താങ്കൾക്കെൻ്റെ അഭിനന്ദനങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്
@p.kkochuraj5042 ай бұрын
അരുണിമയുടെ ധൈര്യത്തിനും, കഠിന പ്രയത്നത്തിനും ഒരു ബിഗ് സല്ല്യൂട്ട്
@sudhakaran1702 ай бұрын
വളെരെ നല്ല കാര്യം അരുണിമ ക്ക് അഭിനന്ദനങ്ങൾ
@iloveindia10762 ай бұрын
ഞാൻ ഏതായാലും ഈ പെൺകുട്ടിയെ ഒരുപാട് അഭിനന്ദിക്കുന്നു ഒരാൾക്കും ഇല്ലാത്ത ധൈര്യം 👍
@johnsbaby89432 ай бұрын
കണ്ടപ്പോൾ നല്ല സുഖം കിട്ടീലേ കള്ളാ 😆
@goureeshankaram2 ай бұрын
ഏതാ അവൾ
@johnsbaby89432 ай бұрын
@@iloveindia1076 നിന്റെ അഭിനന്ദനങ്ങൾ എന്തിനാണ് എന്ന് അറിയാം 😆😆😆😆
@riyasidinjaran28612 ай бұрын
' അരുണിമയ്ക്ക് നന്മ നിറഞ്ഞ അഭിനന്ദനങ്ങൾ
@koottukaran34612 ай бұрын
ഡിസ്കവറി ചാനലിൽ ഏതെങ്കിലും ഒരു യൂറോപ്യൻ പെൺകുട്ടിയാണ് ഇത് കാണിക്കുന്നത് എങ്കിൽ അത് നോക്കി വായും പൊളിച്ച് ഇരിക്കും മലയാളി ആയാലാണ് പ്രശ്നം. ആ സ്ത്രീയ്ക്ക് അഭിനന്ദനങ്ങൾ 👍
@prakasankarolil67112 ай бұрын
ഈ പയ്യന്റെ ഡയലോഗ് സൂപ്പർ ആ പെണ്ണിന്റെ ധൈര്യം സമ്മതിച്ചു കൊടുക്കണം
@jockyrandy69602 ай бұрын
Arunima 🔥🔥🔥🔥
@mammikuttyprabhath54302 ай бұрын
അരുണിമക്ക് അഭിനന്ദനങ്ങൾ
@johnsbaby89432 ай бұрын
@@mammikuttyprabhath5430 മണി 😆
@Shivamithra-dk5pq2 ай бұрын
ഞാൻ ആ കുട്ടിയുടെ ധൈര്യത്തെയും ചിന്താഗതിയെയും അഭിനന്ദിക്കുന്നു 👍❤️
@girisank68142 ай бұрын
ഈ പെൺകുട്ടി അവിടെ ഒറ്റക്ക പോകാൻ കാണിച്ച ധൈര്യത്തി ന അഭിനന്ദിക്കണം ഓരോ രാജ്യത്തെ കാര്യങ്ങൾ ഒട്ടും കൂസലില്ലാതെ മനസിലാക്കി തന്നതിനും
@mashoor74212 ай бұрын
അരുണിമ ക്ക് അഭിനന്ദനങ്ങൾ
@Suresh-i9r4x2 ай бұрын
❤ അരുണിമ ബിഗ് സല്യൂട്ട് ഇതുപോലുള്ള നല്ല കാര്യങ്ങൾ
@sathianc.a15112 ай бұрын
മലയാളികൾ പൊതുവേ ഭൂരിഭാഗവും ശരിയായ പക്വതയില്ലായ്മ എല്ലാമേഖലയിലു൦ കാണാം, പറയുമ്പോൾ ഭയങ്കര വിദൃാഭൃാസല്ലെ ഇവിടെ എല്ലാവ൪ക്കു൦.
@winnerspoint83732 ай бұрын
You are correct! All glitters are not gold, all opened not sex! Arunima is a dedicated vloger!Nothing more beautiful than confidence, willpower, self esteem and self sufficient in females!
@bijudavid66662 ай бұрын
Good answer bro
@vishnumohan30382 ай бұрын
ഇതിൽ ഞാൻ ഒരു തെറ്റ് കാണുന്നില്ല കൾച്ചർ ആണ് അതൊക്കെ.... സമൂഹം ആണ് തെറ്റ് ധാരണ പത്തുന്നത്...
@johnsbaby89432 ай бұрын
@@vishnumohan3038 കൾച്ചർ കണ്ട് നല്ലോണം സുഖിച്ചൂലെ കള്ളാ 😆
@vinodkp49882 ай бұрын
കൊള്ളാം ഒരിക്കലും തെറ്റായ ഒരു മെസേജ് അല്ല ഈ വീഡിയോ. എല്ലാവരും അറിയേണ്ട ഒരു കാര്യം ആണ് ഇത്.
@ShukkoorAviyil2 ай бұрын
നിനക്കങ്ങനെ തോന്നിയില്ലെങ്കിൽ അത് നിൻറെ കുഴപ്പം എല്ലാം തുറന്നിട്ട് കാണിച്ചാൽ ആണായ വൻ നോക്കിപ്പോകും പലതും തോന്നും കുഴപ്പം നോക്കുന്നവരുടെ അല്ല അത് തുറന്നിട്ട് കാണിക്കുന്നവളുടെയാണ്
@PrakashanK-t9h2 ай бұрын
കുഴപ്പമില്ല , നാണവും മാനവും ഇല്ലാത്തവർക്ക് എന്ത് അഭിമാനം 😅
@@PrakashanK-t9h നാട്ടിൽ വന്നട്ട് അച്ഛനും ആങ്ങളക്കും നാട്ടുകാർക്കും വീഡിയോ കാണിച്ചു കൊടുക്കട്ടെ അവൾ,എന്നിട്ട് നാട്ടിൽ ഒരു സ്വീകരണോം വെക്കാൻ പറ 😄😄
@Powerflow-z7h2 ай бұрын
അരുണിമ കാരണം ആഫ്രിക്കൻ ഗോത്ര വീഡിയോ കാണുവാൻ പറ്റിയത്. വീഡിയോ ചെയുന്ന വേറെ ആളുകൾ ഉണ്ടാവും പക്ഷെ ഇത്രയും ബുദ്ധിമുട്ടി വീഡിയോ ചെയുന്നത് അരുണിമ തന്നെ കാണുന്ന ആളുകൾക്ക് പോലും ഭയം തോന്നും ചില വീഡിയോ കാണുമ്പോൾ
@raju.v.a16362 ай бұрын
അഭിനദനങ്ങൾ 🎉
@Saramma-m4r2 ай бұрын
അവൾ നല്ല ഒരു കുട്ടിയാണ്ഒരു അമ്മയാണ് ഞാൻ എനിക്ക് ഇഷ്ടം മായി നമ്മക്ക് ആ രാജ്യത്ത് കാര്യം അറിയാൽ പറ്റ്
@ayanalatheef2 ай бұрын
Nalla marubadi....
@anilkoratikatil30162 ай бұрын
You said it very well..Bro..❤❤
@mohamedameen78012 ай бұрын
👍👍👍👍👌👌👌❤️❤️❤️
@HarisHabeeb-b1d2 ай бұрын
ys sir big saloot
@James-v8j5w2 ай бұрын
നമ്മൾ അത് നേക്കണ്ടാ,,, പിന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത് കണ്ടാൽ മതി,,,,ലേകം നേക്കണം, നിങ്ങൾ പുകഴ്ത്തിയ ആലും ഇല്ലെങ്കിലും ഇഷ്ട്ടമുള്ളവർ കാണും,അല്ലാത്തവർ ഇല്ല.....
@johnsbaby89432 ай бұрын
@@James-v8j5w അവൾ കാണിച്ചതെന്നെ കണ്ടോള്ളൂട്ടാ
@PrajoshMohanan2 ай бұрын
👍👍
@shihabnellikunnu78952 ай бұрын
ഇവൾ വേശ്യാലയത്തിൽ പോവുകയാണെങ്കിൽ ആ പണിയും ചെയ്യുമല്ലോ കഷ്ടം നീ ആരെ വെളുപ്പിക്കാൻ നോക്കുന്നത് മലയാളി പെൺകുട്ടികൾക്ക് ഒരു മലയാളി കൾച്ചർ ഉണ്ട് അത് വിട്ടു കളിക്കരുത്
@koottukaran34612 ай бұрын
ആണൊ. ഒന്നു പോടെ
@reny27972 ай бұрын
Ys
@Nature_philo2 ай бұрын
Onnu podaa
@AnilKumar-vp8um2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂@@koottukaran3461
@MadhuKumar-jc1uh2 ай бұрын
പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ പാമ്പിനെ തിന്നും എന്ന് കേട്ടിട്ടുണ്ട് സഹോദരനെ കല്യാണം കഴിക്കുന്ന നാട്ടിൽ ചെന്നാൽ സഹോദരനെ കല്യാണം കഴിക്കുമോ
@Sajeebrahana2 ай бұрын
എനിക്കും അത് തന്നെയാണ് തോന്നിയത് നല്ലൊരു കൗതവത്തോടെ കണ്ടിരിക്കാൻ പറ്റിയ വീഡിയോ അത് മറ്റ് തരത്തിൽ കണ്ണുകൊണ്ട് കാണുന്ന അവന്മാരെ എന്തു പറയാൻ അല്ലേ എന്തായാലും കോഴി എന്നു പറയാൻ പറ്റില്ല കാരണം അത് കോഴിക്കും അപമാനമാണ് നല്ല വീഡിയോ സൂപ്പർ ഈ കണ്ട രാജ്യങ്ങളൊക്കെ ഒറ്റക്ക് നടന്ന ഇങ്ങനെയുള്ള ഒരു ബ്ലോഗ് വിടണം എന്നുണ്ടെങ്കിൽ ആ പെൺകുട്ടിയുടെ മനക്കരുത്തും സാമർത്ഥ്യവും സമ്മതിച്ചു കൊടുക്കണം ആ വേഷത്തിലും എനിക്കിഷ്ടപ്പെട്ടു സൂപ്പർ 😍😍
@johnsbaby89432 ай бұрын
@@Sajeebrahana വേറെ എന്തെല്ലാം വീഡിയോ പോസ്റ്റ് ചെയ്തട്ടുണ്ട് അന്നൊന്നും ഇല്ലാത്ത കണ്ണ് ഇപ്പോൾ നിനക്കെവിടുന്നാടാ വന്നേ,കൗതുകക്കാരാ 😆
@sabeekabdul2 ай бұрын
അവരെ അവരുടെ ശരീരം കാണിക്കുന്നു അല്ലെങ്കിൽ അതിനെ എക്സ്പ്രസ്സ് ചെയ്യുന്നു. അതിനു മറ്റുള്ളവർക്ക് എന്താണ് സൗകര്യമുള്ളവർ കാണുക അല്ലാത്ത കാണണ്ട എന്ന് കരുതിയാൽ മതിയല്ലോ അവനവന് ചോയിസ് ആണല്ലോ
@Marinerofsea2 ай бұрын
വേണമെങ്കിൽ കണ്ടാൽ മതി കാണും വേണം കുറ്റം പറയുകയും വേണം
@JoyTp-v7x2 ай бұрын
ഈ കൊച്ചു കേരളത്തിൽ ധൈര്യത്തോടെ മാറ് മറയ്ക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി എന്ന് ഈ മോശം കമന്റിടുന്ന മിടുക്കൻന്മാർ എത്ര പേർക്കറിയാം ഒരുകാലത്ത് ആ കണ്ട ഗോത്രവർഗക്കാരെകാലും എത്രയോ ഭയാനകമായിരുന്നു നമ്മുടെ കേരളവും ഇപ്പോൾ അത് തുറന്ന് പറയാൻ എത്ര നേതാക്കൻന്മാർ ധൈര്യപ്പെടും ഇല്ലങ്കിൽ പറയും അതിന് ആർക്കും ബലം ഉണ്ടാകില്ല പിന്നെ എന്ധിനാ മക്കളേ ഒരു കൊച്ചുപോയി ആ നാട്ടിലെ രീതിയും ജീവിതവും അവിടെയുള്ളവരുടെ കാഴ്ചപാടുകളും... ഇവിടുത്തെപോലെയുള്ള ആണുങ്ങളെപ്പോലെ പെണ്ണുങ്ങളുടെ തുണിപാദത്തിൽ നിന്ന് അല്പ്പം പൊങ്ങിയാൽ അപ്പം ഉളിഞ്ഞു നോക്കുന്ന ഒരു രീദിയുണ്ടല്ലോ അതല്ല... എന്ന് കാണിച്ചു തരുന്ന വിഡിയോ ആണടാ മറ്റവന്മാരെ പിന്നെ ഇവിടുത്തെ കാളും ഒന്നുണ്ട് അവിടെ അവിടുള്ള ആണുങ്ങൾക്ക്. അമ്മേം പെങ്ങളേം തിരിച്ചറിയാം.. അതൊരു വലിയ വെത്യാസം തന്നയാണേ........
@anithaanitha-ze7eq2 ай бұрын
Neemidukkana,veettil,ellavarkkum,sugamthanne
@rajeshpk29902 ай бұрын
❤അമ്മയിൽ.... പെട്ടെന്ന് മെമ്പർ ഷിപ് എടുക്കാൻ മടിയ്ക്കണ്ട.....
@sinusinu23992 ай бұрын
അത് കറക്റ്റ് ബ്രോ👍👍
@safwansanasafwansana11982 ай бұрын
നമ്മൾ കിണറ്റിലെ തവളകൾ,,,,
@jockyrandy69602 ай бұрын
Correct
@SahadVv-c8x2 ай бұрын
അവളായിട്ട് sho ചെയുന്നു നിങ്ങൾയിട്ട് എന്തിനാ അത് ഒളിപ്പിക്കുന്നു
Seen mathram nokkunnork full pardhelum seen kanan pattum pennine kanumbol
@Anishmathewsa32 ай бұрын
എടാ നിന്റെ അമ്മേടെ ഇല്ലേ നിങ്ങേൾ പെങ്ങളുടെ സീൻ എളുപ്പത്തിൽ കാണാം.. നോക്കടാ 😡
@successlife11262 ай бұрын
Arunima you are Great Keep it up Dear,Mattullavar eanthuparyunnu eannu nokkanda,Kodichipattykal vazhiyil ninnu kurakkum athine kalleriyaan poyaal nammude munnottulla yathra mudagum athumanasil aakki Munnottu poku ealla pinthunayum❤
@Geethu-dz1re2 ай бұрын
അവർക്ക് ഇങ്ങെെ നെ ഒന്നുച്ചെയാൻ പറ്റതറ്റതിന്റെ വിഷമ അണ് അവർ പറയുന്നത്😊
@kprasanna832 ай бұрын
നിനക്ക് സ്വന്തം വീഡിയോ ചെയ്യാൻ അറിയില്ലേ. എന്തിനാ മറ്റുള്ളവരുടെ വീഡിയോ എടുത്തു കാശ് ഉണ്ടാക്കുന്നത്.
@ashrafpallikkal80722 ай бұрын
ഒരു ആളുടെ വീഡിയോകൾ നമ്മൾ കാണും കുറച്ചു വീഡിയോകൾ കാണും ബോൾ പിന്നീട് നമ്മൾ പുതിയ ആളുകളുടെ വീഡിയോ കാണും ആളുകൾ കാണുന്നത് കുറയുംബ്ബോൾ പുതിയ മോഡൾ വീഡിയോ ചെയ്യും
@AbdulMajeed-e5n2 ай бұрын
അരുണിമ എന്തോ ആകെട്ട താൻ പിങ്കരെ സമ്പവം തന്നെ
@aljanah92732 ай бұрын
ഗോത്രവർഗ്ഗക്കാരെ അനുസരിച്ചാല്‍ വീഡിയോ ചിത്രീകരിച്ച പുറത്തുവിടണം ഇതേതാചാരമാണ് 😅
@saibukv29672 ай бұрын
ശരിയ്ക്കും ഇതൊരുധൈര്യമാണ്.ഞാനിതിലൊന്നും മോശം കാണുന്നില്ല
@ShajiBaker2 ай бұрын
ഇത ഇതിനെ അഭിനന്ദിക്കുന്നവർ നിങ്ങളുടെ വീട്ടിലുള്ളവരെ ഇങ്ങനെ മറ്റുള്ളവർക്ക് കാണിച്ച കൊടുക്കുമോ യൂട്ടബിൽ കാണേണ്ടി വരുമോ
@HIGH_OctanEe2 ай бұрын
അവൾ ജീവിക്കുക യാണ് 🎉
@JijinJijin-k6w2 ай бұрын
എന്തായാലും ഞാൻ ഇതുവരെയും കണ്ടിട്ടില്ല അവളെ വീഡിയോ ഒന്നും.. ഇപ്പോ നീ കാണിച്ചു തന്നു 😂😂👍
@Jacob-ir7hq2 ай бұрын
Chilavanmarude njarambu rogam.allathentha
@ArampunnaJose2 ай бұрын
ആഫ്രിക്കൻ ഭൂഖണ്ഡത്തില മണ്ണിന്റെ ഗന്ധം അവരുടെ സംസ്കാരം ഭക്ഷണം ആചാരങ്ങളിൽ ലയിച്ചു അത് അനുഭവിച്ചു നമ്മളിൽ എത്തിക്കുന്ന വിഡിയോ ആഫ്രിക്കൻ ഗോത്രങ്ങളുടെ പല ആചാരങ്ങളും അപകടം പിടിച്ചതാണ് ബധിരർ എങ്ങനെയാണ് ഒരു വീഡിയോ കാണുക അങ്ങനെയാണ്പല കമന്റുകൾ ആ പെൺകുട്ടി പറയുന്ന ഇവിടുത്തെ ജീവിതരീതി ഇങ്ങനെ ആണ് അത് കാതിൽ വീഴുന്നില്ല ബധിരർ കാണുന്നത് പോലെ
@sakeerhusain75432 ай бұрын
ഇവിടെയും മാറ് മറക്കാതെ നടത്തിയിരുന്നു. പക്ഷെ മാറിൻ്റെ (മുലയുടെ) തുക്കത്തിന് കരം ഇല്ല അവിടെ
@AneeshRaw2 ай бұрын
Medical test eduth nokkan parayane
@anichandran16162 ай бұрын
Malaren Mar poyi u..u. Para good arunima
@BabuKA-j6s2 ай бұрын
നിങ്ങൾ പറഞ്ഞില്ലേ വളരെ നല്ല കാര്യമാണ്. ഞാൻ പറയുന്നു വളരെ ചീത്ത കാര്യമാണ്
@AjithapMothayil2 ай бұрын
🤣ആ വിഡിയോ കാണാത്തവരെകൂടി അതുമാത്രം കട്ട് ചെയ്തു കാണിക്കുന്ന ചേട്ടനാണ് ശെരിക്കും നല്ലവൻ 🤣അരുണിമയേ എന്നെങ്കിലും ചേട്ടന് കാണാൻ സാധിക്കട്ടെ 🤣
@Rejinold-vd7fp2 ай бұрын
ഒരുത്തനെയും നോക്കണ്ട സഹോദരി മുനോട്ടു പൊക്കോ പറയുന്നവൻ പറയട്ടെ ആഫ്രിക്കൻ രാജ്യത്തു ഒറ്റക് സമ്മതിച്ചിരിക്കുന്നു അവിടെ പോയത് കൊണ്ടല്ലേ എല്ലാം അറിയാൻപറ്റിയത് ❤❤❤❤❤❤❤ എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു...
@noushadtp52672 ай бұрын
എന്തിനാ ഈ പെണ്ണ് ഇങ്ങനെ ശരീരം കാണിക്കുന്നത് അതു ആ നാട്ടിലുള്ളവരേ കാണിച്ചാൽ മതിയായിരുന്നില്ലേ
@marcusm49172 ай бұрын
പർദ്ദായോ, പടുതായോ ഇല്ല,അതാണോ പ്രശ്നം ?! 9 കാരിയെ പീഡിപ്പിച്ച പോസ്ക്കോ പ്രതിയുടെ അനുയായിക്കു ധാർമ്മിക രോഷം😂 .. ഇത്രയും bold ആയ പെൺകുട്ടിയെ മലയാളികൾ അത്ഭുതത്തോടെയും സ്നേഹാദരങ്ങളോടെയും കാണുമ്പോൾ , ചില കള്ള കോഴി സദാചാരവാദികളും ... കഷ്ടം തന്നെടേയ്..
@bijukumar25102 ай бұрын
Ñ
@nishansvlog86652 ай бұрын
@@marcusm4917 9 kaare peedippichath sowmi alle
@Marinerofsea2 ай бұрын
വേണമെങ്കിൽ കണ്ടാൽ മതി കാണും വേണം കുറ്റം പറയുകയും വേണം