ശിവേട്ടന്റെ ചെറായി മീൻ ഊണ് | Cherai Shivettante Kada | Seafood Lunch at Cherai Beach Eranakulam

  Рет қаралды 120,285

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 305
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
അടുത്ത മുരിങ്ങയിറചി വിതരണം ബുധനാ്ച (14/09/2022 )ആയിരിക്കും. നന്ദി വൈൽഡ് ക്യാച്ചർ Next oyester supply scheduled on wednesday (14/09/2022). Please make the order asap Thanks & Regards Wild Catcher Delivery still available.
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
🙏
@eswarynair2736
@eswarynair2736 Жыл бұрын
ഉപമ കൊള്ളാം ബൈക്കിന്റെ സ്പീഡും പരിപ്പുകറിയുടെ രുചിയും
@FoodNTravel
@FoodNTravel Жыл бұрын
🙂
@sainusainudheen113
@sainusainudheen113 Жыл бұрын
സൂപ്പർ ഫുഡ്‌ ആണ് ഞാൻ പലപ്പോഴും കഴിക്കാറുണ്ട്
@FoodNTravel
@FoodNTravel Жыл бұрын
Ok. Thanks for sharing 🥰🥰
@NachozWorld
@NachozWorld Жыл бұрын
Food kanditt kothiyavunnu aa chemmeen roastum netholi fryumokkeyayt kidu lunch😋😋
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@anuroopvithura2022
@anuroopvithura2022 Жыл бұрын
ഹായ് നിമിഷ കമെന്റർ ആണോ ഇടയ്ക്കു ബൈക്ക് പോയ പോലെ നാവിൽ രുചി കയറി ...അത് കൊള്ളാല്ലോ അടിപൊളി കമന്റ് .....ബട്ട് പൊരിച്ചമീനും ചോറും ഹോ വികാരം തന്നെ അതും കലക്കി വീഡിയോ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. ഫുഡ്‌ കൊള്ളാം 👌👌
@pranavantony1424
@pranavantony1424 Жыл бұрын
ശിവേട്ടന്റെ കടയിൽ ഒരു പ്രാവശ്യം പോയി. പിന്നെ പോകാൻ തോന്നിയിട്ടില്ല.... അവിടെ VIP ആയി ചെന്നാലേ food കിട്ടൂ... ഞങ്ങളെ mind പോലും ചെയ്തില്ല....1/2 മണിക്കൂർ അവിടെ ഇരുന്നു...തിരക്ക് ഒട്ടും ഇല്ലാത്ത ദിവസം ആയിരുന്നു... ഖദറിട്ട കുറച്ചു പേരും ഞങ്ങൾ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവർക്ക് food items വന്നു കൊണ്ടേയിരുന്നു... അവസാനം ഒന്നും കഴിക്കാതെ ഇറങ്ങി പോന്നു... 😔
@FoodNTravel
@FoodNTravel Жыл бұрын
Ok. Thanks for sharing
@KrishnaKumar-gp4kp
@KrishnaKumar-gp4kp Жыл бұрын
അവിടെ ഖദർ ഇട്ടു പോയാൽ ഫുഡ് കിട്ടുമോ. 🤔🤝✅👍
@തീപ്പന്തംജോണി
@തീപ്പന്തംജോണി Жыл бұрын
ശിവേട്ടൻ " ശവേട്ടൻ " ആയെല്ലോ..😉😳
@truthfactskeralayoutubers1149
@truthfactskeralayoutubers1149 Жыл бұрын
ശിവേട്ടൻ ഈ കമ്മെന്റ് കണ്ടു , തന്റെ ധിക്കാരം , അഹകാരം മാറ്റി എല്ലാവരെയും ഒരേ രീതിയിൽ , ട്രീറ്റ് ചെയ്യാനുള്ള സന്മനസ് കാണിക്കട്ടെ .🙏🙏
@reemkallingal1120
@reemkallingal1120 Жыл бұрын
anthukondu chodhyam cheythilla?
@sebilthurakkal6531
@sebilthurakkal6531 Жыл бұрын
Wow ഒരു രക്ഷേം ഇല്ല ഒന്ന് പോയി കഴിക്കണമെന്നുണ്ട് എബിൻ ചേട്ടന്റെ അവതരണം ഒന്നും പറയാനില്ല കിടു ❤❤
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സെബിൽ 🤗
@amandaivy938
@amandaivy938 11 ай бұрын
ചേട്ടന്റെ video കാണുക എന്നിട്ട് അവിടെ പോയി കഴിക്കുക ഇതാണ് ഇപ്പോൾ എന്റെ പരിപാടികൾ❤
@FoodNTravel
@FoodNTravel 11 ай бұрын
അടിപൊളി 😄👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി .... നമസ്ക്കാരം 🙏 ശിവേട്ടന്റെ കടയും വിഭവങ്ങളും സൂപ്പർ തന്നെ 👍. കൊതി തോന്നുന്ന മീൻ പലതരം ❤️ ❤️ . ❤️ . ശിവേട്ടനും ... അഞ്ചു ചേച്ചിയും 💕 💕
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
അടിപൊളി വീഡിയോ എബിൻ ബ്രോ.....സൂപ്പർ അവതരണം.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ 😍
@rammohanambili
@rammohanambili Жыл бұрын
എബിൻ ചേട്ടോ ഞാൻ പോയിട്ടുണ്ട് ഇവിടെ,,, അടിപൊളി ആണ് 😊👍🏻❣️✌️🔥🤤🤤🤤
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍👍
@jasimjasim644
@jasimjasim644 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജാസിം 🥰
@reshmajithin200
@reshmajithin200 Жыл бұрын
സൂപ്പർ നെയ്യിമിൻ ഇഷ്ടം
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Meen vibhavangalude oru video kollam tto...
@FoodNTravel
@FoodNTravel Жыл бұрын
Valare santhosham 🥰🥰
@jinij6950
@jinij6950 Жыл бұрын
Thank you for reminding to chk prices also along with cool video of the delicious platters
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel Жыл бұрын
Thank you ☺️
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 ഫുഡ്‌ എല്ലാം പൊളിച്ചു... 🙏🌹🤝
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
@susjohny6691
@susjohny6691 Жыл бұрын
Items ellam super
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍
@Pavitrapooh007
@Pavitrapooh007 Жыл бұрын
Everything looks yummy anna 👍
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@Shibinbasheer007
@Shibinbasheer007 Жыл бұрын
Ambo nice💙💜
@FoodNTravel
@FoodNTravel Жыл бұрын
Thank you☺️
@vibers-hk9wz
@vibers-hk9wz Жыл бұрын
Njan poyittund super aanu, ebin chettah super video ❤
@FoodNTravel
@FoodNTravel Жыл бұрын
Thank you😍👍
@vivekgg243
@vivekgg243 Жыл бұрын
Adipoli episode ebbin bro👍👍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Vivek 😍
@VijiMm-ok6ci
@VijiMm-ok6ci 2 ай бұрын
Ente....veedu...adthanu....cherai...ethuvarea...poyilla..food..kandu...adipolitaste..anunnu..kandapolthonee.....😀
@FoodNTravel
@FoodNTravel 2 ай бұрын
Nallathayirunnu 👍
@hemainechristie8171
@hemainechristie8171 Жыл бұрын
Dear brother...we love your videos..they are simply amazing 👏 you're doing a great 👍 job...the way you explain things is really appealing...keep up the good 👍 work
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 😍🤗
@binoybaby8150
@binoybaby8150 Жыл бұрын
Wow sooper ❤
@FoodNTravel
@FoodNTravel Жыл бұрын
Thank you Binoy 🥰🥰
@rajeesh3286
@rajeesh3286 Жыл бұрын
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രജീഷ് 🥰🥰
@pmshenoy3500
@pmshenoy3500 7 ай бұрын
Your are videos are always good. Non veg items specially fish items are very attractive and nice
@FoodNTravel
@FoodNTravel 7 ай бұрын
So glad to hear that.. Thank you ❤️❤️
@erbiju8610
@erbiju8610 Жыл бұрын
സൂപ്പർ സ്ഥലം ❤❤❤👍
@FoodNTravel
@FoodNTravel Жыл бұрын
👍👍
@tijupthomas670
@tijupthomas670 10 ай бұрын
ഞാൻ അവിടെ രണ്ട് കടയിലും പോയിരുന്നു ശിവ ഏട്ടൻന്റെ കടയിൽ 30% ശതമാനം റേറ്റ് കുടുതലാണ് തൊട്ടടുത്ത ബേബി സ്രാങ്കിന്റെ കടയിലേക്കാൾ ഫുഡ് രണ്ടിടത്തും നല്ലതാണ്
@FoodNTravel
@FoodNTravel 10 ай бұрын
Oh okay.... Thanks for sharing 😊👍
@hareamz
@hareamz Жыл бұрын
എബിൻ ചേട്ടൻ ഇഷ്ടം ❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you❤️❤️
@keephighforever
@keephighforever Жыл бұрын
Top ten sea food restraunts in kochi cheyumo
@FoodNTravel
@FoodNTravel Жыл бұрын
Will try👍
@sreeranjinisreeranjini2163
@sreeranjinisreeranjini2163 Жыл бұрын
സൂപ്പർ കക്കാറച്ചി.... അടിപൊളി വിഡിയോ...
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ശ്രീ രഞ്ജിനി 🥰🥰
@sureshsuresh703
@sureshsuresh703 Жыл бұрын
സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സുരേഷ് 🤗🤗
@nikhilaravind8871
@nikhilaravind8871 Жыл бұрын
Ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤ Ningal policho njangal subscribers und ennum kooode with you lots of love and support ❤❤❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you Nikhil..Thank you so much for your love and support 💖
@jrd6460
@jrd6460 10 ай бұрын
ഇവിടെ സൂപ്പർ ഫുഡ് ആണ്. ഞാൻ കഴിക്കാറുണ്ട്
@FoodNTravel
@FoodNTravel 10 ай бұрын
Ok😍👍
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
Super ബ്രോ 👍👍💜👍👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ബ്രോ 🥰
@shameer.f9054
@shameer.f9054 Жыл бұрын
അടിപൊളി❤
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഷമീർ 🤗🤗
@jayasankark3695
@jayasankark3695 Жыл бұрын
😍 അടിപൊളി.. 👍🏽
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജയശങ്കർ 🥰
@abhisheknair1704
@abhisheknair1704 Жыл бұрын
Hello Sir we have visited this place.
@FoodNTravel
@FoodNTravel Жыл бұрын
Ok👍
@vishalbhogale4000
@vishalbhogale4000 Жыл бұрын
Anna Big fan off you past one year i have not watch your vlog I was missing many of your vlogs # big fan you🙌🙌🙌🙌🙌🙌🙌🙌🙌🙌
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 🙂
@medilive8509
@medilive8509 Жыл бұрын
Nice hotel… pala thavana kazhichittundu
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience👍
@neethuarunarun3001
@neethuarunarun3001 Жыл бұрын
സൂപ്പർ 👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീതു 🥰
@arjunasok9947
@arjunasok9947 Жыл бұрын
Ebbin chetta nice👍
@FoodNTravel
@FoodNTravel Жыл бұрын
Thank you dear 🥰🥰
@Alpha90200
@Alpha90200 Жыл бұрын
മീൻ വിഭവങ്ങൾ അടിപൊളി ആയിട്ടുണ്ട് നാടൻ ഊണും 😋 Super വീഡിയോ 🥰😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 🥰😍
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 Жыл бұрын
Very nice review of sea food recipes....
@FoodNTravel
@FoodNTravel Жыл бұрын
Thank you☺️
@neymarjunior2251
@neymarjunior2251 Жыл бұрын
Ebin chetta KZbin channel is very beutiful ❤️ food very tasty 😋❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 😊
@aibyabraham
@aibyabraham Жыл бұрын
ebbin bro...ente swantham naadanu cherai..video kandappol nostu aayi ..luv u..❤❤
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@remanair7144
@remanair7144 Жыл бұрын
Awesome bro 😍👍🏻
@FoodNTravel
@FoodNTravel Жыл бұрын
Thanks und Rema🤗
@ajithoneiro
@ajithoneiro Жыл бұрын
Good one..
@FoodNTravel
@FoodNTravel Жыл бұрын
Thank you 🙂
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ശരിക്കും കടലും കായലും ഒക്കെ ചേരുന്ന ഒരു ദീപ സമൂഹം, ഇത് കഴിഞ്ഞതിനുശേഷം ഉള്ള മുനമ്പം വൈപ്പിൻ 1992 കാലഘട്ടത്തിൽ വൈപ്പിൽ കടലിനോട് ചേർന്ന് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. നല്ല രുചികരമായ മീൻ ഫ്രൈ,മീൻ കറി ഒക്കെ വളരെയേറെ കഴിച്ചിട്ടുണ്ട് വിലയും തുച്ഛം ആയിരുന്നു അന്ന്,എല്ലാം കൂടി ആ പ്രദേശങ്ങളെല്ലാം കാഴ്ചയിൽ എന്ത് മനോഹരമായിരുന്നു അന്ന്. ആ സമയത്തായിരുന്നു ബാബറി മസ്ജിദ് പൊളിച്ചതിന്റെ പ്രകമ്പനങ്ങളും ഭൂകമ്പൊക്കെ, ആ ദിവസങ്ങളിൽ രണ്ടുദിവസം ഭക്ഷണം കഴിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. ശരിക്കും വിശപ്പ് അറിഞ്ഞ ദിവസങ്ങൾ. രണ്ടുദിവസം ഹോട്ടലുകൾ ഒക്കെ പൂർണ്ണമായും അടഞ്ഞുകിടന്നു. ഒപ്പം പൊരിഞ്ഞ വിശപ്പും. എങ്ങനെയൊക്കെയോ ബ്രെഡും പഴവും കിട്ടി അത് അകത്താക്കി കഴിച്ചു രണ്ടുദിവസം, എന്റെ ജീവിതത്തിലെ നല്ല കാലങ്ങൾ ആയിരുന്നു അതൊക്കെ, ഇനി ഈ ജന്മത്തിൽ അതൊന്നും ഉണ്ടാകില്ല . എല്ലാവർക്കും ആശംസകൾ🌹🙏
@reemkallingal1120
@reemkallingal1120 Жыл бұрын
Vijayakumar,antha oru nirasa?Jeevithathil,uyarcha thazhchakal undavum,B+. Asamsakalku pakaram Asamsakalum prayersu.🤲🙏🌷💓
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely episode Ebin bro
@FoodNTravel
@FoodNTravel Жыл бұрын
Glad you enjoyed it 😍
@churchlaity9576
@churchlaity9576 Жыл бұрын
Can you share the list of best restaurants for pork
@FoodNTravel
@FoodNTravel Жыл бұрын
Please see the playlist 🙂
@lonelytraveler1438
@lonelytraveler1438 Жыл бұрын
Addicted to your video, everyday waiting for new update, thank you so much for sharing ebbin chetta lots of love from the Andaman Islands ❤️❤️❤️
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you so much 😍😍❤️
@dhanyasuresh2770
@dhanyasuresh2770 Жыл бұрын
Try Baby Sranks shop too near to this shop That also 👌
@FoodNTravel
@FoodNTravel Жыл бұрын
Ok
@ponnu-ne7xo
@ponnu-ne7xo Жыл бұрын
Ebbin chetta super🥰
@FoodNTravel
@FoodNTravel Жыл бұрын
Thanks und Ponnu 🥰
@kannananish7888
@kannananish7888 Жыл бұрын
Supper 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@BBiju-iw4uo
@BBiju-iw4uo Жыл бұрын
Hi bro waiting for your video.....sema bro,, Giving crystal clear 💎💎 review channel 🌹🌹🌹❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Biju 🥰
@BBiju-iw4uo
@BBiju-iw4uo Жыл бұрын
Bro XUV 700 , owners review podunga Bro, planning to buy Scorpio N 🚙.....
@sarathkrishnamritham7070
@sarathkrishnamritham7070 Жыл бұрын
❤️❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you Sarath 🥰
@jacpala4923
@jacpala4923 Жыл бұрын
കൊതിപ്പിച്ച് കൊല്ലും...
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@manila8204
@manila8204 Жыл бұрын
Super video sir
@FoodNTravel
@FoodNTravel Жыл бұрын
Thanks und Manila 😍
@minku2008
@minku2008 Жыл бұрын
വലിയ നൊയമ്പിലെ സാത്താന്റെ ഏറ്റവും വെല്യ പരീക്ഷണം ആണ് എബിൻ ചേട്ടന്റെ വീഡിയോ കാണുന്നത് ☺️☺️👌
@FoodNTravel
@FoodNTravel Жыл бұрын
😂😂😂
@ajeshga4594
@ajeshga4594 Жыл бұрын
👍
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@nibinbiju2224
@nibinbiju2224 Жыл бұрын
Super ❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you Nibin 😍
@vipinkv3229
@vipinkv3229 Жыл бұрын
Ningal eppozhum poliyanu
@FoodNTravel
@FoodNTravel Жыл бұрын
Thank you☺️
@ajay-qb9vt
@ajay-qb9vt Жыл бұрын
Great presentation as usual ❤️ why are you not traveling as before? We all love your travel videos exploring food cultures. Please do if you can. Would love to see that.
@FoodNTravel
@FoodNTravel Жыл бұрын
Travel videos have very few viewers. that's why..🙂
@ajay-qb9vt
@ajay-qb9vt Жыл бұрын
@@FoodNTravel oh its alright. Anyways I love your videos and wish you all the best for your future endeavors. ❤️
@nazeernajji7197
@nazeernajji7197 Жыл бұрын
Nice sir
@FoodNTravel
@FoodNTravel Жыл бұрын
Thanks und bro🥰🥰
@kannanramakrishnan3227
@kannanramakrishnan3227 Жыл бұрын
Kada engane aayalum vendilla video Ebbin chettanalle appo kanamm
@FoodNTravel
@FoodNTravel Жыл бұрын
😍😍🤗
@rehanavettamukkil7223
@rehanavettamukkil7223 Жыл бұрын
👌👌👌
@FoodNTravel
@FoodNTravel Жыл бұрын
🥰🥰
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli😍😍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Ibrahim 🥰
@veskimk-cx4bf
@veskimk-cx4bf Жыл бұрын
Poli
@FoodNTravel
@FoodNTravel Жыл бұрын
Thank you Veski Mk
@shahidafridi7365
@shahidafridi7365 Жыл бұрын
😋😋😋
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@anandhusnair
@anandhusnair Жыл бұрын
Meals❤❤😊
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍
@sajijohn1062
@sajijohn1062 Жыл бұрын
Yummy bro
@FoodNTravel
@FoodNTravel Жыл бұрын
😍👍
@premkumarachari9168
@premkumarachari9168 Жыл бұрын
Please note you sign the document saying if you have misinterpreted any information will result in expelling from The counttry. So be diligent
@FoodNTravel
@FoodNTravel Жыл бұрын
Ok
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Poli food. 👍😍🙌👌😍
@FoodNTravel
@FoodNTravel Жыл бұрын
Kollam 👌👌
@sreekanthkg5941
@sreekanthkg5941 Жыл бұрын
Seafood 👍👍👍😋😋😋
@FoodNTravel
@FoodNTravel Жыл бұрын
👌👌
@RiaHandayani-fc2hd
@RiaHandayani-fc2hd Жыл бұрын
Hi sir,im waiting for your video in bali🤗
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@sanjeevn4515
@sanjeevn4515 Жыл бұрын
Great
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanjeev 🥰
@1sujithomas
@1sujithomas Жыл бұрын
Yummy 🤤
@FoodNTravel
@FoodNTravel Жыл бұрын
👍👍
@sethunair8718
@sethunair8718 Жыл бұрын
Hi Ebin , Enjoyed the video . Can you share a vlog based on exclusive Turkish food in Kochi and suburban area ?
@FoodNTravel
@FoodNTravel Жыл бұрын
Will try
@marunadanmalayali902
@marunadanmalayali902 Жыл бұрын
2 times kanda njan😝😝
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@ambilybiju2973
@ambilybiju2973 Жыл бұрын
♥️♥️♥️♥️
@FoodNTravel
@FoodNTravel Жыл бұрын
Thank you Ambily ❤️
@sandeshmm8280
@sandeshmm8280 Жыл бұрын
❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you 🤗
@aruncs5494
@aruncs5494 Жыл бұрын
എന്റെ പൊന്നു ചങ്ങാതീ.. നിങ്ങള് വല്ലാത്ത ചെയ്ത്താണ് ഈ ചെയ്യുന്നത്.. എന്ന് ഒരു പാവം പ്രവാസി (ഒപ്പ്) ❤❤😂😋
@FoodNTravel
@FoodNTravel Жыл бұрын
😄😄sorry dear
@TheMediacenterpc
@TheMediacenterpc Жыл бұрын
Dear Ebin and team. Have been following you for quite a while now. Enjoy your videos. Also was following the Brahmapuram dumpyard fire for the last fortnight. I'm not sure when you shot this video but I would advice you to avoid eating anything especially Seafood from and around Kochi for a long time. How long? I don't know the answer to it. A lot of the toxins would have been washed into the waterways and then into the ocean. Fish, especially the bigger ones will end up accumulating all these extremely dangerous toxins. If anyone consumes these fish, be very aware it's going to create serious health issues in a few years time. Might not take a decade to develop diseases like cancer. Best wishes, from Oz the land downunder.
@FoodNTravel
@FoodNTravel Жыл бұрын
Ok
@sumeshprasad8807
@sumeshprasad8807 Жыл бұрын
super food,nice viedo...
@FoodNTravel
@FoodNTravel Жыл бұрын
Thank you Sumesh 😍
@manojrnairbh2659
@manojrnairbh2659 Жыл бұрын
Good 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you! 🤗
@Arunlilymathew3011
@Arunlilymathew3011 Жыл бұрын
എബിൻ ചേട്ടാ🙋🏻‍♂️ എബിൻ ചേട്ടന് ഒരു അന്റാർട്ടിക്ക കപ്പൽ യാത്രയും ഫുഡ് ബ്ലോഗും ചെയ്തുകൂടെ അത് നമ്മുടെ ഈ ചാനൽ കാണുന്ന നമ്മുടെ എല്ലാവർക്കും ഒരു സന്തോഷമുള്ള ഒരു കാര്യമായിരിക്കും കൂടുതൽ അറിയാനും വെറൈറ്റി ഫുഡിനെ കുറിച്ച് അറിയാനും കാഴ്ചകൾ കാണാനും പറ്റും ഞാനെന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ കേട്ടോ 😊
@FoodNTravel
@FoodNTravel Жыл бұрын
ആഗ്രഹം ഉണ്ട് പക്ഷെ അത്രയും പൈസ ചിലവാക്കാൻ എനിക്ക് കപ്പാസിറ്റി ഇല്ല... അതാണ്‌ സത്യം 😊.
@prabhakark9891
@prabhakark9891 Жыл бұрын
Seafood lunch superb Bro 😋😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank you Prabhakar 🥰
@abhisheksuresh4228
@abhisheksuresh4228 Жыл бұрын
Oyster ennu parajal kakka erachi aanno????? 🤔
@FoodNTravel
@FoodNTravel Жыл бұрын
Alla. Muthuchippi aanu
@abhisheksuresh4228
@abhisheksuresh4228 Жыл бұрын
@@FoodNTravel kakka erachiyuda aa oru taste thanna aano... Njan 1st time aanu kelkkunnathu
@അജിത-ത4ല
@അജിത-ത4ല Жыл бұрын
👍👌👌
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@inbajerome8613
@inbajerome8613 Жыл бұрын
Super அடி போளி அணிய
@FoodNTravel
@FoodNTravel Жыл бұрын
Thank you Inba Jerome ☺️🤗
@mukhilalpm3152
@mukhilalpm3152 Жыл бұрын
Enne endha namaskkaram paranjillallo???
@FoodNTravel
@FoodNTravel Жыл бұрын
☺️
@mathewkunjumon3111
@mathewkunjumon3111 Жыл бұрын
Kothippiikalle ashaneee
@FoodNTravel
@FoodNTravel Жыл бұрын
🙂🙂
@simijiji9261
@simijiji9261 Жыл бұрын
എന്റെ എബിൻ ചേട്ടാ ഈ നോയമ്പ് കാലത്തു ഇങ്ങനെ ഒന്നും ചെയ്തു കൊല്ലല്ലേ. നോയമ്പ് ഒന്ന് തീർന്നോട്ടെ എന്നിട്ടേ ഇനി ഞാൻ കാണുന്നുള്ളൂ.😢😢😢😢
@FoodNTravel
@FoodNTravel Жыл бұрын
😄😄
@agnesshaji8277
@agnesshaji8277 Жыл бұрын
👌👌👌👌👌👌👌👌👌♥️
@FoodNTravel
@FoodNTravel Жыл бұрын
Thank you🥰
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
മുരിങ്ങ ഇറച്ചി is not exact Oyster. അവിടെ ചെറിയ ചെറിയ വീടുകളിലും ഇതുപോലെ ഫുഡ് കിട്ടും. കക്കായിറച്ചി ഏറ്റവും സോഫ്റ്റ് ആയി കിട്ടിയിരുന്നത് ഇത്തരം വീടുകളിൽ ആണ്
@FoodNTravel
@FoodNTravel Жыл бұрын
Ok
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
അടുത്ത മുരിങ്ങയിറചി വിതരണം ബുധനാ്ച (14/09/2022 )ആയിരിക്കും. നന്ദി വൈൽഡ് ക്യാച്ചർ Next oyester supply scheduled on wednesday (14/09/2022). Please make the order asap Thanks & Regards Wild Catcher ഡേറ്റ് നോക്കേണ്ട. വിളിച്ചാൽ ഡെലിവറി ഉണ്ട്
@reshmiks3140
@reshmiks3140 Жыл бұрын
🤗🤗🤗👌👍
@FoodNTravel
@FoodNTravel Жыл бұрын
🥰🥰
@jyothimadhu7435
@jyothimadhu7435 Жыл бұрын
👍🥰🥰🥰
@FoodNTravel
@FoodNTravel Жыл бұрын
🥰🥰
@arjunpc3346
@arjunpc3346 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 173 МЛН
FARMER JOB TUTORIAL NGRP MALAYALAM
3:28
Sf Shadhil gaming
Рет қаралды 101
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН