നാടൻ കരിമീൻപിടുത്തം 🔥 നിങ്ങൾക്കും ഇതുപോലെ ഈസിയായി പിടിക്കാം | Karimeen Fishing | Karimeen Recipe

  Рет қаралды 357,448

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

നാടൻ കരിമീൻപിടുത്തം 🔥 നിങ്ങൾക്കും ഇതുപോലെ ഈസിയായി പിടിക്കാം | Karimeen Fishing | Karimeen Recipe
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Instagram
www.instagram....
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
• Cooking Video's
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#fishing
#cooking
#karimeen

Пікірлер: 918
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
കരിമീൻ ഇഷ്ട്ടപ്പെട്ടോ എങ്കിൽ Instagram ഒന്ന് ഫോളോ ചെയ്യന്നെ... Instagram instagram.com/p/BuV56qGA2S2/?igshid=vqiam0jfrok6
@jobinthomas701
@jobinthomas701 4 жыл бұрын
OMKV Fishing & Cooking sure aayum cheyyam
@sahadputhanveedan7164
@sahadputhanveedan7164 4 жыл бұрын
ഞാൻ കുറെ ആയി follow ചെയ്യാൻ തുടങ്ങിയിട്ട്.💪💪
@shahul957
@shahul957 4 жыл бұрын
കേരളത്തിന്റെ സ്വന്തം കരിമീൻ... എന്നാലും എന്റെ ഉണ്ണി ചേട്ടാ.... ശെരിക്കും കൊതിപ്പിച്ചു കളഞ്ഞു 👌
@simsonpoulose
@simsonpoulose 4 жыл бұрын
Insta illa bro,aake whatsapp mathrame ullu allenkil enne follow cheythene!!!
@jerinjerome8910
@jerinjerome8910 4 жыл бұрын
*
@-90s56
@-90s56 4 жыл бұрын
കായൽ മീനുകളിലെ രാജാവ് കേരളത്തിന്റെ സ്വന്തം മീൻ കരിമീൻ 🔥🔥🔥 കരിമീൻ ഫ്രൈ കണ്ടിട്ട് കൊതിയാകുന്നു 😋😋😋
@thomasgeorgekanakapallil5386
@thomasgeorgekanakapallil5386 4 жыл бұрын
Pere ullu bro atilum taste ulla ottiri menukalb undu, palarkum pala istangal aanu
@thomasgeorgekanakapallil5386
@thomasgeorgekanakapallil5386 4 жыл бұрын
Pinne unni chettan unfakkiya kotivarum
@Malayali_Poliyalle_Official
@Malayali_Poliyalle_Official 4 жыл бұрын
😍😍😍
@bullymaguire8782
@bullymaguire8782 4 жыл бұрын
@@thomasgeorgekanakapallil5386 sathyam
@ashkar_5262
@ashkar_5262 4 жыл бұрын
ഉണ്ണിയേട്ടാ നിങ്ങൾ പൊളിയാണ്.... പിന്നെ ലൊക്കേഷൻ ഒരു രക്ഷയില്ല..... Superb...
@unnikuttan3541
@unnikuttan3541 4 жыл бұрын
കാത്തിരിക്കാർന്നു അത് തന്നെ കിട്ടി... ഫിഷിങ് ആൻഡ് കുക്കിങ്.. ഇതൊക്കെ കണ്ടിട്ട് സ്റ്റാലിൻ എങ്ങനെയാണ് അവിടെ പിടിച്ചു നിൽക്കുന്നത് അഹ് അപാരം തന്നെ 💪💪💪🌹🌹
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😂✌️
@mktravelfood2309
@mktravelfood2309 4 жыл бұрын
ഇന്നത്തെ .................വീഡിയോ ഒരു പ്രത്യേക രസം മനോഹരമായ പ്രകൃതിയുടെ ഭംഗിയും ചേട്ടന്റെ മീൻപിടുത്തം വശ്യമനോഹരമായ ഭംഗി,
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️
@vijaykumarmulakkal9053
@vijaykumarmulakkal9053 4 жыл бұрын
പനവടി ഉപയോഗിച്ച് മീൻപിടിച്ചവർ ഇവിടെ വരൂ,,,
@shanbabu5118
@shanbabu5118 3 жыл бұрын
പണവാടി പൊളി സദനo
@bmaikkara5860
@bmaikkara5860 4 жыл бұрын
ഇങ്ങനെയൊക്കെ വീഡിയോ ചെയ്‌താൽ ഞങ്ങൾക്ക് ലൈക്കും സബ്‌ക്രൈബും തരാ തിരിക്കാൻ പറ്റോ .. ഉണ്ണിക്കുട്ടാ ....
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍✌️
@johnynijin
@johnynijin 4 жыл бұрын
മീൻ പിടത്തവും പൊരിക്കലും ഇല്ലാതെ എന്ത് വ്ലോഗ് ഉണ്ണിയേട്ടാ..ഇതൊക്കെ കാണാൻ അല്ലേ നമ്മൾ കാത്തിരിക്കുന്നത്. ആടാറു സ്ഥലവും, കിടിലൻ മീൻ പിടത്തവും, പൊളിയോ പൊളി..ആ തീരത്തുള്ള മീൻ പൊരിക്കൽ ഒരു രക്ഷയുമില്ല, എന്നാ ആംബിയൻസ്..lots of love❤️❤️
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️
@lio__snu7984
@lio__snu7984 4 жыл бұрын
ഷൂട്ട് ചെയ്ത സ്ഥലം ശ്രദ്ധിച്ചവരുണ്ടോ?... superb...
@ziya4431
@ziya4431 4 жыл бұрын
Location evida?
@umarulfarookka8222
@umarulfarookka8222 3 жыл бұрын
Nettoor
@Shankersvarietymedia
@Shankersvarietymedia 4 жыл бұрын
പൊന്നണ്ണാ ഒരു രക്ഷേം ഇല്ല കേട്ടോ , കരിമീൻ പിടുത്തവും വറുക്കലും കഴിക്കലും ഹോ വയറു നിറഞ്ഞു അണ്ണാ 😋😋😋😋😋😋👍👍👍👍👍👍
@peterjoseyyesudasan7422
@peterjoseyyesudasan7422 4 жыл бұрын
കേരളത്തിലെ ഏറ്റവും രുചിയുള്ള കരിമീൻ കിട്ടുന്ന അഷ്ടമുടിയിൽ നിന്നും എല്ലാ ആശംസകളും ,nizaam ഇക്ക വന്നു പിടിച്ചിരുന്നു
@irshadmhd6340
@irshadmhd6340 4 жыл бұрын
കായലിന്റെ സൈഡ്.. സൺസെറ്റ്..🌅 നല്ല നാടൻ കരിമീൻ ഫ്രൈ.. ആഹാ അന്തസ്സ് 😍
@pobiskills7889
@pobiskills7889 4 жыл бұрын
കരിമീൻ പൊളിച്ചു കഴിക്കാത്തവരുണ്ടോ
@ASmalltraveller
@ASmalltraveller 4 жыл бұрын
ഇതുവരെയും കഴിക്കാൻ പറ്റിയിട്ടില്ല കരിമീൻ 😭
@cptjack7779
@cptjack7779 4 жыл бұрын
Yahh
@althafvlogger7576
@althafvlogger7576 4 жыл бұрын
Illa
@muhammedaslamkp8601
@muhammedaslamkp8601 4 жыл бұрын
ഇതുവരെ കരിമീൻ കഴിച്ചിട്ടില്ല
@Malayali369
@Malayali369 4 жыл бұрын
karimeene kazhichitlla pinneya pollichath
@sreekanthhse8428
@sreekanthhse8428 4 жыл бұрын
Innathe location chila shots ellam suprayirunnu...ithuvare cheythathil aatavum beautiful aayirunnennu thonunnu...caneramanu oru big shout-out...🤝👏👍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️✌️
@stalinjosmj9565
@stalinjosmj9565 4 жыл бұрын
✌️✌️🎥
@vishnurajesh1174
@vishnurajesh1174 4 жыл бұрын
മീൻപിടുത്തവും കുക്കിങ്ങും 😍പരിപാടി പഴേപോലെ ഉഷാറായി 😘😘
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍
@kl01media22
@kl01media22 4 жыл бұрын
First fish pidikkan kothuppichu... Pinne athu cook cheythu thinan kothippichu.... 😋😋😋😋
@subeernani2737
@subeernani2737 4 жыл бұрын
കരിമീൻ ഫാൻസ് ഇവിടെ കമോൺ..🙌
@akhilsatheesh7178
@akhilsatheesh7178 4 жыл бұрын
Karimeen thinnumbo kaalan purakil undenna parayane,,athu kazhichondirunnapolulla dialogue😂😀😀😀😀😀😀pwoli saanam
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😂😂
@vinodekm09
@vinodekm09 4 жыл бұрын
😁😁😁😁😈
@shafeequemarakkatteri5922
@shafeequemarakkatteri5922 4 жыл бұрын
03:52 aa “oh my god” kettavar like adi. 😝😝😝
@amallalbroski5718
@amallalbroski5718 4 жыл бұрын
3.53 anu
@sumeshcs3397
@sumeshcs3397 4 жыл бұрын
@@amallalbroski5718 haa..haaa.haaaaa
@akshaykumar6864
@akshaykumar6864 4 жыл бұрын
നാരങ്ങ കരിമീൻ സബോള mmmmm ഒരേ പൊളി ഉണ്ണിയേട്ടാ Waiting for more videos 🤞
@jobinthomas701
@jobinthomas701 4 жыл бұрын
കരിമീനിൻറെ സ്ട്രൈക്ക് തന്നേ ഒരു ഹരം ആണ്
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️
@bullymaguire8782
@bullymaguire8782 4 жыл бұрын
പിന്നല്ല 🔥
@renjithrajan3808
@renjithrajan3808 4 жыл бұрын
അപ്പോഴുള്ള ആ പൊങ്ങിൻെ്റ ഒരു പോക്കേ...
@winjohn8981
@winjohn8981 4 жыл бұрын
ഉണ്ണീ ബ്രോ.... കിടിലൻ വീഡിയോ... 👌 ക്യാമറാമാൻ....സ്റ്റാലിൻ ബ്രോ... നിങ്ങ പ്വോളിച്... @11:51 -12:00 & 12:57.... Wow.... ! What a shot man.... !👏👏👏
@amaldev1606
@amaldev1606 4 жыл бұрын
First like and comment me
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Hi
@rahulraaku9893
@rahulraaku9893 4 жыл бұрын
@@OMKVFishingCooking Engana Audio Record Cheyyunne,Doore ninnalum Ithre Clarity Kittunnath Engana Broh plz Help me,,Eath Mic aah Medikandath Ithin?
@sirajudheenp4629
@sirajudheenp4629 4 жыл бұрын
Cooking time ഉള്ള വീഡിയോ കുറെ നാളിന് ശേഷം കണ്ടപ്പോൾ നല്ല സത്തോഷം ........ ഇങ്ങള് മുത്താണ്............. ഉണ്ണി സേട്ടൻ comming back......
@rastha4921
@rastha4921 4 жыл бұрын
കപ്പയും കുറച്ചു ഉപ്പും പകുതി വേവിച്ചു എടുത്ത് ബ്ലഡ് കോഡ് cute ചെയ്താൽ എളുപ്പത്തിൽ കോർക്കാൻ പറ്റും
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍
@shinuthomasmohan3864
@shinuthomasmohan3864 4 жыл бұрын
ഓ എന്റെ പൊന്ന് സാറെ എന്ന ടേയ്സ്റ്റ് ആണെന്നോ കരിമീൻ പൊരിച്ചത് അതും നമ്മുടെ ഉണ്ണിച്ചേട്ടൻ പൊരിച്ച കരിമീൻ 👍👍👍💕💕💕
@ashiqmohammed2435
@ashiqmohammed2435 4 жыл бұрын
Unni chettan 🖤
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Hi
@midhunrajagopal1524
@midhunrajagopal1524 4 жыл бұрын
ടേസ്റ്റ് നോക്കാന്‍ വന്ന ചേട്ടന്‍ പൊളിച്ചു...
@fotokapture
@fotokapture 4 жыл бұрын
*ഇതു വരെ കരിമീന്‍ ടേസ്റ്റ് നോക്കാന്‍ കിട്ടാത്തവര്‍ ഉണ്ടോ*
@althafa2717
@althafa2717 4 жыл бұрын
Karimmen കഴിച്ചത് കൊണ്ട ഡിസ്‌ലൈക്ക് ചെയ്തത് കേട്ടോ foto kaptura
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😂
@fotokapture
@fotokapture 4 жыл бұрын
@@althafa2717 ath nannayeda monuse
@bijukuniyil5869
@bijukuniyil5869 4 жыл бұрын
നെൽസൺ മുത്തേ പോളി വീഡിയോ നല്ല സ്റ്റൈലയിട്ടു ചെയ്തിട്ടുണ്ട് കേട്ടോ. പിന്നെ നമ്മുടെ ഉണ്ണി മച്ചാനെ കുറിച്ച് പറയണ്ടല്ലോ പ്രതിയെഗിച്ചു മുത്തേ പൊളിച്ചു. പിന്നെ എത്ര നമ്പർ ചുണ്ടായ ഇട്ടതു കരിമീനിനെ പിടിക്കാൻ 🥰🥰🥰🥰😍😍😍👌👌👌👌👌👏👏👏💯💯💯💯
@neethukuty143
@neethukuty143 4 жыл бұрын
ഉണ്ണി ചേട്ടാ ഇത് ഏതാ സ്ഥലം ? വീഡിയോയിൽ ചൂണ്ടയിടുന്ന സ്ഥലം കൂടി പറഞ്ഞാൽ നന്നായിരുന്നു
@basilmmarkose2701
@basilmmarkose2701 4 жыл бұрын
എന്റെ പൊന്നോ അതും കൂടെ വേണമായിരുന്നു,😋😋😋😋😋😋😋
@abdulrasheed6642
@abdulrasheed6642 4 жыл бұрын
Onnum parayanilla👍👍👍👍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Enthakilum para bro
@abdulrasheed6642
@abdulrasheed6642 4 жыл бұрын
Variety fishing videos pratheekshikunnu
@nibinbiju4868
@nibinbiju4868 4 жыл бұрын
കരിമീൻ ഫ്രൈ അടിപൊളി ഉണ്ണി ചേട്ടാ ❤❤❤❤❤❤❤😁😁😁
@asifvlogs2782
@asifvlogs2782 4 жыл бұрын
പൊളി 👍👍
@vidhyavenugopal9569
@vidhyavenugopal9569 4 жыл бұрын
കൊതിയെന്നൊക്കെ പറഞ്ഞാൽ ഇതാണ് കൊതി... സഹിക്കാൻ പട്ടണില്ലാട്ടോ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😂😂😂✌️
@siddiksunnu59
@siddiksunnu59 4 жыл бұрын
12:55 ക്യാമറ മാന് ഒരു കുതിരപവൻ 🔵
@mazhayumveyilum5el5i
@mazhayumveyilum5el5i 4 жыл бұрын
നിങ്ങൾ ഭയങ്കര ഭാഗ്യം ഉള്ള മീന്പിടുത്തകരൻ ആണ് .അതാണ് ഇത്രയും മീൻ ചേട്ടന്റെയ ചൂണ്ടയിൽ വന്നു പെടുന്നത്.
@artist6049
@artist6049 4 жыл бұрын
എന്നാലും ആ 3:50 ലെ ഡയലോഗ്‌ ഇത്ര കൃത്യമായി എവിടുന്നു വന്നു!!
@nesarmottas796
@nesarmottas796 4 жыл бұрын
എന്‍റമ്മോ..ശരിക്കും കോതിപ്പിച്ച്... ആ മൂളല്‍ മിസ്സ് ചെയ്ത് ഉണ്ണിച്ചേട്ടാ
@syamlalp90
@syamlalp90 4 жыл бұрын
നല്ല കിടുക്കാച്ചി കരിമീൻ 🤪
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️
@sujith.n.m.kodungallureriy5513
@sujith.n.m.kodungallureriy5513 4 жыл бұрын
Supper place unnichetta fishing adipolli 😍😍😍😍🐠🐠🐠🐠🐠🐋🐳🐳🐟🐟🐟🐟🐬🍲🍲🍲🍜
@kaleelibrahim8122
@kaleelibrahim8122 4 жыл бұрын
Ohh വീഡിയോ നോക്കണ്ടായിരുന്നു 😭😭😭
@Vinuathi
@Vinuathi 4 жыл бұрын
ഉണ്ണിചെട്ടൻ മീൻ ചൂണ്ടു ന്നത് കാണുമ്പോൾ കൊതി ആവാ. ചെറുപ്പത്തിൽ ഞാനും നിറയെ മീൻ പിടിച്ചിട്ട് ഉണ്ട്. ഇൗ lockdown timeil . Hus meen pidikan pokumbol ഞാൻ ഒത്തിരി ചോദിച്ചു .എന്നെ കൊണ്ട് പോയിലാ 😔😔
@leosekp3277
@leosekp3277 4 жыл бұрын
Moodey❤️
@vivekalungalvivekanirmal1894
@vivekalungalvivekanirmal1894 4 жыл бұрын
Eppol ellavarum kareemeen pidikkunnatha trending videos.powli sanam.
@It-s-me-Jk
@It-s-me-Jk 4 жыл бұрын
Adipoli 💕
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Hi
@ratheeshr6858
@ratheeshr6858 4 жыл бұрын
Video spr poli poliye nice video chettaa kiduu kiduuuve 😋😋😋😋👍👍👍👍👍
@hunterop1417
@hunterop1417 4 жыл бұрын
Nice
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Hi
@prasadkoottanadkoottanad8281
@prasadkoottanadkoottanad8281 4 жыл бұрын
Sthalam oru rakshayumilla kidukachi♥️♥️😍
@AKSHAYRYAN
@AKSHAYRYAN 4 жыл бұрын
കരിമീൻ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Hi
@spkvlogs7601
@spkvlogs7601 2 жыл бұрын
കപ്പയും കരിമീനും പൊളി 👍🏼👍🏼👍🏼
@abdulsha1823
@abdulsha1823 4 жыл бұрын
*പാവം ആ കരിമീൻ വിശന്നിട്ട് ആവും ആ കപ്പ കൊത്തിനോക്കിയത് അതിനു അറിയില്ലലോ ഉണ്ണിചേട്ടന്റെ കെണി ആണെന്ന്* കരിമീന്റെ ആത്മാവിന് നിത്യശാന്തി നേർന്നു 😢😢
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😂
@shajirkaippinishajir4319
@shajirkaippinishajir4319 4 жыл бұрын
😄🤔
@thefalcon1293
@thefalcon1293 4 жыл бұрын
🤔
@vijivijith8359
@vijivijith8359 4 жыл бұрын
ഉണ്ണി ബ്രോ, ഫുഡ് ഉണ്ടാക്കുന്നത് വളരെ ഇഷ്ടായി, മീൻ പിടിക്കുന്ന ലൊക്കേഷൻ കിടുവാണ് ട്ടോ
@studiosahara1120
@studiosahara1120 4 жыл бұрын
Unnicheta omkv koru poorna rupam thirich vana feel. Polichu
@AmalRaj-is1pn
@AmalRaj-is1pn 4 жыл бұрын
"ഉള്ളി ഇത്തിരികൂടി കഴിഞ്ഞ് ഇട്ടാ മതിയായിരുന്നു .......... പിന്നെ ആ കരിഞ്ഞ ടേസ്റ്റ് കിട്ടനേല് നേരത്തെ ഇട്ടോട്ടോ" . ആ ഡയലോഗ് പൊളിച്ച് ട്ടാ..... 😆😆😆
@mohammedashique8952
@mohammedashique8952 4 жыл бұрын
പൊളിച്ചു മീൻപിടുത്തം ഇനിയും വരട്ടെ
@Ajshorts1012
@Ajshorts1012 4 жыл бұрын
Unni chettane kurachu njn vicharicholu appa dhe unni chettan vannu great timing 😁😁😁
@nadeerkk3770
@nadeerkk3770 4 жыл бұрын
Enik ettavum ishtta petta meen kothiyakunnu bro❤❤❤❤
@ashiqashi9547
@ashiqashi9547 4 жыл бұрын
ചേട്ടാ കരിമീൻ പൊളി പിന്നെ സ്ഥലം അടിപൊളി
@jifnasfakrudheenvivo2509
@jifnasfakrudheenvivo2509 4 жыл бұрын
Mmmmmm എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊളി സാധനം
@kerala379
@kerala379 4 жыл бұрын
Last cooking video Amazingly beautiful Unni....😍😍😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you 😊
@cookwithsudhaevans5656
@cookwithsudhaevans5656 4 жыл бұрын
Hi unni George super preparation. Looking so yummy and mouth watering. 💝💝💝💝👌👌👌👌👌👌
@vishagravindran4827
@vishagravindran4827 4 жыл бұрын
Kareemeen pidutham powli ayitund machane 😍😍😍👌🏻
@libinkv1109
@libinkv1109 4 жыл бұрын
എന്റെ പൊന്നു ഉണ്ണി ചേട്ടാ കരിമീൻ വറുത്തത് പൊളിച്ചു .കിടു
@aneeshkutty9297
@aneeshkutty9297 4 жыл бұрын
Kidu background chetta
@tojinthomas6675
@tojinthomas6675 4 жыл бұрын
Karimeen kazhicha kalam marannu.. adipoli video :)
@richy-k-kthalassery9480
@richy-k-kthalassery9480 4 жыл бұрын
കരിമീൻ ഫിഷിംഗ് വീഡിയോയും പോരാട്ട ഫുഡ്‌ വീഡിയോ അടിപൊളി
@jaseeraroor1336
@jaseeraroor1336 4 жыл бұрын
എന്റെ നാട്ടിൽ കരിമീൻ ഒരുപാട് കിട്ടും ലോക്‌ഡോൺ തുടങ്ങിയത് കൊണ്ട് ചൂണ്ടയിടാൻ ഒരുപാട് സമയം കിട്ടും
@illyasak2551
@illyasak2551 4 жыл бұрын
Jaseer. Ninghalude nadu evide
@sahilmon1629
@sahilmon1629 4 жыл бұрын
kothippikkalleee 😛😛😛😛😛😛
@dhanyadineshan7794
@dhanyadineshan7794 4 жыл бұрын
Video kanan vaikippoyi but video പൊളിച്ചു
@bikeonfishon6529
@bikeonfishon6529 4 жыл бұрын
നമ്മളെല്ലാരും ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഉണ്ണിച്ചേട്ടൻ തിരിച്ചു വന്ന ഫീല്. ഉം..... ഉം..... ചൂടുള്ള ഭക്ഷണം വായിൽ വച്ച് രുചിച്ചിട്ട് ഉണ്ണിച്ചേട്ടൻ്റെ ആ മൂളൽ .... ഉണ്ണിച്ചേട്ടനാണ് കേരളത്തിൻ്റ ഫുഡ് ഐകൻ എന്ന് മനസ്സിൽ ഉറപ്പിച്ച നിമിഷങ്ങൾ, ഒരു പാട് അരാധിച്ച മനുഷ്യൻ..... പിന്നെ.... ഈ ഉണ്ണിച്ചേട്ടനെയാണ് ഞങ്ങൾ പ്രവാസികൾക്ക് ഏറെ ഇഷ്ടമെന്ന് പറയാൻ പറഞ്ഞു (from Abudhabi, Asab)
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️❤️❤️
@TheReny10
@TheReny10 4 жыл бұрын
Ellaam kidu😍😍😍..location num camera manum al-kidu....
@ourfamily284
@ourfamily284 4 жыл бұрын
Videographer polichu kto.... 🥰
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍
@stalinjosmj9565
@stalinjosmj9565 4 жыл бұрын
📷♥️♥️♥️♥️🎥
@sishanthksks6462
@sishanthksks6462 4 жыл бұрын
Vellathinu nalla choodu pidichale karimeen era eduku njan othiri pidichitund
@jaisonjaison7496
@jaisonjaison7496 3 жыл бұрын
താങ്ങളുടെ സംസാരം നല്ല രസമുണ്ട്
@amsvlogeswithsanoj9801
@amsvlogeswithsanoj9801 4 жыл бұрын
കരിമീൻപിടുത്തവും ഫ്രൈ ഉം അടിപൊളി
@JISMON-RAMBO
@JISMON-RAMBO 4 жыл бұрын
Njan 1houril 4. 1/2 kilo paala karimen pidichtu swapnam kandu menigannu..😄 ennalum unni cheattante videos kidukkachiya..😁😍
@susugreen3270
@susugreen3270 4 жыл бұрын
ഇനിക്ക് ഏറ്റവും ഇഷ്ടായത് ഫ്രണ്ട്‌ന്റെ പറയലാണ് 😂😂😂😂😂
@sonusomansonusoman2434
@sonusomansonusoman2434 3 жыл бұрын
Poli❣️💥❣️
@nafihmon2527
@nafihmon2527 4 жыл бұрын
Poli...karimeenine pidikkunnathu kanan spr Aan
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍
@traveltourmedia4599
@traveltourmedia4599 4 жыл бұрын
കരിമീൻ പൊള്ളിച്ചത് പൊളിച്ചു 👌♥️
@rafih8042
@rafih8042 4 жыл бұрын
Machanu നല്ല പോലെ ishtayittund 😀KARIMEEN fry
@JustAWatcher73
@JustAWatcher73 4 жыл бұрын
Beautiful video!! Nice location..!! Well done unni!! 👍😎
@sijukuriakose9963
@sijukuriakose9963 4 жыл бұрын
അടിപൊളി കരിമീൻ പിടുത്തം സൂപ്പറായിട്ടുണ്ട്
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️
@sas143sudheer
@sas143sudheer 4 жыл бұрын
*എട്രോപ്ലസ് സുരറ്റൻസിസ്‌*പൊളിച്ചു മനസ്സിലായില്ലേ കരിമീനെ കരിമീൻ*🔥🔥🔥😄😄😄😄😄😄😄😄കരിമീന് ശാസ്ത്രീയമായി പറയുന്ന പേരാണ് അത്🔥🔥🔥നമ്മളെക്കൊണ്ട് ഇത്രയൊക്കെ പറ്റു 🙌👌👍👍✌️🔥
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😂✌️
@priyeshvellinezhi3697
@priyeshvellinezhi3697 4 жыл бұрын
ഇന്നത്തെ വീഡിയോ പൂർണ്ണമായി ഉണ്ണിച്ചേട്ടൻ മീൻ പിടിച്ചാൽ കുക്ക് ചെയ്യണ്ണം എന്നാലെ നുമ്മക്കട മനസ് നെറയത്തൊള്ള് പൊളിസാനം
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️
@mindfreak536
@mindfreak536 4 жыл бұрын
Nice video Unni chetta , Karimeen miss cheyyunnu 😋
@sunithasivasankaran2097
@sunithasivasankaran2097 4 жыл бұрын
ആഹാ അന്തസ് എങ്ങനെ സാധിക്കുന്നു unnibro😍powlichu😋
@rajeevks2370
@rajeevks2370 4 жыл бұрын
ഇണ്ണ നഷ്ടപെട്ടാൽ വേറെ ഇണ്ണ തേടി പോവില്ല 👌 കരിമീൻ
@nandans3096
@nandans3096 4 жыл бұрын
Omkv yude gambheera thirichu varav 👌👍
@anuthankachan5834
@anuthankachan5834 4 жыл бұрын
ഉണ്ണി bro powli😘
@abuabu845
@abuabu845 4 жыл бұрын
ഇന്ന് കൂടി കുക്കിങ് ഇല്ലായിരുന്നെഗിൽ... 😄😄👏👍🌷🇶🇦
@fasiyajesal157
@fasiyajesal157 4 жыл бұрын
ഉണ്ണി ചേട്ടാ ഓ കൊതിയായി കരിമീൻ fry
@nikilkishor2198
@nikilkishor2198 4 жыл бұрын
ഉണ്ണിയേട്ടാ സൂപ്പർ , ചേട്ടനെ ഒന്നുകാണണം കുറെകാലായുള്ള അഗ്രഹാ, എന്നെങ്കിലും നടക്കുമായിരിക്കും അല്ലെ 👍♥️♥️♥️
@kunjutube743
@kunjutube743 4 жыл бұрын
Kore നാളായി ഉണ്ണി ചേട്ടന്റെ എനിക്ക് ഇഷ്ടപ്പെട്ട ടൈപ്പ് വീഡിയോ കണ്ടിട്ട്.....ഇപ്പൊ കണ്ടു നൈസ്...
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍✌️
@amarakbarantony3626
@amarakbarantony3626 4 жыл бұрын
ഉണ്ണി അടിപൊളി ആയിട്ടുണ്ട്.. ഇതുപോലെ ചെമ്പല്ലി പിടിച്ചു ഫ്രെയ്‌ ചെയ്യണ വീഡിയോ ഇടണം ഓക്കേ 😍
@michaeltony6207
@michaeltony6207 4 жыл бұрын
Poli bro...Ente sarree...onnum parayanilla..👌
@kareemk4729
@kareemk4729 4 жыл бұрын
Unniyeta ningal kiduva
@SAINUDHEENPADNE
@SAINUDHEENPADNE 4 жыл бұрын
Karimeen karinj polichu bro
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
വാശിയേറിയ മീൻ പിടുത്തം 😀
21:29
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН