നീ ചോദിക്കുന്ന ആവശ്യങ്ങൾ ഉടനടി സാധിച്ചു കിട്ടും.. ഈ ആരാധനയിലൂടെ അമ്മ വരും..!/Kreupasanam mathavu

  Рет қаралды 21,732

Mary Miracle Prayer

Mary Miracle Prayer

Күн бұрын

നീ ചോദിക്കുന്ന ആവശ്യങ്ങൾ ഉടനടി സാധിച്ചു കിട്ടും.. ഈ ആരാധനയിലൂടെ അമ്മ വരും..!/Kreupasanam
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 775
@sreejaprabhakaran7037
@sreejaprabhakaran7037 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എടുത്ത ഉടമ്പടി നടത്തി തരുവാൻ അമ്മമാതാവേകനിയണമേ എല്ലാ മക്കളെയും അമ്മയുടെ കരളിൽ ഏൽപ്പിക്കുകയാണേ എൻ്റെ ഈശോയെ🙏🙏🙏🙏❤️❤️❤️❤️❤️❤️
@diyabiju9377
@diyabiju9377 Ай бұрын
യേശുവേ മക്കൾക്കു നല്ല പരീക്ഷ വിജയവും ആത്മീയ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ
@kjamesjohn4931
@kjamesjohn4931 Ай бұрын
അമ്മേ എൻ്റെ കടങ്ങൾ എല്ലാം തീർത്തു വീടും സ്ഥലവും ജെപ്തിയിൽ നിന്നും ഒഴിവാക്കി തരണമേ
@VanithakumariVR
@VanithakumariVR Ай бұрын
അമ്മേ എന്റെ ചേട്ടന്റെ രോഗങ്ങൾ മാറ്റിത്തരേണമേ 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞🙏🙏🙏🙏
@kjamesjohn4931
@kjamesjohn4931 Ай бұрын
അമ്മേ എൻ്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ
@mayapr4809
@mayapr4809 29 күн бұрын
അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരുമാരാകനമെ
@user-dk1sv3yj6i
@user-dk1sv3yj6i Ай бұрын
എന്നെ രോഗവസ്ഥയയിൽ നിന്നും സൗഖ്യം നല്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@julybyju2851
@julybyju2851 Ай бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളികളുടെ ടെൻഷനും മാനസികാവസ്ഥകളും എടുത്തു മാറ്റണം അമ്മേ മാതാവേ
@ahalyaaniyankunju2059
@ahalyaaniyankunju2059 29 күн бұрын
അമ്മേ.. പരിശുദ്ധ അമ്മേ.. കൃപാസനം പ്രസാദവര മാതാവേ... എനിക്ക് വെളിയിൽ നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ.. എല്ലാ മക്കളും അമ്മയുടെ കരങ്ങളിൽ സുരക്ഷിതരായിരിക്കണേ
@AbinKv-ve3ft
@AbinKv-ve3ft Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകളെ എല്ലാഅസഽസ്ഥതകളുഠമാറ്റികൊടുകണമെനന്അപേകഷികുനനു
@gracybinu1438
@gracybinu1438 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ മോൾക്ക് ജോലിയിൽ പിടിച്ചു നില്കുവാൻ കൃപ കൊടുക്കണേ ചെയ്യാൻ പറ്റാത്ത ജോലി കൊടുക്കല്ലേ നടുവേദനയും ഒപ്പൂറ്റി വേദനയും സുഖപ്പെടുത്തണേ കുഞ്ഞുങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@yesodamohandas813
@yesodamohandas813 Ай бұрын
എന്റെ മാതാവേ എന്റെ കടം തീരാൻ അനുഗ്രഹിക്കണേ.
@remamanoj229
@remamanoj229 Ай бұрын
മാതാവേ എന്റെ മോനെ രക്ഷിക്കണേ അവന്റെ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ആമേൻ 🙏🙏
@dasansasi8142
@dasansasi8142 29 күн бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ വിസ റെഡി ആകാൻ വേണ്ടി പ്രാർത്ഥിക്കണേ മാതാവേ എന്നോട് കരുണ തോന്നണേ മാതാവേ 🙏🙏
@sherlykuruvila1909
@sherlykuruvila1909 Ай бұрын
അമ്മേ എന്റെ ഫാമിലിയെ അമ്മയ്ക്കു സമർപ്പിക്കുന്നു
@SunithaOsmm
@SunithaOsmm Ай бұрын
എന്റെ മാതാവേ എന്റെ കടം തീരാൻ അനുഗ്രഹിക്കണേ മ ആമേൻ😢😢😢😢
@RenjuArun-pe7vh
@RenjuArun-pe7vh Ай бұрын
മാതാവേ എന്റെ kadagal വിടാൻ ഒരു ലക്ഷം രൂപ ഇന്ന് തന്ന സഹായിക്കണേ കർത്താവിന്റെ മദ്യപാനശീലം മാറ്റി തരണമേ സന്തോഷവും സമാധാനവും നൽകണേ എന്റെ കുടുംബത്തെ കടബാധ്യതയിൽ നിന്നും കട കെണിയിൽ നിന്ന് രക്ഷപ്പെടുത്തേണമേ ആമേൻ 🙏❤️
@user-tq9hs8dg9p
@user-tq9hs8dg9p Ай бұрын
അമ്മേ മാതാവേ ഈ വരുന്ന പ്രേമോഷൻ ലിസ്റ്റിൽ എൻ്റെ പേരും ഉൽപ്പെട്ടു ത്തി വരണമേ അമ്മേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു സന്തോഷവും സമാധാനവും കിട്ടണമേ മാതാവേ
@SobhaBanerji
@SobhaBanerji Ай бұрын
എൻ്റെ മാതാവേ ഇന്നത്തെ ദിവസം ദൈവകൃപയാൽ നിറക്കണമേ മാതാവേ
@sintajose1801
@sintajose1801 Ай бұрын
Amme mathave ente kudubathe somerakshikaname 🙏🏻🙏🏻🙏🏻
@user-dk1sv3yj6i
@user-dk1sv3yj6i Ай бұрын
പരിശുദ്ധ അമ്മേ എന്നിൽ അഭിഷേകം നിറക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jyothilakshmi9756
@jyothilakshmi9756 Ай бұрын
അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ
@bijishaji7500
@bijishaji7500 Ай бұрын
കൃപാസനം മാതാവേ എന്റെ മോന്റെ പനി മാറ്റി കിട്ടണം മാതാവേ എനിക്ക് ഓണ ചിട്ടിയുടെ പൈസ കൊടുക്കാൻ ഒരു വഴി തെളിച്ചു തരേണമേ എന്റെ കൂട്ടുകാരിയുടെ കൂട്ടുകാരുടെ പേരിൽ ലോൺ എടുക്കാൻ വിഷവിച്ചിട്ടുണ്ട് എന്റെ കൂട്ടുകാരിക്ക് ലോൺ പാസായി കിട്ടണമേ കിട്ടണം ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ
@bindutl6805
@bindutl6805 Ай бұрын
അമ്മേ മാതാവേ എന്റെ മകനോട് കരുണ യായിരിക്കേണമേ 🙏🏻🙏🏻🙏🏻
@TreesaJohn-wj6nk
@TreesaJohn-wj6nk Ай бұрын
അമ്മേ എ൭ൻറ ശരീരത്തിലെ എല്ല രോഗവും വേദനകളും സഹിക്കൻഉളള ശക്തി തരണേ കൃപാസന മാതാവേ
@brigitbosco7999
@brigitbosco7999 Ай бұрын
Ammey krupasana mathave ente niyogamgal nadathi tharaname Ammey ente yachana nirasikaruthe Ammey
@molymanoharan4859
@molymanoharan4859 Ай бұрын
Silyyute kudumbathe anugrahikkane Amen Hallelujah 🙏🏻 Simy ute kudumbathe anugrahikkane Amen Hallelujah 🙏🏻
@m3siblings537
@m3siblings537 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ ഒരു വഴി കാണിച്ചു tharaname🙏🏻🙏🏻
@jissonkjiji2484
@jissonkjiji2484 29 күн бұрын
12/08/24 മാതാവേ എൻ്റെയും പപ്പായുടെയും അമ്മയുടെയും മേൽ കരുണ thonaname 🙏🙏
@RejithKS-vl8wj
@RejithKS-vl8wj Ай бұрын
അമ്മെ മാതാവെ എല്ലാ ദൈവാമക്കളുടെയും മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
@SujathaVelayudhan-n1w
@SujathaVelayudhan-n1w Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരേണമേ അഹങ്കാരം കുറച്ചു തരേണമേ 🙏🙏🙏
@lizylizy4783
@lizylizy4783 Ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തുരക്ഷിച്ചുകൊള്ളേണമേ എനിക്ക് നല്ല ജോലികൾക്കുള്ള ബുക്കിംഗ് കാര്യങ്ങളും വരേണമേ അതേപോലെ ഞങ്ങൾക്കൊരു ശരിയാക്കി തരണമേ മാതാവിന്റെ ആശ്രയ കൂടെയുണ്ടായിരുന്നു
@reethammaashokan5385
@reethammaashokan5385 29 күн бұрын
വിശുദ്ധ പത്രോസ് ശ്ലീഹായേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@sherlykuruvila1909
@sherlykuruvila1909 Ай бұрын
അമ്മേ എന്റെ തലയിലെ മുഴ മാറ്റിതരണമേ
@VanithakumariVR
@VanithakumariVR Ай бұрын
അമ്മേ മാതാവേ എന്റെ അനീഷിനെ അമ്മ കൂടിയിരുന്നു OET passakkiyallo 🙏🙏🙏🙏🙏🙏🙏🙏അമ്മേ ഉടനെ തന്നെ UK ഇൽ പോകാനുള്ള എല്ലാ procedures നടത്തിത്തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ UK ഇൽ പോകാനുള്ള അവസരം പെട്ടെന്ന് വരേണമേ അമ്മേ പൊന്നു മോനെ കൂടെയിരു nu kakkane💞💞💞💞💞💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
@user-dw4vf7ul5f
@user-dw4vf7ul5f Ай бұрын
എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ കടം തീർത്തുതരണമേ ആമേൻ 🙏🏻✝️✝️🛐🕎
@Sunitha-mr6gh
@Sunitha-mr6gh Ай бұрын
അമ്മേ കൃപാസന പ്രെസാ ദ വര മാതാവ് ഞങ്ങൾ ക്കെ വേണ്ടി അപേക്ഷിക്കണമേ എന്നെയും എന്റെ കുഞ്ഞുങ്ങളെ കൈ വിടല്ലേ ഞങ്ങൾ അത്രയും വിഷമത്തിൽ ആണ് ഒരുസമാധാനം ഇല്ല ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@sujashaju273
@sujashaju273 Ай бұрын
അമ്മേ മാതാവേ ഞങ്ങളിലും ലോകം മുഴുവനിലും കരുണയായിരിക്കണമെ
@ancyvarghese3965
@ancyvarghese3965 Ай бұрын
അമ്മേ കുട്ടികൾ വരാൻ edavaruthaname
@celingeorge9994
@celingeorge9994 Ай бұрын
അമ്മേ മാതാവേ ഞാൻ ഉടമ്പടിയിൽ സമർപ്പിച്ചിട്ടുള്ള നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@sheejasanal4230
@sheejasanal4230 Ай бұрын
ഈശ മാതാവേ എനിക്ക് ആരോഗ്യം കുറഞ്ഞു വരുന്നതുവരെ തോന്നുന്നു ദേഹം എല്ലാം വേദന സൗഖ്യ പെടുത്തണം സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരുന്നേ 🙏❤️
@user-lr4pp2zg6d
@user-lr4pp2zg6d Ай бұрын
എന്റെ അമ്മ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണം എന്റെ ലോൺ കടം എല്ലാം തീർത്തു തരണമേ ആമേൻ
@susanjohn5309
@susanjohn5309 Ай бұрын
Amme mathaveente kunjungaleyellam samadhanathilekkum samrthiyilekkum nayikkename amen
@jibinmathew-ou9hl
@jibinmathew-ou9hl 29 күн бұрын
അമ്മ കൃപാസന മാതാവേ ഒരു ദിവസം എങ്കിലും സന്തോഷത്തോടെ എഴുന്നേറ്റ് അമ്മയുടെ മുമ്പിൽ പ്രാർത്ഥിക്കുവാനും ജപമാല ചൊല്ലുവാനും സന്തോഷത്തോടെ കിടന്നുറങ്ങുവാനും എന്നെ ഇടയാക്കണമേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു
@molymanoharan4859
@molymanoharan4859 Ай бұрын
Ente Amme Ente Asrayame Krupaykku 🌷 chernna enaye nalkane joliyum ❤❤
@bennymathew8204
@bennymathew8204 Ай бұрын
പരിശുദ്ധ അമ്മേ എൻ്റെ കുടുമ്പത്ത് തിരുക്കുമാരൻ്റെ സക്ഷ്യയാക്കണമേ അതിനുള്ള അവസരം ഉണ്ടാക്കണമേ മാർക്കറ്റിലെ കെട്ടിടം എത്രയും വേഗം പിറ്റ് കിട്ടാതുള്ള വഴി കാടി തരണമേ
@nimish113
@nimish113 29 күн бұрын
മാതാവേ ഞങ്ങൾ വീടു പണിയാൻ ലോൺ എടുത്തിട്ടുണ്ട് അത് മുടങ്ങാതെ അടയ്ക്കാൻ അമ്മ ഒരു വഴി കാണിച്ചുതരണേ എൻ്റെ മകൾക്ക് വായിക്കുവാനു എഴുതുവാനും അവൾക്ക് ആകാൻ അമ്മ അനുഗ്രഹി ക്കേണമെ
@molyv.a.5645
@molyv.a.5645 Ай бұрын
അമ്മ മാതാവേ എന്റെ മകൻ ആൻസ് നിഖിന് നഴ്സിംഗ് പഠിക്കുന്നു മൂന്ന് സെമസ്റ്ററും അവൻ തോറ്റുപോയി അമ്മേ അവന്റെ കഴിവിൽ ഞാൻ ഇനി പ്രേതീക്ഷിക്കുന്നില്ല അമ്മേ നീ പ്രേവർത്തിച്ചു ഇനി അവൻ തോൽക്കാൻ പാടില്ല കാരണം ഞാൻ ഉടമ്പടി എടുത്തവളാണ് ആമേൻ
@phylominapj9528
@phylominapj9528 Ай бұрын
കണ്ണു operation കഴിഞ്ഞ rest ചെയ്യുന്ന എന്റെ അനുജനെ സമർപ്പിക്കുന്നു കണ്ണിലെ pressure കൂടിയിട്ട കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയുളള എൻ്റെ അനുജന് സൗഖ്യം കൊടുക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
@jayaajimon6975
@jayaajimon6975 Ай бұрын
എന്റെ കൃപാ സനം അമ്മേ എന്റെ മോളുടെ കല്യാണം ത്തിനു ഉള്ള ബാങ്ക് ലോൺ എത്ര യും പെട്ടെന്ന് പാസ്സാക്കി തരണമേ അമ്മേ സെപ്റ്റംബർ 8നു ആണ് കല്യാണം അമ്മേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻😭😭😭
@tharasubhashss
@tharasubhashss 29 күн бұрын
എന്റെ കടകൾ തീർത്തു. ജീവിക്കാൻ ഒരു മാർഗം കാണിച്ചു തരണമേ അമ്മ മാതാവേ.. എന്റെ യേശുവേ..... 🙏🏻🙏🏻🙏🏻
@ShailasWritings
@ShailasWritings Ай бұрын
യേശുവേ...പരിശുദ്ധ അമ്മേ...എനിക്ക് സൗഖ്യം നൽകേണമേ... എൻ്റെ ശരീരത്തിലെ കാൻസറിൻ്റെ അണുക്കളെ നിർവീര്യമാക്കേണമേ...എന്നോട് കരുണയുണ്ടാകേണമേ...🙏🙏🙏
@sikhilasikhil1450
@sikhilasikhil1450 Ай бұрын
അമ്മേ മാതാവേ കടങ്ങൾ കാരണം എനിക്ക് കിടന്നു ഉറങ്ങാൻ പറ്റുന്നില്ല ഈ കടങ്ങൾ വീട്ടാൻ ഒരു മാർഗം കാണിച്ചു തരേണമേ ഞാൻ കരയുമ്പോൾ എന്റെ മക്കൾ സങ്കടപെടുന്നു അമ്മേ എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല ഒരു വഴി വഴി തുറന്നു താ അമ്മേ
@surafijyothis2723
@surafijyothis2723 Ай бұрын
അമ്മേ മാതാവേ എന്നെ അനുഗ്ഗ്രഹിക്കണേ 🙏🙏
@ar2_fx122
@ar2_fx122 Ай бұрын
Rengithlalsingh❤❤❤❤❤❤❤ എന്റെ മാതാവ് പരിശുദ്ധ അമ്മേ ദൈവമാതാവ് എനിയ്ക്ക് വേണ്ടി അമ്മ ഈശോ യോട് പ്രാർത്ഥിക്കണമേ എന്റെ എല്ലാം അവിശ്യങ്ങൾ സാദിച്ചും തരണമെ ആന്റ ദൈവമാതാവ് ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jyothilakshmi9756
@jyothilakshmi9756 Ай бұрын
എൻറെ അമ്മയ്ക്ക് 90 വയസ്സുവരെ ആയുസ്സും ആരോഗ്യവും വർഷങ്ങളോളം നൽകണമേ ദൈവമാതാവേ
@molammaalexander8143
@molammaalexander8143 Ай бұрын
എന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ നീയോഗങ്ങൾ എല്ലാ നടത്തി തരുവാൻ തിരു കുമാരനോട് അപേക്ഷിക്കണമേ... ആമ്മേൻ ഹല്ലേലുയ
@ajithavijayan9361
@ajithavijayan9361 29 күн бұрын
അമ്മേ മാതാവേ ഇല്ല കുഞ്ഞു മക്കളെയും കാത്തുകൊള്ളണമേ ആർക്കും ഒരു ആപത്തും വരാതെ കാത്തു കൊള്ളണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏 എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏💗💗💗
@ShineyGeorge-i7s
@ShineyGeorge-i7s 29 күн бұрын
മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ
@libiarun2859
@libiarun2859 29 күн бұрын
Amme matheve ente kadabadhithakal theruththaramee 🙏🙏
@geetashaji8002
@geetashaji8002 Ай бұрын
Amen, 🙏 എൻ്റെ,അമ്മേടെ, , പോണം മാതാപനി
@sheebarobinson7074
@sheebarobinson7074 Ай бұрын
അമ്മേ മാതാവേ കൃപാസന അമ്മേ, ഇന്ന് നടക്കുന്ന NEET PG exam ൽ അ മ്മയുടെ അനുഗ്രഹവും സാന്നിധ്യവും മകളോടൊപ്പം ഉണ്ടായിരിക്കണമേ നല്ല റിസൾട്ട് ലഭിക്കാൻ സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏
@latha7481
@latha7481 Ай бұрын
അമ്മേ എന്റെ കട ബാധ്യതകൾ തീർത്തു തരേണമേ എന്റെ മകൻ പഠിച്ച അതേ തൊട്ടിലിലേക്ക് എന്റെ മകന എയും പെട്ടെന്ന് ഉയർത്തേണമേ എന്റെ പെൺമക്കളുടെ മനസികവും സാമ്പത്തികവുമായ വേദനകൾ തീർത്തു കൊടുക്കേണമേ മാതാവേ.
@pushpak7907
@pushpak7907 Ай бұрын
Amme mathave enne kaividaruthe mathave
@reethammaashokan5385
@reethammaashokan5385 29 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ depression ഉം ഉറക്കമില്ലായ്മയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@geetashaji8002
@geetashaji8002 Ай бұрын
എൻ്റെ, കടം, വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sindhujayachadran400
@sindhujayachadran400 Ай бұрын
അമ്മ മാതാവേ എന്റെ മക്കളിൽ kaniyaname 🙏🙏🙏
@leenaantochan4687
@leenaantochan4687 Ай бұрын
അമ്മേ മാതാവേ അത്ഭുതം നടക്കണമേ ആമേൻ🙏🙏🙏
@kochurani7012
@kochurani7012 Ай бұрын
എന്റെ പൊന്നു ഈശോയെ എന്നെയും അങ്ങയുടെ ഉപകരണം ആക്കണമേ, ജീവിതവിജയം തന്നു അനുഗ്രഹിക്കണേ, എന്നെയും ഒരു അനുഗ്രഹമാക്കണമേ, എന്റെ മക്കൾ വിജയത്തിൽ എത്തണമേ, ആമേൻ.
@alanmathew3228
@alanmathew3228 Ай бұрын
അമ്മയുടെ സന്നിധിയിൽ വരുവാൻ എന്നെ സഹായിക്കണേ 🙏🙏🙏🙏
@Archana-vlogs
@Archana-vlogs Ай бұрын
അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന അമ്മേ അമ്മയുടെ മക്കളായ ഞങ്ങളെ സാക്ഷിയായി മാറുകയും ഞങ്ങളെ കാത്തുകൊള്ളണമേ എല്ലാവരേയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമ്മേൻ അമ്മ കൂടെ ഉണ്ട്‌ കൈ വിടില്ല വിശ്വാസം ഉണ്ട്‌ ആമ്മേൻ 🙏🙏🙏🙏🙏
@geethaks9005
@geethaks9005 Ай бұрын
എന്റെഅമ്മ😊 മാതാവെ Dubai ലെ New Indian School ലെ ജോലി ശരിയാക്കിത്തരണമെ എനിക്ക് എന്റെ ഈ ആവിശ്യം സാധിച്ചു തരണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻
@gponni9982
@gponni9982 Ай бұрын
അമ്മേ മാതാവേ കൃപ നൽകണമേ ആമേൻ 🙏🙏🙏
@OlvinSebastianOlvin
@OlvinSebastianOlvin Ай бұрын
കൃപാസന൦ അമ്മേ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ ആമേൻ🙏🙏🙏🙏
@HareKrishna-b7p
@HareKrishna-b7p 29 күн бұрын
Ente kripasana maathaave makkalillathe sankadappettu kazhiyunna aalukalkku makkale koduthu anugrahikkename Amme....
@neethuthomas69
@neethuthomas69 Ай бұрын
Entea kribasana madhavea enik പെട്ടന്ന് തന്നെ ജോലി കിട്ടാൻ എന്നെ അനുഗൃഹികനെ enik pettane thannea joli kittanea entea madhavea
@SajinimolSaji
@SajinimolSaji Ай бұрын
ഞാനൊരു മുസ്ലിം ഞാൻ ഉടമ്പടി എടുത്തിട്ട് നാലുമാസം കഴിഞ്ഞു എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല എന്നാലും അറിവുള്ള പോലെ ഞാൻ ചെയ്യുന്നുണ്ട് എൻറെ ഭർത്താവിനും എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ ഒരു ടീച്ചർ എന്നോട് കൊണ്ടുവന്നത് വാട്ടീസ് പറഞ്ഞ കൃപാസനത്തിൽ വന്നാല് ബുദ്ധിമുട്ടും കഷ്ടപ്പാടുകൾ ഒക്കെ മാറും ഒരു വീട് ഒന്നുമില്ല മാതാവേ ഭർത്താവിന് ഒരു ജോലിയില്ല ഭർത്താവേ എന്തെങ്കിലും ഒരു തൊഴിൽ ചെയ്യാനുള്ള ഒരു വഴി കാണിച്ചു കൊടുക്കണം മാതാവേ എൻറെ ജോസഫ് അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@sreekumarn3012
@sreekumarn3012 29 күн бұрын
Amen halleluja
@sobhareghu8711
@sobhareghu8711 Ай бұрын
അമ്മേ കൃപാസന മാതാവേ രജനിയുടെ തലവേദനയിൽനിന്നും അവളെ വിടുവിച്ചതിനു അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🙏🙏🙏
@user-pk1qy3qu7i
@user-pk1qy3qu7i Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാം നീയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണേ മാതാവേ എല്ലാം കാര്യങ്ങളും എന്റെ അമ്മക്ക് അറിയാം മക്കളെ രക്ഷിക്കണേ ഉപേക്ഷിക്കരുതേ 🙏🙏🙏
@AshaAshapv-qu6rq
@AshaAshapv-qu6rq Ай бұрын
ഞാൻ പ്രാർത്ഥിച്ച എല്ലാ നിയോഗങ്ങളും എനിക്ക് സിധിച്ചുതരേണമേ അമ്മേ മാതാവേ ആമ്മേൻ 🙏🙏🙏🙏
@OmanaVasudevan-gm2tm
@OmanaVasudevan-gm2tm Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത തീർക്കാൻ അമ്മേ അനുഗ്രഹം തരണമെന്ന് അപേക്ഷിക്കുന്നു
@iamaj2055
@iamaj2055 Ай бұрын
അമ്മേ കൃപാസന മാതാവേ മോനു അടുത്ത മാസം 16 ന് B2 രണ്ടു മെഡ്യൂൾ Exam ആണ് അവിടുന്ന് പുത്രൻ തമ്പുരാനോട് പറഞ്ഞു നല്ല വിജയം കൊടുക്കണമേ ഒരു തടസ്സവും കൂടാതെ പരിക്ഷ എഴുതുവാൻ സഹായിക്കണമ🙏 അമ്മേ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ് അവിടുന്ന് എല്ലാം നടത്തി തരണമേ 🙏🙏🙏🙏🙏🙏🙏 ആ മിൻ
@jaisykuriakose
@jaisykuriakose Ай бұрын
അമ്മേ മാതാവേ 18 25 ദിവസത്തെ അനുഗ്രഹിക്കണമേ
@rajipr750
@rajipr750 Ай бұрын
എൻ്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ
@reethammaashokan5385
@reethammaashokan5385 29 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ pressure normal ആക്കി സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@riyadensondr
@riyadensondr Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ അമ്മേ അങ്ങയുടെ മകനോട് എന്റെ സഹോദരനോട് അപ്പനോട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ എന്നും ഞങ്ങളോട് കൂടെ ആയിരിക്കണമേ ആമേൻ 🙏
@kochuranivarghese666
@kochuranivarghese666 29 күн бұрын
അമ്മേ മാതാവേ എൻ്റെ മകളുടെ വിവാഹത്തിൻ്റെ എല്ലാ തടസ്സങ്ങളും മാറിക്കിട്ടുന്നതിന് അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു
@leelammathyparambil6047
@leelammathyparambil6047 Ай бұрын
അമ്മേ മാതാവേ എന്റെ ജൂബി കുഞ്ഞുങ്ങൾ എന്നോടുള്ള പിണക്കം മാറ്റി എന്നെ വിളിക്കണം.. ജോർജ് ക്രിസ്റ്റി കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ.. കിട്ടാനുള്ള പണം കിട്ടണം
@FebinJossy
@FebinJossy Ай бұрын
അമ്മേ അമ്മയോട് ചോദിച്ച ചിട്ടി എനിക്ക് കിട്ടി അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണമേ ഞാൻ കുമ്പസാരിച്ചു ഒരുങ്ങി വരും ഉടമ്പടി എടുക്കാൻ 🙏🙏🙏🙏
@geethakt6036
@geethakt6036 Ай бұрын
അമ്മേ മാതാവെ വീട് എടുക്കാൻ ലോൺ എടുത്തിട്ടുണ്ട് അത് ഒരു മാസം മുടങ്ങാതെ അടക്കാൻ അമ്മ സഹായിക്കണം എന്റെ മകനെ അമ്മയുടെ മകനായി സ്വീകരിക്കണം സാക്ഷ്യം പറയാം
@lusammabose5687
@lusammabose5687 Ай бұрын
പരിശുദ്ധ അമ്മേ,,,,, ദൈവമാതാവേ.....എന്റെ വിസ എത്രയും പെട്ടെന്ന് അടിച്ചു കിട്ടുവാൻ വേണ്ടി അമ്മേ ഈശോയോട് പ്രാർത്ഥിക്കണമേ ആമേൻ 🌷🙏🌷
@fernandfernand6164
@fernandfernand6164 Ай бұрын
മാതാവേ മകന് പരിശുദ്ധാൽ മാവ് നിറയാൻ പ്രാർത്ഥിക്കുന്നു
@sholyskaria9634
@sholyskaria9634 Ай бұрын
അമ്മേ എന്റെ കൈയിൽ ഒന്നും ഇല്ലാ എല്ലാം നഷ്ടപ്പെട്ട് എങ്ങോട്ട് എന്ന് ഇല്ലാതെ അമ്മയുടെ കാരുണതിന് വേണ്ടി കാത്തിരിക്കുകയാണ് അമ്മേ എനിക്ക് ആ സേന്ഹം നൽകി അനുഗ്രഹിക്കണമേ
@user-to3vg3le4r
@user-to3vg3le4r Ай бұрын
അമ്മേ മാതാവേ എന്റെ ജോലി എനിക്ക് തിരിച്ചു കിട്ടണേ. എനിക്ക് വിദേശത്തു പോകാനുള്ള തടസങ്ങൾ മാറ്റിത്തരേണമേ... എനിക്ക് അമ്മയുടെ കൃപയാൽ അത്ഭുത രോഗ ശാന്തി കിട്ടണമേ അമ്മേ 🙏🏻🙏🏻🙏🏻
@user-vn6fe1xz4l
@user-vn6fe1xz4l 29 күн бұрын
അമ്മേ നാളെ ഞാൻ ജോലിക്ക് പോകുവാ എനിക്ക് ഒരു കുഴപ്പവും ഇല്ലാ എന്ന് പൂർണമായി വിശ്വസിച്ചു കൊണ്ട് പോകുവാ അമ്മേ കൃപാസന മാതേ എന്റെ കുടിഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@eashanrobert7522
@eashanrobert7522 Ай бұрын
അമ്മേ മാതാവേ എന്റെ മോളുടെ പരീക്ഷ August 16 നാണ് എല്ലാ Assignment കൾക്കു പരിക്ഷകൾക്കും നല്ല മാർക്കോടെ പാസാകണമെ Ist sem കിട്ടണമെ കോപ്പ് കിട്ടണമെ നല്ലൊരു placement day care കിട്ടണ മെ
@AnjuAnjus-po2eo
@AnjuAnjus-po2eo Ай бұрын
യേശുവേ പരിശുദ്ധ അമ്മേ എന്റെ നാളെ 12 ആം തീയതി ആ എന്റെ കയ്യിന്നു വാങ്ങി പണയം വെച്ച ഗോൾഡ് ഒക്കെ തിരിച്ചെടുപ്പിച്ചു തരിക്കേണമേ എനിക്ക് എന്നിട്ട് ഇത്രേം പെട്ടെന്ന് ചടങ്ങൊക്കെ നടത്തി എന്റെ ഭർത്താവിന്റെ വീട്ടിൽ പോകാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@sreekumarn3012
@sreekumarn3012 29 күн бұрын
Amen halleluja love you jesus Thank you Holly spirit amen
@abhiramiskumar7058
@abhiramiskumar7058 Ай бұрын
അമ്മേ ...എന്റെ കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും പൂർണ്ണമായും ഒഴിഞ്ഞ് പോകാൻ അമ്മയുടെ മാധ്യസ്ഥം എന്നിൽ ഉണ്ടാകണേ.... ആമേൻ
@RadhaRadhamc
@RadhaRadhamc 29 күн бұрын
എന്നെയും എന്റെ കുടുംബത്തിനെയും അങ്ങേടെ സാക്ഷികളായ് ഉയർതേണമേ 🙏🙏
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 875 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 37 МЛН
Testimony of a Muslim Family #kreupasanam
3:24
Bible Words
Рет қаралды 24 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 875 М.