Center for Women Empowerment and Early Childhood Education - CWEECE Bangalore Presents
Пікірлер: 266
@dilvoicevisionteam1852 Жыл бұрын
Part 2 നാളെ ഉച്ചക്ക് 2 മണിക്ക് Part 2 nale Uchakk 2 manikk🔥
@misriyaminha5854 Жыл бұрын
Okeyyy, waiting 🥰
@bashisworld5503 Жыл бұрын
Waiting ❤
@muhammedrafi9526 Жыл бұрын
Ok waiting
@____suhaila______1489 Жыл бұрын
Waiting..........
@noonushafi7199 Жыл бұрын
Waiting
@kcabhilashofficial Жыл бұрын
എന്നെ ഓർത്തതിന് നന്ദി. എഴുതിയവനെ മനഃപൂർവ്വം മറക്കുന്ന ദിവ്യ ജനുസ്സിന്റെ ഗുണം കാട്ടുന്നവർക്കിടയിൽ വേറിട്ട് നിന്നതിനു പടച്ചോൻ കൂടെ ഉണ്ടാകും. ❤❤സ്നേഹം സഹോദരാ 🙏
@sirajudeeenabdul1073 Жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് അഭിലാഷ് 🥰🥰
@fazil4139 Жыл бұрын
✍️മാരകം തന്നെ..❤🎉
@user-qm2rl9gj7z Жыл бұрын
Abhilash 👍
@shahinashabeer966 Жыл бұрын
👌👌👌
@shareef1761 Жыл бұрын
👍👍
@salvasalva4156 Жыл бұрын
ശബ്ദം സൂപ്പറായത് കൊണ്ടാണ് പാട്ട് രസം ഇനിയും ഉയരത്തിൽ എത്ട്ടാ പടച്ചവൻ അനുഗ്രഹിക്കട്ടെ
@fathu8165 Жыл бұрын
ആമീൻ 🤲
@Alikptmon Жыл бұрын
ചെറുപ്പം മുതലേ അറിയുന്നത് ജിൽഷാദിന് ഒപ്പം പഠിക്കുന്ന സമയത്ത് നല്ല ഉഷാറുള്ള ആളായിരുന്നു അല്ലാഹു അവനെ നല്ല ഉയരത്തിലെത്തിക്കട്ടെ
@puthurfamili3253 Жыл бұрын
Jilshu ഞങ്ങൾ വല്ലപ്പുഴ കാരുടെ അഭിമാനം ആണ് നല്ല മോൻ ആണ് എല്ലാവരും ഒരുപോലെ കാണുന്നു എത്ര സങ്കടം ഉണ്ടേലും എപ്പോഴും ചുണ്ടിൽ പുഞ്ചിരി ഉണ്ടാവും
@JazaChachu Жыл бұрын
Jilshad nalloru monanu
@mohammedajmal5536 Жыл бұрын
ജിൻഷാദ് മോനെ പാട്ട് സൂപ്പർ എന്റെ ചെറിയ മകൾ ഷിസാ ഫാത്തിമ എപ്പോ ഴും കേട്ട് കൊണ്ട് ഇരിക്കും
@Jameela_Latheef Жыл бұрын
അസ്സലാമു അലൈകും ജിൻഷാദിന്റെ വോയിസ് സൂപ്പർ ആണ് പാട്ടുകൾ കേട്ടിരിക്കാൻ നല്ല ഇഷ്ട്ടമാണ്.. Roohanumma ഞാൻ കുറേ പ്രാവശ്യം കേട്ടു
@ramaniramani7219 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ജിൽഷാദിന് 🤲🤲
@arifasulaiman8835 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത song 🥰🥰🥰🥰
@badushapattambi333 Жыл бұрын
എല്ലാർക്കും ഉള്ള മറുപടി ഇതിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം 💪💪
@mehaboobamehabin8401 Жыл бұрын
ജില്ശു ഞാൻകുറെ കാലമായി നിന്റെ സോങ് കേൾക്കുന്നു 👍
@bashisworld5503 Жыл бұрын
Masha Allah ❤waiting aayirunnu❣️jilshu ini orupad uyarangalil ethum 🥰 Allah Thoufeeq nalkatte❤
@Hjkkjtthsw Жыл бұрын
Ameen
@suneeralingal2134 Жыл бұрын
പൊളി സോങ് മേൽ കോരിതാരിക്കും കേൾക്കുമ്പോൾ 👌👌👌👏👏👏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🥳🥳🥳
@amnav8642 Жыл бұрын
Aameen 🤲
@mohammedsidheeq4559 Жыл бұрын
ആമീൻ
@amjad-el7st Жыл бұрын
ശരിക്കും.ജില്ശു വിന്റെ മാതാ പിതക്കളോടുള്ള.., സ്നേഹവും... കരുതലും. എല്ലാമാണ്.
@ShahlaShahla-th4ir Жыл бұрын
Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@itsme-pk1ed Жыл бұрын
ഈ kakka ഇങ്ങനെ മാറിയോ. നല്ല വോയിസ് ആണ് ❤
@sameerasuhailofficial7909 Жыл бұрын
Jilshadikka ne 2 varshamayi njan parijayappettitt 🥰jilshadikka poliya🔥njan inn ee nilayil ethiyathil oru sahayiyaayi jilshadikkayum und. Enikk athyamayi studioyil padan avasaram thannathum jilshadikkayaan🥰👍🏻👍🏻iniyum uyaragalilethatte🤲🏻Ameen..,.
@sameerasuhailofficial7909 Жыл бұрын
@@semibanusemi3354 🥰
@msworld1660 Жыл бұрын
Orupad kollam mumb കണ്ടതയിരുന്ന് jilshathinte song pinne kandath ee song Vanna sheshama❤
@suhailagafoor3625 Жыл бұрын
റൂഹാണുമ്മ എന്നപാട്ട് കേട്ടപ്പോൾ ഞാൻ ചിന്തിച്ചിരുന്നത് ആരാണീ വരികൾ എഴുതിയത് എന്നായിരുന്നു........ ഇപ്പഴാ ആളെ അറിഞ്ഞേ..... Good luck
@jeriltbabu6838 Жыл бұрын
അഭിലാഷ് ഏട്ടൻ മുത്താണ് ❤️❤️❤️❤️❤️❤️❤️അഭിലാഷ് ഏട്ടൻ എഴുതിയില്ലെങ്കിൽ ഇങ്ങനെ ഒരു പാട്ട് ഇല്ല
@ayishapoongadan4287 Жыл бұрын
ഇൻശാഅല്ലാഹ് 👍🏻കാത്തിരുന്നു കാണാം 👍🏻👍🏻👍🏻
@alipayyar3625 Жыл бұрын
റുഹേ നീ പിരിയുമ്പോൾ ഉമ്മാനെ 💯❤❤❤
@asokanpillai175 Жыл бұрын
ജിൽഷാദ്, അഭിനന്ദനങ്ങൾ ,റുഹാണുമ്മ സൂപ്പർ song ആണ് 'ഒരു പക്ഷേ റുഹാണുമ്മയൊടപ്പം അല്ലെങ്കിൽ അതിൽകുടുതൽ ജനശ്രദ്ധയാകർഷിയ്ക്കുന്ന ഗാനമാകും ,നെഞ്ചോരമായി എന്ന ഗാനo ' ' പൂവിതൾ തുമ്പാലെന്നിൽ സ്നേഹം എന്ന് എഴുതി നീ" KC അഭിലാഷിൻ്റെ മനോഹര വരികളും , ജിൽ ഹാദിൻ്റെ സംഗീതവും' നിത്യാ മാമൻ്റയും ,ജിൽ ഷാദിൻ്റെയും സുന്ദരമായ ആലാപനവും മികച്ചു നിൽക്കുന്നു ' ഈ ഗാനത്തിൻ്റെ റിക്കോർഡിങ്ങിന് ഞാനും വന്നിരിന്നു ,KC യൊടൊപ്പം , ,
@Jafarali-vp4lm Жыл бұрын
പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@shamnashamna1391 Жыл бұрын
Masha allah super song ellam kude orupad ishattam ayi ❤️❤️❤️🥰🥰🥰
@nightrid_786 Жыл бұрын
അങ്ങനെയുള്ള ചാനലിൻ്റെ പേര് എന്തായാലും വെളിപ്പെടുത്തണം.ഈ വർഗീയതയും കേരള മക്കൾ പരാജയപ്പെടുത്താൻ 👍
@sivapriya7433 Жыл бұрын
Waiting ആണ് ikka 🥰
@sajnashiharsajna3919 Жыл бұрын
ജില്ശുനെ പരിചയപ്പെട്ടിട്ട് 6 വർഷം ആയി 🥰അന്ന് മുതൽ ഇന്ന് വരെയും നല്ലൊരു ബെസ്റ്റി ആണ്.. ഒരുപാട് കഷ്ടപ്പാടിൽ നിന്നും ആണ് ഇത്രെയും വലിയയൊരു നിലയിൽ എത്തിയത് 💞💞💞ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ ചങ്ക് 💞💞💞
@nehanafu2688 Жыл бұрын
9uuovoo
@rayanrazu1223 Жыл бұрын
Jilshade nee pat padan thudangye muthal orupad ishta ninte pat ipo kooduthal ishta ❤
@BismiBismi-ju4og Жыл бұрын
അഹങ്കാരവും ജാഡയുമില്ലാത്ത ഒരാളാണ് jilshadh
@muneeramayurofficial7571 Жыл бұрын
❤❤orupad uyaragalil ethatte muthmani🥰
@____suhaila______1489 Жыл бұрын
യൂട്യൂബിൽ നിറഞ്ഞിരിക്കുകയാണ് eesong ഇതേ പോലെ എല്ലാർക്കും ഇഷ്ടപെട്ട song ആണ് വൃദ്ധ സദനം കുറിച്ച് പാടിയ song
@shifnashamin9461 Жыл бұрын
Sathyam
@shinshad4585 Жыл бұрын
Kollaaam nalla shuddha ഹാസ്യം reach kittaaan vendiyalle ee title enn thonnipoyi orunimisham