നാടൻ പൂവൻകോഴിയെ വാങ്ങി കറിവെച്ചു

  Рет қаралды 102,867

EVN village life & Cooking

EVN village life & Cooking

Күн бұрын

നാടൻ പൂവൻ കോഴിയെ വാങ്ങി കറിവെച്ചു #villagecooking #villagelife #evnvillagelife #malayalam

Пікірлер: 224
@alicemathew8276
@alicemathew8276 7 ай бұрын
നാരാണേട്ട നിങ്ങ പൊളിയാട്ടോ പൊളി.അങ്ങനെവേണഠ.ആണുങ്ങൾ.നല്ലകുടുഠബനാഥൻ..❤❤❤❤
@MariyamBinthsayed
@MariyamBinthsayed Жыл бұрын
Steelinde chatiyil vekkallee manchattiyil vechala karik testundavoo
@redmibackup8870
@redmibackup8870 Жыл бұрын
അടിപൊളി സൂപ്പർ കാണാൻ നല്ല ഭംഗി കഴിക്കാൻ നല്ല സൂപ്പർ ആയിരിക്കും ഒരു പറന്ന ചട്ടക്കം ഇളക്കാൻ ഉപയോഗിക്കണം അതായിരിക്കും നല്ലത്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰
@indirapanikar7270
@indirapanikar7270 18 күн бұрын
Waist idan oru pathramo papero ittukoode
@divyajayan6756
@divyajayan6756 Жыл бұрын
അച്ചൻ അമ്മ ലതേച്ചി., ചേട്ടൻ മക്കൾ എല്ലാവർക്കും ഒരു പാട് സ്നേഹം
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏🙏
@omanatomy5917
@omanatomy5917 7 ай бұрын
നന്നായി കഴിച്ചു.സൂപ്പർ👍
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@rajiaswathy6915
@rajiaswathy6915 11 ай бұрын
എന്തോ food കാണാത്തപോലെ കഴിക്കുന്നു
@ramakrishnanp4682
@ramakrishnanp4682 Жыл бұрын
ചൂട് ചോറും ചൂട് കറിയും... പൊളിക്കും
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@Life_today428
@Life_today428 Жыл бұрын
ആരേലും നാടൻ കോഴിയുടെ തൊലി കളയുമോ? അതിന്റെ രുചി പോകും.
@meenamohan4602
@meenamohan4602 6 ай бұрын
സൂപ്പർ കോഴി കറി 👍
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@shajishaji6219
@shajishaji6219 Жыл бұрын
ചേട്ടന്റെ നാടൻകോഴിക്കറി കൂട്ടിയുള്ള പിടുത്തം കണ്ടപ്പോൾ വായിൽ കപ്പലോടി 😋😀
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰🥰
@subaidakazhunkil9030
@subaidakazhunkil9030 Жыл бұрын
😂
@beenapulikkal5709
@beenapulikkal5709 Жыл бұрын
നിങ്ങളുടെ ഒരുമ കാണുമ്പോൾ സന്തോഷം തോന്നുന്നു ❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@AkhilMohan-k2u
@AkhilMohan-k2u 11 ай бұрын
എങ്കിലും എന്റെ നാരായണ നാരായണന്റെ ഒരു കിളി പോയതാണെന്ന് തോന്നുന്നു ഒരു ശുദ്ധ പാവം അച്ഛനും പാവമാണ് നാരായണൻ എപ്പോഴും തീറ്റി മാത്രമാണ് ജോലി
@aparnamadhu4018
@aparnamadhu4018 7 ай бұрын
നീ തിന്നാറില്ലെ...
@sunandap5651
@sunandap5651 7 ай бұрын
1
@kalathulaseedharan6164
@kalathulaseedharan6164 29 күн бұрын
NarayanaAaharamAduppilninnuVangunnathinuMunbeKazhikanullaVembelNallathanooooo😊
@rosammaeasow9967
@rosammaeasow9967 Жыл бұрын
കോഴിയെ പിടിച്ചിട്ട്. ചോദിക്കുവാ ഇതാണോചേച്ചിയ്‌ടെ bharthavenn🎉നന്നായിട്ടുണ്ട്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@AbdulSalam-st8ho
@AbdulSalam-st8ho Жыл бұрын
ക്ലീനിങ് 🥰ഇഷ്ടപെട്ടു
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@georgekp586
@georgekp586 Жыл бұрын
Erachi vevanamenkil eniyum samayam edukkum pinne nadan kozhi vechathum sariyalla
@shaliniomana6295
@shaliniomana6295 Жыл бұрын
😄ഇങ്ങനെ കൊതിപ്പിക്കല്ലേ ചിക്കൻ കഴിച്ചു 😜
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰🥰
@treesachacko2189
@treesachacko2189 Жыл бұрын
Vinegar venum.
@ushaKumari-ll6se
@ushaKumari-ll6se 6 ай бұрын
Narayanetta became full pakshpaniyanu
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🙏
@charannair1535
@charannair1535 Жыл бұрын
Achanum monum kozhy ye murikunnath kanumpol ente kuttikalam ormavannupoyi .njangal achanum molum Anu kozhy ye murikunnath .ennu achane enik nashtapettit 7varsham ningal bagyam ullavara God bless you😊
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏😔
@sreelatham2968
@sreelatham2968 Жыл бұрын
Cheru naranga murich neer ozhichilla nadan kozhi kashnnathinn nallathaa
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍
@veenaranjith1556
@veenaranjith1556 Жыл бұрын
സൂപ്പർ കോഴി കറി
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@kanakammurali3854
@kanakammurali3854 Жыл бұрын
ലത കറി സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@sachumon2522
@sachumon2522 Жыл бұрын
സൂപ്പർ ചേട്ടാ 👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@AneeshM-cl5us
@AneeshM-cl5us 6 ай бұрын
Perakki adi super
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
😆🥰
@natureloving2748
@natureloving2748 Жыл бұрын
Ithu kandapo nte vaayinu vellam vannu..... Superrrr..
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ🥰🥰
@sajithap829
@sajithap829 Жыл бұрын
കൊതിയാവുന്നുചേട്ടാ കഴിക്കുന്നത് സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@dreamcatcher313
@dreamcatcher313 Жыл бұрын
Food cookcheyu nnevar valadukayil nailpolishedaruth
@PreethyPreethy-b8s
@PreethyPreethy-b8s Жыл бұрын
Achanum. Ammayum. Super
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@jyothisuresh3005
@jyothisuresh3005 Жыл бұрын
സൂപ്പർ 👌അടിപൊളി നാടൻ കോഴിക്കറി 🐓🐓 Nice family 🥰🥰❤️
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@omanatomy5917
@omanatomy5917 7 ай бұрын
നാടൻ പൂവൻ കോഴിയെ കണ്ടപ്പോൾ കൊതിയാവുന്നു
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super preparation
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@razizubair247
@razizubair247 Жыл бұрын
ചിക്കൻ കറി അടിപൊളി എന്താണ് ജോബ് Bro🥰🥰 ആരാണ് വീഡിയോ എടുക്കുന്നത് ലതേച്ചി ജോലിക്ക് പോകുന്നുണ്ടോ അച്ഛനമ്മക്ക് സുഖമാണോ നിങ്ങൾക്കറിയുണ്ടാക്കുമ്പോൾ തക്കാളി ഇടാറില്ലല്ലോ എന്നാലും സൂപ്പറായിട്ടുണ്ട് 👌🏻👌🏻👌🏻
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
ഞാൻ കണ്ണൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നു വൈഫിന് ജോലിയില്ല 🥰🥰🙏
@JayasreeMohan-x6h
@JayasreeMohan-x6h 7 ай бұрын
ഹലോ ചേട്ടാ ഞാൻ നിങ്ങളുടെ എല്ലാ കാര്യങ്ങളും എല്ലാ പാചകങ്ങളും എല്ലാ കൃഷികളും എല്ലാം കാണാറുണ്ട് കേട്ടോ? നിങ്ങളുടെ കുടുംബം തന്നെ നല്ല ഹാപ്പി ആയിട്ട് ഇരിക്കുന്നു നല്ല സന്തോഷം എന്നും അങ്ങനെ തന്നെ അനുഗ്രഹിക്കട്ടെ നിങ്ങളെ നിങ്ങളുടെ കുടുംബത്തെയും
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰🙏
@NithyaSreejith-un7oe
@NithyaSreejith-un7oe 8 күн бұрын
ജോലി എന്താ
@languagehunt8224
@languagehunt8224 Жыл бұрын
Chetta Nadan kozhik avide etra und rate
@RabiyaKc-rz2zs
@RabiyaKc-rz2zs 10 ай бұрын
Super. Ayittund😊😊😊❤
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
🥰
@starbucksadmin7265
@starbucksadmin7265 Жыл бұрын
ഹേ മിസ്റ്റർ , ഒരു വീഡിയോക്ക് വേണ്ടി പൂവൻ കോഴിയെ കൊന്നു അല്ലെ
@sandhuvalloore5969
@sandhuvalloore5969 Жыл бұрын
😄😄
@AmmuRajani-e9k
@AmmuRajani-e9k Жыл бұрын
അച്ഛനെ ഒരു പാട് ഇഷ്ടം
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@treesachacko2189
@treesachacko2189 Жыл бұрын
Puliyillallo
@Ravitt-f3e
@Ravitt-f3e Жыл бұрын
ലതക്കുട്ടി Super Chicken Curry❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@sajithakp8668
@sajithakp8668 7 ай бұрын
Original Komali style theetta alla.❤❤
@ayshababu4500
@ayshababu4500 Жыл бұрын
Evideya work cheyyunne...ethinu munnum chodhichu..reply thannillato....Nadante taste onnu vere annalle...eshtayi to...ellavarkum hai❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
കണ്ണൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നു 🥰🙏
@ayshababu4500
@ayshababu4500 Жыл бұрын
@@EVNvillagelifeCooking aano..orupad sandhosham..apo night okke undavum le
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
@@ayshababu4500 നൈറ്റ് ഡ്യൂട്ടി ഉണ്ട് 😆🥰
@shimnaravichandar4378
@shimnaravichandar4378 Жыл бұрын
Ningalude joly entha
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏
@sajithakp8668
@sajithakp8668 7 ай бұрын
Naranaytante joli antha
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
മെഡിക്കൽ കോളേജ് സെക്യൂരിറ്റി🙏
@Muhammad-s6c5y
@Muhammad-s6c5y 6 ай бұрын
Super dears ❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@jayarajk7211
@jayarajk7211 3 ай бұрын
പാവം കോഴി
@sumangala572
@sumangala572 Жыл бұрын
Nadan kozhikarysuper👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@satidevi8260
@satidevi8260 Жыл бұрын
Sathi Nambiar. Paavam
@ramanipc3404
@ramanipc3404 Жыл бұрын
Nadan chiken curry dupper
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@JayalathaRajan
@JayalathaRajan Жыл бұрын
Enthane jolly
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏
@lathad9237
@lathad9237 Жыл бұрын
ആഹാരം ഇഷ്ടത്തോടെ ബഹുമാനത്തോടെ കഴിക്കുന്നത് നല്ലതാ പക്ഷെ ഈ കറി വെന്തിട്ടില്ല. നല്ല ചൂട് വെള്ളം ചേർത്ത് വേവിക്കുന്നത് കണ്ടില്ല. മാത്രമല്ല തക്കാളി ചെയ്തില്ല മറ്റു ചേരുവകളൊക്കെ വളരെ കുറച്ചാ ചേർത്തത്
@prakashpbpbprakash3388
@prakashpbpbprakash3388 Жыл бұрын
അതെന്നെയല്ലേ ടെസ്റ്റ്‌
@sajithakp8668
@sajithakp8668 7 ай бұрын
Originally und. Style aakkel illa theettayil
@jalajahari400
@jalajahari400 6 ай бұрын
Sooper family
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🙏
@nazeerapennumma6866
@nazeerapennumma6866 10 ай бұрын
നാടൻ കോഴി 👍👍
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
😆
@monumuthu9271
@monumuthu9271 Жыл бұрын
ചേട്ടൻക്ക് എന്താ ജേലി ചേച്ചി തക്കാളി ഇ ടുല
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🥰
@sajithak1544
@sajithak1544 Жыл бұрын
Nighla karikonnum entha oru niramillatha Masalakurache edunna konda
@KepDex
@KepDex Жыл бұрын
nalla appachan :)
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@PreethyPreethy-b8s
@PreethyPreethy-b8s Жыл бұрын
Nalla. Family
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@HariHari-cz4rc
@HariHari-cz4rc Жыл бұрын
നാടൻ കോഴി സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@radhammal5430
@radhammal5430 Жыл бұрын
Adipoli super
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@thasleemafiroz6180
@thasleemafiroz6180 Жыл бұрын
Evda place slangket kannur polund
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
കണ്ണൂർ തന്നെ 🥰
@sreejasathish6479
@sreejasathish6479 Жыл бұрын
Mouth watering 😁
@preethakk4175
@preethakk4175 Жыл бұрын
എന്താണ് ജോലി
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏
@sobhanak.v5415
@sobhanak.v5415 Жыл бұрын
അയ്യോ പാവം
@boomerkidstrendz3738
@boomerkidstrendz3738 Жыл бұрын
Super... polichu ellarum . Nalla snehavum othorumayulla veettukar. Ennum ithu pole orumayode potte
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@shajishaji6219
@shajishaji6219 Жыл бұрын
ഗൾഫിൽ കിട്ടും നാടൻ കോഴി പക്ഷെ നല്ല ഉറപ്പാണ് ഇറച്ചിക്ക്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@sobhanasobhanapn5905
@sobhanasobhanapn5905 7 ай бұрын
നാടൻ പിട കോഴിയെ കിട്ടുമോ നാരായണേട്ട
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
ഇപ്പോൾ ഇല്ല 😆
@shijalalu8058
@shijalalu8058 Жыл бұрын
Chetta oru home tour cheyyane. 🙏🏻😍ellavereyum kanumpol nalla santhosham
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🥰🙏
@sumangala572
@sumangala572 Жыл бұрын
AchanAmmaLataBroMakkalEllarkumSukamalle🥰
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
അതെ സുഖമാണ് 🥰🙏
@sheebamadhu9272
@sheebamadhu9272 Жыл бұрын
കണ്ണൂർ മെഡിക്കൽ കോളേജ് എന്നാൽ പരിയാരം അല്ലേ നാരായണേട്ടാ എന്റെയൊരു ഫ്രണ്ട് അവിടെയുണ്ട് ജോലി ചെയ്യുന്നത് അറിയാമോ ബിജിൽ എന്നാണ് പേര് സെക്യൂരിറ്റി തന്നെയാണ്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
യെസ് 🥰🙏
@sheebamadhu9272
@sheebamadhu9272 Жыл бұрын
@@EVNvillagelifeCooking ഈ yes എന്തിനുള്ള മറുപടി ആണ്
@yesodamurukan9873
@yesodamurukan9873 6 ай бұрын
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@Shila-n4o
@Shila-n4o 7 ай бұрын
👍
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@vasanthinavaneetham3786
@vasanthinavaneetham3786 Жыл бұрын
Kothipichu lathaye nalla eshtam
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@kuttuponnusworld9523
@kuttuponnusworld9523 Жыл бұрын
നാടൻ കോഴിക്കറി കണ്ടിട്ട് കൊതിയാവുന്നു
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰
@linujohn7812
@linujohn7812 Жыл бұрын
Night aayo
@sheemab9969
@sheemab9969 Жыл бұрын
കോഴിക്കറി സൂപ്പർ, ലതയുടെ Nail Polish👍👍😀
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
Thank you 🥰😆
@farhanafarhu1554
@farhanafarhu1554 Жыл бұрын
ചേട്ടന് രണ്ടു മക്കൾ ആണോ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
അതെ 🥰🙏
@thasleemafiroz6180
@thasleemafiroz6180 Жыл бұрын
New subscriber aane narayanetan nda job
@aparnasasi5030
@aparnasasi5030 Жыл бұрын
Naattil varumbol theerchayayum achanayum ammayeyum molayum allam kaanan varum ,adipoli videos aanu ,molayum achaneym lathechinayum bhayankara ishttanu ,avidanu veedu?? Joli kazhinju varum bol aadyam videos allam kanarund
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
കണ്ണൂർ 🥰🥰🙏
@babuchellppan988
@babuchellppan988 Жыл бұрын
Nadan curry super
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@sobhanasobhanapn5905
@sobhanasobhanapn5905 7 ай бұрын
എവിടെയാ ജോലി
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏
@suhasiniravi313
@suhasiniravi313 Жыл бұрын
👌👌
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@nvijayan6872
@nvijayan6872 Жыл бұрын
Super 🥰🥰👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰
@mtak7572
@mtak7572 Жыл бұрын
അച്ഛൻ ❤️❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@thanan.o.pthanan.o.p1840
@thanan.o.pthanan.o.p1840 Жыл бұрын
നടങ്കോഴിക്ക് നല്ല വേവില്ലേ ഇത് വേഗം വാങ്ങിയാലോ
@Rani-1991-d9o
@Rani-1991-d9o Жыл бұрын
അച്ഛൻ അമ്മ ലതയുടെ ആണോ ചേട്ടന്റെ ആണോ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
ഇപ്പോൾ രണ്ടുപേരുടെയും 🥰
@chandrachaaandra2891
@chandrachaaandra2891 6 ай бұрын
NallaFamilySuparKarry
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@Jayasree-el1fw
@Jayasree-el1fw Жыл бұрын
Super.... നാടൻ കോഴിക്കറി....
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@bijijosephjoseph9104
@bijijosephjoseph9104 Жыл бұрын
👌👌👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@jansasumesh8512
@jansasumesh8512 Жыл бұрын
എവിടെ യാ സ്ഥലം
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
Kannur 🥰
@sujatharajendran8038
@sujatharajendran8038 Жыл бұрын
നാടൻ കോഴിയെ വാങ്ങി കറി വച്ചത് നന്നായി.... 👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰
@ajeshkuttanajesh5241
@ajeshkuttanajesh5241 Жыл бұрын
Supper
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@indukrishnakumar3177
@indukrishnakumar3177 Жыл бұрын
Super curry👌Home tour cheyyamo❣❣
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏👍
@surabhis6220
@surabhis6220 Жыл бұрын
നാടൻ കോഴി ക്കറി സൂപ്പർ 👌👌👌
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@geethamohan2787
@geethamohan2787 Жыл бұрын
ഴ. എന്ന അക്ഷരം നിങ്ങളുടെ നാവിൽ വഴങ്ങില്ല അല്ലേ.സ അക്ഷരം പറയേണ്ടിടത് യ കേൾക്കുമ്പോൾ എന്തോ പോലെ.
@rosammajoseph4047
@rosammajoseph4047 Жыл бұрын
Suppar 🤪🤪
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@Rani-1991-d9o
@Rani-1991-d9o Жыл бұрын
ചേട്ടാ എന്താ ജോലി
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🥰
@ABHINAV_00757
@ABHINAV_00757 Жыл бұрын
koyi alla kozhi
@kanmani5762
@kanmani5762 Жыл бұрын
ആദ്യം വേണ്ടത് നല്ല ഒരു കത്തിയാണ്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
ലത പോയി ഞാൻ ചോറും കറിയും വെച്ചു
11:02
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН