Athoke epolo upload cheythitund. Playlistil separate ayi und.
@Jan_._girl2 ай бұрын
ചേച്ചി ഞങ്ങളുടെ വീട്ടിലെ ഒരു കോഴി ഒട്ടും ഭക്ഷണം കഴിക്കുന്നില്ലാ. ആളെ ഞാൻ dr അടുത്ത okke കൊണ്ടുപോയിട് ഉണ്ടായിരുന്ന avar antibiotic ആണ് തന്നത്. കോഴി ഫുഡ് onnim ഇതുവരെ kazhichit ഇല്ല. അങ്ങനെ ആണെങ്കിൽ antibiotic കൊടുത്ത prblm ആവുലെ..ഇങ്ങൾ കഴിപ്പിക്കാൻ വേണ്ടി ഒരു ഐഡിയ പറന്നു തരുമോ plz. Ingalde video ഞാൻ ഇപ്പോൾ ആണ് കാണുന്നത്.
@SNpoultry15712 ай бұрын
പല കാരണങ്ങൾ കൊണ്ട് കോഴി ഫുഡ് കഴിക്കാതെ നികും. പ്രധാനമായും അസുഖം ഉള്ളപ്പോൾ ആണ് ഇങ്ങനെ. വെറും വയറ്റിൽ ആന്റിബയോട്ടിക് കൊടുക്കരുത്. കോഴിയെ തനിയെ മാറ്റി ഇടുക. ദ്രവാക രൂപത്തിലുള്ള ഫുഡ് കൊടുക്കുക. കുരിയറി കഞ്ഞി നേരിയ ഉപ്പിട്ടത്തോ, അല്ലെങ്കിൽ ഗ്ളൂക്കോസ് പൊടി വെള്ളത്തിൽ കലക്കിയതോ ഒക്കെ കൊടുത്താലേ ക്ഷീണം മാറൂ. വായിൽ കൊടുക്കണം. ഹാൻഡ് ഫീഡ് ചെയ്യണം. ഈ സമയത്ത് എളുപ്പം ദഹിക്കുന്ന ഫുഡ് കൊടുക്കു. സ്റ്റാർട്ടർ ആണ് നല്ലത്. ഇത്തിരി ഇഞ്ചി നീര് കൊടുത്തു നോക്കു 2 നേരം
@lourdemaglinee1762 ай бұрын
@@SNpoultry1571km in
@Fayazkasarasagod2 ай бұрын
👍🏻👍🏻
@admworld75722 ай бұрын
Kozhi porunnal varaan entha cheyka ath thanney varunnathano paranju tharumo
@SNpoultry15712 ай бұрын
Ath thane varanam. Nadan kozhi vangiku
@admworld75722 ай бұрын
Thoppi kozhiyum ond polish cap ond
@admworld75722 ай бұрын
Thottadutha veettil ninn porunni thalla kozhi irakkiya kuttiyey medichadha mutta itt thudangi athintey koodey ollathokkey porunni verey alkar medichath inakal aa setil ollath.appo ithum porunnuvayirikum alley.
@SNpoultry15712 ай бұрын
@@admworld7572 nadan aavanma
@soosentu10472 ай бұрын
നാടൻകോഴിയുടെ തീറ്റ പറഞ്ഞുതരാമോ
@bushrack65062 ай бұрын
ഞങ്ങളുടെ ഇവിടെ മുട്ടയ്ക് 10 രൂപയാ എനിക്ക് നറയെ കോഴി ഉണ്ട്
@MehsoomOzhurparambil10 күн бұрын
Evideyanu
@shahanapk-zs2ugАй бұрын
ഞങ്ങളുടെ നാട്ടിൽ കിലോക് 350 കിട്ടും മുട്ടക്ക 10 കിട്ടും
@hadiya7232 ай бұрын
കോഴികൾ തമ്മിൽ തൂവൽ കൊത്തി തിന്നുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടൊ
@SNpoultry15712 ай бұрын
കൂട്ടിൽ കുറച്ചു പച്ചിലകൾ അല്ലെങ്കിൽ പച്ചക്കറി കെട്ടിതൂകി വച്ചാൽ മതി. പാപ്പായ ഇല, മുരിങ്ങ ഇല, ക്യാബേജ്, പപ്പായ എല്ലാം പറ്റും.
@tastydishes72602 ай бұрын
ചകിരിച്ചോറിൽ കോഴിയെ അട വെക്കാൻ പറ്റുമോ
@SNpoultry15712 ай бұрын
അറക്ക പൊടി ആണ് നല്ലത്.
@NebisaN-i1d2 ай бұрын
കീറിപിടിക്കണ്ടിരിക്കാൻ എന്ദീങ്കിലും വാഴ്യുണ്ടോ
@abubackerkakkove26522 ай бұрын
അട ഇരിക്കാൻ എന്താ ചെയുക
@SNpoultry15712 ай бұрын
kzbin.infoPEI0dWwPTDI?si=RBBY1GP1H-rXKHwb
@HomeMy-y8f2 ай бұрын
നാടൻ കോഴി കൊടുക്കാൻ ഉണ്ട്
@gymlovers1164Ай бұрын
Ethra month aayi rate ethra
@DanishO-o7e2 ай бұрын
താത്ത എനിക്ക് ഒരു പുള്ളികോയിയെ തരുമോ പ്ലീസ് താത്താന്റെ സ്ഥലം എവിടെ