നാടൻ കോഴിമുട്ട മുതൽ വൈറ്റ് ലഗോൺ മുട്ട വരെ ഏറ്റവും വിലക്കുറവിൽ I nadan kozhi I mutta I farming

  Рет қаралды 14,557

Aneesh Madhu

Aneesh Madhu

Күн бұрын

Пікірлер: 22
@Heyimduah
@Heyimduah Жыл бұрын
നമക്കൽ റേറ്റിൽ നിന്നും വ്യത്യാസം ഉണ്ടോ? എക്സ്പോർട്ട് ചെയ്യാൻ risk factor എന്തൊക്കെ യാണ്?
@Prasad-y3s
@Prasad-y3s 9 ай бұрын
ഞാൻ താങ്കൾ പറഞ്ഞ ഈ പാർട്ടിയെ വിളിച്ചു. അവർക്ക് ഈ ബിസിനസ്‌ ഇല്ലയെന്നു പറഞ്ഞു. അതു എന്താണ് കാരണം. വേറെ ആരെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ എനിക്കു അവരുടെ ഫോൺ നമ്പർ അയച്ചു തരിക.
@rejaniajith5975
@rejaniajith5975 Жыл бұрын
മുട്ട കച്ചവടം തുടങ്ങാൻ എന്തൊക്കെ സർട്ടിഫിക്കറ്റ് വേണം
@reejakannan7238
@reejakannan7238 2 жыл бұрын
Thinku. Aneesh👍
@augustinethomas7302
@augustinethomas7302 Жыл бұрын
പക്ഷേ എനിക്ക് ഈ പറഞ്ഞ സ്ഥലത്തേക്ക് 304 കിലോമീറ്റർ ഉണ്ട് 😕 വണ്ടി വാടകതന്നെ ഒരു തുകയാവും ഒരു 10000 15000 മുട്ട വെച്ച് ഒന്നിടവിട്ട് ദിവസങ്ങളിൽ എടുക്കാൻ പറ്റുമോ
@Rajesh-jb5ir
@Rajesh-jb5ir 11 ай бұрын
Thiruvananthapuram nadumangad aruvikkara
@gokul9616
@gokul9616 2 жыл бұрын
ഇന്നത്തെ നിങ്ങളുടെ wholesale rate എത്ര
@kashandikaranvlogs4853
@kashandikaranvlogs4853 2 жыл бұрын
Great ✌️
@SajeenaPalengara
@SajeenaPalengara 2 ай бұрын
1lack egg venam
@gokul9616
@gokul9616 2 жыл бұрын
ഒരു ദിവസം കുറഞ്ഞത് എത്ര egg പോകും
@limabibin3682
@limabibin3682 2 жыл бұрын
😍😍👍
@suryavijay8695
@suryavijay8695 Жыл бұрын
എനിക്കും മുട്ട കച്ചവടം ആണ് 😍
@royalking3111
@royalking3111 11 ай бұрын
Ith enganaya nalla business ano.oru diwasam oru 50000 mutta vilkan oke pattunundekil etra profit oke vere kittum pinne rate edakk marikondiriko
@suryavijay8695
@suryavijay8695 11 ай бұрын
@@royalking3111 നിലവിൽ ഇപ്പോൾ മുട്ടയ്ക്ക് റേറ്റ് കൂടുതലാണ് അതുകൊണ്ടുതന്നെ നമ്മുടെ ലാഭം കുറഞ്ഞു നിൽക്കും ഇപ്പോൾ മുട്ടയുടെ റേറ്റ് 5.30 (holsale ) ആണ് നമ്മൾ കടക്ക് കൊടുക്കുന്നത് 5.60 ഒരു മുട്ടയുടെ ലാഭം 30 പൈസ 😂 ദിവസം ഒരു 30000 മുട്ട എങ്കിലും sale അയൽ നല്ല ലാഭം ആണ് പിന്നെ മുട്ട ഒരുപാട് കേടുവരും പൊട്ടിപോകും ഇതെല്ലാം സഹിക്കണം മുട്ട ക്രെഡിറ്റ് കൊടുക്കരുത്.... നോക്കി കണ്ടു ചെയ്താൽ നല്ല ലാഭം ഉള്ള ബിസിനസ് തന്നെ ആണ്.... ഞാൻ വളരെ എൻജോയ് ചെയ്താണ് കച്ചോടം ചെയ്യുന്നത്..... 😍 പിന്നെ മുട്ട വില മാറിക്കൊണ്ടിരിക്കും കൂടാം kurayam
@petstorecalicut4885
@petstorecalicut4885 11 ай бұрын
Hi
@vinodpavumpa9017
@vinodpavumpa9017 2 жыл бұрын
👍👍👍❤️
@subhashvn1987
@subhashvn1987 2 жыл бұрын
50 പൈസ കടക്കാരന് അങ്ങനെയൊരു കട കേരളത്തിൽ ഉണ്ടോ....1.50 അവർക്കു വേണം
@AneeshMadhu
@AneeshMadhu 2 жыл бұрын
90% ആളുകളും 50പൈസ profit മാത്രമാണ് കിട്ടുന്നത്. Today white egg supplier rate ₹5.10, sale rate :₹5.50.
@sreesree2283
@sreesree2283 2 жыл бұрын
No.kittuvo
@AneeshMadhu
@AneeshMadhu 2 жыл бұрын
WhatsApp /call 9567025984
@SAJIDEDITZ00721
@SAJIDEDITZ00721 Жыл бұрын
ചേട്ടാ ലഗോൺ കോഴി കുഞ്ഞുങ്ങൾ എവിടുന്ന് കിട്ടും. എന്ത് വില വരും
Human vs Jet Engine
00:19
MrBeast
Рет қаралды 137 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 28 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 137 МЛН