Thank you madam... Great information.. god bless...ഇടവം ലഗ്നം..... വൃശ്ചികം ഏഴാം ഭാവത്തിൽ ചന്ദ്രനും രാഹുവും നീച അവസ്ഥയിൽ നിൽക്കുന്നു.. കുജൻ. ലഗ്നാൽ 4 ലിലും ചന്ദ്രാൽ 10 ഇലും നിൽക്കുന്നു, അങ്ങനെ വരുമ്പോൾ ഏതു ദശാ കാലത്താണ് നല്ലതായി വരുന്നത്
@jyothisham4u-omcreations7615 жыл бұрын
നീചഭംഗം ചെയ്ത ഗ്രഹങ്ങളുടെ ദശാകാലമാണ് നല്ലത് വരിക
@deepakk92405 жыл бұрын
@@jyothisham4u-omcreations761thank you mam for the reply... moon .. raahu.. Nalla dasha എന്നാണോ .?. കുജ ദശ നല്ലതാകുമോ
@anoobraj7434 Жыл бұрын
Madam,my date of birth is 07/09/1985,2 54 pm,Whether in this horoscope neechabhanga rajayogam is strong
@unnikrishnan81753 жыл бұрын
Very good explanation.
@sajeeshkumar4318 Жыл бұрын
എനിക്ക് താങ്കളെ contact ചെയ്യാൻ പറ്റുമോ
@studyupsccsewithme65974 жыл бұрын
suryanu chandrakendrathilankil necha bhangam vanl?
@amaldev50975 ай бұрын
എനിക്ക് ചന്ദ്രന്റെയും സൂര്യന്റെയും ഇത് പോലെ ആണ്
@neenamol50225 жыл бұрын
Chchi super
@jyothisham4u-omcreations7615 жыл бұрын
Thanks
@henakumaryls21812 жыл бұрын
3/4/1997 9.48 AM Thursday Neejabhangarajayogam undo
@krishnanunni60483 жыл бұрын
Guligante neecha rasi ethanu madam
@vinodedakkandiyil25553 жыл бұрын
ഇഷ്ടപ്പെട്ടു കാരണം വ്യക്തതയോടെ അവതരിപ്പിച്ചു
@jyothisham4u-omcreations7613 жыл бұрын
thank u..
@Lazyfactsss2 жыл бұрын
Can we find neecha banga raja yoga in navamsa chart.?saturn in areies sign mars in capricorn sign .is it neecha banga?
@Meenakshi_ponnu3 жыл бұрын
Madam videssayogam viedio cheyyamo
@LovelyDalmatianPuppies-rj3zo8 ай бұрын
Mom നവംസത്തിൽ മീനത്തിൽ ബുധൻ, ചന്ദ്രൻ തുലതിൽ അപ്പോൾ ചന്ദ്ര കേന്ദ്രം അല്ലെ 🙏🙏
@jithinkv67205 жыл бұрын
മാഡം എന്റെ പേര് ജിതിൻ.കെ.വി എന്നാണ് ഞാൻ കോഴിക്കോട് നിന്നാണ് എഴുതുന്നത്. ഞാൻ ജനിച്ച തിഥി പൗർണമി യ്യാണ്. അശ്വതി യാണ് നക്ഷത്രം. തിങ്കൾ ആഴ്ച യാണ് ജനിച്ചത്. ഞാൻ ജനിച്ചത് മീനം ലഗ്നത്തിലാണ്. 2 ആം ഭാവം മേടത്തിൽ ചന്ദ്രനും രാഹുവും നിൽക്കുന്നു. 7 ആം ഭാവം കന്നിയിൽ ശുക്രനും ചൊവ്വയും നിൽക്കുന്നു. 8 ആം ഭാവം തുലാം ത്തിൽ സൂര്യനും കേതുവും നിൽക്കുന്നു. 9 ആം ഭാവം വൃശ്ചികത്തിൽ ബുധനും ശനിയും നിൽക്കുന്നു. 11 ആം ഭാവം മകരത്തിൽ വ്യാഴം നിൽക്കുന്നു. 12 ആം ഭാവം കുംഭത്തിൽ ഗുളികൻ നിൽക്കുന്നു. ഈ ഗ്രഹനില പ്രകാരം സൂര്യൻ, ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ നീചത്തിൽ നിൽക്കുന്നു. ഈ ഗ്രഹനില പ്രകാരം ഏതൊക്കെ ഗ്രഹങ്ങളാണ് നീച ഭംഗം ചെയ്യപ്പെട്ടത്? ആ ഗ്രഹങ്ങൾക്ക് ഗ്രഹനിലയിൽ ബലമുണ്ടോ? അവയ്ക്കു നല്ല ഫലങ്ങൾ നൽകുവാൻ കഴിയുമോ? എന്റെ നവാംശകത്തിൽ ഒരു ഗ്രഹവും നീചത്തിൽ ഇല്ല . മാഡം എന്റെ ഈ ചോദ്യങ്ങൾക്കു ദയവായി മറുപടി തരണമെന്ന് അപേക്ഷിക്കുന്നു. എന്നു ബഹുമാനത്തോടെ ജിതിൻ.കെ.വി. കോഴിക്കോട്
@athirasuresh28104 жыл бұрын
Sooryanu neecha bangam undu because aaa rashiyude adhipan sukran kendrathilanu
@hariprasadnair31844 жыл бұрын
In my horoscope guru is in malaram rasi and sun,shani, budha, sukra in vrishikam rasi , laghan karkidaka rasi, moon in Chingam rasi, kujan and ketu in tulam rasi and Rahu in medam rasi, neejabangham rajayog undo
@tissyaugusthy55124 жыл бұрын
SUN NEEJAGRAHAM THULAM 2020
@manojm.b54944 жыл бұрын
Rahuvinum kethuvinum neechabangarajayogam undo jathakam thil sir
CHANDRAN AKUNU RAHU KETHU IVAYUDAY NEEJAGRAHAM 2020
@ajayank39513 жыл бұрын
Nejikunna Graham nilkunna nakshathrathinte adhipan strong aayal neejabhangamayi....
@krishnakumarkrishnakumar75414 жыл бұрын
എനിക്ക് ഉണ്ടോ എങ്ങനെ അറിയാം പൂരാടം 1978നവംബർ 5സമയം 8.30-9.00pm ഏകദേശം പറയാമോ
@Lekshmi-ep8tq2 жыл бұрын
04/11/1992,8.55PM പന്തളം ജനനം dellivery ഓപ്പറേഷൻ ആയിരുന്നു. ഫീമെയിൽ ആണ്. ഇയാൾക്ക് എന്ന് ജോലി കിട്ടും എന്ന് പറയുമോ മാം എൻജിനിയറിങ് കഴിഞ്ഞ് നിൽകുന്നു..
@thomasn.m90995 жыл бұрын
09/06/1979,2:45pmന് അനിഴം നക്ഷത്രത്തിൽ കണ്ണൂർ ജില്ലയിൽ ജനിച്ച എന്റെ ഗ്രഹനില പ്രകാരം നീചഭംഗരാജയോഗമുൻടെന്ന് പറയുന്നു ഇതിന്റെ ഫലങ്ങൾ ഏത് സമയത്ത് ലഭിക്കുമെന്ന് പറയാമോ?
@mygardenclicks3965 жыл бұрын
Very good presentation. My dob. 9 Sept 1973, time . 00.25 hrs. Mam, kindly check whether I have neechabhang rajayoga. From my interpretation I think guru is getting neechabhang in my horoscope. Kindly check and reply in which period I can feel the change. Now I am very much struggling even by job lost, financially broken, trying retain my mental strength to cope with the situations. Please don't ignore... Thank you
@laxmang99295 жыл бұрын
Oru Graham navamshakathil neechichu ninal athinu neechabangam varumo?
@sreehari55874 жыл бұрын
കന്നിലഗ്നം രണ്ടിൽ തുലാത്തിൽ കുജനും കേതുവും അഞ്ചിൽ മകരത്തിൽ ചന്ദ്രനും ഗുരുവും, ചന്ദ്രാൽ പത്തിൽ തുലാത്തിൽ കുജനും കേതുവും ഈ ഗ്രഹനിലയിൽ ഗുരുവിന് നീച ഭംഗം വരുമോ കൂടാതെ നവാംശകത്തിൽ ഗുരുവിന് ഉച്ചസ്ഥിതിയുണ്ട്, ഇപ്പോൾ നടക്കുന്ന അഷ്ടമ രാഹുവിൻ്റെ ചന്ദ്രാപഹാരമാണ്. എനി വരുന്ന ഗുരു ദശകാലം ഗുണഫലങ്ങൾ ലഭിക്കുമോ ? മേഡത്തിൻ്റെ മറുപടി പ്രതീക്ഷിക്കുന്നു .
@ajayans94294 жыл бұрын
ഒരു ഗ്രഹം നീച്ചഭഗം സംഭവിച്ചാൽ തന്നെ ആഗ്രഹനിലയിൽ എത്ര ഗ്രഹങ്ങൾ നീച്ചിച്ചാലും ആ നീച്ചതിൽ നിൽക്കുന്ന എല്ലാ ഗ്രഹങ്ങളും നീച ഭംഗം സംഭവിക്കും എന്നു ഗ്രന്ഥങ്ങളിൽ കാണാം...
നീചഭംഗം ഇല്ല.തിരിച്ചു സംഭവിച്ചാൽ ആണ് നീചഭംഗം . ജ്യോതിഷപ്രകാരം നവാംശകത്തിൽ നീചിച്ച വ്യാഴം ശുഭഫലങ്ങൾ തരാൻ പ്രാപ്തനല്ല .എന്നാലും എന്തെങ്കിലും ശുഭദൃഷ്ടിയോടെ ഒക്കെ നിന്നാലോ അല്ലെങ്കിൽ നവാംശക ചാർട്ടിൽ നീചഭംഗം സംഭവിച്ചാലോ ഗുണങ്ങൾ പ്രതീക്ഷിക്കാം.അത് പോലെ ഗ്രഹനിലയിൽ ഉച്ചനായ വ്യാഴം നവാംശകത്തിൽ നീചനായാലും ചില പ്രയാസങ്ങൾ തരുമെങ്കിലും നല്ല ഫലങ്ങളും തരുന്നതാണ്
@deepakankalath60635 жыл бұрын
Oro grahanghalum oro nakshathrathil nilkunna video cheyyo Suryan makayiram naalil ninnal nallathanno edavathil
@smitha21514 жыл бұрын
@@jyothisham4u-omcreations761 navamsham chartil uccham, neecham, drishty onnum illa...ningal evide ninnanu jyothisham padichathu...navamsham is looking only for vargottama...k...
നമസ്ക്കാരം മാഡം......എന്റെ മകന്റെ ലഗ്നം ധനു ആണ്.... ലഗ്നത്തിൽ രാഹു ഉണ്ട്... മകരത്തിൽ സൂര്യനും ബുധനും, കുംഭത്തിൽ ഗുരുവും ശുക്രനും ആണ്...പിന്നെ കർക്കിടകത്തിൽ ചൊവ്വയും വൃശ്ചികത്തിൽ ചന്ദ്രനും ഉണ്ട്.. ശനി ഗ്രഹം കന്നി രാശിയിലാണ് ഉള്ളത്...... നീച ഭംഗരാജയോഗം ഉണ്ടോ എന്ന് നോക്കൂമോ......?
@jyothisham4u-omcreations7615 жыл бұрын
നീചഭംഗരാജയോഗമുണ്ട്
@INDIAN-nq2li5 жыл бұрын
@@jyothisham4u-omcreations761 താങ്ക് യൂ മാഡം 🙏🙏🙏
@vinaycks48775 жыл бұрын
Undaakumallooo
@bahaulayannair34525 жыл бұрын
Do you do consultation on horoscopes
@Uk-yl3yq5 жыл бұрын
Madam ente jathakathil 10am bhavathipan maudyam vannathinal govt job inu yogam illa enn parayunnu... Ithin enthegilum pariharam undo
@jyothisham4u-omcreations7615 жыл бұрын
മൗഢ്യം ആയത് കൊണ്ട് മാത്രം govt job കിട്ടില്ല എന്ന് പറയാൻ പറ്റില്ല .മറ്റു ഗ്രഹങ്ങളുടെ സ്ഥാനം ഒക്കെ നോക്കണം .നല്ല യോഗങ്ങളും ബലത്തോട് കൂടി മറ്റു ഗ്രഹങ്ങൾ നിന്നാൽ നല്ല ഫലങ്ങൾ കിട്ടുന്നതാണ്.പരിഹാരം എന്ന്പറയാൻ പത്താം ഭാവാധിപൻഏത് ഗ്രഹമാണ് ആ ഗ്രഹത്തിന്റെ മന്ത്രം ചൊല്ലുക .അല്ലെങ്കിൽ ആ ഗ്രഹത്തിന്റെ ദേവൻ /ദേവത ആരാണെന്നു മനസ്സിലാക്കി പ്രാർത്ഥിക്കുക
@Uk-yl3yq5 жыл бұрын
@@jyothisham4u-omcreations761 thanks ma'am Ma'am ine contact cheyyan enthegilum margam undo?
@unnikrishnans57834 жыл бұрын
ചാര വശാൽ നീച ഭംഗ യോഗം പറയാൻ പറ്റുമോ.
@arunjith68373 жыл бұрын
ഇല്ല
@abiavenue4 жыл бұрын
Neechathil നിൽക്കുന്ന ഗ്രഹ ത്തിന്റെ dasa കാലത്താണോ അതോ നീച ഗ്രഹത്തിനെ ബാംഗം ചെയ്യുന്ന ഗ്രഹ ത്തിന്റെ ദശാകാലത്താണോ ഗുണ ഫലം ലഭിക്കുക
@aduadu46344 жыл бұрын
Adithya.p24.7.2004.11.11pm
@afghanisuresh2 жыл бұрын
Voice shabdam illa
@sajeevankv50835 жыл бұрын
വിവിധ തരം കേസരി യോഗം വിശതീകരിക്കാമോ സർ
@jyothisham4u-omcreations7615 жыл бұрын
👍
@vishnuas77005 жыл бұрын
ഒരു ഗ്രഹം വീക്ഷിക്കുക എന്നാൽ എന്താണ് ?
@jyothisham4u-omcreations7615 жыл бұрын
ഗ്രഹം നോക്കുക (ദൃഷ്ടി )
@vishnuas77005 жыл бұрын
നീചിച്ച് നിൽക്കുന്ന ഗ്രഹത്തിന്റെ ദശാകാലം എനിക്ക് വരാൻ സാധ്യതയില്ല . നീചിച്ച ഗ്രഹത്തിന്റെ അന്തർദശയിൽ നീച ഭംഗം സംഭവിക്കുമൊ ?
@selmiarif64695 жыл бұрын
സൂര്യൻ 5degree ചന്ദ്രൻ 2 degree.. ഇവിടെ ഫലം കിട്ടില്ലയോ..ലഗ്നാൽ 11ഇൽ സൂര്യൻ നീചത്തിലാണ് ലഗ്നാൽ 5ഇൽ ചന്ദ്രനും.. ഇപ്പൊ സൂര്യ ദശയും കഷ്ടകാലവും 😪
@jyothisham4u-omcreations7615 жыл бұрын
നീചഭംഗം വരുന്നുണ്ടോ എന്ന് നോക്കിയോ . ഇന്ത്യയിലെ ഒരു പ്രശസ്തനായ ജ്യോതിഷന്റെ അഭിപ്രായമനുസരിച്ചു ഗ്രഹങ്ങൾ നീചത്തിൽ നില്കുന്നത് നല്ലതെന്നാണ് .കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള tactfulness അത് തരുന്നതാണ് .അത് പോലെ നീചിച്ച ഗ്രഹങ്ങളുടെ ദശ മോശമാണെങ്കിൽ ആ സമയത്തു പല ജീവിതപാഠങ്ങളും ദൈവം തരുന്നതാണ് .അത് ഉൾക്കൊണ്ടു നല്ലകാലം വരുമ്പോൾ നമ്മൾ പ്രവർത്തിച്ചാൽ ജീവിതവിജയം ഉണ്ടാകും
@selmiarif64695 жыл бұрын
@@jyothisham4u-omcreations761 😘😘😘
@unnikrishnantsr43665 жыл бұрын
2aamathe point manasilayilla.neecha grahathinte ucha raashiyude adhipan ennu parayunnath aa Graham thannalle...