No video

നാടൻ ഉണക്കമീൻ തയ്യാറാക്കി കപ്പേം കൂട്ടി പൊളിച്ചാലോ?|fish cutting skill, preparing dry fish,

  Рет қаралды 92,218

Earth lovers media

Earth lovers media

Күн бұрын

നാടൻ പള്ളത്തി പിടിച്ചു ഉപ്പിട്ട് ഉണങ്ങി,
വീട്ടിലെ കപ്പയും മുളകും പറിച്ചു,
എല്ലാരും ഒന്നിച്ചു അങ്ങ് കഴിച്ചു

Пікірлер: 454
@molly1389
@molly1389 3 жыл бұрын
Ammakku oru adipoly like kodukku makkale,amma super
@anithaputhuvalil3550
@anithaputhuvalil3550 2 жыл бұрын
നല്ല രസമുണ്ട് എല്ലാവരും ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാൻ. പിന്നെ കൊതിപ്പിച്ചു ഈ മീനും കപ്പയും.
@sobhithashajahan7100
@sobhithashajahan7100 3 жыл бұрын
എൻറേ പൊന്ന് സഹോ എൻറേ കൊതി കൊണ്ട് നിങ്ങൾക്ക് ആർക്കും വയറ് ഇളക്കം വരാതെ ഇരിക്കട്ടെ 😀
@sreelekhaprakash9030
@sreelekhaprakash9030 3 жыл бұрын
ഉണക്കമീനിൻ കിലുക്കം കേട്ടിട്ട് കൊലുസ്സിനിന്നൊരു നാണം വറുത്തെടുത്തപ്പോ ചിലങ്ക പോലും ചലിക്കാൻ മറന്നു പൊന്നെ പുഴുങ്ങി വെച്ചൊരു കപ്പ കണ്ടിട്ട് കടല് കേറിയെന്റെ വായിൽ ചതച്ച ചമ്മന്തി കൂട്ടിയൊന്നു ചവച്ചു തിന്നെടാ മോനെ.. കായലു നൽകണ കൊയ്ത്തിനെപ്പോഴും നന്ദി ചൊല്ലണം പൊന്നെ കൂടി ഇരുന്നപ്പോ എന്തൊരു ചേലാണ് കുടുംബം കാണുവാൻ ദൈവേ.. സ്നേഹമുള്ളോരീ കുടുംബമെന്നും കാത്തുകൊള്ളണേ ദൈവേ (2)😍😍😍😍😍 സന്തോഷം കൊണ്ടെഴുതിയതാണ്.. കൂടെയിരുന്ന ആ മോൾ പാടും എന്ന് തോന്നുന്നു. ആർക്കെങ്കിലും പറ്റുമെങ്കിൽ നാടൻപാട്ടിന്റെ ഈണത്തിൽ പാടു ശ്രീലേഖ പ്രകാശ്
@joyjoseph3976
@joyjoseph3976 Жыл бұрын
വായിൽ കൂടെ കപ്പലോടിക്കുന്ന പരുവം.... കണ്ടിട്ട് കൊതി സഹിക്കാൻ പറ്റുന്നില്ല ❤
@varkeykanpur
@varkeykanpur 2 жыл бұрын
ആരും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു നല്ല കുട്ടനാടൻ തനിമയുള്ള family. അച്ചാച്ചനും അമ്മയും ബിജുവും സൂപ്പർ. അധ്വാനിച്ചു എല്ലാവരും സന്തോഷത്തോടു ജീവിതം കഴിയുന്ന ഈ കുടുംബത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho
@wlllan7481
@wlllan7481 2 жыл бұрын
ആ ഉണക്കമീൻ കൊണ്ട് ചമ്മന്തി ഉണ്ടാക്കിയാൽ വേറെ ലെവൽ ആണ്
@hasnasadhiq9372
@hasnasadhiq9372 3 жыл бұрын
അവിടെ താമസിക്കുന്ന നിങ്ങൾ എന്ത്‌ ഭാഗ്യം ചെയ്തവരാ. നല്ല ഭംഗി ഉണ്ട് അവിടെ കാണാൻ 👍👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@user-yv5mk2pp5b
@user-yv5mk2pp5b 3 жыл бұрын
ശരിക്കും അസൂയ തോന്നുന്നു കൊതിയും ബ്ലെസ്ഡ് ആണ് നിങ്ങൾ ☺️ മയമില്ലാത്ത ഫുഡ് ആണ് ഏറ്റവും വല്യ അനുഗ്രഹം
@Earthloversmedia
@Earthloversmedia 3 жыл бұрын
😍😍😍😍🙏
@sunilsankar9847
@sunilsankar9847 3 жыл бұрын
അന്തസ്സ് അത് കറക്റ്റ്. ഈ മഴയത്തു തന്നെ ഈ വീഡിയോ ഇട്ടല്ലോ ചേട്ടാ 😋😋😋
@Earthloversmedia
@Earthloversmedia 3 жыл бұрын
Ivide porinja mazhaya
@sunilsankar9847
@sunilsankar9847 3 жыл бұрын
@@Earthloversmedia എല്ലായിടത്തും മഴ ആണെന്ന് തോന്നുന്നു
@akashk5689
@akashk5689 3 жыл бұрын
Ivideyym
@AliAli-yt5he
@AliAli-yt5he 3 жыл бұрын
കാണുമ്പോൾ കൊതിയാകുണ്ട് ഓക്കേ ഇതുമതിരി എന്നും ഒരുമിച്ചു നല്ല സന്ദോഷത്തോടെ ഇതിലും കുടുതൽ ഒരുമിച്ചിരിക്കുവാൻ പടച്ചവൻ സഹായിക്കട്ടെ വളാരാ ബംഗിയായിട്ട് എല്ലാം കാണിച്ചു ഓക്കേ ടാങ്കു ബായ്
@Earthloversmedia
@Earthloversmedia 3 жыл бұрын
😍👍🙏
@Fishingpros1
@Fishingpros1 3 жыл бұрын
അന്തസ്സ് 💥💯😘
@mercedariasnoja7700
@mercedariasnoja7700 3 жыл бұрын
Ssxqaqwa^z
@rani-ut3bb
@rani-ut3bb 3 жыл бұрын
Engane full family food kazhikkan erikkunnat tanne enta oru feel,kude meen onangiyatum,kuri curry,chammanti,ohhhh, chuttum mazha,kant kothichu poi bro, hats off
@Earthloversmedia
@Earthloversmedia 3 жыл бұрын
Thanks dear
@shijumonvp7560
@shijumonvp7560 2 жыл бұрын
അടിപൊളി സൂപ്പർ ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ
@maheshmurali4646
@maheshmurali4646 2 жыл бұрын
Kothippichu kollumo.. Pravasikal ayathukonde ithupoleyulla endhallam karyangal anenno njangal miss akkunne.. Ithokke kanumbo oru sandhosham thanks... Bro
@Earthloversmedia
@Earthloversmedia 2 жыл бұрын
🙏🙏😍
@devotional_editz6174
@devotional_editz6174 Жыл бұрын
സന്തോഷം നിറഞ്ഞ കുടുബം ഇങ്ങനെ തന്നെ മുൻപ്പോട്ട് പോകണ്ടേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു . ഈ ഉണക്ക മിനും കപ്പയും സന്തോഷ ത്തോട് കഴിക്കുന്നത് കണ്ടിട്ട് കൊതി വരുന്നു മോനേ ഞാൻ ഉറക്കം തെളിഞ്ഞു വരുപ്പോൾ രാവിലത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു വന്ന് നിങ്ങളുടെ ചാനൽ കാണും 🌹🌹👍മീൻ പിടുത്തം കണ്ടു കൊണ്ടിരിക്കാൻ നല്ല റെസ്സമാണ് . 👍👍👍👍😂😂🌹🌹🌹🌹ഞാനും മോന്റെ ഒരു വിഡിയോ കാണുന്ന അമ്മ ആണ്. എന്റെ നാട് മാവേലിക്കര ആണ് . ഞാൻ ഇടുന്ന മെസ്സേജ് മോൻ കാണുന്നുട്ടാകും എന്ന് കരുതുന്നു . 🌹🌹🌹🌹🌹👍👍👍👍 🙋‍♀️🙋‍♀️🙋‍♀️
@geethajohnson5483
@geethajohnson5483 2 жыл бұрын
അനിയൻകുട്ടാ പള്ളത്തിമീനിന്റെ ഗുണം അറിയിലായിരുന്നുഇത്രയും ഔഷധ ഗുണം ഉള്ള മീനാണ് എന്നഈ അറിവ് thannamonu ഒരുപാട് nanni
@Earthloversmedia
@Earthloversmedia 2 жыл бұрын
🥰🥰🥰
@sheelarajan2970
@sheelarajan2970 2 жыл бұрын
Jinumone kothippikkallee Oru rskshayumilla kappa meen curry chatni dry fish all
@lathambikamudaliyar9808
@lathambikamudaliyar9808 3 жыл бұрын
അടിപൊളി സൂപ്പർ സൂപ്പർ 🐟🤤
@sunithakaladharan350
@sunithakaladharan350 2 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു ട്ടാ 🥰
@rajeeshr7736
@rajeeshr7736 3 жыл бұрын
ഒന്ന് പറയാനില്ല അനിയാ... ഇത് കാണുമ്പോൾ മനസ്സുനിറയും 👍🏾👍🏾ന്തു നല്ല സ്ഥലം ആണ്
@Earthloversmedia
@Earthloversmedia 3 жыл бұрын
Thanknu saho
@thomassam2001
@thomassam2001 3 жыл бұрын
നിങ്ങൾ കൊതിപ്പിച്ചേ അടങ്ങൂ അല്ലേ !! 👌
@silpachakkara2636
@silpachakkara2636 3 жыл бұрын
Eathra kashttapettalumm orumichirunnu food kazikkunnadinde sukam adu onnu verethanneyaaaa😍😍😍
@Earthloversmedia
@Earthloversmedia 3 жыл бұрын
Athey
@henialex5275
@henialex5275 2 жыл бұрын
അതാണ് മലയാളി.... നല്ല നാടൻ കള്ളും കൂടി ഉണ്ടെങ്കിൽ....
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍
@bobyboby7767
@bobyboby7767 3 жыл бұрын
ഒന്നു പറയാൻ ഇല്ല തകർത്തു പൊളിച്ചു കിടുക്കി തിമിർത്തു പൊള്ളിച്ചുഅടുക്കി 💕💕💕💝😀😀👍👍👍👍👍👍
@Earthloversmedia
@Earthloversmedia 3 жыл бұрын
😍👍
@satheedevip4967
@satheedevip4967 2 жыл бұрын
പള്ളത്തിനല്ല ടേസ്റ്റ് ആണ് അതിൻ്റെ രുചി വേറെ തന്നെയാണ്
@bijupn7739
@bijupn7739 2 жыл бұрын
തഗ്.. അടിച്ചല്ലോ ജിനു ബ്രോ.. കോമ്പിനേഷൻ ആണ് കോംപറ്റീഷൻ ആക്കരുത് 😂😂
@Earthloversmedia
@Earthloversmedia 2 жыл бұрын
Pinnalla
@abhinandviju2949
@abhinandviju2949 3 жыл бұрын
Supper
@karekadan1010
@karekadan1010 3 жыл бұрын
Great ambiance lovely family and traditional Kerala food aaha ANTHASU.
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@mariammavarghese772
@mariammavarghese772 2 жыл бұрын
Nice family I feel like run over their for Kappa and. Dry fish and green pepper chattini
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@yemmyyoungyemmyyoung4543
@yemmyyoungyemmyyoung4543 3 жыл бұрын
ചേട്ടാ എന്തൊരു കൊതിപ്പിക്കലാ 😋😋😋
@Earthloversmedia
@Earthloversmedia 3 жыл бұрын
😍sorry, ith thudarum
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Nattil varumbol pallathi unagiyathu tharuvo.kothi varunnu kandittu.Happy family God bless you😍😍
@Earthloversmedia
@Earthloversmedia 3 жыл бұрын
Annu unangiyath iruppundenkil tharaam
@shantythomas1628
@shantythomas1628 3 жыл бұрын
പ്രവാസികളായ ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ദോഷം കിട്ടും
@Earthloversmedia
@Earthloversmedia 3 жыл бұрын
😍🙏😭
@rejoygeorge9159
@rejoygeorge9159 3 жыл бұрын
ചേട്ടോ...... എന്തിനാ വെറുതെ ഞങ്ങളുടെ....... 🛳️🛳️🛳️🛳️🛳️ ഓടി പ്പിക്കുന്നെ യെ 😀😀
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@monsupabraham
@monsupabraham 3 жыл бұрын
Bro nigalude veedu alapuzhayil evida
@akhileshbu7556
@akhileshbu7556 3 жыл бұрын
സഹോ നിങ്ങൾ ഇങ്ങനെ ഓരോന്ന് ഉണ്ടാക്കികഴിക്കാനും ഞാൻ ഇവിടിരുന്നു ഇങ്ങനെ കൊതിവിടാനും 😋😋😭കഷ്ട്ടം ഉണ്ട് കേട്ടോ
@Earthloversmedia
@Earthloversmedia 3 жыл бұрын
Sorry
@accammakurian1273
@accammakurian1273 2 жыл бұрын
@@Earthloversmedia p Kurach oonagiya pallathy tharumo Parcel
@basiljose3116
@basiljose3116 2 жыл бұрын
L
@basiljose3116
@basiljose3116 2 жыл бұрын
P
@abrahamthomas400
@abrahamthomas400 3 жыл бұрын
അടിപൊളി. സോളാർഉ ണക്കാണല്ലോ. വന്നാൽ സ്വല്പം ഉണക്കമീൻ തരാമോ. കൊതിപ്പിക്കാതെ ഇങ്ങനെ 👍👍
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@ratheeshkochu4790
@ratheeshkochu4790 3 жыл бұрын
സൂപ്പർ അതിമനോഹരം ചേട്ടാ
@suneeshkumar1230
@suneeshkumar1230 3 жыл бұрын
നന്നായി രിക്കുന്നു...
@bindusureshkumar4855
@bindusureshkumar4855 3 жыл бұрын
Super👍👍👌👌 kidukki
@bijupn7739
@bijupn7739 2 жыл бұрын
അമ്മച്ചി എല്ലാം വൃത്തിആയിട്ട് കഴുകി ആണ് ഉപയോഗിക്കുന്നത് ബിഗ് സല്യൂട്ട് 🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍
@arunkurup6062
@arunkurup6062 2 жыл бұрын
Great............
@bosebosekamal7718
@bosebosekamal7718 3 жыл бұрын
Chetta...adipoli ayittund 😍👍. Ammayude pallathi varuthath njan niraye kazhichittund..njan jithinte friend ane...ammaykk ente special like 👍🥰
@Earthloversmedia
@Earthloversmedia 3 жыл бұрын
Vaikoom aano
@bosebosekamal7718
@bosebosekamal7718 3 жыл бұрын
Vaikom anu
@renjukrenju5726
@renjukrenju5726 3 жыл бұрын
സൂപ്പർ 👍👍👍
@jimmygeorge7821
@jimmygeorge7821 2 жыл бұрын
കോട്ടയം കാരൻ ആയ ഒരു അമേരിക്കൻ പ്രവാസി ആണ് ഞാൻ. ഭൂമിയിലെ സ്വർഗം നിങ്ങളുടെ വീട്ടിൽ ഇന്ന് ഞാൻ കണ്ടൂ. നാട്ടിൽ വരുമ്പോൾ ഉറപ്പായും ഞാനും കുടുംബവും നിങ്ങളുടെ വീട്ടിൽ വന്നിരിക്കും.💕
@jomolvarghese2158
@jomolvarghese2158 3 жыл бұрын
എന്നും ദിവസവും നല്ല വീഡിയോസ് പ്രതിക്ഷിക്കുന്നു
@Earthloversmedia
@Earthloversmedia 3 жыл бұрын
Cheyyan time kittumpole cheyyam saho
@anilkumar-ov2nl
@anilkumar-ov2nl 3 жыл бұрын
പള്ളത്തി വറുത്താൽ ഒടുക്കത്തെ രുചിയാണ് "
@Earthloversmedia
@Earthloversmedia 3 жыл бұрын
Athe
@reginamurmu8853
@reginamurmu8853 Жыл бұрын
കൊതിപ്പിക്കല്ലേ
@dincymathew408
@dincymathew408 3 жыл бұрын
I like your videos, I can see my childhood life in your videos.. very natural God bless you
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@vinuachukichu8878
@vinuachukichu8878 2 жыл бұрын
ഇതു കാണുമ്പോൾ എൻ്റെ കുഞ്ഞും നാൾ ഓർമ്മവരുന്നു
@Earthloversmedia
@Earthloversmedia 2 жыл бұрын
🙏
@lijomon9210
@lijomon9210 3 жыл бұрын
മച്ചാനെ പൊളി വീഡിയോ ഫാമിലിയും ഒത്ത് 👍👍👍👍👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@basilvarghese5237
@basilvarghese5237 3 жыл бұрын
Super.....
@sarasujohn7479
@sarasujohn7479 Жыл бұрын
Super scene
@rose-hd1eu
@rose-hd1eu 3 жыл бұрын
Amma meen vettunnathu kanan nalla resam
@sonysathyan8735
@sonysathyan8735 3 жыл бұрын
wow adipoli
@joshymatthew5374
@joshymatthew5374 3 жыл бұрын
Super
@sajansb5577
@sajansb5577 3 жыл бұрын
Superb....
@rijukurian8357
@rijukurian8357 3 жыл бұрын
മച്ചാൻ കത്രിക ഒക്കെ ആയി ന്യൂജൻ കട്ടിങ... അമ്മ അറഞ്ചം പുറഞ്ചം വെട്ടി തീർത്തു ❤❤❤❤❤
@Earthloversmedia
@Earthloversmedia 3 жыл бұрын
😍👍
@Abhinavmanoj1342
@Abhinavmanoj1342 Жыл бұрын
കൊതി പിച്ചു 👌😂
@nahasnazar8189
@nahasnazar8189 3 жыл бұрын
Kidu
@simonmukalel8368
@simonmukalel8368 2 жыл бұрын
Endgane Venam Kudumbavumay Orumichirunnu Food Kazhikkan Polichu Machaneeee
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@abhinandviju2949
@abhinandviju2949 3 жыл бұрын
Kidu Anna🥰🥰🤤🤤🤤🤤🤤🤤
@girishampady8518
@girishampady8518 3 жыл бұрын
അടിപൊളി 😍💕💃💃
@Earthloversmedia
@Earthloversmedia 3 жыл бұрын
Hi chetta
@girishampady8518
@girishampady8518 3 жыл бұрын
@@Earthloversmedia 💞😍💕💃💃💃
@linsuvsunny4836
@linsuvsunny4836 3 жыл бұрын
പൊന്ന് ബ്രോ കൊതിപ്പിക്കല്ലേ 😜
@Earthloversmedia
@Earthloversmedia 3 жыл бұрын
Thudarum
@sajithvarghese7489
@sajithvarghese7489 3 жыл бұрын
ബ്രോ വീഡിയോ പൊളിച്ചു, ഇതുപോലെത്തെ സൂപ്പർ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@Earthloversmedia
@Earthloversmedia 3 жыл бұрын
Sure, Nirashappeduthilla,
@jeevarosy3536
@jeevarosy3536 3 жыл бұрын
കൊതി ആയി ഉണക്കമീൻ കണ്ടപ്പോൾ
@sudhysvlog6092
@sudhysvlog6092 3 жыл бұрын
Hai ചേട്ടാ, ഇത് പൊളിച്ചു, ഒന്നും പറയാനില്ല👏👏👏👏👏👍👍👍👍👍💪💪💪😄
@Earthloversmedia
@Earthloversmedia 3 жыл бұрын
Hi
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
ഈ അമ്മയും അച്ഛനും ആണ് നിങ്ങളുടെ ശക്തി എന്നും ഈ ഭാഗ്യം നിങ്ങൾക്ക് ഉണ്ടാവട്ടെ
@rajeeshkollammalil1581
@rajeeshkollammalil1581 3 жыл бұрын
അടിപൊളി ജിനു. Bro. Rajesh R muttar
@radhikajose5637
@radhikajose5637 3 жыл бұрын
Hi. Super unakkameen. 👌👌
@komanakuttan7237
@komanakuttan7237 3 жыл бұрын
Good family and enjoy food❤👌
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 3 жыл бұрын
പൊളിച്ചു.. 👍👍🔥 ഡെയിലി ആഴകടലിൽ നിന്നു തിമിംഗലത്തെ പിടിച്ചു അയയിൽ ഇട്ടു ഉണക്കുന്ന 13 പേരടങ്ങുന്ന ടീമ്സ് ആണെന്ന് തോന്നുന്നു ഇ ഒരു വിഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്
@Earthloversmedia
@Earthloversmedia 3 жыл бұрын
Dis like adikkunnavar adikkatte saho
@sanalfrancis3945
@sanalfrancis3945 3 жыл бұрын
Hi bro new subscriber anu. Videos oke super anu. Gov bless you💕
@Earthloversmedia
@Earthloversmedia 3 жыл бұрын
😍thank u
@girijammafrancis6147
@girijammafrancis6147 3 жыл бұрын
കൊള്ളാം സൂപ്പർ ഫാമിലി.👍👌🙏
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@shameerkm4748
@shameerkm4748 3 жыл бұрын
Adipoliiii machaneee
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@alexmathew2050
@alexmathew2050 3 жыл бұрын
Adi Poli
@sudheeshsudhi87
@sudheeshsudhi87 2 жыл бұрын
Aa motta kunjugal adipoli
@yedhuk7820
@yedhuk7820 3 жыл бұрын
ചിന്നു ചേച്ചിയെയും ജിതിൻ ചേട്ടനെയും ഏറെ നാളുകൾക്ക് ശേഷം ഇങ്ങനെ കാണാൻ സാധിച്ചു tnk ടു earth lover's media
@Earthloversmedia
@Earthloversmedia 3 жыл бұрын
Ente aniyanum aniyathiyum aanu saho
@yedhuk7820
@yedhuk7820 3 жыл бұрын
അറിയാം നമ്മൾ തമ്മിൽ കണ്ടിട്ട് ഉണ്ട്....
@salam.masmas5166
@salam.masmas5166 3 жыл бұрын
പൊളിച്ചു മച്ചാനെ... ❤️❤️❤️
@psdevadas419
@psdevadas419 3 жыл бұрын
Nalla super kudumbam
@ubaidrahman5237
@ubaidrahman5237 3 жыл бұрын
super
@thampuranvlogwithgame2727
@thampuranvlogwithgame2727 3 жыл бұрын
Malayali laik adi
@molly1389
@molly1389 3 жыл бұрын
Super,adipoly
@shamnadsafi6391
@shamnadsafi6391 3 жыл бұрын
അമ്മ rocks
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@sreejabinu6652
@sreejabinu6652 3 жыл бұрын
Super 😍😍❤☺️
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@nazeeribrahimkutty8397
@nazeeribrahimkutty8397 3 жыл бұрын
വെള്ളപ്പൊക്കം ഇല്ലേൽ ഇവിടം സ്വർഗ്ഗമാണു..
@Earthloversmedia
@Earthloversmedia 3 жыл бұрын
Athe
@faisalbabufalalurahman8297
@faisalbabufalalurahman8297 3 жыл бұрын
😋😋😋😋😋😋😋👍👍👍👍👍👍അടിപൊളി സൂപ്പർ
@binuthanima4970
@binuthanima4970 2 жыл бұрын
വെറൈറ്റി സൂപ്പർ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@simonmukalel8368
@simonmukalel8368 2 жыл бұрын
Najan Nattil Varuppol Ningalude Veetiil Oru Divasam Varunnundu Kothiyakunnu😀😀😀😀😀
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru
@jayapradeep.s
@jayapradeep.s 3 жыл бұрын
സൂപ്പർ 👌
@akhiljr6792
@akhiljr6792 3 жыл бұрын
Ohh cute family ♥️🥰🥰
@deepakbindhu4603
@deepakbindhu4603 3 жыл бұрын
Super aaytund .variety 👍🏻👍🏻👌👌👌
@suluzanvlog8348
@suluzanvlog8348 2 жыл бұрын
സത്യമായിട്ടും എനിക്ക് കടൽ മീനിനെക്കാൾ കൂടുതൽ താല്പര്യം പുഴമീൻ ആണ്... അതാണ് ടേസ്റ്റ്..... പള്ളതിയൊക്കെ പച്ച മാങ്ങാ ഇട്ടു തേങ്ങയും മുളകും അരച്ച് കറി ഉണ്ടാക്കി ചൂട് ചോറുമായി രണ്ടെണ്ണം വറുത്തതും കൂടി ഉണ്ടെങ്കിൽ എന്റെ മച്ചാനെ poli സാദനം
@Earthloversmedia
@Earthloversmedia 2 жыл бұрын
Sthiram food aanu ithokke😍😍😍
@nimnasiby8321
@nimnasiby8321 3 жыл бұрын
Amma nalla pachakam ariyavunna Ali analo😀😀👌👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Athey
@v.t.gamers5945
@v.t.gamers5945 3 жыл бұрын
Cheta adi poli, unaka meen ha endoru teste ayirikum
@jamesgautam6690
@jamesgautam6690 3 жыл бұрын
സൂപ്പർ 🙋🙋
@sruthyraju5467
@sruthyraju5467 3 жыл бұрын
കൊതി വരുന്നു ♥♥♥
@salimmt6259
@salimmt6259 3 жыл бұрын
അടി പൊളി
@sanalmg3731
@sanalmg3731 3 жыл бұрын
സൂപ്പർ ഫാമിലി...!
@gameswithnashwan2630
@gameswithnashwan2630 3 жыл бұрын
Kothypichu😀😀👌😋😋
@Earthloversmedia
@Earthloversmedia 3 жыл бұрын
Iniyum ith thudarum
@RahulRaj-no3iq
@RahulRaj-no3iq 2 жыл бұрын
Chetta ബെൽ റ്റിംഗ് റ്റിംഗ് adichu കെട്ടോ
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 4,4 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН