നീ ചോദിക്കുന്നത് എന്തും ഞാൻ നിനക്ക് തരും l urgent miracle prayer l Kreupasanam miracle

  Рет қаралды 7,386

Ente Amma

Ente Amma

Күн бұрын

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZbin video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,

Пікірлер: 283
@devikas4912
@devikas4912 2 ай бұрын
എന്റെ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റികൊടുക്കുമാറാകേണമേ ആമേൻ 🙏🏻🙏🏻🙏🏻
@UshaVijayakumar-rs4gv
@UshaVijayakumar-rs4gv 2 ай бұрын
എന്റെ മകൾക്ക എത്രയും വേഗം ഇന്റർവ്യൂംകഴിഞ്ഞ ജോലിലഭിക്കാൻ പരിശുദ്ധമാതവേ അമ്മയുടെ മാദ്ധൃസ്ഥം യാചിക്കുന്നു
@leelammasimonsimon3012
@leelammasimonsimon3012 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു കരുണതോന്നണമേ
@RajankRajan-p9q
@RajankRajan-p9q 2 ай бұрын
മാതാവേ ഞാൻ ഓഫീസിൽ ചോദിച്ചപൈസ കട്ട്ചെയ്യാതെ മൊത്തം പൈസവാങ്ങി തരണേ മാതാവേ തരാൻ മാഡത്തിന്ന് മനസ് തോന്നി തരണേ മാതാവേ നാട്ടിൽ പോകുപേൽ ഓഫീസിൽ നിന്ന് കിട്ടാൻന്നുള്ള എല്ലാപൈസയും വാങ്ങിതരണേ മാതാവേ എല്ലാം അവിടെത്തേ തിരുകിമരനോട് പ്രാത്ഥികണമേ എല്ലാം അവിടെന്ന് വാങ്ങിതരണേ മാതാവേ 🙏ആമേൻ 🙏😭🌹ആമേൻ 😭🌹🌹ആമേൻ 👍🌹🌹🙏🙏
@SindhuGopalan-e7r
@SindhuGopalan-e7r 2 ай бұрын
അമ്മ മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ
@jayadavid6293
@jayadavid6293 2 ай бұрын
എന്റെ മാതാവേ എന്റെ അമ്മുക്കുട്ടിയെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@karthikkalesh8040
@karthikkalesh8040 2 ай бұрын
എന്റെ അമ്മേ മാതാവേ അർജുൻ രഷിക്കണമേ ആമേൻ 🙏❤🙏❤
@jayadavid6293
@jayadavid6293 2 ай бұрын
എന്റെ അമ്മേ എന്റെ മാതാവേ എന്റെ രോഗങ്ങളെല്ലാം മാറ്റി തരേണമേ 🙏🙏🙏🙏🙏
@shanthakky6206
@shanthakky6206 2 ай бұрын
എന്റെ അമ്മേ എനിക്ക് ആയുരാരോഗ്യ സൗഖ്യതരണേ 🙏
@sherlyshajan
@sherlyshajan 2 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് ഒരു നല്ല ജോലിക്കു വേണ്ടി അമ്മ മാധ്യസ്ഥം വഹിക്കണമെ
@nethanvvarghese4390
@nethanvvarghese4390 2 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണമേ എന്റെ ലാസ്റ്റ് LDC എക്സാം ആണു August 31 അമ്മേ അനുഗ്രഹിക്കേണമേ
@lakshmikunjettayi3109
@lakshmikunjettayi3109 2 ай бұрын
എന്റെ അമ്മേ എനിക്ക് പനി പേടിച് ഞാൻ കിടപ്പിൽ ആണ് അമ്മേടെ അനുഗ്രഹം എനിക്ക് ഉണ്ടാവാണേ 🥺🙏🏽🤧
@radhal9469
@radhal9469 2 ай бұрын
എന്റെ അമ്മേ ഞങ്ങളെ നൽകേണമേ ❤q❤🙏
@DevadasVK
@DevadasVK 2 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ഭർത്താവിൻ്റെ ശ്വാസമുട്ടലിൽ നിന്നും ചുമയുയിൽ നിന്നും വിടുവിക്കണമേ ആമേൻ
@SimiSatheesh-l3g
@SimiSatheesh-l3g 2 ай бұрын
എന്റെ പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ പൊന്നുമോളുടെ മനസ്സിനെ സൗഖ്യമാക്കണേ 🙏🏻🙏🏻🙏🏻🙏🏻എത്രയും വേഗം അവളുടെ സന്തോഷം നിറഞ്ഞ കുടുംബജീവിതം അവൾക്കു തിരിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനി വൈകരുതേ 🙏🏻🙏🏻🙏🏻ഞങ്ങളെ ഈ പ്രതിസന്ധിയിൽ നിന്നും കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങൾക്ക് വേണ്ടി തിരികുമാരനോട് മാധ്യസ്ഥം വഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mililalitha5631
@mililalitha5631 2 ай бұрын
മാതാവേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്റെ മൂത്തമകന് അവൻ ഇഷ്ടപെട്ട കരിയർ തിരഞ്ഞെടുക്കാൻ മനസ് വരണേ പെട്ടെന്ന് എന്നെ സമൂഹത്തിന്റെയും ബന്ധുക്കളുടെ മുന്നിൽ അപവാദം കേൾക്കാൻ ഇടവരുത്തരുതേ മാതാവേ❤
@BabuPv-v6r
@BabuPv-v6r 2 ай бұрын
എൻറെ മാതാവേ എൻറെ കൂട്ടുകാരിക്ക് ഒരു ഫോൺ കോൾ ചെയ്യാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@juvelmariyajoseph9536
@juvelmariyajoseph9536 2 ай бұрын
Ente mathave ente aunty yude health issues ellam suhakepeduthi thanathinne orupad nani mathave🙏🏻🙏🏻
@minithomas2447
@minithomas2447 2 ай бұрын
Amme mathave ente makkale anugrahikkane avarkku padikkanulla manasu kodukkane
@SuseelaReghu-nt9gb
@SuseelaReghu-nt9gb 2 ай бұрын
എന്റെ മക്കൾക്ക് നല്ല ഒരു ജോലി തന് അനുഗ്രഹിക്കണെ
@bijusuja1606
@bijusuja1606 2 ай бұрын
Amme matahave ente niyogam nadathi thannu oru nalla job kittan vendi anugrhikane amen Amen Amen🙏
@AnnammaAbraham-bc2gs
@AnnammaAbraham-bc2gs 2 ай бұрын
Amme.... Canada.. Makene. Joli. Onumayilla. Amme. Oru. Jolikoduthe. Anugrehikene. Amen
@ReenaReena-rk8wv
@ReenaReena-rk8wv 2 ай бұрын
എന്റെ കൃപ സനം മാതാവേ ഞാനും അണ്ണനും ആയുള്ള ജീവിതം സന്തോമായി മുന്നോട്ടു പോകണം ഞങ്ങളുടെ ഇടയിൽ ഒരു പിണക്കങ്ങൾ ഉണ്ടാകരുതേ മാതാവേ എൻറെ പ്രാർത്ഥനകൾ സ്വീകരിക്കേണമേ മാതാവേ അതുപോലെ എന്റെ മക്കളെയും ചെറുമക്കളേയും കാത്തുകൊള്ളണമേ അവരെ കുടുംബങ്ങൾ സന്തോഷമായി മുന്നോട്ടുപോകണമെന്ന് ഞാൻ അമ്മയുടെ അപേക്ഷിക്കുന്നു
@rachelthomas2712
@rachelthomas2712 2 ай бұрын
Amma mathave enttesherinmoente mukente palathiente valave jalathosham matey therane ente shebinmone joli kedane dursopavam matey kodukane ente parthavente varecose vain matey kodukane ente kadomvetuvan markam therane✝️✝️✝️amen
@arunmk2342
@arunmk2342 2 ай бұрын
അമ്മേ, മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 😔 ആമേൻ ആമേൻ ആമേൻ 😔
@PraseenaS
@PraseenaS 2 ай бұрын
Kripasanam mathave ente prarthana kelkkaname 🙏🙏🙏😘😘😘
@SandhyaSandhya-v5q
@SandhyaSandhya-v5q 2 ай бұрын
അമ്മേ മാതാവേ ഞാൻ അനുഭവിക്കുന്ന സങ്കടങ്ങൾ മാറ്റി തരണേ അമ്മേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ എൻ്റെ ചെട്ടായി എന്നേ വേദനിപ്പിക്കുന്ന ഒരു കാര്യവും ചെയ്യരുതെ അമ്മേ മാതാവേ അപേഷിച്ചാൽ ഉപേഷിക്കാത്ത അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️😭😭😭😭😭😭
@swethaswetha6045
@swethaswetha6045 2 ай бұрын
Amma mathave kathukollename🙏
@SujithaSuji-j4c
@SujithaSuji-j4c 2 ай бұрын
അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള... കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ....
@Santha-s3b
@Santha-s3b 2 ай бұрын
Ammamathvekathone❤️
@RajirameshRaji
@RajirameshRaji 2 ай бұрын
Enikk sapathigam nalki anugrahikaname mathave enta karthavea 🙏😭😭😭🙏
@ushavinu4321
@ushavinu4321 2 ай бұрын
Amme mathave ente kadagal mattitharane veedinte Pani complete akkuvan sahayakkane molkke fees adakkuvan oru vazhi തുറന്നു തരണേ മാതാവേ
@cibinmeghayel7574
@cibinmeghayel7574 2 ай бұрын
എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
@josephlouis2289
@josephlouis2289 2 ай бұрын
അമ്മേ മാതാവേ മക്കളെയും കൊച്ചുമക്കളെയും സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ അമ്മാ 🙏🙏🙏. Sr SEBIN ന് സംരക്ഷിച്ചുകൊള്ളണമേ
@sweetyrobin9593
@sweetyrobin9593 2 ай бұрын
Maathaave njagalude PR thadasagal eduth maatti petennu ready aaki tharaname 🙏🙏🙏🙏 Njagalku kootaayi irikaname .. anugrahikaname . E prayer il prarthikunna Ellaavarudeyum prarthana kelkaname 🙏🙏🙏🙏
@YohannanPeriyantharil
@YohannanPeriyantharil 2 ай бұрын
Amma Mathave Enta Apasha sadiehu tharannam. Amma ❤❤❤
@josephlouis2289
@josephlouis2289 2 ай бұрын
ആമേൻ.
@jaisybiju2411
@jaisybiju2411 2 ай бұрын
Amen🙏🙏
@RajankRajan-p9q
@RajankRajan-p9q 2 ай бұрын
എന്റെ അമ്മേ മാതാവേ എല്ലാ രോഗികലെയും അവിടെന്ന് സുഖം പെടുത്താണമേ മാതാവേ 🌹🌹🙏😭മാതാവേ എന്റെ കടംഎല്ലാംമാറ്റി തരണേ മാതാവേ 🙏😭അമ്മേ ആ ബിൽപത്രം ആ വസ്തു അമ്മ എന്റെകുടുംബംത്തിന്ന് തന്നത് ആണെങ്കിൽ അമ്മേ മാതാവേ എല്ലാ തടസം മാറ്റിപോക്ക്വരവ് നടത്തിതരണേ മാതാവേ 🌹😭🙏😭മാതാവേ സ്വന്തംമായി ഒരു വീട്തരാന്നമേ എന്റെ മാതാവേ വാടക വീട്ടിൽനിന്ന് ഒരു സ്വന്തം വിട്ടിൽ മാറിതാമസിക്കാൻ മാതാവേ കനിയണം അമ്മേ മാതാവേ 🙏😭😭😭😭😭 ഞാൻ ഓഫീസിൽചോദിച്ചപൈസ മാതാവേ വാങ്ങിതരണേ മാതാവേ 😭🙏🙏🙏❤️🌹എല്ലാം അമ്മേ മാതാവേ അവിടെത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് വാങ്ങിതരണമേ മാതാവേ 🌹😭🙏ആമേൻ 🌹😭ആമേൻ 🙏😭🌹ആമേൻ 😭❤️🙏🙏😭
@mililalitha5631
@mililalitha5631 2 ай бұрын
അമ്മേ പരിശുദ്ധമാതാവേ തന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കുടുംബത്തിന്റെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ ഭർത്താവിന്റെ എല്ലാ ആരോഗ്യപ്രശ്നങ്ങും തീർത്ത് നാട്ടിൽ വേഗം തിരി വരാൻ സാധിക്കാൻ പ്രാർത്ഥികണേ അമ്മേ❤
@jayajaya4782
@jayajaya4782 2 ай бұрын
Ente Amme Enne Kathone.Amen.
@sonyjoseph7449
@sonyjoseph7449 2 ай бұрын
Amen
@rejinisha-q1i
@rejinisha-q1i 2 ай бұрын
Amme madave ende jevidam nasta pett poierkuva amme ende jevida prshanatilll amma ende kude undaganame enikke nalla oru jeevidavu enikke oru jeevida pangaliye nallgne enikke oru jeevida pangaliye nallgne enikke samdanam tharne amme
@rejinisha-q1i
@rejinisha-q1i 2 ай бұрын
Amme madave ende magale avll kutikond poierkuva amme ende magale kanuvan enikke sadikkyane amme ende magan Christin ende kude und amme ende makkalle katukollanamee amme
@rejinisha-q1i
@rejinisha-q1i 2 ай бұрын
Amme madave ende makkalle ammeyelki samparpikkunnu amme ende magn christin nannaie prartikkyanum padikkyanum sadikkyane ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme ende makkalle katukollanamee amme
@RajirameshRaji
@RajirameshRaji 2 ай бұрын
Ente karthavea entea mathave enta kadapathithakal thirthu tharanam mathave entea karthavea 🙏😭🙏🙏🙏🙏
@SujithaSuji-j4c
@SujithaSuji-j4c 2 ай бұрын
അമ്മേ... എന്റെ.. ഭർത്താവിന്റെ . മദ്യപാനം.. മാറ്റി.. നല്കണമേ.. ജോലി.. തടസ്സം. മാറ്റി.. നല്കണമേ... അമ്മേ.. ഞങ്ങൾക്ക്.. ആവശ്യമായ.. സാമ്പത്തു.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏
@AnumolDaisy
@AnumolDaisy 2 ай бұрын
അമ്മേ മാതാവേ രോഗങ്ങൾ മാറ്റി തരണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ കാവലായി എന്നും ഉണ്ടാവാണേ ആമേൻ
@thomaskochumuri4719
@thomaskochumuri4719 2 ай бұрын
Amen Amen
@SujithaSuji-j4c
@SujithaSuji-j4c 2 ай бұрын
. അമ്മേ...എല്ലാരോഗികൾക്കു. വേണ്ടി.. പ്രാർത്ഥിക്കുന്നു.. മാമന്റെ.. രോഗത്തിന്.. സൗഖ്യം.. നല്കണമേ.... ചേട്ടനും.. അമ്മയ്ക്കും.. വേണ്ടി.. പ്രാർത്ഥിക്കുന്നു... 🙏🙏
@arunantony1287
@arunantony1287 2 ай бұрын
My prayer request 1. Enikku joli nashtapettu. Enikku oru nalla joli vangi tharanamee 2. 30 lakhs kadam undu. Adaxhu theerkkan vazhi kaanichu tharanamee. 3. Prakriti kshobathil petta Arjun e njangalkku thirichu kittanee Amme Mathaveee 🙏🙏🙏
@AryaahanjomonAryaahanjomon
@AryaahanjomonAryaahanjomon 2 ай бұрын
അമ്മ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ എപ്പോഴും സംരക്ഷിക്കേണമേ ആമേൻ
@AjithakumariPA-xe4nf
@AjithakumariPA-xe4nf 2 ай бұрын
എന്റെ പരിശുദ്ധ അമ്മേ എനിക്ക് ജോലി തന്ന് സഹായിക്കേണമേ കടങ്ങൾ വീടാൻ വഴി ഒരുക്കി തരണേ അമ്മേ സാം അച്ചാൻ വിളിക്കേണമേ എന്റെ അമ്മേ അനിയത്തിക്ക് തയ്യൽ കിട്ടണേ അമ്മേ എന്റെ മതാപിതാക്കളെയും സഹോദരങ്ങളെയും കാത്തു കൊള്ളണമേ അമ്മേ മതാപിതാക്കളുടെ അടുത്ത് വിടാതെ അവരുടെ മകനെ പിടിച്ചു വച്ചിരിക്കുന്ന അമ്മയുടെയും മകളുടെയും അടുത്ത് നിന്ന് ആ മകനെ അവരുടെ ബന്ധനത്തിൽ നിന്ന് അവനെ അവന്റെ മതാപിതാക്കളുടെ അടുത്ത് എത്തിച്ചു കൊടുക്കണേ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമേ ഞങ്ങളെ സഹായിക്കേണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ അംജിത്ത് മോന് പരീക്ഷയാണ് കൂടെ ഉണ്ടാകണേ നല്ലതുപോലെ എല്ലാം എഴുതാൻ സഹായിക്കേണമേ അമ്മയുടെ അനുഗ്രഹങ്ങൾ ഉണ്ടാകണേ എന്റെ പണയം എടുക്കാൻ സഹായിക്കേണമേ ഞാനും സാം അച്ചാ നും തമ്മിലുള്ള വിവാഹം നടത്തി തരണേ🙏👏🕯️
@SajithaRajan-s3d
@SajithaRajan-s3d Ай бұрын
അമ്മേ മാതാവേ ഇന്നുവരേ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു.....ആമ്മേൻ🙏
@leniprleniregu7818
@leniprleniregu7818 2 ай бұрын
❤ അമ്മേ മാതാവേ❤ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മ ഞങ്ങളെ കാത്തുകൊള്ളണമേ🙏🏻 ആമേൻ🙏🏻🙏🏻🙏🏻❤
@SalyChako-j6f
@SalyChako-j6f 2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ അമ്മ മാതാവേ ഞങ്ങൾക്ക് കാവലായി വരേണമേ സഞാരി മാതാവേ അമ്മയുടെ നീല അങ്കിയാൽ ഞങ്ങളെ പൊതിയേണമേ അമ്മേ പരിശുദ്ധ അമ്മേ എന്റെ ഷുഗർ, പ്രഷർ കാലുവേദന മാറ്റിതരുവാൻ തിരുകുമാരനോട് അപേക്ഷിക്കേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏♥️♥️💞💞💞
@BindhuK-uo2nl
@BindhuK-uo2nl 2 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തിർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ ഭാർത്താവെന്റ് കള്ളുകുടി മാറ്റിത്തരേണമേ എന്റെ മുൻപിൽ ഒരു മാർഗവും ഇല്ല കരുണകാണിക്കണമേ മാതാവേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏ആമ്മേൻ 🌹🌹🌹🌹🌹🌹🌹🌹ammen
@sonyjoseph7449
@sonyjoseph7449 2 ай бұрын
Holy mother Mary i come before you throne of grace seeking winning wisdom get plenty of opportunities increase money abundance prosperity stable income continuesly flows from my trading business tomorrow in my life
@radhay8956
@radhay8956 2 ай бұрын
അമ്മേ മേരി മാതാവേ ബ്ലോക്ക് നോഡൽ പ്രേരക്മാരെ ബ്ലോക്കിൽ തന്നെ നില നിർത്തുവാൻ അമ്മ വഴിയും വാതിലും തുറന്നു അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ........
@sathyajohn5782
@sathyajohn5782 2 ай бұрын
എൻറെ ഭർത്താവിൻറെ കൃതിയെ അസുഖങ്ങൾ മാറാൻ വേണ്ടിയും ജോലിസ്ഥലത്ത് ശമ്പളം ഉയർന്ന കിട്ടാൻ വേണ്ടി ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകാൻ വേണ്ടിയും മങ്കട കടബാധ്യതകൾ പൂർണമായി മാറാൻ വേണ്ടി നിൻറെ കടയിൽ കച്ചവടം ഉണ്ടാകാൻ വേണ്ടിയും എൻറെ ഡിസ്ക് കമ്പ്ലൈണ്ട് വേദനയും മുട്ടുവേദനയും മാറാൻ വേണ്ടിയും എൻറെ മകൻ നല്ല ബുദ്ധിയോട് ദൈവവിശ്വാസത്തിൽ വളരാൻ വേണ്ടി അമ്മയോട് പെണ്ണുങ്ങൾ അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏
@christinjain9897
@christinjain9897 2 ай бұрын
മാതാവേ എന്റെ മകൾക്കു അഡ്മിഷൻ കിട്ടിയ കോളേജിലെ എല്ലാ കാര്യങ്ങളും തടസ്സങ്ങൾ ഇല്ലാതെ നടത്തിത്തരാൻ മാതാവേ amma ഞങ്ങളെ കാത്തുകൊള്ളേണമേ, വീട്ടിൽ സമാധാനം നിറക്കേണമേ, വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചു നൽകേണമേ, വസ്തു എത്രയും വേഗം വിറ്റുപോകേണമേ, ആമ്മേൻ 💐💐💐🙏🙏🙏
@Vineeth918
@Vineeth918 2 ай бұрын
Ente amme ente melu vedna mati.. Tharanname❤️pine enik nala joli nalkanme.. 🥰exam il ela vishayavm pass aki tharaname.. 💗
@madhukumari.b474
@madhukumari.b474 2 ай бұрын
മാതാവേ, എന്റെ കാശി മോന് വേഗം തന്നെ എണീപ്പിച്ച് നടത്തിക്കണേ, മോന് സംസാരശേഷി കൊടുക്കണേ.., ആമേൻ 😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤❤➕
@sabugeorge596
@sabugeorge596 2 ай бұрын
അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame Amen Praise the Lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SheejaMohan-pi3ih
@SheejaMohan-pi3ih 2 ай бұрын
മാതാവേ കാത്തുകൊള്ളണമേ മാതാവേ എന്റെ വിഷമം മാറ്റി തരണേ മാതാവേ സമാധാനം തരണേ മാതാവേ
@SuryamolMs
@SuryamolMs 2 ай бұрын
Amme mathave ente prardhanakal kelkkaname 💙🤍💙🤍💙 njaanum ente ichayanum maranathiloode polum piriyalle amme 🙏🙏🙏🙏 njangalude bandhathil Amma nallath matram varuthename amme 💙💙💙💙💙 njangalude koode Ammayude anugrhavum madhyasthavum eppazhum undakename 💙🤍💙🤍💙
@SheelaSheela-s7v
@SheelaSheela-s7v 2 ай бұрын
എൻ്റെ പരുശുദ്ധ മാതാവെ രക്ഷിക്കണെ എൻ്റെ കുടുംബത്തെയും എന്നെ അറിയുന്നവരെയും സംഭര ക്ഷിക്കണെ അമ്മേ മാതാവെ. മാതാവെ എന്നോട് ആരും ദേഷ്യവും വെറുപ്പും ഉണ്ടാവല്ലേ അമ്മേ മാതാവെ ഞാൻ അറിയാതയോ അറിഞ്ഞ ചെയ്യത പാവം ക്ഷമിക്കണെ മാതാവെ ഞാൻ എൻ്റെ എല്ലാം കാര്യം മാതവിനോടാ പറയുന്നത് രക്ഷിക്കണെ പരുശുദ്ധ മറിയമേ
@shyjirijo7530
@shyjirijo7530 2 ай бұрын
അമ്മ മാതാവേ ഇമ സകല രോഗങ്ങൾക്ക് മാറ്റി തരണേ പനി ചുമ്മാ മാറ്റി തരണേ 🙏🙏🙏
@Assumptabenette
@Assumptabenette 2 ай бұрын
Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless and save my daughter and son-in-law and give h them a pass in the exam they are appearing Amma heal my disc and knee problems Amma bless my daughter and give her mind to go for a private job atleast Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏
@SreelekshmiSreelekshmiks
@SreelekshmiSreelekshmiks 2 ай бұрын
അമ്മേ മാതാവേ, കർണാടകയിൽ പുഴയുടെ അടിയിൽ പെട്ടു കിടക്കുന്ന അർജുനെയും കൂട്ടരെയും എത്രയും വേഗം കാണിച്ചു കൊടുക്കേണമേ അമ്മയുടെ കരങ്ങൾ അവരുടെ മേൽ പതിഞ്ഞു അവർക്ക് ജീവവായു നൽകേണമേ 🥺, കാലാവസ്ഥ നല്ല അനുയോജ്യമാക്കി കൊടുക്കേണമേ ജീവിതത്തിലേക്ക് തിരിച്ചു കയറ്റണമേ,അമ്മേ 🙏🙏🙏😭
@sushamancdc6070
@sushamancdc6070 2 ай бұрын
എൻ്റെ മാതാവേ എൻ്റെ അമ്മയുട അസുഖം വേഗം സുഖം ആക്കി കൊടുക്കേണം .എൻ്റെ.മക്കളെ കാത്ത്.രക്ഷിക്കേണമേ. ആമേൻ. രക്ഷിക്കേണമേ. 😮
@bessykuriakose142
@bessykuriakose142 2 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ, എന്റെ മോൾക്ക്‌ മനസിന്‌ ശക്തി കൊടുക്കണമേ. സന്തോഷം കൊടുക്കണമേ. അമ്മ എപ്പോഴും മക്കളുടെ കൂടെയുണ്ടാവണമേ. ആമേൻ 🙏🏻🙏🏻🙏🏻
@shemiindraneelam9908
@shemiindraneelam9908 2 ай бұрын
എൻ്റെ മാതാവേ ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിയ്ക്കേണമേ
@minnumadhu8031
@minnumadhu8031 2 ай бұрын
എൻ്റെ അമ്മേ മാതാവേ എനിക്ക് ജോലി കിട്ടണെ 🙏🙏
@JibibBiju-p2w
@JibibBiju-p2w 2 ай бұрын
Amma mathave anthe kunjaa anike tharumo.avali vanni mindumo onnu plzz Amma mathave 🙏😢
@anithank2081
@anithank2081 2 ай бұрын
കൃപാസനപുരം മാതാവേ എന്റെ അസുഖം പൂർണ്ണമായി മാറ്റിത്തരേണമേ
@abhiramsanthosh3692
@abhiramsanthosh3692 2 ай бұрын
എന്റെ മാതാവേ എന്റെ വീടിന്റെ കല്ലിടൽ കഴിഞ്ഞു വിടിന്റെ പണി പെട്ടന്ന് തടസ്സമില്ലാതെ നടത്തി തരണമേ. ഞങ്ങളെ സഹായിക്കണമേ. വഴി കാട്ട മേ ഞാൻ എടുത്ത ലോട്ടറി എനിക്ക് അടിയ്ക്കേണമേ. എന്റെ കടങ്ങൾ തീർത്ത് തരണമേ എന്റെ അമ്മേ എന്റെ മാതാവേ
@anithank2081
@anithank2081 2 ай бұрын
കൃപാസിനും പ്രസാദ് കൃപാസനം കൃപാസനം പ്രസാദപുരം മാതാവേ
@leelammaraju7127
@leelammaraju7127 2 ай бұрын
എന്റെ അമ്മേ ആൽഫതത്തിന്റെ അമ്മേ റോണിമോനെ ശാന്തനാക്കി തരേണമേ അമ്മേ ഇന്ന് ഒരു അൽഫു തത്തിന്റെ ദിവസം ആക്കി തരേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏
@Mixedchannel644
@Mixedchannel644 2 ай бұрын
മാതാവേ എല്ലാം ബുദ്ധിമുട്ടുകളും മാറ്റിതരണ മേ🙏🏼🙏🏼🙏🏼മകൾക്ക് പഠിക്കാൻ സാധിക്കണമേ🙏🏼🙏🏼🙏🏼
@MiniBabu-l1g
@MiniBabu-l1g 2 ай бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥനയെ കേട്ട് അനുഗ്രഹിക്കേണമേ
@rejinisha-q1i
@rejinisha-q1i 2 ай бұрын
Amme madave ende jevidam nasta pedtiya avle de oramgullo chindagallo onnum ende mansill kadannu varerude enikke avlde oramgallo chindagallo varumbo amma ende ulliell Vann nirayane enikke samdanam tharne amme enikke nalla oru jeevidamm nallgie enne anugrhikkane ende jevida prshanatilll amma enikke vendie madyastam vahikkanme amme
@anjali7731
@anjali7731 2 ай бұрын
എന്റെ മാതവ് ഞങ്ങളുടെ പ്രാർത്ഥന കേൾ ണമ്മെ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗത്തെ പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മെ ആരോഗ്യവും ആയുസും കൊടുക്കണമ്മെ അമ്മ മധ്യസ്ഥം മാകണമ്മെ അമ്മയുടെ കരം തെട്ട് രോഗത്തെ അമ്മയുടെ കരം തെട്ട് ഇല്ലാതാക്കണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ എന്റെ വീട്ടിലെ തടസങ്ങൾ മാറ്റിത്തരണമ്മെ എന്റെ കടത്തിൽ നിന്ന് രക്ഷിക്കണമ്മെ എനിക്ക്30.000 രൂപ ത്തരണമ്മ എന്റെ ദുഖങ്ങളുഠ മാറ്റണമ്മെ അമ്മയെ വിശ്വസ്തയോട് പ്രാർത്ഥിക്കുന്നു എന്റെ എല്ലാ ദുംഖത്തിലും അനുഗ്രഹിച്ചതിനെ ഒരായിരം നന്ദി നന്മ നിറഞ്ഞ മാതവ് സ്വസ്ത്തി ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
@kalathildhanya2635
@kalathildhanya2635 2 ай бұрын
Amme ente kudumbathe ammayil samarppikunnu kathukollane...mone nervazhikku nayikename
@dharmajantv4490
@dharmajantv4490 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾ കിട്ടാതെ കിട്ടാതെ കിടക്കുന്ന മുഴുവൻ പണവും എത്രയും വേഗത്തിൽ കിട്ടാൻ അമ്മ കനിയേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐💐
@JainammaPeter
@JainammaPeter 2 ай бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ ഇൻ്റർവ്യൂവിൽ അമ്മ ഇടപെടണമെന്നു പ്രാത്ഥിക്കുന്നു ആമേൻ
@GeethaGeetha.N.P
@GeethaGeetha.N.P 2 ай бұрын
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ. എന്റെ മകന് 2023ൽ ആക്സിഡന്റ്‌ പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എനിക്ക് പ്രഷർ കൂടി തളർന്ന് പോവാതിരിക്കാൻ പ്രാർത്ഥികേണമേ ❤🙏🙏🙏
@BinduMol-u6b
@BinduMol-u6b 2 ай бұрын
അമ്മേ എനിക്ക് ലോൺ പാസാക്കി തരേണമേ കടങ്ങൾ കൊടുക്കുവാൻ വെളിച്ചം നൽകേണം ആമേൻ
@vaidehisuni2004
@vaidehisuni2004 2 ай бұрын
അമ്മേ മാതാവേ എൻ്റെ friend ദുബായിൽ നല്ല ഒരു ജോലി ലഭിക്കുവാൻ അമ്മ അനുഗ്രഹിക്കണമേ.....
@Ambika-uy8lo
@Ambika-uy8lo 2 ай бұрын
എന്റെ മകൾക്ക് വസ്തു വാങ്ങാൻ എത്രയും പെട്ടന്ന് ശരിയാക്കിത്തരണ അമ്മേ മാതാവ ആമേൻ
@DENNISAnil-nm9zo
@DENNISAnil-nm9zo 2 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ichante നടുവേദന മാറ്റി തരണമേ 🙏 xray il എന്തോ ചെറിയ കുഴപ്പം കാണുന്നു.. നിവർന്നു നടക്കാൻ പോലും ichanu വയ്യ.. Rest എടുക്കാൻ ഒരു നിവർത്തിയും ഇല്ല ഇപ്പോൾ.. മരുന്ന് കഴിച്ചു ആ വേദന എല്ലാം നീ മാറ്റി കൊടുക്കണമേ 🙏അമ്മേ 🙏🙏 പൂർണ സൗഗ്യം കൊടുക്കണമേ 🙏🙏
@SurprisedIceberg-pe4hw
@SurprisedIceberg-pe4hw 2 ай бұрын
പരിശുദ്ധ മാതാവേ എന്റെ വീടിന്റെ കടം തീർത്ത് തരണമേ ഭർത്താവിനെയും മകനെയും കാത്ത് കെള്ളണമേ ഞാൻ ചെയ്യുന്ന ജോലിയിൽ എന്നെ സ്ഥിരപ്പെടുഞ്ഞണ മേ എന്റെ മോന് ജോലി കിട്ടണ മേ അമ്മേ 🙏🙏🙏
@UshaJames-w9m
@UshaJames-w9m 2 ай бұрын
അമ്മേ മാതാവേ 31 വയസ്സു കഴിഞ്ഞ എൻ്റെ മോൻ വിവാഹം കഴിക്കാൻ മനസ്സാകണേ
@seemasubash9785
@seemasubash9785 2 ай бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങൾ ദുബായ് നടത്തി വരുന്ന ബിസിനസ്‌ ഒരു തടസങ്ങൾ കൂടാതെ ഉയർത്തി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻
@aarushsudheeshsudheesh1573
@aarushsudheeshsudheesh1573 2 ай бұрын
ആഗസ്റ്റ്20ആവുമ്പോയേക്കും പൈസ ശരിയാക്കിത്തരേണം അമ്മേ കട കൊടുക്കാൻ ഉള്ളുവർ വരുമ്പോഴേക്കും കൊടുക്കാൻ കഴിയണേ amme
@ShajuKannoly
@ShajuKannoly 2 ай бұрын
എന്റെ മാതാവേ ഞങ്ങളുടെ കടം വീട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
@juvelmariyajoseph9536
@juvelmariyajoseph9536 2 ай бұрын
Ente mathave ente nursing nte 3rd semester exam nne supply onnum kudathe distinction mark ode pass akkan sahayikaname Ente mathave ente kudumbathe ellavidha appathukaill nin rekashikaname amen🙏🏻
@sindhub7800
@sindhub7800 2 ай бұрын
എന്റെ അമ്മേ മാതാവേ ഞാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു. ബാങ്ക് ജപ്തി ഒഴിവാക്കി തരണമേ ആമ്മേൻ 🙏🙏🙏...
@radhay8956
@radhay8956 2 ай бұрын
, അമ്മേ മേരി മാതാവേ എനിക്ക് തുടർന്നും ബ്ലോക്ക് ഓഫീസിൽ തന്നെ ജോലി നോക്കുവാൻ വഴി ഒരുക്കി തരണമേ.... ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ......
@rejinisha-q1i
@rejinisha-q1i 2 ай бұрын
Amme madave ende Sambtiga kastapadd mati tharne amme Njan uddeshekunna bank loan passaki tharane amme enikke oru nittya varamanm oll oru kochhu business chiyan olla Shakti nallgie enne anugrhikkane ende sambtiga kastapadd nin mell amma madyastam vahikkanme amme ende kude undaganame amme
@BijiSurendran-ll3vb
@BijiSurendran-ll3vb 2 ай бұрын
എന്റെ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻😭😭ആമേൻ
@marybenny4948
@marybenny4948 2 ай бұрын
എൻെറ മാതാവേ എൻെറ കുഞ്ഞിനെ നന്നായി പഠിക്കാൻ സഹായിക്കണേ. പരീക്ഷ പാസ്സായി കാലതാമസം കൂടാതെ പോകാൻ സഹായിക്കണേ
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 121 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН