നമ്മളെ കഷ്ട്ടപ്പെട്ടു വളർത്തി വലുതാക്കുന്ന മാതാപിതാക്കളെ വൃദ്ധസതനത്തിൽ ആക്കുന്ന മക്കൾ കാണുക ഇത്. അമ്മയുമായ് ചേർന്നുള്ള ജീവിതം, ഒരു പാട് സന്തോഷം.
@sindhukrishnakripaguruvayu11492 жыл бұрын
Yes 😍❤️🙏
@rajthattarmusicdirector5 жыл бұрын
ഇന്നത്തെ എന്റെ ലൈക് മുഴോനും സുന്ദരിക്കുട്ടി അമ്മക്ക്😍😍😍😍😘😘😘😘
@babupeter44594 жыл бұрын
അമ്മ സുന്ദരിയാണ് , അജുവും.....
@valsatj61605 жыл бұрын
അമ്മയുടെ നിഷ്കളങ്കമായ ആ ചിരിയാണ് അജുവിന് കിട്ടിയിരിക്കുന്നത്. അ ജുവിന്റെ സ്വഭാവത്തിലുള്ള നന്മകൾ ഈ അമ്മയുടെ വളർത്തുഗുണമായിരിക്കും .അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. സരിതയെ പോലെ നല്ല മരുമകളെയും കിട്ടിയല്ലോ. അ ജുവിന്റെ നിഷ്കളങ്കതയും ആത്മാത്ഥ്തയും പര സ്നേഹവും കഴിവുകളും കൃഷിയോടുള്ള സ്നേഹം ഇതെല്ലാം കാണുമ്പോൾ വലിയ ഇഷ്ടം തോന്നാറുണ്ട്. അമ്മയിലും ആ നിഷ്ക ഇങ്കത കാണുന്നുണ്ട്. ചരിത്രം ഞങ്ങളിലൂടെ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്.ജഗ്ഗുവിനും ആ നിഷ്കളങ്കതയുണ്ട്
@ajusworld-thereallifelab35975 жыл бұрын
Thank you 😍😍😍😍
@jaferaliccali53935 жыл бұрын
അമ്മയുടെ സംസാരം എന്തൊരു സ്നേഹാ
@adarshjohnson70565 жыл бұрын
അജു ചേട്ടന്റെ അമ്മക്ക് ഒരു ലൈക്
@sivadasics6703 Жыл бұрын
15:14 😅
@rajeevnair40405 жыл бұрын
ആ ചേച്ചിക്ക് അമ്മയോട് നല്ല സ്നേഹം ആണ് വർത്താനം കേൾക്കുമ്പോൾ മനസിലാകും,
@shanmohammed76805 жыл бұрын
ഇതു കണ്ടപ്പോൾ ഒരു പാട് കാലം പിറകോട്ട് പോയി എന്റെ വീട്ടിൽ ചേമ്പ് പുഴുങ്ങി കഴിച്ചത് ഒർമ്മ വന്നു സുപ്പർ ആയിട്ടുണ്ട് ഭായ് ഇനിയും ഇതുപോലുള്ള വെറൈറ്റികൾ ഇനിയും പ്രതിക്ഷിക്കുന്നു നല്ല അവതരണം
@priyamc32885 жыл бұрын
അമാമ്മയുടെ ചേമ്പ് കറി Super കൊതിയായി 'വെറുതെയല്ല അജുവേട്ടന് ഇത്ര നല്ല സ്വാഭാവം ഈ നല്ല അമ്മടെ മോനല്ലെ' അമ്മയുടെ തനി പകർപ്പ് 'നമസ്ക്കാരം അമ്മാമക്ക്
@sreedeviajoykumar44794 жыл бұрын
അടിപൊളി നാടൻ മോരുക്കറി.. നാടിൻ്റെ തനതായ രുചി പകർന്നു തരുന്ന അജുവിനും സരിതക്കും ഒരു പാട് നന്ദി.. അമ്മക്ക് ഒരു നമസ്തേ..🙏
@manojrp56234 жыл бұрын
നിങ്ങൾ ഒരു സംഭവമാണല്ലോ.. ബ്രോ.. നിങ്ങടെ ഒരു video ചുമ്മാ ഒന്ന് കണ്ടതാണ് ഇപ്പോൾ നിങ്ങടെ video ചികഞ്ഞെടുത്ത് കണ്ടു കൊണ്ടിരിക്കുവാണ് ... ഞാൻ കുവൈറ്റിൽ നിന്നാണ് .... Home stay യി ലാണ് .ഈ കൊറോണ കാലത്ത് നിങ്ങടെ video ഒരു ആശ്വാസമാണ്
@Ansaakka5 жыл бұрын
അമ്മയെ പരിചരിക്കാൻ കഴിയുന്നത് ഈ ജന്മത്തിലെ ഏറ്റവും വലിയ പുണ്യം
@vinodkumardnair43175 жыл бұрын
ശെരിക്കും മനസ്സിൽ കൊണ്ടു
@smithaanilnair5299 Жыл бұрын
Ammaye video yil kandappo aa sansaram kettappo vallatha santhosham. Sarithayodu snehathilulla varthanam " athu shariya molu parayunnathu" enthoru sneham....orikkal koodi ormakal ...❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
അമ്മ എല്ലാരേം മോളെ മോനെ അങ്ങനെ ആണ് വിളിക്കുക
@ranisonny21045 жыл бұрын
എന്റെ ചെറുപ്പത്തിൽ ഈ ചീംപ് ഒരുപാട് കഴിച്ചിട്ടുണ്ട് നല്ല രുചിയാണ് ഇതിന് എന്റെ നാട്ടിൽ ഇതിന് ഞൊട്ട്ടി ചേമ്പ് എന്നാണ് പേര് ഇതുകൊണ്ട്, പുഴുക് ഉണ്ടാകണം. wow sooooper,.
Njn ithe kari undakki oonu kazhichu vanu kidannu appolanu eecheebu kari kanunnathu bhayankara santhoshamayi Ammayum,Aju,Saritha ellavareyum valareathikkam istamaanu ketto
@sindhukrishnakripaguruvayu11492 жыл бұрын
Thanku Sir, Nice Video. Ammaku Sughano Chembu Moru Curry Super Aanuto Nannayitundu God Bless You Take Care 👍👌😍❤️🙏
@swapnapn77944 жыл бұрын
അസാധ്യരുചിയാണീ കറിക്ക്. പിന്നേ അജുവേട്ടാ നിങ്ങൾ എല്ലാ സഹോദരരും അമ്മേം ചേർന്ന് 'ബാല്യകാല സ്മരണകൾ' ചെയ്താൽ നന്നായിരിക്കും. കുറേ എപ്പിസോഡ് വേണ്ടി വരും, എന്നാലും രസാ. കാത്തിരിക്കുന്നു👍
@dasappan100 Жыл бұрын
Super curry..ഇഷ്ടായി.. കറി യും നിങ്ങളെയും... God bless you all ❤
@sindhuajiji37655 жыл бұрын
ചുന്ദരി അമ്മ സൂപ്പർ ഇത് പോലെ padathey കറി കൾ വെച്ച് കാണിക്കുക
@sheedans14 жыл бұрын
ഓരോ എപ്പിസോഡും super. Love u lot.
@vibindasm50934 жыл бұрын
Njan pajakam alla nokunne. Etta..chechi enik ningale samsaram bayangara ishta.
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@anilagopi53174 жыл бұрын
Nyaan enne e morukarry undakki. Ajude ammede. Nallathayirunnu. Sherikyum paranjal e videoyil nyaan ammayum Sarithayum thammilulla samsaaramaane kooduthal shradhichhathe. Amme Mole ethu parayunnathe kelkkaan enthu rasam. Athane sneham.
@lissyxavier97494 жыл бұрын
Vithanu njangal chalayil idunne nalla kattypalil kudampuli itt
ഒരുപാട് സ്നേഹം ഉള്ള അമ്മയും മോനും മരുമകൾ എന്ന് പറയുന്നതിലും നല്ലത് മകൾ എന്നാണ്.. ഒത്തിരി സന്തോഷം തോന്നി നിങ്ങളുടെ സ്നേഹം കണ്ടപ്പോ.. പോരെടുക്കുന്ന അമ്മായിഅമ്മയും മരുമക്കളും നിങ്ങളുടെ ഈ സ്നേഹവും സൗഹൃദവും കണ്ടു പഠിക്കട്ടെ..
@user-eb7bv2vb9y4 жыл бұрын
ആ അമ്മ നിഷ്കളങ്ക മനസ് ഉള്ള ഒരു അമ്മ...... അതുകൊണ്ട് ആണ് എല്ലാ മകളും നല്ല ജീവിതം നയിക്കുന്നത്....ഈശ്വരൻ ആയുസ് കൊടുക്കട്ടെ.....
@prakashank82704 жыл бұрын
ഈ വീഡിയോ വീണ്ടും കണ്ടു. നേരത്തെ മറ്റൊരു വീഡിയോയിൽ ചെറു ചേമ്പ് തിരിച്ചറിയാനുള്ള വഴി പറഞ്ഞത് മുതൽ ഞാൻ അന്വേഷണത്തിലായിരുന്നു. ഒരു സ്ഥലത്ത് നിങ്ങൾ പറഞ്ഞ ലക്ഷണം അതായത് ഇലയുടെ മധ്യത്തിൽ ചെറിയ ചുവന്ന പൊട്ടു ഉള്ള ചേമ്പ് കണ്ടെത്തിയിട്ടുണ്ട്. പണ്ടൊരിക്കൽ അറിയാതെ കാട്ടു ചേമ്പ് കഴിച്ചതിന്റെ ഓർമ്മയുള്ളത് കൊണ്ട് അത് പറിച്ചുകൊണ്ടുവന്നു കറിവെക്കാൻ ധൈര്യമില്ല. അറിയാവുന്ന ഒരാൾ വന്നു നോക്കാമെന്നു പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും ആശംസകൾ.
@CharleDavison3 жыл бұрын
Your presentation ......always interesting..down to earth...
തൊരപ്പൻ മാന്തുന്നുണ്ട്... അതിന്റെ കൂടെ ഞാനും മാന്തുന്നുണ്ട്... മത്സ്യകൃഷി... super
@venugopalann.k89325 жыл бұрын
Hi Aju.... Ningalde tank il pilopykku enthaanu theetta kodukkunathu ?Athil sand ittitundo? Meen valarthunathinu patti oru video idumo please
@ajusworld-thereallifelab35975 жыл бұрын
ഇടാം
@anniegeorge19125 жыл бұрын
Thank you for sharing this recipe. Njan ethu undakiyittu pic ayachu tharam ketto. Entae summer vacation Njan Ammayudae veetil pokumbol avidae Ammamma undaki tharumayirunnu. Pinnae ethil paranja chala meen cheruchembum Ammamma special aa. We do appreciate your efforts and time that you spend for all of us. Thank you once again and God bless you abundantly.
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😍
@nabeelki15814 жыл бұрын
Aju chetta. Ammayodulla sneham kanumbo santhosham...chechium super
@praveenasoman87435 жыл бұрын
സൂപ്പർ ഫാമിലി. അമ്മയും ഒപ്പം നിങ്ങളുടെ രണ്ടു പേരുടെയും സംസാരവും ഒക്കെ ആയപ്പോൾ പരിപാടി ഗംഭീരം .. കിടിലൻ മോര് കറി .
@Vini-fq4br4 жыл бұрын
Bangalore orikke super marketil ninnu cheru chembu vangi, ente ponno, venthu kazhinju oru piece kazhichu, chorinju thonda oru paruvamaayi.Ottum use cheythilla. Athinu shesham cheru chembu veruthu poyi. Ippo Ammamma vekkunna kandappol, veendum oru santhosham.
Ente marichu poya ammama chalayum cheru chembum curry vechirunnu. Recipe arkkum ariyilla. Athinte swad ennum ente naavilundu. Thrissur korattyilanu veedu. Mikkavarum aju chettante amma undakkarulla curry thanneyavanam. Athukondu aa recipe kanikkane please...
@sulaimanaa56244 жыл бұрын
പാവം അമ്മ കുറേ കഷ്ടപ്പെട്ട അമ്മയാണ് അമ്മ യുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം എന്റ്റെ ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു അമ്മക്ക്. അജുവിൻറ്റെ പഴയ കാല ഓർമ്മകൾ എല്ലാം വളരെ നല്ലതാണ് ഇന്നത്തെ കാലം വെച്ചു നോക്കുമ്പോൾ എല്ലാം സത്യമാണ് പറയാൻ ഒരു മടിയും വേണ്ട മത്തിയും ചേമ്പും കറി വെക്കും പുഴുങ്ങി കട്ടൻ ചായ കൂട്ടി കഴിക്കും അന്നത്തെ മത്തിയും ചേമ്പും വിഷ വിമുക്ത മാണ്.. ജങ്കുവിന് ഹായ് 👍👍👍👍 വീഡിയോ സൂപ്പർ 💯
@thepatriot6705 жыл бұрын
അമ്മയേക്കാള്‍ വലിയ പാചകവിദഗ്ദന്‍ ലോകത്ത് വേറെ ആരുണ്ട്..
@gockinhdi5 жыл бұрын
ഇങ്ങനെയുള്ള സാധനം കഴിച്ചത് കൊണ്ടാണ് അന്നത്തെ ആൾക്കാർ 100വയസ്സ് വരെ ജീവിച്ചത്
@fishingspotss50935 жыл бұрын
അത് വളരെ ശരിയാണ് 👍
@meerasanil43105 жыл бұрын
100 വയസ്സ് വരെ ജീവിച്ചു എന്നല്ല. അസുഖങ്ങൾ ഇല്ലാതെ ജീവിച്ചു എന്ന് പറയൂ.
Amma"s cooking very nice Today IAM cooking this Curry in us show more Ammas cooking and I am from Eranakulam when I come Will come and see Her God bless you and your family
കൂടെ ഒരു ഒണക്ക മുള്ളൻ വറുത്തത് കൂടെ ഉണ്ടേ പൊളിച്ചേനെ
@suneeshthadathil6624 жыл бұрын
അമ്മയുടെ ചെറിയ ചേമ്പുകൊണ്ടുണ്ടാക്കിയ മോരുകുട്ടാൻ കൂട്ടൻ കൊതിയായി
@sreelathasunil93654 жыл бұрын
Chetupuzhayil avideyanu saritha oru ammai, ammaye miss cheyunu. Nalla amma.
@anijaudayan79155 жыл бұрын
Njan innale recipe try cheythu valare ishtam aayi, ente frnd num ishtappettu
@rajeshnr47755 жыл бұрын
അജു ഭായി ചേമ്പ് മോരുകറി നന്നായിട്ടുണ്ട് പക്ഷേ എനിക്ക് ചേമ്പിൽ നല്ല നെയ്യുള്ള മത്തിയിട്ട് തേങ്ങ അരച്ചുവയ്ക്കുന്ന കറിയാണ് നല്ല നെയ്മത്തി ഉപ്പും മഞ്ഞളുമിട്ട് ചെറുതായി വേവിച്ചതിനു ശേഷം മുള്ള് കുടഞ്ഞുമാറ്റി വേവിച്ച ചേമ്പിൽ ചേർത്ത് തേങ്ങ അരച്ച്ചേർത്താൽ കിടിലൻ രുചിയാണ്
@ajusworld-thereallifelab35975 жыл бұрын
ശരിയാണ് 👍👍👍👍
@AfraAbdulAziz5 жыл бұрын
Ivde undakarund.... mom in law special aanu... ചേമ്പ് താൾ വെച്ചുള്ള ഒരു recipe njn upload cheythernu.... Chetante videos il naadan kazhchakal orupaad kanam... interesting aanutaa.... avdathe കൃഷിയും മീൻ വളർത്തലും എല്ലാം 👍👍
AJU'S WORLD - The Real Life Lab athu ethra cup aanenu para chetta ? 🤔 1 cup ano half cup aano
@babujithin78255 жыл бұрын
അജേട്ടാ ഞാനും താങ്കളും ഭാഗ്യവാൻമാരാ... എനിക്കും ഉണ്ട് ഇങ്ങനത്തെ ഒരമ്മ 😍😍അമ്മക്ക് തുല്യം അമ്മ മാത്രം my special Hai to your Mom, cooking Was superb 😋😋🙏🙏👍
@tukkuadithya75085 жыл бұрын
Ningalk matramalla enikum und inganethe oru amma😉
@rajthattarmusicdirector5 жыл бұрын
തനി നാടൻ കറികള് വെക്കാൻ മ്മടെ അമ്മമാര് കഴിഞ്ഞേ ബാക്കി എന്തും ഒള്ളു. അമ്മയോളം വരില്ലല്ലോ ഒന്നും. അമ്മ കീ ജയ്💪
@latadeshmukh40724 жыл бұрын
sarita you are awsome and the whole family
@lucyjoy47615 жыл бұрын
Ajueattaneee kaanan inn oru spl bangii....podi meesa ayathkond aavum
Ennikyu ishtama ee curry ......3 perayum kanan sugam anu
@laijujose96974 жыл бұрын
It's not what we r& who u r it's the way we behave. Aju is exceptional character I figure these days sons have no time 2 care 4 mothers....God bless the couples 🤩
@kcyoonus21915 жыл бұрын
Nallaru amma....orupaaadishtaayi eee ammaye
@sumamathew47115 жыл бұрын
Hi from USA. Like your talk 👍
@preejithchittur74235 жыл бұрын
Sss
@swapnabinoy4 жыл бұрын
Super.i was keep searching videos that have your mother and when I find such I love to watch . Amma you are great. .....your smile gives us positive love you dear. Keep make videos along with your mom ok.
@aswathyvs38095 жыл бұрын
Naadan karikal parichappeduthiyathinu nanni
@ginubannerji11315 жыл бұрын
Vayelu vellam varunnu pndatha ahrathenda rucheonnum eppozhatha k f c Kkum peas burger chines onnenumella pazhayakalam ethra manoharamayerunnu. Orekkalum therechu kettella ennorkkumpol vallathoru nomparamanu Amma prapanjathelulla ettavum mulyamulla Padam Snehamanu sathyamanu Amma
@ajusworld-thereallifelab35975 жыл бұрын
😍😍😍😍
@ajaac88295 жыл бұрын
Great dears👌👌👌👌
@sumeshsubash46775 жыл бұрын
ഞങ്ങൾക്കും ഇന്ന് മോരുകറിയാ... ചെറു ചേമ്പല്ലാട്ടോ... നേന്ത്രക്കായ ഇട്ടത്.. അ ജുവേട്ടന്റെ അമ്മയുടെ ചെറു ചേമ്പ് കറി നിങ്ങൾ കഴിയ്ക്കുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ്... വയറും മനസ്സും നിറഞ്ഞു... താങ്ക്സ്... അമ്മ....😋😋😋😋
@sumeshsumeshkumar90102 ай бұрын
തൃശൂർ ആണല്ലേ ഗഡി വീട് 😊
@ajusworld-thereallifelab35972 ай бұрын
അതെ ഡിയർ 😍😍😍😍🥰🥰🥰
@anssma10285 жыл бұрын
അജുണ് ശരിക്കും അമ്മയുടെ ചായയാ
@95rasheed5 жыл бұрын
Eth camerayann use cheyunnath
@ajusworld-thereallifelab35975 жыл бұрын
Canon g7x mark 2
@sharaffx5 жыл бұрын
Hi,.. Sarithaa... Ajuvettaa.. Ajuvettande chakkara amme... Super Karry 😋😋😋👍👍👍.pinne... Saridayude Payayakala ormmakal apaaram. Eni anganeyulla anupavangal undavadirikkatte..