നോളജ് സിറ്റിയിലെ പള്ളി മദീന പള്ളിപോലെയാണെന്ന് പൊന്മള #reactingvideos #mansoormannarkkad #malayalam #thallumala #kanthapuram #noushadahsani
Пікірлер: 141
@MuhammadHassan-jc8kd4 ай бұрын
ആ പറഞ്ഞതു ശരിയാണ്, മടവൂരാൻ പടച്ചോനും കാന്തപ്പൻ റസൂലും, പിന്നെ പള്ളി വേണ്ടേ അഹ്സനി 😀
@mujirahuman4 ай бұрын
മദീനയും മക്കയും ഒക്കെ ഇവർ നാട്ടിൽ ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ കാരണം വഹാബി ആവാതെ യഥാർത്ഥ മക്കയിലും മദീനയിലേക്കും ഇവർക്ക് അടുക്കാൻ പറ്റില്ല.സമസ്ത സ്പെഷ്യൽ ഖുറാഫി പരിപാടികൾ മുഴുവൻ നാട്ടിൽ വെച്ചിട്ടേ അങ്ങോട്ട് പോകാൻ പറ്റു.അതിന്റെ ഒരു ശ്വാസംമുട്ട് ഖുറാഫികൾക്ക് വല്ലാതെ ഉണ്ട്.
@sakeenagafoor2004 ай бұрын
ഇനി മതീനയിൽ പോണ്ടാ നോലേജ് സിറ്റിയിൽ പോയാൽ മതി എന്ന് പറയും കാത്തിരുന്നു കാണാം
@jaffergaf51594 ай бұрын
ബിസിനസ് അതാണ് മുഖ്യമായ കാര്യം അത് കഴിഞ്ഞിട്ടേ ഉള്ളൂ അള്ളാഹു (സു ത )യും നബി (സ്വ )അലൈഹി സ്വല്ലമയും
@MuthukoyaVt3 ай бұрын
നിനക്കാണ് തിരിച്ചടി അല്ലാഹുവിൽ നിന്ന് ഉണ്ടാവുക
@MuhammadNasif-kh4no4 ай бұрын
അല്ലാഹുവേ ഈ തലക്കെട്ട് കാരുടെ സെറ്റിൽ നിന്ന് കാത്തു രക്ഷിക്കണേ
@asmabipichen76432 ай бұрын
Ameen
@sainudheenavs23993 ай бұрын
കാന്തപുരം ഉസ്താദ് എന്താണെന്നും അദ്ദേഹത്തിൻ്റെ നിലപാട് എന്താണെന്നും അരി ആഹാരം കഴിക്കുന്ന ഏതൊരാൾക്കും അറിയാം .. മുജ ജമ കുഞ്ഞാടുകൾ അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല 😂 ഇതുവരെ സേവന രംഗത്ത് നിങ്ങൾ ചെയ്ത കാര്യങ്ങൾ എണ്ണിപ്പറയാൻ എന്തുണ്ട് ? ഫിത്‌ന അല്ലാതെ😂?
സത്യം പറയാമല്ലോ ഇത് നാണ് ഒരുപാട് മുമ്പ് പ്രതീക്ഷിച്ചിരുന്നു ഇവന്മാർ അവസാനം മക്ക മാധീനെയേകാലും ശ്രേഷ്ഠം ഈ പള്ളിക്ക് കൊടുകുമെന്ന് അതു തന്നെ സംഭവിച്ചു നബിയുടെ പേരിൽ ഇല്ലാത്ത കളവ് പറഞ്ഞ് പണ പിരിവ് നടത്തി 3തവണ പേര് മാറ്റി ഒരു റിയാൽ എസ്റ്റേറ്റ് മേഖലയിൽ ഒരു കെട്ടിടം കെട്ടി ഒരു അന്തമായ ഒരു വിഭാഗം ജനന്തെ പറ്റിക്കുന്നു ......അവന്മാർ എന്ത് കാണിച്ചാലും ചെയ്താലും ഒരു വിഭാഗം അന്തമില്ലാത്ത ഒരു കൂട്ടം ജനങ്ങളുണ്ട് അതാണ് അവരുടെ വിശ്വാസം😅😅😅😅😅😅😅😅😅😅😅😅
@AbdussalamKlv4 ай бұрын
ഈ പുരോഹിത വർഗ്ഗം വലിയ താമസമില്ലാതെ അല്ലാഹുവിൻറെ റസൂൽ ജനിച്ചത് ചേളാരിയിൽ ആണെന്നും അവിടെനിന്ന് കാരന്തൂരിലെക്ക് ഹിജ്റ പോയി എന്നും പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല ഈ പുരോഹിത വർഗ്ഗത്തിന് എത്ര കളവ് പറയാനും യാതൊരു ഭയവും ഇല്ല
@kabeerpattat4010Ай бұрын
കാന്തപുരത്തിന്റെ മക്കളാണ് ഞങ്ങൾ എന്ന് പറഞ്ഞു നടന്ന ആളാണ് ഈ newshad
@sevenstars81964 ай бұрын
മലപ്പുറം എന്ന ലോകത്ത്😂😂😂 കാന്തപുരംഅവ്വക്കർ റസൂലും, പടച്ചവനായി മടവൂർ ആവ്വക്കരും... എന്ത് രസം 😂😂😂ഇവനൊക്കെ ഏത് യുഗത്തിലാണ്.
@geniusmasterbrain42164 ай бұрын
മലപ്പുറത്തേക്ക് കേറണ്ട, കാന്തപുരം കോഴിക്കോട് ജില്ലയിലാണ്... വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക
@sevenstars81964 ай бұрын
@@geniusmasterbrain4216 മടവൂരോ? ഉഗാണ്ടയിലാണോ?
@gazzaliip86834 ай бұрын
അതും കോഴിക്കാടാണ്@@sevenstars8196
@AbdurahmanMkm4 ай бұрын
@@geniusmasterbrain4216ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ മതി ഓ ന് ജില്ല ചെറുതായിട്ട് ഒന്ന് മാറിയതാ ക്ഷമിക്കണം
@geniusmasterbrain42164 ай бұрын
@@sevenstars8196 മടവൂർ കോഴിക്കോട് ജില്ലയിലാണ് മരപ്പൊട്ടാ..
@makkarmm1654 ай бұрын
മക്കക്കും മദീനക്കും മഹത്വം ഉണ്ട്.... അത് കാരന്തൂർ പള്ളിക്ക് ഉണ്ടാവില്ല... അത് ഒരു സാധാരണ പള്ളി.. അത്രയും ഉള്ളു... പിന്നെ അൽപ്പം വലിപ്പം കൂടുതൽ കാണും... നാട്ടുകാർ പണം കൊടുത്തത് കൊണ്ട്
മസ്ജിദ് നബവി പ്രവാചകൻ മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയപ്പോൾ പണിതത് ആണ്.. അതുപോലെ പ്രവാചകൻ ഹിജ്‌റ പോയപ്പോൾ നോളേഡ്ജ് സിറ്റി ഇരിക്കുന്ന സ്ഥലത്ത് നബി വന്ന് ഇറങ്ങി അതിന്റെ ഓർമ്മക്കായി പണിതത് ആണ് നോളേഡ്ജ് സിറ്റി എന്ന് ഞങ്ങൾ നാളെ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണം...
@ismailp55074 ай бұрын
മദീനത് പള്ളിപോലെ യാണ് എങ്കിൽ പ്രവാചകനെ പോലെ എങ്കിൽ യാണ് അതു കൊണ്ട് ഇനി ഇവിടേക്ക് പോയാമതി എന്ന്പറയും ഗൂഗിൾ പേ ചെയ്യാൻ മറക്കരുത്
@Importantmessage12344 ай бұрын
എനിക്കും തോന്നിയിട്ടുണ്ട് മദീനയുടെ പ്രതീതി
@ZanudheenVp4 ай бұрын
ജഹാലത്തു മൂത്തു കഴിഞ്ഞാൽ പിന്നെ നുണ വല്ലാതെ പറയും
@Anas.Ar-ny2zw7oz8p4 ай бұрын
Allahu❤Akbar 🇸🇦🇸🇦
@mohammedsali93404 ай бұрын
"All are animals; some animals are superior to other animals". - George Orwel. Most of the samastha members are herd - poisned
@asainc82684 ай бұрын
മദീനത്തെ പള്ളിയേഓർക്കാൻ കാരണമായ പള്ളിയാണ് ഇത് എന്നാണ് പൊൻമള ഉസ്താദ് പറഞ്ഞത്. റൗളത്തുൽ മുസ്ഥഫ എന്ന്പറഞ്ഞാൽ റൗള ആകുമോ?' എങ്കിൽ റൗളത്തുൽ ഉലൂം. റൗളത്തുൽ ഖുർ എന്നെക്കെ പേരുള്ള സ്ഥാപനങ്ങൾ ഇവിടെ ഉണ്ടല്ലോ
@Entte_nilapaad8 күн бұрын
കോന്തപ്പൻ ശൈത്താനും ഉലമ
@SAT-og4ge4 ай бұрын
വെറുതെ യല്ല സമസ്താലയം ഷിയാ വിശ്വാസികളാണ് എന്നു പറയുന്നത്.
@navasismailnavasismail28133 ай бұрын
അതിനകത്തു തന്നെ ഒരു കഅബായും കൂടി കെട്ടി തന്നായിരുന്നെങ്കിൽ പണം കുറവായ പാവങ്ങൾക്ക് ഹജ്ജും, ഉംറയും ചെയ്യാമായിരുന്നു. നിങ്ങൾക്കും ഒരുവരുമാനവും ആകും...
@BasheerKm-e2d3 ай бұрын
കാട്ടുകള്ളൻ കാട്ടുവളപ്പിൽ
@usmanedakkara167116 күн бұрын
എനി AP യെ അവിടെ മറവ് കൂടി ചെയ്താൽ ശരിക്കും മദീനക്ക് തുല്യം
@KAKA-ql6vl4 ай бұрын
It's a great business mind
@Basil-k6t4 ай бұрын
ഇതാണ് രണ്ട്മന്തൻ ഒരുമന്തനെ കുറ്റം പറയുന്ന കാലം. മദീനത്തെ പള്ളിയാണ് ഇവിടിരിക്കുന്ന സാധനം എന്താമുയലിയാരെ ആസാധനം
@kasimtpkasim26427 күн бұрын
റീച് കിട്ടാൻ ഉള്ള തത്ര പ്പാട് 😂😂😂
@hmkkvk3 ай бұрын
പിഴച്ച സുന്നത് ജമാഅത് ആണ് പേരോട് സമസ്ത...
@hadi.26434 ай бұрын
ഉസ്താദുമാർ പണത്തിൻ്റെ പിന്നിലാണ്. പണമുണ്ടെങ്കിൽ ആരും AP യെ പൊക്കി പറയും - ആ പള്ളി നിൽക്കുന്ന സ്ഥലം അനുവദനമിയ ഹലാൽ ആയ സ്ഥലമാണോ
@Ramlath-g8c7 күн бұрын
എന്തൊരു വിടലാണ് ഉസ്താദ്
@AbdulRasheed-zk6sf4 ай бұрын
നിങ്ങൾ തമ്മമ്മിൽ കുറ്റം പറച്ചിൽ എന്ന് നിർത്തുന്നുവോ അന്നോ ശരിക്കും ഉള്ള മുസ്ലിം ഇവിടെയുണ്ടാകും
@pkhafsa96334 ай бұрын
AP ഉസ്താദിൻ്റെ പാണ്ഡിത്യം മനസിലാക്കാൻ ഐലക്കാട് ജാറ ഓപ്റേഷൻ കഥയും ഡയാലിസ് സത്താറിൻ്റെ സംഭവവും മാത്രം മതി. ഇതൊക്കെ ഒരു പണ്ഡിതന് ചേർന്നതാണോ? കളവ് പറയാൻ ഒരു മടിയുമില്ലല്ലോ..
@sirajudheenmohammed65663 ай бұрын
പൊന്നാനി ക്ക് വിളിച്ചിട്ടു വന്നില്ല.... എന്തെ വരാതിരുന്നത്
@monumonus4323 ай бұрын
റസൂലുള്ളാൻ്റെ മുടി ഉണ്ടെന്ന് പറഞ് പറ്റിച്ചച്ചെറ്റകൾന്നാളെ റ സൂലുള്ള ഇവിടെ ആണ് അദ്ധി ഉറങ്ങൂന്നത് എന്ന് പറഞൂടായി ഇല്ല
പള്ളിയായാലും നോളജ് സിറ്റി യാ യാലും ഭീകരത്താവളം ആണെന്നു മനസ്സിലാക്കിയാൽ മതി.
@ashraf.kottappuramashraf38584 ай бұрын
Athinakath orupadu non Muslims worke cheyunndu avarum ningal paranja ganathil ano......? Enthinanu bro veruthy inganey vibagiyatha undakkunnath... Knowledge city oru valiya Business samuchayamanu allathey verey oru koppum alla
@albertk58904 ай бұрын
@@ashraf.kottappuramashraf3858 wait and see.
@RazakTm-g6p7 күн бұрын
🙏🤲
@manseernv47664 ай бұрын
അവരുടെ യൂണിവേഴ്‌സ് അവരുടെ ചർച്ചകൾ 😅
@hhfrtg4704 ай бұрын
മുള്ളു🤭ർക്കന്റെ കോമഡി
@AbdulRahim-lc9fi4 ай бұрын
Fearavayapoolum.Veellum.Kaanthapuram.❤❤❤❤❤❤
@nafeesapadinjarayil37434 ай бұрын
തൃപ്പനച്ചിയിൽ ഇവരുടെ ഒരു വട്ടനേ കബറക്കിയിട്ടുണ്ട്, ആ, ജാറത്തിനടുത്ത് ഒരു കൊടിമരവും ഉണ്ട്, ഇത് രണ്ടിനും ഇടയിൽ ഒരാൾ നടന്നാൽ സഫാ മർവ്വ ക്കിടയിൽ നടന്ന പ്രതിഫലം ഉണ്ട് എന്നാണ്, ഇവർ പഠിപ്പിക്കുന്നത്
@makkarmm1654 ай бұрын
ഇസ്ലാമിൽ ഒരു ഇബാദത്ത് ഉണ്ടാക്കാനും, അതിന്റെ കൂലി നിച്ഛയിക്കുന്നതും തൃപനച്ചി അല്ല.... ഇവരൊക്കെ നല്ല മാനസിക അവസ്ഥയിൽ അല്ല
@SmilingAirboat-jp5vy2 ай бұрын
തട്ട് കടകളിൽ നല്ല കച്ചവടം ഉണ്ട് നശിപ്പിക്കരുത്
@mohammedashraf56964 ай бұрын
എന്താണ് പറയുക മൻസൂർ ഭായ് ഇങ്ങെനെയും ഒരു മതം
@LathifLathi-z3v3 ай бұрын
നോളേജ് സിറ്റി തനി ശിർക്കിന്റെ ആസ്ഥാനം
@AbdulRahim-lc9fi4 ай бұрын
Kzikood.Iniennaanu.Hajthudagunnath.❤❤❤❤❤
@shajahanshanu59584 ай бұрын
ചണ കചങ്കി കൾ ഇതിലും നല്ലത്
@usm48383 ай бұрын
മുടി വെള്ളത്തിൽ മുക്കി ആ വെള്ളം വിറ്റു കുറെ ഉണ്ടാക്കി
@mumthaaz4 ай бұрын
Mansoor bai
@MuhammadNasif-kh4no4 ай бұрын
ഇയാൾ വല്ല ലഹരിയും ഉപയോഗിച്ചിട്ടുണ്ടോ എന്ന് തോന്നി
@ayatakumaranellur73784 ай бұрын
ഇവർ അടിക്കുന്ന സാധനം മാർക്കറ്റിൽ ലഭ്യമല്ല😅
@കിളിയംകുന്ന്4 ай бұрын
ആരാ ഈ പറയുന്നത്, മരപ്പട്ടിയും ഈ നാം പേച്ചിയും തമ്മിൽ എന്തു വെത്യാസം
@muhammedkm9674Ай бұрын
Palli undakadath nalla sambath kondanu annal mudi soochikan annu parach chanagala patich undakiyathalla usthadumara avida vanch namaskarichal sariyakumo allahu ahlalam ok sure
@kunchalavichelari60026 күн бұрын
ഈപറയുന്നവനുഠ,പറയിപിക്കുന്നവനുഠഒരുപലെയാണ്
@suresh56104 ай бұрын
ചുരുക്കിപറഞാൽ നിങ്ങൾക്ക് തന്നെ തീരുമാനമില്ല ഒരുഗതികെട്ട മതം
Pudhiya business erakumathi cheyugayanu noushad ahsani😂😂😂
@MuhammadNasif-kh4no4 ай бұрын
ഇബിലീസിനെ പോലും കടത്തിവെട്ടുന്ന ജാതി
@husinarka50613 ай бұрын
Alkabeesu lil kabeeseena Theetam thinnunnark theetapura nallad naushadhinn ottha mansoor
@husinarka50613 ай бұрын
Ibleeside pani ninakkano ippol
@AhammedCm-f5k4 ай бұрын
മൂളൽ നിർത്തി പാവങ്ങളെ സഹായിക്കാൻ നോക്ക്?
@MuneerPathadi4 ай бұрын
Ashari ustadinte pearu parayanulla yogyath ee va koniyavanu illa
@aboobakerca511314 күн бұрын
ഇവൻവെലിയഇബ്ലീസ്
@haroonm9244 ай бұрын
A.p.pondat.makan.3.jaram.avide.varum.
@nafeesakidwai97774 ай бұрын
Padachone
@sarapanthalparambil91284 ай бұрын
ഈ പോക്ക് എങ്ങോട്ടാണെന്ന് മനസിലായി ബിസിനസ് തന്ത്രം വിവരം കെട്ട കൗമ്
@ahammedkuttyp95173 ай бұрын
ഇയാൾക്ക് വട്ട് ആയോ എന്തൊക്കെയോ വിളിച്ചു പറയുന്നു
@AbdulKareem-ns2jr4 ай бұрын
Knowledge city madeena palli,aboker moilyaru allahu monu hakim anthya pravachakan.swastham.
@kunhimoidu66104 ай бұрын
എടാ കള്ള 7:17 കൽബേ നൗഷാദേ നിർത്തടാ ഹിമാറേ
@MuneerPathadi4 ай бұрын
Ivante vaa kooni ini kannum koonum.. Urapp
@jamalazhari76974 ай бұрын
ഏതാ ഈ മൻസൂറ്. അലിഫും ബാഉം അറിയാത്ത മുജാഹിദിൻറ്റെ ആസനം നക്കി
@ReactingVideos4 ай бұрын
മന്സൂറിന് എന്തറിയും എന്ന് തിരയുന്ന ജാഹിലെ നാട്ടുകാരുടെ ചോറുംതിന്ന് കിത്താബ് ഓതിപ്പഠിച്ച് ആ നാട്ടുകാരെത്തന്നെ വഞ്ചിക്കുന്ന ശൈത്താനെ ആദ്യം സ്വയം നന്നാവ് 😏
@makkarmm1654 ай бұрын
ഇസ്ലാം ദ റസിൽ ഓതി പഠിക്കണം 😂😂😂ഇല്ലേ... അല്ലാതെ പഠിക്കില്ല..... കുറച്ച് യതീം മക്കളും പാവപെട്ടവരും ഉള്ളത് കൊണ്ട് ദ റസ്സിൽ ആളെ കിട്ടും
@latheef96915 күн бұрын
😂😂😂😂😂
@SheriefA-g2t3 ай бұрын
Laa ilaha illaallah Mohammed rassoolulla ennathint meenig