വീഡിയോയിൽ 15,000 ലിറ്റർ എന്ന് പറയേണ്ടത് 15,000 രൂപ എന്ന് പറഞ്ഞിട്ടുണ്ട് ക്ഷമിക്കുക
@NusaifaBeeviS14 сағат бұрын
ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാറായോ. വിവരം അറിഞ്ഞാൽ ഉപകാരമായിരുന്നു
@P.m.Kunjumon13 сағат бұрын
😁👍
@katheejamytheenanivettikud459514 сағат бұрын
രോഗമില്ലാതെ ഇരിക്കട്ടെ ഒരു സാമ്പത്തികവും വേണ്ട രോഗം വരാതിരിക്കട്ടെ
@MartinFernandez-jm1zy23 сағат бұрын
Very good information. Thanks to Muneer.
@kunjimohammedkm62020 сағат бұрын
Good news thanks 👍👍👍
@jayashreeharidasan177822 сағат бұрын
വിജ്ഞാപനം മാത്രം വിജ്ഞാപനം മാത്രം
@MohammedMohammed-j2o7 сағат бұрын
Kk....🎉🎉🎉
@JayangadankജയാഗദJayankജയകെ13 сағат бұрын
BPLകാർഡ് ഉണ്ടിയിരുന്ന ആളാണ് ഞാൻ ,വാട്ടർ അതോറിറ്റി ബില്ല് 127രൂപ യാണ്.ഇപ്പോൾവാങ്ങിവരുന്നതു, അപേക്ഷ കൊടുത്തു 6500രൂപശാണു അടച്ചിരുന്നു 22രൂപ BPL കണക്ഷൻ തന്നതും, ഇപ്പോൽ APL ആക്കിയിട്ടുണ്ട്.അഡീഷണൽ ബില്ല് 800രൂപയും വാങ്ങി പൈപ്പിലൂടെ വെള്ളത്തിനു പകരം വായുആയിരുന്നു തന്നിരുന്നതു. .16ദിവസം വരെയുള്ള കാലയളവിൽ വെള്ളം കിട്ടാതെ വരുമ്പോൾ ആൾക്കാർ അഡീഷണൽ ബില്ല് കൾ നൽകിയിരുന്നു. ദിവസവും വെള്ളം കിട്ടില്ല .
@DEVARAJANRajan-x6g8 сағат бұрын
ഞാൻ ഒരു കെട്ടിലെ നിർമ്മാണ തൊഴിലാളിയാണ് 60 വയസ്സ് കഴിഞ്ഞു 20023 അപേക്ഷിച്ചു 2024 കഴിയാറായി ഇതുവരെ ഒരു മറുപടിയുമില്ല ബാങ്കിൽ നിക്ഷേപിച്ച പണം കൂടി കിട്ടിയിട്ടില്ല 2023 ഒക്ടോബർ 26 തീയതി അപേക്ഷ കൊടുത്തു
പിണറായിക് പൂട്ടടിക്കാൻ കടം മെടുക്കുമോ കട്ട് വെച്ചിരിക്കുന്ന തു് കുറച്ച് എടുത്ത് ഉപയോഗിക്കുക
@SarojiniT-nn9ks6 сағат бұрын
കെട്ടിടനിർമ്മാണതൊഴിലാളി പെൻഷൻ കിട്ടുമോ അതിനെ കുറിച്ച് വല്ല വിവരോം ഉണ്ടോ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരുമോ🙏🙏
@thankammaGeorge-m3s9 сағат бұрын
എനിക്ക് ഇപ്പോൾ 4 മാസത്തെ 300 വീതം കിട്ടാനുണ്ട്. അതിൽ ഇന്നലെ ഒരു300 വന്നു. ഇനി ബാക്കി എന്നാണാവോ.
@AshokanPk-nk9jk8 сағат бұрын
എന്താണ് അവതാരകൻ പറയുന്നത്. പറയുന്ന കാര്യം ശരിയാണോ എന്ന് നോക്കിയാൽ നന്നായിരുന്നു
@AbduRahman-m3p7 сағат бұрын
ക്ഷേമ പെൻഷൻ രണ്ട് മാസത്തെ ഒരുമിച്ച് കിട്ടുമെന്ന് പറഞ്ഞതu. കിട്ടില്ലല്ലോ
@vijayalakshmiprabhakar155417 сағат бұрын
മാസം15000 രൂപ വെള്ളത്തിനോ?
@ABDULMUNEER15 сағат бұрын
ക്ഷമിക്കണം 15,000 ലിറ്റർ എന്ന് പറഞ്ഞത് രൂപ എന്ന് മാ റി പോയതാണ്
@SasidaranPP10 сағат бұрын
കെട്ടിട നിർമാണ പെൻഷൻ 3മാസത്തെ എങ്കിലും ശരിയാക്കിതാ മുനീർ ബായ്.
@ahmedr.v326422 сағат бұрын
Pm kisan pension last instalment kittiyilla
@abdulsalam-44339 сағат бұрын
Muneerea naley adalate Ella Anne areekanam abdulsalam thalangara
@preethks609713 сағат бұрын
Water കണക്ഷൻ ഇൽ 15000 രൂപക്കല്ല 15000 KL എന്നാണ് പറയേണ്ടത്
@Easwari-o6i4 сағат бұрын
300rs,korekittanund,atekittyualkollam
@Easwari-o6i4 сағат бұрын
Verute,andina,ettrumvaliyate,vitumnate😊
@DevuK-wf9ch23 сағат бұрын
എന്തിനാ ആവശ്യമില്ലാതെ കാൻസർ കൂടുതലുണ്ട് എന്തിനാ പറഞ്ഞുണ്ടാക്കുന്നത് വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാനായിട് 1600 കിട്ടിയില്ല എന്നിട്ടല്ലേ ഇപ്പോ 4000 തരുന്നത് വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കാൻ
@entertainmentstudio-_-_-_51327 сағат бұрын
നിന്നെ കേരളത്തിൽ ഒരു വാർത്തയും പറയാൻ സർക്കാർ നിയോഗിച്ചിട്ടില്ല, താൻ 24,മണിക്കൂറിനുള്ളിൽ ഈ പരിപാടി നിർത്തണം , നിന്നെ പൊലീസും സൈബർ സെല്ലും പിടികൂടും,സർക്കാരിന് പേര് ദോക്ഷം ഉണ്ടാക്കുന്ന നിന്നെ ശിവൻ കുട്ടി യും ഗോവിന്ദൻ ബാലൻ മണി എല്ലാവരും നന്നയി സ്നേഹിക്കും
@ashrafpk6821Сағат бұрын
മോനെ ഉടായിപ്പ് വർക്ക് നടക്കില്ല 3200ആഴ്ച1600 രൂപ നടുത്ത
@nasiabasheer71547 сағат бұрын
വെള്ളം കിട്ടുമ്പം പറഞ്ഞാൽ പോരെ. റോഡിൽ കൂടി ഒഴുകിപ്പോകുന്നവെ ഇത്തിനു കരം അടയ്ക്കണോ?
@subaira844714 сағат бұрын
ഇതൊക്കെ പാവപ്പെട്ട സാധാരണക്കാരായ കേരളക്കാരി ജാതി എത്ര ഉടായിപ്പും വാർത്തകളാണ് കേട്ടത് ഇതും അതുപോലെ തന്നെ വെറും ഉടായിപ്പ് ഉടായിപ്പ് ഉടായിപ്പ്