നാടകമാണ് ജീവിതം| Madhu Bedakam in conversation with MD Harish

  Рет қаралды 582

MD Harish

MD Harish

Күн бұрын

മധു ബേഡകം, നാടക കലയിലെ ഒരു ഒറ്റയാൻ എന്ന് വിശേഷിച്ചിക്കാവുന്ന നടൻ .അദ്ദേഹത്തിന്റെ 'മരണമൊഴി' എന്ന ഏകാംഗ നാടകം കേരളത്തിലും വിദേശത്തുമായി 150 ൽ അധികം വേദികളിൽ അവതരിപ്പിച്ചു.നാടകത്തിന് നിരവധി അംഗീകാരവും അനുമോദനവും ലഭിച്ചു.
പ്രൊഫെഷണൽ നാടകത്തിലും അമേച്ചർ നാടകത്തിലും 40 വര്ഷത്തോളം പ്രവർത്തിച്ചു ജനങ്ങളുടെ അംഗീകാരം നേടിയ കലാകാരനാണ് മധു ബേഡകം,കാസർഗോഡ് ജില്ലയിലെ ബേഡകം സ്വദേശിയാണ്.
#MadhuBedakam #MDHarish
#inconversation #inconversationwith #talkshow #interview

Пікірлер: 24
@kartchiesvision8468
@kartchiesvision8468 19 күн бұрын
മധുവിനോട് സംസാരിച്ചതിന് അത് ഷൂട്ട് ചെയ്ത് ലോകത്തെ കാട്ടിയതിനും നന്ദി.
@mdharish4u
@mdharish4u 19 күн бұрын
Thank you 🙂😍🙏
@ambika.m7140
@ambika.m7140 18 күн бұрын
❤🎉
@mdharish4u
@mdharish4u 17 күн бұрын
😍
@udayankundamkuzhi9633
@udayankundamkuzhi9633 20 күн бұрын
മധുവേട്ടൻ... അരങ്ങിൽ വിസ്മയം തീർക്കുന്ന നടൻ... കണ്ടു പഠിക്കാനുണ്ട് മധുവേട്ടനിൽ നിന്നും ഒരു പാട് ... കൂടെ നിന്ന നിമിഷങ്ങളെല്ലാം വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട് ...
@mdharish4u
@mdharish4u 20 күн бұрын
😍🙂
@sugandhisugu7188
@sugandhisugu7188 19 күн бұрын
അഭിമാനത്തോടെ. ❤ എൻ്റെ സഹപാഠി 🎉🎉❤
@mdharish4u
@mdharish4u 19 күн бұрын
😍😊❤️
@prakashanm7577
@prakashanm7577 16 күн бұрын
മധു ഏട്ടന് തുല്യം മധു ഏട്ടൻ മാത്രം ബേഡകത്തീന്റെ അഭിമാനം.
@mdharish4u
@mdharish4u 15 күн бұрын
😍🙂🥰❤️🙏
@sunilp4257
@sunilp4257 17 күн бұрын
ഇദ്ദേഹത്തിന്റെ ത്യാഗരാജ സ്വാമികൾ എന്ന കഥാപാത്രം കണ്ട് ഞാൻ കാൽക്കൽ വീണിട്ടുണ്ട്.
@mdharish4u
@mdharish4u 16 күн бұрын
😍🙏
@noumyamani5101
@noumyamani5101 20 күн бұрын
@mdharish4u
@mdharish4u 20 күн бұрын
😍
@santhoshthoroth1984
@santhoshthoroth1984 20 күн бұрын
@mdharish4u
@mdharish4u 19 күн бұрын
😍🙂
@padmanabhankn6070
@padmanabhankn6070 18 күн бұрын
❤❤
@mdharish4u
@mdharish4u 17 күн бұрын
😍🥰
@madhavramadasan6398
@madhavramadasan6398 19 күн бұрын
@mdharish4u
@mdharish4u 17 күн бұрын
😍🥰🙏
@charuhasputhiyapurayil
@charuhasputhiyapurayil 19 күн бұрын
@mdharish4u
@mdharish4u 17 күн бұрын
😍🙂
@Sneha_koodu
@Sneha_koodu 20 күн бұрын
@mdharish4u
@mdharish4u 20 күн бұрын
😍🙂