നല്ല മനസ്സിലാകുന്ന. രീതി യിലുള്ള വിവരണം , നന്ദി യൂണ്ട്.എന്തായാലും ഞാനും ചെയ്യും സഹായിക്കുമല്ലൊ
@drjayanthy3 жыл бұрын
Very good Reme.
@abdurshiman.vvarikkeerkand68624 жыл бұрын
നല്ലൊരു പൂത്തോട്ടവും കണ്ട് ഇതെല്ലാേ എങ്ങനെ പരിവാലിക്കുന്ന ഇത്തിക്ഷി നന്നായി പുതിയ പല കാര്യങ്ങേ മനസ്സിലായി. ഇനിയും നിങ്ങളിൽ നിന്ന് ഇത് ചോല്ലള്ള വിഡിയോകൾ പ്രതീക്ഷ റക്കുന്ന
@remasterracegarden4 жыл бұрын
🙏😊
@sushamarajagopal14924 жыл бұрын
Very good information
@jayarajnrsbi4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്... വളരെ പ്രയോജനപ്രദം. 👍👍
@remasterracegarden4 жыл бұрын
Thank you 😊
@lathasundaresan52364 жыл бұрын
Valare upakarapradamaya vedio
@bindhuk94433 жыл бұрын
വളരെ നന്നായിട്ടുണ്ട്. Thank you Madam
@jayakumarmararcheruthazham1234 жыл бұрын
🌱നല്ലൊരു അറിവുകളാണ് മനസിലാക്കി തരുന്നത് വളരെ നന്ദി 🙏
ഇത് പുതിയ അറിവാണ് ചേച്ചി.. ഞാൻ ഓരോ വലിയ piece ആണ് നട്ടത്... കൊള്ളാം കേട്ടോ.. പിന്നെ ചേച്ചി പപ്പായ ഇല സത്ത് എങ്ങിനെ ആണ് ഉണ്ടാക്കുന്നത്. Link ഇടാമോ.
@remasterracegarden4 жыл бұрын
പയറിന്റെ രണ്ടാം ഭാഗം വിഡിയോയിൽ ഉണ്ട് സോണി
@preethiprakash55484 жыл бұрын
ഗ്രോ ബാഗിൽ ഇപ്പോൾ ഇഞ്ചി കൃഷി ചെയ്യാൻ പറ്റുമോ
@jacobrejoy32134 жыл бұрын
ചേച്ചി ഈ ചെറിയ ഒരു മുളയിൽ നിന്നും വേറെയും മുളകൾ വരുമോ അതോ ഈ മുള മാത്രമേ ഉണ്ടാവുകയുളളോ എനിക്ക് ആ ഒരു തണ്ടു മാത്രമായ് നിൽക്കുന്നു ഒരു ഉപദേശം തരുമെന്ന് കരുതുന്നു. 🙏 നട്ടിട്ടു രണ്ടര മാസമായി
@divya87204 жыл бұрын
Inji as dibgam manjalikunnu entha cheya
@sreevidyadilipraj10584 жыл бұрын
Compost undakkunna oru full video idanae,oru videoyil kandarunnu,last product kanichilla.Ella videosum nannakunnundu
@shirlyjosemon4374 жыл бұрын
Hi sister 👋. How are you? Njan ithupolea cut chaithanea nattathea.pashea orukariyam ividea pala shopilum chothichittu psudomonas illla shopukar parayunnathu athu keralathil ullatha ennu.ithinu pakaram enthelum undo
@sumithra.msunildas71404 жыл бұрын
Thanks Dear, 👍
@sushamaanil77984 жыл бұрын
Hai mam, mam ന്റെ മഞ്ഞൾ കൃഷി യുടെ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്.. ഇഞ്ചി ഉണക്കുന്നതുപോലെ മഞ്ഞളും ഉണക്കണമോ.. തണൽ ഉള്ളിടത്ത് ഇഞ്ചിയും മഞ്ഞളും നടുന്നതുകൊണ്ട് കുഴപ്പമുണ്ടോ... Thank you mam... 😍😍
@remasterracegarden4 жыл бұрын
സുഷമ മഞ്ഞൾ നമ്മൾ സാധാരണ പുഴുങ്ങി ആണ് ഉണക്കാറ്. എന്നിട്ട് പൊടിക്കും ഇഞ്ചി അങ്ങനെയല്ല. തണലിൽ നട്ടാൽ മതി ഇവ രണ്ടും
@remasterracegarden4 жыл бұрын
😊
@sushamaanil77984 жыл бұрын
@@remasterracegarden മഞ്ഞൾ നടുന്നതിന് മുന്പ് വെയിലത്ത് വച്ച് ഉണക്കണമോ എന്ന തായിരുന്നു എന്റെ സംശയം mam... ഇഞ്ചി നടുന്നതിന് മുന്പ് വെയിലത്ത് വച്ച് ഉണക്കുന്ന കാര്യം mam പറഞ്ഞല്ലോ.. അതുപോലെ മഞ്ഞ ളിനും വേണ്ടിവരുമോ.. 😊
@dominicraphael50943 жыл бұрын
ഇഞ്ചി മുള വരാൻ മണ്ണിൽ കുഴിച്ചു ഇട്ടു. ഇപ്പോൾ അതിൽ നിന്ന് മൂന്ന് തൈ മുളച്ച് വന്നു. ഇനി അത് എങ്ങനെയാണ് നടുക. അത് മൂന്ന് തൈ ആയി മുറിച്ചു മാറ്റി മൂന്ന് എണ്ണം ആയിട്ടാണോ നടുക. ഗ്രോ ബാഗിൽ ആണ് നടുന്നത്
@narayanan.k.p16764 жыл бұрын
ചേച്ചി ജൈവ വളവും ജൈവകീട നാശിനിയും ഉണ്ടാക്കുന്നത് പത്യേകം വീഡിയോ ഇടുമോ
@remasterracegarden4 жыл бұрын
ഇടാം
@sajayaghoshps4 жыл бұрын
ചേച്ചി nice video.മഴക്കാലത്ത് ഇഞ്ചി കൃഷി വിജയമാണോ..ചെടിച്ചട്ടിയിൽ ഇത് വിജയിക്കുമോ
@remasterracegarden4 жыл бұрын
തീർച്ചയായും നല്ലതാണ്
@lathavijayan66264 жыл бұрын
നല്ല അവതരണം. പുതിയ അറിവുകൾക്ക് നന്ദി. കാർത്തിക ഞാറ്റുവേല എപ്പോഴാണെന്ന് ഒന്ന് പറയാമോ?
@remasterracegarden4 жыл бұрын
ലത മേട മാസത്തിലും ഇടവ മാസത്തിലും കാർത്തിക ഞാറ്റുവേല വരും ഒരു ഞാറ്റുവേല 12അല്ലെങ്കിൽ 13ദിവസം വരെ നീണ്ടു നിൽക്കും
ഫൗസിയ നന്നായി അടിവളം കൊടുത്ത്ശേഷമാണു നമ്മൾ നടുന്നത് വിത്തുകൾ അയക്കാം 😊
@gsgayathrisraj574 жыл бұрын
Chechi മഴക്കാലത്ത് കൃഷി രീതികളെ കുറിച്ച് ഒന്ന് പറയാമോ? മഴക്കാലത്തെ വളപ്രയോഗവം കീടനാശിനിയുടെ ഉപയോഗം എന്നിവയെ പറ്റി
@remasterracegarden4 жыл бұрын
തീർച്ചയായും ചെയ്യാം ഗായത്രി 😊
@gsgayathrisraj574 жыл бұрын
@@remasterracegarden thnks കവർ അയക്കാം? വിത്ത് tarumo
@roshinisatheesan5624 жыл бұрын
കടയിൽ നിന്നു വാങ്ങിയത് ഞാൻനട്ടിരുന്നു ഇപ്പോ മുളവരുന്നുണ്ട് . പച്ചിലയുടെ കൂടെ ആര്യവേപ്പില കവറിൽ .ഞാൻ ഇടാറുണ്ട് കുഴപ്പമാണോ ?
@Mumthaz_latheef4 жыл бұрын
👍Good morning. Ee video kandappol comment cheyyan kazhinjilla. 6 months harvest cheyyamallo. Enikku soil problem anu. Rented house anu. Njan cocopit anu use cheyyunnath. Cover ayachittund . Cheera seeds koodi venam. Pattucheera krishi Ippol undo. Ithinte seed anu vendathu. All the best....
@remasterracegarden4 жыл бұрын
പട്ടുചീര വിത്ത് ഇപ്പോൾ ഇല്ല
@Mumthaz_latheef4 жыл бұрын
@@remasterracegarden Ok. Vith undakumbol tharum enna pratheekshayode.....g night.🌹
@godgod33734 жыл бұрын
Amaraykka krishium chayyumo
@chitharanjenkg77064 жыл бұрын
കണ്ണൻചിരട്ട മതി,ട്രേയ്ക്ക് പകരം.പണം ലാഭം.🤗😃😄.
@remasterracegarden4 жыл бұрын
Good
@ramyasahiyan93604 жыл бұрын
Adi vallam athikkam koduthilla kareyellayum mannum cherthu vachu. Nanaye varunnundu ene vallam ettukoduthamatheyo
@remasterracegarden4 жыл бұрын
മതി രമ്യ 😊
@santhakumary62004 жыл бұрын
Ginger tea is very tasty 👍
@mymoonakinarillakkandi62724 жыл бұрын
Hi chechi. Njan oru grobagil nattittund pareeeshichathan. Oru masamayi nattit.
@remasterracegarden4 жыл бұрын
Good Mymoona. ഒരു മാസത്തിനു ശേഷം അൽപ്പം എല്ലുപൊടി പച്ചിലവളം എന്നിവ ഇട്ടിട്ട് കുറച്ചു മണ്ണും ചാണകവും ചേർന്ന മിശ്രിതം ഇട്ട് മൂടണം
Chechi ente cheerayude thandinu kanamilla.elakalum kuravanu.karuthode varan oru solution parayumo plz
@remasterracegarden4 жыл бұрын
പ്രിയങ്ക പച്ച ചാണകം ഗോമൂത്രം ഇവയിലേതെങ്കിലും നേർപ്പിച്ചു ഒഴിച്ചാൽ നല്ല കനം വെക്കും തണ്ടിന്
@athirarajendran74324 жыл бұрын
മഞ്ഞൾ കൃഷി ഇടുമോ
@rakheevimal20054 жыл бұрын
Padavalam unangi pokunnatinu Karanam entha.
@remasterracegarden4 жыл бұрын
Rakhe ഒന്നുകിൽ വളം കൂടിപ്പോയതാകാം അല്ലെങ്കിൽ വെള്ളത്തിന്റെ കുറവ്
@shailajam89724 жыл бұрын
Chukku undakkunnath engineya
@remasterracegarden4 жыл бұрын
ഇഞ്ചി കഴുകി ഉണ്ടാക്കിയാൽ മതി
@jayasreesajeev78594 жыл бұрын
Cover ayachittundu vithukal ayakkane
@remasterracegarden4 жыл бұрын
സജീവ് ഇന്ന് കിട്ടിയ കവറിൽ അടക്കം വിത്തുകൾ അയച്ചു സജീവിന്റെ ഇല്ലായിരുന്നു കിട്ടുമ്പോൾ അയക്കാം
@creativevlogsbyaskar13784 жыл бұрын
ചേച്ചി ഇഞ്ചി മുളച്ചു വരാൻ എത്ര ദിവസമെടുക്കും? നട്ടപ്പോൾ ചെറിയ മുളയുണ്ടായിരുന്നു
@marynoby71864 жыл бұрын
What can I use instead of pseudomonads layani
@remasterracegarden4 жыл бұрын
പകരം ഒന്നുമില്ല കിട്ടാത്ത സ്ഥലമാണോ എങ്കിൽ വേപ്പിൻ പിണ്ണാക്ക് ചേർത്ത് നടു
@shamla33794 жыл бұрын
മുളക് കൃഷിയെപ്പറ്റി ഒരു വീഡിയോ ചെയ്യണെ അതിന്റെ കീടങ്ങളെ അകറ്റാനുളള വഴിയും
@remasterracegarden4 жыл бұрын
തീർച്ചയായും ഷംല 😊
@deepamuraleedharan95674 жыл бұрын
Ok
@thrivikramanp.d17174 жыл бұрын
സീഡ് ട്രെ ക്കു പകരം നേരെ മണ്ണിലേക്ക് നട്ടാൽ പറ്റുമോ
@remasterracegarden4 жыл бұрын
സർ ബാഗിൽ നട്ടോളൂ വെള്ളം അധികം ഒഴിക്കേണ്ട 😊
@sushamaanil77984 жыл бұрын
Adipoli mam, ഇഞ്ചി കൃഷിയെ ക്കുറിച്ചുള്ള നല്ല അറിവുകൾ ക്ക് വളരെ നന്ദി mam.... 👌👍ഒരു സംശയം.. കാർത്തിക ഞാറ്റുവേല എന്നു പറയുമ്പോ ൾ english month ഏതാണ്... അതോ ഏതു മാസവും നടമോ... Thank you mam🌹🌹
@remasterracegarden4 жыл бұрын
ഏപ്രിൽ മാസത്തിൽ വരും
@bindhuvijayan48514 жыл бұрын
Enikku. Vithukal tharumo
@CruvoGaming4 жыл бұрын
ചേച്ചി എന്റെ ഇഞ്ചി ചെടികൾ നന്നായി ഉണ്ടായി പക്ഷെ വിളവ് നന്നെ കുറവായിരുന്നു. വളപ്രയോഗം നന്നായി ചെയ്തിരുന്നു. എന്താണ് കാരണം. വിത്ത് നന്നാവാത്തത് കൊണ്ടാണോ
@remasterracegarden4 жыл бұрын
അടിവളം നന്നായി ഇടണം പിന്നെ ഇടയ്ക്കിടയ്ക്ക് ചാണകം കലക്കി ഒഴിക്കുന്നതും നല്ലതാണ്
@narayanan.k.p16764 жыл бұрын
പോട്ടിം മിക്സ് ഒരുചട്ടി മണ്ണിന് കണക്കാക്കി പറയുമോ തുടക്കക്കാർക്ക് ഉപകാരം ആകും
@chanduraja38624 жыл бұрын
Search in PRS KITCHEN
@sreelathavr38184 жыл бұрын
മണ്ണിലെ ചിതൽ പോവാൻ ഒരു മാർഗം പറഞ്ഞു തരുമോ
@yemunaumesan67084 жыл бұрын
രമയുടെ subject botany ആണല്ലേ? വീഡിയോ നന്നായിട്ടുണ്ട്
@remasterracegarden4 жыл бұрын
അതെ Yemuna 😊
@santhoshkallayil81934 жыл бұрын
👍
@remasterracegarden4 жыл бұрын
Thank you
@Deepeshdamodar4 жыл бұрын
ചേച്ചി ഇൻട്രോ ലോഗോ മാറ്റണം ..ചാനൽ നന്നായി ..ഒരുപാടു കൃഷി അറിവുകൾ പ്രതീക്ഷിക്കുന്നു
@akshayachu77804 жыл бұрын
വിത്തുകൾ ലഭിക്കാനുള്ള formalities പറയാമോ?
@remasterracegarden4 жыл бұрын
സ്റ്റാമ്പ് ഒട്ടിച്ച കവർ അയച്ചാൽ മതി രമാദേവി ആവണിയിൽ കാർത്തിക ടെംപിൾ റോഡ് പെരുന്നpo ചങ്ങനാശേരി 686102