നാദബ്രഹ്മത്തിൻ | Nadabrahmathin | Navaneeth

  Рет қаралды 81,232

NavaneethSongs

NavaneethSongs

Күн бұрын

നാദബ്രഹ്മത്തിൻ | Nadabrahmathin | Navaneeth | A masterpiece raaga malika by Shri Devarajan master, Shri P Bhaskaran and Shri Dr. KJ Yesudas. This is one of the best ragamalika ever in Indian music itself.
This is a very difficult song to sing live and make it perfect. Hence please forgive for any errors.

Пікірлер: 228
@MrRajeevsundar
@MrRajeevsundar Жыл бұрын
ഇത്ര ചെറുപ്പത്തിലേ ഒരോ പാട്ടിന്റേയും രാഗവും ഭാവവും താളവും ഇത്ര ഗഹനമായി പഠിച്ച് ആ പാട്ടിന്റെ സംഗീത സംവിധായകന്മാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ ഇത്ര സ്വരശുദ്ധിയോടു കൂടി ആലപിക്കുന്ന ഒരു ഗായകൻ ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ ഈ മോനാണ്. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. God bless you. Love you dear Monu.❤❤❤
@navaneethsongs
@navaneethsongs Жыл бұрын
Thank you for the kind words!
@remaramachandran3416
@remaramachandran3416 6 ай бұрын
All Blessings mone Divine Sound God bless you always
@ramanikv4608
@ramanikv4608 6 ай бұрын
Excellent ❤️
@elizabethkuruvilla241
@elizabethkuruvilla241 6 ай бұрын
Wow
@manjusreedhar1005
@manjusreedhar1005 5 ай бұрын
Mone ...soothing and divine sound...uyarangalilethum
@poyyatharapullarkkatt7945
@poyyatharapullarkkatt7945 6 ай бұрын
നമ്മുടെ സംഗീതം നശിക്കില്ല. ദാസിനെ പോലെ അതുല്ല്യ പ്രതിഭകൾ വളർന്നു വരുന്നു. ഈശ്വരനു നമസ്കാരം. ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ദൈവം നൽകട്ടെ.
@chandrasenanacn3645
@chandrasenanacn3645 5 ай бұрын
കോപ്റായ സംഗീത പടുകുഴിയിൽ നിന്ന് സംഗീതത്തെ ദേവരാജൻ മാഷിൻറെ പ്റതിഭയിലേക്ക് തിരികെ പിടിച്ചു കയറ്റുക എന്ന ധർമ്മസംസ്ഥാപനം നിർവ്വഹിക്കാൻ അവതരിച്ച ശ്രീകൃഷ്ണൻ ❤❤❤❤
@rajimolkr4985
@rajimolkr4985 2 ай бұрын
സംഗീതം ഇഷ്ടപ്പെടുന്നവർ എല്ലാ സംഗീതവും ഇഷ്ടപെടും. കാലം അനുസരിച്ചു എല്ലാത്തിലും മാറ്റം വരും. അത് അംഗീകരിച്ചു പോകുക.നിങ്ങൾ ക്കു ഇഷ്ടം ഉള്ളത് ആസ്വദിക്കുക.
@chandrasenanacn3645
@chandrasenanacn3645 2 ай бұрын
@@rajimolkr4985 കലാ രംഗത്തുണ്ടായ മൂല്യച്യുതിയിൽ ഏറ്റവും സങ്കടകരം സാഹിത്യത്തിലും സംഗീതത്തിലും ഉണ്ടായതാണ്... പിന്നെ ഭാഷയിൽ ... പഠിക്കുന്നവർ ഇന്ന് " വിദ്ധ്യാർത്ഥി" യാണ്😔😔😔 വിദ്യ എങ്ങോ പോയ് മറഞ്ഞു.. .. ചർച്ച ചെയ്യുക / ചെയ്യപ്പെടുക എന്നിവയിലെ വിപരീത അർത്ഥം പോലും തിരിച്ചറിയാത്ത കാലം.... കാലം മറിഞ്ഞ കാലം...
@sriragamaudios
@sriragamaudios 6 ай бұрын
ദാസേട്ടൻ..... നവനീത് ഉണ്ണികൃഷ്ണൻ ദൈവത്തിൻ്റെ അനുഗ്രഹം
@muralimarath6251
@muralimarath6251 5 ай бұрын
രക്തത്തിലലിഞ്ഞുചേർന്ന സംഗീതം ജൻമനാ'ലക്ഷത്തി ലൊരാൾക്ക് ലഭിക്കുന്ന വരദാനം. അറിവ്, താളം,ലയം ' ശബ്ദസൗന്ദര്യം. സമ്മതിച്ചിരിക്കുന്നു മോനേ.✌️✌️✌️👍👍👏👏👏👏👏
@k.geethajayakrishnan2073
@k.geethajayakrishnan2073 6 ай бұрын
Great mone🙏🙏🙏. നവനീതിന്റെ parentsine ആദ്യം നമിക്കുന്നു.. മോനു ഇത്രയും ട്രെയിനിങ് നൽകിഇത്രയും മിടുക്കൻ ആക്കിയതിനു ❤
@elizabethkuruvilla241
@elizabethkuruvilla241 6 ай бұрын
True
@gopalkrishnan6523
@gopalkrishnan6523 6 ай бұрын
മറ്റൊരു ദാസേട്ടൻ ഇതുവരെ ഞാൻ വിചാരിച്ചിരുന്നു ദാസേട്ടന്റെ കാലം കഴിഞ്ഞാൽ മറ്റൊരു ദാസേട്ടൻ ജനിക്കാൻ എത്രയോ കാലം കഴിയുമെന്ന്!പക്ഷെ എന്റെ ആദുഃഖം ഇപ്പോൾ നാവ്നീത് മോന്റെ അവതാരത്തോടെ മാറിയെന്നു ഞാൻ വിശ്വസിക്കുന്നു 🙏🏻🌹❤️
@loudthinker9618
@loudthinker9618 2 күн бұрын
ഈ കുട്ടി സംഗീതത്തിന് മുതൽക്കൂട്ടാണ്. പക്ഷെ നിങ്ങൾ മധു ബാലകൃഷ്ണൻ എന്നൊരു ഗായകനെ കേട്ടിട്ടുണ്ടോ? കേൾക്കണം. Not to undermine this Boy's talent.
@geethapadathuveettil8567
@geethapadathuveettil8567 5 ай бұрын
ഓരോ പാട്ടു കേൾക്കുമ്പോഴും എത്ര നന്നായി അവതരിപ്പിക്കുന്നു. പറയാൻ വാക്കുകൾ ഇല്ല. അത്രയും super anu
@captainmarvel176
@captainmarvel176 6 ай бұрын
ഈ പ്രായത്തില്‍ ഇത്രയും കഴിവുള്ള അതുല്യ പ്രതിഭ,ഈശ്വരന്റ വരദാനം തന്നെ..
@beerankoyakoya2102
@beerankoyakoya2102 6 ай бұрын
Proud to every Malayalees....He is a genius...
@omanakuttanm6650
@omanakuttanm6650 4 ай бұрын
നവനീതിന്റ പാട്ട് കേൾക്കാൻ ഈശ്വരൻ നമുക്ക് ജന്മം തന്നതിൽ ഞാൻ അഭിമാനിക്കുന്നു
@sreekanthmunnad5428
@sreekanthmunnad5428 5 ай бұрын
ദൈവം നല്കിയ വരദാനം സംഗീതം❤❤❤❤ I love too much
@bkc7329
@bkc7329 6 ай бұрын
Originaline vellunna alapanam. Super.🎉
@HARIKUMAR-og3lu
@HARIKUMAR-og3lu 4 ай бұрын
അല്ല... പരാജിതനല്ല ഞാൻ സംഗീതസ്വരലോകഗംഗയിതിൽ മുങ്ങീടുമ്പോൾ. അപരാജിതനായി സംഗീതലോകത്ത് എന്നും നിലനിൽക്കട്ടെ.....
@hariamaravila8661
@hariamaravila8661 2 ай бұрын
ഭാവി ഗാനഗന്ധർവ്വൻ....
@deviharidas8752
@deviharidas8752 5 ай бұрын
എത്ര ആസ്വദിച്ചാലും മതിവരില്ല
@GirijaMavullakandy
@GirijaMavullakandy 4 ай бұрын
ഈ ശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.
@gkmenon9717
@gkmenon9717 6 ай бұрын
♥️♥️♥️♥️
@harin5220
@harin5220 6 ай бұрын
Navaneeth's voice is very similar to that of Devarajan master.If he was live now he would have embraced him...
@akash3360
@akash3360 4 ай бұрын
ദേവരാജൻ മാസ്റ്റർ 😍😍😍💖💖😘😘😘😘😘😘
@devanarayanan1619
@devanarayanan1619 5 ай бұрын
മുത്താണിവൻ......❤❤❤❤ മറഞ്ഞിരുന്നതാ...
@beenajayarajan7315
@beenajayarajan7315 5 ай бұрын
@lovelybinoy4247
@lovelybinoy4247 6 ай бұрын
❤❤God bless navneeth
@chandranck-d6w
@chandranck-d6w 16 күн бұрын
Outstanding mone. Navaneeth should be awarded and honored with Doctorate in Carnatic Music. This is something extra-ordinary. God bless you mon.💙🧡❤💜💝
@lathaunnikrishnannair8250
@lathaunnikrishnannair8250 5 ай бұрын
Navaneeth is an asset for Malayalam.our Universe is great,Music is love ,divine it will not destroy.this shows our Universal power ❤Great.
@saradamani.
@saradamani. 3 ай бұрын
നവനീത് എത്ര മനോഹരം മോനെ
@kuttanwarrier2783
@kuttanwarrier2783 5 ай бұрын
Very nice
@VenuGopal-du8xu
@VenuGopal-du8xu 5 ай бұрын
God's gift+ guru's blessings + disciplined hard efforts + parents blessings, all combined with enormous respect for the spectators. Navneet is priceless gift to all of us.
@navaneethsongs
@navaneethsongs 5 ай бұрын
Thank you
@gangadevit6527
@gangadevit6527 4 ай бұрын
Yesudas Sir should definitely hear the songs of Navaneeth and should make some comments Both are in the USA.
@krishnadask2821
@krishnadask2821 Жыл бұрын
ദേവരാജസംഗീതം❤️❤️❤️
@pacharavi9977
@pacharavi9977 Ай бұрын
ഇതൊരു സംഗീതകാരനല്ല സംഗീതത്തിലെ ഗവേഷകനാണ്. ഈ പ്രായത്തിലെ ഈ പ്രകടനത്തിന് തന്നെ ഈ കുഞ്ഞിന് ഒരു ഡോക്ടറേറ്റ് സമ്മാനിക്കേണ്ടതാണ്.. Doctor Navaneeth.❤
@RaniAlphonsa-b7u
@RaniAlphonsa-b7u 25 күн бұрын
Beautiful. You sung very well. God bless you baby abundantly.
@Muralidharan-xj5dr
@Muralidharan-xj5dr 4 ай бұрын
Great Son Great Malayalam Divine Music..
@madhulalitha6479
@madhulalitha6479 4 ай бұрын
Padan mathramayi oru janmam.lokavasanam vare e nadabrahmam nilakkathirikkatte.infinte talent.enthoru finishing.words are not sufficient to express .
@vanajamadhavan2774
@vanajamadhavan2774 6 ай бұрын
I am addicted to navaneethsongs ❤❤❤
@sangeethapk3195
@sangeethapk3195 2 ай бұрын
I heard this recording when I was in 6th.it still echoes in my heart
@vinodp-l2f
@vinodp-l2f 2 ай бұрын
Stupendous performance, mellifluous rendition amazing amazing ❤❤❤
@BerylPhilip
@BerylPhilip 3 ай бұрын
മാസ്റ്റർ യേശുദാസിനെ ഈ ഗാനം പഠിപ്പിച്ചത് ഇങ്ങനെയാണെന്ന് തോന്നി! എന്തൊരു ഭാവം! കൈ കൂപ്പുന്നു മോനേ!
@sangeethapk3195
@sangeethapk3195 2 ай бұрын
This choice is the best of all your songs.god bless you
@VINODRAM-ym6nl
@VINODRAM-ym6nl 6 ай бұрын
🔥👌🏼 💪🏼 അത്തി ഉഗ്രൻ പെർഫോമൻസ് 🥰👋🏼👋🏼👋🏼 🎉 💛💙💚🙏🏼🧡❤️💜 🎉 അഭിനന്ദനങ്ങൾ 🥰
@sreedevik8570
@sreedevik8570 5 ай бұрын
Kannu kittathirikkatte
@drvinitadogra9119
@drvinitadogra9119 2 ай бұрын
A beautiful song of my childhood days. I remember each and every line by heart ❤️❤️❤️❤️❤️❤️❣️❣️❣️❤️❤️❤️. Ati Manoharam
@sureshkumar-pj8si
@sureshkumar-pj8si 6 ай бұрын
Excellent🙏🙏🙏
@balagopalanmundakottil1240
@balagopalanmundakottil1240 Ай бұрын
Excellent...super....kidu.....❤❤
@VanajaAk77-dp4pw
@VanajaAk77-dp4pw Жыл бұрын
സ്വര മാധുര്യം സൂപ്പർ 🙏🙏👍👍👍🤝👍
@babudevassy6091
@babudevassy6091 5 ай бұрын
Beautiful 👌🏼👌🏼👌🏼
@dr.pbprasad-1958
@dr.pbprasad-1958 6 ай бұрын
So talented and God gifted Gift from God to you, dear parents🙏 Dr. Prasad from kochi
@rafeekpk8067
@rafeekpk8067 6 ай бұрын
മനസറിഞ്ഞ് ആശംസിച്ച് പോകുന്ന പ്രതിഭ. ദൈവാനുഗ്രഹം ഉണ്ട്… എന്നെന്നും നിലനിര്ത്തട്ടെ….. god bless you
@ashokannair7209
@ashokannair7209 5 ай бұрын
Great mone❤❤
@jayasreepanicker1011
@jayasreepanicker1011 5 ай бұрын
I am addicted.
@chandranck-d6w
@chandranck-d6w 19 күн бұрын
Hi Navaneeth, you are doing good. This song was famous when I was studying at School. Because there was class meetings on every Fridays. So, each and every student should perform something. In my class, there were few students who used to sing this song and the Aayiram padasarangal...50 years ago my dear little master.😀😃😄💙💜❤🧡💖All the very best my dear.
@prabhakaranpillai9755
@prabhakaranpillai9755 6 ай бұрын
Excellent voice melodious God bless you
@valsalav2516
@valsalav2516 6 ай бұрын
Well done my dear❤❤❤god bless uuu mone🥰🥰
@deepa6467
@deepa6467 4 ай бұрын
Monu You are enjoying each and every word of the lyrics and its meaning to its depth.. and your true knowledge about Carnatic music...WOW... amazing The audience is mesmerized by your performance. Blessing you for a bright future...
@balasubramanianiyer1312
@balasubramanianiyer1312 4 ай бұрын
Beautuful singng.
@vasudevanpotti3193
@vasudevanpotti3193 4 ай бұрын
Incredible ❤
@subabsnl3060
@subabsnl3060 28 күн бұрын
impossible... this is not real. May god bless you abundantly. What a gifted singer you are!!!
@vihkac
@vihkac 4 ай бұрын
🙏GREAT👍👏👏👏👏👏👏
@vihkac
@vihkac 3 ай бұрын
👍👏👏👏👏👏
@marykuttymathew8475
@marykuttymathew8475 5 ай бұрын
Very Divine
@sangeethapk3195
@sangeethapk3195 2 ай бұрын
Cant forget yesudas sir singing those songs i heard recordings o
@vihkac
@vihkac 9 күн бұрын
SUPERB 👍👍👍👍👍
@Gopalakrishnan-p7e
@Gopalakrishnan-p7e 4 ай бұрын
Ethramanoharam valiyvanakum nannairikkatte mone
@girishgirish1796
@girishgirish1796 Жыл бұрын
Old is gold......supper.
@ushabnayar5435
@ushabnayar5435 4 ай бұрын
മോനെ, ഈശ്വരന്റെ വരദാനം തന്നെയാ 🥰🥰❤️❤️
@saradamani.
@saradamani. 4 ай бұрын
Navaneeth ethra manoharamayà alapanam❤❤❤
@vihkac
@vihkac 4 ай бұрын
❤❤❤❤❤👍
@gopinaththonoor1370
@gopinaththonoor1370 Жыл бұрын
beyond words you rocked navaneeth proud of you god bless d.r.gopi nath paalakkad
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@sindhuSanthosh-ul9ch
@sindhuSanthosh-ul9ch 3 ай бұрын
Super ❤❤
@jayadevanmv9234
@jayadevanmv9234 17 күн бұрын
Great 👍
@AbdulHameed-wx9ed
@AbdulHameed-wx9ed Жыл бұрын
എന്തൊരു സ്വരമാധുര്യം♥ എന്തൊരു ഭാവം 🌻♥🌻 Excellent 🌹
@sangeethapk3195
@sangeethapk3195 2 ай бұрын
This is the best of all your songs.to sing as soulfully as yesudas sir is really great
@bindhuvijayan2421
@bindhuvijayan2421 Жыл бұрын
E Swaravum Voiceum Orikalum marakan pattilla Orikalum marakan kazhiyilla too 🙏👍🥰 athrakum nannayi Padiyitudu too Nalla Voice anu too iLove So much more Your Songs 🙏🙏 manoharamaya alapanam athra kettalum mathiyavilla too Eniyum Otthiri Otthiri Uyaragalil atthatte 🙏🙏🙏👍
@varghesepl1467
@varghesepl1467 27 күн бұрын
Super super song
@umeshkaramal8399
@umeshkaramal8399 3 ай бұрын
all wishes we feel a vaccum after dr kj yesudas all wishes
@vihkac
@vihkac 16 күн бұрын
GREAT ❤
@bindhuvijayan2421
@bindhuvijayan2421 Жыл бұрын
Otthir Otthiri Eshtamanu too 🙏🙏👍🥰♥️♥️🎉 parayan Vakukalilla too athrakum Super Voice anu I love So much more ❤️❤️❤️😘😘😘
@bindhuvijayan2421
@bindhuvijayan2421 Жыл бұрын
Guruvayoorappante alla angrahagalum monu Undavatte 🙏🙏🙏🙏
@rinsonjose5350
@rinsonjose5350 3 ай бұрын
ദേവരാജൻ മാസ്റ്ററെയും ദാസേട്ടനെയും ഓർത്തുപോകുവാ! എന്താ അവർ ചെയ്ത് വെച്ചിട്ടുള്ളത്! ദാസേട്ടൻ ഇത് ലൈവ് ആയി സ്റ്റേജിൽ പാടിയത് കേട്ടിട്ടുണ്ട് കുറെ തവണ.❤💎 അടിപൊളി നവനീതേ...ഇനിയും മുന്നോട്ട് പോ…👍💕
@shajahanvarkala5831
@shajahanvarkala5831 4 ай бұрын
ആദ്യമില്ലാദെ എന്താവസാനം അതാണ് ഈ പാട്ടുകളിലൂടെ അനുഭവിക്കുന്നത് ❤🎉സൂപ്പർ
@siddharthanvarier3342
@siddharthanvarier3342 26 күн бұрын
Navneeth, your RAW COURAGE to take up this Difficult raga combination is, by itself, a TESTIMONY, that you are truly DESTINED FOR GREATER HEIGHTS. God Bless you, Navneet , you have a GREAT FUTURE with the BLESSINGS of Goddess Saraswathi, for sure
@siddharthanvarier3342
@siddharthanvarier3342 26 күн бұрын
Goddess Saraswati is with you, always. Rest assured,Navneet THE GODS ARE WITH YOU ALWAYS
@siddharthanvarier3342
@siddharthanvarier3342 26 күн бұрын
Practise , Practise, Practise,practise You have it in you, you can make it BIG
@thekkepatchandran9413
@thekkepatchandran9413 2 ай бұрын
You are wonderful.God gifted to you
@swissfrancis3243
@swissfrancis3243 27 күн бұрын
Movie Kaattukurangu (1969) Movie Director P Bhaskaran Lyrics P Bhaskaran Music G Devarajan Singers KJ Yesudas ആ...... നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ ശബ്ദമരാളങ്ങളേ സാക്ഷാ‍ല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ ആ...... കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ മാനസവേദിയില്‍ മയില്‍പ്പീലി നീര്‍ത്തിയാടും മായാമയൂരങ്ങളേ.. സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ ഉര്‍വ്വശിമേനകമാരേ... ആ...... ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ ഉര്‍വ്വശിമേനകമാരേ... ഇന്നെന്റെ പുല്‍മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍ ഇന്ദ്രസഭാതലമാക്കി.. സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു രാഗസുധാരസത്താല്‍ വിരുന്നുനല്‍കി ആ...... യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു രാഗസുധാരസത്താല്‍ വിരുന്നുനല്‍കി ആയിരം ഗാനങ്ങള്‍തന്‍ ആനന്ദ ലഹരിയില്‍ ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ് സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ കണ്മണിമാരെ നിങ്ങള്‍ കിങ്ങിണി കിലുക്കുമ്പോള്‍ കണ്ണുനീര്‍ത്തുള്ളിപോലും നറും മുത്തുതാന്‍- എന്റെ കണ്ണുനീ...ര്‍ തുള്ളിപോ..ലും നറും മുത്തുതാന്‍ അല്ലപരാജിതനല്ലഞാന്‍ സംഗീത സ്വര്‍ല്ലോക ഗംഗയിതില്‍ മുങ്ങിടുമ്പോള്‍ സാക്ഷാല്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ
@pramodr.scochin6187
@pramodr.scochin6187 Жыл бұрын
Navneet, Love you boy....live abroad but you manage Malayalam as well as English with ease. My salutations to your parents and teachers. All the best my dear…..
@navaneethsongs
@navaneethsongs Жыл бұрын
Thanks
@nandakumarkattur
@nandakumarkattur 4 ай бұрын
God bless you
@santhoshkattodi1397
@santhoshkattodi1397 3 ай бұрын
Super Navaneeth, great job...👌
@rajusmusic6216
@rajusmusic6216 6 ай бұрын
🥰🥰🥰
@herbertk.c5046
@herbertk.c5046 2 ай бұрын
Proud of you ❤
@sangeethapk3195
@sangeethapk3195 3 ай бұрын
Can you take a class on this song.i loved this song as a child today in my forties I want to learn this song.the song is bit tough
@arukkulangaranarayanan9026
@arukkulangaranarayanan9026 Жыл бұрын
You have knowingly or unknowingly imbibed the style and tone of Devarajan Master, Great!!!!
@navaneethsongs
@navaneethsongs Жыл бұрын
Thanks a ton
@shajucheru1
@shajucheru1 Жыл бұрын
True
@SindhuGeorge-ge6wx
@SindhuGeorge-ge6wx 5 ай бұрын
Incredible....dear🎉🎉🎉👌👌👌🤗🤗
@gopalakrishnankr1441
@gopalakrishnankr1441 8 күн бұрын
Very very nice to hear. God may bless you.
@madhusoodhanan9666
@madhusoodhanan9666 5 ай бұрын
Very good singer
@VijuVasanika
@VijuVasanika Жыл бұрын
How beautiful! ❤
@hariharanb2560
@hariharanb2560 11 ай бұрын
More or less than his style of singing, his knowledge, the way he profess his knowledge on music ragas and musicians and music directors is fabulous. In the end he salutes Devarajan Master. I totality, superb performance
@sreenivasank1884
@sreenivasank1884 6 ай бұрын
ഒന്നും പറയാനില്ല❤❤❤❤🎉🎉🎉
@srikumari6211
@srikumari6211 Жыл бұрын
Very beautiful singing may God bless the boy
@girishgirish1796
@girishgirish1796 Жыл бұрын
Old is gold
@geetadeshmukh3560
@geetadeshmukh3560 Жыл бұрын
Wonderful Navaneeth❤
@navaneethsongs
@navaneethsongs Жыл бұрын
Thanks
@krishnadasambat-ps9yl
@krishnadasambat-ps9yl 7 ай бұрын
മോനെ അസ്സലായി പാടി ❤️❤️❤️❤️❤️❤️👌👌👌👌👍🏻
@navaneethsongs
@navaneethsongs 7 ай бұрын
Thank you!
@JayalekshmiAjayakumar-pi9qx
@JayalekshmiAjayakumar-pi9qx 5 ай бұрын
👌👌👌❤
Swarna chamaram |  സ്വർണ്ണ ചാമരം | Navaneeth
5:33
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 18 МЛН
Nadabrahmathin by Navaneeth
6:55
NavaneethSongs
Рет қаралды 8 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН