അമ്മേ പരിശുദ്ധ മാതാവേ ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കണമേ
@sreeragsreesanth325214 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണമേ 🙏🙏
@Glugle3396 күн бұрын
അമ്മേ മാതാവേ അപേക്ഷ കേൾക്കണേ ഞങ്ങളെ കൈവിടല്ലേ അനുഗ്രഹിക്കണെ
@SujathaK-h7s10 күн бұрын
അമ്മേ എനിക്ക് ഉടമ്പടി എടുക്കാൻ വരാൻ എന്നെ സഹായിക്കണമേ എന്റെ അസുഖം മാറ്റിത്തരാണമേ
@Praseena.SАй бұрын
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰
@jessytk7210Ай бұрын
പരിശുദ്ധ മാതാവേ പൈശാചിക ശക്തികളുടെ ബന്ധനത്തിൽ നിന്നും ഞങ്ങളെ മോചിപ്പിച്ച് ദൈവീക അനുഗ്രഹം ഞങ്ങളിൽ നിറക്കണമേ ആമേൻ ❤❤❤❤❤❤❤❤
@smithapradeep55511 күн бұрын
എൻ്റെ അമ്മേ കൂടെ undakane സമാധാനം തരണേ ഞങ്ങൾക്ക്
@evanjovanminoy910212 күн бұрын
അമ്മേ മാതാവേ ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മകളെ അനുഗ്രഹിക്കേണമേ പൂർണ വിശ്വാസവും ധൈര്യവും നല്കണമേ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏
@sajeenaseena938811 күн бұрын
കൃപാസനമാതാവേ എൻ്റെ ആഗ്രഹങ്ങൾ നടത്തി തരണേ അമ്മേ ഞാൻ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്ന് എന്നെ മോചിപ്പിക്കണമേ🙏🙏🙏
@ambilygopal8795Ай бұрын
അമ്മേ എനിക്ക് കടം വീട്ടാൻ ഒരു വഴിയും ഇല്ല അമ്മേ എന്നെ അനുഗ്രഹിക്കണമേ amen
@SosamaSosama-kw1nyАй бұрын
നീ അമ്മയും ഞാൻ വിശ്വസിക്കുന്നു അമ്മയും ഞാൻ എന്റെ വിശ്വാസം അർപ്പിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ എന്റെ ഞങ്ങളുടെ ആവശ്യങ്ങളെ ഞങ്ങൾക്ക് നീ നടത്തി തരണമേ ഞങ്ങൾക്ക് വസിക്കുവാൻ ഒരു ഭവനം പോലുമില്ല ഒരു ഭവനത്തിനായി എന്റെ പരിശുദ്ധി അമ്മയോട് ഞാൻ അപേക്ഷിക്കുന്നു എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കണമേ 🙏🙏🙏🙏🙏🙏
@ElsiE-ix8fv11 күн бұрын
എന്റെ അമ്മേ മാതവേ . എന്റെ വിട നു കവൽ ആയിരിക്കണമേ അയൽ വസികളുടെ ശല്യാം ഞാൻ ഒറ്റയ്ക്കണ് കഴിയുന്നത് വിടിനുംശത്രുക്കാളാണ്😭😭😭😭😭👏👏
@Lini-y1f4 күн бұрын
Amme papachinthayil ninn enne mogippich devika chintha nalki enne anugrahikaname 🕯️🕯️🕯️🙏🙏🙏
അമ്മേ എൻ്റെ ഭവനത്തിലേക്ക് അത് ഭുതവും അടയാളങ്ങളും തന്ന് സഹായിക്കണമേ ആമേൻ🙏
@SONAKP-d7j20 күн бұрын
അമ്മേ എന്റെ പ്രശ്നങ്ങളെല്ലാം തീർത്തു സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🏼
@SheejaPrakash-k9m13 күн бұрын
അമ്മേ എന്റെ കണ്ണുനിരോട് ഉള്ള ഈ പ്രാത്ഥന കേട്ട്.. എന്നെ ഉപേക്ഷിക്കല്ലേ 🙏മാതാവേ എന്റെ ഞാൻ പ്രാത്ഥിക്കുന്നത്.. കാര്യം. 🙏സാധിച്ചു തരേണമേ.. എനിക്ക് ഇനി കണ്ണുനീർ ഇല്ലാഅമ്മേ.. കരഞ്ഞു ഞാൻ മടുത്തു അമ്മേ🙏🙏🙏🙏🙏
@girijaprasad16Ай бұрын
എൻ്റെ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് കൃപ ചെരിയണമേ അമ്മേ അമ്മയോട് ഞാൻ കോൺ അപേക്ഷിക്കുന്നു എൻ്റെ മകളെ കൈവിടല്ലേ അമ്മേ എൻ്റെ വിശ്വാസവും ഭക്തിയും അമ്മ കാണണമേ ആമേൻ🙏🙏🙏
@SiniMahesh-uo2qc4 күн бұрын
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ മാതാവേ🥰🙏🏽❤
@sandraprakasan2870Ай бұрын
അമ്മേ മാതാവേ ഇതുവരെ ചെയ്തുതന്ന സഹായങ്ങൾക്ക് നന്ദി പറയുന്നു ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ അമ്മുന് ജോലിചെയ്യാൻ നല്ല കഴിവ് ഉണ്ടാവനെ അച്ചൂന് നല്ല സ്വഭാവം ഉടവനെ വൈഫ്നും ശരീര സുഖം ഉണ്ടാവനെ വയ്യായ ഒന്നും വരുത്തല്ലേ ആമേൻ എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ ആമേൻ
@sheejaprakash776226 күн бұрын
അമ്മ മാതാവേ ഓരോ ദിവസം ഓരോ പ്രശ്നങ്ങൾ വല്ലാത്തൊരു പരീക്ഷണങ്ങൾ അമ്മേ എന്റെ സങ്കടം മാറ്റി തരണമേ അമ്മേ എന്റെ മനസ് കാണാൻ ആരുമില്ല അമ്മേ എനിക്ക് ഓരോ ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണെ
@sheejaprakash776226 күн бұрын
അമ്മ മാതാവേ ഞാൻ എന്റെ സങ്കടങ്ങൾ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു മനസ് ഒരു സ്വസ്ഥതയുമില്ല അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ
@anjudas557912 күн бұрын
അമ്മേ മാതാവേ എനിക്ക് പൈസയുടെ ആവശ്യം ഉണ്ട് ഞാൻ ചോദിക്കുന്നവർ ഒരു തടസവും കൂടാതെ ഞാൻ ചോദിക്കുന്ന പണം തരാൻ എന്നെ അനുഗ്രഹിക്കണേ അതുപോലെ കടങ്ങൾ എനിക്ക് ഉണ്ട് എന്റെ മാതാവേ ജീവിതം തന്നെ മടുത്തു ഇനിയും പരീക്ഷിക്കരുതെ മാതാവേ ആമേൻ 😭🙏🏻
@SalyChako-j6fАй бұрын
അമ്മേ മാതാവേ കൃപാസന പ്രസാദ വര മാതാവേ അമ്മ ഇന്ന് എന്റെ ഭവനത്തിൽ വരേണമേ അമ്മ മാതാവേ അമ്മയുടെ കൈകളിൽ ഞങ്ങളെ ഏൽപ്പിക്കുന്നു അമ്മ അനുഗ്രഹി ക്കേണമേ ആമേൻ 🙏🙏🙏🙏🙏അമ്മ മാതാവേ എന്റെ കൂട്ടുകാരൻ എന്നെ വിളിക്കേണമേ ആമേൻ 🙏🙏🙏🙏🙏അമ്മയുടെ നീല അങ്കിയാൽ ഞങ്ങളെ പൊതിയേ ണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤ആവേ മരിയ ആമേൻ
@AnithaBinu-kz3gd24 күн бұрын
എന്റെ മാതാവേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ എല്ലാം മാറ്റി കടങ്ങൾ തീർത്തു സമാധാനം കിട്ടാൻ അനുഗ്രഹിക്കണേ കൃപാസന മാതാവേ അമ്മേ 🙏🏻🙏🏻🙏🏻
@AryaahanjomonAryaahanjomonАй бұрын
അമ്മേ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെയും കുടുബത്തേയും കാത്തുകൊള്ളണമേ കുടുബസമാദാനവും സന്തോഷവും ആരോഗ്യവും സംരക്ഷണവും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞങളെ പൃതേകം സമർപ്പിക്കുന്നു അവരെ അലട്ടുന്ന കഫംകെട്ടും ചുമയും മാറ്റി സുഖപ്പെടുത്തേണമേ ആമേൻ
@premakp1981Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ പ്രാർത്ഥന കേൾക്കണമേ Amen 🌹🙏🌹
@Rajani-i8v15 күн бұрын
🙏 കൃപാസന മാതവേ പരിശുദ്ധ മാതാവെ എന്നേയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമെ
@gangababu1536Ай бұрын
അമ്മേ എന്നെ ഒരു കാലത്ത് ഏറ്റവും സ്നേഹിചോരു തന്നെ എന്നെ ഇപ്പൊ ഏറ്റവും കൂടുതൽ വെറുക്കു കെയും എന്നോട് ദേഷ്യവും, ഇഷ്ടം ഇല്ലാതെ ആവുകയും, ശത്രു ആയി കാണുകയും ചെയുന്നു. എല്ലാം പഴയതുപോലെ ആയി അവരുടെ മനസ്സ് മാറണമേ അമ്മേ 🙏🏻
@MariyaChacko-tv7vjАй бұрын
എൻ്റെ കൃപാസമാതേവ എൻ്റെ മകളുടെ തെറ്റയബന്ധത്തിൽ നിന്ന രക്ഷിക്കണമേ
@sarathbabu5146Ай бұрын
മാതാവേ എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼
@sonypeter353Ай бұрын
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റത്തരേണമേ
@leelammaraju7127Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ എനിക്ക് സാധിച്ചു തരേണമേ കുഞ്ഞുങ്ങളുടെ യാത്രയിൽ കൂടെയിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
@RagiJijuАй бұрын
അമ്മേ എന്റെ മാതാവേ,, എന്നെയും എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു,, ഞങൾക്ക് കാവൽ ആയി കൂടെ ഉണ്ടകണം അമ്മേ,, ഞങൾക്ക് കുഞ്ഞുങ്ങളെ തന്ന് ഞങളുടെ ജീവിതം സന്തോഷപൂർണ്ണമാക്കണം,, ഞങൾക്ക് ഒരു വീട് കൂടി തന്ന് ഞങ്ങളെ അനുഗ്രഹിക്കണം,, അമ്മ എന്റെ ഈ ആവിശ്യം കേട്ട് എന്നെ അനുഗ്രഹിക്ക്കു എന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് 😭🙏🙏🙏
@mililalitha5631Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ ഇതുവരെ ഞങ്ങളെ കാത്തതിന് നന്ദി മാതാവേ ആമേൻ❤
@molammanadaraj1237Ай бұрын
അമ്മേ മത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മ തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏
@sivaprasadkailassivaprasad8229Ай бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ ഞാൻ പ്രാർത്ഥിച എല്ലാ കാര്യങ്ങളും അമ്മ എനിക്ക് നിറവേറ്റി തരണമേ എനിക്ക് അമ്മ അത്ഭുതങ്ങൾ തന്നു അനുഗ്രഹിക്കണമേ എന്നും എപ്പോഴും അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണം എന്ന് ഞാൻ അമ്മയോട് അഭ്യർത്ഥിക്കുന്നു ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@nivedya7516Ай бұрын
എന്റെ കൃപാസനം മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@RintuJoby-v6dАй бұрын
എന്റെ അമ്മേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണേ എന്റെ കുഞ്ഞിന്റെ എല്ലാ രോഗങ്ങളും മാറ്റി അവർ പൂർണ ആരോഗ്യ നൽകണമേ. എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് മധ്യസ്ഥ അപേക്ഷിക്കണമേ
@geethuabhi256Ай бұрын
എന്റെ മാതാവേ എത്രയും പെട്ടന്ന് ലോൺ കൊടുത്തു തുടങ്ങണമേ എനിക്ക് എത്രയും പെട്ടന്ന് ലോൺ kittaname♥️🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️ ക്യാഷ് കൊടുക്കാനുള്ള പെട്ടന്ന് കൊടുക്കാൻ പറ്റണമേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@ShaginshajuShajuАй бұрын
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുബ ജീവിതത്തിൽസമാധാനം സന്തോഷം സാമ്പത്തികം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ
@lizywilson53063 күн бұрын
അമ്മ മറിയമേ എന്റെ ജെറിമോൻ സന്തോഷത്തോടെ ടെസ്റ്റ് കഴിഞ്ഞു മടങ്ങിവരണമേ. മാതാവേ എന്റെ ജിടുമോനെയും ജെറിമോനെയും കുടുംബമായി കാത്തുകൊള്ളണമേ. അമ്മേ രക്ഷിക്കേണമേ.
അമ്മേ കൃപാസനമാതാ വേ ഞങ്ങളുടെ എല്ലാ പ്രശനങ്ങളും സങ്കടങ്ങളും അവിടുത്തെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മേ ഇന്ന് നമ്പം ബർ 5 ഇനി ഞങ്ങളുടെ മുൻപിൽ ഇനി 10 ദിവസം എങ്ങിനെ പിടിച്ചു നിൽക്കും എന്ന് അറിയില്ല അമ്മേ അമ്മ യുടെ അത്‌ഭുവം ഞങ്ങ ളിൽ ചൊരിയേണമേ കൃപാസനവര പ്രസാദ മാതാവേ ഞങ്ങളുടെ വീട് പണിയുടെ ആവശ്യത്തിനായ് ഒരാളുടെ സ്വർണ്ണം പണയം വെച്ച് അത് എടുത്ത് കൊടുക്കാൻ എന്റെ മുൻപിൽ ഒരു വഴി യും കാണുന്നില്ലല്ലോ അമ്മേ വീട് പണിയാണങ്കിൽ പാഴി വഴിയിൽ മുടങ്ങിക്കിടക്കുന്നു ഈ സങ്കടാ വസ്ഥയിൽ പരിശുദ്ധ അമ്മയുടെ അത്ഭു തം ഞങ്ങളിൽ ഉണ്ടാകണേന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ എല്ലാ സങ്കടങ്ങളും ഞാൻ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മ ഞങ്ങളുടെ ജീവിതത്തിൽ എടപെട്ട് അത്ഭുതം നടത്തും എന്ന് ഉറച്ച വിശ്വാസം ഞങ്ങൾക്ക് ഉണ്ട് ആമേൻ🙏🙏🙏🙏🙏🙏
@AnuV-i2nАй бұрын
എന്റെ മാതാവ് എന്റെ എല്ലാം കാര്യം എന്റെ മാതാവിന്റെ കരങ്ങളി ൽ എ ൽ പ്പി ക്കു ന്ന മാതാവ് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@deepthiabhinav2160Ай бұрын
എന്റെ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമെ എല്ലാ രോഗദുരിതങ്ങളിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കമെ ആ മേർ🙏🙏🙏🙏🙏🙏🙏
@lizywilson53063 күн бұрын
എന്റെ മാതാവേ ജാൻ അമ്മയിൽ വിശ്വസിക്കുന്നു. എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ. അവന്റെ backpain പൂർണമായും മാറ്റിത്തറെണമേ. അമ്മേ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ. മാതാവേ എന്റെ പാപങ്ങൾ ക്ഷമിക്കണം.
@anjudas557912 күн бұрын
എന്റെ മാതാവേ ഞാൻ വന്ന് ഉടമ്പടി എടുത്തുകൊള്ളാം എന്റെ ആഗ്രഹം സാധിച്ചു തരണമേ അമ്മേ മാതാവേ ആമേൻ 😭🙏🏻
ആമേൻ 🙏🙏ഞങ്ങളെ പൂർണ്ണമായി അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു ആമേൻ
@SoumyaRajesh-n1n5 күн бұрын
എന്റെ മാതാവേ എന്റെ കടബാധ്യത തീർത്തു തരണേമേ. എനിക്ക് ഒരു ജോലി കിട്ടാനും എനിക്ക് ഒരു കുഞ്ഞിനെ തരാനും എന്നെ അനുഗ്രഹിക്കേണമേ
@kavithasaileswaran2621Ай бұрын
മാതാവേ പരിശുദ്ധ അമ്മേ 🙏🙏എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടി തരണമേ 🙏🙏
@gladisdavis731311 күн бұрын
kripaasanam മാതാവേ എന്റെ മകളെ അനുഗ്രഹിക്കനമെ
@sabubabykuttybabykutty6976Ай бұрын
അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി നടക്കുവാൻ സഹായിക്കേണമേ 🙏🙏🙏ആമേൻ
@GeethaVelayudhan-p4p6 күн бұрын
എൻ്റെ മാതാവേ എൻ്റെ മകളുടെ ഭർത്തിൻ്റെ മദ്യപാനം മാറ്റി കൊടുക്കണമേ അവർക്ക് ഒരു കുഞ്ഞിനെ കൊടുക്കുന്നമേ മരുമോൻ്റെ അസുഖം തീർത്തും മാറ്റി കൊടുക്കണമേ
@lizywilson53063 күн бұрын
എന്റെ മാതാവേ ടെസ്റ്റ് ചെയുമ്പോൾ അവിടുന്ന് എന്റെ ജെര്യമൊന്റെ കൂടെ ഉണ്ടായിരിക്കണം. എന്റെ മകനെ അനുഗ്രഹിക്കേണമേ. ഒരു നോർമൽ റിപ്പോർട്ട് കിട്ടുവാൻ അവിടുന്ന് സഹായിക്കണേ. ക്രൂപാസന പ്രസാദകര മാതാവേ കയ്യ് വിടരുത്. അവിടുന്ന് എന്റെ മോന്റെ കൂടെ ഉണ്ടായിരിക്കേണമേ. എന്റെ പ്രാർത്ഥന കേൾക്കാൻ കനിവ് തോന്നീണമേ.
@jessytk7210Ай бұрын
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤
@lizywilson53063 күн бұрын
Ente മാതാവേ എന്റെ ജെറിമോൻ mri ടെസ്റ്റ് എടുക്കുവാൻ പോയിരിക്കുന്നു. എന്റെമാതാവേ എന്റെ മോനെ കാത്തുകൊള്ളണമേ.
@rajanik-n8p10 сағат бұрын
🙏മാതാവേ എന്റെ കുടുംബത്തിന്റെ കഷ്ടപ്പാട് മാറി, എന്റെ മക്കൾക്ക് നല്ലത് വരുത്തേണമേ 🙏
@ShilpaAidrin8 күн бұрын
Amme മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@alphonsasijo582916 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്നിൽ കനിയണമേ എന്റെ കുടുംബത്തില്ലേക്ക് കടന്നുവരണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അങ്ങേ പക്കലേക്കു സമർപ്പിക്കുന്നു കനിവുണ്ടാകണമേ അമ്മേ 🙏🙏🙏
@vaidehisuni200414 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ കടങ്ങളെല്ലാം മാറ്റുവാൻ ഒരു വഴി കാണിച്ചു തരേണമേ....അമ്മ അല്ലാതെ ഞങ്ങൾക്കാരുമില്ല.അനുഗ്രഹിക്കേണമേഅമ്മേ....കൈ വിടല്ലേ അമ്മേ......
@MiniSajeev-b1cАй бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ എന്റെ അമ്മയുടെ ബൈ പാസ്സ് മാറ്റി തരണേ ജോലി ഇല്ലാത്ത എല്ലാവർക്കം ജോലി കിട്ടണേ വിവാഹവും നടക്കണേ 🙏🙏🙏
@vigivigi9970Ай бұрын
എന്റെ അമ്മേ കൃബസന presatha വര മാതാവേ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി ആയി എന്നെയും എന്റെ മോളെയും എന്റെ കുടുമ്പത്തെയും അങ്ങ് ഉയർത്തണമേ അമ്മേ മാതാവേ
@Sinisini-g4nАй бұрын
അമ്മേ മാതാവേ എന്റെ കട ബാധ്യത മുഴുവൻ തീർത്തു തരാൻ കൃപ ഉണ്ടാകണേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ
@akhilasandeepakhilasandeep7283Ай бұрын
അമ്മേ എന്റെ ചേട്ടന്റെ എല്ലാ ശാരീരീക വിഷമങ്ങളും മാറ്റി. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@shalymartin9 күн бұрын
1 . മകന് വിദേശത്ത് പോകുന്ന എല്ലാ കാര്യങ്ങളും ശരിയാക്കി തരണം😊 2. മക്കൾക്ക് ജോലി ലഭിക്കുന്നതിന് അമ്മേ മാതാവേ സഹായിക്കണമേ
@Sinisini-g4nАй бұрын
അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിതരണേ കടങ്ങൾ എല്ലാം തീരാൻ അനുഗ്രഹിക്കണെ
@saralamohan8257Ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ എല്ലാ കടങ്ങളം വീട്ടി തരണമേ അവന്റ ബുള്ളറ്റ് നഷ്ടപ്പെടുത്തരുതേ 🙏🙏🙏
@parthavivprasad9 күн бұрын
എന്റെ ഭർത്താവ് പ്രസാദ് ഞാൻ രേഖ ഞങ്ങളുടെ ദാമ്പത്യജീവിതത്തിലേക്ക് കടന്നു വന്ന സ്ത്രിയെ ഒഴിവാക്കി തരണേമേ അമ്മേ എന്റെ കുടുംബത്തിൽ ശാന്തിയും സമാദാനവും നാളെത്തെ സുദിനം അങ്ങനെ യാക്കേണമേ അമ്മേ 🙏🙏🙏🙏മുട്ടിപ്പായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@priyashomemadecakes823321 күн бұрын
എന്റെ മാതാവേ.. എന്റെ ഭർത്താവിനെ തൊട്ട് സുഖപ്പെടുത്തേണമേ... Hb test ചെയ്യുമ്പോൾ കുറയാതെ.. കൂടുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏
എൻ്റെ കൃപാസന അമ്മേ ഞങ്ങളുടെ മകൾക്ക് എത്രയും പെട്ടന്ന് നല്ല ഒരു Part - time ജോലി നൽകി അവളെ അൽഭുതകരമായി അനുഗ്രഹിക്കണമെ. അങ്ങ് ഞങ്ങളുടെ കുഞ്ഞിനെ കൈവിടുകയില്ല എന്ന് ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേയെന്ന് യാചിക്കുന്നു🙏🙏🙏🙏
@jayanthi3340Ай бұрын
Amme Mathave ente kudumbathe Ammayude Padathil samarpikunnu.karuna Katename.Amen.Amen.Amen.
@geethakallupura1387Ай бұрын
Amme I know that you will inspire many Young girls to join our congregation to work for your glory.
@sumithrasumithra502Күн бұрын
മാതാവേ എനിക്കു പൈസ തരുവാനുള്ള വ്യക്തിയെ ഞാൻ മാതാവിന്റെ കൈകളിൽ ഏൽപ്പിക്കുന്നു, പേര് പ്രെദീപ്
@sindhunandakumar516611 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ rogam പൂർണമായും മാറി അവൾക്ക് സൗഗ്യം nalkane ക്യാൻസറിന്റെ ഒരു verukalum അവളിൽ ഉണ്ടാകരുതേ എന്റെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരനെ ഞങ്ങൾക്കമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ സാധിക്കണേ മാതാവേ anugrahikkaname
@AmmuAmmu-l3mАй бұрын
അമ്മ മാതാവേ ഞാൻ രണ്ട് നിയോഗം അമ്മ മധ്യസ്ഥ വഴി അമ്മ തിരുകുമാരന്റെ കരങ്ങളിൽ നിന്നും എനിക്ക് സധിച്ചു തരേണമേ ഒന്ന് സരിതക്ക് കാശ് കൊടുക്കുവാൻ ഒരു വഴി കണിച്ചു തരേണമേ രണ്ട് അലീന ജ്വല്ലറിൽ നിന്നും നിയമ നടപടിയിലേക്ക് അവർ പേകരുത് അവർ എനിക്ക് ഒരു മാസത്തെ സമയം തന്ന എന്നെ രക്ഷിക്കണേ എന്റെ പ്രർത്ഥന കൈ കൊള്ളണമേ തിരുകുമാരന്റെ മധ്യസ്ഥം വഴി എന്റെ അവശ്യം സധിച്ചു തരേണമേ സരിത കമലു ചിറ്റയോട് വായ്പയുടെ കാര്യം സംസാരിക്കാൻ ഇടവരുതരുത് കൃപാസന മാതാവേ എന്നെയും മറ്റുള്ളവരെ യും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു പ്രാത്ഥനയോട് സിന്ധു ഏഴിക്കര നന്ദി നന്ദി ആമേൻ
@ashajayakumar4439Ай бұрын
Entey kadaghal അമ്മക്ക് സമർപ്പിക്കുന്നു, അമ്മ വഴി എനിക്കൊരു വാതിൽ തുറന്നു തരേണ്മെയ് amma🙏🏻🙏🏻🙏🏻
@maryvarghese.t1946Ай бұрын
Ammemathave enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname ente makante padikkuvanulla madium deshyavum matti nalloru makanayi maruvan sahayikkaname ente manasinu dairium nalkaname ennum oppam undakaname ente Makkale sumrekshikkan sadikkaname AMÉN
@anchithas.s4813Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർഥനകളും ആവശ്യങ്ങളും അമ്മ കനിവാർന്നു കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@omanamathew1900Ай бұрын
അമ്മേ മാതാവേ ടിന്റുന് നല്ല ഒരു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളെയും കാത്തു പരിപാലിക്കേണമേ എന്റെ കുടുംബ ജീവിതം തകർക്കുന്ന സോളി എന്ന കുരുക്കിനെ അഴിച്ചു മാറ്റി തരേണമേ ആമേൻ അമ്മേ മാതാവേ എന്റെ കാലിന് കുഴപ്പം ഒന്നും ഉണ്ടാകരുതേ നടു വേദന മാറ്റി തരേണമേ ആമേൻ
@JamesSaju13 күн бұрын
അമ്മേ മാതാവേ എന്റെ അലർജി രോഗം ജലദോഷവും തുമ്മൽ ചുമ കഫക്കെട്ട് ഈ വേദിയിൽ നിന്ന് എന്നെ സുഖപ്പെടുത്തണമേ
@AnuAnu-bt1hvАй бұрын
എന്റെ അമ്മയുടെ അമ്മ ഐസിയുവിലാണ് മാതാവേ എന്റെ അമ്മൂമ്മയുടെ രോഗം എത്രയും വേഗം മാറ്റിക്കൊടുക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു
@jessyjacob10857 күн бұрын
കടങ്ങൾ തീർത്തു തരണമേ മക്കൾക്കു ജോലി ആകണമേ അമ്മേ ❤🙏🌹
@PonnuNimmiАй бұрын
അമ്മേ എന്റെ ഹുസ്ബൻഡ്ന് ഒരു ജോലി ശെരിയാക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ എന്റെ പ്രധാന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SundhariSundhari-i7jАй бұрын
അമ്മേ മാതാവേ എന്റെ മുറിവ് ഉണ്ണാക്കി തരേണ്ണമേ സ്റ്റിച്ചേ എത്രയൂ വേഗം മാറ്റി തരേണ്ണമേ. എല്ലാം ദിവസവും നല്ലത് പോലെ ഉറങ്ങാൻ പറ്റാണ്ണമേ.
@sreeragsreesanth325214 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ഇത് വരെ ചെയ്തു തന്നതിന് എല്ലാം നന്ദി പറയുന്നു. അമ്മേ സ്തുതികുന്നു
@SheelaSheela-s7vАй бұрын
എൻ്റെ മാതാവെ എനിക്ക് എന്തോ ശരീരം മൊത്തം വേദനയാ ഒന്നാമത് മനസിന് സുഖംമില്ലാ എൻ്റെ മാതാവെ മകളുടെ വിവാഹ കാര്യത്തിൽ എടപെട്ടാ തിന് നന്ദി ബാക്കി കാര്യംവും അമ്മേ മാതാവെ അമ്മേ കൈയിൽ എൽപിക്കുന്നു ആമേൻ
@udayabhanu9474Ай бұрын
Amaen
@nirmalasasikumar02Ай бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
@Beenabkrishna28 күн бұрын
എന്റെ മാതാവേ ഇന്നത്തെ ആവിശ്ങ്ങൾ നടത്തി തരണേ അമ്മേ 🙏
@angelprabhavg226Ай бұрын
എന്റെ അമ്മായിയമ്മയും ഭർത്താവും Inhailer ഉപയോഗിക്കുന്നത്ഒഴിവാക്കി തരണമേ പ്രത്യേകിച്ച് എന്റെ ഭർത്താവിന്റെയും 24 മണിക്കൂറിൽ മാറ്റി തരണമേ കൃപാസനം മാതാവേ അത്ഭുതം ചൊരിയണമേ.
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ ഏഴു പേരെയും അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞു കൊള്ളണമേ. അനുഗ്രഹിക്കണമേ. അമ്മേ ആശ്രയമേ. ആമേൻ 🙏🙏🙏🙏❤
@lalithamohan32554 күн бұрын
അഖിൽജിത് എന്ന എന്റെ ചേയിയുടെ മകൻ വേണ്ടി അമ്മയോടു യായിക്കുന്നു അവനു വേണ്ട എല്ല സഹായങ്ങജം നൽകണേ ആമീൻ🙏🙏🙏🙏🙏🙏
@omanamathew1900Ай бұрын
Rഅമ്മേ മാതാവേ എന്റെ ഭവനത്തിൽ ഇറങ്ങി വസിക്കേണമേ ഒരു അത്ഭുതം പ്രവർത്തിക്കേണമേ ആമേൻ 🙏🙏🙏🙏
@pushpavargheseАй бұрын
എന്റെമാതാവേ എന്നെഅനുഗ്രഹിക്കണമെ 🙏🙏🙏
@JunaTomy-cp5fw20 күн бұрын
പരിശുദ്ധ അമ്മേ, എന്റെ നിയോഗം സാധിച്ചു തരേണമേ ...
@sreedeviunni4849Ай бұрын
എന്റെ മാതാവേ എന്റെ മകൾ ഹരിത ആദ്യ തവണ തന്നെ Oet പരീക്ഷ എഴുതി പാസ് അകണമേ 🙏🏾 കൂടെ പരീക്ഷ എഴുതുന്ന എല്ലാമക്കളെയും ജയിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏾 മോൾക്ക് വിദേശത്തു നഴ്സിംഗ് ജോലി കിട്ടാൻ അവസരം ഉണ്ടാക്കി കൊടുക്കണമേ 🙏🏾 ആമേൻ
@AppuRani-z7xАй бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് പോകുന്ന വള്ളത്തേല് പണിയൊന്നുമില്ല നല്ല പണി കിട്ടണം അമ്മ അമ്മ പ്രാർത്ഥിക്കേണമേ
@SreekalaSreekala-or5ltАй бұрын
മാതാവേ ഇന്നത്തെ ദിവസം സന്തോഷം ആക്കിതന്നതിന് നന്ദി ആമേൻ കാത്തു രക്ഷിക്കണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ebeenaelbin9886Ай бұрын
എന്റെ അമ്മ മാതാവേ എനിക്ക് സ്ഥിരമായിട്ട് ഒരു ഡ്യൂട്ടി കിട്ടണം. എനിക്ക് ഒത്തിരി കടം ഉണ്ട്. ഒരു തടസ്സവും കൂടാതെ അതെല്ലാം വീട്ടാൻ പറ്റണെ. എല്ലാവർക്കും നല്ലത് വരാൻ അമ്മ അനുഗ്രഹിക്കണം🙏🏼🙏🏼🙏🏼🙏🏼🙏🏼
@ShajiKA-uo7mkАй бұрын
Amen
@jobisabu5579Ай бұрын
ഞാൻ എന്റെ അനിയനോട് ഒരു സഹായം ചോദിച്ചിട്ടുണ്ട്... അത് മറ്റൊരാളെ സഹായിക്കാൻ വേണ്ടിയാണ്... അത് അമ്മ എനിക്ക് ലഭിക്കുവാൻ സഹായിക്കണേ അമ്മേ.... ആമേൻ 🙏🙏
@rajuraghavan7648Ай бұрын
അമ്മേ മാതാവേ മോളെ കാത്തു കൊള്ളേണ് കയ്യുടെ വേദന മാറ്റി കൊടുക്കേനെ