*പഞ്ചായത്ത് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഒന്ന് മനസ് വച്ചാൽ കോഴി മാലിന്യം നല്ലൊരു വളമാക്കി മാറ്റി വിൽക്കാൻ പറ്റും*
@rajeshr441827 күн бұрын
മാലിന്യം സംസ്കരിക്കേണ്ടേ. ....പറമ്പിൽ കൊണ്ടുപോയി ഇട്ടാൽ മതിയോ
@kerklm27 күн бұрын
നിങ്ങളുടെ വീട്ടിൽ കൊണ്ട് ഇടാൻ
@kerklm27 күн бұрын
സഥലം കൊടുക്കാൻ തയ്യാറാണോ എന്നാൽ ഈ പ്ലാന്റ് മാറ്റി സ്ഥാപിക്കാൻ
@4M_FREEK27 күн бұрын
പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കിയിട്ട് അല്ലാ. ഇതുപോലെ ഉള്ള palnt നടത്തേണ്ടത്. ഇത് ഞങ്ങടെ നാട് ആണ്. വലിഞ്ഞു കേറി വരുന്നവർക്ക് തീറെഴുതി കൊടുത്തിട്ടില്ല. ഇവിടെ ജനിച്ചു വളർന്ന ഞങ്ങൾക്ക് ഇനിയും ഇവിടെ തന്നെ ജീവിക്കണം.. പിന്നെ താങ്കൾ പറയുന്ന പോലെ ഇത് സംസാരിക്കാൻ തങ്ങളുടെ പറമ്പിൽ സ്ഥലം കൊടുക്കാൻ തയ്യാറാണോ. ഞങ്ങളുടെ നാട് നശിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. അതിനു വേണ്ടി ഏതറ്റം വരെയും പോകും... 🙌🏻
@moodemaker340327 күн бұрын
എന്നാൽ തന്റെ വീടിന്റെ അടുത്ത് പ്ലാന്റ് തുടങ്ങാൻ കുറച്ച് സ്ഥലം കൊടുക്കെടോ
@SumayyashaijuShaiju24 күн бұрын
@@kerklmനിന്റെ വീട് പറ നിന്റെ വീട്ടിൽ കൊണ്ടു ഇട്ടു തരം