നാച്ചുറൽ ആയി എങ്ങനെ ഡോപ്പാമൈൻ വർദ്ധിപ്പിക്കാം - സന്തോഷം നേടാം | How to increase dopamine naturally?

  Рет қаралды 273,970

MT Vlog

MT Vlog

Күн бұрын

Пікірлер
@Gadgetsgot
@Gadgetsgot Жыл бұрын
1. socially connect 2. excercise relaxation 3. physical touch 4. sleeping 5. protein rich food tyrosine 6. meditate controlling breathing 7. innovation daily new habit work 8. todo list for day. split big projects 9. Nature connect like beach or park 10. music 11. child ego hobbies passion 12. practice gratitude 13. cold shower
@krishnapriya9899
@krishnapriya9899 Жыл бұрын
🥰🥰👍
@nasra1339
@nasra1339 Жыл бұрын
Thanks
@010TBCP10
@010TBCP10 8 ай бұрын
Tnx
@santhoshkannankg5880
@santhoshkannankg5880 5 ай бұрын
👍👍👍👌🥰
@SUFIYAN_SOURI_
@SUFIYAN_SOURI_ Жыл бұрын
മറ്റൊരാൾക്ക്‌ സഹജീവിക്കു ഏതെങ്കിലും ഒരു ജീവിക്കു ഹെൽപ്‌ചെയ്യുമ്പോൾ ചെയ്യുമ്പോൾ കിട്ടുന്ന സുഖത്തിനെ വെല്ലുന്ന മറ്റെന്തു സന്തോഷമുണ്ട് ഉപക)രികള)വുക
@BK-Speech
@BK-Speech Жыл бұрын
Valare sariyanu brother, aa oru santhosham onnu vere thanneyanu 👌👌👌
@mnzr77
@mnzr77 Жыл бұрын
💯
@TK-ml6sk
@TK-ml6sk Жыл бұрын
O
@sajitha789
@sajitha789 Жыл бұрын
True👍
@shahalrt
@shahalrt Жыл бұрын
Orikal aver thenne ella Dopaminum eduth povugayum cheyum
@Oneplus5T-lf5uy
@Oneplus5T-lf5uy 5 ай бұрын
ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായി thank god
@prithvirajkg
@prithvirajkg Жыл бұрын
A very informative and useful video👌👌👌 പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്ത് അനുഭവിച്ച ആള് എന്ന നിലക്കാണ് ഈ കമന്റ്‌ 👍👍👍 വേറൊരു missing item in this is helping some one without any expectations on its returns or benefits.- may be just listening to someone one his/her problems and suggesting/offering some solution. പ്രതിഫലം invaluable ആണ് ഈ പറഞ്ഞ dopamine കൂടാൻ ഏറ്റവും നല്ല ഒരു കാര്യം തന്നെയാണ്...🙏🙏🙏 ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️
@meenusunil6316
@meenusunil6316 Жыл бұрын
ഒരുപാടു നന്നിയുണ്ട് sir. ഇതൊക്കെ കേട്ടപ്പോൾ തന്നെ മനസിന്‌ ഒരു സമാദാനം 🙏🙏🙏🙏🙏
@innaleyuminnum4113
@innaleyuminnum4113 Жыл бұрын
അങ്ങയുടെ രക്‌ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ! സങ്കീര്‍ത്തനങ്ങള്‍ 51 : 12
@SHIJUKJOHN777
@SHIJUKJOHN777 9 ай бұрын
Amen...❤
@songsbysab
@songsbysab Жыл бұрын
പാട്ട് കേൾക്കുന്ന പോലെ പ്രധാനമാണ് പാട്ട് പാടുന്നതും, എപ്പോഴൊക്കെ മൂഡ് ഓഫ് ആയി തോന്നുന്നുവോ അപ്പോഴെല്ലാം ഒരു പാട്ടു പാടുമ്പോൾ മൂഡ് ഓൺ ആവുന്നതായി കാണാം 🥰😄
@jayasreek.c9645
@jayasreek.c9645 Жыл бұрын
Same like me
@zeebacker6586
@zeebacker6586 2 ай бұрын
Sure👍🏻
@sabitamk1578
@sabitamk1578 3 күн бұрын
ശരിയാണ്.
@ayishabeegam3906
@ayishabeegam3906 Жыл бұрын
അങ്ങ് പറഞ്ഞു തരുന്ന ഓരോ അറിവുകളും ഞങ്ങൾ ഏറെ പ്രിയപ്പെട്ടതാണ് ❤❤
@pramodvayanattu3885
@pramodvayanattu3885 Жыл бұрын
അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക !!! God is a God of diversity വ്യത്യസ്ത അഭിപ്രായങ്ങൾ (മതങ്ങൾ ) ഉള്ള മനുഷ്യരുമായി ഇടകലർന്നു ജീവിക്കുക എല്ലാ മനുഷ്യരെയും ഉൾകൊള്ളുന്ന മനസ് ഉള്ളവരായിരിക്കിക നന്ദിയുള്ളവരായിരിക്കുക നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുക.
@mollyaugustine9593
@mollyaugustine9593 Жыл бұрын
Excellent 👍
@Kunjuskitchen-kunju
@Kunjuskitchen-kunju Жыл бұрын
👍👍👍
@kmptalks4271
@kmptalks4271 Жыл бұрын
@nbcreations4464
@nbcreations4464 Жыл бұрын
Mm...nadannath thanne
@sufiyankp8153
@sufiyankp8153 Жыл бұрын
എല്ലാ മതങ്ങളും വ്യത്യസത നാമത്തിൽ ദൈവത്തെ വിളിക്കുന്നു എന്നുള്ളതാണ്.. ഗോഡ് is only one അല്ലാഹു ഈശോരൻ ഭഗവാൻ എന്നൊക്കെ പല വിശേഷണങ്ങളാൽ ഖുർആനിൽ മാത്രം ദൈവത്തിനു 99 നാമങ്ങൾ ഉണ്ട്.. ഉദാഹരണം.. പ്രകാശം സമാദാന കേഹകൻ കരുണാനിധി ... എല്ലാവരും ചുറ്റുപാടുള്ള മനുഷ്യർക്കും ജീവ ജാലങ്ങൾക്കും വേണ്ടി ജീവിക്കുക.. ഖുർആനിലെ ഒരു ആയത് ഞാൻ ഇവിടെ വിവരിക്കാം അതിൽ മതം ഉള്ളവനും മതം ഇല്ലാത്തവനും സ്വർഗം ഉണ്ട് ദൈവ നിഷേധി അല്ലാത്തവന്.. إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًۭا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ *സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല* (Sura 5 : Aya 69) إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَـٰرَىٰ وَٱلصَّـٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًۭا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ *സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല*. (Sura 2 : Aya 62)
@sreekumaranm188
@sreekumaranm188 Жыл бұрын
മനുഷ്യ മനസ്സ് ഇന്നും ഒരു ചോദ്യ ചിഹ്നമാണ്.
@sreekumaranm188
@sreekumaranm188 Жыл бұрын
ഇതെന്റെ comment ആണല്ലോ. വ്യക്തിപരമായ പ്രശ്നങ്ങൾ തീർക്കാനാവാത്ത മനസ്സ് സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റാൻ ആവേശം കൊള്ളുന്നു. എത്ര GB Hard Disk ലും ഒതുങ്ങാനാവാത്ത ഓർമ്മകളും.
@keralacafe998
@keralacafe998 Жыл бұрын
ഈ video എനിക്ക് ഭയങ്കര useful ആയി.. Thankyou sir.. Enik current condition nu cheriya oru മാറ്റം ഉണ്ടാക്കാൻ സാധിച്ചതിൽ.. Thanks alot😊
@sinan6989
@sinan6989 Жыл бұрын
Sir ന്റെ ഓരോ വിഡിയോയും കണ്ട് എന്റെ ലൈഫ് സ്റ്റൈലിൽ ഒരുപാട് മാറ്റം വന്നു. മാത്രമല്ല, ഞാൻ കൗൺസിലിംഗ് പഠിക്കാനും തുടങ്ങി. Thank you Sir❤
@muhammedfaih4659
@muhammedfaih4659 Жыл бұрын
Haa.. Best appo 5 varsham Msc psychology padikknor pottenmaro🤣😂
@rajankamachy1954
@rajankamachy1954 Жыл бұрын
തീർച്ചയായും നല്ലൊരു വിഷയം തന്നെ ആണ് തിരഞ്ഞെടുത്തത്...❤❤❤
@Kunjuskitchen-kunju
@Kunjuskitchen-kunju Жыл бұрын
👍👍
@geethahariharan4405
@geethahariharan4405 21 сағат бұрын
Gardening നല്ലതാണ് 🙏
@ശഹബാൻ
@ശഹബാൻ Жыл бұрын
എനിക്ക് ഈമാൻ കൂടിയത്തിന് ശേഷം മാനസിക സമ്മർദ്ദം ഇല്ലാതെ ആയി ഒരു ശാന്ത സ്വഭാവം ഉള്ള വ്യക്തി ആയി മാറി മറ്റുള്ളവരെ സ്നേഹിക്കാനും നന്നായി പെരുമാറാനും പറ്റുന്നു.പക്ഷേ ദേഷ്യം വന്ന ഭയങ്കര violencilekk പോകും അതാണ് എൻ്റെ കുഴപ്പം രാത്രി കിടക്കാൻ നേരത്ത് meditation ചെയ്യും
@irfaanwork-ve7iu
@irfaanwork-ve7iu Жыл бұрын
Eeman orupad koodi ini bomb idaan ponda😂
@ശഹബാൻ
@ശഹബാൻ Жыл бұрын
@@irfaanwork-ve7iu ഒരു മുസ്ലിം ആയ നീ ഇത് പറഞ്ഞല്ലോ congrats പിന്നെ എനിക്ക് ഈ രീതിയിൽ മാത്രമേ ജീവിക്കാൻ കഴിയൂ അല്ലെങ്കിൽ ഞാൻ മരിക്കണം.എനിക്ക് വീട്ടുകാർ ഉണ്ട് നാട്ടുകാർ ഉണ്ട് കുറച്ച് കൂട്ടുകാർ ഉണ്ട് പക്ഷേ എല്ലായിടത്തും അവഗണന നേരിട്ട് വളർന്ന എനിക്ക് ഒരുപാട് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു.ഒറ്റപ്പെടൽ feeling ആയിരുന്നു.ഇപ്പൊ ഈമാൻ കൂടിയത്തിന് ശേഷം ഒരു രീതിയിൽ ഉള്ള മാനസിക സമ്മർദ്ദം ഇല്ല.ഇർഫാനെ നീ എൻ്റെ സാഹചര്യത്തിൽ ആയിരുന്നു എങ്കിൽ നീയും ഇത് പോലെ ആയേനെ
@rosi1975
@rosi1975 Жыл бұрын
Eeman koodi koodi bhayann kudumbamayijeevikan pattatha avastha ethiyapo..sneham mathram ulla daivathine kootupidich mathathinn padiyirangi
@ശഹബാൻ
@ശഹബാൻ Жыл бұрын
@@rosi1975 ഈമാൻ എന്ന് പറഞ്ഞ വിശ്വാസം ആണ് അങ്ങനെ ഉള്ള ഒരാൾക്ക് പേടി എന്ന് പറയുന്ന സാധനം ഉണ്ടാകില്ല so എനിക്ക് normal ആയ ജീവിതം കിട്ടില്ല ആത്മീയ വഴിയിൽ കൂടെ ജീവിക്കുന്നത് കൊണ്ട് മാത്രം ആണ് ഞാൻ മനുഷ്യൻ ആയി ജീവിച്ചു പോകുന്നത് ദൈവത്തെ മറന്നു ജീവിച്ച ഉറപ്പാണ് ഞാൻ നശിയും അല്ലെങ്കിൽ ഞാൻ മയത്തകും
@kuttumon398
@kuttumon398 Жыл бұрын
​@@irfaanwork-ve7iuLucifer ilae dialogue samarpikkunu
@RameshKumar-xm1nx
@RameshKumar-xm1nx Жыл бұрын
Happy ഇല്ലാത്തവർക്ക് ഉപകാരപ്രദമായ വീഡിയോ
@prasanthkilikar5644
@prasanthkilikar5644 Жыл бұрын
It's Absolutely Correct,👌🏻👌🏻👌🏻Thank You Very Much, A Video For Serotonin Re Uptake Should Also Be Made And Also Comparing Dopamine And Serotonin Too. Thank You Very Much🙏🏻. Subscribing Your Channel Too.
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Speak positively. You can have negative thinking. But always have positive speaking. That means, no negative talking. Interact with those who can give positive energy. Those who can motivate, inspire you.
@raveendranathmenon5710
@raveendranathmenon5710 Жыл бұрын
Pleasing speech and personality..strong message, thanks Mujib..
@LijoKadakeliljoy
@LijoKadakeliljoy Жыл бұрын
Absolutely right from my experience
@aniljohn3676
@aniljohn3676 Жыл бұрын
Great and really true words sir. Very useful video for everyone...
@Noname_87
@Noname_87 Жыл бұрын
I like cold showering and it helped me alot seriously thanks 4 d knowledge u provided. Subscrbed ir channel..❤wit full hearts ❤❤❤
@GeorgeMathew-q2y
@GeorgeMathew-q2y 4 ай бұрын
Also.lack of dopamine production can lead to Parkinson's disease.
@greenleaf9697
@greenleaf9697 Жыл бұрын
മുഹമ്മദ് നബി പറഞ്ഞത് ഓർമ്മ വരുന്നു നിങ്ങൾ നിങ്ങളുടെ താഴെ തട്ടിലേക്ക് നോക്കുക നിങ്ങൾക്ക് സമാധാനം ഉണ്ടാകും
@BK-Speech
@BK-Speech Жыл бұрын
Athintidayiloode thallumayi vannirikkunnu
@human7178
@human7178 Жыл бұрын
അദ്ധ്യായം ഏതു എത്രാമത്തെ ആയത്?
@babunutek6856
@babunutek6856 Жыл бұрын
അദ്ധ്യായം എന്തിനാ ചോദിക്കുന്നത് പ്രവാചക വചനം ആണെന്ന് പറയുന്നുണ്ടല്ലോ
@human7178
@human7178 Жыл бұрын
@@babunutek6856 വെറുതെ കയ്യിൽന്നു എടുത്തിട്ടലക്കൽ ഞമ്മക്ക് ഒരു ഹോബി ആണ് അത് കൊണ്ട് ചോദിച്ചതാ.... ഉണ്ടെങ്കിൽ ഇടൂ..
@GodzillaZilla-zk4tx
@GodzillaZilla-zk4tx Жыл бұрын
അത്കൊണ്ട് ഇവർക്കു ഭയങ്കര സമാധാണ 😀
@lucyphilip4881
@lucyphilip4881 9 ай бұрын
Thank you Dr. Very helpful information God bless you Dr.
@highn773
@highn773 Жыл бұрын
ഫോണിൽ എങ്ങനെ യാണ് ആകർഷകമായി സംസാരിച്ചു എതിർ വശത്തുള്ള ആളിനെ ഇമ്പ്രെസ്സ് ചെയ്യാം
@dwithys2795
@dwithys2795 Жыл бұрын
Sir,good vedio Sunlight exposure um nallathanu
@bhagyalakshmibhagyalakshmi2566
@bhagyalakshmibhagyalakshmi2566 Жыл бұрын
സാറിനെ കുറെ നാളായല്ലോ കണ്ടിട്ട് 🥰
@tomthomas136
@tomthomas136 Жыл бұрын
Beautiful and highly informative to anyone, from lay people even to professionals. Well done Dr. Mujeeb.
@praveenthomas7476
@praveenthomas7476 Жыл бұрын
Dear Brother Thank you. Very good information. God bless. ❤
@MTVlog
@MTVlog Жыл бұрын
So nice of you
@BANKINGTECHSPOT
@BANKINGTECHSPOT Жыл бұрын
❤❤❤❤
@sageerpm2408
@sageerpm2408 Жыл бұрын
Use mdmi ❤
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Give respect. Take Respect.
@mollythomas8199
@mollythomas8199 6 ай бұрын
Thanks doctor God bless you
@skrmenon7286
@skrmenon7286 Жыл бұрын
One thing is correct eachone is dfferent in their happiness,if problem is hurting ,no even music or any natire can vhange this just when we r in seeing it like elastic or sleep.the problem is hurting so no happiness we got So only the curing of problem or someone help to cure ,r only thing we get gappiness.that is real .others r like an escape 😞
@archanamenon9117
@archanamenon9117 Жыл бұрын
Exactly..u said it
@irfaankhankk9467
@irfaankhankk9467 Жыл бұрын
കുറേ ആയിട്ട് കാണാനില്ലല്ലോ ഇനി ഞാൻ കാണാഞ്ഞിട്ടാണോ
@subinsunil2818
@subinsunil2818 Жыл бұрын
Same 😂
@Kunjuskitchen-kunju
@Kunjuskitchen-kunju Жыл бұрын
😂😂😂❤❤❤
@let1824
@let1824 Жыл бұрын
Content vende pulleee😂
@AnnsMariyaVarghese
@AnnsMariyaVarghese Жыл бұрын
I'll try this. Because I'm really tired of sitting alone and I keep regretting about past & future.
@anooppanicker3826
@anooppanicker3826 Жыл бұрын
The same
@raghunadhankizhakkedath8178
@raghunadhankizhakkedath8178 Жыл бұрын
ഞാനും
@rasheedpp7495
@rasheedpp7495 Ай бұрын
ചിലർക്ക് ചില നേരങ്ങളിൽ ചില സ്ഥലത്ത് പോകാൻ ഇഷ്ടമാണ് എപ്പോഴും ഒരേ😅 സ്ഥലത്തേക്കാനില്ല മിക്കവർക്കും കടയിൽ കയറി ഫുഡ് കഴിക്കുന്നതാണ് ഹോബി മറ്റു ചിലർക്ക് ഏതെങ്കിലും ജോലിയിൽ ഏർപ്പെടുമ്പോഴാണ് മറ്റു ചിലർക്ക് മാളുകളിൽ കയറി സമയം കളയാനാണ് ഇഷ്ടം മറ്റു Stressവിഷയങ്കളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പുതിയ ഇഷ്യൂ പരതി കൊണ്ടേയി രിക്കും
@arjunkrishnatk6847
@arjunkrishnatk6847 Жыл бұрын
വളരെ നന്ദി 🙏🙏
@Sulaikhai-k6r
@Sulaikhai-k6r Жыл бұрын
Thanks sir allahu thagalkku nalla aroghyavum dheergayussumtharuvan dhu a cheyunnu 10:58
@mohanvp9149
@mohanvp9149 Жыл бұрын
Worthy watching👌👌
@balancm8167
@balancm8167 Жыл бұрын
ഭഗവത്ഗീത പറയുന്നു കർമണ്യേ വാദികാരസ്തേ മ : ഫലേഷു കദാ ചന:
@mathewmathew5710
@mathewmathew5710 Жыл бұрын
Good ideas.thank you
@vijayang8535
@vijayang8535 Жыл бұрын
Good message. Thank you
@nitheshkumarnarayanan9282
@nitheshkumarnarayanan9282 Жыл бұрын
THANK YOU VERY MUCH SIR.. 💐💐💐🙏🏼🙏🏼🙏🏼🥰🥰🥰❤️❤️❤️
@MTVlog
@MTVlog Жыл бұрын
Most welcome
@nitheshkumarnarayanan9282
@nitheshkumarnarayanan9282 Жыл бұрын
@@MTVlog Thank You Sir.. 🙏🏼🙏🏼🥰🥰❤️❤️
@sahyan587
@sahyan587 Жыл бұрын
Daily running + exercise ..ippo addicted aayi.. one day ചെയ്തില്ല എങ്കില്‍ down ആകും
@jayasankarvasudevan3301
@jayasankarvasudevan3301 Жыл бұрын
Here I am also..same. ❤
@nowshadpa7995
@nowshadpa7995 Жыл бұрын
Thank u very much for the useful video
@shylaabraham6450
@shylaabraham6450 Жыл бұрын
Very good information
@youtubemate6906
@youtubemate6906 Жыл бұрын
One of the best motivational video this
@rajeshsankar007
@rajeshsankar007 Жыл бұрын
ഒരു പാട് അറിവുള്ളതുകൊണ്ട് ഒരു ചോദ്യം .... ആത്മാവ്, മരണാനന്തര ജീവിതം.... അങ്ങയുടെ വീക്ഷണത്തിൽ ....???
@paulkuttipuzha26
@paulkuttipuzha26 Жыл бұрын
പരിശുദ്ധത്മാവിൽ ഉള്ള ആനന്ദം ആണ് ഏറ്റവും വലിയ ആനന്ദം.. മറ്റൊന്നിനും നമ്മെ സ്ഥിരമായി സന്തോഷിപ്പിക്കാൻ ആവില്ല.. ദൈവത്തെ തേടുക
@samueljacob2839
@samueljacob2839 Жыл бұрын
Great success
@rajeshbabubabu3719
@rajeshbabubabu3719 Жыл бұрын
എന്നുവെച്ചാൽ, "കർത്താവിലാണെൻ വിശ്വാസം കീശയിൽ ആണെൻ ആശ്വാസം" എന്നല്ലെ 👌
@safrenna1919
@safrenna1919 3 ай бұрын
Alhamdulillah enik enth polthe avasatha ayirunu sir njn eppol sheri ayeeee
@finiantony225
@finiantony225 Жыл бұрын
Super sir❤
@leventhadathil4364
@leventhadathil4364 Жыл бұрын
Thank you sir ❤
@MTVlog
@MTVlog Жыл бұрын
Most welcome
@aparna871
@aparna871 Жыл бұрын
Very informative vedio sir.
@rosi1975
@rosi1975 Жыл бұрын
Happiness kandethi jeevikumbo santhosham jeevithathil padilla enn parayunna chuttumullavar
@ravip5517
@ravip5517 Жыл бұрын
Very good message 👏
@beatricejerome5213
@beatricejerome5213 10 ай бұрын
Correct Sir
@pavithranp9168
@pavithranp9168 Жыл бұрын
Well explained
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv Жыл бұрын
Upabodhamanasine control cheyan pattumo
@rejivhari2653
@rejivhari2653 Жыл бұрын
Thank you Sir
@rosi1975
@rosi1975 Жыл бұрын
Connection ullavaroke negative mathre parayu pinnengana
@adiz3500
@adiz3500 Жыл бұрын
Valare correct.. Fon okke edukkathi mungi mungi nan engotta ponen enikkenne areella.. Pakshe nan maximum avoid cheyyan nokkunund angane ullavare.. Nammale samadhanam nashtapeduthend enn thonnum.. Athijeevikkan nlla prayasapedunund
@itsme_grandma
@itsme_grandma Жыл бұрын
Good topic
@thomasmathew2459
@thomasmathew2459 Жыл бұрын
Medicines with sleep is good or bad
@riyasthalassery8565
@riyasthalassery8565 Жыл бұрын
താങ്ക്സ് സർ 👌
@babunutek6856
@babunutek6856 Жыл бұрын
ദൈവസ്മരണയിലൂടെ മാത്രമെ മനസ്സുകൾ ശാന്തമാകൂ വിശുദ്ധ ഖുർആൻ
@sreesanthraroth8445
@sreesanthraroth8445 Жыл бұрын
ഏറ്റവും സമാധാനത്തോടെയും സന്തോഷത്തോടെയും മനുഷ്യൻ ജീവിക്കുന്നത് നിരീശ്വര വാദികളുളള scandinevian രാജ്യങ്ങളിലാണ്.
@user-ob7fw7hs3h
@user-ob7fw7hs3h Жыл бұрын
Deyvavishwasamolla ennekalum valara happy anu deyvavishwasamillatha ente friend
@Abukhadeeja
@Abukhadeeja Жыл бұрын
അത്, വിശ്വാസം ഉള്ളിലേക്ക് ഇറങ്ങാതത് കൊണ്ടാണ്. നമ്മളൊക്കെ ദൈവ വിശ്വാസം ഉണ്ട് എന്ന് പറയുന്നത് അല്ലാതെ യഥാർത്ഥ വിശ്വാസിയുടെ ആനന്ദം അനുഭവിക്കാൻ സാധിക്കാത്തവർ ആണ്
@Ranjith-ni9fn
@Ranjith-ni9fn Жыл бұрын
അതേ violence ഇല്ലാത്ത ബുദ്ധനെപ്പോലെയുള്ള ദൈവങ്ങളെ ആരാധിക്കുമ്പോൾ മനസ്സ് ശാന്തമാകും. ..നീ പറഞ്ഞത് ചിന്തിക്കുമ്പോൾ തന്നേ സിറിയയും. അഫ്‌ഘാനിസ്ഥാൻ, gasa, world tride center iraq ഒക്കേ ആണ് മനസ്സിൽ വരുന്നത്
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl Жыл бұрын
കോയകൾ ചോദിച്ച് വാങ്ങും
@reshmatk1750
@reshmatk1750 Жыл бұрын
Very useful sir
@anishp7850
@anishp7850 9 ай бұрын
Thank you
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Do not blame others. So that you will not be blamed.
@rehnabeegum9520
@rehnabeegum9520 Жыл бұрын
Well said
@sreejitheringalapurath5034
@sreejitheringalapurath5034 3 ай бұрын
മനസ് പലതിലേക്കും വഴുതിപ്പോകുന്നു. ഒന്നിൽ കോൺസൻട്രേറ്റ് ചെയ്യാൻ എന്താണ് ചെയ്യുക
@udhayankrishnan.s8b953
@udhayankrishnan.s8b953 Жыл бұрын
Thankyou sir
@SmartSwag_KL8
@SmartSwag_KL8 Жыл бұрын
എന്റെ ജീവിതത്തിൽ hugs ഒന്നും ഇല്ല dr😔
@saleemim3890
@saleemim3890 11 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ തന്നെ തൃപ്തികരമാണ്. എന്നാൽ നാല് നേരം സിന്ദോ പ്പ പ്ലസ് കഴിക്കുന്നുണ്ട്. അതിലെ എണ്ണം കുറയ്ക്കാൻ സാധിക്കുമോ.
@suneersuneer3085
@suneersuneer3085 Жыл бұрын
Thanks
@NaseeraUbin
@NaseeraUbin Жыл бұрын
Food oru main thing an to elevate mood
@manojmathew6858
@manojmathew6858 Жыл бұрын
Great 👍
@aswanisanjith45
@aswanisanjith45 Жыл бұрын
thank you😊😊
@arunantony4309
@arunantony4309 Жыл бұрын
Good one❤
@artmyheart1114
@artmyheart1114 Жыл бұрын
Tq
@godschanneldistribution90
@godschanneldistribution90 9 ай бұрын
Good sir👍
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Good video.
@mujeebrahiman27
@mujeebrahiman27 Жыл бұрын
മസ്സാജ് സെൻടറിൽ പോയിട്ടുള്ള പരിപാടിയിൽ ഡോപമിൻ കൂടുമോ ഡോക്ടർ ?
@GeethadeviK-k4u
@GeethadeviK-k4u Жыл бұрын
Thank you sir thank you universe
@resmichandresh4604
@resmichandresh4604 5 ай бұрын
Good msg
@shameershaaz347
@shameershaaz347 Жыл бұрын
Sir paranjath okkee njan anubavich kond irikkann ottakk irikkan aan enikk ishttam
@AravindRadhakrishnan
@AravindRadhakrishnan Жыл бұрын
Bro enikkum officil ellarum kaliyakkunnu entha mindathe ennu smart aavanamennu
@shameershaaz347
@shameershaaz347 Жыл бұрын
@@AravindRadhakrishnan doppamain vardhippikk 😁
@Indel_2
@Indel_2 Жыл бұрын
Excellent
@hopeman9219
@hopeman9219 Жыл бұрын
Sir Unheadonia avasthaye kurich parayuo
@keraleeyan355
@keraleeyan355 Жыл бұрын
Sir tension pre gray hair nu karanam ano
@suryansuryan5035
@suryansuryan5035 Жыл бұрын
Yes
@haseenafarhan4998
@haseenafarhan4998 Жыл бұрын
Suprr.. 👌🏻🎉
@mohammedRasheed-es3ky
@mohammedRasheed-es3ky 4 ай бұрын
ഒരു അമ്പതു ലക്ഷം കടമുണ്ട് ഇപ്പോഴും മൂട് ഓഫാണ് ഇന്ഡങ്കിലും വഴിയുണ്ടോ
@joyaugustine2690
@joyaugustine2690 Жыл бұрын
സുഖത്തിനും ദു:ഖത്തിനും ഇടയിൽ ഒരു ത്രാസു പോലെ മനുഷ്യ മനസ്സ് തൂക്കിയിടപ്പെട്ടിരിക്കുന്നു. ചില മനസുകൾക്ക് ദു:ഖ ചിന്തകൾ സന്തോഷം പ്രദാനം ചെയ്യാറുണ്ട്. കോമഡി യെക്കാൾ ട്രാജഡികൾ മനുഷ്യമനസ്സുകളെ വിമലീകരിക്കാറുണ്ട്.😂😂😂🎉
@AbdulSalam-kp1fv
@AbdulSalam-kp1fv Жыл бұрын
ചെരുപ്പ് ധരിക്കാതെ മീറ്റിലിൽ ചവിട്ടി നടക്കുന്നത് ഗുണവും ദോഷവും ഒന്ന് വിഷദികരിച്ചാൽ കണ്ടീന്യൂ ചെയ്യാരുന്നു.
@NavasIndia
@NavasIndia Жыл бұрын
സർ മെഡിറ്റേഷനിൽ ശ്വാസോഛാസം ചെയ്യുമ്പോൾ തലകറക്കം പോലെ അനുഭവപ്പെടുന്നു. ഇതിന് എന്താണ് ചെയ്യുക
@7abhioo
@7abhioo Жыл бұрын
Water one day 3 litter kudikkuka
@BivinDas1976
@BivinDas1976 Жыл бұрын
താങ്കൾ വിശ്രമാവസ്ഥയിൽ ആയിരിക്കും മെഡിറ്റേഷൻ ചെയ്യുന്നത്, മെഡിറ്റേഷന്റെ പ്രധാന രീതി തന്നെ ശ്വാസ്വോഛ്വാസത്തിൽ ശ്രദ്ധിക്കുക എന്നതാണ് . സാധാരണ ഗതിയിൽ സ്വാഭാവികമായി സംഭവിക്കുന്ന ശ്വസന പ്രക്രിയ, മന: പൂർവ്വമായി ചെയ്യുമ്പോൾ, വിശ്രമാവസ്ഥയിൽ ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതൽ ഓക്സിജൻ രക്തത്തിൽ എത്തും. എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് തലച്ചോർ ചിന്തിച്ചു തുടങ്ങുന്നതാണ് അസ്വസ്ഥതകളായി തോന്നുന്നത്. breathing ചെയ്യണ്ട , സ്വാഭാവികമായി സംഭവിക്കുന്ന breathing ശ്രദ്ധിച്ചാൽ മതി. താങ്കൾക്ക്, Juggling , മറ്റു brain exercises, വലംകയ്യൻ ആണെങ്കിൽ ഇടം കൈ കൊണ്ട് ചില ലഘു പ്രവർത്തികൾ ചെയ്യക , എന്നിവയെല്ലാം ഗുണം ചെയ്യും. ഉത്കണ്ഠകളും മാറും.
@facemanATeam
@facemanATeam Жыл бұрын
It's trans mood when the oxygen content increase in your body
@mayasulatha
@mayasulatha Жыл бұрын
Thangal Valare Sundaran ayirikumnallo
@ashifm2233
@ashifm2233 Жыл бұрын
Serotonin engene natural ayi kootam?
@anupriya5845
@anupriya5845 Жыл бұрын
Nadakkuva. Walking is good.
@manojaingoth
@manojaingoth Жыл бұрын
എനിക്ക് തെങ്ങിന്‍ ചുവട്ടില്‍ ഇരുന്ന് മാങ്ങ തിന്നുന്നത് ആണ് ഇഷ്ടം.
@riyasthalassery8565
@riyasthalassery8565 Жыл бұрын
എനിക്ക് ഒന്നിനും ഒരു കുറവില്ല പക്ഷെ eppozhum മൂഡോഫാണ് തൈറോയ്ഡ് ഉണ്ട്
@snehabalakrishnan6533
@snehabalakrishnan6533 Жыл бұрын
Psc padichu kondirikunnu...enn enik madupp thonni.maatan nokkunnu
@thecivilizedape
@thecivilizedape Жыл бұрын
Oru long walk will fix it 😎 don’t forget headset
@Kaifforreal
@Kaifforreal Жыл бұрын
​@@thecivilizedapeheadset 🥴 puram lokavum aayi oru badham undakk
@MisriyaMohdali
@MisriyaMohdali Жыл бұрын
Same here🤗
@vijayakumartk9011
@vijayakumartk9011 Жыл бұрын
🥰yyy
@arathims5513
@arathims5513 Жыл бұрын
Same
@manojm.c7392
@manojm.c7392 Жыл бұрын
Avoid channel discussion on politics....avoid watching killing serials etc. These are all addictions like that of alcoholism.
@mohammedarzam3658
@mohammedarzam3658 10 ай бұрын
👍
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
11:46
Scientific Health Tips In Malayalam
Рет қаралды 28 М.
Anxiety | Explained in Malayalam
1:23:59
Nissaaram!
Рет қаралды 700 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН