നാടകം ഇവിടെ റിഹേഴ്സൽ ചെയ്യുന്നത് 🤔/Letter box/Negative comments/Q and A/Funny/Entertainment/Comedy

  Рет қаралды 11,159

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 163
@thankamanivijayan5301
@thankamanivijayan5301 13 сағат бұрын
Hi ചേട്ടത്തിമാരും സരിതയും കൂടി നിങ്ങളുടെ വീട്ടിൽ ഒന്ന് കുക്ക് ചെയ്യണം കേട്ടോ അങ്ങനെ കാണാൻ ഒരു ആഗ്രഹം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
ചെയ്യാം 🥰🥰🥰🥰🙏🙏
@teslamyhero8581
@teslamyhero8581 15 сағат бұрын
അവസാനത്തെ കമന്റ്‌ വായന സരിത പൊളിച്ചു.. ഹോ.. ചിരിച്ചൊരു വഴിയായി.. രണ്ടുമൂന്നു വട്ടം റിപീറ്റ് കണ്ടു... അസ്സൽ അഭിനയം 😂😂😂👌👌👌
@rainbowplanter786
@rainbowplanter786 12 сағат бұрын
26:39 🙏💕🌱💚Thank you28:58😂😂ഒത്തിരി ഒത്തിരി സ്നേഹം 💕🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰
@rajankuttappan
@rajankuttappan 13 сағат бұрын
ഓരോ ആളുകളുടെ കമന്റ് ഓർത്തിരിക്കുന്ന നിങ്ങളെ ഒരുപാടിഷ്ടം , കാരണം ഞാൻ എന്നും നസ്മസ്ക്കാരം എന്ന് മാത്രമേ കമന്റ് ചെയ്യാറുള്ളു . അത് സരിത പറഞ്ഞപ്പോൾ ഏറെ ഇഷ്ടം..... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰നിങ്ങൾ അല്ലേ ഞങ്ങളുടെ ജീവൻ 😍😍
@tomeldo2348
@tomeldo2348 6 сағат бұрын
എനിക്ക് സരിതയുടെ ടോപ് ന്റെ കൈ കാണുമ്പോൾ പണ്ട് പഠിച്ച ഡാൽഹൗസി പ്രഭു, വില്യം ബെന്റിക് പ്രഭു....... അങ്ങനെയുള്ളവരെ ഒക്കെ ഓർമ വരുന്നു 😇🤣😇
@teslamyhero8581
@teslamyhero8581 15 сағат бұрын
😂😂😂നെഗറ്റീവ് കമന്റ്സ് ഒക്കെ നല്ല ഹ്യൂമർ സെൻസിൽ വായിക്കുന്ന നിങ്ങളെ പെരുത്തിഷ്ടം 💪💪
@surekhasuresh9415
@surekhasuresh9415 13 сағат бұрын
എനിക്കു നാടകം ഒരുപാട് ഇഷ്ടം ആണ് ഇവിടെ പിണറായി കൺവെൻഷൻ സെന്ററിൽ എല്ലാകൊല്ലവും ഏഴ് ദിവസം നാടകം ഉണ്ടാകാറുണ്ട് നമ്മൾ കാണാൻ പോകാറുണ്ട് വിമർശിക്കുന്നവർ വിമർശിക്കട്ടെ നിങ്ങൾ ഇനിയും അഭിനയിക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️❤️❤️❤️
@snehalathanair1562
@snehalathanair1562 13 сағат бұрын
Both of you look great, background fence and yellow flower and the odu veedu looks great too
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
Thank you so much 🙂❤️❤️❤️❤️
@RonTheDon-30
@RonTheDon-30 11 сағат бұрын
അനിലേട്ടൻ മുത്താണ് അജുവേട്ടൻ തങ്കമാണ് സരിതേച്ചി പൊന്നാണ് നിങ്ങളുടെ പറമ്പ് പൂങ്കാവനമാണ് താമരശ്ശേരി തറവാട് സ്വർഗ്ഗമാണ്. ഇത്രയും പോരേ? അല്ല, ഇനിയും പുകഴ്ത്തണോ?? ഇനി, അടുത്താഴ്ച എന്റെ കമൻറ്റും വായിക്കുമല്ലോ... അല്ലേ?! 🤨
@shajiphilip6366
@shajiphilip6366 15 сағат бұрын
ബാക്ക്ഗ്രൗണ്ട് scenery പൊളിച്ചു
@rasilulu4295
@rasilulu4295 12 сағат бұрын
Aju ❤❤👌🏾 സരിത ❤❤❤👌🏾 ജഗു ❤❤👌🏾 അനിലേട്ടൻ ❤❤❤❤❤❤❤ചെറിയേട്ടൻ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️
@Life_today428
@Life_today428 2 сағат бұрын
സരിതയുടെ dress സൂപ്പർ ❤❤ അജുവേട്ടൻ്റെ hair style super 👌👌
@babysurya4179
@babysurya4179 13 сағат бұрын
Baby Suriya Palakkad അജുവേട്ട പ്രതികരണംപരിപാടി സൂപ്പർ സരിതയുടെ ഡ്രസ്സ്‌ സൂപ്പർആയിട്ടുണ്ട് 👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰🥰🙏
@tgty395
@tgty395 15 сағат бұрын
നിങ്ങളുടെ ഇരിക്കുന്നതിന്റെ ബാക്ക്ഗ്രൗണ്ട് കാണാൻ നല്ല ഭംഗിയുണ്ട് ഇനി എല്ലായിപ്പോഴും അവിടെ ഇരുന്നാൽ മതി
@rasilulu4295
@rasilulu4295 12 сағат бұрын
സരിത പാടുന്നതും അഭിനയിക്കുന്നതും ആർക്കാ കുശുമ്പ് ഞങ്ങൾ ആസ്വദിക്കുന്നു 🥰🥰🥰 aju സരിത നിങ്ങളുടെ കഴിവുകൾ നിങ്ങൾ പ്രദ ർശിപ്പിക് 👌🏾❤❤🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️❤️
@remajayan5271
@remajayan5271 Сағат бұрын
അത് ശെരിയ ഇന്നത്തെ ഡ്രസ്സ്‌ സരിതക്ക് ഒട്ടും ചേരുന്നില്ല 😢😢😢
@sheenachandrasekaran1487
@sheenachandrasekaran1487 15 сағат бұрын
Hai good morning ajuetta saritha chechi happy sunday ❤❤❤❤❤
@Ashoksworld-q3h
@Ashoksworld-q3h 15 сағат бұрын
ഹായ്...... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..നല്ലൊരു ദിവസം എന്റെ നമസ്കാരമുണ്ട് 🙏😄😄💙💚🙏😄😄💙💚😄🙏
@jayakumari6953
@jayakumari6953 14 сағат бұрын
Sathyam.nadakathinte.last.karanjupoyi.makkal.valuthayalottapedunnavarude.manassu.kanilla.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
അതെ 🥰🥰🥰🥰
@sumamsumam320
@sumamsumam320 13 сағат бұрын
ഇന്നത്തെ back ground 👌👌👌🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰
@meenasreedharan2099
@meenasreedharan2099 13 сағат бұрын
സരിതെ, അവർക്കു എന്തെങ്കിലും ചെയ്യാൻ അറിയാമോ, കുറ്റം പറയാൻ ഉള്ള കഴിവ് ഈ പറയുന്നവർക്കുണ്ട്. കുശുമ്പ്, അസൂയ, ഇതിനു മരുന്നില്ല മക്കളെ. ഇതൊന്നും അവർക്കു നടക്കാത്തതു കൊണ്ട് പറയുന്നതാ. ഒന്നും കാര്യമാക്കേണ്ട. ഞങ്ങൾ ഇതെല്ലാം കണ്ടു കൊതിച്ചു പോവാണ്. ഇനിയും ഇതുപോലെ അഭിനിയിക്യാനും. പാട്ടുപാടാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰🥰🥰🙏🙏
@SnehalathaM-f4f
@SnehalathaM-f4f 14 сағат бұрын
Aju, Saritha & Jaggumon good morning. Saritha, you looks so beautiful in that dress, an European style. Background nice.❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@arjunvk9381
@arjunvk9381 14 сағат бұрын
നമസ്കാരം, വൈറ്റ് ഡ്രെസ്സിൽ അജു ചേട്ടനെയും, സരിത ചേച്ചിയേയും കാണുവാൻ നല്ല ഭംഗിയുണ്ട്, പതിവുപോലെ ഇന്നത്തെ പ്രതികരണം പരിപാടിയും വളരെ ഇഷ്ടമായി. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰🥰🥰🥰
@Annz-g2f
@Annz-g2f 10 сағат бұрын
Video kandu it was very nice n interesting to watch
@lathamohan7705
@lathamohan7705 14 сағат бұрын
Hai aju Saritha good morning ❤ rañduperum super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
Thanks ❤️❤️❤️
@manugaming5826
@manugaming5826 14 сағат бұрын
Hai ajuvetta❤❤&sarumani🥰🥰 good morning🌹🌹 ajuvettan chullanayi varunnund😍 sarumani nee parayunnath shariya enikum ee dress athra ishtapettilla engilum kanan nalla style und kettoo🥰🥰👌👍❤❤ Pinne agale anengilum nee eniku eppozhum arikil undayirikkum😘 Pattumengil ee song next vlogil onnu padi tharane.. Thirichum agine anennu ariyan oru moham(ee songiloode) 🤗🤗✨✨
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
Oh My God..... 🥹🥹🥹🥹🥹🥹 തീർച്ചയായും പാടാം 😍🙏
@manugaming5826
@manugaming5826 10 сағат бұрын
❤❤❤❤❤❤
@RajKumar-oz2go
@RajKumar-oz2go 14 сағат бұрын
അവസാനം പറഞ്ഞ ആ കളിയുടെ പേര് American Football എന്നാണ്, not Baseball.
@gulfcon
@gulfcon 14 сағат бұрын
31:31 സരിതയ്ക്ക് 42 വയസ്സായിന്ന് അജുചേട്ടന് തോന്നീട്ടില്ലന്നെ.... അജുചേട്ടൻ്റെ മനസിൽ സരിത 40+ അല്ല 14+ആണേ അതൂണ്ടാ.... 😂. (സരിതയുടെ ശരീര പ്രകൃതം വെച്ച്, ഒരു സ്കൂൾ യൂണിഫോം ഇടീച്ച് മുടി രണ്ട് സൈഡിൽ പിന്നിയിട്ട് റിബണും കെട്ടി നിറുത്തിയാൽ ജഗുൻ്റെ ചേച്ചി ആണെന്ന് തോന്നും 😂😅)
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
😂😂😂😂🥰🥰🥰🥰🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
😂😂😂😂🥰🥰🥰🥰🙏
@gulfcon
@gulfcon 10 сағат бұрын
😇😇😇​@@ajusworld-thereallifelab3597
@sojamv3004
@sojamv3004 14 сағат бұрын
സരി തേ കോഴിനെ ഞങ്ങളാ കൊണ്ടുപോന്നത് ഞങ്ങളേ ഓർമ്മയുണ്ടോ നിങ്ങൾക്ക്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
ആണോ.... 🤔🤔 🥰🥰🥰🥰🥰🥰🙏
@remajayan5271
@remajayan5271 Сағат бұрын
അജു ചേട്ടൻ സുന്ദരൻ ആയിട്ടുണ്ട് 😊
@xaviermd8919
@xaviermd8919 10 сағат бұрын
Nighalude video eniku valare ishtamannú
@LP-mq8ly
@LP-mq8ly 14 сағат бұрын
അജൂസെ വീട്ടിലേക്കുളളവഴി എന്ന് ഒരു വീഡിയൊ ചെയ്തുകൂടെ.ഗൂഗ്ൾ നോക്കാൻ അറിയാത്തവർക്ക് അത് സഹായമാവില്ലെ സന്തോഷമാവില്ലെ???❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️🙏❤️
@aanungaldfs3555
@aanungaldfs3555 15 сағат бұрын
സത്യത്തിൽ നാടകക്കാർ അല്ലാതെ കൂടി നിങ്ങൾക്കെങ്കിലും ഇത് പറയാൻ തോന്നിയല്ലോ, ഒരായിരം നന്ദി നന്ദി 💙💙
@geminiachu-bz1hu
@geminiachu-bz1hu 14 сағат бұрын
എന്റെ bro, സരിത കുട്ടി.... എന്റെ msg വായിച്ചപ്പോ ഒത്തിരി സന്തോഷം... കാരണം എന്നും msg അയക്കും... എല്ലാ വീഡിയോസും കാണും... നിങ്ങളെയും, അനിലേട്ടനെയും, എല്ലാരേയും ഒത്തിരി ഇഷ്ട്ടാവാ.... പിന്നെ ഒരു കാര്യം പറയട്ടെ, സരിത കുട്ടി പാടുന്നത് ഇഷ്ടമില്ലാത്തവർ അതു കേൾക്കണ്ട.... കേൾക്കണം എന്ന് ആഗ്രഹം ഉള്ളവർ കേൾക്കട്ടെ...കേൾക്കും എന്നിട്ട് എന്തിനാ വെറുതെ അവഹേളിക്കുന്നത്... ചിത്രയേ പോലെ ചിത്രയും, സരിത കുട്ടിയെ പോലെ സരിതയും മാത്രമേ ഒള്ളു ഈ ലോകത്തിൽ... പിന്നെ 45 വയസുള്ളവർക്ക് 18 വയസുള്ള കഥാപാത്രം അവതരിപ്പിച്ചാൽ എന്താ കുഴപ്പം.... അപ്പോൾ സിനിമയോ... വെറുതെ വിവരക്കേട് പറയാനായിട്ട് ചിലർ ഇറങ്ങി തിരിക്കും.... നെഗറ്റീവ് മാത്രം പറയാനും കുറച്ചു എണ്ണം.... സരിത കുട്ടി ഒന്നും കാര്യം ആക്കണ്ട... ബുദ്ധിയില്ലായ്മ ഒരു കുറ്റം അല്ലല്ലോ...... കൃഷി തോട്ടവും, പൂക്കളും ഒത്തിരി ഇഷ്ട്ടം.... ബ്രോ, യാതൊരു വെച്ചു കെട്ടും ഇല്ലാത്ത നന്മ നിറഞ്ഞ ഒരു മനുഷ്യൻ..... ഞാൻ ജമിനി കോഴിക്കോട്.... ♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️❤️അച്ചോടാ 🥰🥰🥰🙏🙏🙏❤️
@gowrikeshav5399
@gowrikeshav5399 7 сағат бұрын
സരിത പറഞ്ഞത് സത്യമാണ്. നാട്ടിലോട്ട് വരുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പിന്നെ അച്ഛനും അമ്മയും ഒക്കെ പ്രായമായവർ ആയതുകൊണ്ട് മുഴുവൻ സമയവും അവരോടൊപ്പം ആവും. വർഷത്തിൽ ഒരിക്കലല്ലേ ഇങ്ങനെ അവരുടെ കൂടെ നിൽക്കാൻ പറ്റുള്ളൂ. അതുകൊണ്ടുതന്നെ ദൂരയാത്രകൾ ഒഴിവാക്കുകയാണ് പതിവ്.വീട്ടിൽ അവരോടൊപ്പം വീടിന്റെ വരാന്തയിൽ നാട്ടുവർത്തമാനങ്ങളും പറഞ്ഞ് നാലുമണി ചായയും കുടിച്ച് അവരോടൊപ്പം നിൽക്കുന്നതാനിഷ്ടം. പിന്നീട് നമുക്ക് ഓർത്തിരിക്കാൻ ഇതൊക്കെയല്ലേ ഉള്ളു നമ്മുടെ ജീവിതത്തിൽ.പിന്നെ അനിൽ ചേട്ടന്റെ mannerism എന്റെ അച്ഛനെപോലെയാണ്.
@beenakumar7588
@beenakumar7588 Сағат бұрын
Correct 100%
@abdulalialiali7104
@abdulalialiali7104 8 сағат бұрын
ഹി. അജുസ്. ശരിത.. സൂപ്പർ. വ്ലോഗ്സ്
@sudeeshsudi5025
@sudeeshsudi5025 12 сағат бұрын
Anilettannnn..SUPERRRRRR
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️
@remam7734
@remam7734 14 сағат бұрын
Kalakki
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️
@amitanand713
@amitanand713 6 сағат бұрын
Aju sarita dress superrrr❤❤❤❤🎉🎉🎉🎉
@teslamyhero8581
@teslamyhero8581 15 сағат бұрын
അജുസ് വേൾഡിൽ നാടകം റിഹേഴ്സൽ ചെയ്യുന്നതാണ് നല്ലത്.. ഞങ്ങൾക്കും അതാണിഷ്ടം 🫶🫶🫶
@MaryJose-p3i
@MaryJose-p3i 15 сағат бұрын
Sari dress super ❤❤❤
@rajankuttappan
@rajankuttappan 16 сағат бұрын
നമസ്ക്കാരം..... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 сағат бұрын
നമസ്കാരം 🙏❤️❤️❤️
@aanungaldfs3555
@aanungaldfs3555 15 сағат бұрын
ഡ്രസ്സ്‌ 💙💙💙❤️
@rasilulu4295
@rasilulu4295 12 сағат бұрын
❤❤❤❤❤🥰🥰🥰
@yamunavijayan7460
@yamunavijayan7460 15 сағат бұрын
Nallath dress
@spicedup4726
@spicedup4726 10 сағат бұрын
Saritha I told you sing enjoy otherwise I will sing don’t take that risk .I like your videos very natural .👍🏼👍🏼👍🏼🇩🇪
@Sumitha-oi8yd
@Sumitha-oi8yd 15 сағат бұрын
Chechi chetta nammalk nammal chithrathanne athinippo ndha. Chettan parajath seriya jothirmayi nadi anu chechi chechi adiyamayitale
@sarathcbbabu6345
@sarathcbbabu6345 4 сағат бұрын
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും എന്റെ കമന്റ്‌ വായിച്ചു സന്തോഷം ❤️❤️ ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️
@VaijayanthyManoharan
@VaijayanthyManoharan 9 сағат бұрын
സരിതയുടെ ഡ്രസ്സ്‌ സൂപ്പർ, 18വയസുള്ള തമ്പുരാട്ടികുട്ടി സൂപ്പർ ആയിരുന്നു ഒരു കുറവും പറയാനില്ല സൂപ്പർ മോളെ സൂപ്പർ ♥️♥️♥️♥️👌👌👌
@jayanthikarthikeyan1975
@jayanthikarthikeyan1975 13 сағат бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰🥰🥰
@Ajeeshvc
@Ajeeshvc 9 сағат бұрын
നമസ്കാരം..... 😃👍 ഇന്നത്തെ ബാക്ക്ഗ്രൗണ്ട് നല്ല ഭംഗി ആയിരുന്നു, കൂട്ടത്തിൽ രണ്ടു പേരുടെയും ഡ്രസ്സും...നമ്മടെ കുടിൽ അല്ലെ ആ പിന്നാമ്പുറത്തു കാണണേ....
@renuviswanathan2739
@renuviswanathan2739 14 сағат бұрын
സരിതെ.. Costume നല്ലതാട്ടോ.. അജുവിന്റെ hair style അടിപൊളി.. ജയന്തിയും പ്രേമേട്ടനും അടിപൊളി അഭിനയം.. Keep it up... 🥰🥰🥰🥰👏👏👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️❤️❤️❤️
@aswinikumarvv5679
@aswinikumarvv5679 15 сағат бұрын
Good morning ❤❤❤
@Ashoksworld-q3h
@Ashoksworld-q3h 14 сағат бұрын
നല്ല ചുറുചുറുക്കോടെ രണ്ടുപേരുടെയും പ്രതികരണം വായന ഗംഭീരമായി.. എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടിയും നൽകി.. രാവിലെ നിങ്ങളെ കണ്ടുകൊണ്ടിരിക്കുവാനും ഒരു രസമായിരുന്നു...!👍👍👍👍👍😄😄😄😄💙💙💚💚💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️❤️
@shailajavelayudhan8543
@shailajavelayudhan8543 15 сағат бұрын
Good morning 🌹
@MeenaSatish-q3x
@MeenaSatish-q3x 14 сағат бұрын
ആ ഗെയ്മിന് രഗ്ബി (RUGBI) എന്നല്ലേ പറയുക. പക്ഷെ സരിതയുടെ ഡ്രസ്സ്‌ വളരെ നന്നായിട്ടുണ്ട് 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
ആണോ 🤔🤔🥰🥰🥰🥰🙏
@santhoshgopi6489
@santhoshgopi6489 10 сағат бұрын
നിങ്ങളുടെ പിന്നിൽ കാണുന്ന ആ മഞ്ഞ ചെത്തിപ്പൂ മുഴുവനായും കാണത്തക്ക രീതിയിൽ ഇരുന്നെങ്കിൽ ഒന്നുകൂടി ഭംഗിയാകുമായിരുന്നു. എനിക്ക് പൂച്ചെടികൾ വളരെ ഇഷ്ടമാണ് അതുകൊണ്ട് പറഞ്ഞതാണ്.❤❤
@ManuK_1234
@ManuK_1234 14 сағат бұрын
Thenmavin kombath Appakala,maruthu orma vannu....
@hannathhanna1215
@hannathhanna1215 8 сағат бұрын
Dress super
@thankav6808
@thankav6808 44 минут бұрын
Oro devasavum adepole akunnude kurachu days eneyum kudanam ennude varunnude kattto
@teslamyhero8581
@teslamyhero8581 15 сағат бұрын
💪💪💪❤❤
@sivadasambalapatta8050
@sivadasambalapatta8050 13 сағат бұрын
👍❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️
@weback-appmaster2956
@weback-appmaster2956 10 сағат бұрын
❤❤❤ aju saritha jaggu anilettan cheriyttan
@remam7734
@remam7734 14 сағат бұрын
Rajanichechi lalakki
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️
@SadhanandanKK-wc6fd
@SadhanandanKK-wc6fd 14 сағат бұрын
Ee dress enikkum ishtaayilla....❤❤😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
ആണല്ലേ 😂🥰🥰🥰
@SadhanandanKK-wc6fd
@SadhanandanKK-wc6fd 11 сағат бұрын
@@ajusworld-thereallifelab3597 aa
@MiniMohandas-ok7fw
@MiniMohandas-ok7fw 15 сағат бұрын
നിങ്ങൾ മമ്മൂട്ടിയും ചിത്രയും തന്നെയാണ്. അങ്ങനെതന്നെ ഇരിക്കട്ടെ ❤️❤️❤️love you dears ❤️❤️❤️
@prasanna1118
@prasanna1118 13 сағат бұрын
👍👍❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️
@LP-mq8ly
@LP-mq8ly 14 сағат бұрын
യ്യൊ!!!❤❤ എൻെറ കമൻറ് വായിച്ചു, സന്തോഷായീട്ടൊ😂😂LP mq_____ പേര് പറയാൻപറഞ്ഞൂലൊ...... പേര്"ലേഖ". പിന്നെ, ഒരുദിവസം വരുന്നുണ്ടങ്ങോട്ട്, അവകാശം വാങ്ങാനും അനിലൻ ചേട്ടന്റെ അടുക്കളയിലെ ഡ്രൈ ഫ്രൂട്സും ചെറിയേട്ടൻറ ചപ്പും പുല്ലും അരച്ചുണ്ടാക്കിയ ഭക്ഷണമൊക്കെ കഴിക്കാൻ🥰🥰🥰🤪😝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
അച്ചോടാ 😂😂😂😂😂😂🥰🥰🥰🥰🙏
@RajeevkaniyaliRajeevkaniyali
@RajeevkaniyaliRajeevkaniyali 13 сағат бұрын
സരിത ചേച്ചീ പാട്ട് സൂപ്പർ ആയിട്ടുണ്ട് ചിലയാളുകൾ കുശുമ്പ് ഉള്ളവർ പറയുന്നതാണ് അജു ഏട്ടനും നല്ല രസമായിട്ടുണ്ട് മനസ്സിനൊരു സന്തോഷമല്ലേ ഇതൊക്കെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️❤️❤️
@aanungaldfs3555
@aanungaldfs3555 15 сағат бұрын
അത് ശരി രംഗചേതനയുടെ മുത്ത്‌ അല്ലെ 😂😂😂
@teslamyhero8581
@teslamyhero8581 15 сағат бұрын
അതുപോലെ ആ ചുണ്ടങ്ങ ചെടി എന്തായോ ആവോ??? 🤔🤔ഉണ്ടെങ്കിൽ ഒന്ന് കാണിക്കണേ... 😎😎😎
@remam7734
@remam7734 14 сағат бұрын
Nallapaniya aju chettan kanikkunnedivesana parichunadum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰🥰🥰🥰
@sarojpattambi6233
@sarojpattambi6233 7 сағат бұрын
വളരെ രസകരമായ വിഡിയോ ആണ് കേട്ടോ. എന്റെ comment വായിച്ച് കേട്ടപ്പോള്‍ സന്തോഷം തോന്നി. സ്നേഹലത യും കാഞ്ചന യും പരസ്പരം മാറിപ്പോയി 😂😂😂😂
@Adigasrisaiskpcb
@Adigasrisaiskpcb 14 сағат бұрын
Kudumbayogam kandappol pandu, unnikale oru katha parayam kandappol theateril irunnu potti potti karanja pole karanjo UDC 😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
കരഞ്ഞു...😭😭😭😭😭
@Adigasrisaiskpcb
@Adigasrisaiskpcb 10 сағат бұрын
@@ajusworld-thereallifelab3597 achoda.. Ente ponnu UDC
@akj10000
@akj10000 9 сағат бұрын
സ്നേഹലത എന്നാണ് ഉർവശിയുടെ കഥാപാത്രത്തിന്റെ പേര്
@beenajoseph7366
@beenajoseph7366 14 сағат бұрын
എന്റെ പേര് ബീന ഞാൻ ആദൃകാലംമുതലെ നിങ്ങളുടെ വീടിയോ കണാറുണ്ട് ഒരുകാരൃം പറഞ്ഞോട്ടെ സരിത പറഞ്ഞില്ലേ അജു പറയുബോൾ ഞാൻ അറിയാതെ പറഞ്ഞുപോണതാണന്ന് എങ്കിൽ പിന്നെ അജു പറഞ്ഞില്ലേ കൃാമറ പിടിച്ചത് ശരിയാകുമോഎന്ന് ഓർത്തിട്ടാണന്ന് അപ്പോൾ സരിതയുടെ മുഖഭാവം ഒന്നു സ്റദ്ധിച്ചു നോക്കിക്കേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
😂😂😂😂😂🥰🥰🥰🙏🙏
@ReenaJoseph-n7e
@ReenaJoseph-n7e 11 сағат бұрын
Enikum tharumo oru chance
@kamarudheenkamarudheen7601
@kamarudheenkamarudheen7601 12 сағат бұрын
ഹായ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
Haaaiiii🥰
@cm7651
@cm7651 5 сағат бұрын
Baseball alla Football aanu(American)
@hemamalini5638
@hemamalini5638 2 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ranjithmenon8625
@ranjithmenon8625 9 сағат бұрын
Hi aju namaskaram, ❤❤❤❤❤👍 ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി, ഈ ദീപാവലി, താമരശ്ശേരി വീടുകൾ ദീപാലംകൃത മാകുമോ, അജു പഴയ ആ ദീപാവലി ഓർമ്മ യിൽ thanginilkunnu❤❤
@ManuK_1234
@ManuK_1234 15 сағат бұрын
0:42
@sasikalapillai6087
@sasikalapillai6087 11 сағат бұрын
Negative ellam vittekkuka.
@ajwadfarhan2925
@ajwadfarhan2925 15 сағат бұрын
❤❤❤❤❤❤❤❤❤
@deepakdeepu2753
@deepakdeepu2753 15 сағат бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 сағат бұрын
❤️❤️❤️
@vvscreativeworks
@vvscreativeworks 13 сағат бұрын
സരിതക്ക് എല്ലാ വേഷവും ചേരും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰
@minilekhasanthoshkumar8063
@minilekhasanthoshkumar8063 14 сағат бұрын
Hai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
Haaaiiiii🥰
@SruthiPradeepvk
@SruthiPradeepvk 13 сағат бұрын
Nalla rasundu sarithechide dress. Evidenna vangiye?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
ഇത് meesho ൽ നിന്ന് എടുത്തതാ
@sisilythomas6795
@sisilythomas6795 9 сағат бұрын
Ithinte link idamo onnu kanan
@ManojKumar-zz2yf
@ManojKumar-zz2yf 12 сағат бұрын
Manoj
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰
@vijayakumaro9786
@vijayakumaro9786 15 сағат бұрын
❤❤❤Namaskaram❤❤❤
@sandhyabiju295
@sandhyabiju295 11 сағат бұрын
സരിത ഡ്രസ്സ്‌ അടിപൊളി എവിടുന്നു വാങ്ങി ടീനെജ്കാരി ആയി... ബാക്ക് ഗ്രൗണ്ടിൽ നിൽക്കുന്ന ചെത്തി കാണാൻ എന്ത് ഭംഗി ആണ് ലാസ്റ്റ് അതൊന്ന് കാണിക്കാമായിരുന്നു...
@someone17993.
@someone17993. 15 сағат бұрын
Hi
@Ashoksworld-q3h
@Ashoksworld-q3h 14 сағат бұрын
സരിതചേച്ചിയ്ക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ എനിയ്ക്ക് മനോഹരമായി ഇഷ്ട്ടപ്പെട്ടു.. നല്ല ഡ്രസ്സ്‌... ഒരു രാജകുമാരിയെ പോലെയുണ്ട്.. 😄😄👍👍👍💙💙💚💚💚😄👍
@rajeshkr9635
@rajeshkr9635 8 сағат бұрын
എനിക്കൊരു കാര്യം പറയാനുണ്ട്.........
@blaster1093
@blaster1093 4 сағат бұрын
അല്ലാ ഇതാരാ? തൈകിളവി തമ്പുരാട്ടീടെ കാമുകനോ. 😜😄 പ്രേമം ഒക്കെ എങ്ങനെ പോകുന്നു? 😉😄
@talebroypranatha4042
@talebroypranatha4042 10 сағат бұрын
nikkishtayilla ee saritha chechide madhamma frok...ee vdo um ishtayilla..nhan ponu😢😢😢
@blaster1093
@blaster1093 4 сағат бұрын
നിന്നെ പോലുള്ള ഫോർട്ട്കൊച്ചി പറങ്കികൾടെ വേഷമല്ലേ മദാമ്മ ഫ്രോക്ക്. 😜
@JasmiRoja-kd9vd
@JasmiRoja-kd9vd 15 сағат бұрын
Hai
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 15 сағат бұрын
പ്രേമനോട് kanjaniyilulla ജ്യോതി യെ അറിയുമെന്ന് ചോദിക്കണം എന്റെ അമ്മയുടെ അനുജത്തിയുടെ മകളാണ് st അലോഷസ്സിൽ പഠിച്ചതാണ്
@jigsaw999-pr8
@jigsaw999-pr8 3 сағат бұрын
Malappuramkarude ottappam undakki kanikkumo ningal cheythukananamennu valiya aagrahamundu ningale orupadishtam pinne aapalliyile kochinodu kalippattam vangiyillayirunnel njan chanel unsuscribe cheythupoyene ente peru vilna ennnanu ithu vayikkane
@Saji-f5m
@Saji-f5m 13 сағат бұрын
എനിയ്ക്ക് അവിടേയ്ക്ക് വരാ൯കൊതിയാവുനു. സരിത. നഷ്ടം പറ്റിയ ഒരു ജീവിതം. എന്റെ . ഞാ൯. തൃശ്ശൂർ കാരിയായ. എന്നെ ഒന്നു നിങ്ങളുടെ വീടിയോകാണുബോൾ. ആവിഷമ൦.മാറു൦
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
🥰🥰🥰🥰🥰🙏🙏
@rdsworld8342
@rdsworld8342 13 сағат бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 сағат бұрын
❤️❤️❤️❤️❤️
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Star Magic | Flowers | Ep# 730
43:55
Flowers Comedy
Рет қаралды 122 М.
KL Bro Biju & Content + Lifestyle + Explanation
34:32
Secret Agent
Рет қаралды 3,1 М.
Home Vlog | Ups and Downs | Sowbhagya Venkitesh
18:12
sowbhagya venkitesh
Рет қаралды 50 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН