No video

നാടൻ സൈക്കിളിൽ സിം​ഗപ്പൂരിലേക്ക് ഒരു ലോക്ക്ഡൗൺ യാത്ര | Bicycle travelogue

  Рет қаралды 18,175

Mathrubhumi

Mathrubhumi

Күн бұрын

സുൽത്താൻ ബത്തേരിയിൽ നിന്നും ആദ്യ ലോക്ഡൗണിന് മുമ്പ് പുറപ്പെട്ടതാണ്. ഒരു നാടൻ സൈക്കിളിൽ സിം​ഗപ്പൂരിലേക്ക്... കൃത്യമായി പറഞ്ഞാൽ 1 വർഷവും 4 മാസവും മുമ്പ്. കൊറോണ ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു അത്. ഇന്ത്യ കണ്ട്, മണാലി വഴി ലഡാക്ക് - കർദൂം​ഗ് ലാ യും കീഴടക്കി, 11 രാജ്യങ്ങളിലൂടെയാണ് യാത്ര. യാത്രയിൽ തിരിച്ചടികൾ നിരവധിയായിരുന്നു. അതെല്ലാം അതിജീവിച്ച് അദ്ദേഹം ഇപ്പോൾ ലഡാക്ക് റീജിയണിലാണ്. അവസാനം ഞങ്ങൾ ബന്ധപ്പെടുമ്പോൾ കാർ​ഗിലിൽ.
ഒറ്റ നോട്ടത്തിൽ സൈക്കിളിൽ സാധനങ്ങൾ വിൽക്കാൻ നടക്കുന്ന നാടോടിയാണെന്ന് തോന്നും. അതുണ്ടാക്കിയ എടങ്ങേറ് ചില്ലറയല്ലെന്ന് ഫൈസൽ പറയുന്നു. ആദ്യം തിരിച്ചടിയായത് എൻ.ആർ.സി പ്രതിഷേധമായിരുന്നു. പിന്നെ വന്നത് കൊറോണ വൈറസ്. ​ഗുജറാത്ത് കഴിഞ്ഞതോടെ ആളുകളുടെ മുഖത്ത് മാസ്ക് കയറിപ്പറ്റി. ഡൽഹിയിലെത്തി കുറച്ചു ദിവസം വിശ്രമിച്ചിട്ടാവാം അടുത്ത യാത്രയെന്ന് കരുതി. അവിടെയാണ് ഇടിത്തീ പോലെ ലോക്ഡൗൺ വന്നത്.
നാല് മാസത്തോളം കോവിഡ് ഭീതി പരത്തിയ ഡൽഹിയിൽ ഒറ്റമുറിയിൽ മറ്റൊരാൾക്കൊപ്പം താമസം. അൺലോക്ക് തുടങ്ങിയപ്പോൾ മണാലിയെത്തി. അവിടെ കനത്ത മഞ്ഞു വീഴ്ച, കുടുംബത്തെ നാട്ടിൽ നിന്ന് എത്തിച്ച് അവർക്കൊപ്പം കുറച്ചുകാലം. ബറഛാ ലാ പാസ് വഴി ലഡാക്കിലേക്കുള്ള യാത്ര മഞ്ഞുവീഴ്ച കാരണം മുടങ്ങി. തിരിച്ച് ശ്രീന​ഗർ വഴി ലഡാക്കിലേക്ക് യാത്ര മാറ്റിയപ്പോൾ സൈക്കിൾ അധികമായി ഓടിക്കേണ്ടി വന്നത് 800 കിലോമീറ്റർ.. ഇപ്പോൾ ലഡാക്കിലാണ്. ഇനി കർദൂം​ഗ് ലാ കയറണം. പിന്നെ അടുത്ത രാജ്യത്തേക്ക്. ഉലകം ചുറ്റി സിം​ഗപ്പൂരെത്തുമ്പോൾ മൂന്നു വർഷമെടുക്കും. ഫൈസലിന്റെ യാത്രക്കൊപ്പം...
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi #Bicycle_Trip_ Singapore #Faizal_Outlaw

Пікірлер: 90
@ranjiranjith2446
@ranjiranjith2446 3 жыл бұрын
ഒരിക്കൽ ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ ഒരു സഞ്ചാരി ആകും തീർച്ച ❤️
@amrsurvival
@amrsurvival 3 жыл бұрын
😘😘
@mohammedfasil448
@mohammedfasil448 3 жыл бұрын
തീർച്ചയായും 🙌
@Ismayilvga
@Ismayilvga 3 жыл бұрын
കണ്ണടച്ച് ഇയാളെ യാത്രികൻ എന്ന് വിളികാം .... all the best bro
@muhsinshah6502
@muhsinshah6502 3 жыл бұрын
യാത്രകൾ തന്നെയാണ് ഇനിയും യാത്ര ചെയ്യാനുള്ള പ്രചോദനം 👌
@anuiyoos4712
@anuiyoos4712 2 жыл бұрын
ഫാമിലിയെ കശ്മീറിൽ കൊണ്ട് താമസിപ്പിച്ച ഫൈസൽക്ക ആണ് ന്റെ ഹീറോ 💪💪
@salmanvlog96
@salmanvlog96 3 жыл бұрын
ഇവരാണ് യാത്റികൻ
@anuiyoos4712
@anuiyoos4712 2 жыл бұрын
ഫൈസൽക്ക ഇപ്പോൾ നേപ്പാളിൽ ഉണ്ട് 🥰🥰😍
@muhammedrafi9301
@muhammedrafi9301 3 жыл бұрын
സഞ്ചാരി... ഇനിയും ഒരുപാട്‌ യാത്രകൾ ചെയ്യാൻ കഴിയട്ടെ.. പല യുട്യൂബ്ഴ്സും കണ്ടു പഠിക്കട്ടെ.
@sheebaps3306
@sheebaps3306 3 жыл бұрын
Faizal ikka 🔥🔥
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 3 жыл бұрын
ഫൈസൽ ഒരു സംഭവമാണ്. ഗ്രേറ്റ്‌ bro
@sanjayvj6658
@sanjayvj6658 3 жыл бұрын
@ Faizal cheta... You'll be an inspiration in Coming days.
@rinshaz1894
@rinshaz1894 3 жыл бұрын
Super 👍
@mishabhamza9289
@mishabhamza9289 3 жыл бұрын
Faisal ❤️
@saaruqali9661
@saaruqali9661 3 жыл бұрын
Best of luck
@ramdasvly
@ramdasvly 3 жыл бұрын
ഇങ്ങേരുടെ യൂട്യൂബ് ചാനലിന്റെ ലിങ്ക് കൂടി ഇടമായിരുന്നില്ലേ മാതൃഭൂമി????
@kukaone5411
@kukaone5411 3 жыл бұрын
Amr survival
@NaseerAslam
@NaseerAslam 3 жыл бұрын
All the best brother♥️♥️
@sudheendranathsurendranpil3558
@sudheendranathsurendranpil3558 3 жыл бұрын
എല്ലാവിധ ഭാവുകങ്ങളും 🙏🙏
@philipjoseph6035
@philipjoseph6035 3 жыл бұрын
Great Man, all the best wishes
@rajpurushothaman6047
@rajpurushothaman6047 3 жыл бұрын
Brother congratulations go ahed
@shijilasree4114
@shijilasree4114 3 жыл бұрын
Big salute
@comrade7307
@comrade7307 3 жыл бұрын
Power of malayali
@mallutalks09
@mallutalks09 3 жыл бұрын
Thumbnail kandapo njn karuthi nivin poli aanen😂😂😂
@wildlover3717
@wildlover3717 3 жыл бұрын
👍😁
@CibinPort
@CibinPort 3 жыл бұрын
അമ്പിളിയിലെ "നെഞ്ചകമേ.." പാട്ടു ഓർമ്മ വരുന്നു 😍
@saaruqali9661
@saaruqali9661 3 жыл бұрын
Super bro
@afsalhakkim9324
@afsalhakkim9324 3 жыл бұрын
Poli broi Oru Utub channel start cheyyu❤️
@kukaone5411
@kukaone5411 3 жыл бұрын
Amr survival
@afsalhakkim9324
@afsalhakkim9324 3 жыл бұрын
@@kukaone5411 ❤
@amrsurvival
@amrsurvival 3 жыл бұрын
Channel und Amr survival ithanu channel
@vijayan363
@vijayan363 3 жыл бұрын
Will power at its peak..kudos brother .
@shijilasree4114
@shijilasree4114 3 жыл бұрын
Ambili
@secondshow4472
@secondshow4472 3 жыл бұрын
ഇതാണ് സഞ്ചാരി❤️
@midhunpp763
@midhunpp763 3 жыл бұрын
Namichu🙏😍
@shimiljohn3082
@shimiljohn3082 2 жыл бұрын
Congrats 🙏🙏👍
@junaidwayanad5212
@junaidwayanad5212 3 жыл бұрын
ലോകം കീഴടക്കി വാ 🥰
@saleemthuppilikat5002
@saleemthuppilikat5002 3 жыл бұрын
✌️
@anuiyoos4712
@anuiyoos4712 2 жыл бұрын
ഫൈസൽ ക്കാ 🥰🥰
@chinnuseva3250
@chinnuseva3250 3 жыл бұрын
God bless u bro..
@iamtaken6494
@iamtaken6494 3 жыл бұрын
vibe 😘😍
@beisetjenistan7568
@beisetjenistan7568 2 жыл бұрын
👌👌
@rgncalicut4134
@rgncalicut4134 3 жыл бұрын
സൂപർ 👌🏻
@noushadmeethal9032
@noushadmeethal9032 3 жыл бұрын
😍😍😍😍😍😍😍
@shijuas1757
@shijuas1757 3 жыл бұрын
ഇതൊക്കെയാണ് യാത്ര 👌👌👌
@ashrafsulyma7800
@ashrafsulyma7800 3 жыл бұрын
👍👍👍👍
@rashidsanu8243
@rashidsanu8243 3 жыл бұрын
👍👍
@_akcta2572
@_akcta2572 3 жыл бұрын
😍😍
@vincentjohnson7789
@vincentjohnson7789 3 жыл бұрын
Eanthu elimathum dhaywam ningalel samrutheyae anugrahikyte 🙏 🙏
@ajucreations3108
@ajucreations3108 3 жыл бұрын
Faizalkka 😘🔥
@95.unnimayarkrishnan
@95.unnimayarkrishnan 3 жыл бұрын
Ambo........ Determination at it's peak
@prajoshpilakkat8116
@prajoshpilakkat8116 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@humanbeing6458
@humanbeing6458 3 жыл бұрын
Bravo bro Faizal..May the Almighty make things easy for you..Ameen..
@hamzack4611
@hamzack4611 3 жыл бұрын
നീയാണ് സഞ്ചാരി
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
💜💪🏻👍🙏
@dickson83
@dickson83 3 жыл бұрын
Very nice and inspiring. All the best dear.
@techupdates7834
@techupdates7834 3 жыл бұрын
😍
@shijuantonyvellara5899
@shijuantonyvellara5899 3 жыл бұрын
Dare to dream
@rishaa7077
@rishaa7077 3 жыл бұрын
Ente sopnam jammu.. ladakh...kulu..manali...karghil..rohantag pass😍😍😍😍inshallahhh
@aashirwadinstituteofteache2062
@aashirwadinstituteofteache2062 3 жыл бұрын
👑
@midhuncuts6383
@midhuncuts6383 Жыл бұрын
❤❤
@praveenmp996
@praveenmp996 3 жыл бұрын
Best wishes 🍇🍇🍇🍇🍇
@Plant.Paradise.by.Athira
@Plant.Paradise.by.Athira 3 жыл бұрын
Faizal ikka 😍😍😍😍
@darefooter
@darefooter 3 жыл бұрын
Faisal bro ❤️
@tranceenglishhindimalayala3434
@tranceenglishhindimalayala3434 3 жыл бұрын
Have seen u in yaseen vlogs about u Keep it going
@yousafneepa3989
@yousafneepa3989 3 жыл бұрын
Kalinte Ventana Mario?
@amrsurvival
@amrsurvival 3 жыл бұрын
Mari bro
@realmediamalayalam9218
@realmediamalayalam9218 3 жыл бұрын
വീട്ടിൽ ചിലവ് ഒക്കെ എങനെ ആണ് ഇക്ക 🤯🤯2വർഷം എന്ന് ഒക്കെ പറയുമ്പോൾ എനിക്കും കശ്‍മീർ വരെ എങ്കിലും പോകാൻ ആണ്
@ajmalhameed6328
@ajmalhameed6328 3 жыл бұрын
🔥🔥🔥🔥🔥
@keralacyclebells2075
@keralacyclebells2075 3 жыл бұрын
👏👏👏👏👍
@yousafneepa3989
@yousafneepa3989 3 жыл бұрын
Singapore visa Karachi tuff Alle?
@CibinPort
@CibinPort 3 жыл бұрын
Visitors visa പെട്ടെന്ന് കിട്ടും . COVID കാരണം ഇപ്പൊ എങ്ങനെ എന്നറിയില്ല
@shahajhanshahajhan6576
@shahajhanshahajhan6576 3 жыл бұрын
Amr survival
@shahajhanshahajhan6576
@shahajhanshahajhan6576 3 жыл бұрын
Name an chanelnte
@mytravelboxmtb8226
@mytravelboxmtb8226 3 жыл бұрын
Bro niggalane pulle rider
@shahajhanshahajhan6576
@shahajhanshahajhan6576 3 жыл бұрын
Chanel int name an amr survival
@shahajhanshahajhan6576
@shahajhanshahajhan6576 3 жыл бұрын
Support chayyy
@jigj700
@jigj700 3 жыл бұрын
👌👌👌👌👌👌👌👌👌👌KILLER TRAVELLER👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌...DAIVAM ANUGRAHIKATTEY🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@robinjohn8706
@robinjohn8706 3 жыл бұрын
വട്ടാണോ bro?
@amrsurvival
@amrsurvival 3 жыл бұрын
അതെ യാത്രയോട് സെർ
@salmanvlog96
@salmanvlog96 3 жыл бұрын
എല്ലാവർക്കും ഇവന് യാത്റയൊട്...
@Plant.Paradise.by.Athira
@Plant.Paradise.by.Athira 3 жыл бұрын
@@amrsurvival 😍😍😍😍
@2xbearth
@2xbearth 3 жыл бұрын
Faisal's channel👉AMR SURVIVAL
@shasshanavas52
@shasshanavas52 2 жыл бұрын
Faisal Channl Name A M R SURVIVAL
@nileenaajai2117
@nileenaajai2117 3 жыл бұрын
😍😍
@musthafachulliyinmusthafac2973
@musthafachulliyinmusthafac2973 3 жыл бұрын
Super 👍👍
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН