നാടന്‍ പൂച്ചകള്‍ക്ക് സ്വന്തം കൊട്ടാരം ഒരുക്കി തിരൂരങ്ങാടിയിലെ മൊയ്തീന്‍ കോയ

  Рет қаралды 49,913

Kerala Vision Malappuram

Kerala Vision Malappuram

Күн бұрын

നാടന്‍ പൂച്ചകള്‍ക്ക് സ്വന്തം കൊട്ടാരം ഒരുക്കി തിരൂരങ്ങാടിയിലെ മൊയ്തീന്‍ കോയ
Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity.
Subscribe now for a front-row seat to global events and thought-provoking discussions.
Latest news updates | impactful stories | insightful analyses in Malayalam
#KeralaNews
#MalappuramNews
#keralavision
#latestnews
FACEBOOK🔻 / channelkeralavisiongold
INSTAGRAM🔻 / kerala_vision
WHATSAPP GROUP🔻chat.whatsapp....
WHATSAPPCHANNEL🔻whatsapp.com/c...
⛔✅⛔ ⛔✅⛔
Genre: News
Language: Malayalam

Пікірлер: 143
@deepan9480
@deepan9480 Ай бұрын
ഇത്രയ്ക്കു നല്ല ആളുകളും ഈ ലോകത്ത് ഉണ്ടല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു
@Ayshoosolution
@Ayshoosolution Ай бұрын
ഇവിടെ 24 പൂച്ചകൾ ഉണ്ട്,, മീൻ ആണ് കൊടുക്കാനുള്ളത്, മീൻ മഞ്ഞൾ പൊടിയിൽ ആണ് വേവിക്കുന്നത്
@beautifulworld-b9q
@beautifulworld-b9q Ай бұрын
സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
@ShareefaMarakkar-ge5xo
@ShareefaMarakkar-ge5xo Ай бұрын
Ivide kurenaalayi oral und but ippo puthia orale njn road il ninn eduthu kodunnu but aadyam ullath ippo vannathine oodichitt kadikkunnu any sound?
@haseenaibrahim8528
@haseenaibrahim8528 Ай бұрын
അഭിനന്ദനങ്ങൾ നിങ്ങളെ നമിക്കുന്നു 🙏
@user-gt6sr8qo4p
@user-gt6sr8qo4p Ай бұрын
നല്ല മനുഷ്യൻ....❤
@ShijinaS-m5z
@ShijinaS-m5z Ай бұрын
എനിക്കും ഉണ്ട് അമ്മയും രണ്ട് മക്കളും.. എന്റെ മക്കളെ പോലെ ജീവൻ ആണ് അവരും 🥰❤️
@Family_times20
@Family_times20 Ай бұрын
നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ ചെയ്യാൻ പറ്റു എന്റെ വീട്ടിൽ രണ്ട് എണ്ണം ഉണ്ട് അയവാസികൾക്ക് ഇഷ്ടല്ല
@pankajakshanv7811
@pankajakshanv7811 Ай бұрын
തീർച്ചയായിട്ടും നല്ല മനസ്സും നന്മയും ഉള്ളവർക്കുമാത്രമേ ഇതുപോലുള്ള പുണ്യ പ്രവർത്തികൾ ചെയ്യാനാവൂ.❤❤❤
@whitecatgarden
@whitecatgarden Ай бұрын
പൂച്ചകളുടെ സ്വർഗരാജ്യം😺❤️😺❤️😺❤️😺❤️🥰🥰🥰🥰
@bijus3396
@bijus3396 Ай бұрын
വലിയ മനസിൻറ ഉടമയാണ് അദേഹം എൻറ വീട്ടിൽ പതിനഞ്ച് പേർ ഉണ്ട് അവർ നമ്മുടെ കൂടെ കഴിഞ്ഞോളും ഇവിടെ രണ്ടു നായ്കളു വരും
@stefylipson7547
@stefylipson7547 Ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤
@thedramarians6276
@thedramarians6276 Ай бұрын
നല്ല മനുഷ്യൻ 🙏🙏🙏🙏
@DennichenKJ
@DennichenKJ Ай бұрын
പൂച്ചകളെ ഇഷ്ടം, പൂച്ചകളെ സ്നേഹിക്കുന്നവരെയും.!
@adameve628
@adameve628 Ай бұрын
വളരെ സന്തോഷം കണ്ടപ്പോ ... താങ്ക്യൂ മൊയ്‌ദീൻ ചേട്ടാ ഇത്രേം പേർക്ക് സ്നേഹവും ഭക്ഷണവും shelter ഉം കൊടുക്കൂന്നേനു .. You're a great human❤️🌷
@ramlathali3699
@ramlathali3699 Ай бұрын
ഞങ്ങളും ഇങ്ങനെയാ ❤
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
വിശക്കുന്ന മനുഷ്യരായാലും മറ്റുജീവികളായാലും ഭക്ഷണംകൊടുത്താൽ ഏറ്റവുംവലിയ പുണ്യകർമ്മം അതാണ്...📚☝️🤔
@radhaa275
@radhaa275 Ай бұрын
I got 15 cats and 3 strays as pets. 2 rescue male cats inside house. 5 permanently living in front garden and verandha. 8 come and goes. They comes as and when feel hungry. One or two stays back on top of 3 washing machines on back varandha. So we are happy family. Like wise you too take care for this mute souls happy to hear. The happiness they give you cannot elaborate. We have no time to argue for anything. We just serve them to keep our home happy.
@lazylucy1583
@lazylucy1583 Ай бұрын
Blessings ! 🙏🏻
@sreedevip4022
@sreedevip4022 Ай бұрын
അങ്ങ് ദൈവദൂതനാണ്.
@sunithanoushad7485
@sunithanoushad7485 Ай бұрын
എനിക്കുണ്ട് 16 പേര് സ്വർഗമൊന്നും ഒരുക്കിയിട്ടില്ല താമസിക്കുന്ന വീട് സ്വന്തവുമല്ല എന്നാലും ഞങ്ങൾ കഴിഞ്ഞില്ലെങ്കിലും അവരെ പട്ടിണിയാക്കില്ല മക്കളെ പോലെ വളർത്തുന്നു എല്ലാം നാടൻ ആണ്
@mollythomas17
@mollythomas17 Ай бұрын
എനിക്കും ഉണ്ട് 12മക്കൾ ❤ഇവരുടെ സ്നേഹം അറിഞ്ഞവർക്ക് ഇവർ കഴിഞ്ഞേ എന്തും ഉള്ളു.
@sheenanazeer1627
@sheenanazeer1627 22 күн бұрын
സ്നേഹം... ഇക്കാക്കും പൂച്ചകൾക്കും 😍😍😍
@radhaa275
@radhaa275 Ай бұрын
Cats won't enter all homes. Where they feel comfortable only they enter. They bring positive vibes.
@umaralialthani4930
@umaralialthani4930 Ай бұрын
എന്റെ അതേ മനഃസ്ഥിതിയുള്ള ഒരു മഹാൻ...
@Jaya-yt4fd
@Jaya-yt4fd Ай бұрын
Enikk 13 puchaum 4 pattium ond 😊 nalla snehamulla manushyan nallath mathram varatte 🙏🙏
@VlogofParvathy
@VlogofParvathy Ай бұрын
ദൈവമേ നല്ല മനസ്സ് ഉള്ളാ ഒരു മനുഷ്യൻ നിങ്ങളെ ദൈവം കാത്തോളണേ 🙏🙏🙏🙏 എനിക്ക് 2 cat ഉണ്ടായി അതിൽ ഒരാൾ എന്നെ വിട്ടു പോയിട്ട് ഇന്ന് 3 ദിവസം ആയി നമ്മുടെ വീട്ടൽ ഉള്ള ഒരാള് പോയത് പോലെ ആണ് ഞങ്ങളുടെ വീട്ടൽ എന്റെ കുഞ്ഞാപ്പി ഞാൻ പൊന്നു പോലെ നോക്കിയത് പെട്ടെന്ന് എന്നെ വിട്ടു പോയി 😔😔😔😔😔😔ഇനി എന്റെ പപ്പുസ് മാത്രം ഉണ്ട് അവൻ. കുഞ്ഞാപ്പിയെ തേടി നടക്കുന്നക്കുന്നു അത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😔😔😔😔😔 അങ്ങനെ ഇരിക്കുകുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്
@krishnadasp6137
@krishnadasp6137 19 күн бұрын
മൊയ്തീൻസാബ്❤❤❤🙏🙏🙏 അങ്ങയെ നമിക്കുന്നു ദൈവം താങ്കൾക്കും കുടുംബത്തിനും തണലേകും പ്രാർത്ഥനയിൽ അങ്ങും കുടുംബവും ഉണ്ടാകും❤❤❤🙏🙏🙏
@Shylaja-bg7dc
@Shylaja-bg7dc Ай бұрын
നല്ല മനസുള്ള മനുഷ്യൻ ❤️
@ammalayalamvlogs3962
@ammalayalamvlogs3962 Ай бұрын
നല്ല മനസ് 🙏🏻
@ajithababu2103
@ajithababu2103 Ай бұрын
സൂപ്പർ,,, 👌🏼
@Duldul_dufftm
@Duldul_dufftm 25 күн бұрын
അള്ളാ നിങ്ങള്ക്ക് സ്വർഗം തരും തീർച്ച
@neeshageorge9479
@neeshageorge9479 Ай бұрын
Nalla manasullavarke engane cheyyan pattullu...❤❤
@mohamedhaleem2956
@mohamedhaleem2956 Ай бұрын
Hatsoff 🎉🎉🎉ikka May Almighty Allah bless you always Aameen Yaa Rabbil Aalameen...
@shailajabeevi5915
@shailajabeevi5915 Ай бұрын
എനിക്കും ഒണ്ട് കുറെ naadanpoochakal
@user-yw3rr7ke8j
@user-yw3rr7ke8j Ай бұрын
നല്ല നല്ല കാരൃം
@prasadpdk7941
@prasadpdk7941 21 күн бұрын
എന്റെ മീനുവിന് പൊരിച്ച മീനാണ് ഇഷ്ടം
@y2TechGuys07
@y2TechGuys07 Ай бұрын
Enikkum undarunnu ente cheruppathil enniyittillathathra poochakal❤❤❤
@AnjusGameZone
@AnjusGameZone Ай бұрын
ഞങ്ങളുടെ വീട്ടിൽ 10 പൂച്ച ഉണ്ടായിരുന്നു ആദ്യം അയൽവാസി ഞങ്ങളുടെ അടുത്ത് എത്ര പൂച്ചയുണ്ട്.. ആണോ എന്നൊക്കെ ചോദിക്കും... വേറെ എവിടെയെങ്കിലും പൂച്ചക്കുട്ടികളെ കണ്ടാൽ ദേ അവിടെ നിങ്ങളുടെ പൂച്ചക്കുട്ടിയുണ്ട് നല്ല പൂച്ചക്കുട്ടിയ പോയി എടുത്തോ എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കും.. എന്നിട്ട് മറ്റുള്ളവരോട് പറയും അയ്യോ പത്തു പൂച്ചയുണ്ട് അവിടെ... കഷ്ടം... എന്നൊക്കെ.. അങ്ങനെ പറയുന്നത് ഞങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്... ഓരോരോ അഭിനയങ്ങൾ 😅
@parvathymiya9128
@parvathymiya9128 Ай бұрын
❤❤❤❤❤❤
@sahadsahad8863
@sahadsahad8863 Ай бұрын
നമ്പർ തരോ
@ciyonabee5016
@ciyonabee5016 Ай бұрын
എനിക്കും ഉണ്ട് 9 പൂച്ചകൾ..ഞങ്ങളുടെ വാടക വീട് ആണ്..ഇപ്പൊ താമസിക്കുന്ന വീട്ടിൽ മുറ്റം ഇല്ല..എങ്കിലും ഞങ്ങൾ കുറച്ചു mannu ഇട്ടു കൊടുത്തു..പക്ഷെ അവർ തൊട്ട വീട്ടിൽ ആണ് പോവുന്നത്..ഇപ്പൊ complaint വന്നു..അവരെ കൊണ്ട് പോയി കളയാൻ പറഞ്ഞു കൊണ്ട്...ഞങ്ങള് എല്ലാവരും വിഷമത്തിൽ ആണ്..സ്നേഹിച്ചു കൂടെ കൂട്ടിയത് ആണ്..അനാഥമായി കളയാൻ മനസ്സ് വരുന്നില്ല..ആരുടെയെങ്കിലും കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കാൻ ആഗ്രഹം ഉണ്ട്..ആർക്കെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയുമോ...ഒരു പൂച്ച ആയി കയറി വന്നത് ആണ്..അവളുടെ കുഞ്ഞുങ്ങൾ ആണ് മറ്റെല്ലാവരും...സത്യം പറഞ്ഞാല് ഒരാഴ്ച ആയി ഞാൻ വിശമികാത ദിവസം ഇല്ല... ദൈവം എന്തെങ്കിലും വഴി തുറന്നു തരും എന്ന പ്രതീക്ഷയിൽ ആണ് ഞങ്ങൾ ഇപ്പോൾ...😢😢
@jayajaya9084
@jayajaya9084 Ай бұрын
❤❤❤❤❤❤❤❤good
@mahalotarot
@mahalotarot Ай бұрын
Njanum ithu pole aanu plan cheyyunnathu. Daivam anugrahichaal ente ee aagraham nadakkum, njan nadathum! Edit: Njan koodu undaakkilla. Avarkku vendi special veedu paniyaan aanu plan. Avarkku odi nadakkaanulla sthalam koodi venam.
@durgaharidas5204
@durgaharidas5204 Ай бұрын
@@mahalotarot എനിക്കും ഇതാണ് ആഗ്രഹം. പക്ഷെ പൈസ വേണം
@disturbiateenz
@disturbiateenz Ай бұрын
My neighbour giving posion to my cats 😢 i don’t know this kinda humans in this world and this man is really great, God bless you ❤❤ i have 7 cats now ❤ ❤
@jamespaul2865
@jamespaul2865 Ай бұрын
Sir, you are the real Hero.
@sree-k1y
@sree-k1y Ай бұрын
God bless you Brother 🙏
@jencymathews6447
@jencymathews6447 Ай бұрын
വന്നു കാണാൻ കൊതിയാകുന്നു
@rkingone2989
@rkingone2989 Ай бұрын
യഥാർത മനുഷ്യെൻ❤🎉🎉🎉
@lazylucy1583
@lazylucy1583 Ай бұрын
Good man ! May his family be blessed 🙏🏻🙏🏻🙏🏻
@user-dv5mm5hw2r
@user-dv5mm5hw2r Ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤Great
@sumaavb8618
@sumaavb8618 Ай бұрын
Averku female catsnu okke birth control operation cheiyatha nalla allangil ennam kodi kodi verum athu averkanne prasnam avum❤🙏
@kalamurali8249
@kalamurali8249 Ай бұрын
Ella nanmakalum undavatte❤
@sannasanna2163
@sannasanna2163 Ай бұрын
God bless
@manjusharamesh4007
@manjusharamesh4007 Ай бұрын
Very good .Need lot of appreciation. Let God bless
@sherlysimon4114
@sherlysimon4114 Ай бұрын
God bless you
@BeenaRani-w3b
@BeenaRani-w3b Ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@ktdasankt1782
@ktdasankt1782 Ай бұрын
Good loving mind for these poor voiceless innocent animals.❤❤
@josekm285
@josekm285 Ай бұрын
God blessyou bro🌹🌹🌹
@tomykallumkal
@tomykallumkal Ай бұрын
❤മനുഷ്യൻ ❤
@vijayammadepaul9496
@vijayammadepaul9496 Ай бұрын
May God bless you 🙏
@HifaMehbin
@HifaMehbin 16 күн бұрын
❤❤
@moinudheenmoinu8897
@moinudheenmoinu8897 6 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@vidyaraju3901
@vidyaraju3901 Ай бұрын
🙏🏻🙏🏻❤️
@raghuramanr1837
@raghuramanr1837 Ай бұрын
എന്റെ വീട്ടിലും ഉണ്ട് ഒരു അമ്മയും മൂന്നു മക്കൾ പാലം മൊട്ടയുമാണ് ഇവരുടെ ഭക്ഷണം കൂട്ടത്തിൽ മൂന്നു പട്ടിയും ഉണ്ട്. ഇവരൊക്കെ ഉള്ളത് കാരണം വീട് അടച്ചിട്ട് എങ്ങോട്ടും പോകാൻ സാധിക്കുകയില്ല
@AnjusGameZone
@AnjusGameZone Ай бұрын
ഇത്രയും നല്ല മനുഷ്യന്മാർ 🙏🙏🙏🙏♥️♥️♥️🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
@RahulRaj-nx2lm
@RahulRaj-nx2lm Ай бұрын
🙏❤
@publicmixed
@publicmixed 7 күн бұрын
ഇവിടെ 6 പൂച്ച ഉണ്ട്
@e.nlaxmanane.n4851
@e.nlaxmanane.n4851 Ай бұрын
Good
@prabhakumaris3976
@prabhakumaris3976 Ай бұрын
❤️❤️❤️❤️❤️❤️
@govindkumar-qz8rq
@govindkumar-qz8rq Ай бұрын
You're a wonderful person Mr.Moideen.God Bless You❤❤
@hasanhassan7360
@hasanhassan7360 7 күн бұрын
പൂച്ച കളെ ഇഷ്ടം 👍💚💚
@annanannu4810
@annanannu4810 24 күн бұрын
Hello ഈ മൊയ്‌ദീൻ കോയയുടെ ഫോൺ no ഉണ്ടോ
@shivanyavineeth1998
@shivanyavineeth1998 Ай бұрын
❤❤❤❤❤🥰
@premanarayan.8653
@premanarayan.8653 28 күн бұрын
👍👌❤
@shamnadta6022
@shamnadta6022 Ай бұрын
Poocha aharem kazhikunnilla oru marunnu paranjutharamo
@Ramu-ie3wr
@Ramu-ie3wr Ай бұрын
👌👌
@bindumani7007
@bindumani7007 Ай бұрын
Ethrayum nalla manusharundo
@jijomonjacob2041
@jijomonjacob2041 21 күн бұрын
നമ്പർ കിട്ടുമോ
@jinymathew7688
@jinymathew7688 Ай бұрын
Super..all Indie cats.....🙏🙏🙏🙏
@Grantgustin67
@Grantgustin67 12 күн бұрын
Ivarude number onn kittumo ente veetil amma chathupoya 4 kitten's und avare 2weeks njan nokki 3 ,4 time pal kodukkum entho avar nannavunnilla jeevanalle njan care cheydit aavunnilla ivarude number kittiyirunnel kodukkamayirunnu 😊
@sanjeevnpillai5104
@sanjeevnpillai5104 Ай бұрын
സർവശക്തൻ അനുഗ്രഹിക്കട്ടെ
@manjusuresh6927
@manjusuresh6927 Ай бұрын
Ivaruday number kittan valla vazyum undo
@preethakrishna4414
@preethakrishna4414 Ай бұрын
🙏
@AdhiD-g8t
@AdhiD-g8t Ай бұрын
Enteveetilundupoochakal
@krishnadasp6137
@krishnadasp6137 19 күн бұрын
സാർ ബുദ്ധിക്കട്ടില്ലെങ്കിൽ മനസ്സ് അനുവദിച്ചാൽ പറ്റുമെങ്കിൽ പെൺപൂച്ചകളെ വധ്യംകരണം ചെയ്യുക ഭാവിയിൽ എണ്ണം നിയന്ത്രിക്കാം എനിക്ക് 20 നാടൻ പൂച്ച 4 പേർഷ്യൻ 5 നാടൻ നായ ഉണ്ട്
@madhuvasudevan4318
@madhuvasudevan4318 18 күн бұрын
Great ❤
@kanchanakizhekkethil9398
@kanchanakizhekkethil9398 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ManjuVijayan-xj1hn
@ManjuVijayan-xj1hn Ай бұрын
👌👌👌🙏🙏🙏❤️❤️❤️
@DeepakVarghese
@DeepakVarghese Ай бұрын
😍😍😍😍😍
@UshaKumari-uu5jk
@UshaKumari-uu5jk Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ,മഞ്ഞൾപൊടി ഇട്ട് വേവിച്ച് കൊടുക്കണം..പെപ്പർ കുറച്ച്
@EnthusiasticFallingLeave-eu4du
@EnthusiasticFallingLeave-eu4du 27 күн бұрын
❤❤❤❤❤❤❤🙏🙏🙏
@shynijose6689
@shynijose6689 Ай бұрын
എനിക്കും ഉണ്ട് കുറേ പൊന്നു മക്കൾ
@sheenasuni7881
@sheenasuni7881 Ай бұрын
🥰🥰
@beena5676
@beena5676 Ай бұрын
😢ikkakum.kudumbhattinu.allahu.swragam.nalki.anughrahikum.ameen.
@santhoshvijayan4230
@santhoshvijayan4230 Ай бұрын
Daliy poochakku enthokke ane kodukkuka onnu paranju tharumo
@MinaKirdak-gg3gt
@MinaKirdak-gg3gt Ай бұрын
बहुत अच्छा सेवा कर रहे हो आप उपरवाला आप और आपकी फेमीली को सलामत रखे
@SmithaVP-xr2wb
@SmithaVP-xr2wb Ай бұрын
🙏🙏🙏🙏🙏
@madhuvasudevan4318
@madhuvasudevan4318 18 күн бұрын
Poochakal super aanu ❤
@FarhaSaeed00
@FarhaSaeed00 25 күн бұрын
Anikkum und 13 poochakal
@hannafathima4149
@hannafathima4149 Ай бұрын
Nuance catfoodum meenum chorum kodukkum.
@AdhiD-g8t
@AdhiD-g8t Ай бұрын
Enteveetilundupoochakal,6
@amrithawilson3773
@amrithawilson3773 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hannafathima4149
@hannafathima4149 Ай бұрын
Enikku 17 poocha undu
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 3,9 МЛН