''ഞാനാണോ ആദ്യമായി മുജ്ജന്മത്തെപ്പറ്റി സംസാരിച്ച ആള്‍?'' | Lena | Lena on her Past Life

  Рет қаралды 153,943

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 759
@ashaharidas997
@ashaharidas997 Жыл бұрын
ഇത് മനസിലാക്കാൻ വളരെ കുറച്ച് പേർക്കേ കഴിയൂ അതാണ് ഇത്തരം വിമർശനങ്ങൾ don't bother about it❤❤❤
@saphire7693
@saphire7693 Жыл бұрын
Bhagyam..valare kurachu perke ariyu..
@JtubeOne
@JtubeOne Жыл бұрын
ഭയങ്കരം തന്നെ😂
@twinkle3106
@twinkle3106 Жыл бұрын
​@@JtubeOneenth bhayankaram onum parayanilla alle first get some knowledge and listen to her talks you will get it
@anilkb9011
@anilkb9011 Жыл бұрын
സദ്ഗുരു , ശ്രീ എം അങ്ങനെ കുറെയെണ്ണം ഉണ്ട് ഇതുപോലുള്ള വിഡ്ഢിത്തം പ്രചരിപ്പിക്കാൻ, ശാസ്ത്ര ബോധവും വിവരവും ഇല്ലാത്തവർ ഇതൊക്കെ എന്തോ വലിയ സംഭവം ആണെന്ന് കരുതി നടക്കും. വിദ്യാഭ്യാസം ഉള്ളവർക്ക് വിവരം ഉണ്ടാകണം എന്നില്ല.
@navaneeth7025
@navaneeth7025 Жыл бұрын
Yaaa Drug addicts num praanthanmarkum😂😂
@kelappan556
@kelappan556 Жыл бұрын
ഒന്നും വിട്ട് പറയരുത് ..നോക്ക് നിൽകുന്നതെല്ലം വർഗീയതയും വിഷവും സമൂഹത്തിൽ പരത്തികൊണ്ട് ഇരിക്കുന്ന സ്വകാര്യ ചാനലുകൾ ആണ്...ലെന please...അകലം പാലിക്കണം അടുപ്പികരുത് ഈ വിഷ ജന്തുക്കളെ❤❤😢😢 please...ഇനിയും സമൂഹത്തിൻ്റെ തെറ്റായ ധാരണകൾ മാറ്റാൻ lenakk സാധിക്കട്ടെ❤❤❤
@prasadkannan6480
@prasadkannan6480 Жыл бұрын
ലെന സൂപ്പറാ .... പൊളിയാ ... അവരുടെ confidence superb....
@neelamegamp9319
@neelamegamp9319 Жыл бұрын
ലെന കുറച്ചു പേർക്ക് ചിലതിനെ കുറിച്ച് ഒന്നുമറിയില്ല പക്ഷെ വിവാദം ഉണ്ടാക്കും 😄 മെഡിറ്റേഷൻ എന്താണ് എന്ന് എക്സ്പീരിയൻസ് ഇല്ലാത്തവർ അറിയുന്നത് എങ്ങനെ 😄ലെന Ur amazing ❤️
@silvereyes000
@silvereyes000 Жыл бұрын
Alla... Meditation onum experience cheyanam enillallo. Enik meditation experience ila. Pakshe Lena paranja past lifene patti enik oru viyojippum ila. Ath kallam ano sathyam anonn enik ariyilla. Pakshe I can UNDERSTAND. Just UNDERSTAND
@Hitman-055
@Hitman-055 Жыл бұрын
കൊച്ചിരാജാവ് വില്ലനും. ലെനയും😂😂😂
@adarsheeswar5751
@adarsheeswar5751 Жыл бұрын
Yes i had done meditation and i know my past life
@prasadwayanad3837
@prasadwayanad3837 Жыл бұрын
ഈ പാത തെരഞ്ഞെടുക്കുന്നതോടുകൂടി ഭയവും വിദ്വേഷവും മമതയും എല്ലാംമനസ്സിൽ വിട്ടകലുന്നു അതാണ് താങ്കൾക്കിത്ര പ്രസരിപ്പും ആനന്ദവും എന്നുമനസിലാവുന്നു കുറച്ചു പേരെങ്കിലും ഇത് മനസിലാക്കിവരുവാൻ താങ്കളുടെ പുസ്തകം നിമിത്തമാവട്ടെ 🌹നമസ്തെ 🙏🙏🙏❤️
@Bijualiyans
@Bijualiyans Жыл бұрын
Sure
@arahnmanpb
@arahnmanpb Жыл бұрын
@@Bijualiyans എന്നിട്ട് മോഡേൺ മെഡിസിനോട് കലിപ്പാണല്ലോ ലെനക്ക്..
@SAMI-wt1su
@SAMI-wt1su Жыл бұрын
ath kazhichavarke athinte budhimuttu ariyu depression medicine kazhichu jeevitham veruthe jeevichu theerkam athre ullu aa medicine eduthond ariyam daily life polum 😢docters pedikunnath ella pationts um ithupole meditation okke cheyth normal aayi thudangiyal . meditation cheyyunna aalk medicine niruthan pattunnund life um enjoy cheyyanum pattunund my experiance
@arahnmanpb
@arahnmanpb Жыл бұрын
@@SAMI-wt1su @SAMI-wt1su എന്റെ സ്വന്തം ചേട്ടൻ അങ്ങേയറ്റം ഡിപ്രഷനടിച്ച് പുതപ്പിനുള്ളിൽ കൂടി ഇരുട്ടിൽ മാത്രം അഭയം പ്രാപിച്ച അവസ്ത ഉണ്ടായിരുന്നു.. രാവിലെ സൂര്യോദയത്തോടടുക്കുമ്പോൾ വരാൻ പോകുന്ന വെളിച്ചത്തെ എങ്ങനെ നേരിടണമെന്നറിയാതെ അടുത്ത സൂര്യാസ്തമയം ഒന്ന് വന്നാൽ മതിയായിരുന്നു എന്ന് കലഷമായി ആഗ്രഹിച്ച് നിസ്സംഗനായി പുതപ്പിനുള്ളിൽ അഭയം പ്രാപിച്ച അവസ്ഥ.. സംഗീതം.. ഭക്ഷണം.. ജേഷ്ടൻ അങ്ങേയറ്റം സ്നേഹിക്കുകയും കൊഞ്ജിച്ചിരുക്കുകയും ചെയ്തിരുന്ന‌ സ്വന്തം കുട്ടികളോട് പോലും ഒരു താല്പര്യവുമില്ലാത്ത അവസ്ഥ... ജീവിത കാലം മുഴുവൻ മെഡിസിന് അടിമായി ജീവിക്കേണ്ടിവരുമെമ്ന് പറഞ്ഞ് ഡോക്ടറെ കാണാൻ കൂട്ടാക്കിയില്ല.. ഒടുവിൽ എന്റെ അങ്ങേ അറ്റത്തെ നിർബന്ധത്തിന് മനസ്സില്ലതെ വഴങ്ങി...6 ഓ 7ഓ മാസത്തെ മെഡിസിൻ.. ഇപ്പോൾ ആള് പെർപെക്റ്റ്... ജെനറ്റിക്ക് ആയി മാനസികരോഗം വരുന്നവക്ക് മാത്രമാണ് ചിലപ്പോൾ ജീവിത കാലത്തേക്ക് മെഡിസിൻ കഴിക്കേണ്ടി വരുന്നത്.. രണ്ടും തമ്മിലുള്ള വെത്യാസം നാം ശരിക്കും മമസ്സിലാക്കണം.. നിർഭാഗ്യവശാൽ എന്റെ ജേഷടന്റെയും താങ്കളേയും പോലുള്ളവരുടെയും ചിന്താഗതിയാണ് പ്രശ്നം.. നീ എന്നെ അന്ന് ഡോക്ടറുടെ അടുത്തേക്ക് നിർബന്ധിച്ച് കൊണ്ടുപോയില്ലായിരുന്നുവെങ്കിൽ എന്ന് ജേഷ്ടൻ ഇടക്ക് പറയാറുണ്ട്..
@drayur132
@drayur132 Жыл бұрын
She is in a state of bliss.. Highly enlightened... Can clearly get through her thoughts... Not all can nail it👍🏼... Love her❤
@manjubhargavansoudabai2969
@manjubhargavansoudabai2969 Жыл бұрын
She is too knowledgeable not to become another ManGoddess.
@sreejayasree3110
@sreejayasree3110 Жыл бұрын
ബോധ്യപ്പെട്ട അറിവുകളും അനുഭവിച്ചറിഞ്ഞ അറിവുകളും ഇതേപോലെ തുറന്നു പറയാൻ കാണിച്ച ലെന യുടെ ധൈര്യം അഭിനന്ദനാർഹം തന്നെ.... പിന്നെ spirituality യെ കുറിച്ച് എബിസിഡി അറിയാത്തവർ ട്രോളുന്നതാണെന്ന് കരുതിയാൽ മതി... ലെന ❤️❤️
@MohammedSheheer
@MohammedSheheer Жыл бұрын
What is spiritual...what is scientific definition of spiritual?
@RaviVelpar
@RaviVelpar Жыл бұрын
സമൂഹത്തിൽ നല്ലതിന് വില കല്പിക്കില്ല പ്രത്യേകിച്ച് മാപ്രകൾ 😥സപ്പോർട്ട് ലെന ♥️♥️♥️🙏🙏🙏
@maya3085
@maya3085 Жыл бұрын
Lena, പറയുന്നത് ഞങ്ങൾക്ക് മനസ്സിൽ ആയിട്ടുണ്ട് ❤
@AmeerKv-b3c
@AmeerKv-b3c Жыл бұрын
നിങ്ങളും മാജിക്ക് മഷ്‌റൂം കഴിച്ചോ 😉
@bijusubramanian9163
@bijusubramanian9163 Жыл бұрын
@@AmeerKv-b3c than pottakinattile thavala anennu karuthi ellavarum angine ano?
@kinglayer2372
@kinglayer2372 Жыл бұрын
​@@AmeerKv-b3c😂😂
@lukamarko978
@lukamarko978 Жыл бұрын
​@@AmeerKv-b3cpotten prnja loka potten.
@Hitman-055
@Hitman-055 Жыл бұрын
ലെനയുടെ clipe😂
@Shabeena-k4o
@Shabeena-k4o Жыл бұрын
Someone who went thru a spiritual awakening can understand lena.. i do understand what she is telling each and every word❤
@peacejoy6619
@peacejoy6619 Жыл бұрын
Me too
@Sakshi-wj5go
@Sakshi-wj5go Жыл бұрын
Spiritual awakening kittiya oru vyakthiyude body language aano Lena kku?
@Shabeena-k4o
@Shabeena-k4o Жыл бұрын
​@@Sakshi-wj5goenlightenment is awareness... it has nothing to do with body language. If you take 10 spiritually awakened ones you will find 10 different body languages.. if thr was a specified body language code for spiritually awakened souls it would have been easy to identify thm
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@Shabeena-k4o😂😂😂😂😂 spiritual enlightenment is the biggest fad
@twinkle3106
@twinkle3106 Жыл бұрын
​@@Sakshi-wj5gospiritual awareness kittiya al entha swamijiye pole nadukumenano😂enthoke bhodam anu manushyanu..
@granthasagaram
@granthasagaram Жыл бұрын
ഇ പ്പോൾ ഉള്ളത് ഒരു ജന്മമാണെന്ന് പോലും മനസിലാക്കാൻ കഴിവില്ലാത്തവർക്കു pastlife എന്നുപറഞ്ഞാൽ എങ്ങനെ മനസിലാവും, ഇതൊക്കെ മനസിലാക്കാൻ ഇവർക്കൊക്കെ ഇനി എത്ര ജന്മം വേണം? don'tworry lena they are babysouls, they need time to attain proudathma level
@Devi_JK_11
@Devi_JK_11 Жыл бұрын
I agree with some things that lena has said. It takes guts to speak about personal experiences.
@SJ-zo3lz
@SJ-zo3lz Жыл бұрын
All ancient civilizations including ancient Hindus were freethinking cultures and all have discovered the truth of non dualism/ Advaita and multiple births. Unfortunately, over past 2000 years, humanity has fallen so much to mere "God-no God" thoughts and discussions!
@arahnmanpb
@arahnmanpb Жыл бұрын
Enlightenment experience is different from person to person. What one seeks , he gets it in enlightenment experience. Those who want to see Jesus and seek for it, he sees Jesus, one wants to experience the whole universe and he seeks for it through meditation, he sees it in sucha a way one can't imagine in real life. Enlightenment is the state of mind or consciousness we humans have no clue about, not even one percent. Enlightenment is something like wild play of our mind, some people can experience it, but it doesn't hold any truth value in real life..
@Devi_JK_11
@Devi_JK_11 Жыл бұрын
@@arahnmanpb enlightenment has value because it is the truth.
@arahnmanpb
@arahnmanpb Жыл бұрын
@@Devi_JK_11If true, enlightenment experience of one perticular object or thing won't change drastically from one person to another.
@arahnmanpb
@arahnmanpb Жыл бұрын
@@Devi_JK_11 but it can't be two opposite understanding of one thing and both are true.. If we consider it as perception as non enlightened people do, then enlightenment doesn't bring any meaningful thought to individuals who experiences it.
@afzuuu__mk
@afzuuu__mk Жыл бұрын
I can understand her feelings ❤️ ഇത് മനസ്സിലാക്കാൻ എല്ലാവർക്കും കഴിയില്ല. Spiritual ആയിട്ട് connection ഉള്ളവർക്കേ മനസ്സിലാകൂ.. അതല്ലേൽ അവർക്ക് ഒരു ഗുരു വേണം അവർ വഴി മനസ്സിലാക്കം
@kathrinajoseph7040
@kathrinajoseph7040 Жыл бұрын
പോത്തിന്റെ ചെവിയിൽ വേദം ഓതരുത് എന്ന ഒരു ചൊല്ലുണ്ട്. പോത്തുകൾ അവരുട പാട്ടിനു പോകട്ടെ. അവരുടെ പ്രതികരണങ്ങളും. Don't fail yourself. The place you are coming from is so rarefied that very few will relate. Its is simply awesome,huge! Please don't react. Please don't disappoint🙏🥰
@divinelove7024
@divinelove7024 Жыл бұрын
നിങ്ങളുടെ പ്രയത്നത്താൽ കണ്ടെത്തിയ അറിവുകൾ ഈ ലോകം സ്വീകരിച്ചു കഴിഞ്ഞു.🌸❤
@ravipv5645
@ravipv5645 Жыл бұрын
ഗുരു സിനിമ കണ്ടാൽ അത് മനസിലാക്കാൻ കഴിയും ലെന ❤
@beautifulnature3995
@beautifulnature3995 Жыл бұрын
സിനിമ കണ്ടതിന്റെ ഹാങ്ങോവർ ഇത്രക്ക് ഭീകരമാവുമൊ?
@twinkle3106
@twinkle3106 Жыл бұрын
​@@muhammedcp6293enthonu enthona bhasha anu ith😅
@anjalivijayan2294
@anjalivijayan2294 Жыл бұрын
Athu vallaathoru statement aayipoyi...😅😅😅 Cinema kandu manasilaKkaan patumenno?? Enthoru avastha... bheekram
@LiveintheMoment24
@LiveintheMoment24 Жыл бұрын
​​@@anjalivijayan2294ഗുരു മമൂവിയിൽ കാഴ്ച ഉണ്ടെന്നു പറയുന്നവരെ അവർ പരിഹസിച്ചു, അവരെ വിശ്വസിക്കരുത് എന്ന് പറഞ്ഞു, അവർ വഴിതെറ്റിക്കും എന്ന് പറഞ്ഞു കാരണം അവർ അത് എക്സ്പീരിയൻസ് ചെയ്തിട്ട് ഇല്ല.ഒരാളെ ട്രോളും മുമ്പ് എന്തെങ്കിലും അതിൽ സത്യമുണ്ടോ എന്ന് നോക്കണം, എന്താണ് അവർ പറയുന്നത് എന്ന് അറിയാൻ ശ്രേമിക്കണം, അതാണ് പറഞ്ഞത്
@soumyaaji5468
@soumyaaji5468 Жыл бұрын
​@@beautifulnature3995ys. പറ്റും. സിനിമ അല്ല. അതിൽ രഘുവരൻ എന്ന charactor ന് ഉണ്ടായ അനുഭവം അല്ലെങ്കിൽ വെളിപാട്. അതിൽ ശരിക്കും മനസ്സിലാക്കി കൊടുത്തു യഥാർത്ഥ ഈശ്വരൻ അവർ വിശ്വസിക്കുന്നത് അല്ല എന്ന്. അതായത് രഘുവരൻ അകപ്പെട്ട ആ ലോകത്തിൽ ഒരു കുട്ടി കാഴ്ച ഉള്ളതായി ജനിക്കുന്നു. ഇത് ആണ് നമ്മുടെ ഒക്കെ ജനനം. അതിൽ അവർ ആ കുട്ടിക്ക് ആ പഴത്തിന്റെ നീര് കുട്ടിക്ക് കൊടുക്കുന്നു. അത് ഒന്നുമറിയാത്ത കുട്ടി കഴിക്കുന്നു. അതോടെ ആ കുട്ടിയും അവരിൽ ഒരാൾ അന്ധത ഉള്ള ആൾ ആകുന്നു. പിന്നീട് അവരിലൂടെ ആ കുട്ടി ലോകത്തെ വീക്ഷിക്കുന്നു.ഇതാണ് മതം. നമ്മൾ ജനിച്ചു കഴിഞ്ഞു ഇവിടെ ഉള്ള ആളുകൾ നമ്മെ മതത്തിന്റെ ഭാഗം ആക്കുന്നു. നമ്മൾ കെട്ട് അറിവ് വെച്ച് നമ്മളും അതിൽ അന്ധമായി വിശ്വസിച്ചു ജീവിച്ചു അടുത്ത തലമുറ ക്ക് അത് പകർന്നു കൊടുക്കുന്നു.... യഥാർത്ഥത്തിൽ അവർ വിഷം എന്ന് കരുതിയ ആ പഴത്തിന്റെ കുരു അവർക്ക് കാഴ്ച കൊടുക്കുന്നു.. ഇതാണ് ആ പഴത്തിന്റെ ഉള്ളിൽ തന്നെ അവരുടെ അന്ധത മാറാൻ ഉള്ള മരുന്ന് ഉണ്ട്. അതായത് എല്ലാ മതത്തിന്റെ യും അന്ത :സത്ത ഒന്നാണ്.. എന്നാൽ അതിന്റ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പരീക്ഷിക്കാൻ ആരും തയ്യാറാകുന്നില്ല.... അത് മനസ്സിലാക്കിയവർ മതത്തിന്റെ കാര്യം പറഞ്ഞു വഴക്ക് ഉണ്ടാക്കില്ല.... കാരണം ദൈവം അല്ലെങ്കിൽ പരമത്മാവ് എന്നത് ഒരു മതത്തിനും അധിഷ്ഠിതം അല്ല. മതങ്ങൾക്കപ്പുറം ആണ്. അത് മതത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട് അറിയാൻ ശ്രമിച്ചാൽ നമുക്ക് അറിയാൻ പറ്റില്ല. ആ മതത്തെ മാത്രം അറിയാൻ പറ്റു... ബുദ്ധി ഉണ്ടെങ്കിൽ ഇത്രയും കൊണ്ട് മനസ്സിലാക്കാൻ പറ്റും.... മെഡിറ്റേഷൻ അത് ഒരു അനുഭവം ആണ്.. അത് അനുഭവിച്ചു തന്നെ അറിയണം
@SumangalasS-bt4ny
@SumangalasS-bt4ny Жыл бұрын
താങ്കളുടെഓരോ വാക്കുകളും connect ചെയ്യാൻ കഴിയുന്നുണ്ട്. വരെ നന്ദി🙏🙏🙏
@happiness_agent23
@happiness_agent23 Жыл бұрын
Amazing transformation Lena ❤❤
@happiness_agent23
@happiness_agent23 Жыл бұрын
Sathyam
@NazeemaTheMentor
@NazeemaTheMentor Жыл бұрын
Clarity is almighty! Whoever seek it will get it and then that person will be fearless. Love you Lena, you are doing a great job❤️
@jcadoor204
@jcadoor204 Жыл бұрын
നമ്മൾ ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ സംസാരിക്കാൻ പറ്റില്ല. Don't mind it❤
@visakhss598
@visakhss598 Жыл бұрын
Lena you rock and inspiration for us ❤
@lakshmidevanand9111
@lakshmidevanand9111 Жыл бұрын
She is an enlightened soul..
@AnoopMaya-g7d
@AnoopMaya-g7d Жыл бұрын
Good to see people come out boldly to share their experiences
@AnoopMaya-g7d
@AnoopMaya-g7d Жыл бұрын
@@user-ge2hk6ik6z Yes. Ninakum undavum oru divasam
@vivekm5332
@vivekm5332 Жыл бұрын
I could relate to every single word she said.. Lenaa is ❤
@jishabose8682
@jishabose8682 Жыл бұрын
Exactly
@resmikuttan5577
@resmikuttan5577 Жыл бұрын
തീ ഇല്ലാതെ പുക ഉണ്ടാവില്ല എന്ന പോലെ... പുനർജ്ജന്മം എന്നൊന്ന് ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ട്ടം 😍😍
@user-BK-praveen.
@user-BK-praveen. Жыл бұрын
ഒരു മനുഷ്യ ആത്മാവിനു 84 ബർത്ത് 5000യേഴ്സ് ഉള്ളിൽ കിട്ടുക… അതും സത്യയുഗത്തിൽ വന്നാ ഒരു ആത്മാവിനു… 5000yers ന്റെ ഒരു ചക്രം ആണ് സത്യത്രേതാ ദ്വപാര കലിയ്യുഗം… എല്ലാ ആത്മാവിനും 84 birth കിട്ടില്ല. സത്യ യുഗത്തിൽ 8 ബർത്ത് ത്രേതാ യുഗത്തിൽ 12 birth ദ്വപാര യുഗത്തിൽ 20 birth. കലി യുഗത്തിൽ 43 birth and ഇപ്പോൾ നടക്കുന്ന സംഗമയുഗത്തിൽ ഒരു birth… പിന്നെ ഹിന്ദു പുരാണത്തിൽ പറഞ്ഞിരിക്കുന്ന 33മുക്കോടി ദേവതകൾ ആരാണെന്നു വച്ചാൽ സത്യത്രേതാ യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ എണ്ണം ആണു… അവർ എല്ലാം pure ആത്മാക്കൾ ആരുന്നു അതുകൊണ്ട് അവരെ ദേവതകൾ എന്ന് വിളിക്കുന്ന… പക്ഷേ ഒരുപാട് ജന്മങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ purity ഒക്കെ പോയി സാധാരണ മനുഷ്യ ആത്മാക്കൾ ആയി മാറി… അവർക്കെ 84 birth കിട്ടുക ഉള്ളൂ… ഇ world oru നാടക ശാല ആണ്… നമ്മൾ എല്ലാ ആത്മാക്കളും ഇവിടെ drama കളിച്ചു കൊണ്ട് ഇരിക്കുന്നു… നമ്മളുടെ ഈ ശരീരം നാടകത്തിന്റെ കോസ്റ്റ്യൂം ആണ്… അത് മാറുന്നു അതാണ് ജനനവും മരണവും… നമ്മൾ എല്ലാം വന്നത് ഒരേ ഒരു place ഇൽ നിന്നാണ്… പരംദാമംത്തിൽ നിന്നു… പരമാത്മാവ് ആണ് ആത്മാവ് ആയ നമ്മുടെ അച്ഛനും അമ്മയും ബന്ധുമിത്രാതികൾ എല്ലാം… ഇശ്വരൻ ഒരു light energy ആണ്… അതി സൂഷ്മമായ ഒരു പ്രകാശബിന്ദു സ്വരൂപം ആണ് god… ആത്മാവായ നമ്മളും അതിസൂഷ്മയ ഒരു പ്രകാശ ബിന്ദു സ്വരൂപം ആണ്… അത് സ്ഥിതി ചെയ്യുന്നതു ഇരു പുരികങ്ങൾക്കും മദ്ധ്യേ തലച്ചോറിന് അടിയിൽ ആയിട്ടാണ്…. ഇ ശരീരത്തിലെ നേത്രങ്ങൾ ഉപയോഗിച്ച് ആത്മാവിനെ കാണുവാൻ സാധിക്കുക ഇല്ല പക്ഷേ അനുഭവിക്കാൻ സാധിക്കും അകക്കണ്ണ് ഉപയിഗിച്ചു… ഇപ്പോൾ നടക്കുന്ന ഡ്രാമ യുടെ end ആകാൻ ടൈം ആയി…. നമ്മൾ എല്ലാ ആത്മാക്കളും വന്ന place ലേക്ക് തിരിച്ച് പോകുവാനുള്ള ടൈം☺️☺️☺️
@jishabose8682
@jishabose8682 Жыл бұрын
Hats off to her boldness to share her spiritual experience to a society that is totally ignorant about it. Thank you Lena for your contributions. Keep going Lena At least a few ignorant people would benefit by your experience and would want to try meditation
@preejaaudersh2405
@preejaaudersh2405 Жыл бұрын
Lena, i understand what you are trying to say in the interview and also with this media. I support you and keep going ahead. This is all normal, people don't understand what you experienced earlier. So there will be a bundle of questions. Stay positive, everything will be fine ❤
@bindumr5911
@bindumr5911 Жыл бұрын
ലെന.. You are right... ആരെയും ഒന്നും പറഞ്ഞു ഒന്നും ധരിപ്പിക്കാൻ സാധ്യമല്ല. നിങ്ങളെ ചിലർക്കു മനസിലാകും, ചിലർക്കു മനസിലാകും. 👍🙏💕
@VaradharajTk
@VaradharajTk Жыл бұрын
ലെ ന പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് അറിവുള്ള കാര്യങ്ങൾ അവരുടെ അനുഭവങ്ങളിലുടെ അവർ പറഞ്ഞു അത് നല്ല രീതിയിൽ എടുക്കേണ്ടവർക്ക് എടുക്കാം അല്ലാത്തവർക്ക് ആരീതിയിലും വിവാദങ്ങളില്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല
@subinbabup1
@subinbabup1 Жыл бұрын
നമ്മുടെ past life ആണ് നമ്മുടെ അച്ഛനും മുത്തച്ചനും ഒക്കെ ജീവിച്ചത്, അവരുടെ future life ആണ് നമ്മൾ, നമ്മൾ നമ്മളുടെ മക്കളിലൂടെ തുടരുന്നു ഇതാണ് ജീവന്റെ തുടർച്ച
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Жыл бұрын
ലെന മേഡം നിങ്ങൾ സൂപ്പറാണ്.... മലയാള സിനിമാ മേഖലയിൽ ചിന്തിക്കുന്ന നക്ഷത്രങ്ങളുണ്ടല്ലോ...! അത് സന്തോഷംതരുന്നു....
@geetu912
@geetu912 Жыл бұрын
ലെനക്ക് ഒരു തെറ്റു മാത്രമാണ് പറ്റിയിട്ടുള്ളൂ. അറിവ് ഉള്ളവരും തിരുമണ്ടൻമാരും കാണുന്ന ഒരു പ്ലാറ്റഫോംമിൽ ആത്മീയതയെക്കുറിച്ച് തുറന്നു സംസാരിച്ചു.അത് ക വെളിവുള്ളവർക്ക് മനസിലായി. അല്ലാത്ത പൊട്ടന്മാർ ഇപ്പോഴും പൊട്ടാക്കിണറ്റിലെ തവളയെപ്പോലെ കിണറാണ് ലോകം എന്ന് വിശ്വസിച്ചു അതിൽ തന്നെ ജീവിക്കുന്നവരാണ്. അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിന്നെ spirituality ഏതെങ്കിലും മതമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. ആത്മീയ ആചര്യന്മാർ എല്ലാ മതങ്ങളിലും ഉണ്ട്. അവർ ഒരിക്കലും മതത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലിയവരല്ല.
@JP0338
@JP0338 Жыл бұрын
Yes,🙏
@athulyascreations
@athulyascreations Жыл бұрын
😻👌U said it, ithoke manasilakan ellarkum kittilla 😊.someone who is into spirituality can understand ❤
@myownvision6011
@myownvision6011 Жыл бұрын
❤❤ U said ur experience - well said - ഇനിയും പറയു - ഇതൊരു തുടക്കം മാത്രം🎉🎉🎉🎉
@ambikaraju7966
@ambikaraju7966 Жыл бұрын
Lena ,you said the Truth...❤
@thesecretfollower466
@thesecretfollower466 Жыл бұрын
ലെന പറഞ്ഞത് കേട്ടിട്ടാണ് ഞാൻ vigyan bhairav tantra വാങ്ങിയത്... ഇപ്പോ വായിച്ചു തുടങ്ങി...thank u so much ❤️
@Nandini-jq3ev
@Nandini-jq3ev Жыл бұрын
Njaanum
@zeekman-sci
@zeekman-sci Жыл бұрын
കിളി പോകുമ്പോൾ ഇതുപോലെ വീഡിയോ ഇറക്കാണെ
@SMTVGO
@SMTVGO Жыл бұрын
😄😁@@zeekman-sci
@Mounasanchari
@Mounasanchari Жыл бұрын
മനസിലാക്കുന്നവർ യോജിക്കും 👍അല്ലാത്തവർ വിമർശിക്കും 😃.. സ്വാഭാവികം...
@indirak8897
@indirak8897 Жыл бұрын
KZbin ഇഷ്ടം പോലെയുണ്ട്,ഇതിനേകുരിച്ച്,പരലോകനിയമങങ് എന്നൊരു ബുക്ക് ഉണ്ട്,Lena Big salute ❤❤ഞാനൊക്കെ meditation ചെയ്തുകൊണ്ടിരിക്കുന്നു,ഞാന് ആരാണ് എന്ന് അറിയാന്,ഈ universesal നോട് നന്നായി പ്രാര്‍ത്ഥിക്കുന്നു,
@shyjakn6122
@shyjakn6122 Жыл бұрын
I really liked your words and views..Thank you dear Lena for lighting us also to reality
@Seeems1234
@Seeems1234 Жыл бұрын
Love you Lenaa .I can relate to this ❤
@astha12336
@astha12336 Жыл бұрын
അല്ലെങ്കിലും മനുഷ്യൻമാർ അവൻ്റെ Logic ന്‌ മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ വിശ്വസിക്കാറില്ല.തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ അത് ശരിയാണെന്നും തെറ്റാണെന്നും പറയാതിരിക്കുന്നതാണ് നല്ലത്.അങ്ങനെ പറയുകയാണെങ്കിൽ ന്യൂട്ടനും, എഡിനും,ബുദ്ധനുമെല്ലാം പൊട്ടന്മാരാണെന്ന് പറയേണ്ടിവരും.കാരണം അവരുടെ വാദങ്ങളിൽ പലതും നമ്മുടെ Logicന് മനസ്സിലാക്കാൻ കഴിയാത്തതും അവർമാത്രം മനസ്സിലാക്കിയെടുത്തതുമായ കാര്യങ്ങളുണ്ട്
@subhadradevi5408
@subhadradevi5408 Жыл бұрын
ലെന സമൂഹം ഇങ്ങനെ യാണ് കുറെ നെഗറ്റീവ് ആയ ആളുകൾ ഉണ്ട് അവർക്കിതെല്ലാം കേൾക്കുമ്പോൾ ഒരു parihasaമതി പുച്ഛം ഒക്കെ ആണ് ഇനി എത്ര ജന്മം ജീവിച്ചാലാണ് അവർ സത്യം അറിയുക
@DevikaDevi-yi1dw
@DevikaDevi-yi1dw Жыл бұрын
താങ്ക് യു all your ശ്രദ്ധ 🤣🤣🙏🙏പൊളിച്ചു. ലെന സൂപ്പർ അല്ലെ എപ്പോഴും 🙏🙏❤️❤️😍
@deepblue3682
@deepblue3682 Жыл бұрын
Spiritually awaken ആയ ഹാപ്പിനെസ്സ് fearlessness എല്ലാം ലെന യിൽ കാണാം ❤
@RajalekshmiSreekumar
@RajalekshmiSreekumar Жыл бұрын
we r with you Lena..respect nd love❤
@DeviSasiDeviSasi-e6i
@DeviSasiDeviSasi-e6i 10 ай бұрын
Lena super❤❤❤ithe ellaavarum manassilakkuvanu pattunna oru kariymalla ithe vere level. ❤
@fininved6845
@fininved6845 Жыл бұрын
മെഡിറ്റേഷൻ എന്നാൽ മനസ്/ചിന്ത ഏകാഗ്രമാക്കലാണ്, ദൈവത്തെ വിളിക്കലാണന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഭിത്തിയിൽ ഒരു പോയിന്റ് മാർക് ചെയ്തിട്ടു അതിൽ മാത്രമായി കോൺസൻട്രേ് ചെയ്യാൻ പറ്റില്ല, പലമാതിരി ചിന്തകളും സൗണ്ടിംഗ് സൗണ്ട് എല്ലാം ബാധിക്കു0. മെഡിറ്റേഷൻ ചെയ്യുന്ന ഒരാളെ ഇതൊന്നും ബാധിക്കില്ല..
@RajalekshmiSreekumar
@RajalekshmiSreekumar Жыл бұрын
I understood her silence..her happiness..her words..Lena ...through you we understood how quiet we have to be in front of these people..dont try to make then understand..when its their time they ll get it..move frwd
@Anjali-bg6uq
@Anjali-bg6uq Жыл бұрын
Lena u r great❤keep going... ❤we will wait for malayalam version... ❤❤❤
@yasirvp9480
@yasirvp9480 Жыл бұрын
മൈനോരിറ്റി ആയ വളരെ കുറച്ച് പേർക്ക് മാത്രമെ ലെനയുടെ പോയന്റ് ഓഫ് വ്യൂ മനസ്സിലാവു ❤️spirituality ഇത്രക്ക് ഡീപ്പ് ആയിട്ട് ക്ലിയർ ആയിട്ട് പറയണം എന്നുണ്ടെൽ she is just peak ❤️🔥
@Suman-l5x1q
@Suman-l5x1q Жыл бұрын
ഒരാൾ അവർക്കുണ്ടായ അനുഭവം വ്യക്തമായി വിശദീകരിച്ചാലും ക്രൂശിച്ചു അതിൽ ആനന്ദം കണ്ടെത്തുന്ന ചില Saddist കൾ സമൂഹത്തിലുണ്ട്. അനുഭവം ആണ് ഏറ്റവും വലിയ ഗുരു. ലെനയെ കേരളത്തിലെ ചിലർ വിമർശിക്കുന്നത് - ഓഷോ, രമണ മഹർഷി, വേദാന്തം, പുരാണം, തന്ത്രം, മന്ത്രം, ആയുർവേദം തുടങ്ങിയ ഭാരതീയ പൈതൃകമായി ബന്ധമുള്ള കാര്യങ്ങൾ ചേർത്തു വച്ചു തന്റെ അനുഭവം വിശദീകരിച്ചു. സനാതന ധർമ്മമായി ബന്ധമുള്ള കാര്യങ്ങൾക്ക് ഇന്ന് വിലക്ക് നേരിടുന്ന കാലമല്ലേ, Simple, പക്ഷേ എത്ര വിമർശിച്ചാലും ട്രോളിയാലും അവർക്കൊന്നുമില്ല, വിമർശിക്കുന്നവരുടെ സമയം പോകും.
@bijinbijin769
@bijinbijin769 Жыл бұрын
ഇതൊക്കെ പലർക്കും അറിയാവുന്ന കാര്യങ്ങളാണ്. പല psychiatrist കളും ഇതിനെ പറ്റി ഗവേഷണം നടത്തി സത്യമാണെന്ന് തെളിഞ്ഞതുമാണ്. പക്ഷേ ഇതൊന്നും ഇങ്ങനെ പുറത്ത് പറയാൻ പാടില്ല. ഇതൊക്കെ accept ചെയ്യാൻ ഭൂരിഭാഗം ആൾക്കാർക്ക് ബുദ്ധിമുട്ടാണ്.
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
Holiwood celebrities ethrayo paranjekunnu..love you lena❤
@ranisreekumar7016
@ranisreekumar7016 Жыл бұрын
Lena, rightly responded to the hot potato....love you more ...please keep going ...anxiously waiting to read the book...
@optimist8060
@optimist8060 Жыл бұрын
🤙🏻😊😊😊
@Anu-re5ew
@Anu-re5ew Жыл бұрын
കുറച്ചു ബോധതലം ഉള്ളവർക്ക് മാത്രമേ ഇതൊക്കെ മനസ്സിലാകൂ..
@shiningstar958
@shiningstar958 Жыл бұрын
😂 നിനക്ക് ഉണ്ടാകും
@marykutty-bh2dj
@marykutty-bh2dj Жыл бұрын
​@@shiningstar958 enikum. Ethoke. Athyavasyam. Ariyam...enthe...ninak. Sahikunille
@shiningstar958
@shiningstar958 Жыл бұрын
@@marykutty-bh2dj 😀😀 നീ ആരായിരുന്നു കഴിഞ്ഞ ജന്മത്തിൽ
@sarigama911
@sarigama911 Жыл бұрын
എന്താണ് ഈ "ബോധതലം" ??
@soorajsoman6981
@soorajsoman6981 Жыл бұрын
Advaitam
@mohnishamohan4002
@mohnishamohan4002 Жыл бұрын
Eagerly waiting to read your book dear❤ Thank you so much for sharing your valuable experiences to guide me❤
@divyavarghese3749
@divyavarghese3749 Жыл бұрын
People are crazy trolling...Go ahead Lena... just know that people don't want to learn or get knowledge regarding this subject. I can understand what you are conveying the public. Don't worry or give any explanation. The more you explain; tendency of criticism increases.
@ambikams6861
@ambikams6861 Жыл бұрын
Yes deeksha is there...eternity process helps to go through the past life ❤
@munninair
@munninair Жыл бұрын
You are right Lena. I have purchased your book from Amazon. I have seen your discussion with Indian express team. 👍👍
@rudrabhairava2682
@rudrabhairava2682 Жыл бұрын
What Lena says is what she experienced through her spiritual awakening. What is there to make it a big hullabaloo about this. You want to try what she says,do it yourself with earnestness. You feel blissful from all these mundane things of this unruly world and messed up life.❤
@Prasun235
@Prasun235 Жыл бұрын
🤣🤣🤣🤣
@jayasurya.s.d7b409
@jayasurya.s.d7b409 Жыл бұрын
ലെന എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് യോഗമുള്ളവർക്കേ ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാവുകയുള്ളു 👍👍🙏
@anilkumarvr4273
@anilkumarvr4273 8 ай бұрын
What she mentioned is very valid points.
@sreedeviks4856
@sreedeviks4856 Жыл бұрын
You did a wonderful service by sharing your experience ❤
@SureshGopalakrishnan-sy1jc
@SureshGopalakrishnan-sy1jc Жыл бұрын
മാഡം ഹിന്ദു സംസ്കാരത്തെപ്പറ്റിയോ ഹിന്ദു മതത്തെപ്പറ്റിയോ കേരളത്തിൽ പറയാൻ പാടില്ല ഇത് നുണപക്ഷങ്ങൾക് മാത്രമുള്ള നാടാണ് ഹിന്ദുക്കൾ മിണ്ടാതിരിക്കുക allankil അല്മഹത്യ ചെയുക
@alexjo6491
@alexjo6491 Жыл бұрын
Nityanandaye indian government പോലും സംരക്ഷിക്കുന്നില്ല.. hindu സംസ്കാരത്തെ പറ്റി വാ തോരാതെ സംസാരിക്കുന്ന വ്യക്തി ആണ്
@SN-wi5kt
@SN-wi5kt Жыл бұрын
ചേച്ചി ശ്രദ്ധ കിട്ടാൻ വേണ്ടി ഇന്ത്യ യുടെ പേര് ഭാരതം എന്നാക്കണം എന്ന് പറഞ്ഞു കുറെ സങ്കി ആരാദകരെ സൃഷ്ടിച്ചു. അല്ലാതെ എന്ത്
@_kanchana_
@_kanchana_ Жыл бұрын
Visham
@babypk123
@babypk123 Жыл бұрын
ഇത് ഇയാൾ ഒരു സംഘി ചരിത്രം മാത്രം അറിയുന്ന പറയുന്ന ആളായത് കൊണ്ടാണ്
@ashas4680
@ashas4680 Жыл бұрын
🙏 സംസ്കാരം മതം ഇതൊന്നും അല്ല ലെന പറഞ്ഞത് ആദ്യം അത് മനസിലാക്കു ഇനി അടുത്ത അടിക്കുള്ള സ്കോപ് ഉണ്ടാക്കല്ലേ കേട്ട പാതി കേൾക്കാത്ത പാതി അഭിപ്രായ പറയാൻ ആണ് എല്ലാരും ശ്രമിക്കുന്നത് 🙏
@bindun.k8013
@bindun.k8013 9 ай бұрын
Blissful life. ♥️ Best wishes🌹
@pranavss1062
@pranavss1062 Жыл бұрын
Support lena madam❤
@haseenasanal6679
@haseenasanal6679 9 ай бұрын
Thank you mam ❤❤❤❤❤❤❤❤
@lakshmivijayan9405
@lakshmivijayan9405 Жыл бұрын
Only very few can understand her. she is speaking the truth. this is spritual.
@SureshKumar-iy9hl
@SureshKumar-iy9hl Жыл бұрын
കറക്ട് സൂപ്പർ
@vmcmalayalam
@vmcmalayalam Жыл бұрын
Vmc malayalam KZbin channel always telling 💚🙏🏻💚
@rubydilip8801
@rubydilip8801 Жыл бұрын
ഗുരുജി പറയുമ്പോൾ ആഹാ! ലെന പറഞ്ഞപ്പോൾ ഹോസ്പിറ്റലിൽ ഹോ ഹോ
@shanthamma1902
@shanthamma1902 Жыл бұрын
എനിക്ക് അടുത്തുള്ള ക്ഷേത്രത്തിലെ പ്രാർഥനസമയം ഇപ്പോഴത്തെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ചിലകാര്യങ്ങൾ അനുഭവപ്പെട്ടു. ഒരു പൂജാരിയോട് ഇതെക്കുറിച്ചു സംസാരിച്ചപ്പോൾ പൂർവജന്മത്തിൽ ആ ക്ഷേത്രം ഇരിക്കുന്ന സ്ഥലവുമായി അടുത്ത ബന്ധമുണ്ടായിരുന്ന തിനാലാവണം അങ്ങിനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്ന തെന്നും ഇനിയും അവിടെ പോയി പ്രാർഥന യിൽ മുഴുകിയാൽ ഇതേപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാമെന്നും ഭയക്കേണ്ട കാര്യമൊന്നുമില്ലായെന്നും പറഞ്ഞു. അനുഭവം സത്യമെങ്കിലും വിശ്വസിക്കാൻ ഇപ്പോഴും മനസ്സ് പൂർണമായും സഞ്ജമായിട്ടില്ല 🙏
@SheelaPanicker-o9g
@SheelaPanicker-o9g Жыл бұрын
Lena, ithu ellavarkkum manasilakanjittalla. Pakshe chilarkku kuthihirippu undakkan thalparyam enthanennu Thirichariyuka. Munnottu pooku Ella aasamsakalum prarthanakalum 👍👍👌👌🤝🤝🙏🙏
@Lotuzz247
@Lotuzz247 Жыл бұрын
അവര്‍ക്കു പറയാനുള്ള സ്വതന്ത്ര്യം ഉണ്ട്. lena 💯💕
@omarmohammed9661
@omarmohammed9661 Жыл бұрын
She is just sharing her experience in public for the knowledge seeking people about what she said, discussed and wrote... The people who are annoying her is including media.....they are not seekers. The one who understood about what she said is in silence mode and eager to hear more from her. I am happy about lena.... 🙏🏼
@ShajiShaji-x3k
@ShajiShaji-x3k Жыл бұрын
ലെന പറഞ്ഞത് വാസ്തവം, നല്ലൊരു നടി നല്ല അറിവ് 👍
@ksm9555
@ksm9555 Жыл бұрын
ചിലർ പറയുന്നത് എന്ത് എന്ന് നമ്മളിൽ ചിലർക്ക് മാത്രം തിരിയും , തിരിയാത്തവർ അതു പറഞ്ഞ ആൾക്കെതിരെയും തിരിയും 😀
@muralidharan7637
@muralidharan7637 Жыл бұрын
ധൈര്യമായി മുന്നോട്ടു പോകൂ... വിവരം കെട്ടവൻമാർ കുറ്റം പറഞ്ഞോണ്ടിരിക്കും
@mkvlogs2654
@mkvlogs2654 Жыл бұрын
Well said😊
@arunsasthry3143
@arunsasthry3143 Жыл бұрын
♥️♥️ ടാക്ടിക്കൽ ആയിട്ട് ഡീൽ ചെയ്തു ലെന 👍
@vinodyadavvinodyadav3657
@vinodyadavvinodyadav3657 Жыл бұрын
Very very carrtu Mam ❤❤❤
@AbdulMajeed-jy8ws
@AbdulMajeed-jy8ws Жыл бұрын
Getting very very knowledge,good,😊
@NecbePvt
@NecbePvt Жыл бұрын
Lena is right... Material people dont understand
@shibinabraham9110
@shibinabraham9110 Жыл бұрын
ഇത് എല്ലാവർക്കും പെട്ടെന്നു കിട്ടുന്ന സാധനം അല്ല.. .... ആയിരുന്നെങ്കിൽ എപ്പോഴേ എല്ലാവരും പരമപദം പൂകിയേനെ...... ആഗ്രഹം ഉള്ളവർ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ തേടി കണ്ടു പിടിക്കുക..... Try attain the highest level of consciousness നിലവിലെ ലോക ക്രമത്തിൽ ഇതൊക്കെ പാടാണ് കാരണം..here from childhood we are conditioned to this manipulated world system ....അതിൽ നിന്ന് മാറി ചിന്തിക്കുന്നവരെ 'കിളി' പോയെന്നെ വില ഇരുത്തത്തുള്ളു....
@syamala80
@syamala80 Жыл бұрын
മീഡിയ ക്കാർ ആഗ്രഗിക്കുന്നത് പോലെ ജനങ്ങൾ സംസാരിക്കണം എന്നാണ് ഇതിനെ കുറിച്ച് അറിവില്ലാത്ത മാപ്രകൾ പറയുന്നത്
@Namezidea
@Namezidea Жыл бұрын
Amazing lady❤
@diyadeepu1871
@diyadeepu1871 Жыл бұрын
Great lena chechy❤ and thank you ❤
@p.r.nalini4110
@p.r.nalini4110 Жыл бұрын
Yogini level, very matured ❤🙏
@thomasmv581
@thomasmv581 Жыл бұрын
പേരിന്റെ കൂടെ അൽ എന്ന് ഉണ്ട്‌ എങ്കിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല
@bijuchenicheri
@bijuchenicheri Жыл бұрын
അവർ ചെയ്ത കുറ്റം ഇത്രയേ ഉള്ളൂ.... ഇതൊക്കെ സനാതന ധർമത്തിൽ പറയുന്ന കാര്യങ്ങള് ആണെന്നത് മാത്രം.
@jishnumv9176
@jishnumv9176 Жыл бұрын
Yes...she is great
@sooryas3376
@sooryas3376 Жыл бұрын
She z right.. Only few ppl able to understand that... Hope one day i can also experience the truth...
@renjithlal9404
@renjithlal9404 Жыл бұрын
You are amazing Lena . You are right. 👍
@mukeshc
@mukeshc Жыл бұрын
ഒരുവനെ അറിയാൻ അവനോളം ഉയരണം അല്ലെങ്കിൽ അവനോളം താഴണം, അതൊന്നും പറ്റാത്തവർ കളിയാക്കി കൊണ്ടേയിരിക്കും .. Who cares?
@shinuks6859
@shinuks6859 Жыл бұрын
Lena medam congrats👏👏
@Ptmnr-ln9dp
@Ptmnr-ln9dp Жыл бұрын
Ms .Lena, Well poised woman🎉
@rameshrajan8546
@rameshrajan8546 Жыл бұрын
Mathru bhoomi newse mahroom online vazhi medikkan pattumo enikkum viral avanam
@peaceofmind9553
@peaceofmind9553 Жыл бұрын
Good explanation....namaste Lena sister ❤️....thank you Universe
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 Жыл бұрын
ലെന പവർ ❤
@jalajajalaja9935
@jalajajalaja9935 Жыл бұрын
Satyam anu avar parayunnathu ellavarkkum manssilakilla 🙏
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Achan visited my renovated office | Diya Krishna | Ozy Talkies
17:50
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН