എന്റെ നാടിന്റെ അഭിമാനയാ മോനെ ശ്രീ ഹരി കുട്ടാ നമ്മുടെ കേരളത്തിന്റെ അഭിമാനം ആ കറുത്തമുത്ത് ന്റെ പുനർജ്ജന്മം ആണോ നീ എന്താ യാലും പാലക്കാട് ന്റെ സ്വന്തം അല്ല e ലോകം അറിയപ്പെടുന്ന മറ്റാരു മണി മുത്ത് ആക്കട്ടെ
@binukrishnan6373 жыл бұрын
ശെരിക്കും അതിശയിപ്പിക്കുന്നു ഈ കൊച്ചു മിടുക്കൻ.. ദൈവം അനുഗ്രഹിക്കട്ടെ മോനേ...
@sreekumargskurup4 жыл бұрын
ആദ്യം നമ്മുടെ ഓർക്ക ട്രക്ക് നന്ദി അറിയിക്കുന്നു പിന്നെ മണിമുത്ത് തന്നെ ഹരിശ്രീ,,, (മണികണ്ഠൻ ) വളരെ ഇഷ്ടപ്പെട്ടു,,,, പ്ലസ് പോയിൻ്റ് എനർജി ജഡ്ജമെൻ്റ്,, MG, സാർ, മധു ബാലകൃഷ്ണൻ സാർ, ദീപക്, സാർ മുകേഷ് സാർ,,, നല്ല കമൻ്റ്, വളരെ മനോഹര ഗാനാലാപനം,,, എല്ലാവർക്കും സ്നേഹാശംസകൾ നേരുന്നു,,,