ടെറസ്സിലെ മഴക്കാല കൃഷികൾ !! Vegetable cultivation during rainy season !!

  Рет қаралды 54,380

Rema's Terrace Garden

Rema's Terrace Garden

Күн бұрын

മഴക്കാലത്ത് ടെറസ്സിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വിളകൾ. #terracefarming #organicfarming #monsoon
ഞാൻ വിത്തുകൾ തിരിച്ചയച്ചവരുടെ പേരുകൾ- geetha, jancy, sushama, preetha, mridula, shanoj, vineeth, prathibha, jyothi, remadevi, lovely, reshmi, bibin, bushra, jacob, shiny, pratheesh, jose, anila, prasanna, rabiya, hemarag, soniya, sujatha, habeeb, yamuna, beena.

Пікірлер: 713
@hemarajn1676
@hemarajn1676 4 жыл бұрын
അതി മനോഹരമായ ടെറസ്സ് ഗാർഡൻ! ഒറ്റക്ക് ഈ ഗാർഡൻ ഇത്ര ഭംഗിയായി, സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്നത് അത്ഭുതകരം തന്നെ. പച്ചക്കറി കൃഷി ചെയ്യാൻ ആത്മാർത്ഥമായി പ്രേരിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ!
@remasterracegarden
@remasterracegarden 4 жыл бұрын
Thank you sir 🙏😊
@valsageorge7480
@valsageorge7480 4 жыл бұрын
പെരക്കപിടിക്കാൻഎത്ണ്ച്ചയ്യൺണ്ണ ത്ത്ഒൺപറഞുതരേണ
@suseelat8401
@suseelat8401 4 жыл бұрын
താങ്കളോട് വല്ലാത്തൊരിഷ്ടം തോന്നുന്നു വളരെ നല്ല അവതരണം മടിയുള്ളവർ കൂടി കൃഷി ചെയ്തു തുടങ്ങും നന്ദി
@remasterracegarden
@remasterracegarden 4 жыл бұрын
Thank you mam 🙏😊
@nizarpbawa2526
@nizarpbawa2526 4 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ video ആയിരുന്നു. പ്രതേകിച്ചു എനിക്ക്.... ഞാൻ shade ൽ വളരുന്ന പച്ചക്കറി, മഴക്കാലത്തു ചെയ്യാവുന്ന പച്ചക്കറി ഇവയെ പറ്റി search ചെയ്തു നടന്നപ്പോഴാണ് ചേച്ചിയുടെ video കണ്ടത്. വളരെ ഉപകാരപ്രദം... നന്ദി...... ഞാൻ തക്കാളി നട്ടിട്ടുണ്ട്... പിടിക്കുന്നില്ലെങ്കിൽ ഇനി നടുന്നില്ല എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ ചേച്ചി പറഞ്ഞത് പോലെ തോറ്റു പിന്മാറില്ല....
@sherlykishor9899
@sherlykishor9899 4 жыл бұрын
ചേച്ചി അയച്ചു തന്ന വിത്തു കിട്ടി വളരെ സന്തോഷം ഉണ്ട്. വളരെയധികം നന്ദി.
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@lillyjose7868
@lillyjose7868 4 жыл бұрын
ഹായ് രമ കൃഷിയിലേക്കിറങ്ങാൻ പ്രചോദനം നൽകുന്ന വീഡിയോ . വളരെ ആവേശത്തോടെയാണ് ഞാൻ ടെറസ്സിൽ കയറുന്നത് എനിക്ക് 60 കഴിഞ്ഞു. എന്നെപ്പോലെ ഒരു പാട് പേരുണ്ട്. വളരെ നന്ദി ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ നന്ദി
@remasterracegarden
@remasterracegarden 4 жыл бұрын
Thanks mam🙏😊
@jayasreegr7446
@jayasreegr7446 4 жыл бұрын
നാട്ടറിവുകൾക്കും കൃഷിഅറിവുകളും പകർന്നു തരുന്ന ചേച്ചിക്ക് ഒത്തിരി നന്ദി. തക്കാളി പരാജയമായിരുന്നു. എങ്കിലും you are my inspiration
@remasterracegarden
@remasterracegarden 4 жыл бұрын
Thank you
@ganesanchirayath1502
@ganesanchirayath1502 4 жыл бұрын
വെണ്ട കൃഷി സൂപ്പർ ആയിട്ടുണ്ട് ട്ടോ ചേച്ചി
@remasterracegarden
@remasterracegarden 4 жыл бұрын
Thank you
@annjohn8161
@annjohn8161 4 жыл бұрын
ഹായ് രമ , ഇന്നെനിക്ക് അയച്ചുതന്ന വിത്തുകൾ കിട്ടി. വളരെയധികം നന്ദി. ഇപ്പോൾ തന്നെ പാകുവാൻ പോകുന്നു
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Ann
@fousiyaum9290
@fousiyaum9290 4 жыл бұрын
Super video chechi ayachuthanna vithu kitti thank you
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Fousiya
@rahmaaazeee1487
@rahmaaazeee1487 4 жыл бұрын
Chechi mathsnga vayuthanayude yum orunjettil randu pavalangayudeyum kumbalavum vith okke onn ayachtha chechi kanich thanna kothiyaayi
@maryjoseph4906
@maryjoseph4906 4 жыл бұрын
Hai Rema ,ethellam kanumthorum kothi kodikkoodi varunnu, congrats dear.
@remasterracegarden
@remasterracegarden 4 жыл бұрын
Thank you mam
@കുഞ്ഞികൃഷികൾ
@കുഞ്ഞികൃഷികൾ 4 жыл бұрын
Ellam nallatha .othiri ishtamanu.god bless u
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@archanamadhu8324
@archanamadhu8324 4 жыл бұрын
Valare upagoyapradhamaya video thannathinu othiri thanks... nale thanne cover send cheyunnathanu. Pls send seeds..
@remasterracegarden
@remasterracegarden 4 жыл бұрын
Sure
@mridulaghosh4460
@mridulaghosh4460 4 жыл бұрын
very encouraging talk...was disappointed with my tomao plants, thought would stop but after hearing you i think of starting again. thank you
@AmanAman-wm6kl
@AmanAman-wm6kl 4 жыл бұрын
Polichu ellam adipoliya ketto
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@mkgeorge7927
@mkgeorge7927 4 жыл бұрын
Sappotta terracil krishi kanikkamo
@remasterracegarden
@remasterracegarden 4 жыл бұрын
Ok കാണിക്കാം
@sibiantony7326
@sibiantony7326 4 жыл бұрын
വളരെ നല്ല അവതരണം ആയതിനാൽ എനിക്ക് ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ഞാനിപ്പോൾ ഒരു പ്രവാസിയാണ് തിരിച്ച് നാട്ടിലെത്തി കഴിഞ്ഞാൽ കവർ അയക്കുന്നതാണ്
@sibiantony7326
@sibiantony7326 4 жыл бұрын
ഇത് വീടിന്റെ ഫസ്റ്റ് ഫ്ലോർ ആണോ അതോ സെക്കൻഡ് ഫ്ലോർ ആണോ? ഗ്രീൻ നെറ്റ് ആവശ്യമുണ്ടോ?
@shaliamma8551
@shaliamma8551 4 жыл бұрын
Hi chachi valare nannayittundu. Nalla avatharanam. Enthu chanthama chachide veg garden kanan. Super🙏
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Shali
@radhamanikv8014
@radhamanikv8014 4 жыл бұрын
Njanum terrace krishi thudangiyade ullu enikkum both venam cover ayakkam we video kandittu othiri upakaramayi othiri thanks
@sudhamkkunchu1000
@sudhamkkunchu1000 4 жыл бұрын
Chechi nalla avatharanam nannaittund
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Sudha
@vrgopalakrishnakammath8918
@vrgopalakrishnakammath8918 4 жыл бұрын
very good vedio
@premalathak1474
@premalathak1474 4 жыл бұрын
ഹായ് ചേച്ചി, എനിക്ക് വെണ്ട വിത്ത് കിട്ടി. വളരെ നന്ദി പറയുന്നു.
@remasterracegarden
@remasterracegarden 4 жыл бұрын
Welcome പ്രേമലത
@sindhukrishna3496
@sindhukrishna3496 4 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള അവതരണം. ഞാനും ചെറിയരീതിയിൽ പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്.
@remasterracegarden
@remasterracegarden 4 жыл бұрын
Congrats Sindhu 😊
@minisuresh816
@minisuresh816 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Mini
@vaishnaviminnuz3850
@vaishnaviminnuz3850 4 жыл бұрын
വളരെ ഉപകാരം ചെയ്തു ഈ വീഡിയോ. താങ്ക്സ്.
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Vaishnavi
@beenaraju6578
@beenaraju6578 4 жыл бұрын
Nannayittund..
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@jessyradhakrishnan7017
@jessyradhakrishnan7017 4 жыл бұрын
Supervideo, thanks, mathangavazhuthanangaudevithundo
@remasterracegarden
@remasterracegarden 4 жыл бұрын
ഉണ്ട് കവർ ayakku
@beenajose8543
@beenajose8543 4 жыл бұрын
Super.good information.Thankyou
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Berna
@adarshak7830
@adarshak7830 4 жыл бұрын
സൂപ്പർ, കൃഷി എനിക്കും താല്പര്യമുള്ള കാര്യമാണ് ചെറിയ രീതിയിൽ എനിക്കും കൃഷി ഉണ്ട് നല്ല ഭാഗിയുള്ള തോട്ടമാ മാഡത്തിന് എനിക്കും അങ്ങനെഒരുക്കണം കുറച്ചുവിത്തുകൾ തരണം പാല്മുളക്, മത്തൻ കത്തിരി ഒക്കെ എല്ലാ വീഡിയോകളും കാണാറുണ്ട്
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Adarsh please send cover
@ushachandran8989
@ushachandran8989 4 жыл бұрын
Nalla video..kore information kitti..Thanku
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Usha 🙏😊
@sushamaanil7798
@sushamaanil7798 4 жыл бұрын
Hai mam, മഴക്കാലകൃഷിയെക്കുറിച്ചുള്ള അറിവുകൾ പങ്കുവെച്ചതിനു വളരെയധികം നന്ദി.... വിത്തുകള്‍ അയച്ചവരുടെ list ൽ എന്റെയും പേര് കണ്ടു.... Thank you, Thank you, Thank you very much mam..... 😊😊🙏🙏
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Sushama 😊🙏
@mahesh1c
@mahesh1c 4 жыл бұрын
Very very nice to see.
@ahamedroshan2712
@ahamedroshan2712 4 жыл бұрын
നന്ദി. കുറേ സംശയങ്ങൾക്കുള്ള ഉത്തരമായിരുന്നു ഇന്നത്തെ video. വെള്ളിയാഴ്ചയിലെ video യ്ക്കായി കാത്തിരിക്കന്നും
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Ahammed Roshan 😊🙏
@Vah29
@Vah29 4 жыл бұрын
Ethra nalla reethiyil krishi cheyyunnu. Thank u chechi. Randu Nila veedinte Terrence il bhayankara veyil aanu.shade ottum illa .Marangal onnum illa. Engine cheyyum. Perayka.suppota. ithokke same tub il thanneyano cheythirikkunnath.
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Vaheeda 😊🙏
@shalijoseph8287
@shalijoseph8287 4 жыл бұрын
Hai Chachi enthuresama chachide veg garden kanan
@remasterracegarden
@remasterracegarden 4 жыл бұрын
,, 🙏😊
@Mumthaz_latheef
@Mumthaz_latheef 4 жыл бұрын
Hi Rema...seeds kitti. Thank you very much. Brinjal neelima thanne ennu karuthunnu. See u🌷
@remasterracegarden
@remasterracegarden 4 жыл бұрын
😊🙏
@ismailcheruthodi6160
@ismailcheruthodi6160 3 жыл бұрын
Very good information tank you
@sajanakasim4974
@sajanakasim4974 4 жыл бұрын
E vendakkakkokke yeganeya mannorukiyadhu... please tell me
@shineysunil537
@shineysunil537 4 жыл бұрын
Sister you are wonderful very good
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@thankamp7256
@thankamp7256 4 жыл бұрын
Orupadu puthiya kariyangal manaselaee thanks new seeds sendu chayyanàmcover ayakam
@remasterracegarden
@remasterracegarden 4 жыл бұрын
Ok mam
@bineeshsa5276
@bineeshsa5276 4 жыл бұрын
എല്ലാവരും ക്യഷി ചെയ്യണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ചേച്ചിക്ക് ഒരു പാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Bineesh 🙏😊
@pkthasr.alsakachan1046
@pkthasr.alsakachan1046 4 жыл бұрын
All super congrats
@jayasreegr7446
@jayasreegr7446 4 жыл бұрын
You neatly arranged the terrace with lot of plants. Big salute. Sister.
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@geethasasikumar9260
@geethasasikumar9260 4 жыл бұрын
Good and useful video 👌👍👍 Cover aychitudu..
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@jessycyril4576
@jessycyril4576 4 жыл бұрын
എല്ലാം നാനായിരിക്കുന്നു.. ഇതു കാണുപോൾ, തന്നെ ഒരു ഉത്സാഹമാണ്.. ഞാനും ചെറിയ കൃഷി ചെയ്‌യുന്നു..
@remasterracegarden
@remasterracegarden 4 жыл бұрын
Congrats Jessy 😊
@jessycyril4576
@jessycyril4576 4 жыл бұрын
എനിക്ക് അഡ്രെസ്സ് തരുമോ വിത്തിന് കവർ അയക്കാനാണ്
@seasonfert8765
@seasonfert8765 4 жыл бұрын
Sari manojkumar, നല്ലമട്ടുപ്പാവ് കൃഷി... ഞാനും മട്ടുപ്പാവിൽ ചെറിയ തായിചെയ്തു...
@remasterracegarden
@remasterracegarden 4 жыл бұрын
Good
@v.p.a.sathar9686
@v.p.a.sathar9686 4 жыл бұрын
Thank you for the very best motivational video. Nice arrangement on the terrace.I have just started terrace garden. I was reluctant because of rain these days. Watching this video gave me some encouragement.
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി സർ
@shajishaji6219
@shajishaji6219 4 жыл бұрын
nalla avatharanam...
@remasterracegarden
@remasterracegarden 4 жыл бұрын
Thanks
@suminizam463
@suminizam463 4 жыл бұрын
Super👍vnda and vazhuthana vith ivdae ann vangiikunnath
@PradeepPradeep-to6nd
@PradeepPradeep-to6nd 4 жыл бұрын
chechi nalla arivayirunnu thanks
@remasterracegarden
@remasterracegarden 4 жыл бұрын
Thank Pradeep
@suneethanandakumar9011
@suneethanandakumar9011 4 жыл бұрын
Nalla motivation anu ethokk kanumbol kittunnathu,love u Dear Rema😍😍😍
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear 🙏😊
@satheeshrk8084
@satheeshrk8084 4 жыл бұрын
Useful video
@remasterracegarden
@remasterracegarden 4 жыл бұрын
Thank you 🙏😊
@rosammaabraham7673
@rosammaabraham7673 4 жыл бұрын
Very beautiful Rema Devi
@minnuminnoos2327
@minnuminnoos2327 4 жыл бұрын
Chechi super aan ketto.. 👍👍
@TheSamadhiba
@TheSamadhiba 4 жыл бұрын
Nannayittundu thanks
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Samad 😊🙏
@sameer00094
@sameer00094 4 жыл бұрын
thanks for video very informative
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Sameer 🙏
@vaheedamv4799
@vaheedamv4799 4 жыл бұрын
മേടത്തിന് കൃഷി സൂപ്പറായിട്ടുണ്ട് ഞാനോ അതേമാതിരി ഒരു അമളി പറ്റിക്കുന്ന എന്നാലും കുറേ കുറേശ്ശെ ഉണ്ട് പോ നല്ല നിലയിൽ പോകുന്നു എന്നാലും കായ്കൾ നല്ല വഴി പിടിക്കുന്നില്ല എനിക്കും കുറച്ച് വിത്ത് അയച്ചുതരണം ഞാനും നിങ്ങൾ ഡ്രസ്സ് അയക്കാം
@Shabanaa001
@Shabanaa001 4 жыл бұрын
Nalla avatharnam njanum kavar ayachutharam enikkum vith ayachu tharane
@anooprajan6243
@anooprajan6243 4 жыл бұрын
Super chechi video orupad ishtamai
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Anoop
@nitheeshanarayanan1782
@nitheeshanarayanan1782 4 жыл бұрын
Enik evide manal kitula chechik eviduna etrayum
@midhujose4948
@midhujose4948 4 жыл бұрын
Chechy..video super...njn chechyude sthiram and swantham prekshaka aanu...chakiri chor block kuthirth vaari veyilil unakki veno grow bag filling il cherkkan..oru thavana kazhuki variyaal mathiyo..athinte kara kollilla nu kettitund...
@remasterracegarden
@remasterracegarden 4 жыл бұрын
Midhu ചകിരിച്ചോർ ബ്ലോക്ക്‌ വാങ്ങി കുതിർത്ത് ചേർത്താൽ മതി. അല്ലാതെ നമ്മൾ തേങ്ങ പൊതിച്ചു കിട്ടുന്ന ചകിരിയാണ് മിഥു പറഞ്ഞപോലെ ചെയ്യേണ്ടത്
@midhujose4948
@midhujose4948 4 жыл бұрын
Oh.Thank you chechy.😊🙏
@wildgallery3974
@wildgallery3974 4 жыл бұрын
Alona palode Remadevi nalla upayogamulla viedio vith payar kittumo
@കുഞ്ഞികൃഷികൾ
@കുഞ്ഞികൃഷികൾ 4 жыл бұрын
Very good.god bless u
@isaacginov
@isaacginov 4 жыл бұрын
Good video. inspiring
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@reshmig.s9719
@reshmig.s9719 4 жыл бұрын
Video super aaittund...red payar.aanakomban venda white vazhuthina vithukal undo..cover ayachaal ayachu tharumo
@remasterracegarden
@remasterracegarden 4 жыл бұрын
Yes
@rubykrishnan3466
@rubykrishnan3466 4 жыл бұрын
Nalla avatharanam. Chiratta stand super idea Njan terrace ilum thazheyum krishi cheyyunndu,palathum success aakunnila Remayude video kaanumpol nalla motivation aanu Thanks
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Ruby 😊🙏
@sumag5884
@sumag5884 4 жыл бұрын
നല്ല വീഡീയോ ഈ വീഡീയോയിൽ കൂടി തറയിൽ നടാൻ കഴിയാത്തവരു० ഇനികൃഷിചെയ്യു० പിന്നെ ഒരുപാട് നന്ദി എനിക്ക് മാത്രമല്ല ഈ വീഡീയോകാണുന്ന എല്ലാ०സ०ശയ० മാറികിട്ടു० വീണ്ടു० ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear Suma 🙏😊
@hexa9995
@hexa9995 4 жыл бұрын
njanum venalil terrace krishi cheyyarund
@anurajesh8092
@anurajesh8092 4 жыл бұрын
Ellam super ayitinde
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Anu
@ajinair4191
@ajinair4191 4 жыл бұрын
Super ...........
@tipson5620
@tipson5620 4 жыл бұрын
ചേച്ചിയുടെ ഗാർഡൻ കാണാൻ നല്ല ഭംഗിയാ. ടിപ്സ് ഒക്കെ ഞാൻ ചെയ്യുന്നുണ്ട് നല്ല റിസൽടാണ്. Thanks chechi
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ഷെമി 😍
@chithravs4208
@chithravs4208 4 жыл бұрын
മിടുമിടുക്കി ആണ്
@remasterracegarden
@remasterracegarden 4 жыл бұрын
😊
@sindhusidharth1274
@sindhusidharth1274 4 жыл бұрын
Super...
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@ligirajan4504
@ligirajan4504 4 жыл бұрын
Tnku for the informations very tnks
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@pathmavathipgrajan6889
@pathmavathipgrajan6889 4 жыл бұрын
Nannayettundu
@remasterracegarden
@remasterracegarden 4 жыл бұрын
Thank you mam 🙏😊
@sreenachandrasekharan7036
@sreenachandrasekharan7036 4 жыл бұрын
Helpful video...
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Sreena
@sailajal9838
@sailajal9838 4 жыл бұрын
ഹായ് ഞാൻ പുതിയതാണ് വീഡിയോകൾ കണ്ടു നല്ലതുപോലെ മനസിലാകൂന്നുണ്ട്
@remasterracegarden
@remasterracegarden 4 жыл бұрын
Thank you
@reshmig.s9719
@reshmig.s9719 4 жыл бұрын
Mathanga vazhuthina seeds undo
@visalamramesh4204
@visalamramesh4204 4 жыл бұрын
Chechi ende terrace sheet ittadhanu...endhokke vegetables nadam ....thazhe kurachu grow bag vechitunde...Chechine follow cheyyam thank you
@remasterracegarden
@remasterracegarden 4 жыл бұрын
തണൽ ഇഷ്ട്ടപ്പെടുന്ന ചെടികൾ വെക്കു
@jijogeorge9795
@jijogeorge9795 4 жыл бұрын
Njan paiar nattath vaadi pokunu
@nevergaming1104
@nevergaming1104 4 жыл бұрын
ചേച്ചിയുടെ കൃഷി എല്ലാവർക്കും പ്രയോജനം ആണ് ഞാൻ കൃഷി ചെയ്യാൻ തുടങ്ങി വാടക വീട്ടിൽ ടെറസിൽ ചെയ്യുന്നു കവർ അയക്കാം വിത്ത് വേണം മത്തൻ വഴുതന വേണം എല്ലാ വിത്തും വേണം റഹ്മത്ത് കൊട്ടാരത്തിൽ
@deepaantony6273
@deepaantony6273 4 жыл бұрын
Valare nanni
@sajjsajj2262
@sajjsajj2262 4 жыл бұрын
Helo Rema kathirunna vedeo nannayittundu thankyou ok...
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Saji 🙏😊
@girijan1983
@girijan1983 4 жыл бұрын
നല്ല രീതിയിൽ. പറഞ്ഞു തരുന്ന maadathinu. ഒരുഹൈ
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Prasanth 🙏😊
@zainbudgiespets
@zainbudgiespets 4 жыл бұрын
അഡ്രസ്സ് എഴുതി അയക്കമോ ചേച്ചി
@Rog_Tokyo
@Rog_Tokyo 4 жыл бұрын
Very good
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Veena
@rajuks8955
@rajuks8955 4 жыл бұрын
Rema Madam. Nalla presentation... Nalla tips, cover ayachittund ...
@remasterracegarden
@remasterracegarden 4 жыл бұрын
Thank you sir
@devivijayan4108
@devivijayan4108 4 жыл бұрын
Super....rema nigal serikkum Oru staranun.god bless you
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Devi 🙏😊
@hashimkn6130
@hashimkn6130 2 жыл бұрын
Super speach
@rasheedtaj9960
@rasheedtaj9960 4 жыл бұрын
മത്തങ്ങാ വഴുതന സൂപ്പർ
@lifeisbeautifulallowance3841
@lifeisbeautifulallowance3841 4 жыл бұрын
Vith undo
@remasterracegarden
@remasterracegarden 4 жыл бұрын
😊🙏
@gayathriashok5106
@gayathriashok5106 4 жыл бұрын
Thanku for your valuable information
@remasterracegarden
@remasterracegarden 4 жыл бұрын
Thanks Gayatri
@gayathrys7555
@gayathrys7555 4 жыл бұрын
ചേച്ചി ഉപകാരപ്രദമായ video
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Gayatri 😊🙏
@abhiraj__r7228
@abhiraj__r7228 4 жыл бұрын
Vithe ayachu tharumo please
@revathifoods3985
@revathifoods3985 4 жыл бұрын
രമ ചേച്ചി സൂപ്പർ. എനിക്ക് വിത്ത് അയച്ചു തന്നത് കിട്ടി. Thanks
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Susha 😊🙏
@ashathampy
@ashathampy 4 жыл бұрын
Thank you very much - very informational. You are also very sweet and encouraging.
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Asha 😊🙏
@somjiths4890
@somjiths4890 4 жыл бұрын
Ithrayum sadhanagal a terasil undennu vishwasikan patanilla amesingg...iniyum nallathu pole cheyyan sadhikatte
@jyothyscookingrecipes6011
@jyothyscookingrecipes6011 4 жыл бұрын
Well explained good video and interesting also
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Jyothi 😊🙏
@hibanasrin9069
@hibanasrin9069 4 жыл бұрын
Nannayitund Ende padavalavum payarum thayhachu padarnnu but onnum ethuvare undayilla enda cheya
@remasterracegarden
@remasterracegarden 4 жыл бұрын
വെയിൽ കൊള്ളണം പച്ചക്കറിക്ക്
@anjushenoy1936
@anjushenoy1936 4 жыл бұрын
Videos Ellam nalla informative aanu. Thanks
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Anju 😊🙏
@sarathaidk3759
@sarathaidk3759 4 жыл бұрын
Super Rema, ഞാൻ പുതിയ Subscriber ആണ്. very useful Ve deo
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Sarath 🙏
@bereshit5295
@bereshit5295 4 жыл бұрын
Njan videos kanarundu.... abhinandhanangal.... Vithukalkkayi oru cover ayachotte
@remasterracegarden
@remasterracegarden 4 жыл бұрын
Thanks അയച്ചോളൂ
പയർ കൃഷി  Payar organic farming PART 2
12:15
Rema's Terrace Garden
Рет қаралды 66 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН