എന്റെ ജാതകത്തിൽ നീച്ചഭഗരാജയോഗം ഉണ്ട്, 40വയസു വരെ നല്ലതു പോലെ ദുരിതം അനുഭവിച്ചു, ഇപ്പോൾ രണ്ടു വീട് വരെ ഉണ്ടായി, വണ്ടിയും, ഉണ്ടായി,
@rethik8230Ай бұрын
🙏🏼 എന്റെ പൊന്ന് സാറെ.... എന്റെ ജാതകത്തിൽ നീചഭംഗരാജയോഗം ഉണ്ട്, പിന്നെ കാളസർപ്പ യോഗവും ഉണ്ട്.... ജീവിതത്തിന്റെ അർദ്ധ പകുതി കഴിഞ്ഞു, വിവാഹം നടന്നില്ല, ആറു വർഷം ആയി ഉള്ള ജോലി നഷ്ടം ആയി.... ഉറ്റവർ എന്ന് വിചാരിച്ചവർ ഒക്കെ എന്നെ ചതിച്ചു ...... ഇനി എന്നാണ് ഈ നീചഭംഗ രാജ യോഗം ഫലിക്കുന്നത്.... പ്രതിസന്ധികളിളെല്ലാം ഞാൻ ഇങ്ങനെ ഉള്ള വീഡിയോകൾ കേട്ട് ആശ്വസുക്കുമായിരുന്നു..... എന്നാൽ ഈ അടുത്ത സമയം ഒരു ജോത്സ്യന് എന്റെ ഗ്രഹ നില കൊടുത്തു നോക്കി. അദ്ദേഹം പറഞ്ഞു എനിക്ക് ഈ യോഗത്തിന്റെ ഫലം കുറവ് ആണെന്ന്..... അത് കേട്ടതും ഞാൻ ആകെ തകർന്നു.... ഈ ജോലി പോയി കേസ് നടത്തുന്ന പ്രതിസന്ധിയിൽ എനിക്ക് ഉള്ള ഏക പ്രതീക്ഷ നീചഭംഗ രാചയോഗം ഉള്ളത് കൊണ്ട് എല്ലാം ശരി ആകും എന്ന് ആയിരുന്നു..... 😰 ഒടുവിൽ അതിന്റെ ഫലം എനിക്ക് കുറവ് ആണെന്ന് അറിഞ്ഞു അതെന്താ കാരണം.... സാർ ഇപ്പൊ പറയുന്നു ഈ യോഗം ഉണ്ടെങ്കിൽ ഏത് പ്രശ്നവും വിജയിച്ചു വരും എന്ന്.... അങ്ങനെ എങ്കിൽ ഈ പ്രശ്നങ്ങളിൽ വിജയിച്ചാലും.... പിന്നെയും പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ.... അതും ഇതുപോലെ കഡിനമായ പ്രശ്നങ്ങൾ ആയിരിക്കില്ലേ.... അവയും വിജയിക്കും എന്ന് ആണോ 🤔🙏🏼
@rambinsinkoodathil944129 күн бұрын
രേവതി ആണല്ലേ?
@rajasreegopinath737218 күн бұрын
DOB 5-11-1970 , 8.25AM.Is there neechabhangaraja yoga in this horoscope .please mention.
@harilalps18 күн бұрын
താങ്കൾ ദയവായി വാട്ട്സ് അപ്പ് മെസേജായി ചോദിക്കുക. വിശദമായി മറുപടി തരാം. യാതൊരുവിധ ഫീസുകളും അവശ്യമില്ല Whatsapp:7012795090
@jyothi5605Ай бұрын
Namaskaram sir 17/09/2003. 11.45a.m Tirupur,Taminadu Neecha bhanga rajayogam undo sir
@jyothi5605Ай бұрын
Namaskaram sir, 20/11/1978 Time 7a.m Punartham Neecha bhanga rajayogam undo sir
@sachindev57722 ай бұрын
Sir my name is sachin dev. D O B is 11/09/1992 time 05:30 pm place kollam kerala. Neechabhanga rajayogam undo sir?. Pls reply
@chandanasuresh20153 ай бұрын
Chandana, 30.05.1993 , 11.20 am . Uthram Ee yogam undo sir?
1996 മെയ് 3 5 20 pm ഇതിൽ അങ്ങനെ ഏതെങ്കിലും യോഗ മുണ്ടോ
@RRKadhvik3 ай бұрын
10-06 - 1987 ഇടവം 27 8.45 am വിശാഖം - 4 യോഗം ഉണ്ടോ
@anandhug975911 ай бұрын
04-06-1998 1.55pm kollam neechabhangam undoo
@BijikNair Жыл бұрын
21:3:1979 Biji തൃക്കെട്ട 4:50 am ente ippol Ulla samayam nallayano kittanulla cash kittan oru parharam parayamo sir
@harilalps Жыл бұрын
തീർച്ചയായും, നാളെ (വെള്ളി )പറയാം
@harilalps Жыл бұрын
ജനന സ്ഥലം ഏതാണ്?
@BijikNair Жыл бұрын
@@harilalps കൊല്ലം
@harilalps Жыл бұрын
കിട്ടുവാനുള്ള പണം കിട്ടുവാനായി തൽക്കാലത്തേക്ക് താങ്കൾ ശനിയാഴ്ച തോറും 7 തവണ ശിവക്ഷേത്രത്തിൽ കാർത്തവീര്യമന്ത്രാർച്ചന നടത്തുക. ബുധൻ, ചന്ദ്രൻ എന്നീ രണ്ടു ഗ്രഹങ്ങൾ നിമിത്തം താങ്കൾക്ക് നീചഭംഗരാജയോഗം ഉണ്ട്. ചൊവ്വാ ദശാകാലം ആയതിനാൽ ഇപ്പോൾ തടസ്സങ്ങൾ ഉണ്ട്. വ്യാഴം ഉച്ചരാശിയിൽ നിൽക്കുന്ന ജാതകം ആണ്. പക്ഷെ താൽക്കാലിക തടസ്സങ്ങൾ നല്ലവണ്ണം ഉണ്ട്'. വാട്ട്സ് അപ് നമ്പർ തന്നാൽ വിശദമായി volce message ൽ കൂടി പറയാം
@sudeeshmathew6132 Жыл бұрын
Sir my name is sudeesh data of birth is 30.08.1976.time is 08.05 pm kottayam. Thulam rasi 2 padam sukran kanni rasi. Eppol neechabhanga ragayogam kittum
@harilalps Жыл бұрын
ജാതക പ്രകാരം നീചഭംഗരാജയോഗം ഉണ്ട്.ശുക്രന്റെ ദശാപഹാര സമയങ്ങളിൽ ആണ് ഇത് ലഭിക്കുക. ഇനി 37 വയസിനും 38 വയസിനും ഇടക്ക് ഇത് ഉണ്ടാകും. ലഗ്നാധിപനായ വ്യാഴമാണ് കർമ്മ സ്ഥാനാധിപനും . ആ വ്യാഴം ദുസ്ഥാനത്ത് നിൽക്കുന്നത് തൊഴിൽ തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്. അത് വിദേശ ജോലിയിലും പ്രതിഫലിക്കും. ദൈവാധീനം നല്ലവണ്ണം വേണമെന്നർത്ഥം. ഈ പറഞ്ഞത് നിരാശപ്പെടുത്താനല്ല. ഇതെല്ലാം സംഭവിക്കാനുള്ള സാദ്ധ്യതകൾ മാത്രമാണ്. അത് കണ്ടറിഞ്ഞ് നാം കാര്യങ്ങൾ ചെയ്യുമ്പോൾ ഈശ്വരാധീനം ഉണ്ടാവുകയും ന്യായമായ ആഗ്രഹങ്ങളെല്ലാം സാധിക്കുകയും ചെയ്യും
@sudeeshmathew6132 Жыл бұрын
Sir my age is now 47 annu
@harilalps Жыл бұрын
𝗦𝗼𝗿𝗿𝘆, കഴിഞ്ഞു പോയതിനെ പറ്റിയാണ് പറഞ്ഞത് ഇനി അടുത്ത നീചഭംഗരാജയോഗത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നത് 48 വയസിനു ശേഷം 49 വയസും 3 മാസവും വരെയാണ്. അശ്രദ്ധ വന്നതിൽ ദയവായി ക്ഷമിക്കുക.
@sudeeshmathew6132 Жыл бұрын
Very very thanks sir
@manojtj2546 Жыл бұрын
നന്ദിയുണ്ട് എന്റെ പേര് മനോജ് കുമാർ എന്നാണ് നാള് തൃക്കേട്ട വർഷം 10 02 1972
@harilalps Жыл бұрын
ജനന സമയവും സ്ഥലവും കൂടി പറയുമോ?
@AA-mu6htАй бұрын
എന്റെ നക്ഷത്രം ഉത്തൃട്ടാതി...മീനം രാശി..29 വയസായി.. കുട്ടിക്കാലം മുതൽ ഇതുവരെ കഷ്ടകാലം മാത്രം. 20/06/1995.. രാവിലെ 4 am
@AA-mu6ht14 күн бұрын
@ajithparameswaran6625 എന്ന് വച്ചാൽ എന്താ? അറിയാത്തത് കൊണ്ടാണ് ചോദിച്ചത്
@Edwardnewgate162 ай бұрын
നമസ്കാരം സാർ. എൻ്റെ ജനന തീയതി 16/11/1997 12.18 pm Kodungallur. ജാതകത്തിൽ നീച്ചഭംഗ രാജ യോഗം ഉണ്ടോ എന്ന് പറയാമോ.
@SajithaUllerysukumaranАй бұрын
ഗൂഗിൾൽ clickastro free horoscop എന്നു type ചെയ്ത് സെർച്ച് ചെയ്യുക. അപ്പോൾ വരുന്ന formil പേരും ജനന സമയവും ഒക്കെ type ചെയ്ത് കൊടുത്ത് submit ചെയ്യുക.
@SajithaUllerysukumaranАй бұрын
സൗജന്യ ജാതകം ലഭിക്കും.
@navaneethsivaprasad2874Ай бұрын
Navaneeth 22-02-1995 Time 2.16pm Kunnamkulam
@SreeKumar-zw8hg4 ай бұрын
05.04.1973/ ഭരണി, തുലാം ലാഗ്നം, മേട രാശി, ശ്രീകുമാർ, കണ്ണൂർ നീച്ചബംഗാ രാജയോഗം ഉണ്ടോ. ഗുണം നൽകുമോ
@harilalps4 ай бұрын
ജനന സമയം
@SreeKumar-zw8hg4 ай бұрын
8.25 pm
@SreeKumar-zw8hg3 ай бұрын
മറുപടി തന്നാലും
@sreekumar3723Ай бұрын
2025-ൽ തുലാക്കൂറിലെ വിശാഖം നക്ഷത്രത്തിന് കാണുമോ. ജാതകത്തിൽ യോഗം പറയുന്നു.
@jayalakshmisabu4031 Жыл бұрын
എന്റെ മോൾക് ഈ യോഗം ഉണ്ടന്ന് ജാതകം എഴുതിച്ചപ്പോൾ അതിൽ ഉണ്ട് ഒരു ഗുണം ഇല്ല വാടകക്ക് ആണ് താമസം,12/10/2009, 8.55 a m, പൂയം
@harilalps Жыл бұрын
വ്യാഴത്തിനെ കൊണ്ടും ചൊവ്വയെ കൊണ്ടും ഈ യോഗം ഉണ്ട്. ശനി ദശയിലെ രാഹു അപഹാര സമയമാണ് ഇപ്പോൾ. കൂടാതെ അഷ്ടമശനിയും ആണ്. ഒട്ടും സമയം നല്ലതല്ല. ശിവങ്കൽ നല്ലവണ്ണം ആശ്രയിക്കുക. ഒക്ടോബർ 22 മുതൽ വ്യാഴ അപഹാരം തുടങ്ങും. അത് നല്ലത് ആണ്. ദിവസവും 108 ഉരു വീതം പഞ്ചാക്ഷരി മന്ത്രവും നാരായണ മന്ത്രവും വ്രതശുദ്ധിയോടെ ജപിക്കുക. മഹാലക്ഷ്മീ മന്ത്രവും ജപിക്കുക. ജപിക്കാൻ പ്രയാസമെങ്കിൽ വഴിപാടുകൾ ചെയ്യുക.
@Wildfiree103 ай бұрын
Surely she will suceed in life but its not from begining ur daugher will become fame and wealthy for sure
@jayannair9722 Жыл бұрын
ഇടവത്തിൽ ല ച 4-ൽ മാ 5-ൽ ഗു ശി 7-ൽ കു 11-ൽ ശു സ 12-ൽ മര ബു നീ ജ ഭംഗരാജ ജാതകം
@harilalps Жыл бұрын
ശനി നീചരാശിയായ മേടത്തിൽ നിൽക്കുകയും ആ നീച രാശിയുടെ അധിപനായ ചൊവ്വ ചന്ദ്ര കേന്ദ്രത്തിൽ നിൽക്കുകയും ചെയ്യുന്നതിനാൽ ശനി നിമിത്തം ഈ ജാതകത്തിൽ നീചഭംഗരാജയോഗം ഉണ്ട്.
@Niranjan-x1p Жыл бұрын
😢
@Niranjan-x1p Жыл бұрын
29 04 1973------ 10:05am
@harilalps Жыл бұрын
എന്താണ് അറിയേണ്ടത്?
@Niranjan-x1p Жыл бұрын
Kemadrumadosam undo
@harilalps Жыл бұрын
നക്ഷത്രം പൂരുരുട്ടാതി ആണന്നു കരുതുന്നു. ഈ ജാതകത്തിൽ കേമദ്രുമയോഗം ഇല്ല.