ferozmajeed6695
@ferozmajeed6695 Ай бұрын
ഇത് ഒരു കച്ചവടമായി ഞാൻ കാണുന്നില്ല. മറിച്ച് ഇത് ഒരു സേവനമാണ് അവർ ചെയ്യുന്നത്🙏. യൂറോപ്പിലേക്കുള്ള യാത്രയിൽ ഓരോ തവണ വരുമ്പോഴും മിനിമം 8 കിലോയോളം എങ്കിലും ഈ ടെസ്റ്റി നിബിൽ പ്രോഡക്റ്റ് ഞാൻ കരുതാറുണ്ട്. ഒഫീഷ്യൽ യാത്രയുടെ പിരിമുറുക്കത്തിൽ നാട്ടിലെ ഭക്ഷണവും ലഭിക്കാതെ വരുമ്പോൾ ശരിക്കും വട്ടാകും😂. ഏതൊരു ഹോട്ടൽ റൂമിലും കെറ്റിൽ സൗകര്യം ഉള്ളതുകൊണ്ട് തിളച്ച വെള്ളത്തിൽ അൽപനേരം മുക്കിവച്ച്, ചൂടാക്കി, പുറത്തുനിന്നു വാങ്ങുന്ന ബ്രെഡ് ബണ്ണ് മുതലായവ കൂട്ടി അടിക്കാൻ വളരെ നല്ലതാണ്.😊 ഇടയ്ക്ക് ഒരു ആഘോഷമാക്കാൻ മട്ട റൈസ് അവില്സാമ്പാർ മീൻകറി എല്ലാം കൂട്ടി ഒരു ഊണും അടിക്കാറുണ്ട്. 😋😋😋😋 എന്നിട്ട് കൂട്ടി നോക്കിയാൽ നാലു യൂറോ ആയിട്ടുണ്ടാകും. അതിന് പുറത്തുനിന്ന് ഒരു ബർഗർ കിട്ടുകയുള്ളൂ. യൂറോപ്പിൽ ഇരുന്ന്കപ്പയും മീനും കഴിക്കാനുള്ള ഭാഗ്യംതന്ന ഈ ഒരു സംരംഭത്തിന്ആയിരം നന്ദി. സുജിത്തും സംഘവും ഇതിൻറെ ഡീറ്റൈൽഡ് ആയുള്ള വീഡിയോ കാണിക്കുന്നത് കൊണ്ട് ഇന്നാട്ടിലെ ആളുകൾക്ക് ഞാൻ ഉപയോഗിക്കുന്ന ഈ ഫുഡ് പ്രോഡക്റ്റ് എന്താണെന്ന് കാണിച്ചു കൊടുക്കാൻ എളുപ്പമായി❤ താങ്ക്യൂ സുജിത്ത് ആൻഡ് ടീം🙏
@satishnair5551
@satishnair5551 Жыл бұрын
My family's online purchase of Tasty Nibbles was solely because of your INB trip promo, Sujith!!
@muhammedkp1751
@muhammedkp1751 Жыл бұрын
1:05 food packing video paranjit ningale pack cheyyuka aahnallo
@sathivijayan51
@sathivijayan51 Жыл бұрын
Oru nalla video ,thanks ,,,enthokke kananm ,nammude nattile factory. 🎉
@Vineeth_Prasannakumar
@Vineeth_Prasannakumar Жыл бұрын
Carried few of their products when moved to Canada. The tuna fish curry was good. Kept it for 6 months and it was still fresh
@nivyasijo
@nivyasijo Жыл бұрын
Thaks sujith chetta. Very nice factoy.good informatin
@Ashikdepthfulframes_media
@Ashikdepthfulframes_media Жыл бұрын
Jam kollam.....Kazhichitundu
@veena777
@veena777 Жыл бұрын
I am happy you came Sir yesterday we missed alot today you came I am so happy ☺️☺️😘😘😘🥰😍
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@beenamenon-bv6ov
@beenamenon-bv6ov Жыл бұрын
We bought this onam sadhya product during covid..i stay in mumbai...at that time the food was awesome but second time we order sambar was not tasty but their avial is superb...veg pulao is average... comparatively their non veg product are best
@cicilyjoseph9113
@cicilyjoseph9113 Жыл бұрын
I tried tasty nibbles duck mappas. Superb taste. Far better than hotels in taste as well as hygene
@renimolpr8878
@renimolpr8878 Жыл бұрын
ഒരുപാട് ഇഷ്ടപെട്ട video.... ❤️❤️❤️and miss ur INB videos....
@maadhu5330
@maadhu5330 Жыл бұрын
Pregnancy time kazhikkavo?
@nandu2702
@nandu2702 Жыл бұрын
I bought few fish curries from Tasty Nibbles. I didn’t like it at all, tastes a bit different not sure how to describe it, like rust or tinny.
@asifas8430
@asifas8430 Жыл бұрын
24:00 oru business eppozhum start avunath oru solution koduthane. Oru problem undengil athinoru solution nigalde kazyyil undengil avide oru business opportunity start avum.
@vidyakrishnan6245
@vidyakrishnan6245 9 ай бұрын
Ithu kunjungalk kodukan patumo
@ranjitrajan7782
@ranjitrajan7782 Жыл бұрын
Sujith, thank you so much for the info. The MD had said that they export their products to Australia but the products are not actually available here. Just for your info. My family would love to try out their food. Thanks bro!
@pasasipola2086
@pasasipola2086 Жыл бұрын
Excellent video enjoyed your video. Never tried this product, but will surely try
@anuannaabi
@anuannaabi Жыл бұрын
Rishi was looking so cute in the photo showed at the end, lots of love💌🫶
@S3-qu4762ko_
@S3-qu4762ko_ Жыл бұрын
Sujith etten paranjal pinne no problem vishwasichu vangam 😍😍
@swaminathaniyer8177
@swaminathaniyer8177 Жыл бұрын
റാംജിറാവ് സ്‌പീക്കിങ്--മത്തായിച്ചേട്ടൻ ഗോപാലകൃഷ്ണൻ ബാലകൃഷ്ണൻ ഓർമ വരുന്നു.
@TechTravelEat
@TechTravelEat Жыл бұрын
🥰🥰🥰
@8485noodls
@8485noodls Жыл бұрын
😂
@subimary1767
@subimary1767 11 ай бұрын
Get well soon Sujith and as usual super video
@abhilashr6936
@abhilashr6936 Жыл бұрын
Adutha trip USA NewYork aayikude
@LaxiusOne
@LaxiusOne 9 ай бұрын
While traveling by train, can i just eat these retort ready to eat packs without heating first? Is it safe? Please answer asap.
@devadutts6888
@devadutts6888 8 ай бұрын
Yes,But it will be tastier if it is heated
@hollycow8171
@hollycow8171 3 ай бұрын
no dont eat without heating. mister devadutt wtf you giving advice if you dont know.
@LaxiusOne
@LaxiusOne 3 ай бұрын
@@hollycow8171 your comment came 3 months too late 😅 but anyways I actually ate a couple of these straight out of the pack during my trip. It tasted very bland and uninviting but it filled me up and there were no stomach issues.
@hollycow8171
@hollycow8171 3 ай бұрын
​@@LaxiusOne Lucky you but ITS NOT RECOMMENDED AT ALL. if anyone else reading this please do not attempt it.
@vipin_raj_vj
@vipin_raj_vj Жыл бұрын
Such & awesome video 😍👌 Well Done Sujith Bro❤💪😇
@aryaammu5455
@aryaammu5455 Жыл бұрын
ഏറെക്കുറെ ആഗ്രഹിച്ച ഒരു വീഡിയോ ❤️
Birthday & Wedding Anniversary Vlog | Kadamakkudy Sunset | Family Vlog
21:16
Tech Travel Eat by Sujith Bhakthan
Рет қаралды 86 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
EP 201 - IKEA FOOD TOUR | IKEA Hyderabad, Biggest Furniture Shop in India?
42:03
Tech Travel Eat by Sujith Bhakthan
Рет қаралды 396 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН