എപ്പോഴും താഴ്ന്ന തട്ടിൽ നിക്കണം ഇരിക്കുന്നതിനു മുൻപ് കാല് നീട്ടരുത് 😊🥰👍🏻👍🏻
@sajnashiharsajna3919 Жыл бұрын
ജില്ശു എന്നും ഉയരങ്ങളിൽ എത്തട്ടെ ആമീൻ 💞💞💞💞💞💞
@malayali4784 Жыл бұрын
ഇക്കയേ ഇൻറ്റർവ്യൂ ചെയ്ത സ്ത്രീ . കാലിൻമേൽ കാൽ വെച്ച് ഇരിക്കുന്നത്. ഇത്രക്ക് വേണ്ടായിരുന്നു. സ്ത്രീകൾ എപ്പോഴും ഒരുക്കത്തിൽ നിൽക്കുന്നത ഭംഗി
@alikpt142 Жыл бұрын
ജിൻഷാദ് നീ നീ പറഞ്ഞ മറുപടി പൊളിച്ചു മുത്തേ
@muhammedrafi9526 Жыл бұрын
തളർത്താൻ നോക്കുന്നവരുടെ മുന്നിൽ തളരാതെ മുന്നോട്ട് പോകാൻ കഴിയട്ടെ 🤲🏻 ഇനിയും അല്ലാഹു ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻 ശബ്ദം നിലനിർത്തി തരട്ടെ ഈ വിനയം ഉള്ള സ്വഭാവവും മനസ്സും എന്നെന്നേക്കുമായി റബ്ബ് നൽകുമാറാകട്ടെ 🥰🤲🏻❤
@mckiduyt4178 Жыл бұрын
പൊളിച്ചു മുത്തേ നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@isukvk Жыл бұрын
സത്യാണ്. തളർത്തുകാനുള്ളത് ചിലർക്കു ഒരു രസം ആണ്
@Afnan960_____ Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰
@MohdBinfas-yo7lw Жыл бұрын
മാഷാ അള്ളാ ദിൽഷാദ് ഇക്ക പറഞ്ഞത് ശരിയാണ് വിശ്വസിക്കുന്ന ഫ്രണ്ട്സുകളും ഉണ്ട് വിശ്വസിക്കാൻ പറ്റാത്ത ഫ്രണ്ട്സുകളും ഉണ്ട് ശരിയാണ് എന്നും സ്നേഹം ഉണ്ടാവട്ടെ 👍❤️
@NaseemaSinan Жыл бұрын
നമ്മൾ ഏറ്റവും ഭയപ്പെടേണ്ടത് ശത്രുക്കളെ അല്ല സ്നേഹിക്കുന്നവരെയാണ് എളുപ്പത്തിൽ നമ്മെ തകർക്കാനും വഞ്ചിക്കാനും കഴിയുന്നത് സ്നേഹിക്കുന്നവർക്കാണ്
Jilshad bro എനിക്ക് നിന്റെ വിഡിയോ ഇഷ്ടം ആണ്. സ്നേഹം കൊണ്ട് പറയാ നീ പണ്ഡിതൻ മാരെ ഒക്കെ പ്രിയം ഉള്ള ആൾ ആണല്ലോ അന്യ സ്ത്രീകൾക്ക് കൈ കൊടുക്കരുത്. അത് ഹറാം ആണ്
@izookiiee3868 Жыл бұрын
Masha allah nalla mansulla❤aalannu
@yasminnaazyasmin3036 Жыл бұрын
Masha Allah ❣️❣️
@jabbarndl6130 Жыл бұрын
Bro. നിങ്ങളെ നല്ല മനസ്സാണ്. പടച്ചോൻ അത് കൊണ്ട് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും.
@Danishdani3037 Жыл бұрын
ജീല്ഷാദ് ഇക വളരെ ഉയരതിൽ എതട്ടേ❤
@shamlashamla3127 Жыл бұрын
Part2 waiting aan
@ramshadmuhammed8812 Жыл бұрын
ഉസ്താദ് മാരെ.. മാതാ പിതാക്കളെ കൂടുതൽ ബഹുമാനം നൽകുന്നതും... പിന്നെ 10കൊടുത്താൽ 100നമുക്ക് കിട്ടുമെന്ന് പറഞ്ഞതും...... ഏറ്റവും നല്ലത് 👍👍👍👍
@VichayishaOC Жыл бұрын
Allah ningale iniyum uyarangalil Ethikkatte
@asharaf8988 Жыл бұрын
Polichu 🥰👍
@usair.usaikk1870 Жыл бұрын
Polichu mutheyyy
@sulaikak9534 Жыл бұрын
മാഷാ അല്ലാഹ്
@vahafkhan7687 Жыл бұрын
ഇൻഷാ അള്ളാ
@puthurfamili3253 Жыл бұрын
ജിൻഷാ ഒരിക്കലും തളർതുന്നവർക്കു വേണ്ടി തളരരുത് ഉയരങ്ങളിലേക്കു പോവട്ടെ 🙏🙏🙏❤️
@sajnaceemadan5559 Жыл бұрын
Polichu
@mubiasad8896 Жыл бұрын
Ikka ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍
@harshidairshad7519 Жыл бұрын
Insha allah ❤uyarangalil ethum 🤲🏻
@jasnavaheed5172 Жыл бұрын
എന്തായാലും കട്ട വൈറ്റിംഗ് 👍🏻
@islamicworld372711 ай бұрын
Cweeece le student an njnum oru teacheraaan.. Ivare naan neritu kanditund😍❤️
Jilshuuu ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️
@FathimahibaHiba-ly3kn Жыл бұрын
Iniyum uyarangalil yethatte
@Sajitha1Basheer Жыл бұрын
Aameen🤲🤲
@saeerkp3740 Жыл бұрын
Hi jilshad, നല്ല ഇന്റർവ്യൂ ആണ് എനിക്ക് ഇഷ്ടായി.... പിന്നെ ജിൻഷാദേ എനിക്ക് നിന്റെ ഉമ്മാനെ വലിയ ഇഷ്ടം ആണ് ആ പിന്നെ ഉമ്മാനോട് എന്റെ അസ്സലാമു അലൈകും പറയണേ l❤ummaaa......
സംഘടപെടല്ലേ ഏല്ലാം ഒരാൾ കാണുന്നുണ്ട്. ഒരുപാടിഷ്ടം ആണ് നിന്നെ ഞങ്ങൾക്ക്
@suhailmohammed4618 Жыл бұрын
😍😍😍
@soujathck5938 Жыл бұрын
❤❤❤👍👍👍👍
@farisafarisa5047 Жыл бұрын
🤲🤲
@savinak2565 Жыл бұрын
Ente Jilshu bro....
@misriyaminha5854 Жыл бұрын
300 k loading🥰
@rafnhhh Жыл бұрын
❤️🌚
@ashrafashraf789 Жыл бұрын
ഹായ് മുത്തെ
@nihal602 Жыл бұрын
Jilshadikka part1Kandu ath nigaluday vloge eappozhum kanunna alan njan athukond jilshadikkanay kurich ariyamayirunnu 😊
@shifana8672 Жыл бұрын
👍🏼❤
@ayishhh._gual Жыл бұрын
Pavam jilshu
@asnashameem2957 Жыл бұрын
Ikkantee character is really wonderful ❤ ithrem nelayil ethiyuttum saadarana lyf lead cheyyunna ur a role model❤ padachonn kakkateee..inniyum uyarangalil ethattee❣️❣️